ചന്ദ്രുവിന് ബുക്കും പേപ്പറും ഏൽപ്പിക്കണമെന്ന് പറഞ്ഞാ ബാപ്പ മരിച്ചത്😭😭 | Mahayanam | Mammootty Movie

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 45

  • @akpakp369
    @akpakp369 3 месяца назад +10

    മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വികാരസാന്ദ്രമായ ഒരു രംഗം🎉

  • @rajedranrajappan4322
    @rajedranrajappan4322 6 месяцев назад +30

    നിങ്ങളെ, ഒരുപാട് ഇഷ്ടമായിരുന്നു ബാപ്പാക്ക്😢😢😢

  • @udhayankumar9862
    @udhayankumar9862 Месяц назад +1

    ബാലൻ കെ നായർ മകൻ അപ്പ ഹാജ സൂപ്പർ അഭിനയം രണ്ടാളും പൊളി പൊളിച്ചു ❤❤

  • @udhayankumar9862
    @udhayankumar9862 5 месяцев назад +66

    മഹായാനം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @syamkumarpssasidharan9761
    @syamkumarpssasidharan9761 28 дней назад +1

    ഈ സിനിമയിൽ മമ്മൂട്ടി ജീവിക്കുക ആണ്

  • @shefeeksinger5600
    @shefeeksinger5600 Месяц назад +1

    എത്ര പ്രാവശ്യം കണ്ടു ❤❤❤❤

  • @muhammedthasneem4045
    @muhammedthasneem4045 3 месяца назад +3

    ഈ പടം എങ്ങനെ പരാജയപ്പെട്ടു എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല

    • @chocolatesandeclairs5917
      @chocolatesandeclairs5917 3 месяца назад +2

      Itil Cabare dance illayirunnu

    • @MuneerValiyathodi
      @MuneerValiyathodi 2 месяца назад +2

      Hitaayirinni van vijayam aayilaa mammokka state award kitti❤❤❤❤❤❤❤❤❤

  • @thephoenix8301
    @thephoenix8301 6 месяцев назад +16

    05:16 😆😆😆

  • @udhayankumar9862
    @udhayankumar9862 4 месяца назад +7

    കൂടല്ലൂർ മഹായാനം കവല ❤❤❤❤❤

  • @udhayankumar9862
    @udhayankumar9862 4 месяца назад +8

    ഈ സീൻ കണ്ടിട്ട് കരയാത്തവർ ആരെങ്കിലും ഉണ്ടോ 👍

  • @abduljaseelpa1628
    @abduljaseelpa1628 5 месяцев назад +2

    1:44💔

  • @JINU4578
    @JINU4578 4 месяца назад +8

    കാണുന്നവർ കൂടി ഈ seen കണ്ടിട്ട് കരഞ്ഞു പോകും

    • @shaacm5033
      @shaacm5033 4 месяца назад

      ഇപ്പ്പോഴും കരഞ്ഞു

  • @shihabqatar7771
    @shihabqatar7771 11 дней назад

    Manaffum Arjunnum 😢

  • @albertiralbertir7215
    @albertiralbertir7215 Месяц назад

    Mahayanam vijayicha sinimayanu

  • @ibrahimkk219
    @ibrahimkk219 3 месяца назад

    Undu

  • @thomas-ie1pz
    @thomas-ie1pz 5 месяцев назад +3

    യെസ്

  • @GeoAbra-j9s
    @GeoAbra-j9s 4 месяца назад +1

    Movie name please

  • @indiancitizen3412
    @indiancitizen3412 4 месяца назад +3

    Choott 😂🔥

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +5

    *അന്ന് 8 നിലയിൽ പൊട്ടി നിർമാധവ് വീടും കുടുംബവും പണയം വെച്ച് നാട് വിടേണ്ടി vanna പടം മഹായാനം 👍🏻inn kannur സ്ക്വാഡ് എന്നാ പടത്തിലൂടെ ആ നിർമ്ധവിന്റെ മകൻ ഇതേ മമൂട്ടി യെ വെച്ച് hit അടിച്ചു അന്ന് അച്ഛനും അമ്മക്കും ഒപ്പം നാട് വിടേണ്ടി vanna ആ പയ്യൻ inn എല്ല സത്യവും പറഞ്ഞപ്പോ ആണ് മമൂട്ടി പടങ്ങൾ പല ആളുകൾക്കും ഉണ്ടാക്കി തീർത്ത കടങ്ങൾ അറിയുന്നേ*

    • @nddas2329
      @nddas2329 3 месяца назад +2

      ഭയങ്കര കണ്ട് പിടുത്തം തന്നെ. ആ വർഷത്തെ ഹിറ്റ് പടങ്ങളിലൊന്നായിരുന്നു മഹായാനം. മമ്മൂട്ടിയ്ക്ക് സംസ്ഥാന അവാർഡ് നേടി കൊടുത്ത പടം.

    • @udhayankumar9862
      @udhayankumar9862 3 месяца назад

      മോഹൻലാലിൻ്റെ മരക്കാർ 8 നിലയിൽ പൊട്ടി നിർമ്മാതാവും കുടുംബവും ശ്രീ ലങ്കയിലെയ്ക്ക് നാടുവിട്ടു

    • @alameenmh4731
      @alameenmh4731 Месяц назад

      Poda koope Super padam

    • @FRQ.lovebeal
      @FRQ.lovebeal Месяц назад

      @@alameenmh4731 8 നിലയിൽ പൊട്ടി bro

    • @sreekumarsivadasan4539
      @sreekumarsivadasan4539 Месяц назад

      പുതിയ അറിവാണല്ലോ? ഈ പടം അന്ന് നല്ല വിജയമായിരുന്നു.

  • @gearwar5491
    @gearwar5491 4 месяца назад +8

    മെഡിക്കൽ കോളേജിലെ നേഴ്സ് ആണെന്ന് തോന്നുന്നു എത്ര ശൗര്യം, 😁