കായംകുളത്ത് കയ്യിലുള്ളത് കൊടുത്താൽ ഊണും മീൻകറിയും തരുന്ന ശാന്തമ്മ അമ്മ | Street Food | Food Vlog

Поделиться
HTML-код
  • Опубликовано: 27 фев 2022
  • #keralameals #streetfoodkerala #foodvlog
    കായംകുളത്ത് കയ്യിലുള്ളത് കൊടുത്താൽ ഊണും മീൻകറിയും തരുന്ന ശാന്തമ്മ അമ്മ | Street Food | Food Vlog
    Location Map👇
    Krishnapuram
    maps.app.goo.gl/eqZVZLD2qop9A...

Комментарии • 187

  • @bhanukumarps6850
    @bhanukumarps6850 2 года назад +56

    ഈ അമ്മക്ക് നല്ല ഒരു കിടപ്പാടം ഉണ്ടാക്കാൻ എല്ലാവരും ഒന്ന് സഹകരിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഇപ്പോഴും ആരോടും ഒരു പരിഭവവും ഇല്ലാതെ വരുന്നവരുടെ വയറും മനസ്സും നിറക്കുന്ന അമ്മ മനസ്സിന് ഒരായിരം 'പ്രണാമം

    • @Familyvibesbysyam
      @Familyvibesbysyam 2 года назад

      ഈ അമ്മക്ക് കിടപ്പാടം ഉണ്ട്

  • @anilakumari1257
    @anilakumari1257 Год назад +3

    ആ അമ്മയുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👌🏻 അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഭഗവാൻ കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @Investmentwithgoal
    @Investmentwithgoal 2 года назад +65

    വളരെ നല്ല വീഡിയോ ആയിരുന്നു. ഇത് പോലെ പാവങ്ങളെ സഹായിക്കുന്ന വീഡിയോകൾ ഉണ്ടാകട്ടെ.. നല്ലൊരു അമ്മ ❤

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️

    • @SId-gb1qr
      @SId-gb1qr 2 года назад

      @@SanisMedia how much ?

    • @vaisakhnair385
      @vaisakhnair385 Год назад

      @@SanisMedia ഭായ് ഫോൺ നമ്പർ ഒന്ന് തരുമോ

  • @ithisalathmobiles3115
    @ithisalathmobiles3115 2 года назад +20

    Five star food അല്ല ഇതാണ് യഥാർത്ഥ സ്നേഹമുള്ള ഭക്ഷണം. അതിലൊരു അമ്മയുടെ കരുതൽ ഉണ്ട്. സാനിക്കു ആശംസകൾ.

  • @renjith.pprabhakran3235
    @renjith.pprabhakran3235 2 года назад +42

    15 വർഷം മുമ്പ് ഞാൻ ഹോട്ടലിൽ ഫുഡ് കഴിച്ചിട്ടുണ്ട് ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല അതിനാൽ ഈ സ്ഥലം മറന്നുപോയി വീഡിയോ കണ്ടപ്പോഴാണ് ഓർമ്മ വന്നത്

    • @SanisMedia
      @SanisMedia  2 года назад +2

      😋❤️❤️😍😍😍

    • @tejasrajmr2837
      @tejasrajmr2837 2 года назад +1

      താങ്ക്സ് ഫോർ സെൻറിംഗ് വീഡിയോ കായംകുളം വരുമ്പോൾ തീർച്ചയായും അവിടെ വരുന്നതായിരിക്കും

  • @kadukvlogs8521
    @kadukvlogs8521 2 года назад +29

    ആലപ്പുഴ യിൽ കിടന്നു അങ്ങ് കറങ്ങുവാണല്ലോ, അത്രയ്ക്കു ഇഷ്ടമായോ ആലപ്പുഴയിലെ ഹരിപ്പാട്, കായംകുളം, സൂപ്പർ വീഡിയോ ബ്രോ ❤കേറി വാടാ കൊച്ചുങ്ങളെ ശാന്തമ്മ അമ്മയുടെ കടയിലേക്ക്, പാവം അമ്മ ഐശ്വര്യം ഉള്ള അമ്മ 🥰🌹🙏ഈ പ്രായത്തിലും കഷ്ട്ട പെട്ടു ജീവിതം നയിക്കുന്ന അമ്മക്ക് ബിഗ് സല്യൂട്ട് 😀😀😀

    • @SanisMedia
      @SanisMedia  2 года назад +2

      ഞാൻ ആലപ്പുഴക്കാരനാണ് ബ്രോ❤️😋👍👍👍

    • @kadukvlogs8521
      @kadukvlogs8521 2 года назад

      @@SanisMedia എവിടെയാ

    • @Seenasgarden7860
      @Seenasgarden7860 2 года назад

      Njangade swantham Alappuzha

  • @jamesk.j.4297
    @jamesk.j.4297 2 года назад +48

    പാവം അമ്മച്ചി.. വിശ്രമിക്കേണ്ട ഈ പ്രായത്തിലും എന്തൊരു കഷ്ടപ്പാട്.കണ്ടിട്ട് സങ്കടം തോന്നുന്നു 😭😭😭

    • @SanisMedia
      @SanisMedia  2 года назад +3

      Sathyamanu 👍😍❤️❤️❤️❤️

    • @jayshree1992
      @jayshree1992 2 года назад +3

      ചിലർക്ക് ചുമ്മാതിരുന്നാൽ സുഖം. ചിലർക്ക് എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ട് ഇരിക്കണം.

    • @mallu_guy8756
      @mallu_guy8756 2 года назад

      കഷ്ടപ്പെടുന്നവരെ താങ്കൾ കണ്ടിട്ടില്ല

    • @jamesk.j.4297
      @jamesk.j.4297 2 года назад +3

      @@mallu_guy8756 അതേ. കഷ്ടപ്പെടുന്നവരെ ഞാൻ കണ്ടിട്ടില്ല. കാരണം ഞാൻ കേരളത്തിലെ മുഖ്യ മന്ത്രി ആണ്

    • @sherinjasmin4072
      @sherinjasmin4072 2 года назад

      Kuree kaashullavarum undaavelle

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +27

    👌🍤🍗👍നല്ല രുചികരമായ ഭക്ഷണം ..ഇത്തരം ഇടങ്ങൾ കാണിക്കുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ കേട്ടൊ. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍👌🍤🍗

    • @SanisMedia
      @SanisMedia  2 года назад

      Sure❤️❤️❤️👍👍👍

  • @instagvi4245
    @instagvi4245 2 года назад +17

    ഒരുപാടിഷ്ടപ്പെട്ടു അമ്മയെയും, ഊണും. നന്ദി നമസ്കാരം.

    • @SanisMedia
      @SanisMedia  2 года назад

      😍❤️❤️😋😋😋

  • @bibinvidhyadharan4855
    @bibinvidhyadharan4855 2 года назад +22

    ഊണ് അടിപൊളി ആണ്... ഒരുപാട് തവണ അവിടെ നിന്നും കഴിച്ചിട്ടുണ്ട്... മീൻ കറി പൊളി ആണ്....

    • @SanisMedia
      @SanisMedia  2 года назад +1

      😋😋❤️❤️❤️

    • @Seenasgarden7860
      @Seenasgarden7860 2 года назад

      Aano njan eppazhum pokunna sthalam ini pokumpo kayaram

  • @vamadevannairm3188
    @vamadevannairm3188 2 года назад +10

    വിശന്നുവരുന്നവനുമീൻകറികൂട്ടിആഹാരംകൊടുക്കുന്നആഅമ്മയെമറക്കരുത്
    അന്നദാനം
    മഹാദാനം

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️😍😍😍

  • @anilarajan6240
    @anilarajan6240 2 года назад +5

    ഞാൻ ഒരുപാട് തവണ കായംകുളത്തു പോയിട്ടുണ്ട് പക്ഷേ ഇതുവരെ ഇങ്ങനെ ഒരു കടയെ കുറിച്ച് കേട്ടില്ല. അടുത്ത തവണ എന്തായാലും ശ്രെമിക്കാം 👍👍

    • @SanisMedia
      @SanisMedia  2 года назад

      Ok theerchayayum pokanam👍👍👍😍😍😍

  • @rajeshkannan1290
    @rajeshkannan1290 2 года назад +8

    അമ്മക്ക് നല്ലത് വരട്ടെ ❤️❤️❤️❤️

    • @SanisMedia
      @SanisMedia  2 года назад

      😍😍😍❤️❤️❤️

  • @lekhas4321
    @lekhas4321 2 года назад +6

    എല്ലാം വിശദമായി paraghu തരുന്നുണ്ട്. നല്ല സ്നേഹമുള്ള അമ്മുമ്മ. ഇ പ്രായത്തിലും കഷ്ടപെടുന്നുണ്ടല്ലോ. പിന്നേ kazigha 23 ന് alappuzayil സ്ട്രീറ്റ് ഫുഡ്‌ കേരളയിലെ ഇക്കയും ഇക്കയും ഒരു കടയിൽ വന്നിലേ. പൊറോട്ട ആൻഡ് ബീഫ് 50രൂപ. എന്ന്. ഞാനും husum mettannal അവിടെ പോകാനിരിക്കുവാ. Nighal വന്നതിനു ശേഷം അവിടിപ്പോൾ 8മണി verey കച്ചവടം ഉണ്ടെന്ന ഞാൻ arijath. ഇപ്പോൽ അവിടെ വലിയ തിരക്കാണ്. ഇതുപോലെ ചെറിയ കടകളെ പ്രോത്സാഹിപ്പിക്കുന്ന randu ഇക്കമാർക്കും എന്റെ വലിയ abhindha gal. Keep going and good person ❤❤❤❤❤👍

    • @SanisMedia
      @SanisMedia  2 года назад

      ഒത്തിരി സന്തോഷം❤️❤️❤️😍😍😍

  • @lazybun_india5134
    @lazybun_india5134 2 года назад +1

    .... super as i don't have non veg... but love to taste sambar, aviyal, chamandi, rice, pickles ... items prepared by elderly will have that correct proportion of everything in taste

  • @aqvlogz
    @aqvlogz 2 года назад +3

    Adipoli 😻👌🏻

  • @visualtreatcookingchanel5361
    @visualtreatcookingchanel5361 2 года назад

    Njan inn poyi kazhichu super food,nalla thirakarunnu

  • @manikandan-ct9ty
    @manikandan-ct9ty Год назад

    Ammamarude food. Vera. Level
    Machane poly

  • @sandhyasujith8657
    @sandhyasujith8657 2 года назад

    Urappaum.. nattil varumpol ammaude kadayil vannu kazhikkum... 💕💓❣️❤️❤️😋

  • @rajmohansubbaraman2207
    @rajmohansubbaraman2207 2 года назад

    This was a good review.

  • @muhamedfaizal1105
    @muhamedfaizal1105 2 года назад

    Super..dheerghayuss nerunnu....

  • @salilasadanand4548
    @salilasadanand4548 2 года назад +2

    ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇടണം.

    • @SanisMedia
      @SanisMedia  2 года назад

      😍😍😋😋❤️❤️

  • @rejitabraham1438
    @rejitabraham1438 Год назад

    ഇങ്ങനെ. ഒള്ള. അമ്മമാരെ. കാണുമ്പോൾ. മനസിന്‌. പ്രയാസം. ആണ് 🙏🙏🙏👍👍👍🥰🥰🥰

  • @prasanthprasanth2120
    @prasanthprasanth2120 Год назад +1

    Adipoli

  • @theerthusmidea4377
    @theerthusmidea4377 2 года назад +1

    കണ്ടിട്ട് കൊതി ആവുന്നു അമ്മക്ക് ഒരായിരം 😘😘😘😘സനി നിന്റെ വീഡിയോ എല്ലാം കാണാറുണ്ട് ഇനിയും കട്ട വെയ്റ്റിങ് ആണ്

  • @joseillathu933
    @joseillathu933 2 года назад +4

    Happy that you are promoting such places where you can taste homely food. Thank you

  • @manujayan
    @manujayan 2 года назад

    First👍🏻☺️

  • @rijomrajan2931
    @rijomrajan2931 2 года назад

    Nice video bro.....

    • @SanisMedia
      @SanisMedia  2 года назад

      👍👍👍😍😍😍

  • @khtechs2967
    @khtechs2967 2 года назад +1

    Nice Video😋😋😋😋😍😍😍

    • @SanisMedia
      @SanisMedia  2 года назад

      👍👍👍😍😍😍

  • @kunju4691
    @kunju4691 2 года назад

    Aahaaram kollallo

  • @sunirenjith1398
    @sunirenjith1398 2 года назад

    അടിപൊളി 😋

    • @SanisMedia
      @SanisMedia  2 года назад

      😍😍😍😋😋😋❤️❤️❤️

  • @radhakrishnan7737
    @radhakrishnan7737 2 года назад +2

    Ammaaa....
    ❤️❤️❤️❤️😉😉😉❤️❤️

  • @devikavlogs283
    @devikavlogs283 2 года назад +2

    Super
    Super
    Good
    Amma

  • @sindhuangel942
    @sindhuangel942 2 года назад

    അമ്മേ ❤🙏🏻

  • @nimmykour4272
    @nimmykour4272 2 года назад +1

    Salute ammachi god bless you 🙏

    • @SanisMedia
      @SanisMedia  2 года назад

      😍😍😍😋😋😋❤️❤️❤️

  • @sansali9276
    @sansali9276 2 года назад +2

    Super

    • @SanisMedia
      @SanisMedia  2 года назад

      😍😍😍❤️❤️❤️

  • @user-nt1du7op2u
    @user-nt1du7op2u 2 месяца назад

    Please suggest to Hakkimbhai also

  • @sheeejaa.ka.k4147
    @sheeejaa.ka.k4147 2 года назад +2

    പാവം അമ്മ ആരോരും തുണയില്ലാതെ വിശ്രമിക്കേണ്ട സമയത്ത് കഷ്ടപ്പെടേണ്ടി വരുന്നു 😢😢😢ഇങ്ങനെ ഉള്ളവരെ നോക്കാതിരിക്കാൻ എങ്ങനെ സാധിക്കുന്നു? അതും മക്കൾ ആയാലും വേറെ ആരാണെലും ആയ കാലത്ത് അവർ ഒത്തിരി കസ്റ്റപ്പെട്ടിട്ടുണ്ടാവില്ലേ അപ്പൊ പിന്നെ ഇപ്പോൾ എങ്കിലും അവരെ നല്ല രീതിയിൽ നോക്കി വിശ്രമിക്കാൻ അനുവദിക്കണ്ടേ 😢😢😢പാവം അമ്മ ഈശ്വരാ അമ്മയെ കാത്തോല്ലന്നെ 🙏🙏🙏🙏

  • @rajall-inmedia4335
    @rajall-inmedia4335 2 года назад +2

    കൊതിപ്പിച്ചു കളഞ്ഞു...

  • @karthikskumar7866
    @karthikskumar7866 Год назад +1

    Sooooper

  • @ROH2269
    @ROH2269 2 года назад

    Nalla oru Amma

    • @SanisMedia
      @SanisMedia  2 года назад

      😍😍😋😋❤️❤️

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад +2

    അമ്മയ്ക്ക് നല്ലത് വരട്ടെ 🙏🙏🙏❤❤❤

  • @saijuvarghese7417
    @saijuvarghese7417 2 года назад

    Good video

  • @gopugopukj4057
    @gopugopukj4057 2 года назад +3

    👌👌👏👏

  • @muhammedshareef3499
    @muhammedshareef3499 2 года назад

    Good

  • @michusworld5263
    @michusworld5263 2 года назад +1

    🥰🥰

  • @rbz-havells7620
    @rbz-havells7620 2 года назад +1

    ❤️❤️❤️

    • @SanisMedia
      @SanisMedia  2 года назад +1

      😍😍😍❤️❤️❤️

  • @indumathu6704
    @indumathu6704 8 месяцев назад

    ♥️🥰

  • @vishnukashu2258
    @vishnukashu2258 2 года назад +1

    ❤❤

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    👍👍👍

  • @nidheeshku6435
    @nidheeshku6435 2 года назад

    🥰

  • @shajik.m9410
    @shajik.m9410 2 года назад

    Hi 🌷 adipoli 💘💘💘

    • @SanisMedia
      @SanisMedia  2 года назад

      😍😍😍😋😋😋

  • @remykitchen3847
    @remykitchen3847 Год назад +1

    Korachu.bhakshanam adhigam ammada sneham

  • @ramchandrann8742
    @ramchandrann8742 2 года назад

    💖👍👍👍

  • @shafeenaashif418
    @shafeenaashif418 Год назад

    Amma maruda kada njagal poyi orupaad thavana kazhichittund

  • @sobhanak.v5415
    @sobhanak.v5415 2 года назад +2

    മോനെ നല്ലത് വ ര ട്ടെ

  • @divyasaju5230
    @divyasaju5230 2 года назад

    Njaan entea ammayi ammkkokkea vachiuvilambi kodukkumenkilum ennodonnum oru sneahavumilla.e Amma 🙏🙏🙏🙏

  • @daisygeorge7740
    @daisygeorge7740 2 года назад

    💐

    • @SanisMedia
      @SanisMedia  2 года назад

      😍😍😍😋😋😋

  • @Seenasgarden7860
    @Seenasgarden7860 2 года назад

    Njan masathil 5 pravashyam enkilum krishnapurathu vararund

  • @milysajy2345
    @milysajy2345 2 года назад

    Super😋

    • @SanisMedia
      @SanisMedia  2 года назад

      😍😍😍😋😋😋

  • @akhiljayan3963
    @akhiljayan3963 2 года назад +1

    ❤️❤️❤️❤️❤️👍👍👍👍👍🎈🎈🎈🎈

    • @SanisMedia
      @SanisMedia  2 года назад

      😍❤️❤️❤️😍😍😍😍

  • @malavikamohan53
    @malavikamohan53 Год назад +1

    Etrayum kazhichittum brodea shareerath onnum kananillalo bhagyavan

    • @SanisMedia
      @SanisMedia  Год назад +1

      ആവിശ്യത്തിനെ കഴിക്കൂ 😀

  • @sreecreations5129
    @sreecreations5129 2 года назад

    Vayil vellam varunnu...paavam Amma.

  • @roomsatwa
    @roomsatwa 2 года назад +3

    Njan nale pokum

  • @aneesha4175
    @aneesha4175 2 года назад

    ❤️

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️❤️

    • @tejasrajmr2837
      @tejasrajmr2837 2 года назад

      ബെസ്റ്റ് ഓഫ് ലക്ക്💓💓💓

  • @anumodkumar5933
    @anumodkumar5933 2 года назад

    🖐

  • @sivanr4760
    @sivanr4760 2 года назад

    Paavam Amma.....athra tired undakum joli okke cheyyan valatha 😭😭😭vishmam

    • @SanisMedia
      @SanisMedia  2 года назад

      😥😥😥😍😍😍❤️❤️❤️

  • @sreedevim9568
    @sreedevim9568 2 года назад

    പാവം അമ്മ

    • @SanisMedia
      @SanisMedia  2 года назад

      😍😍❤️❤️❤️

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd 2 года назад

    😋😋😋👌🤲🤲❤

  • @sarath-hx5vk
    @sarath-hx5vk 2 года назад

    Ee വഴിയിൽ ആണ്‌ rto വെഹിക്കിൾ test നടത്തുന്നത്

  • @ManiKandan-bt8he
    @ManiKandan-bt8he 2 года назад

    🤪🤪🤪

  • @fathimamuhammed7519
    @fathimamuhammed7519 2 года назад

    near to my home💥

  • @radhaweldingworks4150
    @radhaweldingworks4150 Год назад

    Ratha

  • @faisusaji8742
    @faisusaji8742 2 года назад +1

    അമ്മ ഞാൻ വരും 🥺

    • @SanisMedia
      @SanisMedia  2 года назад

      😍😍😍❤️❤️❤️

  • @pradeepchandran6950
    @pradeepchandran6950 2 года назад

    Nattile varumpol avide poye kazhikkam

  • @rajeshnavaneeth4805
    @rajeshnavaneeth4805 2 года назад

    മാവേലിക്കര കല്ലുമല, അറുന്നൂറ്റിമംഗലം റൂട്ടിൽ ഒരു 80 വയസ്സ് ആയ അമ്മുമ്മ നടത്തുന്ന വീട്ടിൽ ഊണ് ഉണ്ട് ഒരു വീഡിയോ ചെയ്യൂ

    • @SanisMedia
      @SanisMedia  2 года назад +1

      Cheyyam location Details Ayakkamoo

    • @rajeshnavaneeth4805
      @rajeshnavaneeth4805 2 года назад

      റൂട്ട് കല്ലുമല jn നിന്ന് കിഴക്കോട്ടു 1. 5 km പോകുമ്പോൾ വലതു വശത്തു ഒരു വീട്ടിൽ ഊണ് എന്ന് ബോർഡ് ഉണ്ട്. ഞാൻ അവിടെ നിന്ന് ഫുഡ് കഴിച്ചിട്ടുണ്ട്. ഈ പ്രായത്തിലും ഒറ്റക്ക് ആണ് ആ അമ്മ ഭക്ഷണം തയ്യാറാക്കുന്നത്

    • @SanisMedia
      @SanisMedia  2 года назад +1

      @@rajeshnavaneeth4805 Ok Bro Njan Pokaaammmm

  • @Seenasgarden7860
    @Seenasgarden7860 2 года назад

    Ente കൊതി kitti closeup il kanichappo control poyi mone

  • @anoopgangan5021
    @anoopgangan5021 2 года назад

    Location share chey broo... Njan oachira ullathanu

    • @SanisMedia
      @SanisMedia  2 года назад

      Location Details Video Descriptionil Koduthittund

  • @johnyoommen4375
    @johnyoommen4375 2 года назад

    Natil varupol pokanm

    • @SanisMedia
      @SanisMedia  2 года назад

      😋😋😋😍😍😍❤️❤️❤️

  • @rajeshpillai9099
    @rajeshpillai9099 2 года назад +1

    Endee Veedinde Aduth

  • @ansilan5929
    @ansilan5929 2 года назад

    Nammadey stalam

  • @ganeshankuttappan1727
    @ganeshankuttappan1727 2 года назад

    Do

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 года назад +1

    വായിൽ കപ്പലോടി ചേട്ടാ ....

    • @SanisMedia
      @SanisMedia  2 года назад

      😋😋😋😍😍😍❤️❤️❤️

  • @divyasaju5230
    @divyasaju5230 2 года назад

    Evarkonnum daivam Paisa kodukkilla 😭😭😭😭nalla ammach

    • @SanisMedia
      @SanisMedia  2 года назад

      😊😊😊😍😍😍

  • @kavyarahul6569
    @kavyarahul6569 2 года назад

    2:48 തലേ ദിവസം ഞായർ മുടക്കല്ലേ അതായിരിക്കും തിങ്കളാഴ്മീൻ ഉണ്ടാവത്തെ !

  • @rejidevraveendran155
    @rejidevraveendran155 2 года назад

    kannan iyila allade kannayila

    • @SanisMedia
      @SanisMedia  2 года назад +1

      😋😋😋😍😍😍

  • @lalythomas7174
    @lalythomas7174 Год назад

    Anchor not giving money

  • @vaisakhnair385
    @vaisakhnair385 Год назад

    വെളിച്ചെണ്ണ കണ്ടാൽ അറിയാം നാടൻ ആണ്

  • @akhiljayan3963
    @akhiljayan3963 2 года назад +2

    ക്യാമറാ പ്രവർത്തിപ്പിക്കുവാൻ പുതിയ ആളേ വെച്ചെല്ലോ? വലിയ പുരോഗമനം ഉണ്ടാകട്ടെ.........

    • @SanisMedia
      @SanisMedia  2 года назад +3

      കൂടെ വന്നത് സുഹൃത്താണ് അവനെ പഠിപ്പിച്ച് എടുക്കുവാ😀😀😀

    • @akhiljayan3963
      @akhiljayan3963 2 года назад

      @@SanisMedia OK OK

  • @sajimampad1970
    @sajimampad1970 2 года назад +2

    Onnu pokanam

  • @geethakumaryb2377
    @geethakumaryb2377 2 года назад

    Phone no tharamo

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Adipoli

  • @shanthaaravindan5872
    @shanthaaravindan5872 2 года назад

    ❤❤❤

    • @SanisMedia
      @SanisMedia  2 года назад

      👍❤️❤️❤️👍