Bajaj Pulsar 150 Restoration | ആദ്യ വണ്ടിയെ അങ്ങനെ മറക്കാൻ പറ്റോ? | Vandipranthan

Поделиться
HTML-код
  • Опубликовано: 5 фев 2025
  • I restored my first motorbike, a 2008 Bajaj Pulsar 150, to its original condition. its a DIY restoration and you can get all the information about the restoration and fitness test in this video.
    ആദ്യ വണ്ടി പതിനാറു വർഷങ്ങൾക്ക് ശേഷം തിരിച്ചു വാങ്ങി സ്വന്തമായി റീസ്റ്റോർ ചെയ്തെടുത്തപ്പോൾ
    For business inquiries
    me@vandipranthan.com
    +91 6235359254

Комментарии • 66

  • @ciraykkalsreehari
    @ciraykkalsreehari 9 месяцев назад +7

    ആദ്യ വണ്ടിയെ മറക്കാൻ പറ്റത്തില്ല എന്ന് മാത്രം അല്ല ആ വണ്ടി എന്തെങ്കിലും കാരണങ്ങളാൽ വിറ്റ് കഴിഞ്ഞിട്ട് പിന്നെപ്പഴെലും ആ വണ്ടിയെ വേറൊരാൾ ഓടിച്ചോണ്ട് നടക്കുന്നത് കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ഉണ്ട്....💔

  • @kannansbabu
    @kannansbabu 10 месяцев назад +32

    ആദ്യ വാഹനം ഓടാതായിട്ട് വർഷങ്ങളായി…ഇപ്പോളും വീടിന്റെ സ്റ്റോർ റൂമിൽ വെച്ചിട്ടുണ്ട്. എല്ലാരും പറഞ്ഞതാ ആക്രിക്ക് കൊടുക്കാൻ..ഒരുപാട് ഓർമ്മകൾ തന്നതല്ലേ അങ്ങനെ കളയാൻ മനസ്സ് വരുന്നില്ല…അളിയൻ അവിടെ റിട്ടയർമെന്റ് റസ്റ്റ് എടുക്കട്ടെ. ആദ്യ വണ്ടി ആദ്യത്തെ അപകടം, ഏറ്റവും പ്രധാനം ഞങ്ങടെ ഒളിച്ചോടൽ കല്യാണത്തിന് സഹായിച്ച മുതലാണ് വിട്ടുകളയാൻ പറ്റില്ല 😅

    • @nareshkn8404
      @nareshkn8404 10 месяцев назад +4

      വണ്ടി ഏതാണെന്നു പറഞ്ഞില്ല??

    • @kannansbabu
      @kannansbabu 10 месяцев назад

      @@nareshkn8404 പറഞ്ഞാലും അറിയാൻ വഴി ഇല്ല. Tvs flame

  • @anoo001
    @anoo001 10 месяцев назад +9

    ഈ വണ്ടി ഇറങ്ങിയപ്പോ definitely male ക്യാപ്‌ഷൻ ഒക്കെ നല്ല കാച്ചിങ് ആയിരുന്നു. 2002 മാധവന്റെ റൺ മൂവി കണ്ടപ്പോ മുതൽ ആഗ്രഹം തുടങ്ങി പക്ഷെ 2004 വണ്ടി മേടിച്ചപ്പോ കാലിബർ ഹോഡിബാബ 115 വാങ്ങാനുള്ള നിവർത്തിയെ അന്ന് ഉണ്ടായിരുന്നുള്ളു പിന്നെ 2008 ആയപ്പോ ഒരു സെക്കന്റ് ഹാൻഡ് പൾസർ 2006 മോഡൽ വാങ്ങി ആ വണ്ടി 2017 വരെ ഉണ്ടായിരുന്നു പിന്നെ 2017 ഇത് വീണ്ടും പുതിയ പൾസർ എടുത്തു അതിപ്പോഴും പോലെ ഉപയോഗിക്കുന്നു. ഇപ്പോഴും വണ്ടി പുതിയ പോലെ തന്നെ ഉണ്ട് നമ്മായി മൈന്റൈന് ചെയ്താൽ സൂപ്പർ ആണ്. നല്ല എൻജിൻ കണ്ടീഷൻ ആണെങ്കിൽ എൻജിൻ നിന്നും വരുന്ന സൗണ്ട് തന്നെ ഒരു ഫീൽ ആണ്. ഇനി ഒരു വണ്ടി എടുത്താൽ ചെലപ്പോ ഇലക്ട്രിക്ക് ആയിരിക്കും പക്ഷെ ഈ വണ്ടി കൊടുക്കില്ല. സത്യം പറഞ്ഞാൽ കടം വാങ്ങി ഒക്കെ വാങ്ങിയ ആദ്യ വണ്ടി ഹോഡിബാബ തന്ന ഫീൽ സത്യത്തിൽ പുതിയ കാര് വാങ്ങിയപ്പോൾ പോലും കിട്ടിയില്ല.

    • @Vandipranthan
      @Vandipranthan  10 месяцев назад +2

      FIrst vandi is always special :)

  • @viju387
    @viju387 8 месяцев назад +6

    എനിക്ക് ഒരു 2006 മോഡൽ പൾസർ ഒരു സുഹൃത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവൻ ഇലട്രിക് എടുക്കാൻ പോവാണ്. ആ പൾസർ സൂപ്പറാണ്. ഞാൻ റീസ്റ്റോറേഷൻ ചെയ്യും👌

  • @nareshkn8404
    @nareshkn8404 10 месяцев назад +2

    എന്റെ ആദ്യ വണ്ടി ഈ വർഷം ടെസ്റ്റ്‌ ആണ് നിങ്ങൾ പറഞ്ഞത് പോലെ എല്ലാ വർക്കും എനിക്ക് ചെയ്യണമെന്നുണ്ട്
    നിങ്ങളാണ് യഥാർത്ഥ വണ്ടി പ്രാന്തൻ

  • @Aims_vloggs
    @Aims_vloggs Месяц назад +1

    ഞൻ ആദ്യം വാങ്ങിയ വണ്ടി fz 2012
    പിന്നെ പാഷൻ പ്രൊ
    Hunk
    ഇപ്പോൾ ആക്ടിവ, ബുള്ളറ്റ്, ഫാസിയോ, SWIFT കാർ
    PULSER ഉണ്ട്
    2016 ഇൽ ആണ് ഞാൻ PULSER വാങ്ങിയേ
    1.80 ലക്ഷം ഓടി
    ഈ വണ്ടിയോട് തോന്നിയ ഇമോഷണൽ ഫീലിംഗ് 😍
    എത്ര വണ്ടി ഓടിച്ചിട്ടും PULSER താനൊരു റോഡ് COMFORT വേറെ വണ്ടിൽ കിട്ടിട്ടില്ല
    😍

  • @Driving99954
    @Driving99954 10 месяцев назад +10

    എന്റെ കൈയിൽ ഉണ്ടായിരുന്നു പൾസർ 150 cc ഈട്ടാ പുതിയത് 2012ൽ വാങ്ങിയത് പ്രെവാസാം തുടങ്ങിയപ്പോൾ കൊടുത്തു ഇപ്പോൾ അത് വാങ്ങണം എന്നുണ്ട്

    • @asgharmohamed
      @asgharmohamed 10 месяцев назад +1

      എൻ്റെ കയ്യിൽ പൾസർ 220 ഉണ്ട് 2012 നവംബർ എടുത്തത്. പ്രവാസം 2016 ഇൽ തുടങ്ങി , പക്ഷേ വണ്ടി വിട്ടുകൊടുത്തില്ല. Maintain ചെയ്ത് കൊണ്ട്പൊവ്വുന്.❤

  • @Midhun649
    @Midhun649 10 месяцев назад +6

    എൻ്റെ ആദ്യ വാഹനം ആയി വീട്ടുകാർ എട്ടാം ക്ലാസിൽ (2013 ) വാങ്ങി തന്ന സൈക്കിൾ കഴിഞ്ഞ 3 - 4 വർഷമായി ഇടുക്കാതെ ഇരുന്ന് നശിക്കാറായിരുന്നു . അത് കഴിഞ്ഞ September il restore ചെയ്ത് ഇടുത്തു . Now l feel Happy . Always a special one
    Hercules Turbodrive 🧡🤍

    • @sreerajs7123
      @sreerajs7123 3 месяца назад

      എനിക്കും ഉണ്ടാരുന്നു ഒരു നീല turbo drive.

  • @therealhitman46
    @therealhitman46 10 месяцев назад +8

    ആദ്യ വാഹനം അല്ലങ്കിലും ഒത്തിരി പ്രിയമേറിയതാണ് ❤️🥰

  • @ajmelpallam6893
    @ajmelpallam6893 10 месяцев назад +1

    കാറിൽ നിന്നും തല പുറത്തിട്ടിരിക്കുന്നത് ഞങ്ങളുടെ മധുവേട്ടൻ.Ajmel pallam

  • @Riju.KRISHNANKUTTY
    @Riju.KRISHNANKUTTY 10 месяцев назад +1

    entel oru pulsar 200 dtsi ond, 2018’il vellam keriyatha pinna athu odichattilla restore cheyyan valla vazhiyum indo ??

  • @riyaskt8003
    @riyaskt8003 10 месяцев назад +9

    Pulser ഇറങ്ങിയ സമയത്ത് ഈ bike ഉള്ളവരായിരുന്നു അന്നത്തെ main ചെത്ത് പയ്യന്മാർ. വാ പൊളിച്ചു നോക്കി നിന്നിരുന്നു.
    Pinne FZ വന്നപ്പോൾ pulser nte ശോഭ മങ്ങി തുടങ്ങി

    • @profitnb
      @profitnb 10 месяцев назад +1

      Fz വന്നപ്പോ പോയ ശോഭ 220 വന്നപ്പോ തിരിച്ചു കിട്ടി

  • @yohannanjamesdaniel1326
    @yohannanjamesdaniel1326 25 дней назад

    Bro I need the wiring kit for my bike bro,same bike....can you plz help me

  • @aju1689
    @aju1689 10 месяцев назад +3

    3:16 athe Honda alla steel Bird SB 17 aanu

  • @SAGAVGAMING
    @SAGAVGAMING 10 месяцев назад +5

    Restored Bajaj discover 125 Dtsi 2005 Model ❤

  • @jenson7424
    @jenson7424 10 месяцев назад +24

    ധനുഷിന്റെ ഒരു സിനിമയിൽ ഇതേ pulsar150 ആയിരുന്നു അന്നും ഇന്നും ഇവനു നല്ല ടിമാന്റാണ്
    ❤❤

    • @nithinkumarks6890
      @nithinkumarks6890 10 месяцев назад +4

      Polladhavan

    • @jcrcrzs
      @jcrcrzs 10 месяцев назад +1

      Tood dood tud doo too dud dud tud doo bgm❤

  • @sreerajs7123
    @sreerajs7123 3 месяца назад +1

    എനിക്ക് 2018 മോഡൽ pulsar 220 ഉണ്ടായിരുന്നു, Red & black. അത് എന്റെ കസിന് 2021 ൽ വിറ്റു. ഇടക്ക് പുള്ളിയുടെ അടുത്ത് ചെന്നപ്പോൾ ആ വണ്ടി ഓടിച്ചു. അപ്പോൾ തുടങ്ങിയ പ്രാന്ത് ആണ്. ഇപ്പോൾ ആ വണ്ടി തിരിച്ചു മേടിക്കാൻ പോവാ...🔥 ഇനി അത് കൊടുക്കില്ല...

  • @agassithomas349
    @agassithomas349 3 месяца назад +1

    2006 pulsar restrore cheythu 40k almost ayii

  • @hmt0522
    @hmt0522 10 месяцев назад

    Achaneyum koode kondu poyitullath ee vandiyila....
    🥲😇❤

  • @Deepudeepu-vs2ne
    @Deepudeepu-vs2ne 10 месяцев назад

    Restore cheyyumbol engine work onnum undaille? Athum swayam cheythathano

  • @oopz1
    @oopz1 7 месяцев назад

    What a coincidence… I just got my 2010 Pulsar 150 grey back from workshop today. It was rarely been used for almost 9 years and completely abandoned for last 3 years!

  • @sandeepsabu369
    @sandeepsabu369 10 месяцев назад

    Great...ജഗന്നാഥൻ പറഞ്ഞതിന്റെ ഒരു ഫേസ്ലിഫ്റ്റ്.. വാ വിറ്റ വാക്ക്.. കൈ വിട്ട ബൈക്ക്... രണ്ടും വിചാരിച്ചാൽ തിരിച്ചെടുക്കാൻ പറ്റും. 🥳💪🏽💪🏽💪🏽💪🏽Congrats Rakesh Bro... 🔥🔥🔥

  • @yohannanjamesdaniel1326
    @yohannanjamesdaniel1326 25 дней назад

    And speedometer also

  • @redline4184
    @redline4184 10 месяцев назад +1

    Aprilia rs457 review undakumo

  • @Josh_oliver_74
    @Josh_oliver_74 3 месяца назад

    ചേട്ടന്റെ കഥ എനിക്ക് മനസ്സിലാകും, ഞാൻ പൾസർ 150 വാങ്ങിയത് 4 മാസം പണിക് പോയിട്ടാണ് ഇപ്പൊ വാങ്ങിയത് പഴയ വണ്ടി 2014 മോഡൽ 🥲വിഷമം അറിയാം ചേട്ടാ

  • @bikevlog4561
    @bikevlog4561 8 месяцев назад

    Njan ippoyum use cheyyunna same bike

  • @SarathSureshkumar-k9j
    @SarathSureshkumar-k9j 8 месяцев назад

    Aadya model round headlight aayirunille ?

  • @savadsalisavadsali9634
    @savadsalisavadsali9634 9 месяцев назад

    Pulsar re storation kollath evidaya ullath parayumo

  • @shammasmp101
    @shammasmp101 3 месяца назад

    ബ്രോ, 2011 pulser 150 ഉണ്ട്
    ഗൾഫിൽ ഓരോ ലീവിനു വരുമ്പോഴും ചെറിയ ചെറിയ പണി ഉണ്ടാവും, ഇപ്പോഴും ഓടുന്നുണ്ട്, Renewal 2026 ലാണ്
    അപ്പോഴേക്കും ഒന്ന് റീസ്റ്റോർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്
    നല്ല സ്ഥലമേതേലുമുണ്ടോ

  • @subinrajls
    @subinrajls 10 месяцев назад +2

    MARUTI FITNESS EXPIRED AANALLO

  • @JoviSs-i1w
    @JoviSs-i1w 3 месяца назад

    Bajaj mileaginu platina ct lookinu pulsar series

  • @s_fevricz360d
    @s_fevricz360d 10 месяцев назад

    ~still using 2003 roundheaded🥰

  • @nithinkumarks6890
    @nithinkumarks6890 10 месяцев назад

    Riding koodi venamayirunnu

  • @Iamabhe
    @Iamabhe 10 месяцев назад

    Nice topic chettaaa🎉❤

  • @karthikvinod3810
    @karthikvinod3810 10 месяцев назад

    Bro njan 10il padikuka annu kazhinja December il njan njangade activare test inu vendu njan thanne full paninj paint chaytu ente nirbandham karanam annu ath re test achan vere ithinu pakaram vere vandi medikan ayirinn njan paninj pass ayi veetil kore vandi onde ellarayum ente aniyam mar ayi kanunnu ivan annu ippop vandikalil moothath vere kore aniyan mar onde❤❤enik vandi yil paniyunath ishtama athukond achan sathanam ellam medich thannu adiyam njan paniju asukam pidipikal enn ayirinn pinne mask okke vech angu chaytu enthayalum 1 ayicha pani pidich Christmas avidhi korach divasam paninju bakki pani pidich korach divasam matrame kitiyollu (vandipranthan junior(

  • @onwheels3607
    @onwheels3607 6 месяцев назад

    ഇതിന്റ എയർ filter box കിട്ടാനുണ്ടോ

  • @abuabu1744
    @abuabu1744 7 месяцев назад +1

    ഞാൻ ഇതേ ഓൾഡ്മോഡൽ പൾസർ ഉപയോഗിച്ചതാണ് വീണ്ടും ഇതേ ബൈക്ക് തന്നെ വീണ്ടും വാങ്ങാനുള്ള ശ്രമത്തിലുമാണ്

  • @dannykaimamannil
    @dannykaimamannil 10 месяцев назад

    2007il new പൾസർ edtathathorkunu♥️

  • @jithinjohn237
    @jithinjohn237 10 месяцев назад

    Restored my Platina 125 dts - si ✨(2009 model)

  • @ShibinaMolNabeesath
    @ShibinaMolNabeesath 9 месяцев назад

    2007 pusar 150❤❤

  • @milanG371V
    @milanG371V 10 месяцев назад +1

    My bike same pulsar 150

  • @aqib96
    @aqib96 10 месяцев назад

    Bike odikan padichathu pulsaril aanu❤

  • @vishnumon.t2547
    @vishnumon.t2547 10 месяцев назад +1

    (04:13 ) 2006 മുതൽ bajaj platina ഉണ്ട്

  • @isvisv9828
    @isvisv9828 6 месяцев назад

    🎉🎉👍👍

  • @WhiteMischief390
    @WhiteMischief390 10 месяцев назад

    കിളികളുടെ കളകളാരവം..👍👍

  • @zonetime888
    @zonetime888 9 месяцев назад

    എന്റെ ആദ്യ ബൈക്ക് RX100അന്ന് കാര്യമായ ഫീലിംഗ് തോന്നിയില്ല പക്ഷെ ഇന്ന് തോന്നുന്നു

  • @Fallen_angel2002
    @Fallen_angel2002 10 месяцев назад

    99rpm genuine ആണോ?

  • @sajeevpallikkara
    @sajeevpallikkara 10 месяцев назад

    ❤❤❤

  • @akshayvachari3172
    @akshayvachari3172 9 месяцев назад

    6:00 eniku manassilaavum

  • @manukannan9182
    @manukannan9182 10 месяцев назад

    Aadhya vahanam CBR 250r

  • @RahulRajR336
    @RahulRajR336 10 месяцев назад

    Hallelujah amen ❤️‍🩹🙏🏻

  • @ajmelpallam6893
    @ajmelpallam6893 10 месяцев назад

    Madhu eettan kuteetan .joshy eettan .athokke oru kaaalam

  • @musthafaparapurath3117
    @musthafaparapurath3117 3 месяца назад

    Pallam 🫣

  • @യാത്രികൻ
    @യാത്രികൻ 9 месяцев назад

  • @thivishan123
    @thivishan123 8 месяцев назад

    ❤❤❤❤