എന്ത് കൊണ്ടാണെങ്കിലും ഈ അവസരത്തിൽ അദ്ദേഹം കാണിച്ചതാണ് ഓരോ മലയാളിയും ഓരോ നേതാക്കളിൽ അർപ്പിക്കുന്ന വിശ്വാസം.... thank u sir..... For this a big salute for u...
മതി ഇത്രയും മതി. ഞങ്ങൾക്ക് വേണ്ടി ഇത്രയും പറഞ്ഞല്ലോ. ഇവിടെ ഈർക്കിലി പാർട്ടികൾ വരെ സമരം നടത്തി റോഡുകൾ ഉപരോധിക്കുന്നു. അത്രക്കൊന്നും ചെയ്തില്ലല്ലൊ. ആ പാവങ്ങൾ. Thanks Sir
He argued with a uniformed police officer, and that to no make any sense. samaadhaananparamayirunno Allam? Now I'm in Andra Pradesh people here saying worst keralites miss behave with a lady and finally kerala police helped them. We must understand what exactly the job of a police officer and it's difficulties. The worst Politician only doing wrong most of the time.
നട്ടെല്ലുള്ള നേതാവ്....ടി.വി ചർച്ചയിൽ വന്ന് വിടുവായിത്തം പറയുന്നവനല്ലാ ഈ കണ്ണൂരിന്റെ നേതാവ്.അങ്ങ് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്..ജനങ്ങളുടെ മനസ് അറിഞ്ഞ നേതാവ്...അങ്ങ് ശരിയുടെ കൂടെ മാത്രമേ നിൽക്കൂ എന്ന് നമുക്ക് ഉത്തമ ബോധ്യം ഉണ്ട് അതുകൊണ്ട് തന്നെ എന്നും കൂടെ ഉണ്ടാകും...
+ചെല്ലക്കുട്ടി ചെല്ലക്കുട്ടികൾ അതെങ്ങനെ നടക്കും? അഡ്ജസ്റ്റ്മെന്റ് ടീം ആണ് രമേശ് ഉപ്പ് മാങ്ങാതലയൻ, സരിതചാണ്ടി... നട്ടെല്ലുള്ള കോൺഗ്രസ് നേതാക്കൾ ആയ സുധീരൻ, സുധാകരൻ ഇവരെ ആ കള്ളൻമാർ ഒതുക്കും
എന്റെ വിനീതമായ അഭിപ്രായം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടുത്ത് നിന്ന് ചില പാളികൾ എല്ലാം ഉണ്ടായിട്ടുണ്ടങ്കിലും. ഇന്ത്യ രാജ്യത്തിന്റെ ബഹുസ്വരതിൽ ഊന്നി ഇന്ത്യയെ നയിക്കാൻ എന്ത് കൊണ്ടും നല്ലത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തനെയാണ്. തീവ്ര മതനിലപാടുകാർകോ മതത്തിൽ വിശ്വസിക്കാത്തവർകോ ഇന്ത്യയിൽ സമാധാന പരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഭഹുഭൂരിപക്ഷത്തിന്റെയും വികാരം മനസിലാക്കാൻ സാധിക്കില്ല . അവരവരുടെ വിശ്വാസപ്രമാണങ്ങൾ മുറുകെ പിടിച്ചു ജീവിക്കാൻ ഇന്ത്യൻ ഭരണഘടന നമുക്ക് അവകാശം നൽകുന്നുണ്ട്. ഞങ്ങൾ വിശ്വാസികളെ സമ്പന്തിചിടത്തോളം അത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോവാൻതയാറാണ്. കോൺഗ്രസ് നേതാക്കൻമാരോട് എനിക്ക് പറയാനുളളത്. ഈ കാലഘട്ടത്തിൽ നിങ്ങളുടെ പ്രസക്തി നിങ്ങൾ തിരിചറിയണം. അഴിമതിയില്ലാതെ. ഗ്രൂപ്പ് കളിക്കാതെ. ഇന്ത്യാ രാജ്യത്തിന്റെ സ്വാതത്രത്തിന് വേണ്ടി രൂപം കൊണ്ട ഈ പ്രസ്താനം തകർക്കാതെ നോക്കണമെന്നും. ഇന്ത്യയുടെ ബഹുസ്വരത നിലനിർത്താൻ രണ്ടാം സ്വതത്രസമരത്തിന് നിങ്ങൾ മുന്നിട്ടിറങ്ങണമെന്നും അപേക്ഷിക്കുന്നു. ഇത് കേവലമൊരു വോട്ട് രഷ്ട്രീയത്തിന് വേണ്ടി മാത്രമാവരുത്
Nidhish Prasannan കോൺഗ്രസിന്റെ അടുത്ത് വീഴ്ചകൾ പറ്റിയില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ എന്റെ പരിമിതമായ അറിവ് വെച്ച കൊണ്ട് മനസിലാക്കിയത് കോൺഗ്രസ് 60 വർഷം ഇന്ത്യ ഭരിച്ചിട്ടുണ്ട് അനെന്നും ഇത്ര അസഹിഷ്ണുത നാം കണ്ടിട്ടില്ല പറഞ്ഞ് കേട്ടിട്ടുമില്ല. ഇപ്പോൾ എല്ലാത്തിനെയും വർഗീയമായും ജാതീയമായു മൊക്കെയാണ് കാണുന്നത്. എപ്പോൾ വേണമെങ്കിലും ഒരു കലാപമുണ്ടാവുന്ന രീതിയിലുളള അവസ്ഥ. എല്ലാ മതക്കാർക്കും പരസ്പരം വിശ്വാസം ഇല്ലാത്തരവസ്ഥ ആകെ ഒരു ഭീതിയുടെ അന്തരീക്ഷം. നാട്ടിൽ ഒരു കലാപം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ചേട്ടന്റെ എളിയ ഒരു അഭിപ്രായമാണ് മോനെ
സുധാകരനെ പോലെയുള്ളവരെ ഒരു മൂലക്കിരുത്തുന്നതാണ് പ്രശ്നം. കണ്ണൂരിൽ കമ്മ്യുണിസ്റ് കൊട്ടയിൽ ഇരുന്ന് പ്രവർത്തിച്ചു ജയിച്ചു കാണിക്കുന്ന സുധാകരനെ മുൻ നിരയിൽ കൊണ്ട് വരണം . ഇപ്പൊഴത്തെ നിയമനം ഒരു തുടക്കം ആവട്ടെ
കോൺഗ്രസ്സ് ഒരിക്കലും ജതങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചിട്ടില്ല.. കോൺഗ്രസ്സിന് എപ്പോഴൊക്കെയോ ക്ഷീണം സംഭവിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഇവിടെ വർഗ്ഗീയ ലഹളകൾ ഉണ്ടായിട്ടുണ്ട്..
പിണറായി സർക്കാരേ ഈ കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ ഒന്ന് ഉറപ്പിച്ചോ ഇനി L. D. F il നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാവില്ല. ഇതിൽ രാഷ്ട്രീയം അല്ല അയ്യപ്പനോടുള്ള അചഞ്ചലമായ വിശ്വാസം ആണ്. അത് തകർക്കരുത്....
Mukya manthri poyitt oru panchayath president polum aakilla. Nhanum oru communist party anukooliyanu. Ennal ippo cammunist party kaanikkunnath chettatharamanu, nannikedu.
അപ്പോ പിണറായിപോലീസിനാളെകണ്ടാൽതിരിച്ചറിയാം അല്ലേ എന്തേ ഇത്രയൊക്കെ പോലീസിനോട്കയർത്തുസംസാരിച്ചിട്ടും പോലീസ് സുധാകരനെ തൊട്ടില്ല ആ ചോദ്യങ്ങൾ ചോദിയ്കുന്നത് സാധാരണക്കാരനായിരുന്നെങ്കിൽ ഇന്നേരം ലോക്കപ്പിലായേനെ
സുധാകരൻ സാറിനെ തൊട്ടാൽ ,വന്നത് പോലെ തിരിച്ചു പോകാൻ പറ്റില്ലെന്ന് പൊലീസ്‌കാർക്ക് നന്നായി അറിയാം .....ഒരു നേതാവ് മാത്രമല്ല അദ്ദേഹം ,അടുത്തറിയുന്നവർക്ക് അറിയാം ....ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹം ജനപ്രിയനാണ് 😘😘
@@maheswardas1285 Ya I do watch, I also watch kerala, I could see the government changed in Bengal still Bengali is Bengali only. This is kerala here people are deferent. Mind it
എല്ലാവരും ഇത് കാണണം ,,,,,,,കണ്ടിട്ട് വല്ലാതെ വിഷമം തോന്നുന്നൂ,,,,നമ്മള്‍ ഇനി ചെയ്യേണ്ട കാര്യം അയ്യപ്പനെ വിശ്യസിക്കുന്ന ആരും ഇനി മല ചവിട്ടരുത് ഇപ്പം കയറണ മെന്ന് ,പറയുന്ന അവളുമാര് കയറട്ടെ,,,,ഇനി നമ്മളാരും കാണിക്ക ഇടരുത് അവളുമാരുടെ കാണിക്ക കെണ്ട് അവിടം നിറയട്ടെ,,,,,വല്ലാതെ വിഷമം വരുന്നു എന്‍റെ അയ്യപ്പാ ഞങ്ങള്‍ ഇനി എന്തെക്കെ കാണണം എല്ലാത്തിനും കുട്ടുനില്‍ക്കുന്ന സര്‍ക്കാരും കുറെ പോലിസുകാരും,,,,,
1:25 സുധാകരേട്ടനെ തൊട്ട നീയൊന്നും വിട്ടിൽ കിടന്നു ഉറങ്ങില്ല. 💪🏻💪🏻. ചോര കണ്ടു അറപ്പ് മാറിയ സഗാക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവന്മാർക് ഉണ്ടോടാ ഇത്രേം power 🔥🔥🔥
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരൻ ആണ്.. നട്ടെല്ല് ഉള്ള ഒരു നേതാവ് അത് നിങ്ങൾ ആണ് സുധാകരൻ സർ
Nice bro sathyam parayunnu Ethu party Aayalum ithupola sathayam parayanam
Marxist partikark nattellilla enn ethravatam thelinjathan
nee communist koppu ommumalla
Pinalla
നീ. സിപിഎം ആണെന്ന് വിശ്വസിച്ചു
നിയുക്ത KPCC president കെ. സുധാകരേട്ടന് അഭിവാധ്യങ്ങൾ❤❤
സുധാകരൻ ആർജ്ജവം കാണിച്ചു. അഭിനന്ദനങ്ങൾ
കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു ഇല്ലാതാക്കാൻ കഴിയാത്ത ഒരൊറ്റ മനുഷ്യൻ അത് KS മാത്രം ആണ്
Ithanadopuli
Myraan
Myraan...
Bakki ellarum chatho?
100%👍
ഏത് രാഷ്ട്രീയ-പ്രവർത്തകനായാലും എല്ലാവരും k.s നെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യും
Oomba kodiyeyo olaka eduth adikum n para
S
എല്ലാവരുമോ എന്റെ പട്ടിപോലും അവനെ സ്നേഹിക്ക്കല്ല
@@shamsudeenillathuparambil3391 poda kallla rashtreyakkara?
പിണറായി മഹാരാജാവിന്റെ കിങ്കരൻമാരുണ്ട് ചുറ്റിലും, സൂഷിക്കുക.
ഇങ്ങനെയുള്ളവൻ വേണമെടാന യിക്കാൻ ഇതായിരിക്കണമെടാ നേതാവ്
Aayirikkum thottu thunnam paadunnathu
Varum.ideham varnam.groupukalkatheethamayi adhehathe namk uyarthikondvarnam.congress ipo ulavaril etavm chankootamulla nethav
@@webcam386 pinnalla
Ithoke,avarude,alkar,thanne,eshuthiyathanu,,,anikal,purakilundengil,,arkum,dhyryam,undakum
ഞാനൊരു BJP കാരനാണ് പക്ഷേ സുധാകരൻജി നിങ്ങള് പൊളിച്ചു ഈ വിഷയത്തിൽ ആണത്തമുള്ള പ്രകടനം
Podaathaatyoole
Thenga😂
Malavellam kuthi olikkumbozha avante kunjammede konakam paariya kadha
@@dubaimalluspeaking adhe kurach mandan aniyayikal koode indennulla oru idhh maathram alaand nattelupolum orakaatha kurach vayasanmaar😂
ഈ ഒരു Spirit ൽ ആണ് കോൺഗ്രസ് അന്ന് ജയിച്ചത്. നമ്മുടെ സമരം വെറുതെ ആയി . അന്നും ഇന്നും
ഈ രോമാഞ്ചം കേറുന്നു എന്നൊക്കെ പറയില്ലേ😍😍😍😍😍
സുധാകരൻ rockzzz...... 💪💪💪
KS. RSS
Big Sault to Sudhakaran sir
Ks
സത്യമാണ് ബ്രോ ഇത് കണ്ടപ്പോൾ എനിക്കും ഒരു രോമാഞ്ചം കേറി ശബരിമല പ്രശ്നത്തിന്
Ks kpcc പ്രസിഡന്റ് ആയ ശേഷം കാണുന്നവർ ഉണ്ടോ ?
എന്ത് കൊണ്ടാണെങ്കിലും ഈ അവസരത്തിൽ അദ്ദേഹം കാണിച്ചതാണ് ഓരോ മലയാളിയും ഓരോ നേതാക്കളിൽ അർപ്പിക്കുന്ന വിശ്വാസം.... thank u sir..... For this a big salute for u...
ഇതാണ് നേതാവ് ഇതാവണം നേതാവ്.
Omkv
തെമ്മാടിത്തരം കാട്ടിയാൽ പൊലീസായാലും സുധാകരൻ ചോദിക്കും അതാണ് സുധാകരന്റെ പവർ....അന്തസ്സ്...
r,🔥🙏.f 🔥🔥
ഞാൻ ഒരു ബിജെപി അനുഭാവിയാണ് .കണ്ണൂരിൽ അടുത്ത തിരഞ്ഞെടുപ്പിൽ സുധാകരൻ സാർ സ്ഥാനാർത്ഥിയായാൽ എന്റെ വോട്ട് നിങ്ങൾക്കായിരിക്കും .
suresh harish 1
Enteyum
Poda BJP ningale support onnum congressin venda
TECH O WORLD nee kammi allada
Ngan congressukaran an .BJP kkare support onnum congressin venda .ngangalk support tharunnad bhooripasham varunna Hindu samooham an.
വെൽഡൺ സർ!നിങ്ങളാണ് ശരിക്കും ''ഇരട്ട ചങ്ക്''!
ഇത് ഇപ്പോളാണ് കാണുന്നത് അടിപൊളി
അതെ വിജയന് ഇരട്ട ചങ്ക് അല്ല ഉള്ളത്. ഇരട്ട മറ്റേതു ആണ്. പേടി തിണ്ടാൻ 😂😂
@@fawasyamaha2930 അന്തം sed ആയോ 😂😂
@@ronaldregan1 sed aavan cogrss alla😌
ഇതാണ് സുധാകരൻ, ഇങ്ങനെ തന്നെ വേണം,,
ശ്രീ കെ സുധാകരൻ നേതാവിന് ആയിരമായിരം അഭിവാദ്യങ്ങൾ...!!! പറയേണ്ട കാര്യം വ്യക്തമായ നിലപാടോടെ പറയുന്ന ധീരനായ ഒരു നേതാവ്...!!!
K G SIVAPRASAD Oh my goodness what a great brave leader ...👍
Sakute sudakaran sir
Yes
Koppa.poda miiiiiii
എത്രയും പറഞ്ഞതിന് നന്ദിയുണ്ട് സർ
നല്ല ഒരു നേതാവിനെ കണ്ടു
Well said sir😍😍😘😘
Oru കമ്മ്യൂണിസ്റ്റ് karanade വക oru ബിഗ് ബിഗ് salute sir
🔥
എനിക്ക് രാഷ്ട്രീയം ഇല്ലാ.. പക്ഷെ സുധാകരഏട്ടൻ എന്ന നേതാവിനെ ഇഷ്ട്ടം ആണ്
മതി ഇത്രയും മതി. ഞങ്ങൾക്ക് വേണ്ടി ഇത്രയും പറഞ്ഞല്ലോ. ഇവിടെ ഈർക്കിലി പാർട്ടികൾ വരെ സമരം നടത്തി റോഡുകൾ ഉപരോധിക്കുന്നു. അത്രക്കൊന്നും ചെയ്തില്ലല്ലൊ. ആ പാവങ്ങൾ. Thanks Sir
😥 സങ്കടമുണ്ട് ഒരുപാട് മറക്കില്ല സർക്കാരെ ഒരിക്കലും
സുധാകരന്‍ സാര്‍ ഒത്തിരി ബഹുമാനിക്കുന്നു ഈ നാടിന്‍െറ അഭിമാനമാണ് നിങ്ങള്‍
ആവേശം ആണ് സുധാകരൻ 🌞💙
കേരളത്തിൽ ഞാൻ കണ്ട ഏറ്റവും ധൈര്യമുള്ള നേതാവാണ് സുധാകരൻ സാർ നല്ലൊരു മനസ്സിന്റെ ഉടമ ❤❤❤❤❤....
സുധാകരേട്ടാ ഇങ്ങള് മരണ മാസാണ് ഞമ്മള് കണ്ണുക്കാരുടെ അഭിമാനം
sammathikkinnu.... muth thanneyanu sudhakaran sir... pakshe ningade tanne naattukarananu aa pinarayi vijayanum....
marakkilla keralam ee cheyththine....!!!!
election vannotte.... marupady tannirikkum...!!
Really
Pinrayi enthu chithu
💩💩💩💩
@@athulghosh8976 kaanam kann turan kando iniyum pinaray tanne athil oru samshayavum venda
കലക്കി sir...We salute you...നിങ്ങളെ പോലെ ഒരാൾ വേണം ഈ കേരളത്തെ നയിക്കാൻ ...
ഇവന്മാർ എത്ര ഒക്കെ ഒതുക്കാൻ നോക്കിയാലും ഇത് വഷളാകും. പോലീസ് യെമന്മാർ പാവപ്പെട്ട ഭക്തരെ ഇത്രയും ദ്രോഹിച് അവർക്ക് പ്രതിഷേധിക്കാനും പാടില്ലേ ?
പൊലീസിന് ആരോട് എന്ത് ഭക്തി.. കിട്ടിയ കാശിന് വെച്ച് കീറും..ആരെയും എവിടെയും.
ഒരു കാക്കിയിട്ടാൽ..പിന്നെ അവർ ഇന്ത്യയിൽ അല്ല. ഇന്ത്യക്കാരുമല്ല
സർ നിങ്ങളാണ് യഥാർത്ഥ പ്രതികരിക്കുന്ന നേതാവ്.. സല്യൂട്ട്
ഇത്ര ഗൗരവമുള്ള ഒരു വക്തി കോൺഗ്രസ്സിൽ വേറെ ഇല്ല അണികൾക്ക് ആവേശം ഉണ്ടാക്കും
ഇങ്ങനെയാവണം നേതാക്കൾ....... സർ താങ്കൾ കേരളജനതയുടെ അഭിമാനമാണ്... 😘😘😘
ഇങ്ങനെയുള്ള ഒരു വ്യക്തി കേരളത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ളവർ ഉണ്ടോ
Unde
തീർച്ചയായും ഇദ്ദേഹത്തെപ്പോലെ ജനങ്ങളോട് മനസ്സാക്ഷി ഉള്ള ധീരനായ നേതാക്കൾ വേണം ഇനി നമ്മുടെ നാട് ഭരിക്കാൻ...!!! ശ്രീ കെ സുധാകരൻ ജി കി ജയ്...!!!
Onde
Yes
100 vatam
Big salute for sudhakaran. കോൺഗ്രസിൽ നല്ല ഉശിരുള്ള നേതാക്കളിൽ അതി ഉശിരുള്ള നേതാവ് 👍👍👍👍👍👍👍👍👍👍
കണ്ണൂരിലെ പുലി ആണ് ks 🥰🥰🥰
Corect
Puli alla simham🔥
ശബരിമലയിൽ പുലി ഇറങ്ങി ..
Kazhutha puli
@@viveksmedia7206 😁
@@viveksmedia7206 😂
പോലീസ് ചലിച്ചു തുടങ്ങിയപ്പോൾ യൂത്തന്മാർ വിറക്കുന്നു
പുലി കണ്ണൂരായാലും, ശബരിമല ആയാലും
പുലി പുലിതന്നെയാ.,,,,,
karimbuli
സുധാകരന് ഷൈൻ ചെയ്യാൻ Police കാരെ ഉള്ളൂ. BJP കാരുടെ സല്യൂട്ടും
Ulakkaaa
Myraanu
പൊളിച്ചുട്ടോ.... ഈ കാര്യത്തിൽ താങ്കളുടെ പ്രതികരണം അടിപൊളി ആയിട്ടുണ്ട്.... 🙏🙏🙏🙏💪💪💪💪👌👌👌👌
Ate nenju virichu anikalde kude alla munpil nilkan ore oru netave ullu congressil atu sudakaran anu changuttam ullam netavu
ജനങ്ങളൊന്നുമനസ്സുവെച്ചാൽ പോലീസ് പുല്ലാണ്
Sharp eyes!!
@@RedPilld Mm
@@anubabu9320 looking straight into... 9846262333
ഇതാണ് നേതാവ് ഇങ്ങിനെയാവണം നേതാവ് A Big Salute for you Sir...
ഇതാവണം ജനസേവകൻ , നട്ടെല്ലുള്ള ഒരു നേതാവെങ്കിലും അയ്യപ്പ ഭക്തരുടെ കൂടെ ഉണ്ടല്ലോBig salute sir
നട്ടെല്ല് ഉള്ള ഒരു ആണ് മുന്നിൽ വന്നാൽ തീരാവുന്നതേയുള്ളു പോലീസുകാരെ നിങ്ങളുടെ ധൈര്യം
ഈ പ്രശനം വലുതാക്കിയത് മാധ്യമ പ്രവർത്തകരാണ് Lady Repoterക്ക് പകരം Jens ആയിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലാരുന്നു എന്ന് തോനുന്നു
Anandha Krishnan പോടാ പട്ടി
Hahaha അത് nattalella, അധികാര പദവി ആണ്. അതുകൊണ്ട് പോലീസ് anusarichu
Kannur ile Puli 🐆 tane varanamm adin
kopaanu. policukaranu vivaram ondu atra thanne. onum angane parayanum pattila....sarkar shambalam ayipoile.
Particarane ena cheyana police karan.
ഇതാണ് കണ്ണൂരിന്റെ സ്വകാര്യ അഹങ്കാരം പ്രിയനേതാവ് ks
ഞങ്ങടെ സുധാകരേട്ടൻ പുലിയാ മക്കളെ
Sir, I am a BJP worker however I am saluting you sir,.
സിപിഐഎം ന്റെ അച്ചാരം വാങ്ങിയിട്ട് ചെറ്റത്തരം കാണിച്ചാൽ ഉണ്ടല്ലോ? പൊളിച്ചു മുത്തേ 😘
Salute you sudhakaran sir
For what?
He argued with a uniformed police officer, and that to no make any sense.
samaadhaananparamayirunno Allam?
Now I'm in Andra Pradesh people here saying worst keralites miss behave with a lady and finally kerala police helped them.
We must understand what exactly the job of a police officer and it's difficulties.
The worst Politician only doing wrong most of the time.
Once again look the police officer how calm he is?
Even u too sleep in your home safe that the police protect the people
Sudhakaran is right. .nayinte mone. ..
👏👏👏
നട്ടെല്ലുള്ള നേതാവ്....ടി.വി ചർച്ചയിൽ വന്ന് വിടുവായിത്തം പറയുന്നവനല്ലാ ഈ കണ്ണൂരിന്റെ നേതാവ്.അങ്ങ് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്..ജനങ്ങളുടെ മനസ് അറിഞ്ഞ നേതാവ്...അങ്ങ് ശരിയുടെ കൂടെ മാത്രമേ നിൽക്കൂ എന്ന് നമുക്ക് ഉത്തമ ബോധ്യം ഉണ്ട് അതുകൊണ്ട് തന്നെ എന്നും കൂടെ ഉണ്ടാകും...
ഒന്ന് പോടെ
@@PraveenKumar-cj8gb എവിടെയട പോകേണ്ടത്
Salu Payyannur 👏👏👍
അതാണ് നെഹ്‌റു കോളേജ് മാനേജ്‌മന്റ് നു വേണ്ടി ദാസ്യപ്പണി എടുക്കാൻ പോയത് .
I am very proud of you sSudhakar g
സുധാകർജീ ... നിങ്ങളാണ് നേതാവ് .... കേരളത്തിന്റെ സ്വന്തം സിംഹകുട്ടി
👍👍🙏🙏😀😀😀🤸🤸🤸🤸🤸🤸🤸🤸🤸🤸
സുധാകരൻ കേരളം ഭരിക്കും പിണറായി ജയിലേക്കിടക്കും
എനിക്ക് രാഷ്ട്രീയം ഇലെങ്കിലും , ഇയാൾ MASS ആണ്🔥❤️
The real Stephan nedumpally 💥💥💥💥🔥🔥🔥
കണ്ണൂരിന്റെ മുത്താണ്. K. സുധാകരൻ
KS Rss
കോപ്പാണ്
ninaak ayale ariyulla nisar njjan oru kannurkkaranaan ayal eppolum janagalude koodeyaan
കണ്ണൂരിന്റെ
മൈ .... ണ് സുധാകരൻ
NDF - RSSകാരെ
ഒരു പോലെ താലോ
ലിക്കുന്ന ഗുണ്ടാ നേതാ
വാണ് സുധാകരൻ
Kasarkode myrrr aan ie koppan.....kannuril moonjiyappo kasarkode vann ilakki nokkiyatha.....kandam vazhi oodichu...ippo inghott onnum kaanarilla
Ie kazhutha puli
നട്ടെല്ലുള്ള കോൺഗ്രസ് നേതാവ്... അടുത്ത സിഎം അയൽ കൊള്ളാം.
Namuk.prathyashikam.oro congress karamteyum vikaraman adeham.pakshe groupism karnm adeham palapoyum thayayapettitund.enkil nangl kaividila
ആകും ആക്കണം നമ്മുക്ക്
+ചെല്ലക്കുട്ടി ചെല്ലക്കുട്ടികൾ അതെങ്ങനെ നടക്കും? അഡ്ജസ്റ്റ്മെന്റ് ടീം ആണ് രമേശ് ഉപ്പ് മാങ്ങാതലയൻ, സരിതചാണ്ടി... നട്ടെല്ലുള്ള കോൺഗ്രസ് നേതാക്കൾ ആയ സുധീരൻ, സുധാകരൻ ഇവരെ ആ കള്ളൻമാർ ഒതുക്കും
എന്തായാലും ശബരിമലയെ ഒരു രാഷ്ടീയ കോമരമാക്കി എല്ലാവരും
Yes തീർച്ചയായും
എന്റെ വിനീതമായ അഭിപ്രായം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടുത്ത് നിന്ന് ചില പാളികൾ എല്ലാം ഉണ്ടായിട്ടുണ്ടങ്കിലും. ഇന്ത്യ രാജ്യത്തിന്റെ ബഹുസ്വരതിൽ ഊന്നി ഇന്ത്യയെ നയിക്കാൻ എന്ത് കൊണ്ടും നല്ലത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തനെയാണ്. തീവ്ര മതനിലപാടുകാർകോ മതത്തിൽ വിശ്വസിക്കാത്തവർകോ ഇന്ത്യയിൽ സമാധാന പരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഭഹുഭൂരിപക്ഷത്തിന്റെയും വികാരം മനസിലാക്കാൻ സാധിക്കില്ല . അവരവരുടെ വിശ്വാസപ്രമാണങ്ങൾ മുറുകെ പിടിച്ചു ജീവിക്കാൻ ഇന്ത്യൻ ഭരണഘടന നമുക്ക് അവകാശം നൽകുന്നുണ്ട്. ഞങ്ങൾ വിശ്വാസികളെ സമ്പന്തിചിടത്തോളം അത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോവാൻതയാറാണ്. കോൺഗ്രസ് നേതാക്കൻമാരോട് എനിക്ക് പറയാനുളളത്. ഈ കാലഘട്ടത്തിൽ നിങ്ങളുടെ പ്രസക്തി നിങ്ങൾ തിരിചറിയണം. അഴിമതിയില്ലാതെ. ഗ്രൂപ്പ് കളിക്കാതെ. ഇന്ത്യാ രാജ്യത്തിന്റെ സ്വാതത്രത്തിന് വേണ്ടി രൂപം കൊണ്ട ഈ പ്രസ്താനം തകർക്കാതെ നോക്കണമെന്നും. ഇന്ത്യയുടെ ബഹുസ്വരത നിലനിർത്താൻ രണ്ടാം സ്വതത്രസമരത്തിന് നിങ്ങൾ മുന്നിട്ടിറങ്ങണമെന്നും അപേക്ഷിക്കുന്നു. ഇത് കേവലമൊരു വോട്ട് രഷ്ട്രീയത്തിന് വേണ്ടി മാത്രമാവരുത്
shameem thari ...namichu muthe ..goosebumbs
Nidhish Prasannan കോൺഗ്രസിന്റെ അടുത്ത് വീഴ്ചകൾ പറ്റിയില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ എന്റെ പരിമിതമായ അറിവ് വെച്ച കൊണ്ട് മനസിലാക്കിയത് കോൺഗ്രസ് 60 വർഷം ഇന്ത്യ ഭരിച്ചിട്ടുണ്ട് അനെന്നും ഇത്ര അസഹിഷ്ണുത നാം കണ്ടിട്ടില്ല പറഞ്ഞ് കേട്ടിട്ടുമില്ല. ഇപ്പോൾ എല്ലാത്തിനെയും വർഗീയമായും ജാതീയമായു മൊക്കെയാണ് കാണുന്നത്. എപ്പോൾ വേണമെങ്കിലും ഒരു കലാപമുണ്ടാവുന്ന രീതിയിലുളള അവസ്ഥ. എല്ലാ മതക്കാർക്കും പരസ്പരം വിശ്വാസം ഇല്ലാത്തരവസ്ഥ ആകെ ഒരു ഭീതിയുടെ അന്തരീക്ഷം. നാട്ടിൽ ഒരു കലാപം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ചേട്ടന്റെ എളിയ ഒരു അഭിപ്രായമാണ് മോനെ
what you say is true,
സുധാകരനെ പോലെയുള്ളവരെ ഒരു മൂലക്കിരുത്തുന്നതാണ് പ്രശ്നം. കണ്ണൂരിൽ കമ്മ്യുണിസ്റ് കൊട്ടയിൽ ഇരുന്ന് പ്രവർത്തിച്ചു ജയിച്ചു കാണിക്കുന്ന സുധാകരനെ മുൻ നിരയിൽ കൊണ്ട് വരണം . ഇപ്പൊഴത്തെ നിയമനം ഒരു തുടക്കം ആവട്ടെ
കോൺഗ്രസ്സ് ഒരിക്കലും ജതങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചിട്ടില്ല.. കോൺഗ്രസ്സിന് എപ്പോഴൊക്കെയോ ക്ഷീണം സംഭവിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഇവിടെ വർഗ്ഗീയ ലഹളകൾ ഉണ്ടായിട്ടുണ്ട്..
ചങ്കൂറ്റമുള്ള നേതാവ്😍😍
ഇതാണ് ഞങ്ങളുടെ നേതാവ് ks അല്ലാതെ ഞാൻ ഇരട്ട ചെങ്കനണന്ന് ഉള്ള തളല്ല
ഇരട്ട ചങ്കൻ ഞങ്ങടെ പിണറായി സാർ തന്നെ......
അല്ലാതെ KS അല്ല.
ഇരട്ട ചങ്കന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടി യിൽ മാത്രമേ ഉണ്ടാകൂ
പൊലീസുകാരെ പറഞ്ഞിട്ട് കാര്യമില്ല...
പരനാറിയുടെ order അവർക്ക് പാലിക്കണ്ടേ???
പിണറായി സർക്കാരേ ഈ കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ ഒന്ന് ഉറപ്പിച്ചോ ഇനി
L. D. F il നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാവില്ല. ഇതിൽ രാഷ്ട്രീയം അല്ല അയ്യപ്പനോടുള്ള അചഞ്ചലമായ വിശ്വാസം ആണ്. അത് തകർക്കരുത്....
enthon nikkana ini....??!!!
ini onnumilla.... ellam kai vittu poyi....
ini orungiyirunnotto election varan....
ithinulla marupady tannirikkum!!!
ഇതാണ് യഥാർത്ഥ നേതാവ്
Mukya manthri poyitt oru panchayath president polum aakilla. Nhanum oru communist party anukooliyanu. Ennal ippo cammunist party kaanikkunnath chettatharamanu, nannikedu.
@@manojprabhu8737 yes....
Enikkum thonni thudangy congress aanu bhedham ennu....
@@santhoshk606 yes.. Respect your braveness ...!
Enikkum e aayussil ini kazhiyilla LGF nu vote cheyyan....!!!
full support for u.what u said is 100% right
Ann kuttiiii
ഇതുപോലുള്ള നേതാവിനെയാണ് നമുക്ക് ആവശ്യം ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് ഇത്രയെങ്കിലും പറഞ്ഞതിൽ വളരെ സന്തോഷം
സുധാകർജി നന്ദി,
നട്ടെല്ലുള്ള ഒരാളെ കണ്ടു രാഷ്ട്രീയത്തിൽ
മുഖ്യമന്ത്രി പോയ് ഒളിച്ചു ഇതിനെയാണ് ഒളിപ്പോര് എന്ന് പറയുന്നത്
പഴശ്ശിയുടെ യുദധം കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളു 😂
@@aswanthkoorma 😂😂😂
ipo ee paranjavarokke olivilaan tonumu🤭😅😅
🤣🔥
@@aswanthkoorma uff😹⚡️
കോൺഗ്രസ് മരിച്ചിട്ടില്ല തിരിച്ചുവരും... വല്ലാതെ ആവേശം വേണ്ട പോലീസ് ഭരണം മാറും കാസർഗോഡ് തിരുവനന്തപുരം ഷട്ടിൽ അടിക്കേണ്ടിവരും
ഇത് പോലുള്ള നേതാക്കൻ മാർ ഉണ്ട് എങ്കിൽ നങ്ങൾ എന്തിന് ഭയപ്പെടണം 🔥🔥🔥🔥
ന്യായത്തിന്റെ പക്ഷത്തു അടിയുറച്ചു നിൽക്കുന്ന ശ്രീ സുധാകരന് ഒരായിരം അഭിവാദ്യങ്ങൾ.
അപ്പോ പിണറായിപോലീസിനാളെകണ്ടാൽതിരിച്ചറിയാം അല്ലേ എന്തേ ഇത്രയൊക്കെ പോലീസിനോട്കയർത്തുസംസാരിച്ചിട്ടും പോലീസ് സുധാകരനെ തൊട്ടില്ല ആ ചോദ്യങ്ങൾ ചോദിയ്കുന്നത് സാധാരണക്കാരനായിരുന്നെങ്കിൽ ഇന്നേരം ലോക്കപ്പിലായേനെ
പുലിയെ കണ്ടാൽ പൂച്ച viraykum
Thottal njagal adich thakarkum
സുധാകരൻ സാറിനെ തൊട്ടാൽ ,വന്നത് പോലെ തിരിച്ചു പോകാൻ പറ്റില്ലെന്ന് പൊലീസ്‌കാർക്ക് നന്നായി അറിയാം .....ഒരു നേതാവ് മാത്രമല്ല അദ്ദേഹം ,അടുത്തറിയുന്നവർക്ക് അറിയാം ....ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹം ജനപ്രിയനാണ് 😘😘
അയാൾ ഒരു M L A ആണ്
Kannur ex MP aayirunnu ippol MLA onnum Alla
My vote is ready to u .u have guts do well
കമികൾ. ത്രിപുര യിൽ ചത്തു. ബംഗാളി ൽ ചത്തു. ഇനി കേരളത്തിലും കുടി ചാവണം
After u will still remain...
Oo thamrah.
ഇങ്ങനെ പോയാൽ കൊല്ലും
കേരളത്തിലെ ഹിന്ദുക്കൾക്ക് ചിന്താ ശേഷി ഇല്ലാത്തത് കൊണ്ട് അതിനുള്ള സാധ്യത വിരളമാണ്.
@@sathishsukumaran9977 ഹിന്ദുവിനെ കുറിച്ച് പറഞ്ഞാൽ അവൻ Rss ആണ് അത് ആണ് പാർട്ടിയുടെ പ്രെയ്ക്യപിതാ നയം
Oombum
A Big salute sir.. U made ur point !!
കണ്ണൂരുകാരൻ🔥🔥
Sir , thanks for supporting us
എന്റെ ബിഗ് സല്യൂട്ട് മന്ത്രി സുധാകരന്. താങ്കളെ പോലെ ഗർജിക്കുന്ന സിംഹത്തെയാണ് ഈ നാടിന് ആവശ്യം 💪💪💪
കെപിസിസി പ്രസിഡന്റ് an
സുധാകരൻ മുത്തേ ilove യു
A heroic true leader. my prayer for you Sir, god bless you.
മറക്കില്ല,സുധാകരന്‍ സാര്‍
ഈ ഭാരതഭൂമിയിൽ നിന്നും കമ്യൂണിസ്റ്റ് വർഗത്തിനെ പിഴുതെറിയുക.
അതിനു ഇത്തിരി പുളിക്കും 😂😂
Pulipponnumillaaa..... Just watch bangal
@@maheswardas1285
Ya I do watch,
I also watch kerala,
I could see the government changed in Bengal still Bengali is Bengali only.
This is kerala here people are deferent.
Mind it
Kadanjo
chitharanjenkg കമ്മ്യൂണിസ്റ്റ് എന്ന് ഇല്ലാതാവുന്നോ, അന്ന് നിന്നെയൊക്കെ കേറി മേയാൻ ആളുകൾ തയ്യാറായി ഇവിടെ ഉണ്ട്.അനുഭവിക്കണോ?ആവേശം വേണ്ട.കൂൾ ഡൗൺ ഡിയർ :..
ഇത് തന്നെ നേതാവ്
Greattt sir..... Mind blowing
ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നുള്ളത് പുള്ളിയെ കണ്ടു പഠിക്കണം. ആണൊരുത്തൻ 👍👍👍👍👍
സുധാകരേട്ടാ ബിഗ് സല്യൂട്ട്
ഇതാവണം ഒരു നേതാവ് എന്റെ വക ഒരു big salute.
You are the leader....
സുധാകരൻ ഡാ
കണ്ണൂരിന്റെ ഇരട്ട ചങ്കൻ 💥ks
സുധാകരൻ ❤️❤️👍മുത്താണ് 🙏🙏🙏👍
കെപിസിസി പ്രസിഡന്റ് ആക്കൂ
എല്ലാവരും ഇത് കാണണം ,,,,,,,കണ്ടിട്ട് വല്ലാതെ വിഷമം തോന്നുന്നൂ,,,,നമ്മള്‍ ഇനി ചെയ്യേണ്ട കാര്യം അയ്യപ്പനെ വിശ്യസിക്കുന്ന ആരും ഇനി മല ചവിട്ടരുത് ഇപ്പം കയറണ മെന്ന് ,പറയുന്ന അവളുമാര് കയറട്ടെ,,,,ഇനി നമ്മളാരും കാണിക്ക ഇടരുത് അവളുമാരുടെ കാണിക്ക കെണ്ട് അവിടം നിറയട്ടെ,,,,,വല്ലാതെ വിഷമം വരുന്നു എന്‍റെ അയ്യപ്പാ ഞങ്ങള്‍ ഇനി എന്തെക്കെ കാണണം എല്ലാത്തിനും കുട്ടുനില്‍ക്കുന്ന സര്‍ക്കാരും കുറെ പോലിസുകാരും,,,,,
Ajitha Thampi swami saranam
ശബരിമലയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ ആവശ്യവും അതു തന്നെയാണ്. സ്വാമി ശരണമെന്ന് പറഞ്ഞ് വിശ്വാസികൾ വരാതെ ശബരിമല നശിക്കണമെന്നത്
Though I hv no politics, I heartly appreciate this Bold Leader. CM videshathu thendunnu. RIP LDF.
Big big big സല്യൂട്ട് sir 👍👍👍👍👍 ഇതാണ് ഇരട്ട ചങ്കൻ 👍👍👍👍
1:25 സുധാകരേട്ടനെ തൊട്ട നീയൊന്നും വിട്ടിൽ കിടന്നു ഉറങ്ങില്ല. 💪🏻💪🏻. ചോര കണ്ടു അറപ്പ് മാറിയ സഗാക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവന്മാർക് ഉണ്ടോടാ ഇത്രേം power 🔥🔥🔥
തീപ്പൊരി പറക്കും. 🔥🔥🔥
പൊളിച്ചു.
ഈ കഴിഞ്ഞ ഇലക്ഷന് ഏറ്റവും വലിയ ഒറ്റകക്ഷി CPI (M) ആയിരുന്നു....
ഇനി അത് കേരളത്തിൽ എന്നല്ല .... ഇന്ത്യയിൽ ആവർത്തിക്കില്ല.....!!
Koppanu
After election 🙊
അച്ചോടാ 🤣🤣
പോടാ ഫ്രീക് സംഘി 😂😂
😂😂😂
Polichu sir
Sudhakaran Sir പൊളിച്ചു നിങ്ങൾക്കുള്ള ധൈര്യം ബാക്കി ആർക്കും ഇല്ലാതെ പോയല്ലോ, വിശ്വാസികൾ കൂടെ ഉണ്ട് സ്വാമി ശരണം
വരണം ഇതേ പോലുള്ള നട്ടെല്ലുള്ള നേതാവ് ജയ് സുധാകരൻ sir
ഒറ്റയ്ക്ക് ഒറ്റക്ക് അടിക്കാൻ ഉള്ള പോലീസ്കാരുടെങ്കിൽ വാടാ
മനുഷ്യ സ്നേഹിയായ സുധാകരേട്ടൻ
മാമാ മാധ്യമങ്ങൾ സുധാകരനെ കാണാത്തത് എന്ത് കൊണ്ട്????
next election Congress will won all B.J.P votes goes to cong
കെ സുധാകര നേതാവേ ധീരതയോടെ നയിച്ചോളു..
ഞാൻ ഒരു ബിജെപി കാരനാണ് എന്നാലും പറയുകയാണ് കേരളത്തിൽ ഒരു നട്ടെല്ലുള്ള കോൺഗ്രസ് നേതാവുണ്ടെങ്കിൽ അത് ശ്രീ സുധാകരൻ 🙏🏻❤❤❤