kanivinte kadalaaya|കനിവിന്റെ കടലായ |എന്റെ ഉമ്മ |female version

Поделиться
HTML-код

Комментарии • 846

  • @LabeebaMubarak
    @LabeebaMubarak 3 года назад +675

    ഉമ്മ ജീവിച്ചിരിക്കുന്ന കാലമാണ് ദുനിയാവിൽ നമ്മുടെ സ്വർഗം.. അല്ലാഹു എല്ലാ ഉമ്മമർക്കും ദീഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ..😥😥😥😥

  • @binthmuhammad4161
    @binthmuhammad4161 3 года назад +92

    ദുനിയാവിൽ🙂 ഒരു സ്വർഗഠ ഉണ്ടെങ്കിൽ അത് ഉമ്മ🥰😘 ജീവിച്ചിരിക്കുന്ന കാലമാണ്. 🙂allah plz accept ma dua🤲🏻

  • @mehfilstudio2178
    @mehfilstudio2178 3 года назад +195

    അതെ ഉമ്മ ഒരു സ്വർഗമാണ്.. ഒരു ഭാവനയിൽ ഒതുങ്ങാത്ത സുവർക്കം
    ജാടയില്ലാത്ത പാട്ടുകാരിക്ക്
    ഇരിക്കട്ടെ ഒരു ലൈക്ക്..
    ഇനിയും ഒരുപാട് പാടണം ഉഷാറാവണം ...
    മരണം വരെ ഉണ്ട് സപ്പോർട്

  • @karthikam3684
    @karthikam3684 3 года назад +64

    അമ്മമാർ കൂടെ ഉണ്ടാകുന്ന ജീവിതമാണ് നമ്മുടെ സന്തോഷം 🌹

  • @shazzsha703
    @shazzsha703 3 года назад +98

    ഹിജാബ് ഇട്ടപ്പോ മൊഞ്ചത്തി 🤩🤩🥰🥰🥰🥰
    Song poli anne muthey 😍😊

  • @sharminajeeb6844
    @sharminajeeb6844 3 года назад +89

    Masha allah❤❤❤അള്ളാഹു എല്ലാ ഉമ്മാമ്മാർക്കും ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲

  • @habeebahassain7490
    @habeebahassain7490 3 года назад +116

    ❤️❤️❤️next uppa song venamennulavr ...like ❤️❤️❤️

  • @fathima_fidha9567
    @fathima_fidha9567 3 года назад +199

    അള്ളാഹു എല്ലാ ഉമ്മാമ്മാർക്കും ദീർകയുസ്സ് നൽകട്ടെ,🤲🏻femina shahid katta fan aanu🥳🥳

  • @shahinao6700
    @shahinao6700 2 года назад +13

    എന്റെ ഉമ്മ ഈ അടുത്ത് കൊറോണ വന്നു മരണപെട്ടു. അതിന് ശേഷം ഞാൻ ഈ പാട്ട് എന്നും കെട്ടിട്ടാൻ ഉറങ്ങറുള്ളത്

  • @kcsaleemmalik1725
    @kcsaleemmalik1725 3 года назад +29

    എത്രകേട്ടാലും മതിവരില്ല. തീർച്ച

  • @பாதுஷாசுல்தான்

    ഞങ്ങളെ മാതാപിതാക്കളുടെ കബറിടം സ്വർഗപൂന്തോപാക്കണേ അള്ളാ🤲🤲

  • @fathimanadha1824
    @fathimanadha1824 3 года назад +72

    ഉമ്മ എന്ന് പറഞ്ഞാൽ ഒരു സ്വർഗം തന്നെ ആണ് ഉമ്മാന്റെ അവിടേക്ക് എത്തൂല മറ്റൊന്നും.❤️❤️ Ithuzeeeeeeeeee Adipoli aayittund😍😍😍ithuze ഇങ്ങൾ ഏത് song പാടിയാലും ആ songs കേൾക്കാൻ ഭയങ്കര രസമാണ് 😍😍😍😍

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html.,

  • @farisafaris3112
    @farisafaris3112 3 года назад +19

    ഈ songinte lyrics എന്റെ അളിയൻ 👍👍👍

  • @Bashi_7
    @Bashi_7 2 года назад +3

    പ്രവാസ ലോകത് നിന്ന് അല്ലെ വീട്ടിൽ അല്ലാത്ത സമയം കൂടെ ആണ് ഈ പാട്ട് കേൾക്കുന്നതെങ്കിൽ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു 😟. ഉമ്മക്കും ഉപ്പക്കും ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ നാഥാ 🤲🤲

  • @fathimasuhram8400
    @fathimasuhram8400 3 года назад +15

    മാഷാഅല്ലാഹ്‌. ഉമ്മാക് സുവർഗം കൊടുക്കണേ. ആമീൻ

  • @suhailpulvetta1763
    @suhailpulvetta1763 3 года назад +59

    Mashaalh 💯💛adipoli.., nammude ummamarkk allahu kaval nalkatte😘

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 года назад +24

    Masha allah ഫെമിന താത്ത നല്ല രീതിയിൽ പാടിയിട്ടുണ്ട് ഉമ്മാന്റെ കാലടിയിലാണ് സ്വർഗം എല്ലാ ഉമ്മമാർക്കും ആഫിയത്തും ദീർഘായുസും നൽകണേ 🤲

  • @rafeekpkd11
    @rafeekpkd11 3 года назад +15

    Oru paattinum tharaan kazhiyaatha oru feel 🥰
    Polichu👍 ✨️✨️✨️

  • @rskitchenhive396
    @rskitchenhive396 3 года назад +16

    Adipoly polichu nn alla parayandath kidukki thimirthi kalakki ponn feminatha ummma🥰🥰🥰😘😘😘😘🤩

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html.,

  • @ruksana3323
    @ruksana3323 3 года назад +8

    Masha allah femina nalla song . എല്ലാ ഉമ്മമർക്കും ദീർഗയുസ്സ്സും ആരോഗ്യവും aafiyathuum പടച്ചോൻ നൽകട്ടെ.....😊😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍

  • @aafiistalk
    @aafiistalk 3 года назад +6

    ഉമ്മയോളം വരില്ല ഒരുപാട് ബന്ധവും നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്ക് ദീർക്കായുസ്സും പൂർണാരോഗ്യവും നൽകുമാറാകട്ടെ ❤

  • @shabeer452
    @shabeer452 3 года назад +1

    Masha allh ushaarayi femina..
    By: enty umma official team

  • @amnaschannel3615
    @amnaschannel3615 3 года назад +8

    എല്ലാ ഉമ്മമാരെയും ആയിസിനു നീട്ടണേ... ആമീൻ😢🤲🏻🤲🏻🤲🏻

  • @jasimpkjasimpk6106
    @jasimpkjasimpk6106 3 года назад +17

    എന്റെ നാട്ടുകാരൻ sarjas പാടിയ song😊. Female voice super❤

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html.,

  • @IChURamShi
    @IChURamShi 3 года назад +7

    Masha Allah🤗🤗🤗Cutee Voice❤❤❤❤❤Very Heart Tuch Song😘😘😘😘😘Ummachiii Eshttam❤️❤️❤️❤️❤️❤️❤️❤️Allah Njghaldey Maadhapidhakkalq Aafiyathulla Aarogyathodlla Dheergaayus Kodqanny Naadhaaa... Aameen Aameen Ya Rabbal Aalameen 🤲🏻🤲🏻🤲🏻

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html,.

  • @shafalihanshafali2523
    @shafalihanshafali2523 3 года назад +7

    Entha oru feel. Super. It includes emotion with cute sound.

  • @aburushda2062
    @aburushda2062 3 года назад +7

    Masha Allah Femi sings well and wishes congratulations🥰🥰🌹🌹♥️♥️👍👍

  • @asnabanu9051
    @asnabanu9051 3 года назад +11

    Masha allah💖💖💖💖💖💖 femitha polichu..... ❤️❤️❤️ ee sound thanne vere level💓💓💓💓💓

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html,.

  • @fathimanaja4744
    @fathimanaja4744 3 года назад +5

    Love you femi super voice❤ and cute this is my favorite song 🥰 u r so lucky ❤

  • @sumayasumisumayasumi8118
    @sumayasumisumayasumi8118 3 года назад +6

    Adipoli song masha allah❣️

  • @shanthageorge7413
    @shanthageorge7413 2 года назад +5

    Mol, your voice and singing is so beautiful. When you sing you bring our mothers before us. It's a great blessing to have a loving, caring and tender but strong in character mother.

  • @siddikn3077
    @siddikn3077 2 года назад

    ഉമ്മയെ പറ്റി പറയാൻ ഇതൊന്നും തികയില്ല,, എല്ലാ ഉമ്മമാരും ഇങ്ങനെ തന്നെയായിരിക്കും,, അല്ലെ,, എന്റെ ഉമ്മ എന്നെ കണ്ടില്ലെങ്കിൽ എനിക്കൊരു ഗ്ലാസ് ചെയ്യായെങ്കിലും തന്നില്ലെങ്കിൽ പോലും സങ്കടമാവും, തിരിച്ചു എനിക്കും, ഉമ്മാനെ കണ്ടില്ലെങ്കിൽ എന്തോ പോലെയാണ് എനിക്ക് എപ്പോഴും മരുന്നും ഭക്ഷണവും തരുന്നതും പറയാൻ പറ്റുന്നതും എന്റെ ഉമ്മാനോടാണ്,, എല്ലാ മാതാപിതാക്കൾക്കും റബ്ബേ നീ കരുണ ചെയ്യണേ,,

  • @muhammedashrafnedumpurakka6248
    @muhammedashrafnedumpurakka6248 2 года назад

    ഉമ്മാനെ കുറിച്ച് എത്ര പാടിയാലും പറഞ്ഞാലും കേട്ടാലും മതി വരില്ല എന്തെ ഉമ്മക്ക് ദീർഘായുസ്സ് നൽകണേ നാഥാ....
    ജാഡ ഇല്ലാത്ത പാട്ട് കാരി.....
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ

  • @Petzzworld9145
    @Petzzworld9145 3 года назад +5

    മാഷാഅല്ലാഹ്‌ പൊളിച്ചു femithaaaa👌👌full support

  • @Shajahan-j2w
    @Shajahan-j2w 9 месяцев назад

    വാപ്പയും ഉമ്മയും ആണ് ഈ ഭൂമിയിലെ സ്വർഗ്ഗം എന്റെ ഉമ്മ മരിച്ചിട്ട് രണ്ടുവർഷത്തോളം ഈ പാട്ട് കേൾക്കുമ്പോൾ എന്റെ വാപ്പയും ഉമ്മയും ഞാൻ ഓർത്ത് എന്റെ ഹൃദയത്തിൽ കരയുകയാണ്

  • @faisal.pfaisal.p3576
    @faisal.pfaisal.p3576 3 года назад +4

    നല്ലോണം ,,ഉഷാറായിക്ക്ണ് ട്ടാ ,, കൂടെ ഹിജാബും ,👌👌👍

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html.,

  • @_______7715
    @_______7715 3 года назад +8

    Masha allah ❤adipoli voice 😍😍😍💖💖💖

  • @muhammedalif7912
    @muhammedalif7912 2 года назад +2

    സൂപ്പർ 👌👌👌👌👌👌👌👌

  • @firosfirufiros8520
    @firosfirufiros8520 3 года назад +3

    *ഫെമി സുഗാണോ 🥰🥰🥰 പൊളിച്ചു 👍🏻👍🏻👍🏻🥳*

  • @nisarneerani9280
    @nisarneerani9280 3 года назад +6

    മാഷല്ലാഹ് പറയാതിരിക്കാൻ വയ്യ ക്യൂട്ട് വോയ്‌സി 😍😍😍😔😔😔😔

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html,.

  • @sifachippu2200
    @sifachippu2200 3 года назад +16

    masha allah femithatha cute voice😘

    • @afsusafu1714
      @afsusafu1714 3 года назад

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html,.

    • @assainarpaloli9497
      @assainarpaloli9497 3 года назад

      Mashahallah ..adipoli...femithatha cute voice super..

  • @nidhafathima3387
    @nidhafathima3387 2 года назад +1

    Ummamarkk dirkaayis kodukane allah❤️❤️❤️❤️❤️

  • @shahalasurumi7860
    @shahalasurumi7860 3 года назад +2

    Ellavarudeyum mathapithakalk dheergayus tharanee rabbeee🤲

    • @minnusworld6074
      @minnusworld6074 3 года назад

      Aameen

    • @IChURamShi
      @IChURamShi 3 года назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @ibrahimm.v2778
    @ibrahimm.v2778 3 года назад +9

    Maasha allah 😍 Nalla feeling✨

  • @muhammadhaleelkr8088
    @muhammadhaleelkr8088 3 года назад +16

    What a mindblwing voice😍✨❤️

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html,.

  • @noushadhamid2806
    @noushadhamid2806 3 года назад +7

    Masha allah 🌹 nice voice 🙋

  • @nishwanoushad9556
    @nishwanoushad9556 3 года назад +1

    Masha allah

  • @rishalalanallur4534
    @rishalalanallur4534 3 года назад +3

    Masha Allah Polichu super Femi ❤️😍

  • @jinshidjinujinshidjinu8378
    @jinshidjinujinshidjinu8378 3 года назад +1

    Super femina snthan parayandetenn😭👍👍👍👌👌

  • @sanachakkara8579
    @sanachakkara8579 2 года назад

    Thathante... Voice poli anuta.. Nalla ishtan nik thathane..💞🥰🦋🥰🥰💖

  • @binth_ashraf
    @binth_ashraf 3 года назад +4

    Ummayulla kaalam marikkaan pediyaan ummayillathaayal jeevikkaanum 😭
    Ithaathaye orupaad ishttamaan ath pole songsum ❣️

  • @febizworld7484
    @febizworld7484 2 года назад +1

    💖 ഉമ്മ 💖... അതിനോളം മനോഹരമായ വാക്ക് വേറൊന്നുമില്ല..

  • @hairushoukath5263
    @hairushoukath5263 3 года назад +6

    ഉമ്മ ഉള്ള കാലം സ്വർഗമാണ് 🤨🤨🤨🤨

  • @saluseditzz3521
    @saluseditzz3521 3 года назад +8

    Policc famithatha ❤️❤️..... feeling song

    • @abbad146
      @abbad146 3 года назад +1

      ruclips.net/video/BF6WtyPNQOo/видео.html,.

  • @CSEjunaidalamQURESHI
    @CSEjunaidalamQURESHI 3 года назад +7

    Wonderful voice 🥳💫💥

  • @fathimasyed6283
    @fathimasyed6283 2 года назад

    Allahuve Allahuve njangala Ummakku Aafiyathum Aarogyam yella nanmakalum kodukkane

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    കനിവിന്റെ കടലാണു മ്മ .സൂപ്പർ

  • @mamedia2201
    @mamedia2201 Год назад +1

    Mathaafithaakal jeevichirikuna kaalamaan oru manushiyane yettaum nalla Vasantha kaalam

  • @fathimaa1976
    @fathimaa1976 2 года назад +4

    MaSha Allah 😍❤️

  • @zeyan9580
    @zeyan9580 3 года назад +4

    ഫെമി സൂപ്പർ😍❤️❤️

  • @muhammedmusthafa2354
    @muhammedmusthafa2354 3 года назад +4

    Masha allah pwoli ithaa😘😘😘

  • @naheemarifna2975
    @naheemarifna2975 3 года назад +6

    Super song and i like ur voice😘

  • @fathimanajiya3978
    @fathimanajiya3978 3 года назад +1

    Very Cute Feeling Song❤️🎶💓Adipoli 🥰😍 femi very Cute oru rakshayum illa👌🎶👍song

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html,.

  • @hasnasuhara6607
    @hasnasuhara6607 2 года назад

    ഉമ്മ ജീവിക്കുന്നു കമലാണ് ദുനിയാവിൽ നമ്മുടെ സ്വർഗ്ഗം... അല്ലാഹു എല്ലാ ഉമ്മമാർക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 😥😥😥😥

  • @shifanajamshivv972
    @shifanajamshivv972 3 года назад +1

    Polichu too😍😍😍

  • @jafnasworld714
    @jafnasworld714 3 года назад +1

    Feminte ummakk santhosham aaykkum kettappo🤗

  • @muhammedrafi5002
    @muhammedrafi5002 3 года назад +3

    Fami polichu👍💖💖💖💖💖

  • @Sulaiman-bl1tb
    @Sulaiman-bl1tb 3 года назад +1

    Mufi.:polichu femithaa🥰🥰

  • @aslaha_asli4163
    @aslaha_asli4163 2 года назад

    നമ്മളെ വളർത്തിയത് നമ്മളെ പൊന്നുമ്മ അവസാനം കല്യാണം കഴിഞ്ഞാൽ ആ ഉമ്മാനെ തള്ളി പറയുമ്പോൾ ഒന്നോർക്കണം 🥺ഇന്നലെ കേറി വന്ന പെണ്ണ് alla ഞമ്മളെ ഇത്രേം പോറ്റി വളർത്തിയത് പറ്റാവുന്ന പണിക്ക് ഒക്കെ poyi ഞമ്മളെ ഉമ്മയും ഉപ്പയും ആണ് എന്ന് 🥺🥺🥰❣️💓💞

  • @ashiquevlogs6729
    @ashiquevlogs6729 3 года назад +1

    Super fami polichu song oru like plees fans

  • @muhammedputhiyara5656
    @muhammedputhiyara5656 2 года назад +1

    Ente wedding snvsry day song paadiyathum neeyaa❤️❤️❤️👍 Adipoli aanu
    Oru status giftayitt kittiyatha aah song kazhinja varsham... But😭 husband vidaparanjitt oru varsham aavanaayi.. Innale njngale wedding anvsry aayrunnu.. Song kelkumbo vallaathoru...

  • @afnafinu8485
    @afnafinu8485 3 года назад +1

    Ella ummamarkkum dheegayisum afiyathum nalkanee🤲🤲🤲🤲🤲🤲🤲

  • @faisalfaisu809
    @faisalfaisu809 3 года назад

    Polichu femithaa😍😘❣️

  • @rameenamuthu4710
    @rameenamuthu4710 3 года назад +1

    Sooper. Adipoli💕💕💕💕anik ishttapetta paat🥰🥰💕💕

  • @naseemanoushad1344
    @naseemanoushad1344 2 года назад +2

    Adipoli song Mashallah thatha ❤️

  • @sardarnp5333
    @sardarnp5333 3 года назад

    Femitha polichu voice adippoli ayittund

  • @nidhafathima3387
    @nidhafathima3387 2 года назад +3

    ❤️❤️❤️❤️ masha allah super voice😍😍

  • @sidheeqchemmukkan193
    @sidheeqchemmukkan193 3 года назад +4

    Ummaa❤️femitha cute sound🤩

  • @nafeelaashique35
    @nafeelaashique35 3 года назад

    Ella ummamarkum allahu dheergahyussose ulla aafiyath itt kodukatte

  • @rashidbilal1444
    @rashidbilal1444 3 года назад +1

    Masha allah femina thatha supper😍

  • @jumanasaifu1515
    @jumanasaifu1515 3 года назад +2

    Ummachi 😍♥️😘femi itha padiyappol song onnu koodi poli ayi 😍

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 года назад +1

    ഉമ്മ ♥️

  • @HIBAHIBA-qg9yo
    @HIBAHIBA-qg9yo 2 года назад

    Uffff
    Masha Allah
    Ethra vettam kettu ennariyilla
    Downloaded Aan
    Edakkide kelkum
    Vallatha feel thanneno...

  • @sahalasherin4214
    @sahalasherin4214 3 года назад +2

    Masha Allah 👍polichu
    Repeat cheythu kettu

  • @musicdosthsongcreations8909
    @musicdosthsongcreations8909 3 года назад

    ♥️♥️♥️

  • @rifamol4693
    @rifamol4693 3 года назад +2

    ഫെമിന കോസ്റ്റും എവിടുന്ന് വാങ്ങിയതാണ് അടിപൊളി മാഷാ അള്ളാ സൂപ്പർ

  • @ashrafpilak2934
    @ashrafpilak2934 3 года назад +1

    Mashaah allaah 🥰🥰😍 femina ithaaa polichuu

  • @kidukachivideos341
    @kidukachivideos341 3 года назад +3

    Very ഫീലിംഗ് song 😭 poli💋

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html.,

  • @mohammedalithayyil4122
    @mohammedalithayyil4122 3 года назад +2

    പൊളിച്ചു ഫെമിനിത്ത

  • @safvanahafilsafvana7940
    @safvanahafilsafvana7940 3 года назад

    Nammude ummamaarkokke deergayussum afiyathum nalkatte

  • @rahilasinu8675
    @rahilasinu8675 3 года назад +2

    Masha allah❤️😍😍😍😍😍

  • @abdulsalam2023-w2h
    @abdulsalam2023-w2h 10 месяцев назад

    Femin നല്ല ഫീലോടു കൂടി പാടി, പിന്നെ റബ്ബ് അനുഗ്രഹിച്ചു നല്ല ശബ്ദം

  • @razbeezworld7346
    @razbeezworld7346 3 года назад +2

    Masha allah 🥰 Femi super☺👍❤

  • @sumayyashafeeq3136
    @sumayyashafeeq3136 3 года назад +3

    Masha allah supr😘😘😘

  • @nishadameer5048
    @nishadameer5048 3 года назад +1

    Adipoli song super ❤️❤️👍👍

  • @BossBoss-is5dg
    @BossBoss-is5dg 3 года назад

    Masha alla ഉമ്മാന്റെ കല്പന ponnumolaumma👍

  • @anzeelaansal402
    @anzeelaansal402 3 года назад +1

    Masha Allaha Adipoli.... cute voice femina akkachi 🥰 Akkachide voiceil nalla rasamund kelkanj... 😘♥️💖

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html.,

  • @mkrashidarashida1478
    @mkrashidarashida1478 3 года назад

    എനിക്ക് വളരെ ഇഷ്ട്ടായി moleee

  • @ajmiyaajmi4918
    @ajmiyaajmi4918 3 года назад +2

    Asalamualaikum 😍femitha pwlich mashallah 😍😊

  • @ayishashada7565
    @ayishashada7565 3 года назад +1

    Femitha polichkk cute Aayittundd