ഇതറിയാഞ്ഞിട്ടു വര്ഷങ്ങളായിട്ടു വീർപ്പുമുട്ടി പണ്ടാരമടങ്ങി കക്കൂസിൽ പോലും പോകാതെ മുട്ടി മുട്ടി നടക്കുവാരുന്നു... എന്നെ ഒന്ന് മനസമാധാനത്തോടെ തൂറാൻ സഹായിച്ച ഇ കാതിൽ കുളിർമഴ പെയ്യിച്ച വാർത്തക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഭീകരാക്രമണം നടക്കുമ്പോൾ വരുന്ന വാർത്ത ബുള്ളറ്റിൻ പോലെ പ്രാധാന്യത്തോടെ ആല്മാർത്തമായി വാർത്ത വായിച്ച മറ്റൊരു പണിയുമില്ല എന്ന് തോന്നിക്കുന്ന ഇ ചേട്ടനും ആയിരമായിരം നന്ദി
ഇ സംസാരം കേട്ടിട്ട് നിങ്ങൾക്ക് എന്തോ വിഷമം പോലെ ആണായാലും പെണ്ണായാലും പ്രേമിക്കും നിങ്ങളുടെ പ്രേമവും പൊളിഞ്ഞു പോയി അതാണ് സത്യം അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ ഭവനം നോക്കുന്നു
അതെ ഇതുപോലെയുള്ള ചാനലുകാർക്കൊക്കെ ഒരു പണിയുമില്ല പാതിരാത്രിക്കു സൂര്യനുദിച്ചാൽ തീരും ഇവന്റെയൊക്കെ മാന്യത ഒരു മനുഷ്യനെ തേജോവധം ചെയ്യാൻ വന്നരിക്കുന്നുഒരു മര ഊള
@@santhoshkumar-vd7jo അതു വേണ്ട.... അശ്രമത്തിനും സഭക്കും ആകെ ചീത്ത പേര് ഉണ്ടാകും. രാഷ്ട്രീയത്തിൽ ഇതുപോലെ ഉള്ളാതാ കൂടുതലും. അതുകൊണ്ട് നമുക്ക് കുറെ കൂടി പൊരുത്തപ്പെടാൻ പട്ടും. 😂
രാഹുൽ ഗാന്ധി പ്രണയിച്ചു എന്നുള്ളത് അദ്ദേഹം ഒരു പ്രകൃതി വിരുദ്ധൻ അല്ല എന്നുള്ളതിന്റെ തെളിവാണ്. ഒരേ സമയം മൂന്നു പേരേയും ഒരുമിച്ച് പ്രണയിച്ചില്ല എന്നുള്ളത് അദ്ദേഹത്തിന്റെ മാന്യതയുടെ തെളിവാണ്.
രാഹുലിനെ സനേഹിക്കന്ന അദ്ധേഹത്തിന് ഒരു നല്ല കുടുബ ജീവിതം കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് അറിയാൻ താൽപര്യം ഉള്ള വിഷയം എന്ന നിലയിൽ അറിയാവുന്ന വിവരങ്ങൾ ചാനൽ പ്രേക്ഷകരുമായി പങ്കുവെച്ചതായിരിക്കാം .... ഇങ്ങിനെ പൊങ്കാലയിട്ടത് മോശമായി
സ്നേഹം പ്രെമം പ്രണയം ഇതെല്ലാം അവരവരുടെ മൌലികാവകാശമാണ് രാഹുൽ ഗാന്ധി മനുഷ്യനാണലേലാ എത്ര എത്ര നേതാക്കൾ പ്രേമിചിടുണ്ട്വപക്ഷേതമമിലപിരിഞ്.വേറെ വിവാഹം കഴിച്ചിട്ടുമുണ്ട് നേതാവായതിനാല് വേണമെഗില് അദ്ദേഹതി വിവാഹം കഴിക്കാമലാേ അതെല്ലാം അവരവരുടെ മൗലികാവകാശമാണ്
കേരളത്തിലെ പത്രദ്ര്ശൃ മാധൃമങ്ങൾ കഴിഞ്ഞ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ അടുത്ത പ്രധാന മന്ത്രിയായി ഉയർത്തി കാണിട്ട മഹാന്റെെ ചരിത്രം അടിപൊളി. ഇപ്പോൾ ബാങ്കോക്കിലും പട്ടയയിലും ഇടക്ക് പോയി ഓയിൽ ചൈഞ്ച് ചെയ്തു വരുന്നു.
രാഹുൽ ഗാന്ധി മാന്യൻ ആണ് .ജീവിതത്തെ കുറിച്ചും സ്ത്രീകളെ പറ്റിയും വളരെ മാന്യമായ ധാരണയും ഓപ്പൺ കാഴ്ചപ്പാടും ഉള്ള ഇന്ത്യയിലെ ഏറ്റവും നല്ല ക്വളിറ്റി ഉള്ള രാഷ്ട്രീയക്കാരൻ
ഞാൻ ഒരു രാഷിയ ചായ്പുള്ള വ്യക്തിയല്ല. പക്ഷെ രാജീവ് ഗാന്ധി ലോകം മുഴുവൻ അറിയപ്പെടുന്ന ആളാണ്. ഇങ്ങനെ അറിയപെടുന്ന വ്യക്തികൾ ഇത്രയായിടും വിവാഹം കഴിക്കാതെ ഇരിക്കൽ ജനങ്ങളെ സംബന്ധിച്ചു ഒരു കൗതുകം ആയിരിക്കും. ഇത് ഒരു കുറ്റകരമായ അവസ്ഥയാണെന്ന് എനിക്കു തോന്നുന്നില്ല. അതു കൊണ്ടു തന്നെ ആർക്കും ദേഷ്യം തോന്നണ്ട കാര്യവുമല്ല എന്നാണ് എനിക്കു തോന്നുന്നത്. ഇത് അദേഹത്തിന്റെ കുറ്റമായും തോന്നുന്നില്ല. നമ്മുടെയും . വിവാഹം തികച്ചും അദേഹത്തിന്റെ Personal ഇഷ്ടം . Seena
ഈ വാർത്തക്ക് ഇപ്പോൾ എന്തു പ്രസക്തി.... നാണമില്ലല്ലോ.... ഇതു പോലെ ഓരോന്ന് പറഞ്ഞു വരാൻ.... ഇനിയിപ്പോ Rahul ആരെയെങ്കിലും പ്രണയിച്ചെന്നു കരുതി ആൾക്ക് കിട്ടാൻ പോകുന്ന വോട്ടൊന്നും കുറയില്ല .... പിന്നെ എന്തിനാണ് ഈ പ്രഹസനം?
ആ ഹൂ ...... വിദേശ വനിതകളെ പ്രേമിച്ചിട്ട് വിവാഹം കഴിക്കാൻ പറ്റാതെ പോയത് ഇന്ത്യൻ ജനതയുടെ മഹാഭാഗ്യം ഇദ്ദേഹത്തിന്റെ അമ്മയായ സോണിയെപ്പോലെ അവരും രാഷ്ട്രീയം കളിച്ചു പഠിച്ചേനേ! മറ്റൊരു തലവേദന കൂടി ഇന്ത്യ മഹാരാജ്യം ചുമക്കേണ്ടി വന്നേനെ.
*രാഹുലിന്റെ നിഴൽ തട്ടാൻ പോലും യോഗ്യതയില്ലാത്ത മറുനാടൻസ് നാളെ രാഹുലിന്റെ ബ്ലൂ ഫിലിമും കൊണ്ടോരും, കഴുതപ്പാലിനും, ഗോസ്സിപ്പിനും, ഗീബൽസിനും, സരിത നായർക്കുമൊക്കെ ഇപ്പോൾ നല്ല ഡിമാന്റാ . .... ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സത്യം അറിയാനുള്ള നല്ല media കണ്ടുപിടിക്കുക എന്നതാണ്...... ആ വെല്ലുവിളിയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരന്ന വായനയും, വിദ്യാഭ്യാസമില്ലാത്തവരെയുമാണ്..... അത് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് രാഷ്ട്രീയക്കാരും, മത വ്യവസായികളും ഇതുപോലുള്ള ചൂഷണക്കാരുമാണ്...... ഇര.... വേട്ടക്കാരനെ തിരിച്ചറിയുമ്പോഴേക്കും.... വേട്ടക്കാരൻ ഇരയുടെ ഹൃദയം പോലും ചവച്ചരക്കാനുള്ള പണവും, രാഷ്ട്രീയസ്വാധീനവും നേടിയിട്ടുണ്ടാകും,...... മാധ്യമ ചൂഷകരെ തിരിച്ചറിയുക.... സ്വന്തം കാശുകൊണ്ട് തടിച്ചു കൊഴുത്തു,,,,, സത്യമേതെന്നു തിരിച്ചറിയാനാകാത്ത വിധം ചോരയിൽ വിഷം കലർത്തുന്നവരെ........ മതമോ രാഷ്ട്രീയമോ അല്ല,,, മനുഷ്യനും, മനുഷ്യത്വവും,,,,,... അതാവണം എല്ലാത്തിന്റെയും അടിസ്ഥാനം*
ഹോ! അധിഭയങ്കരം( No politics നോട്ട ജയിക്കുമോ?) ഇത്തവണയും ജാതി, മത, അടിസ്ഥാനത്തിൽ രാഷ്ട്രീയ ക്കാർ നിർത്തിയ സ്ഥാനാർഥി ക്ക് വോട്ട് ചെയ്താണ് ഈ പോഴത്തരം പറയുന്നത്.
ഇന്ത്യൻ ജനതയ്ക്കു മാതാമ്മയുടെ ചെക്കന്റെ നിഴൽ വെറും പുല്ലടാ അപ്പൂപ്പൻതാടി ....നീ ആരെ കാണിച്ച പേടിപ്പിക്കുന്നെ ....രാഹുൽ ഇന്ത്യൻ ജനതയുടെ മുൻപിൽ വെറും ശിശു ....ഒരു വിവരവും ഇല്ലാത്ത കോമാളി ചെക്കൻ ......അവനെ വച്ച് നീ പേടിപ്പിക്കുന്നോ ? അടുത്ത തെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ അസ്ഥികൂടം പോലും ബാക്കി വരില്ല മോനെ .....നിങ്ങൾ അവനെത്തന്നെ ആക്കണം പ്രസിഡന്റ് .....ധാരാളം മതി ...
ഇനി ചൊറിയാൻ നിക്കേണ്ടാ.... 😠😠😠😠😠😠😠😠 ഞങ്ങളെ രാഹുൽജി പ്രധാനമന്ത്രി ആയാൽ ഞങ്ങൾ കല്യാണം കഴിപ്പിക്കും.. ഞങ്ങൾ ജനങ്ങൾ ആവശ്യപ്പെട്ടാൽ പുള്ളി സന്തോഷത്തോടെ ചെയ്യും.. നാളെയുടെ ഇന്ത്യയുടെ നിലനിൽപ്പിനു വേണ്ടി ഞങ്ങൾ ആവശ്യപ്പെട്ടാൽ പുള്ളി വിവാഹം കഴിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്... ചീഞ്ഞ വാർത്തയും കൊണ്ട് ഇനി വരാൻ നിക്കേണ്ട... 😠
He is not a normal human being not only because of his foolish activities but he also hides facts from Indians and cheat the whole Nation. He who hides marriage can't be a normal human. Also being a Christian he pretends to be a Hindu Brahman when elections approach.
എടോ പ്രേമം ഇല്ലാത്തൊരു ആരും ഇല്ല. തനിക്കില്ലായിരുന്നോ. എന്തെങ്കിലും പൊക്കിപിടിച്ചോണ്ട് വന്നോളും. പ്രേമം ilathavan ആണാണോ.onnu പോയെ. കഷ്ടപെട്ടല്ലോ ഇത്രേം ചാണ്ടി പിടിക്കാൻ. സ്വന്തം ഭാര്യക്കോ മക്കൾക്കോ വല്ലോം ഉണ്ടോ എന്ന് പോയിട്ട് anweshik
എന്തെ രാഹുൽഗാന്ധിക്കു പ്രേമിച്ചൂകൂടെ അദ്ദേഹം മനുഷനല്ലേ .ബാക്കി എല്ലാവര്ക്കും കളളവെടി വെക്കാം അദ്ദേഹം ഒന്ന് അങ്ങിപോയാൽ അത് വാർത്ത.വലിയതെറ്റാണ് ഇതെന്തുന്യായം.
ഇന്ത്യ യെ ഇന്ത്യകാർ സ്നേഹിക്കുന്നതിലും ഉപരി ഇന്ത്യൻ മതേതരത്തെ സ്നേഹിക്കുന്ന ഇറ്റലി കാരി സോണിയാജി ഇന്ത്യക്കു കിട്ടിയ മുത്താണ് അല്ലതെ നിന്നെപ്പോലെ ചാണക സംഗിയല്ല
@@ashraf379 ഇന്ത്യയെ ഇന്ത്യക്കാരെക്കാൾ മദാമ്മഗാന്ധി സ്നേഹിക്കുന്നത് കൊണ്ടാണ് (രാഷ്ട്രീയ ബിസിനസിന് ഇറങ്ങി) ലോക രാഷ്ട്രീയ പണക്കാരിൽ നാലാം സ്ഥാനമായത്. ഒരു അഞ്ച് വർഷം കൂടി കൊടുത്തിരുന്നേൽ ഒന്നാം സ്ഥാനത്ത് ആയേനെ. ഇന്ത്യ ക്കാരന് ഇതിലും വലിയ മുത്തിനെ എവിടെ നിന്ന് കിട്ടാനാണ്
രാഹുൽ ഗാന്ധിക്ക് എന്നാ പ്രേമിച്ചാൽ കൊള്ളുകയില്ലേ 👍❤❤🌹
👍👍👍
Yes
Why should you bother about his private life. Can't he love like normal person?
പ്രേമിക്കക മാത്രം ചെയ്തുള്ളു... അതാണ് കുഴപ്പം 😂😂😂😂😂😂😂😂
ഒരു പ്രശ്നവും ഇല്ല....
പക്ഷേ, aa സ്ത്രീകൾക്കും കൂടി തോന്നണ്ടേ അയാളെ പ്രേമിക്കാൻ?
ഇതറിയാഞ്ഞിട്ടു വര്ഷങ്ങളായിട്ടു വീർപ്പുമുട്ടി പണ്ടാരമടങ്ങി കക്കൂസിൽ പോലും പോകാതെ മുട്ടി മുട്ടി നടക്കുവാരുന്നു... എന്നെ ഒന്ന് മനസമാധാനത്തോടെ തൂറാൻ സഹായിച്ച ഇ കാതിൽ കുളിർമഴ പെയ്യിച്ച വാർത്തക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഭീകരാക്രമണം നടക്കുമ്പോൾ വരുന്ന വാർത്ത ബുള്ളറ്റിൻ പോലെ പ്രാധാന്യത്തോടെ ആല്മാർത്തമായി വാർത്ത വായിച്ച മറ്റൊരു പണിയുമില്ല എന്ന് തോന്നിക്കുന്ന ഇ ചേട്ടനും ആയിരമായിരം നന്ദി
😂😂😂😂😂🤣🤣🤣🤣
😂😂😂
😂😂
മൊത്തം കുത്തി ഇരുന്നു കെട്ട് അല്ലെ?
കൊച്ചു കള്ളാ...
😂😂😂😂
😂😂
ഇ സംസാരം കേട്ടിട്ട് നിങ്ങൾക്ക് എന്തോ വിഷമം പോലെ ആണായാലും പെണ്ണായാലും പ്രേമിക്കും നിങ്ങളുടെ പ്രേമവും പൊളിഞ്ഞു പോയി അതാണ് സത്യം അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ ഭവനം നോക്കുന്നു
I was in army .and I was his fathers body guard for few days. .that's his personal life . No controversy aganist rahul sab yet . So gem of person .
I love army
😍😍love army... Media hv no other business
@@sheejaoashree9672 👌
Sure I agree
But he should never be in politics and aspire to be our PM because he is not fit on politics. There is no reason we should go for him.
നല്ല മാധ്യമ പ്രവർത്തനം..അന്വേഷണാത്മക മാധ്യമ പ്രവർത്തനം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ...Keep it Up..
ഒരാളുടെ സ്വകാര്യ ജീവിതം അയാളുടേത് മാത്രമാണെന്ന് തിരിച്ചർവില്ലാത്ത പത്ര പ്രവർത്തനം . നാണമില്ലേ നിങ്ങൾക്.
ചെറ്റ തന്നെ പറയാതെ വയ്യ. ഈ പറയുന്നത് ചെറ്റ ചേട്ടൻ
👍
ഇത് നമ്മൾ അറിയേണ്ട കാര്യമാണ്.
കാശ് അങ്ങേരു പോക്കറ്റിൽ നിന്ന് ആണ് കൊടുക്കുന്നത് എങ്കിൽ തികച്ചും സ്വകാര്യം ആണ്.
അല്ലാതൊണ്ടല്ലേ എല്ലാരും കേറി നിറങ്ങുന്നത്. 😂
Public affairs & politics is open. Therefore politicians should not hide things from the public.
He can love anyone he likes❤️
വെറുതെ മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കാതിരിക്കുക, അത് അത്യന്തം നിന്ദ്യമാണ്😁
Oreea. Samayam. Pathinanju. Kaamukimaarumaayi. Ullasichu
Nadakkaammenggil. Athu. Vilichu
Parayunnathil. Enthaanu. Thettu.
Athinu. Kuuttutharavaadha. Mullavarkku
Ethellaam. Nallathaayi. Thoonnum.
അതെ ഇതുപോലെയുള്ള ചാനലുകാർക്കൊക്കെ ഒരു പണിയുമില്ല പാതിരാത്രിക്കു സൂര്യനുദിച്ചാൽ തീരും ഇവന്റെയൊക്കെ മാന്യത ഒരു മനുഷ്യനെ തേജോവധം ചെയ്യാൻ വന്നരിക്കുന്നുഒരു മര ഊള
ശിഖണ്ഡികൾ വിവാഹം കഴി
ക്കില്ല. എത്ര സുന്ദരികൾവന്ന
ട്ടുണ്ടെങ്കിലും പപ്പുമോൻ ചെ
ട്ടില്വ.
@@smithcaravan7194modiyoo
Oh yes. He lives A for a week, then loves B for an other... Holiday ends for this election season. India poorer by an other crore. 😂
അവരെയൊക്കെ ഒഴിവാക്കി ഇന്ത്യക്ക് വേണ്ടി സ്വന്തം ജീവിതം പോലും വേണ്ടാന്ന് വെച്ച് വന്ന രാഹുൽജി ഒരുപാട് ഒരുപാട് ഇഷ്ടം
Olathi vyabicharam North India il ellavarkum ariyam
Pbhoooooo
Andi
Kashtam
അത് ആരും പറഞ്ഞിട്ട് അല്ലല്ലോ
രാഹുൽ ഒരു സന്മനസ്കൻ ആണ്. ശുദ്ധ ഹൃദയനും.... രാഷ്ട്രീയക്കാരൻ ആകാൻ ജനിച്ചവൻ അല്ല.. പുള്ളിക്ക് നല്ല ഒരു കുടുംബം ഉണ്ടാവാൻ നമുക്ക് ആശിക്കാം
നല്ലൊരു സ്വാമിയോ മെത്രാനോ ആകുമായിരുന്നു.
വീട്ടുകാര് ശ്രമിച്ചിട്ട് നടന്നില്ല.... പിന്നെയാ.... 😂😂
@@santhoshkumar-vd7jo
അതു വേണ്ട....
അശ്രമത്തിനും സഭക്കും ആകെ ചീത്ത പേര് ഉണ്ടാകും.
രാഷ്ട്രീയത്തിൽ ഇതുപോലെ ഉള്ളാതാ കൂടുതലും. അതുകൊണ്ട് നമുക്ക് കുറെ കൂടി പൊരുത്തപ്പെടാൻ പട്ടും.
😂
Ano myre 😂
രാഹുൽഗാന്ധിയുടെ
കാമുകിമാരെല്ലാം ഇപ്പോൾ തെഴിലുറപ്പിനു പോകുന്നുഎന്താ സേട്ടാ🙄🙄
Correct
അയാൾക്ക് പെണ്ണിന് പഞ്ഞമോ ?
😂
😂😂😂😂
രാഹുൽ ഗാന്ധി പ്രണയിച്ചു എന്നുള്ളത് അദ്ദേഹം ഒരു പ്രകൃതി വിരുദ്ധൻ അല്ല എന്നുള്ളതിന്റെ തെളിവാണ്. ഒരേ സമയം മൂന്നു പേരേയും ഒരുമിച്ച് പ്രണയിച്ചില്ല എന്നുള്ളത് അദ്ദേഹത്തിന്റെ മാന്യതയുടെ തെളിവാണ്.
Athukoddayirikkukum. Muthalaakkinea
Valamittu. Paripooshikkunnathu.
😅😅
പ്രേമം എന്ന വികാരം എല്ലാ ജീവജാലങ്ങൾക്കുമുണ്ട്. ..ഇത് പുതുമയല്ല. ..
എനിക്കിഷ്ടമാണ് രാഹുൽ ഗാന്ധിയെ ഒത്തിരി ഇഷ്ടം കല്യാണം കഴിക്കാനും ഒത്തിരി ഇഷ്ടമാണ് ♥️
Good.
Onnu ആരെങ്കിലും ഈ കൊച്ചിനെ help ചെയ്യൂ ന്നെ....
ഒന്നും ഇല്ലേലും ആയ പൊട്ടൻ രക്ഷപെടുന്ന കാര്യം അല്ലെ?
ഈ ചാനലിന്റെ പേര് ''മാമ നാടന്‍ TV'' എന്ന് ആക്കലാവും ബെസ്റ്റ് ..👌👌👌
Correct
Correct. They will publish yr details also.
😝😝😝😝😝
Yes that is true
നിനക്കൊന്നും പിടിക്കില്ല എന്നറിയാം. എന്നാലും ഇവർ കാര്യം പറയും. കുരു പൊട്ടുമ്പോ തുടച്ചു കൊണ്ടേ ഇരിക്കുക 😄😄😄
രാഹുലിന്റെ പ്രണയ ജീവിതത്തെ കുറിച്ചറിയാം.
ആ ഷാജന്റെ പ്രണയ ജീവിതത്തെ കുറിച്ചറിയാൻ താല്പര്യമുണ്ട്.. പറയാമോ..?😂
ഷാജന് കാച്ചൽ മാത്രമേ ഉള്ളു പ്രണയം ഇല്ല
@@ashrafm8353 ഇവന് ഇന്നലെ ഒരാൾ ശരിക്കും പണി കൊടുത്തിട്ടുണ്ട്.
ഇനി ഇവന്റെ ഓഫീസിലേക്ക് ചെന്ന് രണ്ടെണ്ണം കൊടുക്കുന്നത് അടുത്ത ദിവസം തന്നെ കാണാം.. 👹
ഷാജന്റെ ഭാര്യക്ക് പ്രണയം ഉണ്ടായിരുന്നു പേപ്പർ ഇടാൻ വരുന്ന പയ്യനുമായി നാട്ടുകാർ പലപ്രാവശ്യം കണ്ടു പ്രശ്നം ആയി ഇത്
Rahul Gandhi is a normal man like any one of Indians.This keeps more related to a common man
രാഹുലിനെ സനേഹിക്കന്ന അദ്ധേഹത്തിന് ഒരു നല്ല കുടുബ ജീവിതം കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് അറിയാൻ താൽപര്യം ഉള്ള വിഷയം എന്ന നിലയിൽ
അറിയാവുന്ന വിവരങ്ങൾ ചാനൽ പ്രേക്ഷകരുമായി പങ്കുവെച്ചതായിരിക്കാം ....
ഇങ്ങിനെ പൊങ്കാലയിട്ടത് മോശമായി
രാഹുൽ ഗാന്ധി പ്രസവം നിർത്തിയത് എന്തായാലും നന്നായി..! ഇന്ത്യയുടെ നികുതി പണം ഇനിയെങ്കിലും ആ കുടുംബത്തിലേക്ക് ഒഴുകില്ലല്ലോ 😂
രാഹുൽജി വിവാഹിതനായി കുടുംബമായി ജീവിക്കുന്നതു കാണാൻ ആശിക്കുന്നു
സത്യം കേട്ടാൽ പൊള്ളുന്നു അല്ലേടാ ഓട്ടത്തലയന്മാരെ.....നിന്റെ ഒക്കെ രാഹുൽ പ്രേമം ....കഷ്ട്ടം...സമയം കളയാതെ ഒരു കല്യാണം കഴിപ്പിച്ചു കൊടുക്ക് സഹോദര ...
വയനാട്ടിലെ നല്ല സുന്ദരികൾ ഇല്ലെ....
എന്നിട്ടു വേണം അടുത്ത ഭാവി പ്രധാനമന്ത്രി യും കോണ്ഗ്രസ് ന്റെ അടുത്ത സ്ഥിരം കോണ്ഗ്രസ് പ്രസിഡന്റും ജനിക്കാൻ
No Indian girl with sense will be ready to marry Raul Khan Vinci.
Now atleast he is free.he can enjoy life.y this kolaveri.
വടി ക്കുത്തി നടക്കുന്ന സമയത്ത്-'' iiii😍🥰😂
ഇവനെ പോലെ നാണമില്ലാതെ ഒരു ന്യൂസ് പറയുന്ന ഒരാളെ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത്
സത്യം പറയുന്നത് ഇഷ്ടമല്ലേ
രാഷ്ട്രീയക്കാർക്ക് മാത്രം അല്ല തൊലിക്കട്ടി
Is it newsworthy?.
രാഹുൽ വിവാഹിതൻ അല്ല ആയതിനാൽ, അയാൾക്ക് അയാളോട് ഇഷ്ടം ഉള്ള ഏതൊരു യുവതിയേയും സ്നേഹിക്കാം, അതുകൊണ്ട് താൻ എന്തിന് അയാളുടെ സ്വകാര്യ ജീവിതത്തിൽ തലയിടുന്നു.
രാഹുൽ മാത്രമേ പ്രണയിച്ചിട്ടുള്ളൂ.
നമ്മോളൊക്കെ പ്രണയം കണ്ടിട്ടു പോലുമില്ല. 😂😂😂
സ്നേഹം പ്രെമം പ്രണയം ഇതെല്ലാം അവരവരുടെ മൌലികാവകാശമാണ്
രാഹുൽ ഗാന്ധി മനുഷ്യനാണലേലാ എത്ര എത്ര നേതാക്കൾ പ്രേമിചിടുണ്ട്വപക്ഷേതമമിലപിരിഞ്.വേറെ വിവാഹം കഴിച്ചിട്ടുമുണ്ട് നേതാവായതിനാല് വേണമെഗില് അദ്ദേഹതി വിവാഹം കഴിക്കാമലാേ
അതെല്ലാം അവരവരുടെ മൗലികാവകാശമാണ്
Auto kashtam thankalku Ithuvare Vere paniyonnum kittiyille? Veronica prasavichu... Athu thankal arinjille?
രാഹുൽ ഗാന്ധി നല്ല ആളാണ് നല്ല മനസ്സ് ആരും കുറ്റം പറയണ്ട
Bajirao സിനിമയിലെ പ്രിയങ്ക ചോപ്രയുടെ ഡയലോഗ് ആണ് ഓർമ വരുന്നത്.
😂
🙏💅Great bro, good news
ആയ ക്കാലം എല്ലാവരെപ്പോലെയും നല്ലോണം കഷ്ടപ്പെട്ടിട്ടാണ്ട് ല്ലെ രാഹുൽജി..
Bjp കാർ പറയുമ്പോലെ രാഹുലിന് എത്ര മുടി ഉണ്ടന്ന് എണ്ണിനോക്കലാണോ മാധ്യമ ധർമ്മം
Marunadan madhtama dharmam
Marunadan madhyamam
@@serineserinity5665 രാഹുലിന്‍റെമുടിയെപ്പറ്റികോണ്‍ഗ്രസ്സുകാര്‍ക്കുനിശ്ചയമുണ്ടാകും കേരളത്തിലാണല്ലോ ആരാധകര്‍ ഉള്ളത്
എന്തായാലും കെട്ടിയപെണ്ണിനെ നിഷ്കരുണം ഉപേക്ഷിച്ചു മൗനി ബാബയായി വിലാസിനടക്കുന്നില്ലല്ലോ. അതുതന്നെ ഭാഗ്യം 🙏
😄😃😃😀🤣🤣
@sanam4😢😂😂514
You are a big "mama pravarthanam" in media industry,,,parayathe vayya
ഇതാണോ അതിസുന്ദരി????
ദേവ്യേ,,, 😄😄😄😄
മുഹം നോക്കാതെ ആവും പേര് ഇട്ടത് 😂😂😂😂🤣🤣🤣🤭🤭🤭
കേരളത്തിലെ പത്രദ്ര്ശൃ മാധൃമങ്ങൾ കഴിഞ്ഞ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ അടുത്ത പ്രധാന മന്ത്രിയായി ഉയർത്തി കാണിട്ട മഹാന്റെെ ചരിത്രം അടിപൊളി.
ഇപ്പോൾ ബാങ്കോക്കിലും പട്ടയയിലും
ഇടക്ക് പോയി ഓയിൽ ചൈഞ്ച് ചെയ്തു വരുന്നു.
Pranayam athra moshamaya karyamanu thanghal pranayichittille
ചായ ക്കാരനൊ.
പൊട്ടന് പ്രാന്താണെന്ന് മനസിലായപ്പോൾ എല്ലാവരും ഇട്ടേച്ചു പോയി, സത്യം അതെല്ലേ ❤❤❤❤
അദ്ദേഹത്തിന്റെ സ്വകാര്യം അദ്ദേഹത്തിന്റെ മാത്രമാണ്. ഈ മനുഷ്യനെ പൊട്ടൻ എന്ന് വിളിക്കുന്നവർ ആത്മപ്പരിശോധനയ്ക്ക് വിധേയമാകണം
@@mohananmohanan5107 ppp
@@mohananmohanan5107 l
@@mohananmohanan5107 പൊട്ടനെ പിന്നെ എങ്ങനെ വിളിക്കണം..?
@@mkt1661 മരപൊട്ടൻ എന്ന് വിളിക്കാം
രാഹുൽ ഗാന്ധി മാന്യൻ ആണ് .ജീവിതത്തെ കുറിച്ചും സ്ത്രീകളെ പറ്റിയും വളരെ മാന്യമായ ധാരണയും ഓപ്പൺ കാഴ്ചപ്പാടും ഉള്ള ഇന്ത്യയിലെ ഏറ്റവും നല്ല ക്വളിറ്റി ഉള്ള രാഷ്ട്രീയക്കാരൻ
നാളെ തന്നെ സ്പെയ്നിലെക് ഒരു ടിക്കറ്റ് എടുക്കട്ടെ??? എല്ലാം ശരിക്കും ചോദിച്ചു മനസിലാക്കിട്ടുവേണം വരാൻ ട്ടോ 🚀🚀
ഞാൻ ഒരു രാഷിയ ചായ്പുള്ള വ്യക്തിയല്ല. പക്ഷെ രാജീവ് ഗാന്ധി ലോകം മുഴുവൻ അറിയപ്പെടുന്ന ആളാണ്. ഇങ്ങനെ അറിയപെടുന്ന വ്യക്തികൾ ഇത്രയായിടും വിവാഹം കഴിക്കാതെ ഇരിക്കൽ ജനങ്ങളെ സംബന്ധിച്ചു ഒരു കൗതുകം ആയിരിക്കും. ഇത് ഒരു കുറ്റകരമായ അവസ്ഥയാണെന്ന് എനിക്കു തോന്നുന്നില്ല. അതു കൊണ്ടു തന്നെ ആർക്കും ദേഷ്യം തോന്നണ്ട കാര്യവുമല്ല എന്നാണ് എനിക്കു തോന്നുന്നത്. ഇത് അദേഹത്തിന്റെ കുറ്റമായും തോന്നുന്നില്ല. നമ്മുടെയും .
വിവാഹം തികച്ചും അദേഹത്തിന്റെ Personal ഇഷ്ടം .
Seena
Right
ഈ വാർത്തക്ക് ഇപ്പോൾ എന്തു പ്രസക്തി.... നാണമില്ലല്ലോ.... ഇതു പോലെ ഓരോന്ന് പറഞ്ഞു വരാൻ.... ഇനിയിപ്പോ Rahul ആരെയെങ്കിലും പ്രണയിച്ചെന്നു കരുതി ആൾക്ക് കിട്ടാൻ പോകുന്ന വോട്ടൊന്നും കുറയില്ല .... പിന്നെ എന്തിനാണ് ഈ പ്രഹസനം?
പ്രസക്തി ഇപ്പൊൾ വരും.
ഇലക്ഷൻ കഴിഞ്ഞു ഇനി തായ്‌ലൻഡ്.
തായ്‌ലൻഡ് ചില കാര്യങ്ങ്ക്ക് ഭയങ്കര famous ആയതുകൊണ്ട് ആശാന് അവിടം പിടിച്ച് പോയി.
😂
ജുവാനിറ്റ എന്ന കോളമ്പിയ കാരി എവിടെ.... ഇടക്കിടെ വിദേശത്ത് ക്കു മുങ്ങുന്നത് എന്തിനാണ്.... 🤩😍
കമന്റ് വായിച്ചു ചിരിച്ചു മരിച്ചു... 😁😀
He is often traveling to Italy and UK often ???
Can you honesty speak about your love affairs in adolescence period, on this channel?
People in Kerala expect better news from media.
ആ ഹൂ ...... വിദേശ വനിതകളെ പ്രേമിച്ചിട്ട് വിവാഹം കഴിക്കാൻ പറ്റാതെ പോയത് ഇന്ത്യൻ ജനതയുടെ മഹാഭാഗ്യം ഇദ്ദേഹത്തിന്റെ അമ്മയായ സോണിയെപ്പോലെ അവരും രാഷ്ട്രീയം കളിച്ചു പഠിച്ചേനേ! മറ്റൊരു തലവേദന കൂടി ഇന്ത്യ മഹാരാജ്യം ചുമക്കേണ്ടി വന്നേനെ.
Poda vere ragiyakare kaliyanam kazichal enthanu ninak
India karku videshath madryakam allam akam India yil India karku matheam madriyakan patullu
*രാഹുലിന്റെ നിഴൽ തട്ടാൻ പോലും യോഗ്യതയില്ലാത്ത മറുനാടൻസ് നാളെ രാഹുലിന്റെ ബ്ലൂ ഫിലിമും കൊണ്ടോരും, കഴുതപ്പാലിനും, ഗോസ്സിപ്പിനും, ഗീബൽസിനും, സരിത നായർക്കുമൊക്കെ ഇപ്പോൾ നല്ല ഡിമാന്റാ . .... ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സത്യം അറിയാനുള്ള നല്ല media കണ്ടുപിടിക്കുക എന്നതാണ്...... ആ വെല്ലുവിളിയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരന്ന വായനയും, വിദ്യാഭ്യാസമില്ലാത്തവരെയുമാണ്..... അത് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് രാഷ്ട്രീയക്കാരും, മത വ്യവസായികളും ഇതുപോലുള്ള ചൂഷണക്കാരുമാണ്...... ഇര.... വേട്ടക്കാരനെ തിരിച്ചറിയുമ്പോഴേക്കും.... വേട്ടക്കാരൻ ഇരയുടെ ഹൃദയം പോലും ചവച്ചരക്കാനുള്ള പണവും, രാഷ്ട്രീയസ്വാധീനവും നേടിയിട്ടുണ്ടാകും,...... മാധ്യമ ചൂഷകരെ തിരിച്ചറിയുക.... സ്വന്തം കാശുകൊണ്ട് തടിച്ചു കൊഴുത്തു,,,,, സത്യമേതെന്നു തിരിച്ചറിയാനാകാത്ത വിധം ചോരയിൽ വിഷം കലർത്തുന്നവരെ........ മതമോ രാഷ്ട്രീയമോ അല്ല,,, മനുഷ്യനും, മനുഷ്യത്വവും,,,,,... അതാവണം എല്ലാത്തിന്റെയും അടിസ്ഥാനം*
ഹോ! അധിഭയങ്കരം( No politics നോട്ട ജയിക്കുമോ?) ഇത്തവണയും ജാതി, മത, അടിസ്ഥാനത്തിൽ രാഷ്ട്രീയ ക്കാർ നിർത്തിയ സ്ഥാനാർഥി ക്ക് വോട്ട് ചെയ്താണ് ഈ പോഴത്തരം പറയുന്നത്.
ഇന്ത്യൻ ജനതയ്ക്കു മാതാമ്മയുടെ ചെക്കന്റെ നിഴൽ വെറും പുല്ലടാ അപ്പൂപ്പൻതാടി ....നീ ആരെ കാണിച്ച പേടിപ്പിക്കുന്നെ ....രാഹുൽ ഇന്ത്യൻ ജനതയുടെ മുൻപിൽ വെറും ശിശു ....ഒരു വിവരവും ഇല്ലാത്ത കോമാളി ചെക്കൻ ......അവനെ വച്ച് നീ പേടിപ്പിക്കുന്നോ ? അടുത്ത തെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ അസ്ഥികൂടം പോലും ബാക്കി വരില്ല മോനെ .....നിങ്ങൾ അവനെത്തന്നെ ആക്കണം പ്രസിഡന്റ് .....ധാരാളം മതി ...
Balakrishnan ma All criminals on the parliament, all patriots in the prison we know what's it indicate..... U.... Cow dung, excretia babe
Balakrishnan ma ആദ്യം പട്ടിണി മാറ്റൂ എന്നിട്ടാകാം കക്കൂസ് നിർമാണം 😂😂😂😂
U r corect
" ഓച്ചിറക്കാള" ആയി ജീവിക്കു ന്നതാകും പൊട്ടനിഷ്ടം .
ചേട്ടനെ കാണാൻ ഒക്കെ കൊള്ളാലോ...വല്ല പണിക്കും പൊക്കൂടെ....
Kurupottal
Poyedo
Ithu pani alle dear
Adipoly comments
Super, vere oru vizhayavum kittiyille chettaa
ഇയാൾ വളരെ വർക്ക് ചെയ്തു അല്ലേ 😂 രാഹുൽ ഗാന്ധിക്ക് നിരാശ ഉണ്ടോ എന്ന് കൂടി കണ്ടെത്തുമോ???വാർത്തയുടെ ലഭ്യത കുറവ് 😮😮😮😮
Oru chanal etharakum tharam thahzallu...
മറുനാടൻ പ്രതീക്ഷിച്ച റിപ്ലൈ അല്ലല്ലോ കമന്റ് ബോക്സിൽ ഉള്ളത ്... ഈ വീഡിയോ വേണ്ടായിരുന്നൂ എന്ന് തോന്നിയോ ✨️👍✨️✨️✨️
ആ മധ്യ വയസ്സായ യുവാവിനെ വെറുതെ വിടൂ.. നിനക്കൊക്കെ വേറെ ഒരു പണിയും ഇല്ലേ
മധ്യവയസനോ? 50 വയസ്സ് ആയ ചെറുപ്പക്കാരൻ എന്നു പറയു.
What is your problem?
ജുവനിറ്റയുമായി കുമരകത്തു വന്നതും ആരും മറക്കില്ല.
Use cheytha photo valarey moshamaayi, blur cheyduthey, pennungaley ingene use cheyathey? Avaru veshiye polley nadanal, nammaley full graphics kannikyunath enth aavisham aanu ullath?
Valarie nallathu. Oru പതിനഞ്ചു കാരനോടെ ചോദിക്കൂ അവനെത്ര പേരുമായി ഡേറ്റിംഗ് നടതുന്ന്ത്
Excellent ❤
ഇനി ചൊറിയാൻ നിക്കേണ്ടാ.... 😠😠😠😠😠😠😠😠
ഞങ്ങളെ രാഹുൽജി പ്രധാനമന്ത്രി ആയാൽ ഞങ്ങൾ കല്യാണം കഴിപ്പിക്കും..
ഞങ്ങൾ ജനങ്ങൾ ആവശ്യപ്പെട്ടാൽ പുള്ളി സന്തോഷത്തോടെ ചെയ്യും..
നാളെയുടെ ഇന്ത്യയുടെ നിലനിൽപ്പിനു വേണ്ടി ഞങ്ങൾ ആവശ്യപ്പെട്ടാൽ പുള്ളി വിവാഹം കഴിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്...
ചീഞ്ഞ വാർത്തയും കൊണ്ട് ഇനി വരാൻ നിക്കേണ്ട... 😠
Alla pinne💪
😃😃😃
@@athulyaandy8808
അല്ലാതെന്താ ഈ തൊരപ്പൻമാരോട് പറയാ...😎
@@muhammedhashir1944
😎
👍👍👍😂
Mathi akkedo thante rahul prayer.
രാഹുല്‍ പ്രണയിച്ചു അത് ഇത് ഇത്ര തെററാണോ മററുളളവരുടെ സ്വകാരതയില്‍ എന്തിന് തലയിടുന്നു ഛേ മോശം ഏര്‍പ്പടാണ്
രാഹുലിന് ഒരു പക്ഷെ കുടുംബ ജീവിതം നയിക്കാനുള്ള ശേഷി ഉണ്ടാകത്തില്ല.
ദൈവത്തിന്റെ വികൃതികൾ
He is also a normal human beings why can't he love it's just normal
He is not a normal human being not only because of his foolish activities but he also hides facts from Indians and cheat the whole Nation. He who hides marriage can't be a normal human. Also being a Christian he pretends to be a Hindu Brahman when elections approach.
@@unnikrishnands5061 oh really? Then go ahead and do some weeping.
Suhrithee.. Modi ji kkum bhaarya undu.. Adhehavum marach vachirikkykayaaanu 🤣🤣
🥰😍
വ്യക്തിജീവിതത്തിൽ തലയിടണ്ട -പിന്നെ പപ്പു പൊട്ടനായതുകൊണ്ടായിരിക്കാം കാമുകിമാരെല്ലാം ഒഴിഞ്ഞു പോകുന്നത് -
Wow ...love Rahul Gandhi...he gave up all for India.....❤️
Is this a relevant topic in this election for this channel?
10ഉം15ഉം കാമുകിമാരുള്ള സാധാരണകാർ ഇപ്പോൾ നമ്മുടെ നാട്ടിലുണ്ട് പിന്നെയാ
Kovalans poleyano ?
സുന പോയ സ്വാമി മെസ്സ് ഡോയ് 😏
Moideenkoya Moideenkoya see
ethu sadharanakarana 15 kamuki ullatu? chumma avaratham parayathe...
Ivanano pradhana mdhlrlakan nadakkunnadhe
Nthayaalum kalyanam kayichittum
Illann paranju nadakkunna chaya kada kaarane pole allelo
എടോ പ്രേമം ഇല്ലാത്തൊരു ആരും ഇല്ല. തനിക്കില്ലായിരുന്നോ. എന്തെങ്കിലും പൊക്കിപിടിച്ചോണ്ട് വന്നോളും. പ്രേമം ilathavan ആണാണോ.onnu പോയെ. കഷ്ടപെട്ടല്ലോ ഇത്രേം ചാണ്ടി പിടിക്കാൻ. സ്വന്തം ഭാര്യക്കോ മക്കൾക്കോ വല്ലോം ഉണ്ടോ എന്ന് പോയിട്ട് anweshik
Arun Varghese Jimi
b
👏
Correct
Haa
Show where is Modi's wife now?
ചതിച്ചിട്ടുണ്ടെഗിൽ തന്നെ ഇന്ത്യയിലെ ഒറ്റ പെൺകുട്ടികളെയും ചതിച്ചിട്ടില്ല. 💪. നമുക്ക് കേരളവും ഇന്ത്യയും നോക്കിയാൽ പോരെ ഇപ്പോൾ.
അതിന് അയാള്‍ ഇന്ത്യ കാരന്‍ ആണോ. ബ്രിട്ടീഷ് പൗരത്വം ഉണ്ട് എന്നും കേള്‍ക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ വ്യക്തി പരമായ കാര്യങ്ങളിൽ മറ്റുള്ളവർക്ക് ചോറിചിൽ എന്തേ
ചാരസുന്ദരി മാ൪എത്ര പേരുണ്ടെന്ന് കൂടെ ഒന്ന് അന്വേഷിച്ചു നോക്കൂ ?
.ഇവിടെയാണ് ശ്രീ ഒബാമയുടെ പുസ്തകത്തിൽ ഈ വേന്ദ്രനെക്കുറിച്ചുള്ള പരാമർശം ശ്രദ്ധേയമാകുന്നത്. ചാടിപ്പോയവർ ഭാഗ്യവതികൾ
ഹോ.. ഏതോ ഒരു പെൺകുട്ടി രക്ഷപ്പെട്ടു. 😂😂
നല്ല മനസുള്ളവർക്കേ ആൻമാർത്ഥമായി പ്രേമിക്കാൻ പറ്റു അല്ലാതെ ഏതു നിമിഷവും വർഗിയ വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നവർക്ക് അത് സാധിക്കില്ല
RAHULYATRA.VEDAM.KALICHU.PURIMONA
നല്ല മനസുള്ളവർ ഒരു പെണ്ണിനെയെ. പ്രേമിക്കൂ.. അതും തനിക്ക് പറ്റിയതിനെ .
എതിർ ലിംഗത്തോടെ അടുപ്പം തോന്നുന്നത് സ്വഭാവികം, എല്ലാമനുഷ്യർക്കും ഉള്ള വികാരമാണ്
Love is a beautiful thing ❤️ its god's grace ❤️ with out love life is monotunus ❤️❤️
Pavam kashttapettu ithrayum kandu pidichu... Inium enthenkilum
എന്തെ രാഹുൽഗാന്ധിക്കു പ്രേമിച്ചൂകൂടെ
അദ്ദേഹം മനുഷനല്ലേ .ബാക്കി എല്ലാവര്ക്കും കളളവെടി വെക്കാം അദ്ദേഹം ഒന്ന് അങ്ങിപോയാൽ അത് വാർത്ത.വലിയതെറ്റാണ് ഇതെന്തുന്യായം.
ന്യായം എവിടെ ആണ് ഉള്ളത്
👌
രാഹുൽ ഇന്ത്യ പറ്റിയ നേതാവ്
Rahul നല്ല ഒരു മനുഷ്യത്യമുള്ള മാന്യനായ മനുഷൻ തന്നെ
നമ്മുടെ രാജ്യത്തിന്റെ ക്ഷേമമാണ്
അദ്ദേഹത്തിന്റെ ലക്ഷ്യം.
പാവവും സ്നേഹിക്കട്ടേ ❤
രാഹുൽ ഗാന്ധിയുടെ ട്രൗസറിന്റെ കളർ കൂടി പറയാമായിരുന്നു
തെരഞ്ഞെടുപ്പൊക്കെയല്ലേ വരുന്നത്
മറുനാടൻ @&$&&@$$";:)
മലരുനാടൻ 😆😆😆😆
Ath thanne njnum parayan vijariche😁
.l
Hahaha😂😂😂
ഞമ്മള് പറയാ... പച്ച.. ഇവിടെ വയനാട്ടിൽ വെച്ചു ഇട്ട് കൊടുത്തത് ഇങ്ങളൊക്കെ തന്നല്ലേ 😄
Heee🙏
Let him love.. Leave him alone... He is a human.. Human with kind ♥
HA HAA OLAKKA = NO-1 POTTAN
Glamour politician ever💯
Marriage is one's own like, so no comments,
He didn't marry her because of a fear that it will jeopardize his chance to become Indian PM
Snehichaal enna pattiyathu
പ്രണയിക്കാൻ പാടില്ലേ മറുനാടാ.. നാണമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതെ വേറെ പണി നോക്കെടോ.
മിണ്ടാതെ പോയ്കൊള്ളണം നിൻ്റെ നാവിൽ തോന്നതു വിളിച്ചു പറയാതെ നീ പ്രേമച്ചിട്ടില്ലേ
മറുനാടാ
കെട്ടിയിട്ടു ഉപേക്ഷിച്ചു രാഷ്ട്ര സേവനത്തിനു ഇറങ്ങി ഇല്ല്ലല്ലോ.....👷
,,,,,,,,,
Is this a news🤔🤔
moggiyude kamukimar evide marundaaa..alengiil setupkal evide a newsu koode kittumoo
വെറോനിക്ക കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഇന്ത്യ രക്ഷപ്പെട്ടേനേ😂
Every one knows it
Each country
He has lady friends
marunadan you have no any other news ?
കന്നട നടി രമ്യയും ലിസ്റ്റിലുണ്ട്.ദിവ്യ സ്പന്ദന എന്ന പേരിലും അറിയപ്പെടുന്നു
Kuthu ramya ennum ariyapedum
പപ്പുവാണെന്ന് മനസിലായപ്പോൾ അവർ പിൻവലിഞ്ഞു. അത്രമാത്രം !
ഇനിയും ഒരു മദാമ്മയെയും നമ്മൾ സഹിക്കേണ്ടി വരുമോ? 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ നിന്നും ഒരു പെണ്ണിനെ കിട്ടുന്നില്ല?
ഇന്ത്യ യെ ഇന്ത്യകാർ സ്നേഹിക്കുന്നതിലും ഉപരി ഇന്ത്യൻ മതേതരത്തെ സ്നേഹിക്കുന്ന ഇറ്റലി കാരി സോണിയാജി ഇന്ത്യക്കു കിട്ടിയ മുത്താണ് അല്ലതെ നിന്നെപ്പോലെ ചാണക സംഗിയല്ല
India is my ...
Indians r my bros &sisters
ashraf mavukad correct
No