ദുഷ്ടരെ എങ്ങനെ കൈകാര്യം ചെയ്യും ? | ചാണക്യൻ |

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ദുഷ്ടരെ എങ്ങനെ കൈകാര്യം ചെയ്യും ? | ചാണക്യൻ | #chanakyaneeti #motivationalspeech @ranthal519
    #chanakyathanthram #chanakyamotivation
    #inspirationalquotes #motivation #malayalammotivation #chanakyaa #bestmotivationalvideo #bestquotes

Комментарии • 123

  • @ഓംകാരം-റ9ഠ
    @ഓംകാരം-റ9ഠ 11 месяцев назад +99

    എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവരിൽ നിന്ന് ഞാനും അകന്നു. ഇനി ജീവിതത്തിൽ അവരോട് ഒരിക്കലും ചേർന്നു പോവില്ല.

    • @ranthal519
      @ranthal519  11 месяцев назад +2

      ❤❤

    • @Anoop-k23
      @Anoop-k23 11 месяцев назад +16

      സ്വന്തം വീട്ടുകാർ തന്നെ ആയിരിക്കും ?

    • @ashaunni8833
      @ashaunni8833 11 месяцев назад +7

      Correct

    • @francis8987
      @francis8987 11 месяцев назад +6

      Very correct badhukalsathrukal

    • @becareful-x7t
      @becareful-x7t 11 месяцев назад +3

      ​@@Anoop-k23tanteyum

  • @nidhines8130
    @nidhines8130 11 месяцев назад +56

    ഈ വീഡിയോ എന്റെ ജീവിതത്തില്‍ അനുഭവം കൊണ്ട്‌ പഠിച്ച പാഠം.
    നീചൻ, ചതിയന്‍ ഇത് പോലുള്ളവരെ ഒരിക്കലും സഹായിക്കാന്‍ പാടില്ല അവര്‍ക്ക് ഒരു ഗുണവും ചെയതു കൊടുക്കരുത് അവർ എത്ര നല്ലവരായി എന്ന് പറഞ്ഞാലും വിശ്വസിക്കരുത് ജാഗ്രതാ പുലര്‍ത്തി അവരില്‍ നിന്നും മാറി നില്‍ക്കുകയാണ് നല്ലത്
    കുടില തന്ത്രം, നിഗൂഢത, ഇതെല്ലാം അവരുടെ ചതി പ്രയോഗത്തിന്റെ ഭാഗം ആയി ഉണ്ടാകും. ഉപകാരങ്ങള്‍ ചെയ്തു കൊടുത്താൽ ഉറപ്പാണ് ഉറപ്പാണ് തിരിച്ച് ദ്രോഹം മാത്രമേ നിങ്ങള്‍ക്ക്‌ കിട്ടൂ

    • @ranthal519
      @ranthal519  11 месяцев назад +1

      ❤️🧡

    • @manikandanp38
      @manikandanp38 11 месяцев назад +3

      It's hundred percentage right thing 😢

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 6 месяцев назад

      Anubhavam Viddiyudey guru aanu...
      Experience is the TEACHER of IDIOT...
      ( Try to enjoy 😄 your Failure....
      a tip for happiness 😊😊😊

    • @vileshkumar2345
      @vileshkumar2345 4 месяца назад +1

      Truth

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 3 месяца назад

      @@ranthal519 Reliability,
      Relationship , Responsibility
      Disappeared from this ERA...😭😭😭

  • @lakshmipv1000
    @lakshmipv1000 9 месяцев назад +4

    വളരെ ശരിയാണ് എൻറെ യുംഅനുപവംഅതൂതന്നെഎല്ലാരുംപറ്റികൂന്നുവെളുത്തത്എല്ലാംപാൽഅല്ലാഎന്ന്മനസിൽആയിഅനുഭവംഗുരൂ

  • @lustrelife5358
    @lustrelife5358 11 месяцев назад +29

    ദുഷ്ടർ ജോലി സ്ഥലത്തുള്ള മേലധികാരികൾ ആണ്. അവർ അർഹതയില്ലാതെ ആ Seat ൽ കയറി ഇരിക്കുന്നു. അച്ഛൻ , അമ്മ, ഭർത്താവ് ഇവരൊക്കെ ചത്തപ്പൊ കിട്ടിയ ജോലിയും കൊണ്ട് PSC എഴുതി കയറിയവരെ ഭരിക്കുന്നു. വഴിമാറി പോകാൻ പറ്റാത്ത സാഹചര്യം, ചവിട്ടിയരക്കാൻ പോയാൽ കുറെ ഊണിയൻ നേതാക്കൾ വന്ന് നമ്മളെ ചവിട്ടും😢😢😢

    • @sivaprasad5502
      @sivaprasad5502 5 месяцев назад +1

      ഇപ്പോള് മീഡിയ ഉണ്ടു. U ട്യൂബും
      ഫെയ്സ് ബുക്കും.

  • @nidhines8130
    @nidhines8130 11 месяцев назад +13

    ഈ വീഡിയോ എന്റെ ജീവിതത്തില്‍ അനുഭവം കൊണ്ട്‌ പഠിച്ച പാഠം.
    നീചൻ, ചതിയന്‍ ഇത് പോലുള്ളവരെ ഒരിക്കലും സഹായിക്കാന്‍ പാടില്ല അവര്‍ക്ക് ഒരു ഗുണവും ചെയതു കൊടുക്കരുത് അവർ എത്ര നല്ലവരായി എന്ന് പറഞ്ഞാലും വിശ്വസിക്കരുത് ജാഗ്രതാ പുലര്‍ത്തി അവരില്‍ നിന്നും മാറി നില്‍ക്കുകയാണ് നല്ലത്
    കുടില തന്ത്രം, നിഗൂഢത, ഇതെല്ലാം അവരുടെ ചതി പ്രയോഗത്തിന്റെ ഭാഗം ആയി ഉണ്ടാകും

  • @Arthunkalvision1
    @Arthunkalvision1 11 месяцев назад +30

    എന്റെ വീടിന്റെ തെക്കും വടക്കും താമസിക്കുന്നത് രണ്ട് ദുഷ്ടന്മാരാണ് ഞങ്ങൾ അവന്മാർ ഒത്തിരി ദ്രോഹിച്ചിട്ടുണ്ട് ജയിക്കാൻ പറ്റാതെ വരുമ്പോൾ നുണ പറഞ്ഞ് പ്രചരിപ്പിക്കും

    • @reenajose5528
      @reenajose5528 11 месяцев назад +4

      Kooooduthal. Praaarthikku. Dushttarudea. Navu. Thakarattea

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 11 месяцев назад +2

      Avaruday weekness nokki pani kodukku .Thallu piditham ulla aalkar aanengill adhupolatha teaminay set chey.kadha aanengil kadha parayunna teaminay koottu pidikkii 😂

    • @reenajose5528
      @reenajose5528 11 месяцев назад

      @@Unnikrishnan-zd4lc avarea. Polea. Nammalum. Tharam thazhalllea.

    • @vijayalakshmikunjamma6904
      @vijayalakshmikunjamma6904 10 месяцев назад +1

      വളരെ sari

    • @Achu-t4x
      @Achu-t4x 10 месяцев назад

      എന്റെ parents in law ആണ് eniiu

  • @budharajck2094
    @budharajck2094 11 месяцев назад +14

    താങ്കളുടെ ശബ്ദം, അവതരണം നന്നായി. ഒപ്പം വിഷയം വളരെ ഗുണകരം

  • @user-q992
    @user-q992 11 месяцев назад +6

    Very good advice. Everyone should keep these points in their mind.🙏🙏

  • @Lathy-w2i
    @Lathy-w2i 6 месяцев назад +1

    ❤❤❤❤ ഞാൻ ഒരു വാടകവീട്ടിൽ 16 വർഷമായി താമസിക്കുന്നു മറ്റു. മറ്റുള്ളവരുടെ ഒരു കാര്യത്തിലും ഞാൻ അനാവശ്യമായി ഇടപെടാറില്ല. ഒരാളെയും കുറ്റം പറഞ്ഞു നടക്കാറില്ല ഈ ദുഷ്ട്ടൻ എന്തിന് എന്നെ
    ദ്രോഹിക്കുന്നു . വീടിന് പുറ
    പുറത്തിറങ്ങിയിട്ട് 4 years. ദ്രോഹിക്കാനായി ഓടി നടക്ക നടക്കാൻ പറ്റാത്തവളാക്കി

  • @trailwayt9H337
    @trailwayt9H337 10 месяцев назад +1

    Very Excellent points 👍

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 11 месяцев назад +11

    സംഗതി ഒക്കെ ശരിയാണ്.പക്ഷേ,പണി കിട്ടിക്കഴിഞ്ഞിട്ടല്ലേ പലരുടെയും തനിനിറം മനസ്സിലാകുകയുള്ളൂ.അത്യാവശ്യം വന്നാൽ അങ്ങോട്ട് ഒരു പണി കൊടുക്കാൻ ഉള്ളത് മനസ്സിൽ നിരൂപിച്ചു വെച്ചിട്ടേ ഞാൻ ഇപ്പോൾ ആരോടായാലും ഡീൽ ചെയ്യാറുള്ളൂ.നമ്മുടെ ഭാഗം ക്ലിയർ ആയിരിക്കണം എന്ന് മാത്രം.

    • @Syamala_Nair
      @Syamala_Nair 11 месяцев назад +1

      വളരെ ശരിയാണ് super

  • @sugithak5808
    @sugithak5808 10 месяцев назад +7

    അങ്ങനെയള്ളവരെയാണ് ലോകം അംഗീകരിക്കുക നിഷ്ക്കളങ്കരെ അല്ല

  • @geethaa1323
    @geethaa1323 4 месяца назад

    Very good information 🙏

  • @bibinjanardhanan7183
    @bibinjanardhanan7183 9 месяцев назад

    ❤❤❤❤❤❤❤❤
    Tanks for this information,

  • @jameelaabdu3000
    @jameelaabdu3000 11 месяцев назад +1

    ❤❤❤ Veri good message

  • @yousufka3848
    @yousufka3848 11 месяцев назад +1

    very good advise -

  • @SusheelaPS-vb5zy
    @SusheelaPS-vb5zy 5 месяцев назад

    Very good advice 🎉❤

  • @AjithaPT-u1t
    @AjithaPT-u1t 3 месяца назад

    ❤️❤️❤️എല്ലാം അർദ്ധ വ ത്താ യ വ ❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethas8769
    @geethas8769 11 месяцев назад +1

    Sathyamaaya vachanangal

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 3 месяца назад

    👍👌

  • @ismailva1670
    @ismailva1670 5 месяцев назад

    Very correct

  • @suseelakandiankk
    @suseelakandiankk 8 месяцев назад +1

    Ee neechanmaar swandham veettukaaran thanne aayaal endhu cheyyum?

  • @pvharidasan8745
    @pvharidasan8745 10 месяцев назад +1

    👍🏼🙏

  • @sujathas2419
    @sujathas2419 10 месяцев назад

    സത്യം 🙏🏻

  • @shylasuresh3679
    @shylasuresh3679 11 месяцев назад +1

    വളരെ ശെരിയാണ്

  • @sivaprasad5502
    @sivaprasad5502 5 месяцев назад +1

    ശക്തി ഉള്ളവൻ നേരിട്ടു എതിർക്കുകm ഇല്ലാത്തവൻ
    ബുദ്ധി കൊണ്ടു് നേരിടുക.

  • @santhakumariamma6099
    @santhakumariamma6099 11 месяцев назад +1

    Thank you so much .very meaningful words .Acharya devo bhava .

  • @sindhusajeev7971
    @sindhusajeev7971 10 месяцев назад

    Correct

  • @sheelabsheela9205
    @sheelabsheela9205 10 месяцев назад +1

    Haribol ❤😢🎉❤😭🤣🥰🙏🙏🙏

  • @beenabiju2062
    @beenabiju2062 11 месяцев назад

    സത്യം

  • @shanthasoman6311
    @shanthasoman6311 3 месяца назад

    സത്യമാണ്

  • @DANYFF444
    @DANYFF444 10 месяцев назад

    👍👍👍👍👍👍👍👍👍👍👍

  • @alitnr1952
    @alitnr1952 10 месяцев назад

    Supar❤❤❤❤❤❤

  • @sooraj.t2337
    @sooraj.t2337 11 месяцев назад +3

    നിങ്ങളുടെ voice 👍🏾

    • @ranthal519
      @ranthal519  11 месяцев назад

      Thanks bro❤️💚

  • @leenan3683
    @leenan3683 11 месяцев назад

    Thanks. a. lot 🙏

  • @jinsypg1179
    @jinsypg1179 11 месяцев назад

    Sathyam

  • @muhammedp8494
    @muhammedp8494 10 месяцев назад

    🙏🙏🙏🙏

  • @Menakapooja
    @Menakapooja 11 месяцев назад

    👍

  • @Mahadevanv-dt4kr
    @Mahadevanv-dt4kr 5 месяцев назад

    Njan
    Avarilninuum
    Vaxhimariyannu
    Nadakkunnathu

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok 3 месяца назад +1

    Ante..kuduba..jeevitham..nashpichathu..ante.hasbentente..dushttayaya..pegall..anu..jagalle.2.perejme..2.vazikaki....jan..oziju..mari..jeevikunu...
    Prthikaram..onume..ane.kondu..chyean..pattila...paramasivan....kidukkatte...

  • @samhq6666
    @samhq6666 9 месяцев назад

    🎉🎉🎉🎉

  • @nxji_zx
    @nxji_zx 11 месяцев назад

    👍👍👍🙏🏻

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 10 месяцев назад

    👉imagination 🦇

  • @sailajakumari4217
    @sailajakumari4217 11 месяцев назад

    Correct 🙏

  • @prabhau3937
    @prabhau3937 10 месяцев назад

    🙏🙏🙏❤️❤️❤️

  • @LathaSree-rq9wv
    @LathaSree-rq9wv 9 месяцев назад

    Njan swayam vazhi mari pokaranu pathiv..dushtarode ettumuttanulla sakthi daivumbrnik thannilla.swstam.rekshapedanulla budhiyanu thannathu..ath ente vi
    Vijayamanennu njan karuthunu

  • @merlinroy2925
    @merlinroy2925 11 месяцев назад

    🙏🙏🙏

  • @sanjivsreevinayakomranjan8812
    @sanjivsreevinayakomranjan8812 11 месяцев назад +1

    ee paranjathu ethra shariyaanu .....

  • @Familyman870
    @Familyman870 11 месяцев назад +10

    കേരളത്തിൽ ഇപ്പോൾ നടക്കേണ്ട കാര്യങ്ങൾ ആണ് 🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 10 месяцев назад

    👉🎣

  • @ashokancp2282
    @ashokancp2282 9 месяцев назад

    രാഷ്ട്രീയക്കാർ ചാണക്യൻ പറഞ്ഞത് പോലെ ചെയ്യുന്നുണ്ട് 😁

  • @adithyan.anugraha
    @adithyan.anugraha 5 месяцев назад

    Pirake vannu updravam anu athanu sahikkan pattathe

  • @Gk60498
    @Gk60498 3 месяца назад

    Orikkalum aduppikkaruth

  • @Ourareaaa10
    @Ourareaaa10 11 месяцев назад

    Anikkum und 2 asuyyakkar veruthe drohikkum njan poruthi vijayichu avare chathi purathu chaadi kettiyone valichu chooshanam cheyya pani

    • @ranthal519
      @ranthal519  11 месяцев назад

      ❤️💚

    • @rose-jn3bi
      @rose-jn3bi 11 месяцев назад

      Enikum und 2 asuyakkar........ Eneyum ende bharthvinyum adupich santhoahikum...... Avrde chathi enegilum ayalk manasilavne enu pradikunu.......... 7 kollamai bharthvine kond ene sangada peduthi avr santhoahikunu....... Avrde shariaya mukhm aylde munil ethryum peten thoran avr kaniknm............poruthi thotu pokumo enu ariyila..........

    • @Ourareaaa10
      @Ourareaaa10 11 месяцев назад +1

      @@rose-jn3bi ottak nadakkuka appo nagateeve povum postive ayi maarum ✌️pedikkaruth prathikarikka veruthe drohikkan vannal sangadathil nagateeve posteeve akkiyal vijayam kittum ✌️asuyyakkaarod ottak poruthi shakthi koodi friendshipil sangadam vannu postive akki vijayam kitti igane vijayam ippoya ariyunne ✌️baakkikare chathi ippoya arinjath ✌️lakshyam vekkuka poruthanam enn ennit athinum vendi parisramikka bakki nammale manas ethichu tharum ✌️yellam chintha + pravarthi= risult ✌️💞lakshyam vekk ennitt poruthikko bakki manas nokkum 💪vijayam kittiyal yella preshnavum purathek chaadum ✌️

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 3 месяца назад

    ദുഷ്ട ജനങ്ങളെ പോലീസ് നിയന്ത്രി ചോളും ഇത് രാജ്യഭരണമല്ല.

  • @Ethicsstories4372
    @Ethicsstories4372 11 месяцев назад +1

    1, 6_

  • @abdusalam7364
    @abdusalam7364 10 месяцев назад

    Suerly they are dangerous more than King cobra.

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 6 месяцев назад

    Don't believe GREEDY ones....if it's the GOD itself....

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 10 месяцев назад

    Ipol adagi sathyam mathrame jaiku

  • @preenabinupreena7291
    @preenabinupreena7291 10 месяцев назад

    S❤

  • @jijinj6688
    @jijinj6688 11 месяцев назад

    Le Chanakyan....ithokke njan eppo paranju

    • @ranthal519
      @ranthal519  11 месяцев назад +2

      ഈ കമന്റിലെ ദു:സുചന മനസ്സിലായി. ആവശ്യമായ പഠനം നടത്തി മാത്രമാണ് 'റാന്തൽ' വീഡിയോകൾ തയ്യാറാക്കുന്നത്.
      ചാണക്യൻ അടക്കം എല്ലാ ദാർശനികരെയും ഗവേഷണബുദ്ധിയോടെ പിന്തുടർന്നാണ് ഞങ്ങൾ വിഷയം കണ്ടെത്തുന്നത്.
      റാന്തലിന്റെ സ്വതന്ത്രവും മൗലികവുമായ വിഷയസ്വീകരണങ്ങൾ, സ്വതന്ത്രമായി തന്നെ ഞങ്ങൾ നൽകുന്നുണ്ട്.
      റീച്ചിന് വേണ്ടി ചാണക്യൻ അടക്കമുള്ള ദാർശനികരുടെ മേൽചാരി ഞങ്ങൾ ഒന്നും പറയാറില്ല എന്ന് സാരം. അത്തരം ചാനലുകൾ ധാരാളമുണ്ടാകാം. അവയുമായി റാന്തലിനെ താരതമ്യം ചെയ്യെണ്ടതില്ല.
      പല ചാനലുകളും ഏറ്റവും ദുരുപയോഗം ചെയ്യുന്നത് ചാണക്യന്റെ പേരായിരിക്കും. അതിനാൽ തന്നെ പുസ്തകങ്ങളിൽ നിന്നുള്ള ശ്ലോകങ്ങൾ പരമാവധി വീഡിയോയിൽ ഉൾപ്പെടുത്താറുണ്ട്.
      ശ്രദ്ധിച്ചാൽ മനസ്സിലാവും ഈ വീഡിയോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
      ഞങ്ങളുടെ സ്ഥിരം പ്രേക്ഷകർക്ക് അത് അറിയുകയും ചെയ്യാം.
      ഏതായാലും റാന്തലിനൊപ്പം തുടരുക. നന്ദി.

  • @geethabalagopal9486
    @geethabalagopal9486 11 месяцев назад

    🙏🙏🙏🙏🙏🙏💐💚❣️💚🕉️

  • @RadhikaDeviamma
    @RadhikaDeviamma 11 месяцев назад

    Anek.oru.achan..three.sisters.ondu..neechar...

  • @ManjuVenu-dz9pj
    @ManjuVenu-dz9pj 10 месяцев назад

    😢😂😂😂😂

  • @Sadanandan-qx1zr
    @Sadanandan-qx1zr 5 месяцев назад

    Nepodathyoli. Marasbkchu. Lyaathum.

  • @SantooshKumar-e7b
    @SantooshKumar-e7b 7 месяцев назад

    😂😂😂😂😂ethupolulla anubavam enthe kudaprappe 4 mathe anujan

  • @madhuashokan4332
    @madhuashokan4332 11 месяцев назад +1

    🙏🙏🙏❤️❤️

  • @prabhau3937
    @prabhau3937 Год назад

    🙏🙏🙏

  • @prabhau3937
    @prabhau3937 11 месяцев назад +1

    🙏🙏🙏❤️