KANIVINTE KADALAYA | SARJAS ALI NEEROLPALAM |SHABEER ACHANAMBALAM | MUHAMMED FAVAS KALLIYIL |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 5 тыс.

  • @9947914366
    @9947914366 4 года назад +1435

    ഉമ്മയും ഉപ്പയും മരിച്ച ഒരു വിനീതന്റെ അഭ്യർത്ഥനയാണ് ...
    " ഉള്ള കാലം സ്നേഹിച്ചോള്ളി മക്കളേ ....."
    ലവ് യൂ ഉമ്മാ ഉപ്പാ

    • @sweetmariyam4717
      @sweetmariyam4717 4 года назад +12

      Valare satyamaaya varikal..
      Naalea snehikkam vijaarichuu kaathuninnaal chilappol saadichennu vanilla 😔😔..

    • @ismailwafawafa7742
      @ismailwafawafa7742 4 года назад

      ruclips.net/video/w1LrikokGho/видео.html

    • @Subscriber-eu5ko
      @Subscriber-eu5ko 4 года назад +2

      💯👍

    • @shabasahamed5648
      @shabasahamed5648 4 года назад +11

      Sorgathil orumich kootatte🤲

    • @abuluqmanmedia1912
      @abuluqmanmedia1912 4 года назад +5

      ഇതേ ഈണത്തിൽ ഞാനും abu luqman mediayil പാടിയിട്ടുണ്ട്. ഉമ്മയെ കുറിച്ച്. കാണണേ

  • @jubairav6941
    @jubairav6941 4 года назад +3468

    ഉമ്മാക്ക് പകരം വെക്കാൻ ആരുമില്ല മരണപ്പെട്ടുപോയ എല്ലാ ഉമ്മമാരുടെ കബർ സ്വർഗമാക്കട്ടെ ആമീൻ 🤲🤲

  • @arafarushda4486
    @arafarushda4486 4 года назад +590

    ഇത് പോലെ ഉപ്പാനെ കുറിച്ചുള്ള പാട്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു... 🥰🥰

  • @safuvansaqafipathappiriyam
    @safuvansaqafipathappiriyam 3 года назад +1539

    ഉമ്മയുള്ള കാലം...
    ജീവിതത്തിലെ സുവർണ കാലം...
    ഉമ്മ വിട പറഞ്ഞാൽ.... പിന്നെ നമ്മൾ...................!

    • @fathima7309
      @fathima7309 3 года назад +13

      Ith usthadintey channel alley

    • @shadimuhammed9043
      @shadimuhammed9043 3 года назад +18

      ഇത് ഞങ്ങളുടെ ഉസ്താദാണല്ലോ മാഷാ അള്ളാ

    • @suhailkcolavattur9042
      @suhailkcolavattur9042 3 года назад +7

      Mashaaallah.. Usthad

    • @suhailkcolavattur9042
      @suhailkcolavattur9042 3 года назад +10

      ദുആ ചെയ്യണം.. ആഖിറം നന്നാവാൻ 🤲🤲

    • @sadstatuskerala8112
      @sadstatuskerala8112 3 года назад +13

      പച്ചയായ ഒരു സത്യമാണ്... എന്റെ അനുഭവം..

  • @juraijpallikkal4532
    @juraijpallikkal4532 4 года назад +2402

    നിങ്ങളിൽ എത്ര പേർക്ക് അറിയാം ഇത് പാടുന്ന ആളുടെ ഉമ്മ ഇന്ന് ആറടി മണ്ണിലാണ് എന്ന്, എന്റെ സുഹൃത്തിന്റെ ഇക്കാക്ക ആണ് സർജാസ്,..അല്ലാഹു ആ ഉമ്മാകും നമ്മുടെ ഉമ്മമാർക്കും പൊറുത്ത് കൊടുക്കട്ടെ

  • @knoushad2141
    @knoushad2141 4 года назад +949

    എന്റെ ഉമ്മ ഏഴാമത്തെ വയസ്സിൽ വേർപെട്ടുപോയി. ഉമ്മാന്റെ ഖബറി ടം വിശാല മാക്കണെ നാഥാ. ആമീൻ

  • @afsalct2091
    @afsalct2091 4 года назад +1619

    അവനവന്റെ മാതാപിതാക്കൾ ഉള്ള കാലമാണ് അവന്റെ ഏറ്റവും നല്ല സമയം... അവരുടെ കാലം കഴിഞ്ഞാൽ പിന്നേ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അവരോളം വരില്ല ഒരാളും...

  • @idannazhiidam1243
    @idannazhiidam1243 3 года назад +194

    എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല എന്റെ പൊന്നു ഉമ്മ ഇല്ലാത്ത കാലം എന്റെ ഉപ്പക്കും ഉമ്മാക്കും ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ

  • @mohammedrafiavrmohammedraf444
    @mohammedrafiavrmohammedraf444 4 года назад +896

    ഉമ്മാനെ സ്നേഹിക്കുന്നവർ like adi😊😊☝️

  • @howlahowla2956
    @howlahowla2956 4 года назад +517

    എനിക്കും ഒണ്ട് ഒരു പൊന്ന് ഉമ്മ
    ആഫിയത്തുള്ള ദീർക്കയുസ് കൊടുക്കണേ നാഥാ

  • @mumumuhammed6054
    @mumumuhammed6054 4 года назад +325

    ജീവിച്ചിരിക്കുന്ന എല്ലാ അമ്മമാർക്കും ആയുസ്സും ആരോഗ്യവും നൽകണേ അല്ലാഹ്..... മണ്മറഞ്ഞ ഉമ്മ എന്ന അനുഗ്രഹങ്ങൾക്ക് ഖബർ വിശാലതയും സ്വർഗ്ഗവും സമ്മാനിക്കണെ നാഥാ

  • @limnamshafeek8701
    @limnamshafeek8701 3 года назад +104

    എത്ര മനോഹരമായ ഗാനം...എത്ര തവണ കേട്ടു എന്ന് അറിയില്ല..ഭൂമിയിലെ സ്വർഗം ഉമ്മ തന്നെയാണ്

  • @fousiyam6584
    @fousiyam6584 4 года назад +236

    "ആ പൂമുഖം മനസ്സിൽ തെളിയുമ്പോൾ നോവുന്നല്ലാഹ്".... 😘😍😰❤️❤️❤️ഹൃദയസ്പർശിയായ വരികൾ......മാഷാ അല്ലാഹ്...മബ്‌റൂക്.. ❤️✌️👍

  • @eylive2568
    @eylive2568 4 года назад +1001

    എന്റ ഉമ്മ മരിച്ചിട്ട് 5 വർഷത്തോളമായി ഉമ്മ എല്ലാ ദിവസവും എത്രയോവട്ടം ഓർമ്മയിൽ വരും നഷ്ടപെട്ടവർക്കെ അതിന്റ വില അറിയൂ കൂടെ ഉണ്ടാകുമ്പോ നല്ല വണ്ണം സ്നേഹിചോളി പിന്നെ നമ്മോട് ഇത്രക്ക് ആത്മാർത്ഥ സ്നേഹം തരുന്ന ഒരു മുത്തിന കിട്ടൂല

  • @fayisfunnu5232
    @fayisfunnu5232 4 года назад +1443

    ഇത് വീണ്ടും വീണ്ടും കേട്ടവർ ലൈക്‌ അടിക്കു...

    • @nabeelavahab4789
      @nabeelavahab4789 4 года назад +10

      എത്ര പ്രവാശ്യം കേട്ടാലും മതിവരില്ലാ ആ ത്രയം ഹൃദതയത്തിൽ ഉണ്ട് ഇപ്പഴുo കണ്ടു

    • @jasispecial2888
      @jasispecial2888 3 года назад +6

      ❤❤❤👌

    • @aliyastasteland839
      @aliyastasteland839 3 года назад +3

      👌🏻👌🏻👌🏻

    • @seneejanazar6659
      @seneejanazar6659 3 года назад +2

      S

    • @haneefsa3980
      @haneefsa3980 3 года назад +1

      Atra.pravaseam.katu.Anarella.👌👍😢

  • @shareenaismail8402
    @shareenaismail8402 3 года назад +87

    എനിക്ക് ഉമ്മ ഇല്ല. മരിച്ച് പോയി. പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞ് പോയി. എന്റെ ഉമ്മാക്ക് സ്വർഗം നൽകണേ നാഥാ.....

  • @musadhiquek
    @musadhiquek 4 года назад +356

    മനസ്സിൽ തട്ടുന്ന വരികൾ സമ്മാനിച്ച ഷബീറിനും ആ വരികളിൽ കൂടി ജ്വലിക്കുന്ന ഓർമ്മകൾ വർണ്ണിച്ച സർജാസിനും കട്ടക്ക് കൂടെ നിന്ന അജ്മൽ ഫാസിലിനും ഒരായിരം ആശംസകൾ

  • @sarjasalineerolpalamoffici624
    @sarjasalineerolpalamoffici624 4 года назад +1308

    ഞങ്ങളുടെ ഈ ചെറിയ സംരംഭം ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും "എന്റെ ഉമ്മ" ടീമിന്റെ ഹൃദയം നിറഞ്ഞനന്ദി അറിയിക്കുന്നു 😍😍😍
    Tnku All🥰🥰

  • @yasirmk4205
    @yasirmk4205 4 года назад +509

    ഉമ്മക്ക് പകരം ഉമ്മ മാത്രം💯💯💯💯😍😍😍😍

  • @babloos911
    @babloos911 3 года назад +304

    നമ്മുടെ മാതാപിതാക്കൾക് അള്ളാഹു ദീർഗായുസ്സും ആഫിയത്തും nalkatte😍😍

  • @balqeesaneejar8530
    @balqeesaneejar8530 4 года назад +194

    ഉമ്മയെ സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും ഈ song കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിയൂ.....
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.
    പാടിയ ആൾക്ക് ഒരു big tnx. അത്രയ്ക്ക് മനോഹരമായിട്ടുണ്ട്.

  • @noufalkt2356
    @noufalkt2356 4 года назад +190

    പടച്ചോനേ നമ്മുടെ ഉമ്മമാർക്കെല്ലാം ആരോഗ്യത്തോടുള്ള ആഫിയത്തും ആയുസും നൽകണേ റബ്ബേ 🤲🤲🤲

  • @hadi-bi3vv
    @hadi-bi3vv 4 года назад +147

    ഈ പാട്ട് ഞാൻ എത്രവട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും ഒരു ഫീൽ ആണ്

  • @shabanasadik8734
    @shabanasadik8734 2 года назад +51

    ഈൗ പാട്ട് പാടിയവരിൽ വെച്ച് ഏറ്റവും സുന്ദരമായി പാടിയത് ഈൗ ബ്രോ ആണ്. 👍 അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @najeebkk1075
    @najeebkk1075 4 года назад +258

    ഇത്രയും നല്ലൊരു പാട്ട് വേറെയില്ല എന്നു പറയുന്നവർ ലൈക് അടി👍👍

  • @fathahalikalpakanchery6773
    @fathahalikalpakanchery6773 4 года назад +240

    എനിക്ക് ഉമ്മ ഉണ്ട്...അൽഹംദുലില്ലാഹ്.... ഈ പാട്ട് കേട്ടപ്പോൾ എനിക്ക് ഉമ്മ ഇല്ലാതെ ആയാൽ ഉള്ള അവസ്ഥ ഓർത്തപ്പോൾ കണ്ണീര് വന്നു...
    അപ്പോൾ ഉമ്മ ഇല്ലാത്തവർ ഇതു കേൾക്കുമ്പോൾ എന്താകും അവസ്ഥ.... യാ allah... നമുക്ക് പ്രിയപ്പെട്ടവർ മരിക്കും മുമ്പേ എന്നെ മരിപ്പിക്കണേ....

  • @FahadRahmanmadavoor
    @FahadRahmanmadavoor 4 года назад +1591

    ഈ പാട്ട് പാടുന്ന സർജാസിന്റെ ഉമ്മാന്റെ ഖബർ അള്ളാഹു വിശാലമാക്കട്ടെ....ആമീൻ

  • @etasty1
    @etasty1 3 года назад +71

    Masha allahhh... കേട്ടോണ്ടിരിക്കുമ്പോൾ ന്റെ ഉമ്മച്ചീന്റെ മുത്തുപോലുള്ള ചിരിയ മനസ്സ് നിറയെ.... അല്ലാഹ് ന്റെ ഉമ്മച്ചീന്റെ കബറിടം നീ വിശാലമാക്കണേ അല്ലാഹ്.. നാളെ മഹ്ശറയിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻

  • @nishadbava9511
    @nishadbava9511 4 года назад +341

    പ്രിയപ്പെട്ട ഉമ്മാനെ സ്നേഹിക്കുന്നവരിൽ മ്മളെ അള്ളാഹു ഉള്പെടുത്തട്ടെ ആമീൻ 🤲🤲🤲

  • @nightdream9750
    @nightdream9750 4 года назад +736

    സ്വർഗം ഞാൻ കണ്ടിട്ടില്ല.... പക്ഷെ ഞാൻ എന്റെ ഉമ്മയെ കണ്ടിട്ടുണ്ട്.....😘

    • @roushidakk9065
      @roushidakk9065 4 года назад +7

      😘😘

    • @livelove5249
      @livelove5249 4 года назад +30

      ഉമ്മയാണ് ഭൂമിയിലെ സ്വർഗം ജീവിച്ചിരിക്കുമ്പോൾ ആർക്കും അത് മനസ്സിലാക്കാൻ കഴിയുന്നില്ല . കണ്ൺമറഞ്ഞു പോയപ്പോഴാണ് ഞാനും അത് മനസ്സിലാക്കിയത്.

    • @AASvlog-jl6xx
      @AASvlog-jl6xx 3 года назад

      @@roushidakk9065,🥰

    • @noufiyaayyoob1286
      @noufiyaayyoob1286 3 года назад

      @@roushidakk9065 يضشطءءً

    • @faseelafaseela3297
      @faseelafaseela3297 3 года назад +4

      കാണേണ്ട പോലെ കണ്ടാൽ സ്വെര്ക്കവും കാണാം ttooo...... wait

  • @logomax6092
    @logomax6092 2 года назад +24

    വീട്ടിലേക്ക് വരുമ്പോൾ ഉന്മാ- - - - വിളിച്ച് കയറി ചൊല്ലുമ്പോൾ ഉള്ള ഒരു സന്തോശം അത് വേറെ തന്നെയാണ്🤲🤲

  • @hashimthalappara5817
    @hashimthalappara5817 3 года назад +379

    ഈ സോങ്ങ് വീണ്ടും വീണ്ടും കേട്ടവർ ഉണ്ടെങ്കിൽ അടി ലൈക്ക്..

  • @MrKNSJ
    @MrKNSJ 4 года назад +267

    പെട്ടെന്ന് തീർന്നുപോയല്ലോ എന്നൊരു സങ്കടം.... കുറച്ചു കൂടെ വരികൾ ചേർക്കാമായിരുന്നു...... 😊😊

  • @mahmoonfamily
    @mahmoonfamily 4 года назад +1576

    ഒന്നിൽ കൂടുതൽ like ചെയ്യാൻ കയിയാത്തവർ... ഇവിടെ like..

    • @nashadmk2313
      @nashadmk2313 4 года назад +2

      😭😭😭

    • @ihjasdanizulfa6754
      @ihjasdanizulfa6754 4 года назад +2

      @Anu's World gk spcl ek dm tk

    • @ismailwafawafa7742
      @ismailwafawafa7742 4 года назад

      ruclips.net/video/w1LrikokGho/видео.html

    • @shafescreations42
      @shafescreations42 4 года назад +1

      Super song. അടിപൊളി voice. ഒരുപാട് തവണ കേട്ടു.

    • @abuluqmanmedia1912
      @abuluqmanmedia1912 4 года назад

      ഞാൻ പാടിയ ഉമ്മയെ കുറിച്ചുള്ള പുതിയ പാട്ട് കേട്ടോളൂ. ഇഷ്ടം ആകും..
      ruclips.net/video/kZcHBOIuLls/видео.html

  • @malappuramvibes7959
    @malappuramvibes7959 2 года назад +15

    അള്ളാഹുവേ ..എന്റെ ഉമ്മ ഉൾപ്പെടെ ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ ..🤲

  • @shahinachukkanshahinachukk1909
    @shahinachukkanshahinachukk1909 3 года назад +570

    ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഉമ്മ തന്നെ 😘😘😘

    • @namsiyanaseer2407
      @namsiyanaseer2407 3 года назад +1

      😔

    • @rashidrashi9134
      @rashidrashi9134 3 года назад

      Sathiyam

    • @fadhifidha3267
      @fadhifidha3267 3 года назад +1

      Super song

    • @ponnushaima3210
      @ponnushaima3210 3 года назад +1

      ഷശിയാണ് ഉമ്മ നമ്മുടെ മനസിൽ എ പൊഴും ഉമ്മ എന്റെയും ഉമ്മ

    • @mohammadshareef9551
      @mohammadshareef9551 3 года назад

      @Lulu 6058
      This is so true
      We should not forget our parents for ever

  • @sabeerbinmoosa
    @sabeerbinmoosa 4 года назад +597

    വീണ്ടും വീണ്ടും കേട്ടത് ഞാൻ മാത്രമാണോ,

  • @footballandmoviezone
    @footballandmoviezone 4 года назад +529

    ഈ പാട്ട് ഇഷ്ടപെട്ടവർ ലൈക്‌ അടി 👍👍👌👌👍👌

    • @semmisaina9269
      @semmisaina9269 3 года назад +3

      👍👍👍

    • @sameeranoushad7
      @sameeranoushad7 2 года назад

      epattu kelkubol eta kannu nirayum karanam eta makanil ninuu oru sadosham uddayittilla

  • @aleemsvlog8676
    @aleemsvlog8676 Год назад +4

    നല്ല വരികൾ ഒരുപാട് കരഞ്ഞ് പോയി ഉമ്മയെയും ഉപ്പാനെയും ഓർത്ത് രണ്ട് പേരെയും നീ സ്വർഗ്ഗവകാശികളിൽ ഉൾപ്പെടുത്തണേ നാഥാ

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 3 года назад +765

    എന്നെ പോലെ ഈ സോങ് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ഇവിടെ💞💞💞(2021) 💞💞ummachi ishttam😍😍
    💞Addicted💞

  • @fathihannuworld2651
    @fathihannuworld2651 4 года назад +5260

    ഉമ്മാനെ സ്നേഹിക്കന്നവർ ലൈക്ക് അടിക്കു

    • @h_a_s_si6486
      @h_a_s_si6486 4 года назад +56

      ഞാൻ സ്നേഹിക്കുന്നുണ്ട് bro but
      എന്റെ സ്നേഹം പരിപൂർണമാവുന്നുണ്ടോ എന്ന് അറിയില്ല😞😟😢 🤲

    • @mohamedhaneef9850
      @mohamedhaneef9850 4 года назад +13

      👍🏻👍🏻👍🏻

    • @ayshasana505
      @ayshasana505 4 года назад +8

      @@h_a_s_si6486 q

    • @majimajida5563
      @majimajida5563 4 года назад +3

      @@ayshasana505 v QC

    • @rinshaaslam1908
      @rinshaaslam1908 4 года назад +48

      Nee poda nnintedhil like adichit venaloh ummanodulla sneham areekan

  • @faseedasanu7284
    @faseedasanu7284 3 года назад +196

    ഉമ്മയെ സന്തോഷിപ്പിക്കണം ഇല്ലെങ്കിൽ അല്ലാഹു ശിക്ഷിക്കും 😭😭

  • @mynameiskhan9108
    @mynameiskhan9108 3 года назад +30

    എവിടെപ്പോയിവന്നാലും വീട്ടിലെത്തിയാൽ ഉമ്മയെ കണ്ടില്ലായെങ്കിൽ മനസ്സിന് ഒരു പിടച്ചിലാണ് 💞💞💞

  • @saraeranhimavu1146
    @saraeranhimavu1146 4 года назад +306

    എനിക്ക് ഉമ്മ ഇല്ല ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി അത്രക്ക് ഫീൽ ഉണ്ടായിരുന്നു

    • @jasispecial2888
      @jasispecial2888 3 года назад

      😭😭

    • @rubeenarubeena6224
      @rubeenarubeena6224 3 года назад +10

      Ente ummayum innu koodeyilla .ee song kelkumbol ennum njan karayum vallathoru vishamam enkundakm ee song kelkumbol,ente ummak swargam nalkaney padachoney

    • @richusonu7930
      @richusonu7930 3 года назад

      @@rubeenarubeena6224 ആമീൻ

    • @fousiyanaseer6535
      @fousiyanaseer6535 3 года назад +4

      Aa ummake aradimannile sadhousham mathram varatai

    • @shahanashanuz8103
      @shahanashanuz8103 3 года назад +1

      @@rubeenarubeena6224 ആമീൻ യഹ് റബ്ബൽ ആലമീൻ

  • @shameershenza3737
    @shameershenza3737 4 года назад +86

    ഈ സോങ് കേൾക്കുമ്പോൾ സങ്കടം വരുന്നു. കാരണം ഞാൻ സർജാസിന്റെ അയൽവാസി ആണ്. അവന്റെ ഉമ്മാനെ കണ്മുന്നിൽ കാണുന്നത് പോലെ. പടച്ചവനെ കബർ ജീവിതം സ്വർഗ്ഗ പൂന്തോപ്പ് ആക് അല്ലാഹ്

    • @rasiyamusthafa4856
      @rasiyamusthafa4856 2 года назад

      എനിക്ക് ഈ പാട്ടു
      ഒരുപാട് ഇഷ്ടമായി
      ഹൃദയത്തിൽ തൊട്ട്
      Feel ചെയ്ത വരികൾ 😢 ❤️

    • @rasiyamusthafa4856
      @rasiyamusthafa4856 2 года назад

      Rabbigfrlee Aameen

    • @AbdulWahid-v2g9n
      @AbdulWahid-v2g9n Год назад

      Aameenyarablalameen❤🤲

  • @njanorupravasi7892
    @njanorupravasi7892 4 года назад +101

    ഭൂമിയിൽ പകരം വെയ്ക്കാനില്ലാത്തതാണ് എനിക്ക് എൻ്റെ ഉമ്മാ
    അള്ളാൻ്റ ഹർഷിലെക്ക് മടങ്ങിപോയ എല്ലാ ഉമ്മമാർക്കും അള്ളാഹു പോറുത്ത് കോടുക്കുമാറാകട്ടെ ആമീൻ

  • @MrSivapothencode
    @MrSivapothencode 2 года назад +32

    ഇതിലും മനോഹരമായ വരികള്‍ ഒരു അമ്മയ്ക്ക് വേണ്ടി ഒരു മകനും എഴുതാനുമുണ്ടാവില്ല... പാടാനും...

  • @allahbeliever3776
    @allahbeliever3776 4 года назад +81

    Veendum veendum kelkan thonunnu🥰 മാഷാഅല്ലാഹ്‌ ❤️✨✨

    • @sinunidhasinunidha9317
      @sinunidhasinunidha9317 4 года назад

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌼💐🍟🍳🥚🍗🍕🍔

  • @SalwaSalwa-fg8wx
    @SalwaSalwa-fg8wx 4 года назад +509

    ഉമ്മയെക്കാൾ വലുതായി ഒന്നും ഇല്ല ഈ ലോകത്ത് 😊

  • @shuhaib1662
    @shuhaib1662 4 года назад +498

    ഇത് കേട്ടാല്‍ കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം എങ്കിൽ വീഴും 😢😥

  • @jaleelnatimmal6883
    @jaleelnatimmal6883 Год назад +1

    എൻ്റെ 48 വയസ്സിനുള്ളിൽ 100 കണക്കിന് ഗായകർ ആലപിച്ച ആയിരക്കണക്കിന് മാപ്പിളപാട്ടുകൾ കേട്ടിരിക്കുന്നു
    എങ്കിലും ഈ ഗാനം ഇത്രയും മനോഹരമായി ആലപിച്ച് ഞങ്ങളെ കരയിച്ച പ്രിയപെട്ട ശ്രീ സർജാസ് അലി❤️❤️
    സത്യം പറയട്ടെ സുഹൃത്തേ ഇത്രയും മനോഹരമായി താങ്കളെകൊണ്ടല്ലാതെ വേറൊരു ഗായകർക്കും ഇത്ര നന്നായി ഇതവതരിപ്പിക്കാൻ കഴിയില്ല. അത്രയ്ക്കും Heart Touching ആയിട്ട് താങ്കൾ ഇത് ആലപിച്ചിരിക്കുന്നു
    താങ്കളുടെ ദീർഘായുസ്സിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടി ഏകഇലാഹായ റബ്ബിനോട് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
    എന്നെങ്കിലും എവിടെ വച്ചെങ്കിലും താങ്കളെ ഒന്ന് കെട്ടിപ്പിടിക്കാനും ഒരു ചെറിയ സമ്മാനം തരാനും ഉള്ള അവസരം കിട്ടാനായി കാത്തിരിക്കുന്നു
    ജലീൽ ദുബായ്
    0097155 4377699

  • @haris2010100
    @haris2010100 4 года назад +125

    ഈ പാട്ട് എത്രവട്ടം കേൾക്കുമ്പോഴും ഒരിറ്റു കണ്ണുനീർ കണ്ണിൽനിന്ന് വരാതെ കേട്ട് തീർക്കാൻ കഴിയില്ല

  • @anshadmeeyana2534
    @anshadmeeyana2534 3 года назад +101

    ഈ പാട്ട് ഒന്നിലധികം പ്രാവശ്യം കേട്ടത് ഞാൻ മാത്രം ആണോ??

  • @sulthan5258
    @sulthan5258 4 года назад +162

    കണ്ണ് ഉള്ളപ്പഴേ കണ്ണിന്റെ വില അറിയാൻ പറ്റു 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @Manoj-t9y9g
    @Manoj-t9y9g 3 года назад +18

    സോങ്ങ് കേട്ട് അറിയാതെ കരഞ്ഞു പോയി അത്രയ്ക്കും ഫീലുള്ള സോങ്ങ് 🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abdulnasarabdulnasar1635
    @abdulnasarabdulnasar1635 4 года назад +57

    ഉമ്മ...... ആ ഫീൽ ഒന്ന് വേറെയാ
    എല്ലാം കൊണ്ടും വളരെ ഉഷാറായി
    അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീൻ

  • @noufalmvnoufal2134
    @noufalmvnoufal2134 4 года назад +84

    ഇനിയും ഇത് പോലെ പാട്ടുകൾ പാടണം നല്ല വോയിസ് എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല

  • @hkhaleel8335
    @hkhaleel8335 4 года назад +128

    ഉമ്മയെ കുറിച്ച് എത്രയും മനോഹരമായ ഒരു ഗാനം ഞാൻ ഇത് വരെ കേട്ടിട്ടില്ല . നെഗറ്റീവ് ആയി ഒന്നും പറയാനില്ല. മ്യൂസിക്, എഡിറ്റിംഗ്, തുടങ്ങി എല്ലാം വളരെ മനോഹരമായിട്ടുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ. ഇത് പോലെയുള്ള ഗാനങ്ങൾ ഇനിയും പ്രദീക്ഷിക്കുന്നു. ഗാനാലാപനം വളരെ വളരെ നന്നായിട്ടുണ്ട്. ഒരു പാട് പ്രാവശ്യം കേട്ടു. സബ്സ്ക്രൈബ് ചെയ്തു, ഷെയർ ചെയ്തു. നേരിട്ട് മെസ്സേജും അയച്ചിട്ടുണ്ട്. ഹമീദ്, ഖത്തർ

  • @akbarali7208
    @akbarali7208 3 года назад +11

    കരഞ്ഞു കൊണ്ടു കണ്ടു... എന്റെ ഉമ്മ ഇന്ന് ഹയാത്തിൽ ഉണ്ട്. ജീവിചിരിക്കുന്ന ഉമ്മമാര്ക്കും നമ്മളെ വിട്ടുപോയ ഉമ്മമാർക്കും അല്ലഹു പൊറുത്തു തരട്ടെ... ആമീൻ ജീവിച്ചിരിക്കുന്ന ഉമ്മമാർ ആണ് മകളുടെ കരുത്ത്

  • @ashiq_shzz8452
    @ashiq_shzz8452 4 года назад +695

    Song kand kannuneer vannavar like adikka🥰

  • @azuashasasuashas2488
    @azuashasasuashas2488 4 года назад +87

    എന്റെ ഇക്കാ ന്റെ ഉമ്മ മരിച്ചിട്ട് 21 കൊല്ലം ആഴി ഞാൻ കണ്ടിട്ടു പോലും ഇല്ല. പക്ഷെ ഒരു പാട് ആഗ്രഹി ച്ചി ട്ടുണ്ട് ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ പാട്ട് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു എന്റെ ഇക്ക പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മ മരിച്ചു. ഇക്കാക്ക് 36 വയസ്സ് അത്രയും വർഷം ഉമ്മ ഇല്ലാതെ ജീവിച്ചു😢😢 ഞാൻ വന്നിട്ട് 12 വർഷം ആയി ഈ പാട്ട് വീണ്ടും വീണ്ടും എന്റെ ഇക്ക കേൾക്കുന്നു... പാവം ഉമ്മാനെ ഓർമ്മ വന്നു കാണും .... അള്ളാ ....ഉമ്മാക്ക് നീ സ്വർഗ്ഗം കൊടുക്കണെ ജീവിച്ചിരിക്കുന്ന എന്റെ ഉമ്മാക്ക് ആരോഗ്യം ആയുസു ആഫിയത്തും നൽകണെ ദുആ വസിയത്തോടെ..'' '

    • @muhammadp9177
      @muhammadp9177 3 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @thasleenamusthak9069
      @thasleenamusthak9069 3 года назад

      Ameen

    • @aaztrogaming7883
      @aaztrogaming7883 3 года назад

      Ameen

    • @rayhanrayhan8515
      @rayhanrayhan8515 3 года назад +1

      നിങ്ങളെ പ്പോലൊരു ഭാര്യയെയും ഉമ്മയെയും കിട്ടിയ അയാളാണ് മുത്ത്

    • @riyamolishtam9821
      @riyamolishtam9821 3 года назад

      @@rayhanrayhan8515 ❤

  • @najathworld2760
    @najathworld2760 4 года назад +60

    Masha Allah
    Ezhuthan vakkukalillaaa....
    Athra manoharam👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 Allah njangalude ummamarkku dheergayus nalkane.... Aameen....
    Maraanapettupoyavarude khabarine ne vishalamakkane.... Aameen

  • @withmecuties556
    @withmecuties556 3 года назад +3

    എന്റെ alllah ഇനിയും ആാാ ഉമ്മാടെ മക്കളായി ഞങ്ങളെ ജനിപ്പിക്കണേ റബ്ബേ 😓😓😓..... ഹൃദയം പൊട്ടുന്നു റബ്ബേ ഇതു കേൾക്കുമ്പോൾ... Allah എന്റെ ഉമ്മച്ചക്കും വാപ്പാക്കും സ്വർഗത്തെ കൊടുക്കണേ നാഥാ......

  • @binsalmanbinsalman
    @binsalmanbinsalman 4 года назад +64

    ഉമ്മ ഇല്ലാതെ 17 വർഷങ്ങൾ കഴിഞ്ഞു ആയിരം പെറ്റുമ്മ വന്നാലും സ്വന്തം പെറ്റുമ്മ ആവില്ല
    ഉമ്മാനെ സ്നേഹിച്ചോളിം♥️ നഷ്ടം വരില്ല ഒരിക്കലും😢😥

  • @MKvlog-yl9fu
    @MKvlog-yl9fu 4 года назад +93

    ഞാൻ കുറെ വട്ടം കേട്ടു എന്റെ മോനെ ഉറക്കുമ്പോൾ ഇത് ഇട്ട് കൊടുക്കാറുണ്ട്

    • @shameerkp1795
      @shameerkp1795 4 года назад +1

      njanum

    • @arifacp375
      @arifacp375 4 года назад

      Njanum

    • @muhammedshan4686
      @muhammedshan4686 3 года назад

      Njanum

    • @jubairys5686
      @jubairys5686 3 года назад

      എന്റുമ്മ മരിച്ചിട്ട് ഒമ്പത് വർഷം കഴിഞ്ഞു ഈ പാട്ടു എന്റെ ഉമ്മയുടെ ഓർമ്മകൾ എന്നെ വല്ലാതെ സങ്കട പെടുത്തുന്നു അള്ളാഹു വേ എന്റെ മാതാ pithakkalude കബറിടം വിശാല മാക്കി കൊടുക്കണേ അള്ളാഹ😭😭😭😭

  • @zakariyank9756
    @zakariyank9756 4 года назад +105

    😢😢 മാഷാ അല്ലഹ് ( അള്ളാഹു കബർ ജീവിതം സന്തോഷമാക്കട്ടെ ആമീൻ )

  • @manafrihan780
    @manafrihan780 3 года назад +11

    നിങ്ങളുടെ വോയിസ്‌ സൂപ്പർ ഇനിയും പാടണം വലിയ അറിയപെട്ട ഒരു കലാകാരനാവണം അത് നിങ്ങൾക് കഴിയും

  • @ameenumar9629
    @ameenumar9629 3 года назад +95

    മരണപ്പെട്ടു പോയ എല്ലാരുടെയും മാതാപിതാക്കളുടെ കമ്പിരാന്തങ്ങളെ അള്ളാഹു വിശാലമാക്കട്ടെ. മക്കൾ അവർക്ക് വേണ്ടി ചെയ്ത സൽക്കർമ്മങ്ങളെല്ലാം അള്ളാഹു സ്വീകരിക്കട്ടെ.ആമീൻ

  • @noushadahmad5773
    @noushadahmad5773 4 года назад +39

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എന്തു രസം ആയിട്ടാണ് പടിയെ.. നല്ല ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ.. എങ്ങന പാടി ഉമ്മ ഉണ്ടായിട്ട് കൂടെ സങ്കടം വന്നു. അറിയാതെ കണ്ണിൽ ന്ന് വെള്ളം വന്നു 😓.. ur are brilliant ഇനിയും padanne

  • @bkm3508
    @bkm3508 4 года назад +270

    Super song ഉമ്മയെ ഇഷ്‌ടമുള്ളവർ like ചെയ്യൂ

  • @bichubichu4487
    @bichubichu4487 2 года назад +4

    അല്ലാഹ് എന്റുപോനുമ്മാക് ധീർഘായുസ്സും ആരോഗ്യവും ആഫിയത്തും എല്ലാ ഐശ്വര്യവും സന്തോഷവും സമാധാനവും നൽകണേ റബ്ബേ....

  • @malluprankan1494
    @malluprankan1494 4 года назад +40

    ഒന്നും പ്രതീക്ഷിക്കാതെ നമ്മൾക്ക് വേണ്ടി കാത്തിരിക്കും എന്ന് ഉറപ്പുള്ള ഒരേ ഒരു തങ്കകുടമാണ്
    മ്മളെ ഉമ്മമാർ 😍😍😍❤❤❤

  • @Haneefa009
    @Haneefa009 4 года назад +95

    എന്റെ ഉമ്മ വഫാത്തായിട് 3 മാസമായി കരയാത്ത ദിവസങ്ങൾ എന്നിൽ ഉണ്ടായിട്ടില്ല ഞാൻ ഗൾഫിൽ ആയിരുന്നു നാട്ടിൽ പോയി കാണാൻ കഴിഞ്ഞില്ല ലോക്ക് ഡൌൺ ആയതു കൊണ്ട്. ഇനി നാട്ടിൽ ചെല്ലുമ്പോൾ കാണണോ ഒന്ന് കെട്ടി പിടിക്കാനോ കയില്ല😭 നിനക്കു സുക്കണോ എടാ എന്ന് എപ്പോഴും ചോദിക്കും അത് ഒന്നും ഇനി ഇല്ലാ😭 ഉമ്മാ ഇല്ലാത്ത ജീവിതം😭 യാള്ളാഹ് മരിച്ചു പോയ എല്ലാ ഉമ്മ മാർക്കും സോവർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ വിധിക്കൂട്ടനെ അള്ളാഹ് 😭😭😭😭😭😭

    • @amnafathima1035
      @amnafathima1035 4 года назад

      😢😢😢

    • @amnafathima1035
      @amnafathima1035 4 года назад

      ആമീൻ

    • @ajmal2493
      @ajmal2493 4 года назад

      ആമീൻ

    • @mahinbm6515
      @mahinbm6515 4 года назад

      Ameen..

    • @jamsheerkhan9071
      @jamsheerkhan9071 4 года назад +1

      ആമീൻ ഞങ്ങൾ ഉപ്പയും മരിച്ചിട്ട് മൂന്നുമാസമായി ഉമ്മാനെ പോലെതന്നെ ഉപ്പയും എന്റെ നാല് മക്കളാണ് അനാഥയായി ആ ഉപ്പാക്ക് സ്വർഗ്ഗം നൽകണേ ആമീൻ

  • @masroormasroormass9351
    @masroormasroormass9351 4 года назад +75

    നമ്മുടെ ഉമ്മമാർക് ആരോഗ്യത്തോടെ യുള്ള ദീർഘയുസ് അള്ളാഹു കൊടുക്കട്ടെ 🤲🤲

  • @SurumeezWorld
    @SurumeezWorld 3 года назад +2

    ഉമ്മാക്ക് പകരം വെക്കാൻ ആരുമില്ല മരണപ്പെട്ടുപോയഉമ്മ മാരുടെ കബറുകൾ വിശാലമാക്കി കൊടുക്കണേ യാ റബ്ബൽ ആലമീൻ🤲🤲🤲❤️❤️❤️

    • @SurumeezWorld
      @SurumeezWorld 3 года назад

      ഞാൻ കൂട്ടായി എന്റെ വീഡിയോ കണ്ടു. കൂട്ടാവുമോ

  • @nasheedashihab2780
    @nasheedashihab2780 4 года назад +63

    എന്റെ ഉമ്മച്ചിക്ക് പാടി കൊടുക്കാനായി ഞാൻ ഇതിന്റ lyrics എഴുത് വചിച്ചിട്ടുണ്ട്. അത്രക്ക് ഇഷ്ടം

  • @shabnasreallife8135
    @shabnasreallife8135 4 года назад +23

    എന്തൊരു ഫീലിംഗ് ആണ്.... എത്ര മനോഹരമായ വരികൾ..
    മാഷാ അല്ലാഹ്.. എന്തൊരു വോയിസ്‌ ആണ്ക്കാ... 🙂

  • @rinshadsha1132
    @rinshadsha1132 4 года назад +264

    ചിരിക്കുന്ന മുഖത്തോടെ കരയുന്ന പാട്ട് 💞

  • @fathimamjunaid1660
    @fathimamjunaid1660 2 года назад +81

    ഉമ്മാനെ സ്നേഹിക്കുന്നവർ ലൈക്‌ അടിക്കു

  • @സിയാസിയാ
    @സിയാസിയാ 4 года назад +165

    ഈ ലോകത്ത്
    എ൯്റ്റെ ഉമ്മയെ കഴിഞ്ഞേ
    വേറെ എന്തും

    • @abuluqmanmedia1912
      @abuluqmanmedia1912 4 года назад +1

      ഞാൻ പാടിയ ഉമ്മയെ കുറിച്ചുള്ള പുതിയ പാട്ട് കേട്ടോളൂ. ഇഷ്ടം ആകും..
      ruclips.net/video/kZcHBOIuLls/видео.html

    • @zainuzworld5536
      @zainuzworld5536 3 года назад

      G bvcccc
      Nbnsx

  • @Zakariyakappat
    @Zakariyakappat 4 года назад +47

    ഒരു ദിവസം എത്ര വട്ടമാണ് ഈ song കേൾക്കുന്നത് എന്നറിയല്ല.....
    ഉമ്മ 😍😍😍

  • @Seekerboys6865
    @Seekerboys6865 3 года назад +31

    ഇപ്പോഴും കേട്ട് കൊണ്ടിരിക്കുകയാ....എത്രാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത് എന്നറിയില്ല.....എന്റെ മക്കൾക്കും ഈ പാട്ട് വളരെ ഇഷ്‌ടമാണ്‌...

  • @muhammadsahadks2462
    @muhammadsahadks2462 2 года назад +2

    ജീവിതത്തിൽ.... ഏറ്റവും മഹത്തരവും.... സന്തോഷവും... ഉള്ള... നിമിഷം..... പൊന്നുമ്മയും.. ഉപ്പയും.... കൂടെ ഉള്ള കാലം... നാഥാ... ജീവിച്ചിരിക്കുന്ന... മാതാപിതാക്കൾക്കു... ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യണേ allah.. 🤲😥

  • @livelove5249
    @livelove5249 4 года назад +33

    ഓർമ്മകൾ എന്നെ എപ്പോഴും ഉള്ളുരുകി കരയിച്ച ഒരേയൊരു ഗാനം അള്ളാ മരിച്ചുപോയ എല്ലാ ഉമ്മമാർക്കും നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ ആമീൻ .......

  • @myworldtube6169
    @myworldtube6169 4 года назад +63

    Ee dislike adichavar enth kanditanavam ath cheithath. ഉമ്മ മാരെയും അമ്മ മാരെയും സ്നേഹിക്കാത്തവർ ഉദാഹരണം ആണവർ

  • @ponnusponnus983
    @ponnusponnus983 4 года назад +60

    സൂപ്പർ സോങ് കരയിച്ചു 😢😢😍😍😍

  • @noushadparambadannoushad8306
    @noushadparambadannoushad8306 3 года назад +9

    എന്തൊരു ഫീൽ ആണ് ഭായ് ങ്ങള് പാടുമ്പോൾ... 👌👌👌👌

  • @yutubefans7049
    @yutubefans7049 4 года назад +153

    വീണ്ടും വീണ്ടും കേട്ടു കരഞ്ഞത് ഞാൻ മാത്രമാണോ 😭😭😭😭

  • @subhashsubu994
    @subhashsubu994 4 года назад +40

    ഒരുപാട് ഇഷ്ടായി.... ജലീലിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @masroormasroormass9351
    @masroormasroormass9351 4 года назад +61

    വീണ്ടും വീണ്ടും കേൾക്കുന്നത് ഞാൻ മാത്രമാണോ

  • @haqibansari
    @haqibansari 3 года назад +7

    ഈ ഗാനം കേട്ടു ആസ്‌വദിച്ച എല്ലാരുടെയും ഉമ്മമാരുടെ എല്ലാ പാവങ്ങളും പൊറുത്തു മാപ്പാക്കികൊടുത്തു ജന്നത്തുൽ ഫിർദൗസിൽ പ്രവേശിക്കണമേ ഞങ്ങളുടെ നാഥാ 🤲 ‏

  • @arshadarshu6248
    @arshadarshu6248 4 года назад +46

    ഇനിയും ഇതുപോലുള്ള song ഇറക്കാൻ പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @shibishibi6703
    @shibishibi6703 4 года назад +47

    ജീവിച്ചിരിക്കുമ്പോൾ ചേർത്തു പിടിക്കുക ഉമ്മയെയും ഒപ്പം ഉപ്പയെയും...

  • @nawabp9172
    @nawabp9172 4 года назад +40

    ഞാൻ ഒരു പ്രവാസിയാണ്.... പണിയൊക്കെ കഴിഞ്ഞു റൂമിൽ എത്തിയിട്ട് ഹെഡ്സെറ്റും വെച്ചു ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു മിസ്സിംഗ്‌ ആണ്😥😥😥😥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @logomax6092
    @logomax6092 2 года назад +6

    ഉന്മ എന്നോടപ്പം ഉണ്ടായിട്ടും ഈ പാട്ട് കേട്ടിട്ട് വല്ലാത്ത വിഷമം നമ്മുടെ ഉന്മ മാർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നാഥൻ നൽകട്ടെ😭😭🤲🤲

  • @ashifashif9064
    @ashifashif9064 4 года назад +19

    പറയാൻ വാക്കുകൾ ഇല്ലേ... അത്രയും സൂപ്പർ 😍😍😍👏👏👌👌പൊളിച്ചുട്ടോ..മാഷാ അല്ലാഹ്.. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ🤲

  • @fathimathmarwa5382
    @fathimathmarwa5382 4 года назад +248

    Ummane snehikkunnavar 1000 like adi💖....
    I love my mom

  • @abdalrhemabdalrhem2519
    @abdalrhemabdalrhem2519 4 года назад +19

    എനിക്ക് ഈ പാട്ടിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല എനിക്ക് ഇത്രയും ഇഷ്ടപ്പെട്ട ഗാനം വേറെയില്ല ദിവസവും കേൾക്കും നല്ല ആലാപനവും മികച്ച ടീം വർക്കും ആണ് ഈ ഗാനത്തിന് വിജയം എല്ലാ ഭാവങ്ങളും നേരുന്നു

  • @rameezap.a6841
    @rameezap.a6841 3 года назад +3

    ഈ അടുത്ത ദിവസങ്ങളിൽ ആണ് ഞാൻ ഈ song എന്റെ brother ന്റെ വാട്സാപ്പ് സ്റ്റാറ്റസ് ആയി കാണുന്നത്.എനിക്കും വീട്ടുകാർക്കും 3 മാസം പ്രായമുള്ള എന്റെ മോൾക്കും ഒരുപാട് ഇഷ്ടമായി. ഇപ്പോൾ ഈ പാട്ട് വെച്ചാണ് ഞാൻ മോളെ ഉറക്കുന്നത്.
    അല്ലാഹുവേ ജീവിച്ചിരിക്കുന്ന ഞങ്ങളുടെ ഉമ്മമാർക്ക് നീ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ....
    ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞ ഉമ്മമാരുടെ ഖബർ ജീവിതം നീ സന്തോഷകരമാക്കണേ....
    അവരെയും ഞങ്ങളെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ നാഥാ.....
    ആമീൻ

  • @hashirvlog9176
    @hashirvlog9176 4 года назад +46

    ഹൃദയത്തിൽ സ്പർശിക്കുന്ന പാട്ട് 😍😍😍