ചന്ദ്രുവിനെ വെറുതെ കാണാൻ മാത്രം വരുന്ന മുതലാളി.. ബാലൻ കെ നായർ❤️️❤️️ | Mahayanam Movie | Balan K Nair

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ചന്ദ്രുവിനെ വെറുതെ കാണാൻ മാത്രം വരുന്ന മുതലാളി.. ബാലൻ കെ നായർ❤️️❤️️ | Malayalam Movie Scenes | Mahayanam | Mammootty | Balan K Nair Mahayanam Scenes | Mammootty Emotional Scenes
    Mahayanam is a 1989 Indian Malayalam-language film directed by Joshiy and produced by C T Rajan, starring Mammootty, Seema, Jalaja and Mukesh.
    Directed by Joshiy
    Written by A. K. Lohithadas
    Produced by C T Rajan
    Starring Mammootty
    Mukesh
    Seema
    Balan K. Nair
    Cinematography Jayanan Vincent
    Edited by K. Sankunni
    Music by Songs:
    Ouseppachan
    Background Score:
    S. P. Venkatesh
    Production
    company
    Honey Productions
    Distributed by Jubilee Pictures
    Cast
    Mammootty as Chandran
    Seema as Rajamma ( Voice dubbed by Anandavally )
    Mukesh as Ravi (Extended cameo)
    Balan K. Nair
    Vineeth as Ramesan
    Kunjandi as Matthu
    Mala Aravindan as Govindankutty
    Kuthiravattom Pappu as Barber Kunjappan
    Prathapachandran as Kochu Varkey
    Vijayaraghavan as Sunnykutty,Kochu Varkey's son
    Jalaja as Ramani,Ravi's wife
    Philomina as Janamma,Ravi's mother
    Saleema as Mollykutty
    Soorya as Karthu
    #mammoottymovies #balanknairmovies #malayalamoldmovies
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.

Комментарии • 116

  • @selftalk1353
    @selftalk1353 2 месяца назад +83

    മലബാറിൽ ഉള്ള മുതലാളിമാർ ശെരിക്കും ഇങ്ങിനെയാ കുറച്ചു ആണത്തം തന്റേടവും ഉള്ള തൊഴിലാളികളെ ശെരിക്കും ഇഷ്ട്ടമായിരിക്കും

    • @dhaneeshanandhan9207
      @dhaneeshanandhan9207 Месяц назад

      തെമ്മാടികളെ കൂടെ കൂട്ടി കയ്യൂക്കും കാണിക്കും

  • @georgejoy4624
    @georgejoy4624 2 месяца назад +47

    കർക്കശക്കാരൻ ആയ മുതലാളി, പക്ഷെ അദ്ദേഹത്തിന്റെ ഉള്ളിൽ ചന്ദ്രുവിനോട് ഉള്ള സ്നേഹം, ബാലൻ കെ നായർ 👍👍👍

  • @udhayankumar9862
    @udhayankumar9862 2 месяца назад +44

    ബാലൻ കെ നായർ അഭിനയം പൊളി പൊളിച്ചു 👍

  • @abdulgafoor6146
    @abdulgafoor6146 2 месяца назад +30

    ബല്ലാത്തൊരു പഹയൻ ആണ് ഇജ്ജ് 😄മൂന്ത കണ്ടാൽ ചെന്നൈയിന്റെത് 🤩ഉള്ള് കുട്യോളെത് 🙏🏻പറയണ ആള് ചെന്നായീന്റെ വല്യപ്പ 🙏🏻ബാലൻ കെ 👍🏻ലെജന്റ് 🌹🌹🌹🌹

    • @Shakir-fb7
      @Shakir-fb7 19 дней назад

      അതേ ❤️❤️

  • @udhayankumar9862
    @udhayankumar9862 2 месяца назад +175

    ഒരിക്കൽ കൂടി മഹായാനം തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

    • @absagar3623
      @absagar3623 2 месяца назад +4

    • @nofelelavunkal3178
      @nofelelavunkal3178 2 месяца назад +2

      ഉണ്ട്

    • @ashimavval2021
      @ashimavval2021 2 месяца назад +5

      ഇല്ല, ഫോണിൽ തന്നെ കണ്ടാൽ മതി

    • @siyad2967
      @siyad2967 2 месяца назад

      😂

    • @ASRUNTHI
      @ASRUNTHI 2 месяца назад

      ഒന്നു പോടോ

  • @Shakir-fb7
    @Shakir-fb7 19 дней назад +5

    ബാലൻ കെ നായർ തകർത്തു അഭിനയിച്ചു ❤️❤️🔥🔥

  • @abdulgafoor210
    @abdulgafoor210 2 месяца назад +23

    ഞാൻ കണ്ടത്ര ഒരാളും ഈ സിനിമ കണ്ടിട്ടുണ്ടാവില്ല അത്രക്കും ഞാൻ കണ്ടു തീർത്തു അത്രയ്ക്ക് ഇഷ്ടമാണ് എന്റെ വീടിനടുത്താണ് കുമ്പിടി

  • @udhayankumar9862
    @udhayankumar9862 2 месяца назад +48

    എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ വീണ്ടും കാണാൻ ഇഷ്ട പെടുന്നവർ ഉണ്ടോ

  • @nazarnakatil5224
    @nazarnakatil5224 2 месяца назад +12

    വല്ലാത്തൊരു സിനിമയാണിത്. എപ്പോൾ കണ്ടാലും ചങ്ക് പിടയും. മമ്മൂട്ടിയും സീമയും മറ്റെല്ലാവരും ജീവിക്കുകയായിരുന്നു.

  • @albinthomas8838
    @albinthomas8838 2 месяца назад +18

    മുതലാളിക്ക് ചന്ദ്രു വെറും പണിക്കാരൻ അല്ല മൂത്ത മകൻ ആണ് ❤

    • @medianetwork3998
      @medianetwork3998 21 день назад

      അല്ല മുതലാളി ഒരു ജീവിച്ചിരുന്നപ്പോൾ ഒരു ദുഷ്‌ടൻ ആയിരുന്നു

  • @remeshkrishnan1261
    @remeshkrishnan1261 2 месяца назад +19

    ഇത് പോലെയുള്ള മുസ്ലിം കഥാപാത്രങ്ങൾ കൊടുത്താൽ ബാലൻ കെ നായർ ജീവിച്ചു കാണിക്കും.. എന്താ ആക്ടിങ്.. 👌

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 2 месяца назад +11

    ഇതിലൊക്കെ നമ്മുടെയൊക്കെ ജീവിതം ഉണ്ട്. ആ പഴയ കാലം ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു ഒരുമയുടെ കാലം🌹🌹🌹

  • @abuthahirabuthahir2609
    @abuthahirabuthahir2609 2 месяца назад +14

    കാലഘട്ടം ലൊക്കേഷൻ പിന്നെ സീനുകൾ മ്യൂസിക് അഭിനയങ്ങൾ 👍🏻👍🏻

  • @jithintvs677
    @jithintvs677 2 месяца назад +12

    ചന്ദ്രൂ... ആ വിളി... അഭിനയം ഇതാണ്

  • @മത്തൻപുലിക്കാട്
    @മത്തൻപുലിക്കാട് 2 месяца назад +10

    കാലത്തിന് ഒത്തു നിർമ്മിച്ച ചിത്രീകരിച്ച visuals and dialogue 👌

  • @firozparammal613
    @firozparammal613 Месяц назад +4

    ബാലൻ കെ നായർ ഇത്ര മനോഹരമായിട്ട് അഭിനയിച്ചത് ❤️
    കിടു മൂവി

  • @abdusalam6681
    @abdusalam6681 2 месяца назад +12

    എന്താ ഫീൽ മനോഹരമായ സിനിമ മമ്മുക്ക ബാലൻ കെ നായർ സൂപ്പർ

  • @nrsuresh5933
    @nrsuresh5933 2 месяца назад +12

    ഒരിക്കലേ സംഭവിക്കൂ പച്ചയായ ജീവിതഗാഥകളുടെ ദൃശൃ ആവിഷ്കാരങ്ങൾ

  • @sumeshrocks2070
    @sumeshrocks2070 12 дней назад +1

    അഭിനയ ചക്രവർത്തിമാർ... ബാലൻ കെ നായർ & മമ്മൂട്ടി

  • @jafarjaf6329
    @jafarjaf6329 26 дней назад +2

    ഈ ബാലൻ കെ ഒരു വല്ലാത്ത മനുഷ്യൻ തന്നെ എന്തൊരു അഭിനയം
    അത്ഭുതം തോന്നുന്നു

  • @ShahidShai-w7c
    @ShahidShai-w7c 4 дня назад

    Mammookka nte Screen Presence nte Mumbil Enth Balan k Nair ❤😊🔥

  • @muhammedanwar3112
    @muhammedanwar3112 Месяц назад +2

    മലയാള സിനിമ ലോകത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പടം ഇനി പിറക്കുമോ ഇങ്ങനെ ഒരു മൂവി ❤️❤️❤️❤️

  • @i-pb7lz
    @i-pb7lz Месяц назад +8

    ഇത് കാണുമ്പോൾ. എൻറെ ശ്രദ്ധ മുഴുവനും. ആ പഴയ കാലത്തിലേക്കും. സുന്ദരമായ നാട്ടിൻപുറങ്ങളും. അന്നത്തെ റോഡും. ആ ഒരു ജീവിതരീതികളും എല്ലാം. ഒരു വല്ലാത്ത അനുഭവം തന്നെയാണ്... ആ കാലത്തിലേക്ക് ഒന്ന് തിരിച്ചു. പോകാൻ ആഗ്രഹമുള്ളവർ ഒന്ന് ലൈക്കിയെ😂😂

  • @Muhammed.muhammedMuhammad
    @Muhammed.muhammedMuhammad 2 месяца назад +10

    ബാലൻ കെ നായർ ❤❤

  • @piusv.j2607
    @piusv.j2607 Месяц назад +3

    ബാലൻ k നായർ ശെരിക്കും പൊളി ആണ് ഇതിൽ

  • @HarshadCherackakudy
    @HarshadCherackakudy 2 дня назад

    മമ്മൂട്ടി പോലും വിചാരിച്ചു കാണില്ല ഇയാൾ, ഇത്രയും സ്നേഹിച്ചു കാണും എന്ന്

  • @DelishpvDelishpv
    @DelishpvDelishpv 22 часа назад

    മമ്മുക്കയുടെ സൂപ്പർ അഭിനയം ചന്ത്രു ആയി അയാൾ ജീവിച്ചു

  • @udhayankumar9862
    @udhayankumar9862 Месяц назад +2

    ബാലൻ കെ നായർ മമ്മൂക്ക, മുകേഷ്, സീമ, മാള ,പപ്പു, കുഞ്ഞാണ്ടി, പ്രതാപചന്ദ്രൻ,അഭിനയം പൊളി പൊളിച്ചു ❤❤

  • @abdulrasik3973
    @abdulrasik3973 21 день назад +1

    ഈ സിനിമയിൽ എന്നും കാണാൻ ഇഷ്ടം ഉള്ള രംഗം ആണ് ഇത് ബാലൻ കെ നായർ മമ്മുട്ടി എന്നിവർ തമ്മിൽ ഉള്ള കോമ്പിനേഷൻ

  • @venugobal8585
    @venugobal8585 2 месяца назад +3

    ❤❤❤Balan. K. Nair, Mammootty combo... ❤❤What a performance is...

  • @akanasar1
    @akanasar1 5 дней назад

    Balan k nair ,mammutty combination ❤

  • @ck-nd6tm
    @ck-nd6tm 2 месяца назад +5

    ബാലൻ കെ നായർ 👌👌👌!!!

  • @malimundekkatt4979
    @malimundekkatt4979 2 месяца назад +12

    ആദ്യകാല സിനിമയിലെ മുസ്ലിം കഥാപാത്രങ്ങൾ ബാലൻ കെ നായരുടെ കഥാപാത്രങ്ങൾ പോലെയുള്ളതായിരുന്നു ഇപ്പോൾ എല്ലാ മേഖലയിലും വർഗീയത തഴച്ച് വളർന്നപ്പോൾ മുസ്ലിം കഥാപാത്രങ്ങളെ പുലിമുരുകനിൽ ആവശ്യമില്ലാത്ത സ്തലത്ത് ദുഷ്ടനായ ഒരു മുസ്ലിം കഥാപാത്രത്തെ ഉൾകൊള്ളിച്ചു മുസ്ലിമിനോടുള്ള ദേഷ്യം തീർക്കുകയാണ്.

    • @shijuabdulsamad4441
      @shijuabdulsamad4441 2 месяца назад +1

      അങ്ങനെ ചെയ്താലേ ലാലേട്ടന്റെ ഫാൻസിനിഷ്ടപ്പെടൂ

    • @vibezmalayalam7472
      @vibezmalayalam7472 2 месяца назад +1

      താങ്കൾ ഹിന്ദു കഥാപാത്രങ്ങളെയും ക്രിസ്ത്യൻ കഥാപാത്രങ്ങളെയും വിലയിരുത്താറില്ലേ?? 😄 അവരെയൊക്കെ എല്ലാം സിനിമയിലും നന്മ നിറഞ്ഞവർ ആയാണോ കാണിക്കാറ്?? ഏതെങ്കിലും മതത്തിൽ എല്ലാവരും നന്മ നിറഞ്ഞവർ ആയുണ്ടോ??

  • @indian6346
    @indian6346 2 месяца назад +6

    ഇങ്ങനെ ഒരു ജീനിയസ് സംവിധായകൻ ഇനി പിറക്കണം .

  • @chandranckchandran270
    @chandranckchandran270 2 месяца назад +5

    മമ്മുക്ക balan. Knair അഭിനയിക്കുകല്ല ജീവിക്കുകയാണ്

  • @rahmanbabu7166
    @rahmanbabu7166 2 месяца назад +5

    ലൊക്കേഷൻ, പാലക്കാട്‌ ജില്ല മലപ്പുറം കുറ്റിപുറത്തിനടുത് കുമ്പിടി കൂടല്ലൂർ ❤

  • @indianasharaf4477
    @indianasharaf4477 2 месяца назад +10

    ബാഗ്രൊണ്ട് മ്യൂസിക്ക്.... ഒടുക്കത്തെ ഫീൽ😢😢😢

  • @sakkeerhussain9707
    @sakkeerhussain9707 2 месяца назад +7

    കാലത്തിനു കുറുകെ മനുഷ്യരുടെ സാമുദായിക ജീവിതങ്ങളുടെ അകങ്ങളിലൂടെ സൂക്ഷ്മമായി സഞ്ചരിച്ച സിനിമ.

    • @muhammedashraf5133
      @muhammedashraf5133 2 месяца назад

      ആ സംവിധായകൻ ഇപ്പോഴും ഉണ്ട് മോനേ

  • @tmradhakrishnannair2159
    @tmradhakrishnannair2159 2 месяца назад +39

    ബാലൻകെനായരെപോലെമുസ്ലിംകഥാപാത്രങ്ങളെഅവതരിപ്പിക്കാൻകഴിവുളളമറ്റൊരുനടൻകോഴിക്കോട്നാരായണൻനായർമാത്രം

    • @shujahbv4015
      @shujahbv4015 2 месяца назад +1

      സൂപ്പർ വില്ലനും ആയിരുന്നു പിന്നെ ആര്യൻ ലെ മുസ്ലിം വേഷവും നന്നായി ചെയ്തു

    • @ashimavval2021
      @ashimavval2021 2 месяца назад

      അപ്പോൾ കുതിരവട്ടം പപ്പു?

    • @abduljaseelpa1628
      @abduljaseelpa1628 Месяц назад

      ❤​@@ashimavval2021

    • @subairpanchara3017
      @subairpanchara3017 Месяц назад

      sreeraaman

    • @abduljaseelpa1628
      @abduljaseelpa1628 Месяц назад

      Mammukoya 😁

  • @voiceofsangeet4411
    @voiceofsangeet4411 2 месяца назад +16

    ശെരിക്കും മൂപ്പർക്ക് പൈസ ഒന്നും വേണ്ട 🥹😍

  • @Gkm-
    @Gkm- Месяц назад +1

    bkn എന്താ ശബ്ദഗാംഭീര്യം 🔥

  • @AjithKumar-wv6hz
    @AjithKumar-wv6hz 2 месяца назад +3

    Sarikkum feel ayi ...😢

  • @arunmuralidharan7869
    @arunmuralidharan7869 2 месяца назад +2

    ബാലൻ k നായർ ❤️

  • @sarathsurendran3653
    @sarathsurendran3653 13 дней назад

    ഇങ്ങനൊരു കഥാപാത്രം ചെയ്തെന്നു മമ്മൂട്ടി ക്ക് പോലും അറിവില്ലെന്നു തോന്നുന്നു. My ബെസ്റ്റ് മൂവി ever..

    • @ms-abbas
      @ms-abbas 12 дней назад

      മമ്മൂട്ടി പറഞ്ഞിട്ടുണ്ട് എൻ്റെ എത് സിനിമയിലെ സീനോ, ഫോട്ടോയോ , സംഭാഷണമോ എനിക്ക് തിരിച്ചറിയാൻ പറ്റുമെന്ന്

  • @KuttyJose
    @KuttyJose 2 месяца назад +7

    ഈ സിനിമ ഇനിയും റി റിലീസ് വേണം എന്ന് പറഞ്ഞു ഉള്ള camnt വന്നോ???
    😊😊

  • @sarathsurendran3653
    @sarathsurendran3653 13 дней назад +1

    പിന്നെ ഈ movie flop ആയിരുന്നു എന്ന് പറഞ്ഞാൽ. ഈ ജനറേഷൻ old ജനറേഷൻ നെ വിമര്ശിക്കേണ്ടി വരും..

  • @adv.faisalrasak5332
    @adv.faisalrasak5332 4 дня назад

    ❤❤❤

  • @geethababu-qg8um
    @geethababu-qg8um 2 месяца назад +2

    Undu 😊😊

  • @jomitva1207
    @jomitva1207 2 месяца назад +1

    Ethaannu film ❤ chandruuuu❤

  • @ShareefMisbahi-n3y
    @ShareefMisbahi-n3y Месяц назад +1

    Balan k nair❤

  • @hussaintk3559
    @hussaintk3559 2 месяца назад +7

    ബാപ മരിച്ചു ബുക്കും പേപ്പറും തരാനാണ് വന്നത് കണ്ണ് നിറഞ്ഞ് പോയി

  • @Deepu-dt6sw
    @Deepu-dt6sw Месяц назад

    Indian filimile legend actorse mammookka mohanlal

  • @suneeshramachandran9848
    @suneeshramachandran9848 8 дней назад

    കേച്ചേരി ആളൂർ പാലം പുഴയും

  • @subbumlpy
    @subbumlpy 9 дней назад +1

    Balan K Nair മലയാള സിനിമ അദ്ദേ ഹത്തെ ശരിക്കും ഉപയോഗിച്ചിട്ടില്ലാ

  • @sreekanthbnair5792
    @sreekanthbnair5792 2 месяца назад +3

    ഈകാലത്ത് ഇത്തരം ആളുകൾ ....... !!!!

  • @subasht6562
    @subasht6562 2 месяца назад +1

    1:29

  • @sabeernazar9559
    @sabeernazar9559 Месяц назад

    ഭാരത പുഴ ❤

  • @VenugopalK-k8i
    @VenugopalK-k8i 2 месяца назад +2

    Super ennu parnjalum mathiyavilla athuku mele ethrakandalum mathiyavilla

  • @mahidr9104
    @mahidr9104 Месяц назад

    6.58 ആ പെട്ടെടാ എന്ന് പറച്ചിൽ 🫂

  • @NazerTMN
    @NazerTMN 2 месяца назад +10

    എന്താ ആക്ടിങ്, ഓഊ ജീവിക്കുന്നു ഒന്നും പറയാനില്ല.. അഭിനയം anokkey പറഞ്ഞാൽ ഇതാണ്

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 2 месяца назад

      ഈ സിനിമയുടെ നിർമാതാവ് പടം പൊട്ടിയത് കൊണ്ട് കുത്ത് പാളഎടുത്തു. ഈ സിനിമയുടെ നിർമാതാവിന്റെ മകൻ ആണ് കണ്ണൂർ സ്കോഡ് സിനിമ സംവിധാനം ചെയ്തത്

  • @SabirSabir-t9h
    @SabirSabir-t9h 2 месяца назад +3

    E Sean manassine karayippikunnu

  • @ponnasvibes
    @ponnasvibes Месяц назад

    Balan k nair 😢😢😢 vallatha acting pranamam 🙏

  • @JinsJinsminnu
    @JinsJinsminnu 19 дней назад

    ഇതുപോലെ ഒരുസീൻ മലയാളസിനിമയിൽ ഉണ്ടാകുമോ

  • @amallal7515
    @amallal7515 Месяц назад

    Mammokka karanjal nammalum karayum😢

  • @sabeernazar9559
    @sabeernazar9559 Месяц назад

    Klc 3060👌🏽

  • @Deepu-dt6sw
    @Deepu-dt6sw Месяц назад

    Ivare randupereyum tholpikkan actors ini undavumo

  • @shihabqatar7771
    @shihabqatar7771 11 дней назад

    Manaffum Arjunnum

  • @shajeerkhan4321
    @shajeerkhan4321 22 дня назад +1

    ബാലൻകെ നായരുടെ ഉദ്ദേശം കുടുംബനാഥനായി പണി എടുത്തു ജീവിയ്ക്കണം അതാ 2 രൂബ മുകേഷ് ചോദിച്ചപ്പോൾ 5രൂബ കൊടുത്തേ കാശിനു വേണ്ടി ആണെങ്കിൽ അങ്ങനെ കൊടുക്കുമോ

  • @Rahul-d2v3b
    @Rahul-d2v3b Месяц назад

    Haram pirapp vandeem thudangiyo😂😂

  • @musthafapp6719
    @musthafapp6719 2 месяца назад

    erakathil ulla thallal😅

  • @sujathasasikumar2818
    @sujathasasikumar2818 Месяц назад

    പോട്ടെടാ അത് മതി

  • @AbdulRahman-e9r3y
    @AbdulRahman-e9r3y 2 месяца назад

    Sss

  • @musthafapp6719
    @musthafapp6719 2 месяца назад

    Erakathill ulla thallu thallu

  • @sunildutt7275
    @sunildutt7275 2 месяца назад

    ബാലൻ K നായർ എന്ന പേര് കേട്ടാൽ പോലും വെറുപ്പ്.
    ആ മുഖം കാണാൻ അറപ്പ്.

  • @myvlog3367
    @myvlog3367 2 месяца назад +2

    My favorite movie of Mammookka

  • @NajeevEdavanaparambu
    @NajeevEdavanaparambu Месяц назад +2

    അവസാന ഭാഗം കണ്ട് കരഞ്ഞവർ ഇവിടെ ലൈക്ക്

  • @FirozFiroz-sp3om
    @FirozFiroz-sp3om 2 месяца назад +2

  • @subasht6562
    @subasht6562 2 месяца назад

  • @subasht6562
    @subasht6562 2 месяца назад