സ്പേസിൽ പെൻസിൽ കൊണ്ട് എഴുതിക്കൂടേ അപ്പോ രണ്ടു രൂപയ്ക്കു കാര്യം തീരില്ലേ? 😂😂 Nanban Movie, Vijay

Поделиться
HTML-код
  • Опубликовано: 10 дек 2023
  • വൈറസിനെ അടിച്ചിരുത്തിയ വിജയുടെ കിടിലൻ തഗ് ചോദ്യം
    Nanban Movie Opening Scene | Thapalathy Vijay | Superhit Movie | Shankar Movie | Jiiva | Srikanth | Ileana D'Cruz | Sathyaraj |
    Nanban is a 2012 Indian Tamil-language coming-of-age comedy-drama film directed by Shankar. It is a remake of Rajkumar Hirani & Vidhu Vinod Chopra's Hindi film 3 Idiots (2009).The film's soundtrack and background score were composed by Harris Jayaraj and cinematography was handled by Manoj Paramahamsa. The film was produced by Gemini Film Circuit.
    Watch More Movies :clapper: on SainaPlay App
    For Android & iOS :arrow_forward: bit.ly/SainaPlayApp
    For Browsers :arrow_forward: bit.ly/sainaplayweb
    For Android TV :arrow_forward: bit.ly/SainaPlayTV
    #newmovies #nanbanmovie #thalapathyvijay #superhittamilmovie #vijaynewmovie #directorshankar #jiiva #ileanadcruz #latestmovies #superhitmovies #newtamilmovie2023 #nanbanmovievijayintro #nanbanmoviesongs #nanbanmoviecomedyscene #nanbanfullmovie #thalapathyvijaysuperhitmovie #trending #viralvideos #evergreenmalayalamfullmovie #sainaplayott
  • КиноКино

Комментарии • 142

  • @q-mansion145
    @q-mansion145 7 месяцев назад +540

    പെൻസിൽ കൊണ്ട് എഴുതാൻ കഴിയാത്തത് കൊണ്ടല്ല.ആദ്യം പറഞ്ഞത് പോലെ സ്പേസിൽ ഗ്രാവിറ്റി ഇല്ല. പെൻസിലിന്റെ മുന എങ്ങാനും ഒടിഞ്ഞു പോയാൽ അത് ഒഴുകി നടന്ന് സ്പേസ്ക്രാഫ്റ്റിലെ യന്ത്രങ്ങളെ ഡാമാജ് ചെയാനുള്ള സാധ്യതയുണ്ട്, അതുമാത്രമല്ല പെൻസിലിന്റെ എഴുതുന്ന ഭാഗം (മുന)ഉണ്ടാക്കിയിട്ടുള്ളത് കാർബണിന്റെ ഒരു രൂപാന്തരമായ ഗ്രഫൈറ്റ് കൊണ്ടാണ്. അതിന് വൈദുതി കടത്തി വിടാനുള്ള കഴിവുണ്ട്. ഒടിഞ്ഞു പോയ മുനയുടെ ഭാഗം ശ്രദ്ധയിൽ പെടാതെ പോയാൽ അത് ഷോർട് circuit ന് കാരണമാകും. പിന്നെ പെൻസിൽ മൂർച്ഛ കൂട്ടുമ്പോൾ ഉണ്ടാകുന്ന വേസ്റ്റും മാനേജ് ചെയ്യേണ്ടേ ഇതുകൊണ്ടെല്ലാം ആണ് ശാസ്ത്രഞ്ജർ ഇത്തരത്തിൽ ഒരു പേന കണ്ടത്തിയത്. തീർച്ചയായും ഇപ്പോൾ ഒരു പക്ഷെ വേറെ തരാം ടെക്‌നോളജിയും വന്നിട്ടുണ്ടാവാം 😅

    • @unnirjstockmarket2506
      @unnirjstockmarket2506 7 месяцев назад +130

      ഇത് സിനിമയിൽ അദേഹം തന്നെ പറയുന്നുണ്ട് അവസാനം

    • @munavvirmannath8104
      @munavvirmannath8104 7 месяцев назад +42

      Russian scientists pencil aan use cheythath. Oru problemsum undayirunnilla. Pinne americans avarude kandethaline vila kurach kanikkathe irikkan aan inghane okk avar paranghath

    • @jithu5734
      @jithu5734 7 месяцев назад

      ​@@unnirjstockmarket2506yes
      Vijay ee answer accept cheyyunnumund

    • @Ambathoor_singam
      @Ambathoor_singam 7 месяцев назад +37

      Dei mathi. Ithu cinema yil parayunnundu nanban njanum kandatha. Entho kandu pidichapole😏

    • @shafikmachingal6495
      @shafikmachingal6495 7 месяцев назад +4

      ആ പേനയുടെ അവകാശി....

  • @renjithgs8091
    @renjithgs8091 7 месяцев назад +143

    3 idiots hindia adyam kandavark ith oru comedy padam aayirikkum.

  • @SanuHomes
    @SanuHomes 7 месяцев назад +48

    6:30
    6:30
    *_ഷർട്ട്‌ ബട്ടന്റെ ഒരു മാജിക്‌ ഇവിടെ കാണാൻ സാധിക്കും..!!_*
    6:42
    6:42

  • @comforter1eternal
    @comforter1eternal 7 месяцев назад +18

    Same problem to teach physiology... Full definition 😂

  • @shaji1610
    @shaji1610 7 месяцев назад +79

    ഹിന്ദി അറിയാത്തവർക്ക് വിജയ് പൊളി. 3 idiots 😅

  • @L_For_Learn
    @L_For_Learn 2 месяца назад +6

    ഇന്ദ്രൻസ് ചേട്ടൻ

  • @sunilkada3899
    @sunilkada3899 6 месяцев назад +83

    Cycle ഓടിച്ചു കോളേജിൽ പോയി Time Save ചെയ്യുന്നതെങ്ങനെ 😮😮😂😂😂

    • @ashim2358
      @ashim2358 6 месяцев назад +10

      Aduthaan veedu

    • @user-nr7mb6uf6n
      @user-nr7mb6uf6n 6 месяцев назад

      Aysheri😂​@@ashim2358

    • @Pvtil1
      @Pvtil1 6 месяцев назад +12

      Excersize

    • @sanilp5870
      @sanilp5870 5 месяцев назад +9

      നടന്നല്ല പോകുന്നത് അതുതന്നെ

    • @adarshc7767
      @adarshc7767 Месяц назад

      Pulliyod 15 min exercise cheyyan doctor paranju.2 in 1

  • @ajaym9868
    @ajaym9868 7 месяцев назад +74

    ദളപതി nailed it 🔥❤ cute ദളപതി ❤

    • @fxswinger5922
      @fxswinger5922 7 месяцев назад +9

      😂😂😂 ഹിന്ദി movie കണ്ടിട്ടില്ല alle😂😂

    • @mentozer5821
      @mentozer5821 3 месяца назад

      ​@@fxswinger5922enthayalum Vijay super ayit thanne cheythittundu

    • @adith5340
      @adith5340 2 дня назад

      ​@@fxswinger5922This is better than Hindi tbh

  • @user-nf3qz9jo4h
    @user-nf3qz9jo4h 10 дней назад +4

    പേനയുടെ നിബ് പൊട്ടിയ അതിനേക്കാൾ കാഷ്ഠം ആണ്, മഷി ഒഴുകി നടക്കും, നിബിൻ്റെ മുന എവിടെയെങ്കിലും കുതും,
    പിന്നെ sharpner കൊണ്ട് മൊന മൂർപ്പിക്കാൻ കഴിയൂല

    • @adith5340
      @adith5340 2 дня назад

      Macha namalum cinema kandathan

  • @kattakalippan7903
    @kattakalippan7903 7 месяцев назад +11

    ശ്രീവത്സൻ 😂

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 6 месяцев назад +12

    Professors nte annakil adich kayati koduthu athan sigma 😎😎😎😎

  • @EFOOTBALL891
    @EFOOTBALL891 7 месяцев назад +12

    🔥

  • @SanuHomes
    @SanuHomes 7 месяцев назад +15

    ✨️ *_O1/January/2O24_* ✨️

  • @user-gw6or1gt1k
    @user-gw6or1gt1k 7 месяцев назад +19

    Dubbing full Comedy alle 😂

  • @amnazworld1195
    @amnazworld1195 7 месяцев назад +3

    😊😊

  • @Kingmaker534
    @Kingmaker534 7 месяцев назад +16

    Kaaka kood... Indirect aayi futuriekk ulla ook 😂

  • @biologyperspectives9714
    @biologyperspectives9714 3 месяца назад +3

    And its a drone🎉

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 4 месяца назад +1

    Vettaikaraan,Madhurey,Sarkar, Ghilli,Villu,Nanban,Pokkiri,Jilla, Puli,Kuruvi,Friends,Sivakashi, Theri,Bigil,Sachin,Leo,Mersal, Aathi.

  • @Mmmddddgg
    @Mmmddddgg 7 месяцев назад +18

    Killed the movie…..

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 месяца назад +1

    💞💓🌹🌹🌹🌹🔥

  • @TimeAudios
    @TimeAudios 6 месяцев назад +9

    3 idiots better 😅

  • @FootballNetwork27
    @FootballNetwork27 7 месяцев назад +6

    😂😂😂

  • @misiriyaad2079
    @misiriyaad2079 7 месяцев назад +2

    Hi

  • @sirajkp5738
    @sirajkp5738 7 месяцев назад +18

    Movie name

  • @aneeshraju7675
    @aneeshraju7675 7 месяцев назад +86

    Amir khante rainge ariyanamekil ethinte hindi Kandal mathi 😂😂😂

    • @DB-rl6ql
      @DB-rl6ql 7 месяцев назад +15

      Agreed
      But this is one of the few movies which had shown any justice towards its orginal version.

    • @aneeshraju7675
      @aneeshraju7675 7 месяцев назад +9

      @@DB-rl6ql
      I don’t think brother, 3 idiots in Tamil was a disaster, they are just trying to imitate the original version….

    • @arjunbiju1033
      @arjunbiju1033 7 месяцев назад

      Facts
      One of few vijay movies I watch every time on TV...❤@@DB-rl6ql

    • @Enigmatictraveller
      @Enigmatictraveller 7 месяцев назад

      @@aneeshraju7675exactly

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 месяцев назад +3

      സത്യം bro 😂😂😂

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 4 месяца назад +3

    Sonna Puriyadhu,OMG Ponnu, CEO In The House,Naa Ready, Thee Thalapathy,Appan Panna, Kumbida Pona,Appadi Podi, Machan Peru Madhurey,Alle Alle,Molanchu Moonu,Vaada Vaada,Mannavane Mannavane, Yea Duraa,Olli Olli,Kattu Kattu, Kokkara Kokkarako,Mersal Aasaan,Vennailane Vennailane, Pa Pa Pa,Nilayo,Chella Kutty, Vaada Vaada Mappillali,Soul of Varisu,Celebrations of Varisu.

  • @AngelFazil
    @AngelFazil 5 месяцев назад +6

    Movie name kuruvi ✅

  • @user-po2mv6ed6l
    @user-po2mv6ed6l 7 месяцев назад +20

    Dummy kuylinn original eggooo😅😅

    • @fxswinger5922
      @fxswinger5922 7 месяцев назад +2

      അല്ലാതെ ഒർജിനൽ കുയിൽ ആയി വരാൻ പറ്റുമോ 😄😄 ഡ്യൂപ്ലിക്കേറ്റ് മൊട്ട ഇട്ടാൽ താഴെ വീണാൽ പൊട്ടുകയും ഇല്ലാ

  • @sherlock3358
    @sherlock3358 2 месяца назад +6

    4:00 - MISTAKE
    Ivide ninnu Indrens nu pakaram vera alu anu pepers ellam edukkan pokunne...

  • @AnilP-he1mi
    @AnilP-he1mi 2 месяца назад

    😂

  • @alinalin355
    @alinalin355 Месяц назад +1

    Priyadarshan aanu eppol kanyakumariyude mp 🔥

  • @akashnair321
    @akashnair321 7 месяцев назад +16

    Nalla padam .. dub cheyth oombichu 😂

  • @subinsubash7667
    @subinsubash7667 6 месяцев назад +5

    Tamil naattil inganathe kore engineering collegukal ondu

  • @2pieceDrawing
    @2pieceDrawing 6 месяцев назад +4

    What is name of the movie

  • @BibinVenugopal
    @BibinVenugopal 3 дня назад

    പെൻസിൽ കൊണ്ട് എഴുതുമ്പോൾ, പെൺസിലിൽ ചെറു കണങ്ങൾ പുറത്ത് വരും, വളരെ ചെറുത് ആയത് കൊണ്ട് ആ കണങ്ങൾ ശ്വസിക്കുമ്പോൾ ശ്വാസകോശത്തിൽ പോവും, മെഷീനിൻ്റെ ഉള്ളിൽ പോവും

  • @pcpoweryt709
    @pcpoweryt709 7 месяцев назад +5

    Move name

  • @commonman8584
    @commonman8584 7 месяцев назад +6

    1998😮

  • @RuhiSajna
    @RuhiSajna 3 месяца назад +1

    10:31 10:32 10:34 10:36

  • @Joyel_Timothy
    @Joyel_Timothy 3 месяца назад

    1998 🙄😂

  • @razdaanm
    @razdaanm 3 месяца назад +5

    AMIR KHAN IS IRREPLACABLE

    • @YadhuKr-ry5yz
      @YadhuKr-ry5yz 5 дней назад

      Yes but aloy annan is better than 3idiots charector

  • @manzzs4159
    @manzzs4159 Месяц назад

    Y

  • @vysakhv5295
    @vysakhv5295 7 месяцев назад +26

    Vijay vachu edukkandarunnu

    • @shefnaasif7090
      @shefnaasif7090 7 месяцев назад +20

      ഓഓഓഓഓഓ സർ പോടാ

    • @_Spader-Yt.
      @_Spader-Yt. 7 месяцев назад +12

      Suryane vech mathiya😂

    • @Gx-editz
      @Gx-editz 7 месяцев назад +4

      Anal sir para are vachu edukanamayrunn enn🥴

    • @Gx-editz
      @Gx-editz 7 месяцев назад +2

      ​@@_Spader-Yt.Hha aduth myroli🫡🤦‍♀️

    • @AkshaySNair-tf8sn
      @AkshaySNair-tf8sn 7 месяцев назад +3

      Athe annanu rakshakan vesham aanu cherunnath 😅

  • @NextEraRenox
    @NextEraRenox 7 месяцев назад +15

    Nalloru padam pandi pundakal umbipichi😂😂

  • @NIYAZRAJ-yj6fb
    @NIYAZRAJ-yj6fb 7 месяцев назад +25

    Nalla ooola dubbing

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 месяцев назад +3

      😂😅

    • @MRK375
      @MRK375 7 месяцев назад +20

      നിനക്ക് ആവുമോ ഇങ്ങനെ dub ചെയ്യാൻ

    • @niyazvi4079
      @niyazvi4079 7 месяцев назад +2

      Illa …zakeer bai ku avumo

    • @Gx-editz
      @Gx-editz 7 месяцев назад

      Ooola dubbing anakil enthina ethra kashtapettu kanunne🤦‍♀️

    • @AshokGopan93
      @AshokGopan93 7 месяцев назад

      ​@@MRK375അപ്പൊ നിന്റെ ലോജിക്കിൽ ഒരു ഹോട്ടലിൽ food കഴിക്കാൻ കേറിയിട്ട് ഊമ്പിയ food ആണ് കിട്ടുന്നത് എങ്കിൽ അത് പറയാൻ പാചകം പഠിച്ചിട്ട് ചെല്ലേണ്ടി വരുമല്ലോ 🙄🙏🏻.. ഇജ്ജാതി

  • @suhailzafar1204
    @suhailzafar1204 6 месяцев назад +2

    ഇതിന്റെ ഫുൾ ഉണ്ടോ

  • @mujmil526
    @mujmil526 7 месяцев назад +22

    Njan vijay fan aanu enkilum paraya ee padam vijay miscast aayi poyi.ithu suryakku thanne kodukkenda role aayirunnu

    • @akhilakhi9154
      @akhilakhi9154 7 месяцев назад

      😅

    • @akhilakhi9154
      @akhilakhi9154 7 месяцев назад +18

      അത് നിന്റെ കമന്റ് കണ്ടപ്പോ മനസിലായി ആരുടെ ഫാൻ ആണെന്ന് 🤭🤣😅സുരു മോൻ 🤣

    • @athulkrishna6087
      @athulkrishna6087 7 месяцев назад +4

      Comedyil viju> suru

    • @mujmil526
      @mujmil526 7 месяцев назад

      @akhilakhi9154 njan vijay fan thanneyanu enikku nine bhodippikenda karyamilla.mersal mutual vijay fan thanneyanu.vijayum,vijay sethupathiyumanj eniku tamilile ishta nadanmar. Kathi muthal eniku vijayineyanu ishtam athinum munne enikku vikramineyayirunnu ishtam.suryaye ishtamallayirunnu ee jai bhim kanda muthalkkanu eniku surya ishtamayathu enkilum vijayum,vijay sethupathiyude athra ishtamalla.njan ee paranjathil karyamanu nanpan vijay miscast aanu.mass rolukal cheytha vijay pettennu its cheythappo pali poyi. Njan ente abhiprayam parayum nee poyi tholichu kodu. Enikku oru koppumilla. Leo 2 thavana theteril poyi kandavananu njan.poda

    • @akhilakhi9154
      @akhilakhi9154 7 месяцев назад

      @@athulkrishna6087 ഓരോ പടം വരുമ്പോ ഓരോരുത്തരെ ആണോ ഇഷ്ടപെടുന്നെ 🤣😂😂😂 ഫാൻ boy ടാ 😅😂🤣🤣😁

  • @anilp7627
    @anilp7627 6 месяцев назад +2

    😂