മൃഗയ | വാറുണ്ണി | ആവേശകരമായ ക്ലൈമാക്സ് സീൻ | Mammootty | I. V. Sasi

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 231

  • @stylishboy1138
    @stylishboy1138 5 лет назад +122

    മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ മമ്മൂട്ടി ചലച്ചിത്രം

  • @abdulfathah6807
    @abdulfathah6807 3 года назад +121

    "ഒരു മനുഷ്യനല്ലേ അച്ചോ"ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഡയലോഗ്

  • @aadhilpareeth6111
    @aadhilpareeth6111 3 года назад +155

    ടെക്‌നോളജി വളരാത്ത കാലത്ത് i. V ശശി മമ്മൂക്കയെ ഇറക്കി കളിച്ചതല്ലേ മാസ്സ്.... ❤️ഇജ്ജാതി പടം 🥳🥳🥳

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 4 года назад +162

    മമ്മൂക്ക &ഭീമൻ രഘു ചേട്ടൻ. ഇത് ഒരിക്കലും അഭിനയം അല്ലായിരുന്നു ജീവിതം തന്നെ ആയിരുന്നു

  • @robyroberto8606
    @robyroberto8606 4 года назад +98

    I. V ശശി സാർ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.... അദ്ദേഹത്തിനു സിനിമയുടെ കഥപറച്ചിൽ ഏറ്റവും ഇഷ്ടപെട്ടത് ലോഹിതദാസ് സാർ മൃഗയ എന്ന സിനിമയുടെ കഥ പറഞ്ഞതാണ്

  • @manimadhavmnair4083
    @manimadhavmnair4083 3 года назад +45

    രഘു സാറിന്റെ ലൈഫിലെ കിടിലൻ അഭിനയം 🙏

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 года назад +54

    മമ്മൂട്ടി = മമ്മൂട്ടി ❤❤പകരക്കാരൻ ഇല്യാത്ത അമരക്കാരൻ

  • @roshwin_rosh12
    @roshwin_rosh12 2 года назад +17

    സൂപ്പർ മൂവി.. മമ്മൂട്ടി യുടെ നാച്ചുറൽ അഭിനയം... താരത്തെ ക്കാൾ മുകളിൽ ആണ് നടൻ എന്ന് ഇന്നും മമ്മൂട്ടി തെളിയിക്കുന്നു ... വ്യത്യസ്ത മായ വിവിധ വേഷങ്ങൾ...

  • @julieanu6283
    @julieanu6283 4 года назад +60

    "രാജാവിൻ പാർവൈ റാണിയെപ്പക്കം"പൊൻ മാലേ മയക്കം 😋😜😜🐱🐱🐱🐱 മമ്മൂക്ക കിടുക്കാച്ചി 👌👌 ശരിക്കും ഒരു നാടിന്റെ ഇടയനായി മാറി "വാറുണ്ണി !!

    • @shafeeqazeez546
      @shafeeqazeez546 2 года назад

      പുലിയുടെ യഥാർത്ഥ പേര് റാണി എന്നാണ്

  • @riyadpp5938
    @riyadpp5938 5 лет назад +45

    l V ശശി Sir ന്റെ മറ്റൊരു Super Megha Hit ചിത്രം

  • @mohammedch2331
    @mohammedch2331 5 лет назад +63

    ഭീമൻ രഘു സൂപ്പർ

  • @ashrafbappu.k.k7261
    @ashrafbappu.k.k7261 2 года назад +12

    ആരും തിരിഞ്ഞു നോക്കാനില്ലാഞ്ഞിട്ടും നീയെങ്കിലും ഉണ്ടായല്ലോ , വാറുണ്ണി ഇഷ്ടം.

  • @alameenmedia7698
    @alameenmedia7698 5 лет назад +63

    ഒരുപാട് സങ്കടപ്പെടു ത്തിയ ക്ലൈമാക്സ്‌

  • @GreenmarkDC
    @GreenmarkDC 5 лет назад +303

    പുലിമുരുകനേക്കാൾ സൂപ്പർ

    • @julieanu6283
      @julieanu6283 4 года назад +35

      ഇതല്ലേ ശരിക്കും പുലിമുരുകൻ!!!

    • @johneythomas1891
      @johneythomas1891 4 года назад +28

      പുലിമുരുകൻ കമ്പ്യൂട്ടർ കൊണ്ട് ഉണ്ടാക്കിയ സിനിമയല്ലേ? കഥയും അഭിനയവും ഇതൊക്കെയല്ലേ

    • @sabirsabi391
      @sabirsabi391 3 года назад +18

      1000 വട്ടം സൂപ്പർ

    • @Anand-Musical
      @Anand-Musical 3 года назад +17

      ചിത്രം ഇറങ്ങിയ കാലം മുതൽ ലാലേട്ടനെ ഇഷ്ടപ്പെടുന്ന ആളാണ് എന്ന് വെച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളുടെ list എടുത്താൽ അതിൽ മൃഗയ ഉണ്ടാകും... പുലി മുരുകനിൽ ഗ്രാഫിക്സ് കൂടുതൽ ആണെന്നുള്ളത് സത്യം തന്നെ പക്ഷെ അതിലേ ലാലേട്ടന്റെ സാഹസം പിടിച്ച രംഗങ്ങൾ പലതും dupe ഇല്ലാതെയാണ് ചെയ്തിരിക്കുന്നത്...55 വയസ്സുള്ള മനുഷ്യൻ ഒരു സിനിമക്ക് വേണ്ടി കാണിച്ചു കൂട്ടിയതെന്തെല്ലാം.... ഏതെങ്കിലും ഒരു താരത്തിന്റെ fan എന്ന നിലക്ക് ആദപ്പതിക്കാതെ നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്താൻ ശ്രമിക്കൂ... മമ്മൂട്ടി 40ആം വയസ്സിൽ ഡ്യൂപ്പിന്റെ സഹായത്തോട് കൂടി ഇത്രയും ചെയമെങ്കിൽ ലാലേട്ടൻ 55ആം വയസ്സിൽ dupe ഇല്ലാതെ ഇതിലും വലിയ സാഹസങ്ങൾ പുലി മുരുകനിൽ ചെയ്തു എന്നുള്ളതാണ് വസ്തുത..... നമുക്ക് തല്ക്കാലം സാഹസത്തിന്റെ കാര്യം അങ്ങോട്ട് മാറ്റി വെക്കാം.... ഒരു സിനിമ എന്ന നിലക്ക് മൃഗയയും പുലി മുരുകനും വളരെ മികച്ചത് തന്നെയാണ് പിന്നെ naturality എന്ന സംഭവം മൃഗയയിൽ കൂടുതലാണ് അത്‌ പിന്നെ I. V Sasi സാറിന്റെ സംവിധാനം ആകുമ്പോൾ പറയാൻ ഉണ്ടോ.... പിന്നെ മികച്ചത് ഏത് നടൻ, മികച്ചത് ഏത് സിനിമ എന്നൊക്കെ വില ഇരുത്താൻ ഇനിയും പലതും പരിശോധിക്കാൻ ഉണ്ട്.... സങ്കെതികപരമായി നോക്കുമ്പോൾ മൃഗയ വളരെ മുൻപ് ഇറങ്ങിയ സിനിമയാണ്, പുലി മുരുകൻ പുതിയതാണെങ്കിലും ലാലേട്ടന്റെ ഡെഡിക്കേഷൻ ചില്ലറ അല്ല.... ഇതെല്ലാം കൂടി നോക്കുമ്പോൾ മികച്ചത് ഏത് എന്ന് കണ്ട് പിടിക്കുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്.... ആരുടെ fan ആയാലും ഇത്തിരി ബുദ്ധിപൂർവം ചിന്തിക്കുന്നതിൽ തെറ്റില്ല

    • @Knowledgefollower
      @Knowledgefollower 3 года назад +9

      @@Anand-Musical kuthiyirunnu type cheythu vanolam pokki swayam aswasikku.....jhahahaha

  • @azeezam4115
    @azeezam4115 2 года назад +17

    മമ്മൂട്ടി എന്ന മഹാനടൻ അഴിഞ്ഞാടിയ സിനിമ തന്നെ മൃഗയ ഒന്നും പറയാനില്ല

  • @miniatureworld2174
    @miniatureworld2174 3 года назад +16

    Real ലൈഫിൽ വാറുണ്ണിയെ പോലെ ഒരാൾ ഉണ്ട് വാവ ചേട്ടൻ പച്ചയായ മനുഷ്യൻ

  • @niyanazrin10
    @niyanazrin10 4 года назад +25

    ലോഹിതദാസ് മലയാള സിനിമയുടെ തീരാ നഷ്ടം തിരിച്ചു വരുമോ ഇനി ഒരു സുവർണകാലം ... തനിയാവത്തനം .മഹായാനം. കിരീടം. ആധാരം. വാത്സല്യം. അമരം.ഭരതം. അങ്ങിനെ ജീവിക്കുന്ന കഥാപാത്രങ്ങൾ

    • @bindilkumar8129
      @bindilkumar8129 4 года назад +3

      ലോഹിതദാസ് ,പത്മരാജൻ ,ഭരതൻ ഏന്നും ഓർക്കപ്പെടുന്നവർ

    • @kairaliashok
      @kairaliashok Год назад

      അതേ, മലയാളത്തിന്റെ മഹാനഷ്ടം 😞

  • @mydailydiary399
    @mydailydiary399 2 года назад +9

    പുലിയെ പിടിച്ചു കെടുന്ന vaarunnikku... പെപിടിച്ച നായയെ പിടിച്ചു കെടുന്നത് നിസ്സാരം എന്ന് കാണിച്ച സീൻ ഒരു ഡയറക്ടർ ബ്രില്ലയൻസ്♥️♥️🔥

  • @leorazz2882
    @leorazz2882 Год назад +1

    ഭീമൻ രഘു ചേട്ടൻ തകർത്ത സീൻ ജീവിക്ക തന്നെ ആണ് ഏത അഭിനയം❤❤❤❤

  • @unniunni6505
    @unniunni6505 2 года назад +25

    പുലിമുരുഗൻ ഒന്നും അല്ല e പടത്തിന്റെ മുന്നിൽ. മമ്മുക്ക mas🔥

    • @abin.5082
      @abin.5082 2 года назад

      Pinnala

    • @sanoopp6468
      @sanoopp6468 2 года назад +1

      Kashttam......

    • @sanoopp6468
      @sanoopp6468 2 года назад

      Edo avarkkum kooliyanu......allathe ninte jolikku shabalam vangulle athanu........ok manassilayille ne jolikku poyal ninnakku avar jolikku poyal avarkku .....

    • @nikhilnath4428
      @nikhilnath4428 Год назад

      Karadiye jeevanode pidicha varunneede aniyan kittunni aanu maranamass

    • @unniunni6505
      @unniunni6505 Год назад

      @@sanoopp6468 nink cmt umb ഇടക്കം ano joli onn poda myre

  • @mohammedch2331
    @mohammedch2331 5 лет назад +79

    ഇനിയൊരു മമ്മുട്ടി ജനിക്കുമോ മലയാളക്കരയിൽ

  • @santhoshkumar4882
    @santhoshkumar4882 4 года назад +11

    കിടിലം സിനിമ. മമ്മൂക്ക സൂപ്പർ.

  • @uuntechy564
    @uuntechy564 Год назад +2

    പുലിമുരുഗൻ സിനിമ കണ്ടതിനു ശേഷം ആണ് മൃഗയ സിനിമയുടെ വില അറിഞ്ഞത് മൃഗയ സിനിമയുടെ ഏഴു അയലത്തു പോലും വരില്ല പുലിമുരുഗൻ

  • @shameerbabu3375
    @shameerbabu3375 2 года назад

    മലയാളസിനിമയുടെ എക്കാലത്തെയും പുണ്യം!!! മൃഗയ !!!

  • @albi6643
    @albi6643 3 года назад +13

    Bheeman raghu super acting👏

  • @tcrmahesh
    @tcrmahesh 3 года назад +8

    technology illaatha kaalathu original puli ye vechu create cheytha ee cinemaayalle pulimuruganekkal maass .Mammootty ki jai

  • @sirajsirajudheensiraj7994
    @sirajsirajudheensiraj7994 3 года назад +14

    ഈ സിനിമയിലെ ഏറ്റവും എനിക്ക് അതിശയം തോന്നിയത് മമ്മുക്കയുടെ കുന്നംകുളം ഭാഷാരിത്തിയാണ്

    • @uuntechy564
      @uuntechy564 Год назад +1

      എനിക്ക് ഇഷ്ടം ലാലേട്ടനെയാണ് കാരണം ഏത് ഫിലിം എടുത്താലും ഒരു🤣മാറ്റവുമില്ല 🤣🤣🤣

  • @ebinkichu2794
    @ebinkichu2794 Год назад +1

    Ah paatiye konna seen vallathe vishamippichu😭🥺

  • @muhammednaijun
    @muhammednaijun 3 года назад +11

    Kaiser ❤️

  • @നേരിന്റെപക്ഷം-ധ5ള

    നമ്മുടെ വേറൊരു മണ്ണുണണി rubber പുലിയൊടു പട വെട്ടിയതിന് പ്രിയദര്‍ശന്‍ national അവാർഡ് ഒപ്പിച്ചു കൊടുക്കാൻ പഠിച്ച പണി 18 um നോക്കി....
    😂 😂 😂 😂

    • @anand205898
      @anand205898 5 лет назад +2

      Ashraf tp വാവ Enthayalum Fancy dress veeragathakku K.G.George oppichukoduthathinekkal bhedhamanu.

    • @iqbalkk9488
      @iqbalkk9488 5 лет назад +6

      Edaaa mandaa Athu original puliyaadaa ,venamenkil nettil surch chaithaal ariyaam ...Oro Laalappan assooyyaaalukkal Vannolum , LALUNNI ithu polokke cheyyaan iniyoru janmam porratheverum...

    • @anand205898
      @anand205898 5 лет назад

      @@iqbalkk9488 Fancy dressum Mookolippikalum kondu Mammooty irangi,,,,Delhide border ketti vittilla....

    • @msc8927
      @msc8927 4 года назад +5

      @@anand205898 ഇട്ടിമാണിക് കിട്ടിയ pole

    • @sharafudheensharaffu6370
      @sharafudheensharaffu6370 3 года назад

      😂😂😂😂

  • @abdulsafwan2078
    @abdulsafwan2078 5 лет назад +11

    Mammukka vere level aan

  • @moidupilakkandy5104
    @moidupilakkandy5104 2 года назад +1

    മമ്മുക്കയുടെ അഭിനയത്തോളം തന്നെ മികച്ച അഭിനയമാണ് നായയും പുലിയും കാഴ്ച്ച വെച്ചത്...! സെൻറിമെൻസ് വളരേ നന്നായി നായ വർക്കൗട്ട് ആക്കി പ്രേക്ഷകരുടെ കണ്ണ് നനയിച്ചു....! പുലി വളരേ തൻമയത്തത്തോടെ അഭിനയിച്ചു...! മമ്മുക്ക കൈപിടിക്കുന്ന സീനിലും മാന്തി പറയ്ക്കുന്ന സീനിലും തൻ്റേതായ അഭിനയ മികവ് കൊണ്ടുവരാൻ പുലിക്ക് കഴിഞ്ഞു...! ചത്തു കിടക്കുന്ന സീനിലും ശ്വാസം വരെ പിടിച്ച് അഭിനയിക്കണേൽ ഊഹിക്കാമല്ലോ ഈ പുലിയുടെ അഭിനയത്തിൻ്റെ റെയ്ഞ്ച്...!

  • @dangeRguy236
    @dangeRguy236 2 года назад +1

    Mammooka എന്നാ മഹാനടൻ ❤️

  • @jojijose1598
    @jojijose1598 3 года назад +8

    Pulimuruganil cinema il, ഇതിന്റെ പകുതി originality indayrngil

  • @hadiyyyyy6396
    @hadiyyyyy6396 4 года назад +4

    Mamukka. And beeman. Ragu super. 😍😍😍

  • @ugeshkumar5538
    @ugeshkumar5538 2 года назад +2

    അന്നത്തെ സിനിമക്കോലൊക്കെ എന്ത്ര നല്ലതായിരുന്നു മനസ്സിൽ നിന്ന് മായാത്ത കതപാത്രങ്ങളും കഥകളും
    പക്ഷെ ഇപ്പഴെത്തെ സിനിമാ കണ്ടാൽ ആളുകൾക്ക് പെയിലഗും.. പെ യിലക്കി എന്ന് പറയാം

  • @najmudheenv4618
    @najmudheenv4618 5 лет назад +19

    Enicka pattiye konnathanu vishamam

  • @kochitraveller261
    @kochitraveller261 2 года назад +3

    Kaiser 😭🙏❤️

  • @mehulanilkumar
    @mehulanilkumar Год назад

    Njan mammukkafanayathu kondu njan abhimanikkunnu love you mammukka 💚❤️

  • @tksaabi7195
    @tksaabi7195 3 года назад +6

    ഭീമൻ രഘു എന്താ അഭിനയം

  • @fkmedia4664
    @fkmedia4664 Год назад

    ഇപ്പഴും കാണുമ്പോൾ ആദ്യമായി കാണുന്ന പോലെ

  • @harisankarcp215
    @harisankarcp215 2 года назад +1

    Padam.. ♥️

  • @bijuaj7195
    @bijuaj7195 25 дней назад

    ഭീമൻ രഘു യഥാർത്ഥ അഭിനയം കാഴ്ച വെച്ച ആദ്യ സിനിമ

  • @faisalvaloor5963
    @faisalvaloor5963 2 года назад +2

    മമ്മൂട്ടി 🌹🌹

  • @nasardoha8758
    @nasardoha8758 3 года назад +2

    Mammuty polichu

  • @jamsheerjamsheerp500
    @jamsheerjamsheerp500 3 года назад +3

    Pey ilakiya abinayam super

  • @mohammedmuneer841
    @mohammedmuneer841 4 года назад +2

    എന്റെ പഞ്ചാര കട്ടെ 😍😍

  • @josemathew5892
    @josemathew5892 3 года назад +4

    Bheeman Ragu Super acting

  • @AnilKumar-id4cs
    @AnilKumar-id4cs Год назад

    മൃഗയ 2വന്നാൽ സൂപ്പർ ആയിരിക്കും

  • @jaleeltvr3294
    @jaleeltvr3294 3 года назад +3

    മമ്മൂക്ക ഇതൊക്കെ കഴിഞ്ഞു വന്നതാണ്

  • @devaraag6026
    @devaraag6026 Год назад

    Raghu 👌👌👌👌

  • @nabinas4529
    @nabinas4529 Год назад

    ജയനും കെപി ഉമ്മറും ആണെങ്കിൽ പൊളിച്ചേനെ

  • @rashidikka2194
    @rashidikka2194 2 года назад +2

    Last scene kanendayirunnu😰😥😥

  • @yahiya.p6416
    @yahiya.p6416 Год назад

    ചീനവല എന്ന സിനിമ കാണൂ അതിലെ നസീർ ഉപ്പുപ്പാ അഭിനയിച്ച പുലിമുരുഗൻ കണ്ടു നോക്ക് 🌹♥️

  • @ugeshkumar5538
    @ugeshkumar5538 2 года назад +1

    കാണാൻ വയ്യ

  • @rabeehrazak3033
    @rabeehrazak3033 3 года назад +1

    Orupad veshamam Vanna scene

  • @thehero5316
    @thehero5316 2 года назад +1

    ക്ലാസ്സ് പടം മൃഗയക്ക് മുമ്പിൽ എന്തോന്ന് ആർട്ടിഫിഷൽ പുലിമുരുഗൻ

  • @arunraj8520
    @arunraj8520 2 года назад +2

    Kaisarine kolllunnathanu sarikkum nombarappeduthunnath🙁☹️

  • @midhun_bk2603
    @midhun_bk2603 3 года назад +4

    Ith sharikum puli anallo 🥵 makokka 🔥🔥

  • @aswinakhi412
    @aswinakhi412 2 года назад +2

    കയ്സറിനെ കൊന്നിട്ടുള്ള ആഘോഷം വാറുണ്ണി ബഹിഷ്കരിക്കണമായിരുന്നു,,

  • @Abhi_1742
    @Abhi_1742 Год назад

    Pavam kayisar...😔

  • @binu1326
    @binu1326 2 года назад

    I V ശശി സർ ഒരു ഇന്റർവ്യൂൽ പറഞ്ഞു ഇത് ഒറിജിനൽ പുലിയായിരുന്നു. Trained

    • @lionking_x6289
      @lionking_x6289 2 года назад

      Konna scene enganeya pidichath?

    • @moidupilakkandy5104
      @moidupilakkandy5104 2 года назад +1

      @@lionking_x6289 അഭിയിക്കാനറിയുന്ന പുലിയാണ്... മമ്മുക്കയുടെ അഭിനയത്തോളം തന്നെ മികച്ച അഭിനയമാണ് നായയും പുലിയും കാഴ്ച്ച വെച്ചത്...!

  • @anilkumaranil9545
    @anilkumaranil9545 5 лет назад +13

    പാവം നായ

  • @jithinn1
    @jithinn1 3 года назад +5

    Mammooty പക്ഷെ ഡ്യൂപ് ഇട്ടാണ് പുലിയോട് സ്റ്റണ്ട് ചെയ്തത്.

    • @prasadkvprasadkv6384
      @prasadkvprasadkv6384 3 года назад +7

      എലി മുരുഗൻ ഫാൻ ആണല്ലേ 😂

    • @hamzakunjaniunda3885
      @hamzakunjaniunda3885 3 года назад +5

      ഓഹോ തള്ള് ലോലപ്പൻ എല്ലാം ഒറിജിനൽ ആകും അല്ലെ 😄😄😄

    • @azeezazeez8092
      @azeezazeez8092 Год назад

      Laalin Puli deup 😆😆😆😜

  • @mehul_anilkumar
    @mehul_anilkumar Год назад +1

    എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും

  • @Aswinzappu
    @Aswinzappu 3 года назад +4

    കൈസർ😢

  • @manafmanaf6484
    @manafmanaf6484 5 лет назад +12

    ഇന്റെ പുന്നാര കട്ടേ😂😂

  • @shihabshiya4212
    @shihabshiya4212 3 года назад +15

    ജയൻ ആണെങ്കിൽ 😢😢😢പൊളിക്കും

    • @MalayalamVoiceOver
      @MalayalamVoiceOver 3 года назад +2

      യിടക്കിടെ രണ്ടു കൈകൊണ്ടും ചന്തി തടവും... 🤣

    • @shujahbv4015
      @shujahbv4015 2 года назад +16

      ഇത് ചെയ്യാൻ മമ്മൂട്ടി തന്നെ ബെസ്റ്റ് ജയൻ hard worker തന്നെ പക്ഷെ ഗൗരവം നിറഞ്ഞ അഭിനയം സെന്റിമെന്റൽ scene എല്ലാം ഒരുമിച്ചു ചെയ്യാൻ കഴിവ് ഉള്ള നടൻ ആണ് മമ്മുട്ടി പല വേഷം ചെയ്യാൻ ഇദ്ദേഹം തന്നെ വേണം

    • @nikhilks7428
      @nikhilks7428 2 года назад +4

      ജയൻ തൊലിക്കും ആക്ഷൻ മാത്രം പറ്റും അഭിനയം പോരാ

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 2 года назад +2

      നസീർ sir ഒകെ

    • @shafeeqazeez546
      @shafeeqazeez546 2 года назад

      ഞാൻ പറയാൻ വന്നതായിരുന്നു

  • @bijuaj7195
    @bijuaj7195 25 дней назад

    നിങ്ങൾ പറയു. ഞാൻ പറഞ്ഞത് സത്യം ?

  • @thedeviloctopus5687
    @thedeviloctopus5687 Год назад

    Climaxil patti chaakunnondu matram eee cinema tvyil varumbo njan mattum 😑😑

  • @shebeerchinchu4032
    @shebeerchinchu4032 5 лет назад +2

    Mammukka nthe pareyan kiduuui

  • @aversusb167
    @aversusb167 Год назад +1

    So sad when he killed the dog who saved his life.

  • @shoufimmuhammed4314
    @shoufimmuhammed4314 2 года назад

    Pavam kaisar. 😢😢😢😢😢😢

  • @chandramohananc7253
    @chandramohananc7253 2 месяца назад

    ഇതിൻ്റെ മുന്നിൽ സാങ്കേതിക വളർച്ചയിൽ ചിത്രീകരിച്ച പുലിമുരുകൻ വെറും പാരഡി

  • @appu7129
    @appu7129 4 года назад +2

    Paavam naya

  • @kannadaspb3489
    @kannadaspb3489 3 года назад +2

    ഇന്ന് ഷൂട്ട്‌ ചെയ്തിരുന്നെകിൽ ????

  • @sangamam6941
    @sangamam6941 Год назад +1

    പുലിമുരുകനൊക്കെ എന്ത് തേങ്ങയാ 😜

  • @salim8216
    @salim8216 3 года назад

    2021 ,ill Ann puli erangunnath engil. Puli fry avum😂

  • @mollywoodpalace8794
    @mollywoodpalace8794 3 года назад +3

    Omkv Pulimurukan..

  • @ponnuskunjus47
    @ponnuskunjus47 Год назад

    പലർക്കും ഈ സിനിമ ഒരു പ്രെജോദനം ആവണം തള്ളി പറഞ്ഞവർ പൊക്കി പറയുന്ന ഒരു കാലം വരും

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 5 месяцев назад

    Nte പൊന്നോ ഇതൊക്കെയാണ് പടം

  • @Nothing00746
    @Nothing00746 2 года назад

    മൃഗയ >>>>;പുലിമുരുഗൻ

  • @vimeshkp9258
    @vimeshkp9258 2 года назад

    അന്ന് പുലിമുരുകൻ എ പോലെ ഒരു സിനിമ ചെയ്യാൻ പറ്റില്ല ഇന്ന് മൃഗ യെ പോലെ ഒരു സിനിമ ചെയ്യാൻ പറ്റില്ല

  • @sanoopp6468
    @sanoopp6468 2 года назад

    കണ്ടപ്പം തോന്നി... ഇല്ലയോ

  • @sanoopp6468
    @sanoopp6468 2 года назад

    ഓറിജണൽ ആണല്ലേ.... puli

  • @prejuz2644
    @prejuz2644 4 года назад

    Reghuuuu super

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад +1

    ദൈവം മലയാളത്തിൽ അഭിനയിക്കാൻ വേണ്ടി,,, മമ്മൂട്ടി യായി ഭൂമിയിൽ ജനിച്ചതാണോ ???

  • @mhdsuhaib9187
    @mhdsuhaib9187 2 года назад

    But the dog 💔😶

  • @gireeshneroth7127
    @gireeshneroth7127 5 лет назад +5

    Mammoty would have happily rejected a role like that today. Back then he was starving for a good role. Pullikaran stara.

    • @vishnugm3625
      @vishnugm3625 5 лет назад +2

      Karuthapakshikal enn kamalinte oru padam und kandittundo

    • @ilynkn
      @ilynkn 5 лет назад

      13 varsham aayi machane karuthapakshikal irangiyittu...
      Ipol mammooty and mohanlal orikalum ee type role cheyyilla

    • @vishnugm3625
      @vishnugm3625 5 лет назад +1

      @@ilynkn Unda kandode athil nth heroisam anu kanichittullath. Nalla script vanna inim cheyyum

    • @mohammedch2331
      @mohammedch2331 5 лет назад

      ഭീമൻ രഘു ....സൂപ്പർ

    • @Ronin1444
      @Ronin1444 5 лет назад +1

      pathemari,peranbu unda,munnariyippu. compared to mohanlal ,mammootty has doing good movies

  • @shijus3274
    @shijus3274 3 года назад +2

    Pakaram mattoral illa

  • @RR-tp5gy
    @RR-tp5gy 2 года назад

    Ente daivame...Bheeman Raghu abhinayam

  • @ജോളിഫുൾജോളി
    @ജോളിഫുൾജോളി 2 года назад +2

    പുലിയുമായിട്ടുള്ള മൽപിടുത്തത്തിൽ രണ്ടു പേരെയും ഒരുമിച്ച് കാണിക്കുന്നില്ല. പുലിയെ കെട്ടിപിടുക്കുമ്പോൾ മമ്മൂട്ടിയുടെ പിൻവശം മാത്രമേ കാണിക്കുന്നുള്ളൂമുഖം കാണിക്കുന്നില്ല ശ്രദ്ധിച്ചാൽ മനസ്സിലാകും

  • @sooryanpnair7702
    @sooryanpnair7702 Год назад

    വാറുണ്ണി ചത്താലും പട്ടി ചാവണ്ടേരുന്നു

  • @rbalagururbalaguru8375
    @rbalagururbalaguru8375 3 года назад

    அனைத்தும்தமிழ்

  • @kirankiru2608
    @kirankiru2608 5 лет назад

    13;12 uff

  • @rashidikka2194
    @rashidikka2194 2 года назад

    Tiger te endi

  • @jithuraj4453
    @jithuraj4453 2 года назад

    movie super..but mugam kanikatha mammoka dupe.puli dupe

  • @josephjoseph7579
    @josephjoseph7579 5 лет назад +7

    Over acting performance with dull make up.

    • @blessonabraham255
      @blessonabraham255 5 лет назад +38

      Anna pinne thankal abhinayichal mathiyayirunnello

    • @imthiyaz_mavval89
      @imthiyaz_mavval89 5 лет назад +16

      Nadu viral namaskaaram

    • @kvmkvm1050
      @kvmkvm1050 5 лет назад +8

      Pinne nayatukaran nalla sundaranavano.....a cinimakk pattiya veshamanu potta..

    • @febilcp
      @febilcp 5 лет назад +16

      എന്നാ ഒരു ടൈ കോട്ട് ഇട്ടു വരാൻ പറയാം

    • @mashoodmazud2523
      @mashoodmazud2523 5 лет назад +7

      Ennal kottum sootum ittveram

  • @jishnukunni
    @jishnukunni 2 года назад +1

    ഈ സിനിമ കാണുമ്പോൾ ആണ് ഐവി ശശിയുടെ വില അറിയുന്നത് പുലി മുരുകന്‍ 🙄

  • @naseerpattuvathil3611
    @naseerpattuvathil3611 Год назад

    ഭീമൻ രഘുവിനെ തോളിലേറ്റി മമ്മുട്ടി?