നടിപ്പിൻ നായകൻ സൂര്യ അണ്ണന്റെ എക്കാലത്തെയും മികച്ച പടം | Adhavan | Surya | Nayanthara

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നടിപ്പിൻ നായകൻ സൂര്യ അണ്ണന്റെ എക്കാലത്തെയും മികച്ച പടം | Adhavan | Surya | Nayanthara
    സൂര്യ ശിവകുമാർ നായകനായി അഭിനയിക്കുന്ന തമിഴ് ആക്ഷൻ-ത്രില്ലർ തമിഴ് ചലച്ചിത്രമാണ് ആദവൻ. 2009-ലെ ദീപാവലിദിനത്തിലാണ്‌ ഈ ചിത്രം പുറത്തിറങ്ങിയത്. കെ. എസ്. രവികുമാർ ആണ് ചിത്രത്തിന്റെ സം‌വിധായകൻ. ഈ ചിത്രത്തിൽ നയൻതാരയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഉദ്യനിധി സ്റ്റാലിനുമാണ്. ആണ്. 28 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്.
    Cast : Surya, Nayanthara, Vadivelu, Murali

Комментарии • 85

  • @ashiqulaslamtk6378
    @ashiqulaslamtk6378 3 месяца назад +6

    എല്ലാവരും അടിച്ചു കേറിവാ...😂😂

  • @unknown-bm6dx
    @unknown-bm6dx 7 месяцев назад +15

    നടിപ്പിൻ നായകൻ സൂര്യ അണ്ണന്റെ എക്കാലത്തെയും മികച്ച പടം.💀💀
    നീ താണ്ടാ യഥാർത്ഥ സൂര്യ ഫാൻ 😵‍💫🫡

  • @karlekh
    @karlekh 7 месяцев назад +10

    Adhavan- movie name , njanum adyanm name kandilla

  • @zenox3op
    @zenox3op Месяц назад +2

    12:00 shooting on tv🤣

  • @AadishMathew
    @AadishMathew 4 месяца назад +9

    Rizz khan🔥💀

  • @EARTHPOWER-rb3tv
    @EARTHPOWER-rb3tv 4 месяца назад +11

    7:45 spayderman indian model 😂😂😂

    • @gokulgk5311
      @gokulgk5311 4 месяца назад +9

      ഇത് വെച്ച് നോക്കുവാണെകിൽ വിജയ് ആണ് കുറച്ച് കുടി maas കുരുവിയിൽ മതിച്ച ഫ്ലാറ്റിന്റെ മേളിൽ നിന്ന് ഒരു കിലോമിടെറിന്റ അടുത്തുള്ള റായിൽവെ സ്റ്റേഷനിലേക്ക് കഴുകാനു flayin kiss കൊടിത്തിട്ട് ചാടി പറക്കുന്നത് ഇജാതി ഹീറോയിസം 🤣🤣🤣

    • @kichums7691
      @kichums7691 12 дней назад

      ​@@gokulgk5311സത്യം. ഇതിൽ ചാടിയത് വെള്ളത്തിലേക്കാ അതുകൊണ്ട് പിന്നേം വിശ്വസിക്കാം
      മറ്റേ കുരുവിയിൽ ഒരു bulding ന്റെ മുകളിൽ നിന്ന് 1ഒന്നരകിലോമീറ്റർ അകലെയുള്ള ട്രെയിന്റെ മണ്ടേലോട്ടാണ് ചാടുന്നത് അത് വളരെ വളരെ വിശ്വസിനീയം 😄

  • @imboxingdude6643
    @imboxingdude6643 8 месяцев назад +11

    pooottle dubbing 🤬

    • @trendingmalayalammovies
      @trendingmalayalammovies  7 месяцев назад +3

      എന്ത് ചെയ്യാനാ BRO എല്ലാം വിധി 😥

    • @Beepaaatthu
      @Beepaaatthu 7 месяцев назад +2

      ​@@trendingmalayalammovies🤣

    • @Thurupp_Guhan_official
      @Thurupp_Guhan_official 7 месяцев назад

      Enth ethilu climax parayunna ulla dialogue ellam seen ayitt ann dub cheythekunne

  • @Bhakt_of_modiji
    @Bhakt_of_modiji 5 месяцев назад +1

    Innale vannu mooki ollipichu nilkunna scene orma und ninde.. 🤣 enthinsds chavan vendi.. 🤣 ende kayyil varunne.. ROFL ippo full fledged bhagwana.. 🤣 minnbe half ayirunnu. 🤣 appo oru pottan vannu.. 🤣 koduthrey ennu paranju.. 🤣 appo dhe bhagwan.. 🤣 sakshal bhagwan.. 🤣 eni kallivha.. 🤣 njan panniyum.. 🤣🤣

  • @Adithya.S.Navajith
    @Adithya.S.Navajith 3 месяца назад +3

    Rizz khan😎 അടിച്ച് കേറിവാട.........💥

  • @greenify4638
    @greenify4638 Месяц назад +1

    flop movie, there are many other better movies of Surya 😂

  • @SajadVkay
    @SajadVkay 7 месяцев назад +5

    Rizz khan 🗿

  • @mr._roamer
    @mr._roamer 7 месяцев назад +11

    9:14 🤣🤣🤣

  • @AabisAarish
    @AabisAarish 8 месяцев назад +14

    0:13

    • @fahz5457
      @fahz5457 8 месяцев назад +2

      ?

    • @trendingmalayalammovies
      @trendingmalayalammovies  7 месяцев назад +1

      വ്യെക്തമായില്ല

    • @trendingmalayalammovies
      @trendingmalayalammovies  7 месяцев назад +2

      പുള്ളിക്കുംമനസിലായില്ലന്ന് തോന്നുന്നു 😥

    • @wazeem9916
      @wazeem9916 7 месяцев назад +1

      Mumbail oruthan veranirikunu

  • @yahya.p1311
    @yahya.p1311 7 месяцев назад +5

    Thyrrr🤣🤣🤣🤣🤣

  • @Hiyyuhuyyuu1234
    @Hiyyuhuyyuu1234 8 месяцев назад +7

    Dubbing 😂

  • @mohdmanar4774
    @mohdmanar4774 7 месяцев назад +5

    Cinema name

  • @arf_atelier1819
    @arf_atelier1819 7 месяцев назад +2

    Switch off 😂😂

  • @SheetalSandeep-j4b
    @SheetalSandeep-j4b 8 месяцев назад +26

    0:12

  • @naveentpoulose2137
    @naveentpoulose2137 7 месяцев назад +3

    Ith soka padam😂

    • @Ab_hxzz
      @Ab_hxzz 5 месяцев назад

      Appo poyi sura kaanu 🔥 alle 🤣

  • @JOJO-kv4mk
    @JOJO-kv4mk 7 месяцев назад +9

    Movie name entha

  • @sabirshaNilgiris0369
    @sabirshaNilgiris0369 7 месяцев назад +4

    🌹🔥🔥🔥

  • @sevenstarff8743
    @sevenstarff8743 8 месяцев назад +31

    100 times i watched this movie

  • @ZanEBOYY
    @ZanEBOYY 7 месяцев назад +52

    Brok ethra rs kitum ytil ninn

    • @trendingmalayalammovies
      @trendingmalayalammovies  7 месяцев назад +121

      പ്രാണൻ വെടിഞ്ഞും കമ്പനി രഹസ്യങ്ങൾ ചോരാതെ നോക്കും 🤐

    • @shelbinshelby0072
      @shelbinshelby0072 7 месяцев назад +1

      ​@@trendingmalayalammovies😂

    • @instagramreels8507
      @instagramreels8507 7 месяцев назад +1

      ​@@trendingmalayalammoviesകമ്പനിക്ക് മനസ്സിലാവാത്ത രീതിയിൽ പറഞ്ഞാൽ പോരെ 🌝

    • @networthviews56
      @networthviews56 7 месяцев назад +1

      😂​@@trendingmalayalammovies

    • @monsterearthgaming7557
      @monsterearthgaming7557 7 месяцев назад

      😂ey prabhuuu​@@trendingmalayalammovies

  • @battlegroundindia8929
    @battlegroundindia8929 5 месяцев назад

    Video game pole und

  • @adilelayodath4983
    @adilelayodath4983 7 месяцев назад +4

    Movie name..

  • @suryaaddict3614
    @suryaaddict3614 7 месяцев назад +7

    Annan❤❤❤

  • @midlajkkd7491
    @midlajkkd7491 3 месяца назад

    ഓ പിന്നെ ചുരുട്ടി കെടക്കാണ്

  • @cristianoRonaldo-mo9ze
    @cristianoRonaldo-mo9ze 7 месяцев назад +3

    Copyright kittoole?🙂

  • @prosettan8671
    @prosettan8671 7 месяцев назад +6

    Vijay fans like adi

  • @If_you_hvae_noticed
    @If_you_hvae_noticed 7 месяцев назад +1

    Dubbing kidu😂

  • @MadlyHungry
    @MadlyHungry 7 месяцев назад +1

    Bro ende RUclips super ahne

    • @trendingmalayalammovies
      @trendingmalayalammovies  7 месяцев назад

      എന്റെയാണോ അതോ ബ്രോയുടെ ആണോ 🙄

    • @MadlyHungry
      @MadlyHungry 7 месяцев назад

      @@trendingmalayalammovies ende 🙂

    • @BalajiBg-s1f
      @BalajiBg-s1f 2 месяца назад

      അയിന്

  • @wazeem9916
    @wazeem9916 7 месяцев назад +3

    Ekalatheyum mikachathu ennonum parayalee
    Angane paranjal vere adipoli movies inde
    Ayan, v1000, ghajini oke
    Singam

    • @trendingmalayalammovies
      @trendingmalayalammovies  7 месяцев назад

      ക്ഷെമിക്കണം അറിവില്ലായ്മ കൊണ്ട് 🤦‍♂️

    • @Thurupp_Guhan_official
      @Thurupp_Guhan_official 7 месяцев назад

      Edeei eh moviek entha oru kozhappam nalla story line alle

    • @wazeem9916
      @wazeem9916 7 месяцев назад

      @@trendingmalayalammovies ohoo😆shemichirikun

  • @sabirshaNilgiris0369
    @sabirshaNilgiris0369 7 месяцев назад +13

    ഒരുപാട് കണ്ട സിനിമയാണ് അടിപൊളിയാണ്💞💞💞😊

  • @yaseenfirdous2105
    @yaseenfirdous2105 8 месяцев назад +8

    Movie name