ഭാഗം രണ്ട്, ഓർമ്മയിൽ എന്നും എം ജി സോമൻ...
HTML-код
- Опубликовано: 5 фев 2025
- "ഓർമ്മയിൽ എന്നും" അമൃത ടിവിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക്
#RameshPisharody #Malayalamcinema #ormayilennum
EPISODE - 14
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Every Thursday & Friday @ 9:00 PM to 10.00 PM
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024
പ്രേക്ഷകർ ഒരിക്കലും അറിയാത്ത എം.ജി സോമൻ എന്ന വ്യക്തിയെ മനസ്സിലാക്കിത്തന്ന പ്രോഗ്രാം. ഏറെ നന്ദി ❤️🙏
ഓരോ എപ്പിസോഡ് ഞാൻ നോക്കി ഇരുന്ന് കാണുന്നു. രമേഷേട്ടാ ഒരു ആഗ്രഹം ആണ് N F വർഗീസ് ചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യണേ
MG സോമൻ എന്ന മികച്ച കലാകാരനെസ്മരിച്ച അമൃതടീവിക്കും പിഷാരടി ക്കും അഭിനന്ദനങ്ങൾ
Each member of the panel is relaxed and feel like a friend circle, remembering M G Soman.. credit goes to Pisharody
പ്രീയപ്പെട്ട സോമേട്ടന് ആദരപൂർവം പ്രണാമം.
💐💐💐💐💐
അമൃത ടിവി പിഷാരടിയിൽ കൂടെ ഉയർന്ന് വരട്ടെ.....
Venu നാഗവള്ളി ഓർമ്മകൾ ഒരു എപ്പിസോഡ് വേണം please
അടിപൊളി പ്രോഗ്രാം pisharedi 🎉
Very nice collection of old actors . Good show
എംജി സോമൻ ❤❤❤
Amrita🙏pishu🙏❤❤❤❤❤❤ thanks👍
Beautiful Episodes Thank You Pishu For the Episode ❤
മനോഹരം തന്നേ.. 🌹🙏
സോമേട്ടൻ❤
അടുത്ത എപ്പിസോഡ് 🔥🔥🔥
ശങ്കരാടി sir ന്റെ ഒരു episode ചെയ്യാവോ
Suhruthukkalde koode mannadinju pokenda ormakal, Athu Angane thanne aavanam ❤
Nalla episode 👍🌹
Super star soman
Njangal thiruvallakarku nayantara yude nattukar parayunathillum abhimanam MG somante nattukaran parayunatha
ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സോമനല്ലാതെ വേറൊരാളെ സങ്കല്പിക്കാൻ കഴിയുന്നില്ല!
A nice human being
❤❤❤😢
Jayettane kurichu oru episode cheyyanam ..ee varuna November 16 nanukku marakkan kazhiyillallo...
ഒരു കാലത്തു ഒരു വർഷം ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച ഒരേ ഒരു നടൻ അതു എം ജി സോമൻ ആണ്. 48 സിനിമകൾ. ഒരു തന്റെടി ആണ് എം ജി സോമൻ
Hashereeee 🎉
❤🎉❤
മുരളി sir nte ore program. Waiting..
Pishu good work man
കമൽ ഹസൻ. സോമൻ. നല്ല കൂട്ടുകെട്ട് ആയിരുന്നു. ജയഭാരതി ചേച്ചിയെ വിളിക്കാമായിരുന്നു
♥️🌹
❤❤
Oru karyam urappu.Soman sir life nannayi enjoy cheythu jeevicha oru aal aanu.
👏🙏💜
നടൻമാരുടെ ഒാർമ്മകൾ പങ്കുവയ്ക്കാൻ ഏറ്റവും നല്ലത് നടൻമാർ തന്നെയാണ് സോമൻ ചേട്ടനെകുറിച്ച് പുതിയ അറിവുകളാണ് പങ്കുവച്ചത് . പ്രേംനസീറിനെ കുറിച്ച് ഷീലയും ലളിതയും എന്തക്കെയോ വളവളാ സംസാരിച്ചു അവർ നസീറിൽ തുടങ്ങും എന്നിട്ട് അവരിലേക്കോ അല്ലെങ്കിൽ മറ്റു നടൻമാരിലേക്കോ പോകും അത് വളരെ നിലവാരം കുറഞ്ഞ എപ്പിസോഡുകളായി പോയി ...
ഒരു കാര്യം പറയണമല്ലോ എത്ര നന്നായി ആണ് pisharady ഇന്റർവ്യൂ കൈകാര്യം ചെയ്തിരിക്കുന്നത്.. വളരെ ക്ഷമയോടെ എല്ലാരേം കേട്ടിരുന്നു.. ശ്രീകണ്ഠൻ നായർ ആയിരുന്നെകിലോ 😂
😂😂
Why are there tears in Janardhanchettan's eyes?
Janardhanan sir paranja nattu marunnu ente anubhavathil nalla nattu marunnu thanneyanu
അത് രണ്ടു tip ഉം മനസ്സിലായില്ല, മലബന്ധം ഉണ്ട്, അതെങ്ങനെയാണ് രണ്ടു tip ഉം ചെയ്യുന്നത് എന്ന് correct ആയി പറയാമോ
Seen him wearing saffron mundu and jubba at thrikodithanam in 1995
തെനാലി എന്ന സിനിമയിൽ നായകന് സോമൻ എന്ന് പേരിട്ടത് സോമൻ്റെ ഓർമ്മക്കായാണെന്ന് കമലഹാസൻ പറഞ്ഞിട്ടുണ്ട്
ജയഭാരതി ചേച്ചി കൂടി ഉണ്ടായാൽ നന്നായിരുന്നു.
പണ്ട് സമാഗമം കണ്ട അതെ ഫീൽ
Thilaknate ormakal venam
ഭരത് ഗോപി, മുരളി, ജോൺസൻ മാഷ്, ഒടുവിൽ...... അങ്ങിനെ ലിസ്റ്റ് ഒരുപാടുണ്ട് 😊😊
അദ്ദേഹത്തിന്റെ മകനെ മലയാളം സിനിമയിൽ കൊണ്ടുവരാൻ നിങ്ങൾ ആരും ശ്രെമിക്കുന്നില്ല......
Pulli try chythalmathi😂
Garvazeez aasaananennum paranju pisharody janardhanam chettanod thamaashakku chennaal vivaram ariyum..pulli pakkaaa serious aanu😂😂😂😂
എൻ്റെ അമ്മാവനും സോമനും എയർഫോഴ്സിൽ ജോലി ചെയ്തിട്ടുണ്ട് ഒരു മുറിയിൽ താമസിച്ചിട്ടുണ്ട്.❤❤❤❤❤🇮🇳🇮🇳🇮🇳
കളഭംച്ചുമരുവച്ച മേട്.....അവൾ ഒരു തുടർകഥയിൽ തന്നെയാണ്....
എന്റെ
ജീവൻ
സോമേട്ടൻ
രാജൻ നെടുമ്പറമ്പിൽ NDPR
അടുത്തത് മുരളി...
Premiere padmini KL-7 G7
Missing kunjan in this show..?
ജയനെ കുറിച്ച് ഒന്നും പറഞ്ഞില്ല...
ജയഭാരതി വന്നില്ല.
Pisharadi ക്കു ഇതൊന്നും അറിയില്ലേ...സോമനെക്കുറിച്ചും കമലഹാസനെ പറ്റിയും..
Nothing about Nazir,madhu,sukumaran,heroines ,cult films etc.shallow😮
Just watch the Full series