100 പേരുമായി ഒറ്റയടിക്ക് ചന്ദ്രനിലേക്ക്..!

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 222

  • @sijokjjose1
    @sijokjjose1 5 месяцев назад +17

    Flaps design ചെയ്ത എഞ്ചിനീയർ മാർ 💪 കുറെ ഭാഗം കത്തി പോയിട്ടും ( thermal protection fail )കൃത്യമായി, ഭംഗിയായി അത് പ്രവർത്തിച്ചു. സ്റ്റാർഷിപ് ലാൻഡ് ചെയ്യുന്ന നിമിഷങ്ങൾ 👌

    • @techytravelerofficial
      @techytravelerofficial 5 месяцев назад

      ഷിപ് ലാൻഡ് ചെയ്തോ

    • @sijokjjose1
      @sijokjjose1 5 месяцев назад

      @@techytravelerofficial @ ocean

    • @sujith9273
      @sujith9273 5 месяцев назад

      Yes. Landed in indian ocean safely​@@techytravelerofficial

    • @techytravelerofficial
      @techytravelerofficial 5 месяцев назад

      @@sujith9273 അത് ബൂസ്റ്റർ അല്ലെ

  • @YuvalNoahHarri
    @YuvalNoahHarri 5 месяцев назад +3

    Its very Informative, well explained ജിതിൻ ജെ യാർ സ്റ്റുഡിയോ മലയാളം

  • @itsscience9113
    @itsscience9113 5 месяцев назад +17

    6:26 kilometers
    7:37 liquid oxygen and methane

  • @Xhydraulics
    @Xhydraulics 5 месяцев назад +11

    മിനിമം ഒരു falcon 9 launch per week അതാണ് spacex ന്റെ കണക്ക് ❤😂. They just mastered the art of rocketry

    • @sujith9273
      @sujith9273 5 месяцев назад

      Onanlla bro epol 3 aahnu

    • @sujith9273
      @sujith9273 5 месяцев назад

      Last year mathram 97 launches aayirunn.
      Ee year 125 launches nadathum so oro week 3-4 launches aahnu

    • @Xhydraulics
      @Xhydraulics 5 месяцев назад +3

      @@sujith9273 its the result of long vision and hardwork by elon musk. Just see how he simplified a complex technology with high reliability 🔥. Isro yude nglv varumbozhekkum 2030 kazhiyum. Pinneyulla prathiksha private companies anu

  • @AnnArbor07
    @AnnArbor07 5 месяцев назад +18

    Oh my Science 🌹☄️☄️☄️

  • @ShyamMohanC
    @ShyamMohanC 5 месяцев назад +1

    Was expecting this video. It was great! Studio lighting is also good. Please try to use a lamp with low brightness behind you as a decor.

  • @shejinma4928
    @shejinma4928 5 месяцев назад +2

    Chang'e 6 പറ്റി ഒരു വീഡിയോ ഇടുമോ

  • @IronCap01
    @IronCap01 5 месяцев назад +6

    Elon Musk always learned from his mistake 🔥

  • @indrajith747
    @indrajith747 5 месяцев назад +1

    I've been following the starship program from 2021☺️😄

    • @sujith9273
      @sujith9273 5 месяцев назад

      im following from 2018

  • @thanfeez369
    @thanfeez369 5 месяцев назад +14

    വരും Generations എന്തൊക്കെ കാണാൻ കിടക്കുന്നു 🥵😍❤️🙏👏

  • @arsvacuum
    @arsvacuum 5 месяцев назад +4

    Musk ....❤my Hero ❤

  • @mohammedjasim560
    @mohammedjasim560 5 месяцев назад +2

    Informative 👌 Thanks ❤

  • @lesner66
    @lesner66 5 месяцев назад +3

    🔥 amazing elon and team .. science

  • @suhail5179
    @suhail5179 5 месяцев назад +3

    Aa live valthoru feel ayirunnu

  • @Shajikumaran-b5m
    @Shajikumaran-b5m 5 месяцев назад +1

    ശാസ്ത്രമാത്രം വിശ്വസിക്കുന്ന ഹീറോ ❤️

  • @athul_here_
    @athul_here_ 5 месяцев назад +3

    Left flap was the MVP of the show🔥🔥🔥❤ Using Stainless steel Was the best decision for spaceX.The plasma was incredible to view. It's mind boggling how stable starlink was

    • @sujith9273
      @sujith9273 5 месяцев назад +2

      Yes❤️😍

  • @anumtz2715
    @anumtz2715 5 месяцев назад +2

    Elon musk❤iniyum space x orupaadu uyarangal keezhadakkatte🔥💎

  • @christyantony9290
    @christyantony9290 5 месяцев назад +2

    Bro ,ee landing surface enghaneyanu Mars il arrange cheyyuka ?

    • @sujith9273
      @sujith9273 5 месяцев назад +1

      Avde land cheyyan runway onnum illa.. Athukondanu starship belly flop manuever cheyunne.. Bro. SN 15 high altitude test onnu kandu nokk.. Enganeyanu land cheyunnathenn..

  • @lakshmanan3596
    @lakshmanan3596 5 месяцев назад +1

    Sorry ,I've been a little late. Anyway I much enjoyed it 😊😊😊

  • @josephvilangupara7270
    @josephvilangupara7270 5 месяцев назад +5

    1500 ൽ കൊളമ്പസ് അമേരിക്കയിലെത്തി

  • @user-fb2mw9vh4y
    @user-fb2mw9vh4y 5 месяцев назад

    Music with avatharanam 🔥❤

  • @muhammedrayif6087
    @muhammedrayif6087 5 месяцев назад +1

    😮 refueling rockets cool

  • @4innotechinnovations529
    @4innotechinnovations529 5 месяцев назад +2

    migrate to Moon, then to Mars, mallu agency's will start marketing after 2030....

  • @vijildeva2446
    @vijildeva2446 5 месяцев назад +1

    Please reduce subtitles size.

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 5 месяцев назад

    പുത്തൻ അറിവിന്നായി കാത്തിരിക്കുന്നു

  • @themaxpa
    @themaxpa 5 месяцев назад +1

    Jr squad 🌟

  • @manukc9583
    @manukc9583 5 месяцев назад +1

    Within 50 to 60 years, man will land on the surfaces of other planets..especially mars and moons of saturn

    • @sujith9273
      @sujith9273 5 месяцев назад

      50 vare pogende within 10 years it is possbile

  • @abhinav_2021
    @abhinav_2021 5 месяцев назад

    Malayalam subtitles add cheythath aano

  • @b4abudhabi
    @b4abudhabi 5 месяцев назад +3

    200 meter അല്ല, 200 kilometer

  • @Yasi-vlogs
    @Yasi-vlogs 5 месяцев назад

    Good

  • @usworld9518
    @usworld9518 5 месяцев назад

    Rocket inte parts delivery cheyunnathu ente company anu

  • @christievthomas3531
    @christievthomas3531 5 месяцев назад +1

    Yaay🎉

  • @FahadSaleem-ky5uj
    @FahadSaleem-ky5uj 5 месяцев назад +1

    അതായത് ദാസാ ഇതുവരെ ചന്ദ്രനിൽ പോയിട്ടില്ല😅

    • @TheEnforcersVlog
      @TheEnforcersVlog 5 месяцев назад

      അതെന്ത് ? ഒരിക്കൽ പോയാൽ പിന്നെ പോവാൻ പറ്റൂലെ ?

    • @allinonemedia2024
      @allinonemedia2024 5 месяцев назад

      Nalla karachil aahnello monew

  • @nkb143.
    @nkb143. 5 месяцев назад

    അടിപൊളി ❤❤❤❤❤❤

  • @antonybastin3432
    @antonybastin3432 5 месяцев назад +1

    👍👍👍

  • @ajay_constantine
    @ajay_constantine 5 месяцев назад

    Starship total height 121 meter

  • @thanfeez369
    @thanfeez369 5 месяцев назад +7

    ആദ്യം കൊണ്ട് പോകേണ്ടത് പരപ്പന്മാരെ ആണ് 😃

  • @zainisha3054
    @zainisha3054 5 месяцев назад

    ഇത് വരെ ചന്ദ്രനിൽ ആരും ഇറങ്ങിയിട്ടില്ല എന്താണ് അവസ്ഥ

  • @FahadSaleem-ky5uj
    @FahadSaleem-ky5uj 5 месяцев назад +2

    ഇപ്പഴും സ്വപ്നം കാണുകയാണ് അവർ ചന്ദ്രനിൽ പോകുന്നത്😂

    • @nithinck8632
      @nithinck8632 5 месяцев назад +1

      ചന്ദ്രനിൽ പോകുന്നത് അല്ല സ്വപ്നം കാണുന്നത്. ചന്ദ്രനിൽ പോയി ഇരുപതോ, മുപ്പതോ അതിൽ അധികമോ ദിവസങ്ങൾ അവിടെ താമസിച്ചു തിരിച്ചു വരുന്നതാണ് "സ്വപ്നം" (സ്വപ്നം അല്ല കേട്ടോ, ഗവേഷണം) കാണുന്നത്. ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യന് പോകാൻ ചന്ദ്രനെ ഒരു ബേസ് ക്യാമ്പ് ആയി ഉപയോഗിക്കാൻ പാകത്തിൽ ചന്ദ്രനിൽ താമസ സൗകര്യങ്ങളും, വിക്ഷേപണ സൗകര്യങ്ങളും ഒരുക്കും...
      ബഹിരാകാശ ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയി ഇക്കാ... അപ്‌ഡേറ്റ് ആകൂ

    • @FahadSaleem-ky5uj
      @FahadSaleem-ky5uj 5 месяцев назад

      @@nithinck8632 ഡേയ് ചന്ദ്രനിൽ അവർ പോയി എന്ന് കാണിക്കുന്ന വീഡിയോ ഒന്ന് കാണ് ഒരു പ്രത്യേക ആംഗിളിൽ നിന്നും ലൈറ്റ് പ്രോജക്ട് ചെയ്തു കൊണ്ടാണ് അവർ അതു നിർമിച്ചിരിക്കുന്നത്. ചന്ദ്രനിൽ സൂര്യപ്രകാശം 20° യിലാണോ അടിക്കുന്നത്. പ്രകാശം അടിക്കുന്ന ആ ഭാഗം മാത്രം വളരെ തെളിച്ചതിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് കാണാം. വിശാലമായ ചന്ദ്രോപരിതലം മുഴുവൻ കാണാൻ പറ്റുന്നില്ല എന്നതും, അവർ നിൽക്കുന്ന ഒരു ചെറിയ ഭാഗം മാത്രം കാണാൻ കഴിയുന്നുള്ളൂ എന്നതും വ്യക്തമായും ഇതൊരു ആർട്ടിഫിഷ്യൽ ആണെന്നും scam ആണെന്നും വ്യക്തം. അവിടെ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിന് അടുത്തു 2 പെർ എന്തൊക്കെയോ ചെയ്യുന്നതയുള്ള വീഡിയോ ശ്രദ്ധിക്കൂ 2 ഭാഗത്തിലേക്ക് നീങ്ങുമ്പോഴും അവർ പയ്യെ പയ്യെ അപ്രത്യക്ഷമായി മാഞ്ഞു പോകുന്നത് കാണാം. ഇനിയും ഒരുപാട് ഉണ്ട് ആദ്യം ഇത്രയും നോക്കിയിട്ട് വ

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 месяца назад

      ചന്ദ്രൻ രണ്ടായി പിളർന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ?

  • @FahadSaleem-ky5uj
    @FahadSaleem-ky5uj 5 месяцев назад

    ഇപ്പോഴും അവർ പരീക്ഷണത്തിലാണ് ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ😅😅😅

    • @nithinck8632
      @nithinck8632 5 месяцев назад

      ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ ഉള്ള പരീക്ഷണം അല്ല. ചന്ദ്രനിൽ മനുഷ്യനെ 20, 30, അതിൽ കൂടുതലോ ദിവസത്തെ പരിവേഷണങ്ങൾക്ക് അയക്കാൻ വേണ്ടിയാണ്. പണ്ട് പോയത് പോലെ കൂടിപ്പോയാൽ ഒരു ദിവസത്തെ ചന്ദ്ര പരിവേഷണം അല്ല.

  • @rajujoseph5572
    @rajujoseph5572 5 месяцев назад +1

    ❤️✋❤️❤️👌❤️

  • @aaronk4266
    @aaronk4266 5 месяцев назад +1

    🎉

  • @Mallunostalgia-zs9zo
    @Mallunostalgia-zs9zo 5 месяцев назад

    Chandranil athinu American irangi ennu viswasikkunnavarodu enthu parayan

    • @sujith9273
      @sujith9273 4 месяца назад

      Ninnne viswasipikkenda kaaryam nasa kku illa monww

  • @abduljaleelpakara6409
    @abduljaleelpakara6409 5 месяцев назад

    👍👍👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 5 месяцев назад

    ❤❤❤

  • @HumanitytoSurvive
    @HumanitytoSurvive 5 месяцев назад

    Explain the pollution impacts to earth & oxygen supply on earth on these launches

    • @sujith9273
      @sujith9273 5 месяцев назад

      starship releases only water vapour bro..is water a problem for you??

  • @asishpeter5045
    @asishpeter5045 5 месяцев назад +1

    Elon Musk ❤️

  • @sijokjjose1
    @sijokjjose1 5 месяцев назад +1

    ഏകദേശം 200 കിലോമീറ്റർ 6:38

  • @spiderman-of1lq
    @spiderman-of1lq 5 месяцев назад

    Ennal poyalo

  • @mohamediqbal395
    @mohamediqbal395 5 месяцев назад +2

    0:13 >>> Nice CGI, cinematic slow-mo...
    Who is the director of this movie !!!
    Who did the special effects ???
    Quote :
    *Any OSCAR nomination ???*

  • @adarshasokansindhya
    @adarshasokansindhya 5 месяцев назад

    ❤❤❤

  • @jstudio7669
    @jstudio7669 5 месяцев назад

    Bro oru important Typ ee Logo onnu mattavo Attractive alla But video kollam 👍 Bro ee color Blue matti back akkinoku pine Bro vere ethepolathe yt bersine channel noku

  • @mychannel8676
    @mychannel8676 5 месяцев назад

    👍

  • @FahadSaleem-ky5uj
    @FahadSaleem-ky5uj 5 месяцев назад +2

    വിക്ഷേപിച്ച റോക്കറ്റ് ഇപ്പോൾ പോലും പലതും പരിചയപ്പെടുന്ന ഈ കാലത്തും ആളുകൾ അമേരിക്കയുടെ ചന്ദ്ര ദൗത്യം വിശ്വസിച്ചു ഇരിക്കുകയാണ്

    • @nithinck8632
      @nithinck8632 5 месяцев назад +1

      അല്ലാ.... ലോകം മൊത്തം അംഗീകരിച്ച, എതിരാളികൾ പോലും മറുവാദം ഉന്നയിക്കാത്ത നാസ മനുഷ്യനെ കൊണ്ടുപോയ ചന്ദ്ര ദൗത്യം, ചില റോക്കറ്റുകൾ തകർന്ന് കാര്യം കാണിച്ചു വിശ്വസിക്കാതിരിക്കാം...😂😂😂

    • @TheEnforcersVlog
      @TheEnforcersVlog 5 месяцев назад +2

      ചന്ദ്രനെ പിളർത്തി എന്ന് വിശ്വസിക്കുന്നുണ്ടോ

    • @nithinck8632
      @nithinck8632 5 месяцев назад +1

      @@TheEnforcersVlog അതിന്റെ തെളിവ് നാസ കണ്ടെത്തിയെന്ന് ഇവർ തന്നെ പറയും...!!

    • @anisyoosuf19
      @anisyoosuf19 5 месяцев назад

      ​ഇല്ല എന്ന് തെളിയിക്കാൻ തെളിവൊന്നും താങ്കളുടെ കൈയ്യിൽ ഇല്ലാത്ത സ്ഥിതിക്ക് മതപരമായി വിശ്വസിക്കുന്നുണ്ട്.... പക്ഷെ മോളിൽ ആരോപിച്ച ചന്ദ്ര ദൗത്യം എന്നതിനോടുള്ള ആരോപണത്തെ പറ്റി എനിക്കറിയില്ല 👍🏻​@@TheEnforcersVlog

    • @lakshmanan3596
      @lakshmanan3596 5 месяцев назад

      ഓ അതൊക്കെ ഞമ്മന്റെ മുത്ത് പണ്ടേ ചെയ്തത്, അല്ല പിന്നെ 😅😅

  • @asishpeter5045
    @asishpeter5045 5 месяцев назад

    Whoa ❤️

  • @ARUNA-f1h
    @ARUNA-f1h 5 месяцев назад +1

    BROTHER NUCLEAR POWER USED ENGINE MORE EFFECTIVE ANE FEATURE ETHE KOODIYE THIRU

  • @USA-r6z
    @USA-r6z 5 месяцев назад

    🎉🎉

  • @HumanitytoSurvive
    @HumanitytoSurvive 5 месяцев назад

    We are in a mission of useless priorities because of geopolitical competition. Humanity cannot survive long in this competition nor it brings peaceful life on earth. Yes, excitement for few riches possible at the expense of the rest.

  • @muhammadswalih9895
    @muhammadswalih9895 5 месяцев назад

  • @DevaOffical-oe7wz
    @DevaOffical-oe7wz 5 месяцев назад

    Hi bro

  • @PesAlienYt
    @PesAlienYt 5 месяцев назад

    First 🔥

  • @jayanprakhavan
    @jayanprakhavan 5 месяцев назад

    എക്സ് ടിവി എന്നാണാവോ പുറത്തിറക്കുന്നത് !!

  • @popesk.k1254
    @popesk.k1254 5 месяцев назад

    Not 200m its 200km

  • @Xhydraulics
    @Xhydraulics 5 месяцев назад

    ഇന്ത്യക്ക് മിനിമം ഒരു 20ton എങ്കിലും payload capacity ഉള്ള റോക്കറ്റ് വേണം. Lvm3 is barely good for interplanetary missions. ഇനി ആകെ ഉള്ള പ്രതിക്ഷ nglv ആണ് അതും ready ആവുമ്പോഴേക്ക് 2030 കഴിയും 😢

    • @sujith9273
      @sujith9273 5 месяцев назад

      Starshipinu 400 tonne kondu pogan kazhiyum spacil marsil 200 tonne🤩🤩🤩

    • @Xhydraulics
      @Xhydraulics 5 месяцев назад

      @@sujith9273 no 150 ton to LEO

    • @sujith9273
      @sujith9273 5 месяцев назад

      ​@@XhydraulicsBro update cheyy.. Version 3 io Starship inte payload 400 tonne ayakkan pattum.. Pandetheyanu 150 okke Raptor 3 irangi

    • @sujith9273
      @sujith9273 5 месяцев назад

      Isro gslv max 7-8tonne mathrame ayakkan kazhiyu.. NGLV VANNalum max 15 TONNE athreye pattu

    • @Xhydraulics
      @Xhydraulics 5 месяцев назад

      @@sujith9273 lvm3 maximum payload capacity is 10 tons. NGLV heavy can carry upto 48tons to LEO🔥. But it will take time

  • @jishnuappu7841
    @jishnuappu7841 5 месяцев назад

    First comment 😁😁😁

  • @Nsrnisar
    @Nsrnisar 5 месяцев назад

    hi jr

  • @forextradingclasseskannur5804
    @forextradingclasseskannur5804 5 месяцев назад +2

    We are screwing up Earth in all possible ways and now wants to live on Mars. Stupid or smart?

  • @forextradingclasseskannur5804
    @forextradingclasseskannur5804 5 месяцев назад

    So, we never landed on moon. Railways on Moon? 😅

    • @sujith9273
      @sujith9273 5 месяцев назад

      Who told u that? U belived in some jobless youtube people.. Even isro scientists confirmed the landing on moon.. In 2021 Isro scientists using Chandrayaan 2 orbiter took picture of the lander which landed on moon in 1969..You can see that in Thier site.. Go check it out

  • @jishnuappu7841
    @jishnuappu7841 5 месяцев назад +6

    Bro.. എന്തിനാ ചന്ദ്രനെ മാത്രം ലക്ഷ്യം വെക്കണേ.. ഭൂമിയെ പോലുള്ള മറ്റൊരു ഗ്രഹത്തിലോട്ടല്ലേ പോകണ്ടേ.. ഇപ്പൊ വേണ്ടത് ലൈറ്റ് സ്പീടുള്ള ഒരു സ്റ്റാർ ഷിപ്പാണ് 😢😢😢

    • @andromeda6835
      @andromeda6835 5 месяцев назад +7

      Minimum Type 2 civilization il manusyar ethanam

    • @AnnArbor07
      @AnnArbor07 5 месяцев назад

      Warp drive or similar technology 🙂

    • @dirty5001
      @dirty5001 5 месяцев назад

      @@AnnArbor07 warp drive negative energy illand possible alla bro

    • @SumithTS
      @SumithTS 5 месяцев назад

      Not possible with current technology. Primary lakshyam solar system kezhadakkalanu, then suninte energy maximum use cheyyan pattunna reethiyilekk namukk kazhiyanam ennale solar systethinu purathekk chindikkan sadikkukayullu

    • @shihanpk2934
      @shihanpk2934 5 месяцев назад +1

      എല്ലാം ഒറ്റ അടിക്ക് കിട്ടില്ലല്ലോ പതിയെ പതിയെ improve അവാൻ അല്ലേ പറ്റുള്ളൂ
      1 ആം class പഠിക്കാതെ നേരെ 10ഇൽ പോയി ഇരിക്കാൻ പറ്റില്ലല്ലോ

  • @keyaar3393
    @keyaar3393 5 месяцев назад +1

    ആ 100 പേരിൽ, മ്മടെ മുഖ്യനെക്കൂടി കൂട്ടാമോ? കാശ് മ്മള് എല്ലാരും കൂടി ബക്കറ്റു പിരിവിട്ടു തരാം... വേണേൽ മരുമോന്റെ ടിക്കറ്റിന്റെ കാശും പിരിച്ചു തരാം

    • @sujith9273
      @sujith9273 5 месяцев назад

      sthiram comedy..onnu pdeoo..outdated aayi

    • @keyaar3393
      @keyaar3393 5 месяцев назад

      @@sujith9273 ഓ ശരി സാർ...

    • @keyaar3393
      @keyaar3393 5 месяцев назад

      @@sujith9273 കുണു വാവയ്ക്ക് നൊന്തോ?

  • @keralathebest
    @keralathebest 5 месяцев назад +1

    Ethokke kuranil pande ullatha

  • @bipinraj6449
    @bipinraj6449 5 месяцев назад +30

    ഈ ആധുനിക യുഗത്തിൽ ആദ്യം ചന്ദ്രനിൽ ഒന്ന് ലാൻഡ് ചെയ്ത് വരട്ടേ, എന്നിട്ടാകാം എങ്ങോ കിടക്കുന്ന ചൊവ്വാ...

    • @laijuraj5022
      @laijuraj5022 5 месяцев назад +1

      Yes.. It is very dangerous

    • @suhail5179
      @suhail5179 5 месяцев назад +4

      Artemis 3 (2026)
      Artemis 3 is expected to launch in September 2026 as the first crewed landing on the Moon since Apollo 17. In February 2024, NASA completed full qualification testing of the docking systems on Starship HLS.

    • @athulxgreen
      @athulxgreen 5 месяцев назад +3

      Chandranil okke poyi test cheythitte Marsil pokaan chance ullu... Main aim Mars aan 😌🔥... I trust Space X Starship and Musk annan ❤️

    • @riya-i8h
      @riya-i8h 5 месяцев назад +6

      ആദ്യം മറ്റു രാജ്യങ്ങളിൽ പോകാൻ ഉള്ള വിമാനം നന്നായിട്ട് ഉണ്ടാക്കട്ടെ എന്നിട്ട് ബഹിരാ കാശത്തു പോയാൽ പോരെ എന്ന് പണ്ട് ചോദിച്ച പോലെ ഉള്ള കമെന്റ്

    • @athulxgreen
      @athulxgreen 5 месяцев назад

      @@riya-i8h 😂😂

  • @t.aajayan6318
    @t.aajayan6318 5 месяцев назад +1

    സ്പേസ്സ് എല്ലാം lounching ഞാൻ കണ്ടു ആദ്യതെ കഴിഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടില്ല വിജയം കണ്ടമാതിരി പൈസ ഉണ്ടാക്കാൻ എന്തിനാ ഓടി വന്നേ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് മര്യധയുണ്ടെങ്കിൽ നിങ്ങൾ അവരുടെ അപ്ഡേറ്റ് വീഡിയോ എടു👍🤚

  • @mohananv.r6676
    @mohananv.r6676 5 месяцев назад +2

    Theerchayayum.mask.chandranil.coleni.stapikkum.

  • @happyLife-oc7qv
    @happyLife-oc7qv 5 месяцев назад +3

    ഭൂമിയിലെ വെളളവും ഓക്സിജനും കൊണ്ടുപോവാൻ പറ്റില്ല, ഭൂമിയുടെ സംതുലിതാവസ്ഥ തകരും.

  • @GangaTVM
    @GangaTVM 5 месяцев назад +21

    ഇദ്ദേഹത്തിന് പ്രജോദനം ഹിന്ദു പുരാണങ്ങളാണ് ..🙏🏻

  • @shiboosjourney7408
    @shiboosjourney7408 5 месяцев назад

    ❤🔥

  • @AJP19623
    @AJP19623 5 месяцев назад

    Mmmmm

  • @usworld9518
    @usworld9518 5 месяцев назад

    Rocket inte parts delivery cheyunnathu ente company anu

  • @athulxgreen
    @athulxgreen 5 месяцев назад +1

    Elon Musk ❤️