കണ്ണീരിൽ കുതിർന്ന ഗാനം🥺🥀| Thiru Thaha Rasooline |Madh Song |Adhil Thangal Kollam |Shareef Naripatta

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 740

  • @ShareefNarippatta
    @ShareefNarippatta 2 года назад +102

    ഞാന്‍ എഴുതി ഈണമിട്ട് ഈ ഗാനം ഇങ്ങനെ പല പ്രവാചകാനുരാഗികളും എടുത്തു പാടുന്നതില്‍ ഏറെ സന്തോഷം. നാഥന്‍ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.
    എന്നാല്‍, ഒരു സങ്കടമുണ്ട് ഈ പാട്ടിന്റെ പ്രയാണത്തില്‍ എവിടെയോ വച്ച് ഏതൊ ഒരാള്‍ പാട്ടിന്റെ അവസാനം തന്റെതായ ചില വരികള്‍ കൂട്ടിച്ചേര്‍ത്ത് ഒറിജിനല്‍ പാട്ടിനെ വക്രീകരിച്ചു. അതാണ് ഇവിടെയും പാടിക്കേള്‍ക്കുന്നത്. ഒറിജിനല്‍ പാട്ട് മീഡിയാ വണ്ണില്‍ രണ്ടു പ്രാവശ്യം വന്നിട്ടുണ്ട്. ഞാന്‍ ത്‌ന്നെ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

    • @AdhilThangalOfficial
      @AdhilThangalOfficial  2 года назад +18

      ❤️

    • @najmudheenek
      @najmudheenek 2 года назад +2

      കേസ് കൊടുക്കണം

    • @ancyharis5901
      @ancyharis5901 2 года назад +2

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @junaidmv4170
      @junaidmv4170 Год назад +4

      Shareefkaa ..Your lyrics is just awesome 👏

    • @ajlansuroor9583
      @ajlansuroor9583 Год назад +3

      ഒറിജിനൽ പാട്ടാണ് ഒന്നൂടെ രസം. പാടിയത് ഉഷാറായി. Masha allah

  • @HavvaNp
    @HavvaNp 11 месяцев назад +4

    Masha allaah alhamdulillaah thangalkum kudumbangalkum aafiyatulla deerghayus nalkana allaah aameen anikkum kudumbattinnum patann hajjinnum umrakkum pokanvanti tangal duachayyana

  • @MuhammedSinan-s8o
    @MuhammedSinan-s8o Год назад +2

    Masha allah super

  • @shabnanasar9524
    @shabnanasar9524 Год назад +1

    ماشاءاللہ🌹🌹🌹

  • @rasheedks4056
    @rasheedks4056 Год назад +7

    ഞങ്ങളുടെ നേതാവ് താജ്ദാറെ മദീന സയ്യിദുനാ ശഫീഹുനാ മുഹമ്മദ് മുസ്തഫ (സ്വ) യുടെ ബർകത്ത് കൊണ്ടും മഹനായ മുല്ലക്കര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി) വിന്റെ ബറകത്ത് കൊണ്ട് ഈ ശബ്ദം ഒരുപാട് കാലം കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ

    • @Houdh81
      @Houdh81 7 месяцев назад

      Bgm music 👎

  • @AdhilThangalOfficial
    @AdhilThangalOfficial  2 года назад +323

    കടുത്ത പനിക്ക് ഇടയിലാണ് പാടിയതും ഷൂട്ട്‌ ചെയ്തതും... അതിന്റേതായ പോരായ്മകൾ ഉണ്ട്....
    സ്വീകരിക്കുമ്മെന്ന പ്രതീക്ഷയോടെ... ❤️

    • @nooriyanoori1466
      @nooriyanoori1466 2 года назад +11

      🥰😍 ellam rahathavatte padiyath onninonn mecham mashallah🥰🥰🥰

    • @binth_hameed5126
      @binth_hameed5126 2 года назад +11

      Rabb ethrayum pettenn poorna Shifa nalkatte🤲
      امين يا رب العالمين ببركة رسول الله صلى الله عليه وسلم 🤲💔

    • @fid_aahh_786
      @fid_aahh_786 2 года назад +1

      Ethrayum pettenn asugakko korayatte... 🤲🏻🤲🏻
      Allahu rahathilakkatte💞😍
      Aameen Aameen ya rabbal Aalameen... 😟🤲🏻

    • @muhammadhazan219
      @muhammadhazan219 2 года назад +12

      ഏതു പ്രതിസന്ധിയിലും തങ്ങൾ pwoliya ✨😘...... ❤️❤️❤️
      ماشاءالله....
      الله ബറകത്ത് ചെയ്യട്ടെ

    • @muhammadhazan219
      @muhammadhazan219 2 года назад +3

      ماشاء الله ✨ 🥺

  • @rahmath4075
    @rahmath4075 Год назад +1

    Supper

  • @sumayyanizam8283
    @sumayyanizam8283 2 года назад +21

    യാ റസൂലല്ലാഹ് 💚💚💚.
    അങ്ങയെ കാണാത്ത കണ്ണുകളെ ഈറനണിയിച്ച വരികൾ. കാലങ്ങൾക്കിപ്പുറം ജീവിക്കുന്ന ഞങ്ങൾക്ക്, അങ്ങയുടെ ഈ നിദ്ര വേദനയായി ഖൽബു നോവുമ്പോ....
    മദീനയിലെ മണ്ണുമുതൽ അവിടം വിട്ടുപോയ ബിലാൽ (റ )വരെ അനുഭവിച്ച വേദന എത്ര വലുതാരുന്നു നബിയെ..... 😔😔😔.

  • @famimeemafi6722
    @famimeemafi6722 Год назад +2

    👍👍👍

  • @nusarathbegum7293
    @nusarathbegum7293 Год назад +1

    🥰🥰❤

  • @amannazvlog1387
    @amannazvlog1387 Год назад +1

  • @Aysha4029
    @Aysha4029 2 года назад +2

    Thangale 💖🌹🌹🌹

  • @fidumon5599
    @fidumon5599 2 года назад +9

    ماشاءاللہ
    ഉഷാറായിട്ടുണ്ട് 👍. ദുആയിൽ ഉൾപെടുത്തണേ. 🤲🤲🤲🥰🥰🥰💞💞💞😍😍

  • @nabeesathbeevi9517
    @nabeesathbeevi9517 2 года назад +2

    Masha Allah adipoli

  • @najmudheenek
    @najmudheenek 2 года назад +5

    എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ശരീഫ് നരിപ്പറ്റ എഴുതി ഈണം പകർന്നതാണീ ഗാനം. നിരവധി പേർ ഈ പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരാളും അതിന്റെ നിർമാതാവിനെ പറയുന്നത് കേട്ടിട്ടില്ല

  • @sameeraimran8266
    @sameeraimran8266 2 года назад +2

    Apki voice ki kitni b tareef karu kumhi hai mashaallah 👌 excellent

  • @sahadinr4703
    @sahadinr4703 Год назад +1

    എന്തൊരു മനോഹരം കേൾക്കാൻ 😢😢

  • @sufila123
    @sufila123 2 года назад +13

    Masha allah... ✨️✨️✨️
    Nalla imbamulla varikal🥰❤️
    Kettondirikkan thonnum.. ✨️❤️

  • @adhiladhil1983
    @adhiladhil1983 Год назад +1

    Masha. Allha.. Afihathulla deergauss.. Nalkanny . Allhaa....

  • @muhdvleo
    @muhdvleo 2 года назад +2

    Koree madh songs kelkal und....thagalude madhilek ethan njan koree late ay enn oru thonnal....first oru patt kettathin shesham .... ippo thagalude madh nn kath irkal ann.....eniyum oru patt pradishikunnu....masha allah thagalude voice ann ennum patt keett irikan manas tharunnad....by nahla

  • @nuseenucchi2478
    @nuseenucchi2478 2 года назад +4

    waiting aan thangale.. 😍😍

  • @shainarv8682
    @shainarv8682 2 года назад +4

    Masha allah song orubaad istayi🥰🥰🥰 iniyu madh padan allah arogiyavum theerga ayusum nalkatte ameen ❤️

  • @MuhammedShamsudheen-xi8ye
    @MuhammedShamsudheen-xi8ye 2 месяца назад

    Enthooru rasaa kelkkaan..yaa rasoolallaah😢😢😢❤

  • @മദീനാപ്രേമി7
    @മദീനാപ്രേമി7 2 года назад +46

    ماشاء الله😍 thangalee❤ thangalude madh okke kelkumbo manasin oru rahathaan❤ lyricsum voicum adipolii💚❤

  • @asharafasharaf6353
    @asharafasharaf6353 2 года назад +29

    Masha allah💖
    ഹൃദയത്തിൽ തട്ടുന്ന വരികളും💞, ചേർന്ന സ്വരവും😍, എന്ത് രസാ കേൾക്കാൻ മാഷാ അല്ലാഹ്💖. ഖൽബ് മദീനയിലേക്ക് 💚ചെല്ലുന്നു Allah🤲

    • @AdhilThangalOfficial
      @AdhilThangalOfficial  2 года назад +4

      🥰

    • @blackcatfamily540
      @blackcatfamily540 Год назад

      ഞങ്ങടെ അടുത്ത പള്ളിയിൽ വന്ന കൊല്ലത്തുള്ള ഹാരിസ് ഉസ്താദ് പാടിയാണ് ഈ മദ്ഹ് ആദ്യ മായി കേട്ടത്. എത്ര കേട്ടാലും മതിവരാത്ത...കണ്ണ് നിറഞ്ഞ് ഒഴുകുന്ന മദ്ഹ്ഗാനം.മാഷാഅല്ലാഹ്.,.അല്ലാഹ് എല്ലാം ഖൈറാക്കിതരട്ടെ..ആമീൻ.,

  • @muhammedpk9180
    @muhammedpk9180 5 месяцев назад +2

    Ngan habeebu undayirunna kaalath jeevichirunnengil njan ethra hatha bhagyan😢😢😢😢❤❤❤

  • @craftandart9651
    @craftandart9651 2 года назад +4

    Ma sha Allah💝thangalk allahu efiyathulla deerkaayus nalkatte 🤲
    آمين يارب العالمين🤲🙂

  • @shainarv8682
    @shainarv8682 2 года назад +3

    Yeanik pala ormagalum vannu ee song kettapoo Masha llah 🥺

  • @MuhammedSinan-s8o
    @MuhammedSinan-s8o Год назад +1

    ❤❤❤❤❤

  • @aminaamii9683
    @aminaamii9683 2 года назад +10

    Mashaallah 😻😻😻💚💚💚 Fav song....😻😻😻❣️❣️❣️❣️❣️❣️😪

  • @habeebrahmanhabeeb4735
    @habeebrahmanhabeeb4735 2 года назад +4

    മാഷാഅളളാ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാതെ വിഷമം തോന്നുന്നു തങ്ങൾക്കു ഇനിയും ഒരുപാട് നബിയുടെ മദ്ഹുകൾ പാടാൻ അളളാഹു തൗഫീഖ് നൽകുമാറകടെ

  • @ASLAMASLAM-em3ot
    @ASLAMASLAM-em3ot 2 года назад +9

    മാഷാഅല്ലാഹ്‌. അല്ലാഹ് പൂർണ ശിഫ നൽകട്ടെ ആമീൻ. ഇന്ഷാ അല്ലാഹ്

  • @muhammedsalimk9495
    @muhammedsalimk9495 2 года назад +10

    Masha allah🥰
    Thangalk iniyum orupad madhukal padan kazhiyatte 💞

  • @RamsheenaRamsheenaramshi
    @RamsheenaRamsheenaramshi 6 дней назад

    Mashaallah sooper

  • @parvisadi1518
    @parvisadi1518 Год назад +1

    Maashaallah my favourite song

  • @hanafathima8997
    @hanafathima8997 2 года назад +1

    مشا الله
    iniyum muthin madhhukal padaan الله توفيق nalkatte
    بارك الله فيق❤️

  • @aminasubhana7603
    @aminasubhana7603 2 года назад +1

    ماشاء الله

  • @hazeenanizam3028
    @hazeenanizam3028 4 месяца назад

    Mashah Allah. Manasil ninu mayatha varikal. Allahu inium itupole padan afiyathu nalkatte.Ameen ya rabbal alameen.

  • @muhammadalip4457
    @muhammadalip4457 Год назад +1

    Alhamdulillah
    Masha Allah

  • @shanazsainusainu2867
    @shanazsainusainu2867 2 года назад +2

    Masha Allah😍poli ayitund😍🤗🤩

  • @nooriyanoori1466
    @nooriyanoori1466 2 года назад +2

    Katta waitting 💖💖💖🥰🥰 thangaleeee

  • @myfavouritevideo1135
    @myfavouritevideo1135 Год назад +2

    ഈ song ആണ് നബിദിനത്തിന് പാടാൻ ആഗ്രഹിക്കുന്നത് inshaallah
    Calicut epol ok നിപ്പ പേടിയിലാണ് 😞

  • @najeebrahana4717
    @najeebrahana4717 2 года назад +1

    Masha allah adipolli വോയ്‌സ് 🥰🥰

  • @zainabcreation4700
    @zainabcreation4700 2 года назад +2

    مــــــا شــــــاء اللّــــــہ💚🎶

  • @hubburasool9553
    @hubburasool9553 2 года назад +1

    Paniyaanu nn mughathu paraynd... ആ വരികൾ കേൾകുംമ്പോ Hufff feeling ❤️
    Mayh allah blz u💕💕🤲🏻🤲🏻
    Thangale.... ✨️
    😍like u so much......🤗one of my bstie i ever seen mah lyf

  • @nutzomarketing3401
    @nutzomarketing3401 2 года назад +7

    MashaAllah....
    Alhamdulillah....
    ❤️❤️😍😍

  • @suhaibsuhaib8633
    @suhaibsuhaib8633 2 года назад +5

    My Favarait song Masha Allah Super song അല്ലാഹുവേ ആദിൽ ഉസ്താദിന്റെ അസുഖം ഷിഫയാക്കി കൊടുക്കണേ നാഥാ 🤲🏻🤲🏻

  • @_binth_abdullatheef_
    @_binth_abdullatheef_ 2 года назад +8

    Ma sha allah💞thangale poli🥳🥳
    Vocal&lyrics superb👌😍

  • @Rolex-l5e
    @Rolex-l5e 9 месяцев назад +1

    MASHA ALLAH 🥺👍
    Adipoliyaan Madh song 🎉❤
    Madeenatthe mannilek njagalkk etthan prathegicch Dua cheyy Thangaaleee

  • @indian1783
    @indian1783 2 года назад +7

    Masha allah ❤️❤️ voice........ 🎶🎼🎵

  • @ishqerasoolmedia822
    @ishqerasoolmedia822 2 года назад +17

    Masha allah🌹
    വരികൾ മനോഹരം💚
    ശബ്ദം അതിലേറെ... 💕

  • @haleemakollam4106
    @haleemakollam4106 2 года назад +7

    മാഷാഅല്ലാഹ്‌ അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സും ആരോഗ്യവും നൽകി ഇനിയും ഒരുപാട് മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @PrettyPumpkiN2142
    @PrettyPumpkiN2142 2 года назад +4

    مــــــا شــــــاء اللّــــــه😍💞🥰
    Eante fvrt song 😰 ee paat
    Thangal paadiyappo 🤗 pinnim pinnim kealkkaan kothiyaava 🥰
    حب الرسول ﷺ..... 😰💞😘🤲🏻

  • @kaulathriyas5279
    @kaulathriyas5279 2 года назад +7

    Alhamdulillah masha Allah 👍🔥 Allahu barkath cheyyatte aameen

  • @sabeesabee8077
    @sabeesabee8077 2 года назад +2

    Thagalea masha allhaaa🥰❤🥰🥰❤❤❤❤❤❤️‍🔥❤️‍🔥❤️‍🔥💞💖kealkumba karannj poneanta allhaaaa😭

  • @suhailkarikulam7660
    @suhailkarikulam7660 2 года назад +4

    Mashallah ✨️പനിയണേങ്കിലും പാട്ട് Supar ആയിരുന്നു🥰😍

  • @Song_Studio.07
    @Song_Studio.07 Год назад +1

    Mashallah 🌹💚💚🤲🤲🤲👌👌

  • @Paathuzzzz
    @Paathuzzzz 2 года назад +1

    Masha allah Thangal iniyum paadi uyarangalilethikkatte ameen ya rabbal aalameen🤲🤲🥺muthinteﷺ koode nammaleyokke swargathil orumikkatte 🤲paapikalaaya njangale okke duaayil ulpeduthumenn pratheekshikkunnu🥺🤲🥰

  • @hasnasana8018
    @hasnasana8018 2 года назад +2

    ماشاء الله 😍
    എന്റേതെന്നു പറഞ്ഞു കൊണ്ട് എല്ലാവർക്കും ഒരുപോലെ പ്രണയിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു നേതാവ് എന്റെ ഹബീബ് തങ്ങൾﷺ
    💚اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
    وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚
    Thanghalee paatt😍 & voice🎵🎶 polichuu👍 superb❤️ 😍ماشاء الله 😍

    • @suhailkp1125
      @suhailkp1125 2 года назад +1

      ലോക മുസൽമാന്റെ മനസ്സെന്ന മാണിക്യ കൊട്ടാരത്തിലെ ഒരേയൊരു രാജകുമാരൻ... 1400വർഷങ്ങൾക്കിപ്പുറവും ഒരു ജനത ഒരിക്കലെങ്കിലും ഒന്ന് കാണാൻ കൊതിക്കുന്ന പൂർണ്ണ ചന്ദ്രന്റെ കാന്തിയുള്ള പുന്നാര പൂമുഖം... ഇന്നും ആ നാമം കേൾക്കുമ്പോൾ ഹൃത്തടത്തിൽ ഒരു നോവ് പടരുന്ന ശരീരം മുഴുവനും ഒരു തരിപ്പനുഭവപ്പെടുന്ന The one an only Hero our soul Prophet*Muhammed Musthafa (s)

  • @hubbu_.rasool8113
    @hubbu_.rasool8113 2 года назад +4

    Mashallah♥️♥️ super😍
    Duayil ullpedthanee thangalee.. 😢

  • @sajwaa_saju
    @sajwaa_saju 2 года назад +4

    ما شاء الله 😍✨
    Fvrt singer&song ❤️❤️

  • @mohammedansil2477
    @mohammedansil2477 Год назад

    Mashallah 🤲🤲🤲 super

  • @althaf7420
    @althaf7420 2 года назад +1

    😍 vallatha feeling😪😪❣️

  • @safaks2884
    @safaks2884 2 года назад +2

    Allaahu kazhivine uyarthi theratte aameen maa shaa Allah 😍😍😍

  • @riyanarasana7759
    @riyanarasana7759 2 года назад +2

    Masha Allah 🤲 തങ്ങൾ പൊളിച്ചു

  • @riswanakv1692
    @riswanakv1692 2 года назад +3

    Masha allah,💚💚💚💚
    Thagal super an,❤️❤️❤️ voice adipoliya😍😍

  • @niyaspt4871
    @niyaspt4871 2 года назад

    സൂപ്പർ സോങ് 👌👌👌👌

  • @ayishuu7927
    @ayishuu7927 2 года назад +1

    Poli thangalu🥰

  • @shifana..
    @shifana.. 2 года назад +2

    Masha allha... Nammude nabithangalude memorable song ... Heartouching song... Orupad ishtayi...😊

  • @kabeerkebz3237
    @kabeerkebz3237 2 года назад +2

    ماشاءاللہ

  • @nooriyanoori1466
    @nooriyanoori1466 2 года назад +3

    Mashallah enth rasa kelkan 💖Allahu ve njangale yadhartha muhibbeengalil ulpeduthaneee🥺🥺🥺

  • @Live_bei
    @Live_bei 2 года назад +4

    ഇഷ്‌ഖിന്റെ ബഹ്റായ റസൂലുള്ള പിരിഞ്ഞു പോയ്‌....... 💔🥺💚

  • @ahammedkabeerahammedkabeer120
    @ahammedkabeerahammedkabeer120 2 года назад +1

    Thangle... thanglde voice masha allah poliyan💞💞 thanglde ella songm nikk valiya ishttan💖 thanglde vilayeriya 🤲ee pabiyaya enneym nte kudumbatheym ulpeduthaneiiii.... Allahu thanglkk aafiyathulla deergayusum arogyavum nalktteiii.....Aameen. Thanglkk iniyum nallad pole padan allah thoufeek nalkatee ❤️❤️❤️❤️❤️❤️❤️

  • @rashidasg1544
    @rashidasg1544 2 года назад +1

    Masha allahh💔🥺

  • @hasna5715
    @hasna5715 2 года назад +2

    Thangalde songs kelkkumpol manassinu vallatha ashvasam🥰🥰💚💚❤️❤️athupole lyricsum voiceum poliyaatto 💖💖

  • @shahalassherin630
    @shahalassherin630 2 года назад +3

    Masha allah ❤️❤️❤️fvrt song 🎶

  • @جهانةتسنيم
    @جهانةتسنيم 2 года назад +5

    Mashaallah ❣️

  • @kmmedia3554
    @kmmedia3554 2 года назад +2

    തങ്ങൾ 😍❤️❤️

  • @misiriyahamza2090
    @misiriyahamza2090 2 года назад

    Masha അള്ളാഹ നന്നായിട്ടുണ്ട്. ദുആയിൽ ulpaduthane thaggale

  • @binth_hameed5126
    @binth_hameed5126 2 года назад +2

    صلى الله على محمد صلى الله عليه وسلم 💔🥺💚

  • @muhammadnihal1251
    @muhammadnihal1251 Год назад +2

    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @naseerak4945
    @naseerak4945 2 года назад +1

    Ma Shaa Allaah...
    Qualbil aazh nirangunna ishqaarnna varikal.....

  • @yellowflowers689
    @yellowflowers689 2 года назад +3

    Mashah allah❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️spr lyrics 🥰🥰🥰

  • @Simi-fu8ku
    @Simi-fu8ku Год назад

    Masha allah paadunna eenathil thanne kanan und habeebinodulla ishq❤️

  • @jasnabaheeja4563
    @jasnabaheeja4563 2 года назад +6

    Masha Allah 😍♥️ voice................🎶

  • @ahammedkabeer2354
    @ahammedkabeer2354 2 года назад +1

    ماشاءالله
    بارك الله

  • @colours327
    @colours327 2 года назад +1

    Waiting... Ayirunnu😍🎀.... Thangalee🦋🥰

  • @ArifArif-nb3es
    @ArifArif-nb3es 2 года назад +1

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @muahmmedfirdouse3784
    @muahmmedfirdouse3784 2 года назад +1

    Alhamdulillah🤲🏻super

  • @shehishemi3666
    @shehishemi3666 Год назад +6

    ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ പാട്ട് പാടി first കിട്ടി😊🤩

  • @ummumisthah7055
    @ummumisthah7055 2 года назад +1

    ماشاء الله 😍🎉 usharayittund 👍🌷

  • @shabanashabana1839
    @shabanashabana1839 2 года назад +5

    Masha Allah thangalude voice😍👌❣️

  • @emptycrystal1428
    @emptycrystal1428 2 года назад +1

    Masha allah patt poliyan

  • @ammai1238
    @ammai1238 2 года назад +2

    തഖബ്ബലല്ലാഹ്...❤️

  • @faihus8772
    @faihus8772 2 года назад +8

    Masha allah💖
    Cute voice👍🏻

  • @sanakunikkakath7846
    @sanakunikkakath7846 2 года назад +6

    ماشاء الله😍
    Ee sound ennum nilanilkkatte
    امين🤲

  • @harshidap356
    @harshidap356 2 года назад +4

    Alhamdulillah
    Masha allah
    😍😍😍

  • @AjmalAju-qq3tp
    @AjmalAju-qq3tp 2 года назад +5

    Alhabdulillah.....good singing....

  • @hasnaktoorakam73
    @hasnaktoorakam73 2 года назад +2

    Mashaa allah 💔👍

  • @abdullakaruvaankandi7951
    @abdullakaruvaankandi7951 2 года назад +1

    Masha Allah