Kaalalpada | Malayalam Superhit Full Movie | Jayaram & Rahman

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Directed by Viji Thampi,Music by Jacob C Alexander,Starring Jayaram,Suresh Gopi,Rahman,Ratheesh,Release dates 1989.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 377

  • @ethanhunt6725
    @ethanhunt6725 Год назад +21

    റഹ്മാൻ എന്തൊരു സുന്ദരനായ മനുഷ്യനാണ് ദൈവമേ 😘😘😘

  • @prashanthjoseph3500
    @prashanthjoseph3500 3 года назад +132

    ഈ 2021ൽ ജയറാം റഹ്മാൻ ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ ലൈക്കടിക്കു, c'mon 👍👍

  • @vishnudasuh9034
    @vishnudasuh9034 3 года назад +155

    56:38 ആ ഓട്ടോ ഡ്രൈവർ എന്റെ അച്ഛനാണ്❣️

  • @brayanjacobjose371
    @brayanjacobjose371 3 года назад +29

    രഞ്ജിത്തിന്റെ കിടിലൻ രചന...
    വിജിതമ്പിയുടെ മികവുറ്റ സംവിധാനം... ഒരൊന്നൊന്നര മൂവി കാലാൾപ്പട...🔥🔥🔥🔥

  • @NOUFUVKD
    @NOUFUVKD 4 года назад +90

    2020 വർഷത്തിൽ കാണുന്നവർ ലൈക് അടിച്ചു പോകുക 👍🏼

  • @prashanthjoseph3500
    @prashanthjoseph3500 7 лет назад +53

    I like Jayaram-Rahman combination

  • @JijojijomonJijojijomon
    @JijojijomonJijojijomon Месяц назад +2

    റഹുമാൻ ഇക്ക വലതു കൈ കൊണ്ട് ഗിയർ ഇടുന്നത് 💞💞👍👍

  • @prashanthjoseph3500
    @prashanthjoseph3500 4 года назад +17

    Jayaram's dialogue delivery to Thilakan at the end after he kills Ratheesh, " ഈ ഭൂമിയിൽ ഒരു അച്ഛന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഈ വിധി. പക്ഷേ, നിങ്ങൾ ഇത് അർഹിക്കുന്നു. ശേഷിച്ച കാലം ഇതിന്റെ ഓർമ്മകളുമായി നരകിച്ച് ജീവിക്കുക. അതാണ് നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ "

  • @rejusudhakar7990
    @rejusudhakar7990 Год назад +6

    Ratheesh, thilakan, Suresh Gopi super polichu ❤❤👌👌👌

  • @alancjohns170
    @alancjohns170 4 года назад +29

    Adipoli padam 👌
    Uff #SG ejjathi pwoli villan🔥🔥
    #Rahman♥️♥️
    #Jayaram - #Rahman combo 🥰

  • @BijeeshManakkal
    @BijeeshManakkal 6 месяцев назад +15

    2024 , after watching safari channel

  • @atulonerocker
    @atulonerocker 4 года назад +11

    Jacob C. Alexander has brought some rock to the music in this film (Etho Kadinjool). Well ahead of time. Surprisingly, this is the only film in which he was the music director. It is possible that people weren't fond of the upgradation of western elements in the music and refused to get the fame he deserved.

  • @ajeesh2609
    @ajeesh2609 2 года назад +9

    സിദ്ദിഖ് ഇല്ലാത്ത വിജിതമ്പി സിനിമകൾ അപൂർവമാണ്

  • @joseph-py1lt
    @joseph-py1lt 5 лет назад +38

    Jayaram rahman combination is awesome 👌 👌 👌

  • @rudrasha-uo1fh
    @rudrasha-uo1fh 3 года назад +12

    Jayaram and Rahman super..compo
    Super excellent movie

  • @thefittestsurvivor1980
    @thefittestsurvivor1980 3 года назад +144

    2022 lum ഇൗ ചിത്രം കാണാൻ വന്നവര് ഉണ്ടോ?

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 года назад +5

    കാലാൾപ്പട, പ്രാദേശിക വാർത്തകൾ, മഴവിൽക്കാവടി, ഇന്നലെ, ചക്കിക്കൊത്ത ചങ്കരൻ , അർത്ഥം തുടങ്ങിയ ചിത്രങ്ങൾ 1989 ൽ പുറത്തിറങ്ങി. ഇതൊക്കെ തിയറ്ററിൽ പോയി കണ്ടവർ 2022 ൽ ആരെങ്കിലും ഉണ്ടോ?

    • @prashanthjoseph3500
      @prashanthjoseph3500 2 года назад +2

      Jaathakam, Ulsavapittennu, Varnam, Nagarangalil Chennu Raparkkam, Swagatham, New Year, Vachanam, Puthiya Karukkal, Peruvannapurathe Visheshangal, Chanakyan

    • @sulup1347
      @sulup1347 Год назад +1

      Janichittila

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Год назад

      @@sulup1347 😛

    • @sulup1347
      @sulup1347 Год назад

      Nalla cinemakalude oru kalame

    • @sulup1347
      @sulup1347 Год назад +1

      @@DILEEPKUMAR-pr2bk athentha e song e filmil olathano🤣🤣

  • @rajeevk5574
    @rajeevk5574 3 года назад +9

    ടൈറ്റിൽ കാർഡ് കാണിക്കുമ്പോഴുള്ള BGM ഒരു രക്ഷേം ഇല്ല👍👍👍👍 ശ്യാം ഇഷ്ടം❤️

    • @prashanthjoseph3500
      @prashanthjoseph3500 3 года назад +2

      Yes, super BGM

    • @xyju999
      @xyju999 3 года назад

      A.R Rahman also in this movie

    • @friendship5803
      @friendship5803 3 года назад

      Ipozhathe sarath.alle?

    • @myginger
      @myginger 2 года назад

      ithil thilakan handicapped aayath enganeya

    • @prashanthjoseph3500
      @prashanthjoseph3500 Год назад

      @@myginger ഒരു അപകടത്തിൽ നഷ്ടപ്പെട്ടത്. സാധാരണ അപകടമല്ല, ആരോ കരുതിക്കൂട്ടി ചെയ്ത പദ്ധതിയായിരുന്നു

  • @minnuschenadan3082
    @minnuschenadan3082 2 года назад +11

    2022ൽ കാണുന്നവർ വന്ന് കണ്ട് പൊയ്ക്കോളൂ 😃😃😃😃😃പിന്നെ 2022ൽ കാണുന്നവർ ഉണ്ടോ എന്ന മെസ്സേജ് വന്നോന്ന് നോക്കാൻ വന്ന ഞാൻ 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @prashanthjoseph3500
    @prashanthjoseph3500 4 года назад +20

    This action flick Kalalpada directed by Viji Thampi is the second collaboration of Jayaram and Rahman after P. Padmarajan's Moonnam Pakkam. After so many years both of them shared the screen space together in a small scene in Akku Akbar's Veruthe Oru Bharya where Jayaram played the lead role and Rahman played a cameo

    • @sharmi0111
      @sharmi0111 Год назад +1

      Ponniyin Selvan I & II

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 5 лет назад +20

    This film has aged well and is still a very solid entertainer...Viji Thampi was really good in thriller genre. Both Marupuram and Kaalalpada of Viji Thampi were technically superior films of the time.

    • @aksrp258
      @aksrp258 4 года назад

      nee entu tengayade ee parayunnat. Aged well ennu parayan itenta Wino cheeso matto ano. Englishil veronnum soochipikkan aa prayogam upayogikkilla. Aryamelel malayalathil paranja pore.

    • @vaishakhpadmakumar4256
      @vaishakhpadmakumar4256 4 года назад +1

      Anshu Kumar 👏🏻.

    • @aneeshkumar7640
      @aneeshkumar7640 3 года назад +2

      @@aksrp258
      Sir.. there is no problem in using 'aged well' here.. it signify something which has done better or last longer than expected.....
      Need not be always used only for wine or cheese. Once you understand the usage of an idiom, you can use it in 'similar' context to express your view in few words with style and with rich vocabulary.. that is the beauty of a language . isn't it ?

    • @jensihamol454
      @jensihamol454 5 месяцев назад

      @@aksrp258arengilum ithiri English paranjal kuru pottunna oru koora malayali 🤮

  • @salilos2245
    @salilos2245 3 года назад +2

    20 05 2021 ൽ കണ്ടു തിലകൻ രതീഷ് സുരേഷ്ഗോപി പിന്നെ രണ്ടു സീൻ മാത്രമുള്ള സുകുമാരൻ എന്നിവർ കലക്കി ഒരു പോരായ്മയായ് തോന്നിയത് ഗാനവും പശ്ചാത്തലസംഗീതവും ആയിരുന്നു

  • @clapinmedia4041
    @clapinmedia4041 3 года назад +10

    31 മിനിറ്റ് മുതല്‍ സംവിധായകന്‍ രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്

    • @vishnutp9530
      @vishnutp9530 Год назад

      , സം വി ധാ യ ക ൻ v. m vinu

  • @Ani-gi1pf
    @Ani-gi1pf 6 месяцев назад +3

    Viji Thampi aa samayath chila stylized padangal cheythittundu👍👍👏👏

  • @bukkareddy123
    @bukkareddy123 7 лет назад +35

    Suresh Gopi rocked as one of the antagonists along with Thilakan.

    • @myginger
      @myginger 2 года назад

      Thilakan chettan ithil handicapped aanallo

  • @prashanthjoseph3500
    @prashanthjoseph3500 3 года назад +6

    Apart from Kalalpada, the movies where Jayaram and Ranjini have acted together to name a few, Varnam, Nanma Niranjavan Sreenivasan, Pavakoothu, Thoovalsparsam

  • @prakashanparithayil4942
    @prakashanparithayil4942 4 года назад +23

    ഇതിലെ വില്ലൻ മാർ അടിപൊളി

    • @xtubedude
      @xtubedude Год назад +1

      Punnakaadan sons 🔥🔥

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +31

    Jayaram Rahman combo takarttu

  • @abdulradheed5430
    @abdulradheed5430 9 месяцев назад +3

    Super bgm from shyam,viji tampy best director and santhosh sivan's photo graphy

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 5 месяцев назад +3

    ജയറാം റഹ്മാൻ സൂപ്പർ ❤️❤️❤️

  • @prashanthjoseph3500
    @prashanthjoseph3500 2 года назад +5

    ജയറാമും റഹ്മാനും വീണ്ടും ഒന്നിക്കുന്നു, മണി രത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ : വൺ. Releasing on 30th September 2022

  • @chandusurendran9001
    @chandusurendran9001 2 года назад +5

    Cinematography അടിപൊളി ♥️

  • @robie777100
    @robie777100 2 года назад +3

    തൃശൂർ സ്വപ്നയിൽ ആണ് ഈ സിനിമ കണ്ടത് (Pre-degree second year) ക്ലാസ്സ് കട്ട് ചെയ്ത് ആണ് കണ്ടത് വർഷം ഓർമയില്ല.

    • @gamingwithrockya2166
      @gamingwithrockya2166 2 года назад +1

      ആഹാ...... വർഷം ഓർമ്മയില്ലാത്ത ... 🏆

  • @jayaprakashk5607
    @jayaprakashk5607 3 года назад +9

    Twenty Twenty . Sureshgopi's character- Antony Punnakadan in this movie His charcater name is Baby Punnakadan

  • @noufalkuttimon343
    @noufalkuttimon343 4 года назад +18

    റഹ്മാൻ കസറി, സുരേഷ് ഗോപിയുടെയും തിലകന്റെയും നെഗറ്റീവ് റോൾ സൂപ്പർ

    • @prashanthjoseph3500
      @prashanthjoseph3500 4 года назад +2

      വില്ലന്മാരുടെ കൂട്ടത്തിൽ രതീഷും, തിലകന്റെ മൂത്ത മകൻ. അവസാനം മുരളി വന്ന് ജയറാമിനെ അറസ്റ്റ് ചെയ്യും. ജയറാമിന്റെ കൺമുന്നിൽ റഹ്മാൻ കുത്തേറ്റ് ചാവും

    • @vipinlal0079
      @vipinlal0079 3 года назад +2

      @@prashanthjoseph3500എന്തിനാടാ പുന്നാരമോനേ സിനിമയുടെ Climax മുഴുവൻ കമന്റ് ബോക്സിൽ എഴുതിയിടുന്നത്. ..കാണുന്നവരെയും കൂടി ഇല്ലാണ്ടാക്കാനാണോ.....😠😠😠

    • @prashanthjoseph3500
      @prashanthjoseph3500 3 года назад +1

      @@vipinlal0079 Njan ee padam pandu TVyil kandittundu

    • @prashanthjoseph3500
      @prashanthjoseph3500 3 года назад +1

      @@vipinlal0079 Asianet, Asianet plus, Asianet movies

    • @vipinlal0079
      @vipinlal0079 3 года назад +2

      @@prashanthjoseph3500 അത് കൊണ്ട് എന്താ. ...ഈ സിനിമയുടെ കമന്റ് ബോക്സിൽ എത്ര സ്ഥലത്താ താൻ ഇതിന്റെ Climax എഴുതിവച്ചിരിക്കുന്നത്.സിനിമ കാണുന്ന 90% ശതമാനം ആളുകളും കമന്റ് നോക്കിയതിനുശേഷമാണ് പടം കാണാറ്.അപ്പോൾ Climax എഴുതിവച്ചാലോ.???..Think bro.........

  • @abhijithmk698
    @abhijithmk698 3 года назад +9

    ജയറാം റഫ് ലൂക്ക്...ufff...Jayaram..rahman

    • @jayarajk4340
      @jayarajk4340 3 года назад

      ജയരാജ്

    • @abhijithmk698
      @abhijithmk698 3 года назад

      @@jayarajk4340 jayarajinte movie alla

    • @kaimalanil7017
      @kaimalanil7017 3 года назад

      Ethaanoo rough look. Ethanu oombiya look

    • @abhijithmk698
      @abhijithmk698 3 года назад +1

      @@kaimalanil7017 അത് നീ ഊമ്പൻ ആയത് കൊണ്ട് തോന്നുന്നതാ...സാരമില്ല

    • @kaimalanil7017
      @kaimalanil7017 3 года назад +1

      @@abhijithmk698 നിന്റെ തന്തയാടാ ഊമ്പൻ

  • @mightymelvin77
    @mightymelvin77 Год назад +4

    Viji thampi movies were lit🔥 at that time...

  • @cmuneerstyle3408
    @cmuneerstyle3408 7 лет назад +33

    Rahman Awesome. ..Great Actor,Handsome

    • @rihacm6739
      @rihacm6739 6 лет назад

      Konatjile padam

    • @rihacm6739
      @rihacm6739 6 лет назад

      Koppile padom

    • @daisandavis1020
      @daisandavis1020 5 лет назад +2

      Thanum muslim rahmanum muslim so rahman is a great actor

    • @ranjith1981
      @ranjith1981 5 лет назад +7

      Yes !.. well said... most glamour actor in the malayalam industry... 💖💪

    • @farishtheymannath7028
      @farishtheymannath7028 4 года назад +1

      @@ranjith1981 correct

  • @prashanthjoseph3500
    @prashanthjoseph3500 Год назад +1

    ഞാനിപ്പോഴാണ് ശ്രദ്ധിച്ചത്. ജയറാമും റഹ്മാനും അഭിനയിച്ച സിനിമകളുടെ പേര് തുടങ്ങുന്നത് തന്നെ മഴവിൽ എന്നാണ്. ജയറാമിന്റെ മഴവിൽക്കാവടി, റഹ്മാൻ്റെ മഴവിൽ കൂടാരം

  • @bindhujose9257
    @bindhujose9257 3 года назад +7

    നല്ല പടം ആണ് 😊

  • @prashanthjoseph3500
    @prashanthjoseph3500 2 года назад +6

    This 2022 Jayaram and Rahman fans like here c'mon 👍👍

  • @farishtheymannath7028
    @farishtheymannath7028 4 года назад +68

    മമ്മൂട്ടിയെയും ലാലിനേക്കാളും ഉയരത്തിൽ എത്തേണ്ട നടനായിരുന്നു അന്ന് റഹ്മാൻ.....

  • @arunek3726
    @arunek3726 4 года назад +9

    SG & Thilakan 🔥🔥🔥

  • @manukrishnasadhak1320
    @manukrishnasadhak1320 4 года назад +27

    കിടിലം പടം SG🔥🔥🔥

  • @satheeshoc3545
    @satheeshoc3545 3 года назад +2

    ഇപ്പോൾ സുരേഷ് ഗോപി ജയറാം രഹുമൻ എവിടെ ആരും ഇല്ല

  • @chefsanji5785
    @chefsanji5785 5 лет назад +14

    Director Ranjith has donned the role of violinist I believe.

  • @azeemn2015
    @azeemn2015 3 года назад +5

    Viji thamby my faverat directer

  • @daddymummy6232
    @daddymummy6232 5 лет назад +45

    Mammoottykum Mohanlal num oppam nilkenda taram Rahuman... Malayala cinema yil rahuman thirichu varanam.. ♥ ♥

    • @sanjualex5910
      @sanjualex5910 4 года назад +2

      Rahman sondham voice dubbing chythirunael maybe star ayaenae

    • @jayaprakashk5607
      @jayaprakashk5607 3 года назад +2

      @@sanjualex5910 ayalkku sarikku Malayalam samsarikaann polum ariyilla njan samsarichittundu

    • @abhijith2482
      @abhijith2482 3 года назад +1

      @@jayaprakashk5607 pulli malayali thanne aanu. Pakshe samsarathil kurach tamil touch und

    • @ridingman2082
      @ridingman2082 Год назад

      ഗംഭീര ശബ്ദം സ്വന്തമായി ഉണ്ടായിട്ടും ഡബ്ബ് ചെയ്ത് നശിപ്പിച്ച നടൻ

  • @manojparambath3841
    @manojparambath3841 2 месяца назад +2

    അങ്ങനെ ജയറാമു, കേരളത്തിലെ സെൻട്രൽജയിലിലെ ഗോദബുണ്ടയു, രഹ് മാൻ തമിയ്‌ നാട്ടിലെ സെൻട്രൽജയിലിലെ ഗോദബ് ഉണ്ട തിന്നു ജീവിക്കുന്നു 😜😜

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 2 года назад +4

    jayaram. .👌👌👌👌

  • @sidhanthottungal9760
    @sidhanthottungal9760 3 года назад +8

    Suresh gopi 🔥🔥🔥

  • @naveenkumaruthamanthil3579
    @naveenkumaruthamanthil3579 6 месяцев назад +3

    Viji Thampi said today that Suresh Gopi refused shot in which he will be hit by Rehman but Rehman is clearly beating up and killing Gopi towards the end of the movie (along with Jayaram)…..

  • @parvathiparu7135
    @parvathiparu7135 6 лет назад +14

    I like rehman

  • @Manojalappey
    @Manojalappey 3 года назад +4

    2021ൽ കാണാൻ വന്നവർ ഉണ്ടോ?

  • @saniyojoseph6135
    @saniyojoseph6135 3 года назад +5

    2021 ജൂലൈ4 നു കാണുന്നു🤗

  • @muralimb8694
    @muralimb8694 4 года назад +7

    Suresh gopi supper performance

    • @prashanthjoseph3500
      @prashanthjoseph3500 4 года назад

      Suresh Gopi as Baby Punnakkadan. He is a villain, one of the main antagonists in this movie. His hairstyle looks somewhat similar in Ponnuchami

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад

      @@prashanthjoseph3500 യെസ്

    • @jayaprakashk5607
      @jayaprakashk5607 3 года назад +1

      @@prashanthjoseph3500 Antony Punnakadan Twenty 20 moviyile Sureshgopiude character

  • @muhamedznr9ab272
    @muhamedznr9ab272 5 лет назад +16

    തിലകന്റെ മുഖമാണ് എന്നെ ഒരുപാട് ചിരിപ്പിച്ചു വീഴ്ത്തിയത്.. 🤣🤣😂😂

    • @prashanthjoseph3500
      @prashanthjoseph3500 4 года назад +7

      അതെ, തിലകൻ്റെ ഒരു കറുത്ത മുഖം. കൊടുംക്രൂരനും വീൽചെയറിൽ ഇരിക്കുന്ന വില്ലൻ, പുന്നക്കാടൻ പുന്നൂസ് മുതലാളി

    • @myginger
      @myginger 2 года назад +1

      Thilakan chettan ithil handicapped aanallo , kaaranam parayunnundo movie il

    • @prashanthjoseph3500
      @prashanthjoseph3500 Год назад +1

      @@myginger He lost his leg in an accident. But it was orchestrated by someone very deliberately

  • @arjunk.s4504
    @arjunk.s4504 6 лет назад +7

    viji thambi veryi poli film

  • @vinodkrishna5424
    @vinodkrishna5424 2 года назад +3

    Acted in this film Kollam karthika hotel owner son anil neelambaran... We miss urfortunately anil..

  • @lostlove3392
    @lostlove3392 5 лет назад +16

    1:49:41 The best scene in the film

  • @joejj161
    @joejj161 6 лет назад +6

    rahman is very tamilan actor of malayalam movie

  • @kalayanthanianoop9703
    @kalayanthanianoop9703 5 лет назад +19

    31:35 ഇതിന്റെ രചയിതാവ് രഞ്ജിത്ത് തന്നെയല്ലേ വയലിനിസ്റ്റ്

  • @KarthikKarthik-ki4mm
    @KarthikKarthik-ki4mm 4 года назад +6

    Nalla padam

  • @roby-v5o
    @roby-v5o 3 месяца назад +1

    🙋🏼‍♂️വിജി തമ്പിയുടെ ചരിത്രം എന്നിലൂടെ കണ്ടതിനു ശേഷം ഇങ്ങോട്ട് വന്നതാണ്...??

  • @abdulradheed5430
    @abdulradheed5430 9 месяцев назад +2

    Back ground score superb

  • @ABINSIBY90
    @ABINSIBY90 7 месяцев назад +1

    ജയറാമിന്റെ ജേർണലിസ്റ്റ് വേഷം കലക്കി. ആവറേജ് മൂവി..

  • @ShanimolTM
    @ShanimolTM 6 месяцев назад +3

    Ranjith...violinist

  • @krishnavenipakki6439
    @krishnavenipakki6439 3 года назад +1

    Verry super actors verry good action movie 👌👌👌👌👌

  • @srv9583
    @srv9583 2 года назад +3

    90 vare suresh gopi side role jayaram main role ayirunnu

    • @rahultr4383
      @rahultr4383 Год назад

      ജയറാം 88 ൽ first film നായകൻ ആയി വന്ന്, sg 86 വന്ന്. Bt 89,90 വരെ വില്ലൻ ആയിരുന്നു, വില്ലൻ ആയി തുടങ്ങിയവർക്ക് നായക വേഷം കിട്ടി തുടങ്ങാൻ പാടാണ്.. Eg രജനികാന്ത്, ചിരഞ്ജീവി, ജയൻ, മോഹൻലാൽ

  • @sreejithnair5654
    @sreejithnair5654 5 месяцев назад

    Safari Channelil Viji Thambi sirnte programme kand vannavar undo ?

  • @advkesug
    @advkesug 3 года назад +5

    1:46:06 സന്തോഷ് ശിവൻ

  • @renjiths4632
    @renjiths4632 Месяц назад +1

    SURESHGOPI❤🔥🔥🔥🔥

  • @ajithvelayudhan3453
    @ajithvelayudhan3453 6 лет назад +11

    Super Sureshettaa

    • @rohanthomascherian7678
      @rohanthomascherian7678 4 года назад +4

      Sheriya sureshettante villan cinemakalokke vere levelanu alilakuruvikal,kalalpada,witness,Irupatham nootandu ithokke kanumbol sherikum thrill thonnipokum

    • @souththeatre369
      @souththeatre369 4 года назад +1

      Look villan

    • @ranjithnallat3666
      @ranjithnallat3666 4 года назад +3

      @@rohanthomascherian7678 New year also

    • @rohanthomascherian7678
      @rohanthomascherian7678 4 года назад +1

      @@ranjithnallat3666 athe exactly ath alle main njan vittu poyi

    • @MANUPRATHAP73679
      @MANUPRATHAP73679 4 года назад

      HAI UOOMBAN GOPI

  • @anitha5293
    @anitha5293 2 года назад +2

    31.24 വയലിൻ വായിക്കുന്നവന് രഞ്ജിത്ത് നന്ദനം സിനിമ കഥാകൃത്ത് സംവിധായകൻ

  • @abdulradheed5430
    @abdulradheed5430 9 месяцев назад +1

    BGM SHYAM

  • @prashanthjoseph3500
    @prashanthjoseph3500 3 года назад +3

    സുരേഷ് ഗോപിയുടെ വാളിൽ നിന്ന് ഇടതു കൈക്ക് വെട്ട് കിട്ടിയ റഹ്മാൻ ജീപ്പ് ഓടിക്കുമ്പോൾ വലതു കൈ കൊണ്ട് ഗിയർ മാറ്റുന്നു

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 7 лет назад +14

    1.46.30
    rathesh voice change ayi .sidiq voice eganai vannu

  • @LittoWilly
    @LittoWilly 3 года назад +1

    ആരങ്ങിലും ഉണ്ടോ 2023 ൽ കാണുന്നവർ

  • @prajthprajith247
    @prajthprajith247 3 года назад +4

    Script Ranjith ithil Ranjith abhinayichitund aa violin vayikkunnathu Ranjith anu

  • @Vavachi305
    @Vavachi305 2 года назад +1

    2022 le ee movie kanunnavarundo

  • @muhammadsiyam3305
    @muhammadsiyam3305 8 лет назад +1

    plz add movie lakshyam tamil
    starring;-raghawa lowrence and prabhudava

  • @fasilkasim9958
    @fasilkasim9958 4 года назад +3

    14.day. ഫെബ്രുവരി 2020

  • @prashanthjoseph3500
    @prashanthjoseph3500 4 года назад +2

    കാലാൾപട

  • @tinkyranny
    @tinkyranny 8 лет назад +2

    good

  • @ajipk6353
    @ajipk6353 3 года назад +1

    Super movie 😎

  • @sivasiva-ve7fo
    @sivasiva-ve7fo 3 года назад +2

    Vijayraghavan hairstyle super

  • @moviefond6964
    @moviefond6964 3 года назад +2

    Heroes below average . Villain family above average in acting

  • @aminazainulabid4834
    @aminazainulabid4834 5 лет назад +3

    പ്ലീസ് അപ്‌ലോഡ് ജയറാം ഫിലിം നടൻ ദിലീപ് ഫിലിം പെരുമഴക്കാലം

    • @janbazrishi
      @janbazrishi 4 года назад

      perumazhakkaalathil jayaram evde?

    • @aminazainulabid4834
      @aminazainulabid4834 4 года назад +1

      @@janbazrishi നടൻ എന്ന സിനിമ കേട്ടിട്ടില്ലേ അതിലാണ് ജയറാം

    • @vijeshmp5736
      @vijeshmp5736 4 года назад

      Nadan film by Jayaram

  • @riyad3159
    @riyad3159 2 года назад +1

    ഇതിൽ ആനന്ദ വല്ലി ഡബ്ബ് ചെയ്തിരുന്നു മൈൽ വോയിസ്‌ ആർക്കാണെന്നറിയോ

  • @Ani-gi1pf
    @Ani-gi1pf 6 месяцев назад

    SG pazhaya villatharathilekku ipo thirich vannekkuaaa😁😁😂😂🤣🤣🤭🤭🤷‍♂️🤷‍♂️🙏🙏

  • @achuarunraj4994
    @achuarunraj4994 6 месяцев назад +1

    Watcing on 2024

  • @anees7809
    @anees7809 3 года назад +5

    31:15 Director Ranjith

  • @mohammedadhil7554
    @mohammedadhil7554 6 лет назад +6

    Plz upload pranayakalam Malayalam full movie 2007

  • @vishnunk5320
    @vishnunk5320 6 месяцев назад +1

    Welcome to M town

  • @arjunarjun981
    @arjunarjun981 4 года назад +5

    Rahmannnnn you are my hreooooooo. Jayaram is vest all time vestttt

  • @saddamvallam4901
    @saddamvallam4901 8 лет назад +6

  • @Samachan-fo9th
    @Samachan-fo9th 3 года назад +2

    🔥🔥🔥

  • @mmreez9049
    @mmreez9049 3 года назад +1

    God father., thilakan

  • @vivianxavier5905
    @vivianxavier5905 3 года назад +5

    Mohan thomasum bharath chadranum villainmar

  • @sarika9031
    @sarika9031 4 года назад +2

    Ellarum undallo...