Malayalam Comedy Movie | Nagarangalil Chennu Raparkkam | Ft.Jayaram, Sreenivasan |Suparna others

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,6 тыс.

  • @nisar2621
    @nisar2621 4 года назад +1372

    പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നത് തന്നെ ഒരു രസം ആണ്. പഴയനാടും പുറങ്ങൾ ഗ്രാമങ്ങൾ കവലകൾ എലാം ഇപ്പോൾഅപ്രത്യക്ഷമായി കൊടിരിക്കുന്നു..

  • @greenlight9920
    @greenlight9920 7 месяцев назад +26

    പട്ടണം കാണാത്തയാൾ പട്ടണം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അതിന്റെ വർണത ആസ്വദിക്കുന്നതുമായ ശ്രീനിവാസൻ ചേട്ടന്റെ മുഖഭാവം എന്ത് മനോഹരമായിരുന്നു

  • @muhammedfavas.k9436
    @muhammedfavas.k9436 4 года назад +607

    പുതിയ സിനിമ ഒരു പ്രാവശ്യം കണ്ടാൽ തന്നെ മതിയാവും old movies എത്ര കണ്ടാലും മതിവരില്ല

  • @noufalkl1020
    @noufalkl1020 11 месяцев назад +201

    ഉച്ചക്ക് ചോർ കഴിക്കുമ്പോൾ ഇത് പോലെ പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ട് ya മോനെ 😍❤️❤️❤️

    • @midhunmv9445
      @midhunmv9445 9 месяцев назад +4

      Same feeling

    • @Prince-vx5if
      @Prince-vx5if 9 месяцев назад +5

      അതെ,
      പണ്ട് പാടത്തു കളി കഴിഞ്ഞു രാത്രി കിരൺ ടീവി സിനിമ കാണുന്ന ❤ ഫീൽ

    • @SivaKumar-fx4wd
      @SivaKumar-fx4wd 9 месяцев назад +1

      Ente mone ❤❤❤

    • @roshanrasheedar6610
      @roshanrasheedar6610 6 месяцев назад +1

      Satyam

    • @neethumolk8976
      @neethumolk8976 4 месяца назад +1

      Correct 👍🏻🥰

  • @sidheeq15
    @sidheeq15 3 года назад +311

    Boys like ബൽറാം
    Men like ഭരത്ചന്ദ്രൻ
    Legends like ഇൻസ്‌പെക്ടർ അബൂ ഹസ്സൻ🔥🔥🔥

  • @akhilprem1529
    @akhilprem1529 3 года назад +156

    കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു... 80-90 കാലഘട്ടത്തിൽ...
    90കളുടെ അവസാനത്തോടെ എല്ലാം അവസാനിച്ചു 😥😥
    പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ...
    എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰
    ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

    • @sirajrahman4116
      @sirajrahman4116 6 месяцев назад +5

      അതവസാനിച്ചത് 2010 ന്‍റെ തുടക്കത്തോടെയാണ്

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 5 месяцев назад

      അതെന്താ... 90 ന് ശേഷം ലോകത്തുള്ളവർ മുഴുവൻ മരിച്ചോ?

    • @davisronald007
      @davisronald007 2 месяца назад

      പണ്ടും ആൾകാർക്ക് കളങ്കം ഉണ്ടായിരുന്നു പക്ഷെ പുറത്ത് കാണിക്കില്ല. ഇപ്പൊ എല്ലാം എക്സ്പോസ്ഡ് ആണ് അത്രേ അല്ലെ വെത്യാസം. ഒരു കാര്യം ശരിയാണ് വർഗീയത ഇപ്പോൾ കൂടിയിട്ടുണ്ട്

  • @akhilprem6279
    @akhilprem6279 4 года назад +157

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തിന്റെ ഓർമ്മകൾ 👌👌 യഥാർത്ഥ സൗഹൃദങ്ങൾ അന്നത്തെ കാലത്തു ആയിരുന്നു...

    • @sameeracs5174
      @sameeracs5174 Год назад

      🤮👱🏽‍♂️🤮👱🏽‍♂️🤮👱🏽‍♂️🤮👎🏾👤🗣👥👤👤👥👤👤👤👥👣👁👅🧠👀🧠🧠👁👣🧑🏿👮🏽‍♀️👲🏻👨🏻‍🦳👨🏼‍💻👨🏼‍💻🧚🏼‍♂️🙇🏼‍♂️🤷‍♂️

  • @b258sijodaniel6
    @b258sijodaniel6 2 года назад +51

    മലയാള സിനിമയുടെ സുവർണ്ണകാലം.
    പാടവരമ്പും, തൊടിയും,
    ആലും അമ്പലക്കുളവും ♥️❤️

  • @gopakumarvrvr8583
    @gopakumarvrvr8583 4 года назад +332

    നെടുമുടിവേണു,മാമുക്കോയ. ഇന്നസെന്റ്, തിലകൻ, കുതിരവട്ടം പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണൻ, എം.സ് തൃപ്പൂണിത്തുറ, ബാലൻ .കെ .നായർ, സുകുമാരി, കൊല്ലം G K പിള്ള, ജെയിംസ്, കൊല്ലം അജിത്, ഓർമയിൽ നമ്മുടെ പ്രിയപ്പെട്ടവർ

    • @unnikrishnan2045
      @unnikrishnan2045 4 года назад +8

      MalaAravindanChettanum undayirunnengil

    • @deja_vu_mgak
      @deja_vu_mgak 3 года назад +10

      മലയാള സിനിമയുടെ വലിയ നഷ്ടം നെടുമുടി വേണു.💔

    • @massgameryt3927
      @massgameryt3927 2 года назад +6

      കൊച്ചിൻ ഹനീഫ്ക്കനെ മറന്നോ

    • @SurajInd89
      @SurajInd89 2 года назад +1

      @@massgameryt3927 കൊച്ചിൻ ഹനീഫ ഒന്നും ഈ വലിയ നടന്മാരുടെ ലീഗിൽ വരില്ല.

    • @ashiqmk86
      @ashiqmk86 2 года назад

      Balan vedi nayer😄😄😄

  • @Roby-p4k
    @Roby-p4k 11 месяцев назад +242

    🙋🏼‍♂️ഞാൻ മാത്രമാണോ🤔2024 തിരഞ്ഞു പിടിച്ചു കാണുന്നത്..??🎉🎉
    ഇതൊക്കെ ആണ് സിനിമ 👌👌എത്ര കണ്ടാലും മടുക്കുകയില്ലഅന്നും ഇന്നും 🎉🎉

  • @gladiator7772
    @gladiator7772 6 лет назад +736

    പഴയ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല......

  • @jowharbabujowharbabu2639
    @jowharbabujowharbabu2639 4 года назад +75

    ശ്രീനി വിമാനത്തെ കുറിച് പറഞ്ഞ ആ ഡയലോഗ് ഭയങ്കര touching ആണ്😍🔥👌

    • @malu2055
      @malu2055 3 года назад +8

      അത് എൻ്റെ നാട്ടിൽ ആണ്.. കണ്ണൂർ

    • @gokulm7108
      @gokulm7108 Год назад

      Valliyayi, jawahar navodaya

  • @mosaf9984
    @mosaf9984 5 лет назад +571

    "ആണോ കുഞ്ഞേ... ഇതെന്ത്കൊണ്ടു എന്നോട് നേരെത്തെ പറഞ്ഞില്ല... """...Troll... ജഗതി !😂😂😂😂

    • @martinjose9379
      @martinjose9379 4 года назад +6

      Sub inspector Aboobakkar

    • @anusha9518
      @anusha9518 3 года назад +9

      ഇത് ഈ സിനിമ യിലെ ഡയലോഗ് ആയിരുന്നോ., epic 😂😂😂😂😂 ജഗതി ❤❤❤❤

    • @sreejith5232
      @sreejith5232 3 года назад +7

      @@martinjose9379 അബു ബക്കർ അല്ല, അബു ഹസൻ

    • @melviljamesaj9757
      @melviljamesaj9757 5 дней назад

      Athe athe

  • @seemon711
    @seemon711 2 года назад +43

    1989 ഓഗസ്റ്റ് 2. ഇതും റാംജി റാവു സ്പീക്കിങ് ഉം ക്ലാഷ്‌ റിലീസ് ആയിരുന്നു... അന്ന് വിജയിച്ചത് റാംജി ആണ്. ഇതും നല്ല കോമഡി ഒക്കെയുള്ള രസമുള്ള പടം തന്നെയാണ്.

    • @AngelVisionKerala
      @AngelVisionKerala Месяц назад +2

      ഈ പടവും വിജയം ആയിരുന്നു... initial കളക്ഷൻ ഈ പടത്തിന് ആയിരുന്നു... റാംജി റാവ് കാണാൻ ആളില്ലായിരുന്നു തുടക്കത്തിൽ... പക്ഷെ പിന്നീട് കഥ മാറി... റാംജി റാവ് വൻ വിജയം ആയി... ഈ പടം ആവറേജ് വിജയത്തിൽ ഒതുങ്ങി.

  • @vishnupillai9407
    @vishnupillai9407 3 года назад +103

    ഏതു വേഷം ചെയ്താലും മാമുക്കോയ, പപ്പു അവരുടെ ഭാഷ ശൈലി മാറ്റാറില്ല.. മാണ്ട..... ഹെയ്....😂😂♥️

    • @SurajInd89
      @SurajInd89 2 года назад +9

      അത് തമാശയ്ക്കു വേണ്ടി അങ്ങനെ തന്നെ ഇട്ടത് ആണെന്ന് കുഞ്ഞിന് മനസ്സിലായില്ലേ?

  • @icosxe2
    @icosxe2 5 лет назад +28

    മാമുക്കോയ, പപ്പു, ഒടുവിൽ, നെടുമുടി, അവസാനം ജഗതി...മെമ്പോടിക്ക് ജയറാമും ശ്രീനിവാസനും...പിന്നെ നമ്മുടെ തിലകനും കുഞ്ഞുവും....സാക്ഷാൽ ശ്രീനിവാസനും...ഇതിലും കാസ്റ്റിംഗ് സ്വപ്നങ്ങളിൽ മാത്രം...പൊന്നോ

  • @risvanrisvan244
    @risvanrisvan244 Год назад +21

    ഈ പടം കണ്ടു ചിരിച്ചതിനു കണക്കില്ല 😂😂😂😂 ശ്രീനിയേട്ടൻ പൊളി 😂😂😂

  • @akkuakbar7727
    @akkuakbar7727 4 года назад +8

    യൂട്യൂബിൽ നിന്ന് ആദ്യമായി,, ചെറുപ്പത്തിൽ tv ഒരുപാട് കണ്ടിട്ടുണ്ട്,,എത്ര കണ്ടാലും മതി വരാത്ത സിനിമ,,ഉണ്ടോ ആരെങ്കിലും same 😊😊

  • @mashoodkh870
    @mashoodkh870 5 лет назад +214

    ഇതു പോലുള്ള സിനിമകൾ കാണുന്നത് തന്നെ മനസ്സിന് ഒരു സമാധാനം

    • @akhilprem1529
      @akhilprem1529 3 года назад +2

      കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു....
      പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ...
      എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰
      ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

    • @Noomuslogam501
      @Noomuslogam501 3 месяца назад +1

      @@akhilprem1529sathyam 😢

  • @crrahul4401
    @crrahul4401 Год назад +34

    വിജി തമ്പി 🥰 ഒരു പാട് നല്ല ചിത്രങ്ങൾ സമ്മാനിച്ചു !

  • @lijokoshythomas4914
    @lijokoshythomas4914 5 лет назад +71

    കാണാൻ നല്ല രസമുള്ള പടം...എല്ലാരും കലക്കി; ഒപ്പം പഴയ എറണാകുളം നഗരവും!👌

  • @aluminiumedava6112
    @aluminiumedava6112 5 лет назад +48

    കാലത്തിന്റെ ഒരു പോക്ക് ഇനി ഒരിക്കലും തിരിച്ച് വാരത്ത അ നല്ല പഴയകാലഘട്ടത്തിന്റെ ഒരായിരം നല്ല ഓർമ്മകൾ ,,,, വളരെ നല്ല സിനിമ

    • @akhilprem1529
      @akhilprem1529 3 года назад +1

      കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു....
      80-90 കാലഘട്ടത്തിൽ 👍👍
      പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ...
      എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰
      ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @Shanuhan
    @Shanuhan 4 года назад +75

    ജഗതിച്ചേട്ടാ.. ഇങ്ങളെ പോലെ ഇങ്ങൾ മാത്രമേ ഒള്ളു

  • @muhammedanas8341
    @muhammedanas8341 4 года назад +62

    കുറച്ച് ക്യാഷ് കയ്യിൽ കിട്ടിയിരുന്നെങ്കിൽ സ്വീഡനിലോ മറ്റോ പോയി കുറച്ച് ആയുധങ്ങൾക്ക് ഓർഡർ കൊടുക്കാമായിരുന്നു😂😂😂 റാംബോ ചാക്കോച്ചൻ

  • @nikhil5007
    @nikhil5007 4 года назад +53

    8:20
    ചെറിയരാമൻ നായർ : കുറച്ചൂടെ അങ്ങോട്ട് പോവില്ല്യേ??
    വലിയരാമൻ നായർ : എങ്ങട്.. ഈ പടിയൊക്കെ കേറി മുകളിലേക്കോ.. ഇത് തോണിയാ ഹേ..🤣🤣

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +17

    ഈ പടങ്ങൾ 2021 ൽ അല്ല 3021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @akkuakbar7727
    @akkuakbar7727 4 года назад +26

    ജയറാമിന്റെ ആ പണി കൊടുത്തുള്ളു ചിരി,,ഒന്നും അറിയാതെ പാവം ശ്രീനി😌😌

  • @tonygeorgepezhathuvayalil
    @tonygeorgepezhathuvayalil 3 года назад +53

    നിഷ്കളങ്കനായ അച്ഛന് ഉണ്ടായ നിഷ്കളങ്കനായ മകൻ😍

  • @ansadansad7102
    @ansadansad7102 2 года назад +9

    കുഞ്ഞൂട്ടൻ മ്മടെ കുഞ്ഞൂട്ടൻ.
    വലിയ രാമൻ നായരും ചെറിയ രാമൻ നായരും കലക്കി. പപ്പു &മാമുക്കോയ കോംബോ. കിടിലം.

  • @Ssn861
    @Ssn861 3 года назад +55

    പ്രമുഖമായ തിലകന്റെയും ജഗതിയുടെയും memes ഈ movie ലെ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് 😂😂😂❣️❣️❣️

  • @renjithpv3915
    @renjithpv3915 5 лет назад +85

    2020 ൽ ഈ സിനിമ കാണുന്നവർക്ക് ഇവിടെ ലൈക്.
    എന്ത് രസം ആണ് എന്റെ ഇഷ്ടാ ഈ വക സിനിമ ഒക്കെ കാണാൻ💕💕
    രണ്ടുമണിക്കൂർ പോകുന്നത് അറിയില്ല😍👍

  • @Elmafransis
    @Elmafransis 4 года назад +61

    കൊറോണ കാരണം വീട്ടിൽ കുത്തിയിരുന്ന് വെറുതെ കാണുന്നവർ ഉണ്ടോ.
    ജയറാമേട്ടൻ ശ്രീനിയേട്ടൻ കോംബോ ഒരു രക്ഷയും ഇല്ല. തലയേണമന്ത്രം, സന്ദേശം, ഫ്രണ്ട്സ്, etc

  • @muhammedsanil209
    @muhammedsanil209 5 лет назад +45

    എത്ര പുതിയ സിനിമവന്നാലും ഞാൻ പയേ ഇത് പോലുള്ള മൂവികൾ ആണ്‌ കാണാറുള്ളത്

  • @rubikscube647
    @rubikscube647 2 года назад +42

    1:42:31 Iconic Karachil 😅😅 Thilakan Chettan rocks !

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 6 лет назад +242

    നമ്മുടെ അമ്പിളിച്ചേട്ടന്‍ എത്രയും പെട്ടെന്ന് തിരികെ വരണെ..!

  • @akkuakbar7727
    @akkuakbar7727 4 года назад +83

    അകന്നു അകന്നു പോയി കൊണ്ടിരിക്കുന്നു,,,കാട്ടിലൂടെ മനുഷ്യവാസം തീരെ ഇല്ലാത്ത സ്ഥലം പണിക്കരെ സമ്മതിക്കണം😂😂😂😂😂😂

    • @rageshgopi4906
      @rageshgopi4906 3 года назад +3

      ഒടുവിൽ 🤣

    • @malu2055
      @malu2055 3 года назад +3

      Ee cmnt indon nokkan njan vanne

    • @thealchemist9504
      @thealchemist9504 3 года назад +5

      വെള്ളപ്പൊക്കം പ്രവചിച്ച പോലെ ആയി 🤣🤣🤣.

  • @sreejish121
    @sreejish121 4 года назад +48

    1:50:17 ജഗതി ചേട്ടൻ expression starts 😍😍😍

  • @നേരിന്റെപക്ഷം-ധ5ള

    ജയറാം.. നെടുമുടി.. ജഗതി... കുഞ്ചൻ.. തകർത്ത് അഭിനയിച്ച പടം.... ഇടക്കിടെ ഞാൻ കാണാറുണ്ട്..

  • @travelmonk-hashim1905
    @travelmonk-hashim1905 5 лет назад +168

    സുരേഷ്‌ഗോപി ഇപ്പോഴത്തെ മോന്റെ അതെ ലുക്ക് ആ ടൈമിൽ...

  • @anzarkm7874
    @anzarkm7874 3 года назад +52

    45:54
    Sreenivasan: ഈ പഴുത്ത ചക്ക കിട്ടുന്ന സ്ഥലം എവിടെയാണ്?
    പള്ളീലച്ചൻ : എനിക്ക് പള്ളിയിലേക്കുള്ള വഴി മാത്രം അറിയുള്ളു കുഞ്ഞേ 🤣🤣🤣
    വന്നവരും പോയവരും ഒരേ പോലെ തകർത്താടിയ പടം 😍

  • @josephalex98
    @josephalex98 4 года назад +15

    ഇത് പോലോത്തെ പഴയ മൂവികൾ കാണുന്നത് ഞാൻ മാത്രമാണോ 🤔 old is gold😍

  • @sibinb.s7811
    @sibinb.s7811 3 года назад +80

    ചെറിയ രാമൻ നായർ & വലിയ രാമൻ നായർ 🤣🤣
    City Tigers😎😎
    MRC🥸
    Rambo Chakochan🤠
    Luke🧔🏻
    Abu Hassan👮‍♂️
    Chettiyar 🤕
    🔥🔥🔥

  • @nithinkannan6147
    @nithinkannan6147 4 года назад +9

    ഇത് പോലെയുള്ള പഴയ സിനിമകളാണ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്‌

  • @krisanthkrish1858
    @krisanthkrish1858 3 года назад +12

    ഇത് പോലുള്ള കോമഡി സിനിമകൾ തീരഞ്ഞു കണ്ടു പിടിച്ചു കാണുന്നവർ ദിവിടെ കമോൺ

  • @athiraradhakrishnan9613
    @athiraradhakrishnan9613 4 года назад +90

    നന്മയുള്ളൊരു ചിത്രം ...പഴയ കാലങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോകുന്നു ...❤❤❤❤❤❤❤❤

    • @manafmanaf1607
      @manafmanaf1607 3 года назад +2

      Yes

    • @akhilprem1529
      @akhilprem1529 3 года назад +3

      @@manafmanaf1607 കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു....
      പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ...
      എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰
      ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

    • @arjun.seetha
      @arjun.seetha 2 года назад

      🔥
      😝
      👊➖➖➖👊
      ❕ LOL! ❕
      ➖➖➖➖➖
      👖
      👟👟

  • @abhinraglr8046
    @abhinraglr8046 3 года назад +15

    ടിവിയിൽ ഒരുപാട് വട്ട o കണ്ടിട്ടുണ്ട് എങ്കിലും . ഇന്നും ഒരു മടുപ്പും കൂടാതെ കുത്തിയിരുന്ന് കാണും 😁😁

  • @seemonparavoor8366
    @seemonparavoor8366 4 года назад +136

    52:30 ആരൊക്കെ ശ്രദ്ധിച്ചു തിരുവനന്തപുരം ശ്രീകുമാറിൽ " ലാലേട്ടന്റെ " കിരീടം 😍😍

  • @tod3457
    @tod3457 3 года назад +23

    2:20:19 : നീല ജീപ് എൻ്റെ പുറകെ വരണ്ടന്ന് പറഞ്ഞില്ലേ നിങ്ങൾ ബൈപാസിലുടെ ചൈസ് ചയ്യു..... ആരാടാ ഇവൻ .....😂😂😂

  • @ntoms
    @ntoms 4 года назад +70

    ക്വാറന്റീന് വീട്ടിൽ കുത്തിയിരിക്കുമ്പോൾ ഇങ്ങനത്തെ കോമഡി പടങ്ങൾ തന്നെ കാണണം

  • @anandktp
    @anandktp 3 года назад +45

    2:32:52 കുഞ്ഞൂട്ടൻ... മ്മടെ കുഞ്ഞൂട്ടൻ😂😂😂

  • @vineethv2057
    @vineethv2057 5 лет назад +41

    വിജി തമ്പിയുടെ സിനിമയാണെന്ന് ഇന്ന് കണ്ടപ്പോഴാ മനസ്സിലായത്.കമൽ സംവിധാനം ചെയ്തതാണെന്നാ ഇതുവരെ കരുതിയത്. പക്ഷെ നല്ല സിനിമ. എല്ലാവരും കലക്കി.

    • @abideintheoasis123
      @abideintheoasis123 3 года назад +1

      വിജി തമ്പിയുടെ മിക്കവാറും പടങ്ങളിലും അദ്ദേഹം ഗസ്റ്റ് റോളിൽ വരാറുണ്ട്.. ഇവിടെയും അത് ആവർത്തിച്ചിട്ടുണ്ട്.. ശ്രീനിവാസനെ കാറിൽ കിഡ്നാപ്പ് ചെയ്യുന്ന സീൻ കാണുക...

    • @a-a-u
      @a-a-u 2 дня назад

      Sanghi naariyude film

  • @Alvinjoseph333
    @Alvinjoseph333 5 лет назад +297

    33:30 20 രൂപ കിട്ടിയപ്പോഴുള്ള സന്തോഷം കണ്ടിട്ടു എനിക്ക് സങ്കടം വന്നു 😂😂😂😂

    • @mahakal98987
      @mahakal98987 4 года назад +14

      1000 rs value now,as per money today's value.

    • @arjun6358
      @arjun6358 4 года назад +3

      @@mahakal98987 undampori

    • @അനിൽഅനു
      @അനിൽഅനു 4 года назад

      Athe bro...

    • @prashobnath9610
      @prashobnath9610 4 года назад +10

      Sreenivasan vangunna chakkaku thanne pathu roopayund chakkakipo 5000 Roopa onnum illalo

    • @sreeragssu
      @sreeragssu 4 года назад

      @@mahakal98987 അത്ര ഒന്നും ഇല്ല

  • @akkuakbar7727
    @akkuakbar7727 4 года назад +43

    ഇതാ ഇരുപത് രൂപ. ഞാൻ പറഞ്ഞില്ലേ അച്ഛൻ തരുമെന്ന് 20 രൂപ😂😂😂😂😂😂🤣🤣

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 года назад +53

    1:48:02 പടിഞ്ഞാറ് കിട്ടിയാൽ പറയാരുന്നു കിഴക്ക് എവിടെയാണെന്ന്...
    മാമുക്കോയ 😂😂😂

  • @gokulgk485
    @gokulgk485 3 года назад +38

    ജഗതി ആകെ ഇതിൽ 25 വെടി വെക്കുന്നുണ്ട്,,, തുടക്കം മുതൽ പേനയും പേപ്പറും എടുത്ത് ഇരുന്ന് note ചെയ്തതാണ് 🤣🤣

    • @satheeshoc4651
      @satheeshoc4651 2 года назад +1

      എടാ ഭയങ്കര 👍

    • @privatedetective007
      @privatedetective007 Год назад

      അക്കരെ അക്കരെ അക്കരെയിലെ സോമന്റെ വെടിയുടെ അത്രയും വരില്ല 🙄🙄🙄

  • @penmedia4u
    @penmedia4u 4 года назад +605

    *2020 യിലും 90 ലെ മൂവീസ് തപ്പി പിടിച്ചു കാണുന്നവർ ഇവിടെ നീലം മുക്കിയെച്ചു പോ..*

  • @Diru92
    @Diru92 5 лет назад +242

    കിടു പടം 😄😎 !!!നടി സുപർണ്ണയുടെ പകുതി ലുക്ക്‌ പോലും ഇന്നത്തെ നടിമാർക്ക് ഇല്ല ! വശ്യ സുന്ദരി 👀👸👌

    • @anwarn4785
      @anwarn4785 5 лет назад +5

      Gochu gallan

    • @streetwayrules
      @streetwayrules 5 лет назад +7

      Janardhan Rambo😆😆👌🏻

    • @baburajkb5094
      @baburajkb5094 5 лет назад +11

      വാനിൽ ആ വന്നത് 50 പേര് ഉണ്ടായിരുന്നു ഗ്രനേഡ്, തോക്ക് സിറ്റി tigers... 😍🤣🤣😍

    • @baburajkb5094
      @baburajkb5094 5 лет назад +4

      അതെ എനിക്കും തോന്നി

    • @kiron1153
      @kiron1153 4 года назад +1

      Yup 100th like....

  • @perfectmaker8158
    @perfectmaker8158 4 года назад +194

    ഒരു കോടി രൂപയുടെ സ്വത്ത് എഴുതി എടുക്കാൻ ഏത്ര മുദ്ര പേപ്പർ വേണ്ടി വരും 🤣🤣 ഇതു തപ്പി വന്നവര് ഉണ്ടോ 😇

    • @devilwithae9728
      @devilwithae9728 4 года назад +5

      മുദ്ര ശ്രദ്ധിക്കണം മുദ്ര

    • @ranjithramachandran3468
      @ranjithramachandran3468 3 года назад +2

      ഇല്ല

    • @abishabhay5762
      @abishabhay5762 3 года назад +3

      Mass dialogue ah ath

    • @vishnu028
      @vishnu028 3 года назад +5

      ഈ മുദ്ര പേപ്പർ എനിക് വേണം ,,ഈ മുദ്ര പേപ്പർ എനിക് തരണം ,ഈ മുദ്ര പേപ്പർ ഞാനിങ് എടുക്കുവാ...

    • @sanalmini8066
      @sanalmini8066 3 года назад

      2:16:43🤣🤣🤣🤣

  • @aswathyachu866
    @aswathyachu866 3 года назад +14

    പഴയ ഒരു പിടി നല്ല സിനിമകൾ കാണുന്നത് ഒരു ശീലമായിപോയി ഞാൻ മാത്രമാണോ ഇങ്ങനെ കാണുന്നത്?.....പുതിയ എത്ര സിനിമ വേണമെങ്കിലും ഇറക്കി കോട്ടെ പക്ഷെ അതിന് ഒന്നും ഇത്രയ്ക്ക് Repeat value തരാൻ കഴിയില്ല എന്നതാന് മറ്റൊരു സത്യം♥️💥

  • @ഷാജീവൻചുരുളി-ദ6ട

    2:15:05funniest fight scene i ever seen😂😂😂😂😂😂കുഞ്ഞിരാമൻ നായരേ ചെല്ലാ...

  • @aneeshanee5226
    @aneeshanee5226 3 года назад +23

    R.I.P Nedumudi Venu Sir 👃👃👃.

  • @muhammedshahidmsd3645
    @muhammedshahidmsd3645 2 года назад +12

    പിഞ്ചു കുഞ്ഞാണല്ലേ..😄😄😄 jaggathy 😄

  • @ganasana3647
    @ganasana3647 4 года назад +8

    സത്യം പറഞ്ഞാൽ ഇപ്പോൾ ഇങ്ങനത്തെ സിനിമകൾ ഇറങ്ങാത്തത്തിൽ വളരെ വിഷമം ഉണ്ട് എന്ന് വെച്ച് എപ്പോഴെത്തെ സിനിമകൾക്ക് ഒരു കുഴപ്പവുമില്ല.

  • @shajeercholayil1108
    @shajeercholayil1108 4 года назад +21

    എത്ര നല്ല സിനിമ പപ്പു ഒക്കെ ഇപ്പൊ ഉണ്ടായിരുന്നങ്കിൽ ♥️♥️♥️♥️

  • @sabinsebastian3930
    @sabinsebastian3930 4 года назад +14

    ഇന്ന് ഇതുപോലത്തെ നല്ല സിനിമ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു 😍😍

  • @bijinks
    @bijinks 3 года назад +39

    കാർ വെള്ളത്തിൽ വീഴുമ്പോൾ ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് തിലകൻ ചേട്ടന്റെ mrc "മോളെ ആശേ " എന്ന് പറഞ്ഞു കരയുന്ന സീൻ 😂😂😂, പിന്നെ സുരേഷേട്ടന്റെ പൊട്ടനായ ക്രിമിനൽ 😂

  • @AnasAnas-lm9ml
    @AnasAnas-lm9ml 6 лет назад +607

    2019ഇൽ കണ്ടവർ കണ്ടോ

    • @neenudhaneesh520
      @neenudhaneesh520 5 лет назад +2

      Anas Anas

    • @mufeedup8596
      @mufeedup8596 5 лет назад +2

      Neenu Dhaneesh enthado?

    • @LijeshLij
      @LijeshLij 5 лет назад +7

      വെറുപ്പിക്കൽ കമെന്റ്

    • @angelpgracious
      @angelpgracious 5 лет назад +1

      Me too anas

    • @ansadansad7102
      @ansadansad7102 5 лет назад +1

      Anas Anas ഇതെന്തൊരു കമന്റഡാ

  • @shibu4719
    @shibu4719 3 года назад +36

    സ്വീഡനിൽ പോയി ആയുധങ്ങൾ ഓർഡർ ചെയ്യാമായിരുന്നു എന്ന്..😂😂
    അന്നത്തെക്കാലത്ത് നമ്മുടെ രാഷ്ട്രീയക്കാർ ആരോ അവിടെ പോയി ആയുധകുംഭകോണം നടത്തി. അയിനാണ്.

    • @SurajInd89
      @SurajInd89 2 года назад +4

      ഓഹോ. ബോഫോഴ്സ് അഴിമതി കേട്ടിട്ടില്ലാത്തവരും ഉണ്ടോ?

    • @shibu4719
      @shibu4719 2 года назад

      @@SurajInd89 അത് ഇറ്റലിയിലല്ലേ?🤔

    • @anuradhtr
      @anuradhtr 2 года назад +1

      @@shibu4719 Swedish company anu..

    • @shibu4719
      @shibu4719 2 года назад

      @@anuradhtr ശ്ശെടാ.. കൺഫൂഷൻ കൺഫൂഷൻ 🤔

    • @coldstart4795
      @coldstart4795 Год назад

      Bo Force

  • @sankarji7887
    @sankarji7887 5 лет назад +69

    This type of old movies are good for tension relief (personal opinion)

  • @newmonk5325
    @newmonk5325 4 года назад +49

    ഇത് ഒന്നിൽ കൂടതൽ കണ്ടവരുണ്ടോ

  • @mohammadshereefshereef2189
    @mohammadshereefshereef2189 5 лет назад +40

    Old village culture beautiful places peaceful life old is gold

  • @vrshapadmanabhan2966
    @vrshapadmanabhan2966 4 года назад +23

    2010ൽ ജനിച്ച എനിയ്ക്ക് വരെ ഇഷ്ടപ്പെടണമെങ്കിൽ 🥰🥰
    ഇപ്പോഴത്തെ മലയാളം പടങ്ങളുടെ അവസ്ഥ ഒറ്റതവണയെ ആസ്വദിയ്ക്കാൻ സാധിയ്ക്കുന്നുള്ളു 🤢 ....ഈ( ** old is gold** )എന്ന് പറയുന്നത് വെറുതെയല്ല മടുപ്പ്‌ തോന്നാത്ത കഥയും ഹാസ്യവും 🥰

    • @ot2uv
      @ot2uv 4 года назад +10

      2020 janichu ennu paranjillalo bagyam

    • @hermione1863
      @hermione1863 4 года назад +2

      10 വയസ്സായോ ശേ 😅😅

    • @yoonuap7725
      @yoonuap7725 4 года назад +4

      2009 ൽ മരിച്ച എനിക്ക് ഈ പടം വളരെ ഇഷ്ട മായിരുന്നു

    • @your_fav_motoholic
      @your_fav_motoholic 10 месяцев назад +2

      എന്തേലും ഇത്തിരി കുറയ്ക്കാൻ പറ്റുവോ 🙂

    • @Noomuslogam501
      @Noomuslogam501 3 месяца назад +1

      😂😂😂funny guy😂

  • @smuskr2562
    @smuskr2562 6 лет назад +92

    ചിരിപ്പിച്ച് കൊല്ലുന്ന ക്ലൈമാക്സ്...😂

  • @jasaryaseen4906
    @jasaryaseen4906 4 года назад +25

    36:59 നിർത്തടോ ..ഞാൻ ഉടനെ തീവ്രമായിട്ടുള്ള അന്വേഷണം തുടങ്ങാൻ പോവുകയാണ് ..പോട്ടെ ..🤣🤣🤣

  • @beingyorker80
    @beingyorker80 6 лет назад +188

    സബ് ഇൻസ്‌പെക്ടർ അബു ഹസൻ ഹിയർ 😁

  • @sreyaskrishna2721
    @sreyaskrishna2721 3 года назад +9

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലവും ഇതുപോലുള്ള സിനിമകളും 😂

    • @akhilprem1529
      @akhilprem1529 3 года назад +1

      കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു....
      പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ...
      എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰
      ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍

  • @jithinpp2674
    @jithinpp2674 4 года назад +28

    9:48 :" ആരും അതിന്റെ അതിര് കണ്ടിട്ടില്ല.
    :അതെന്താടോ അങ്ങനെ ?
    :അതിര് കാണാൻ നടന്നു ചെല്ലുമ്പോൾ രാത്രിയാകും.രാത്രിയായാൽ പിന്നെ കണ്ണ് കാണാൻ പറ്റൂലല്ലോ.
    :എന്നാ പിന്നെ അന്ന് അവിടെ കെടന്നു ഒറങ്ങീട്ട് വെളിച്ചാവൂമ്പോ എറങ്ങി നടന്നാ പോരെ
    :ഹി ഹി ഹി ഹി
    :അന്റെ വിടല് ഒന്ന് നിർത്തടോ
    വലിയ രാമൻ നായർ & ചെറിയ രാമൻ നായർ istam😍

  • @farisafari0014
    @farisafari0014 3 года назад +11

    Sreenivasan quarantainil irikane polleee😂😂😂😂😂😂😂😂

  • @sreejithcuthaman5266
    @sreejithcuthaman5266 5 лет назад +36

    ഇനിയും ഒരു പാട് നല്ല പടങ്ങളും ആയി ജയറാമേട്ടൻ തിരിച്ചു വരും 😍😍😍

  • @akkuakbar7727
    @akkuakbar7727 4 года назад +23

    കുഞ്ഞികുട്ട നി മിണ്ടരുത്😡😡😱രാമെന്ദ്ര നി അല്ലെ പാറ്റയെ ഇട്ടത്,,അതിന് നമ്മുടെ കയ്യിൽ cash ഇല്ല ല്ലോ😂😂😂

  • @vishnuvijayan6172
    @vishnuvijayan6172 6 лет назад +76

    സൂപ്പർ പടം കാണാൻ പറ്റിയില്ലെങ്കിൽ അത് വലിയൊരു നഷ്ടമായേനെ

  • @adarshvp1309
    @adarshvp1309 3 года назад +12

    ഞാനാണ് കുഞ്ഞിക്കുട്ടൻ എങ്കിൽ എവിടേം പോകാതെ പാൽകഞ്ഞി ഒക്കെ കുടിച്ച് നല്ല സുഗമായി പേരിനൊരു പണിക്കും പോയി പെണ്ണും കെട്ടി സോകമായി ജീവിച്ചേനെ 🤗🤗🤗🤗🤗🤗🤗🤗🤗

    • @sarikasari910
      @sarikasari910 3 года назад +1

      Athu sherikkum kunjikkuttanallathondu thonnunnathanu

  • @sreeragssu
    @sreeragssu 6 лет назад +151

    പാറ്റയെ പിടിച്ച് പ്ളേറ്റിലിടുന്ന സീന്‍ 😀 👌രാമേന്ദ്രാ ഇത് നീ റോഡീന്ന് പിടിച്ച പാറ്റയല്ലേ 😀😀

    • @abhijithmani1565
      @abhijithmani1565 4 года назад +12

      രാമേന്ദ്ര... അവസാനം ഒരു വിളിയും ഉണ്ട് 😆😆😂😂😂

    • @arathynair4517
      @arathynair4517 4 года назад +4

      🤣😂

  • @Arcadia_frontier_games
    @Arcadia_frontier_games 4 года назад +203

    ഈ സിനിമയിൽ സുരേഷ് ഗോപിക്ക് ഉള്ള ലുക്ക്‌ അല്ലേ ഗോകുൽ സുരേഷിന് ഉള്ളത്

    • @sajeevgopi11
      @sajeevgopi11 4 года назад +1

      S corecet

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 4 года назад +1

      Yyyo njan orthe ullu

    • @simpsonmathew1361
      @simpsonmathew1361 4 года назад +5

      But SGide oru gracum payyanu illa pinne kalidasineyum pranavineyum okke vachu nokumbol bhedam

    • @redline4184
      @redline4184 4 года назад +4

      Ee cinimayude shootinginu idayil ayirikum Gopi aa shot eduthathu

    • @aravindb1905
      @aravindb1905 4 года назад

      @@redline4184 😁😁😁

  • @sumisajithsumisajith5668
    @sumisajithsumisajith5668 4 года назад +12

    തിലകൻ സാറിനെ പോലെ ഇനി ഒരു ആക്ടർ ഉണ്ടാകുമോ.... ഏത് റോളും ഇത്രേം perfectayi ചെയ്യുന്ന ആരുണ്ട്.... ഒരു ആയിരം ഇഷ്ടം, നമസ്കാരം....

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 4 года назад +15

    ഇത്തരം സിനിമകൾ കന്നുമ്പോയന്ന് പയയ കാലത്തേക്ക് പോകാൻ തോന്നുന്നത്

  • @ThePonyboy5
    @ThePonyboy5 6 лет назад +320

    കിടിലൻ പടം.ഹ്യൂമറിൽ നാച്ചുറൽ ആക്ട് ചെയ്തിരുന്ന ഈ ജയറാമിനെ ആണൂ നമുക്ക് ഇന്നു നഷ്ടപ്പെട്ടത്.

    • @shahulhameedpvs7536
      @shahulhameedpvs7536 6 лет назад +15

      PONY BOY truth But
      അയാളിപ്പോൾ ജെയിംസ് ബോണ്ടിന് പഠിക്കുക്കയാ പിന്നെ 50 വയസ്സിൽ action king ആവാൻ കച്ചകെട്ടി ഇറങ്ങിയതാ പുലിവാലായത്

    • @malayalammovieidivettenews7529
      @malayalammovieidivettenews7529 6 лет назад +9

      Shahulhameed Pvs panchavarna thathayiloode nalloru performance veendum

    • @retheeshkumarvayalarrethee3849
      @retheeshkumarvayalarrethee3849 6 лет назад

      PONY BOY ur rt

    • @midlajmithu5497
      @midlajmithu5497 5 лет назад +19

      @@shahulhameedpvs7536 58 ഉം,68ഉം കഴിഞ്ഞ ഇവിടുത്തെ പരട്ട കിളവന്മാരായ ചൂപ്പർ സ്റ്റാറുകൾക്ക് ജയിമസ് ബോണ്ടും,ജാക്കി ജാനും ആവാം

    • @basimbasi4210
      @basimbasi4210 5 лет назад +3

      Nallha story and director kittathinte prashnm

  • @rinceabraham6938
    @rinceabraham6938 4 года назад +10

    Rambo ചാക്കോച്ചനും City ടൈഗേർസ്സും 😂😂🙏🏻

  • @sreeragssu
    @sreeragssu 4 года назад +33

    കോമഡി ആണെങ്കിലും ''മണ്ടന്‍മാരെ കൂട്ടുപിടിച്ചാ തടിയും കേടാകും പോക്കറ്റും കാലിയാകും '' എന്നൊരു പാഠം സിനിമ നല്‍കുന്നു...
    ചിലപ്പോഴൊക്കെ ശ്രീനിവാസന്‍റെ മണ്ടന്‍ ക്യാരക്ടറോട് ദേഷ്യം തോന്നി

    • @akhilak2751
      @akhilak2751 3 года назад +3

      Correct ❤️❤️❤️

  • @vaijeshpattrachal5615
    @vaijeshpattrachal5615 4 года назад +384

    Corona കാരണം kannunavar ഉണ്ടോ

  • @abyp1883
    @abyp1883 5 лет назад +91

    The power of Kerala actors is that...if you interchange jayaram to sreenivasan and sreenivasan to jayarams role, even then they can do the roles with ease (ofcourse in their own styles). Thats unbelievable , havent seen it in any other state..i mean such talent, such benchstrength and versatality. Each character can play any other character, they are that talented! Claps and appreciation.

    • @mahinmaaz4130
      @mahinmaaz4130 4 года назад +3

      Ya..ya..ya

    • @rhltech84
      @rhltech84 4 года назад +3

      Sorry to counter. How many states you have seen ? There are performers everywhere. Of ofcourse the people you have mentioned are legends. You praise them. In order to praise them pls don't let others down.

    • @rehaanshamim4867
      @rehaanshamim4867 3 года назад

      Ppp

    • @rehaanshamim4867
      @rehaanshamim4867 3 года назад

      Ppp

  • @gokul2809
    @gokul2809 3 года назад +9

    കുഞ്ഞുട്ടൻ ഒരു മണ്ടൻ തന്നെ ഞാൻ ആണെങ്കിൽ തേങ്ങ വിറ്റു ജീവിച്ചേനേ😂

  • @Sanju100-n2w
    @Sanju100-n2w 5 лет назад +38

    എതുക്ക്?
    ഇവനെ പൊക്കി ഉള്ളെ ഒതുക്ക് 😆😆 അബു ഹസ്സൻ 🔥

  • @appu1918
    @appu1918 5 лет назад +14

    *1:13:05** ഹെവി എൻട്രി ഓഫ് റാംബോ ചാക്കോച്ചൻ...* 🔥🔥🔥🔥

  • @mizajmisfa6283
    @mizajmisfa6283 6 лет назад +27

    Maamukoyayum pappuvum hareesh kanarane poleya.. roll ethayalum kozhikodon slang kerivarum😍😍

    • @rageshgopi4906
      @rageshgopi4906 3 года назад +1

      ഹരീഷ് വെറുപ്പിക്കൽ ആണ് 🤮🤮🤮🤮🤮💩💩💩💩

  • @rijasm4296
    @rijasm4296 4 года назад +18

    MRC, Chettiyar, Rambo chackochan ഇവർ 3 പേരുമാണ് എന്റെ heros,

  • @shamshadhussain6328
    @shamshadhussain6328 6 лет назад +109

    പഴമ എന്നും മികച്ചു നില്കും

  • @nithinnitz1239
    @nithinnitz1239 3 года назад +2

    എല്ലാരും ഒന്നിനൊന്ന് മെച്ചം , അവരവരുടേതായ ശൈലിയിലൂടെ ഭംഗിയാക്കി.

  • @ansadansad7102
    @ansadansad7102 5 лет назад +35

    അല്ലിയോ വലിയ രാമൻനായരെ അതെ ചെറിയ രാമൻ നായരെ

  • @ashiquiee
    @ashiquiee 4 года назад +60

    2:31:44 thilakan ejjaathy 😂 legend 🔥