മേയർ ആര്യ രാജേന്ദ്രൻ വന്നപ്പോൾ തിരിച്ചറിഞ്ഞില്ല, പണി തെറുപ്പിറിച്ച സെക്യൂരിറ്റി ചേട്ടൻ

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 963

  • @sunnypoovathummannil8293
    @sunnypoovathummannil8293 6 месяцев назад +164

    ഇവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ. തൊഴിലാളി വർഗ്ഗത്തിന്റെ ശബ്ദം.

  • @anithashaji666
    @anithashaji666 6 месяцев назад +111

    ചേട്ടന് ബിഗ് സല്യൂട്ട് 🙏

  • @rajusathyan3047
    @rajusathyan3047 6 месяцев назад +181

    UAE യിലെ ഭരണാധികാരി ആണെങ്കിൽ ആ സെക്യൂരിറ്റിക്ക് പ്രൊമോഷൻ കൊടുത്തേനെ

  • @kurianmm6469
    @kurianmm6469 6 месяцев назад +187

    അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും. എന്ന് ഒരു പഴഞ്ചൊല്ലുണ്ട്.

  • @MurukanIP
    @MurukanIP 6 месяцев назад +71

    ഞാനൊരു സെക്യൂരിറ്റി ജീവനക്കാരനാണ് ഈ ചേട്ടൻ പറയുന്നത് മുഴുവൻ സത്യമാണ് കുറെ അധിക്ഷേപം മിക്ക ദിവസ്സങ്ങളിലും വരുന്ന കസ്സ്റ്റമറും പറയാറുണ്ട് സഹികെടുമ്പോൾ തിരിച്ചു പ്രതികരിക്കാറുണ്ട്

  • @ഈജന്മംസസുഖം
    @ഈജന്മംസസുഖം 6 месяцев назад +257

    അപ്പൊ സ്ഥിരമായി ഇവർ പ്രശ്നക്കാരാണ് അഹംങ്കാരികൾ

    • @premraj8620
      @premraj8620 6 месяцев назад

      ഇവർ മാത്രമല്ല. അന്തം കമ്മകളായ എല്ലാവരും ഇത് തന്നെയാണ് സ്ഥിതി.

    • @roy2060
      @roy2060 6 месяцев назад +3

      മേയറുടെ പണി ആൾക്കാരുടെ ജോലി കളയലാണോ

    • @ajinjohn7889
      @ajinjohn7889 6 месяцев назад +1

      Very true 👍

  • @binuantony7846
    @binuantony7846 6 месяцев назад +262

    ചക്കിക്കൊത്ത ചങ്കരൻ ഇത്രയും മനപ്പൊരുത്തമുള്ള രണ്ടുപേരും ഈ കേരളത്തിൽ ഉണ്ടാവില്ല സമ്മതിക്കണം

    • @AbdulKareem-ns2jr
      @AbdulKareem-ns2jr 6 месяцев назад

      Very gud cgetta👍👍👌👌💪💪. Mairammayeyum avalde kettyoneyum naadin samarpicha janangalk ith samarpikunu😂 pinunte police ki jai .

    • @paramasivan2024
      @paramasivan2024 6 месяцев назад +7

      ചക്കിക്കും, ചങ്കരനും കൂടി രണ്ട്‌ ചെള്ളക്ക് പൊട്ടിക്കേണ്ടതാണ്, അത് അടുത്തു തന്നെ കിട്ടും, കാത്തിരുന്നോ!

    • @dineshannk2785
      @dineshannk2785 6 месяцев назад

      ഭരണഅധികാരം കിട്ടിയാൽ
      ഇവർ ജനങ്ങളെഎങ്ങനെ
      ബുദ്ധി മുട്ടിക്കാൻ ഗവേഷണം
      നടത്തുന്നവർ ആണ്
      ഒരിക്കലും മറ്റുള്ളവർക് ഇവരെ ഉപകാരം ഉണ്ടാകില്ല
      പിണറായി വിജയനെ പോലെ
      ഇവരും ജെനങ്ങൾക്
      ബുദ്ധിമുട്ട് ആണ് ഇവർ
      പോകാതെ കേരളത്തിന്റെ
      കഷ്ടകാലം മാറില്ല

    • @jamuhealthy8693
      @jamuhealthy8693 6 месяцев назад

      ​@@paramasivan2024mluk

    • @pgn4nostrum
      @pgn4nostrum 6 месяцев назад +3

      അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുന്ന രണ്ട് പാഴ് ജന്മങ്ങൾ

  • @antonyjoseph4897
    @antonyjoseph4897 6 месяцев назад +238

    അഹങ്കാരത്തിനു കൈയും കാലും വച്ചാൽ അതിന്പേർ tvm മേയറും mla യും.

    • @khadeejak7136
      @khadeejak7136 6 месяцев назад +3

      ഈ മേയറും mla യും സംബന്ധിച്ച് ഇത് Very currect

    • @rajagopalanm4536
      @rajagopalanm4536 6 месяцев назад

      Alukale kollanjitta.....

  • @MavelikaraMediaChannel
    @MavelikaraMediaChannel 6 месяцев назад +246

    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇത്രമേൽ നാറ്റിക്കുന്ന വ്യക്തികളെ പാലൂട്ടി വളർത്തരുത് പാർട്ടിക്ക് അപമാനമാണ്

    • @sreedharanta637
      @sreedharanta637 6 месяцев назад +4

      കുറ്റകൃത്യം ങ്ങൾക്കെതിരെ നടപടിയെടുക്കണം ഇല്ലെങ്കിൽ പാർട്ടി അണികളിൽ ഭിന്നിപ്പുണ്ടാകും

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 6 месяцев назад +5

      Aakey narikkidakkunnidathu ini entha nattilkaan..

    • @BeenaPr-q2c
      @BeenaPr-q2c 6 месяцев назад +8

      മുത്തുച്ചിപ്പി വാരിക നിലവാരം ഉള്ള പാർട്ടിക്ക് എന്ത്😄 അപമാനം

    • @homedept1762
      @homedept1762 6 месяцев назад +1

      ഓ....... എന്തോ? പാർട്ടി എന്ത് തേങ്ങ തൊലിച്ചു? ശോ...

    • @homedept1762
      @homedept1762 6 месяцев назад

      ​@@sreedharanta637അയ്യോ... പാർട്ടി ഇല്ലെങ്കിൽ കടലുകയറും കേരളത്തിൽ.

  • @abdulhameed-ce8in
    @abdulhameed-ce8in 6 месяцев назад +439

    ആരിയയെ വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടർമാർക്ക് നടുവിരൽ നമസ്കാരം

    • @ValsammaKN
      @ValsammaKN 6 месяцев назад +3

      Appol itanodempatikalude stiram bharanam

    • @bennyjoseph3352
      @bennyjoseph3352 6 месяцев назад

      നടുവിരൽ പോരാ. കോല് തന്നെ വേണം

    • @BabuPadrgadi
      @BabuPadrgadi 6 месяцев назад +2

      Supper message

    • @BinduM-y9r
      @BinduM-y9r 6 месяцев назад +6

      പിണറായിയേയും ആര്യയെയും മുഖം ഒന്ന് ശ്രദ്ധിച്ചു നോകിയെ

    • @Vvk2255
      @Vvk2255 6 месяцев назад +2

      ​@user-yw3sg3mw4j അവൻ്റെ മോൾ തന്നെ🤣

  • @vaishnavvlogs9127
    @vaishnavvlogs9127 6 месяцев назад +176

    ഇദ്ദേഹത്തിന്റെ അവസ്ഥ തന്നെയാണ് എല്ലാ"സെക്യൂരിറ്റി ജീവനക്കാരുടെയും. മലയാളി കളുടെ സ്വഭാവം നന്നാവാതെ കേരളം രക്ഷപെടില്ല "😌😌😌😌

    • @sanjeevn4515
      @sanjeevn4515 6 месяцев назад +1

      Saachara keraleeyanmaar

    • @athirapremachandran7633
      @athirapremachandran7633 6 месяцев назад

      ഇവർ രണ്ടു കേരളം മുടിപ്കും

    • @NalsonNalson-ln6jf
      @NalsonNalson-ln6jf 6 месяцев назад

      ചില സെക്യൂരിറ്റിക്കാരുടെ വർത്തമാനം കേട്ടാൽ രണ്ട് എണ്ണം കൊടുക്കുവാൻ തോന്നും

  • @antonyjoseph4897
    @antonyjoseph4897 6 месяцев назад +114

    വണ്ടി ബലമായി തടഞ്ഞു ബസിൽക്കയറി ടിക്കറ്റ് എടുക്കാൻ സന്നദ്ധ കാണിച്ച mla യ്ക്കു കുറഞ്ഞത് നോബൽ സമ്മാനം എങ്കിലും കൊടുത്തു ആദരിക്കണം.
    അതു നവകേരളയുടെ മുഖമുദ്രയായി അവതരിപ്പിക്കണം

  • @sumeshnatarajan9088
    @sumeshnatarajan9088 6 месяцев назад +43

    അവർ മാറും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?... അവർ മാറില്ല.... അവരെ മാറ്റണം.. അതാണ് വേണ്ടത്....

  • @HareeshNT-q2b
    @HareeshNT-q2b 6 месяцев назад +616

    മേയർ രാജി വക്കുന്നത് വരെ.. അല്ലങ്കിൽ ഏതുവിനോട് മാപ്പ് ചോദിക്കുന്നത് വരെ ഈ കേസ് മുന്നോട്ട് പോകണം എന്നുള്ളവർ.

    • @sureshpk3084
      @sureshpk3084 6 месяцев назад +18

      M. L. A.. മേയർ ഈ സ്ഥാനം പഠിച്ചു നേടിയതല്ല ജനം തിരഞ്ഞെടുക്കുന്നവർ ആണെന്ന് ഇവർ മറക്കുന്നു

    • @samuelvg5482
      @samuelvg5482 6 месяцев назад +2

      Po😮😮😮

    • @RiyasAk-wk9hm
      @RiyasAk-wk9hm 6 месяцев назад

      ❤❤​@@sureshpk3084

    • @veerankuttyv364
      @veerankuttyv364 6 месяцев назад

      3​@@sureshpk3084

    • @p.h.ibrahimhusain9784
      @p.h.ibrahimhusain9784 6 месяцев назад

      സെകൂരിറ്റി പണി വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. അവർ വെറും സാധുക്കൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പട്ടുന്ന പാവങ്ങൾ' അഹങ്കാരികളായ ഗുണ്ടകൾക്കും . ഭരണാധികാരികൾക്കും മുതലാളിമാർക്കും തട്ടികളിക്കാനുള്ള ഒരു പകരണം. മാനേജ്മെൻ്റിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുമ്പോൾ അവിടെ വരുന്ന പലർക്കും സുഖിക്കില്ല. അപ്പോൾ മാനേജ്മെൻ്റും സെക്യൂരിറ്റിക്ക് എതിരായി വരുന്ന വിരോധാഭാസം. എന്ത് ചെയ്യാൻ?

  • @venup1946
    @venup1946 6 месяцев назад +45

    Chandra Babu a big salute ❤❤❤

  • @bijoychiramel927
    @bijoychiramel927 6 месяцев назад +96

    ഇഗ്ലീഷ് ശരിക്ക് സംസാരിക്കാൻ അറിയാത്ത മേയർക്ക് പ്രോട്ടോക്കോൾ എന്ന വാക്കിന്റെ അർത്ഥം എങ്ങനെ അറിയാം

    • @sheelaprakash532
      @sheelaprakash532 5 месяцев назад +1

      അവൾ ആരോ ആ വാക്ക് പറയുന്നത് കേട്ട് വെച്ചിരുന്നു പറഞ്ഞതാണ്...എന്താണ് ഈ പ്രോട്ടോക്കോള്‍ എന്ന് അവളോട് ചോദിച്ചു നോക്കണം..😂😂 അപ്പോൾ കേൾക്കാം ബ ബ ബ ബ...

  • @unnivs-bc7ju
    @unnivs-bc7ju 6 месяцев назад +469

    ഇവരെ ബഹുമാനികാത്തവരുടെ പണി കളയുക ആണ് ഇവരുടെ മെയിൻ ഹോബി

    • @raj-mu3hd
      @raj-mu3hd 6 месяцев назад +14

      പഴം ചൊല്ലിൽ പതിരില്ല, അതാണല്ലോ അൽപ്പന് അർധം കിട്ടിയാൽ അർദ്ധ രാത്രി കുട കുടപിടിക്കും എന്നു പറയുന്നത് 😆😆

    • @bindulawerence7103
      @bindulawerence7103 6 месяцев назад +3

      Rajavineyum maharaniyum varumbol vanagende, kashtam thanne 😏

    • @sugithak5808
      @sugithak5808 6 месяцев назад +3

      Mayarude yum kootalikaludeyum 100 thalamura anu bhavikum karanum arhathapetta alukalude annom mudakiyit

    • @Prabha-kt7yc
      @Prabha-kt7yc 6 месяцев назад +1

      😊😊

    • @nimmyannjoy3379
      @nimmyannjoy3379 6 месяцев назад

      Daridravasiyayirunnavalkku thinnittu ellintadayil kayariyathanu

  • @rosammaroy4299
    @rosammaroy4299 6 месяцев назад +176

    അവർക്ക് അധികാരമുണ്ട് അവർക്ക് എന്ത് തെമ്മാടിത്തരം കാണിക്കാം എന്നുള്ളതാണ്

    • @savithrynair9950
      @savithrynair9950 6 месяцев назад +1

      Sadharana janathinday nikuti panam kondu jivikyunna bhikshakkar.evaruday thenmmaditharam endhinu sahikyanam.?

  • @pradeeppascal2251
    @pradeeppascal2251 6 месяцев назад +81

    Protocol അറിഞ്ഞുവേണം ഇനികേരളീയർ പ്രവർത്തിക്കേണ്ടത്.

    • @jolyantony808
      @jolyantony808 6 месяцев назад

      Ninte thallyukku varunn naattukaarude kaariyamo😂😂😂😂

  • @jayakumarkrishnannair4225
    @jayakumarkrishnannair4225 6 месяцев назад +153

    ജനം മനസിലാക്കാൻ മറ്റൊരു അവസരം.

    • @vynexgaming
      @vynexgaming 6 месяцев назад +4

      ന്യായീകരിക്കാൻ ആയിരങ്ങൾ കഷ്ടപ്പെടുന്നു എന്ന് കൂടെ ഇണ്ടേ സുഹൃത്തേ 😂😂

  • @sobhavenu1545
    @sobhavenu1545 6 месяцев назад +22

    അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. തുച്ഛമായ ശമ്പളത്തിലായിരിക്കും ഇവർ ജോലി ചെയ്യുന്നത്. ഒന്ന് ഇരിക്കാൻ പോലും ഡ്യൂട്ടി സമയത്ത് പലർക്കും പറ്റില്ല. അവരെ നോക്കി ഒന്നു ചിരിക്കാൻ മനസ്സു കാണിച്ചാൽ തന്നെ അവർക്കത് ആശ്വാസമായിരിക്കും.

  • @nuthaman6443
    @nuthaman6443 6 месяцев назад +80

    എന്റെ അറിവിൽ പണ്ട്. ഇന്ദിര ഗാന്ധി പ്രെദാനമന്ദ്രി. ഒരു റെയിൽവേ ഗേറ്റിൽ ചെന്നപ്പോൾ. ഗേറ്റുമാൻ. ട്രെയിൻ വരുന്ന. സമയം ഗെറ്റ് അടച്ചു. അപ്പോൾ. മന്ദ്രിയുടെ. സുരക്ഷ ഭടന്മാർ. ഗേറ്റുമാനെ ഭയപ്പെടുത്തി. എന്നിട്ടും അയാൾ തുറന്നില്ല.. അപ്പോൾ ഇന്ദിരഗാന്ധി. ആ. ഗേറ്റ് മാനു. വിശിഷ്യ സേവമെഡൽ കൊടുത്തു ആചരിച്ചു. നമ്മുടെ പ്രിയ. സഖാതിക്കു ഉളുപ്പുണ്ടോ. ഇതുങ്ങളാണോ. നവ 😊ഉദ്ധാരകർ. കഷ്ടം. തീർത്തും. കാഷ്ടം

    • @ullaspanicker4417
      @ullaspanicker4417 6 месяцев назад +9

      ഇന്ദിര ഗാന്ധി അല്ല നെഹ്‌റു ആയിരുന്നു

    • @sreedevibalan8873
      @sreedevibalan8873 6 месяцев назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SusanJohn-s3s
    @SusanJohn-s3s 6 месяцев назад +71

    മേയർ ക്ക് ആ പതവിയിൽ തുടരാൻ ഉള്ള യോഗ്യത ഇല്ല എന്ന് അവര് തന്നെ തെളിയിച്ചു

  • @rajanpk8297
    @rajanpk8297 6 месяцев назад +62

    മേയറും M L A യും വളരെ ചെറിയ പ്രായത്തിൽ ഈ സ്ഥാനത്തിനു യാതൊരു യോഗ്യതയുംമില്ല രണ്ടിന് അതിന്റെ ഉഴപ്പംതന്നെ

    • @rajanpk8297
      @rajanpk8297 6 месяцев назад +1

      14:59 14:59

    • @rajanpk8297
      @rajanpk8297 6 месяцев назад

      ആ സ്ഥാനത്തു ഇരിക്കാൻ

    • @ncg3503
      @ncg3503 6 месяцев назад

      പിള്ളേരുകളി

    • @varshaane9478
      @varshaane9478 6 месяцев назад

      LKG pilleru ethilum nannyi pravrthikum avre pidich mayerum MLA akkiya mathiyrnn

  • @bhaskarankadaly4552
    @bhaskarankadaly4552 6 месяцев назад +54

    ആര്യാ രാജേന്ദ്രനെ ഇപ്പോൾ കേരളത്തിൽ എല്ലാവർക്കും നന്നായി അറിയാം. നല്ല കഥ
    😁😅😆🙆😄😠🥹

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 месяцев назад +1

      പോത്തിനെന്ത് മഴ, എന്ത് കൃഷി..... എല്ലാം കൃഷി തന്നെ -- ഒരു പോത്ത് ജന്മം.... 😩😩😩

  • @anithae9802
    @anithae9802 6 месяцев назад +32

    മേയറായാലും MLA ആയാലും നല്ല കാരൃങൾ ചെയ്താൽ എല്ലാവരും എപ്പോഴും ഓര്‍ക്കും.എവിടെ നിന്ന് കണ്ടാലും തിരിച്ചറിയും

  • @antonyjoseph4897
    @antonyjoseph4897 6 месяцев назад +36

    ഉറപ്പാണ്, എല്ലാം ശരിയാക്കും

  • @tesaheesh
    @tesaheesh 6 месяцев назад +66

    തീര്വന്തോരം പോകുമ്പോ മേയൊരുടെ ഒരു ഫോട്ടോ കയ്യിൽ കരുതിക്കൊള്ളൂ..

  • @annthomas896
    @annthomas896 6 месяцев назад +38

    ഇവര് പ്രശ്നക്കാരനല്ലോ അധികാരം ശരിക്കും ഉപയോഗിക്കുന്നു ഒച്ചണിച്ചില്ലെങ്കിൽ പണി കളയും 😄

  • @jijumon5627
    @jijumon5627 6 месяцев назад +31

    ചേട്ടനിരിക്കട്ടെ salute 🫡

  • @Cdma317
    @Cdma317 6 месяцев назад +26

    മേയർക്ക് മേയർ എന്ന് കൊത്തിവച്ച ഒരു കിരീടം അത്യാവശ്യമായി വേണം. കാരണം മേയർ എവിടെ ചെന്നാലും ആരും മൈൻഡ് ചെയ്യാറില്ല. ഒന്നാമത്തെ കാര്യം ഒരു പക്വത ഇല്ലാത്ത മുഖമാണ് മേയറുടേത്. ആരും ശ്രദ്ധിക്കില്ല. ഒരു കിരീടം വച്ചാൽ ok 😂😂😂😂😂😂 മേയർ അഥവാ പ്രോട്ടോകോൾ കൊള്ളാം സൂപ്പർ

  • @BabyS-hf5fj
    @BabyS-hf5fj 6 месяцев назад +74

    എത്ര യോ പേരെ ഈ രീതിയിൽ അപ്പോൾ ദ്രോഹിച്ചിട്ടുണ്ടാവും

    • @sahadevan8244
      @sahadevan8244 6 месяцев назад +5

      സത്യം അതിന്റെ ഫലം ദൈവം അവർക്ക് കൊടുക്കും സ്വാമിയെ ശരണമയ്യപ്പ

  • @neethuk3453
    @neethuk3453 6 месяцев назад +27

    ഈ സച്ചിൻ ദേവ് ഞാനും ചെയ്തിട്ടുണ്ട് ഒരു വോട്ട് ഇപ്പോ എനിക്ക് അതൊരു വല്ലാത്ത വിഷമം തന്നെ ഈ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് കുറച്ചൊന്നു മാന്യമായി പെരുമാറാൻ എങ്കിലും പഠിച്ചുടെ നിങ്ങളെയൊക്കെ ജനങ്ങളാണ് ഇവിടെ എത്തിച്ചത്

  • @shajdivakaran9287
    @shajdivakaran9287 6 месяцев назад +66

    ഓരോ MLAയെയും വോട്ട് ചെയ്തു തെരഞ്ഞെടുക്കുമ്പോൾ നല്ലവണ്ണം ആലോചിച്ചു ചെയ്യാത്തതിൻ്റെ ഫലമാണ് ഈ അനുഭവിക്കുന്നത്. ഇനിയെങ്കിലും
    വോട്ടുചെയ്യുമ്പോൾ സൂക്ഷിച്ചാൽ ഇതുപോലെ ദുഃഖിക്കേണ്ട😂😢😅😅😅🎉🎉❤

    • @shajdivakaran9287
      @shajdivakaran9287 6 месяцев назад +5

      മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോടാ.........മോന്നേ സമ്മതിദാനം ചെയ്യുമ്പോം ആലോയിക്കണം🙏

    • @remyaremya9834
      @remyaremya9834 6 месяцев назад +1

      Yes

  • @jeevarashi
    @jeevarashi 6 месяцев назад +17

    അവർ എല്ലാം ശരിയാക്കാം... എന്ന് വാക്ക് പറഞ്ഞു ഭരണത്തിൽ വന്നു... ആഹാ വാക്ക് പാലിക്കുന്നു 🔥🔥😂

  • @elizabethjacob6354
    @elizabethjacob6354 6 месяцев назад +39

    Learn from Abdul Kalam. How humble he was.

    • @pradeeppascal2251
      @pradeeppascal2251 6 месяцев назад +1

      അദ്ദേഹത്തെലോകം ആരാധിക്കുന്നത് അദ്ദേഹത്തിൻറ്റെ അറിവും എളിമയും കൊണ്ടാണ്

    • @sreenivasapai4719
      @sreenivasapai4719 6 месяцев назад +4

      ATHINU NALLA MAATHA, PITHA KALKU JANIKKANM.!!! JAI HIND

    • @sharvandhananjayan2374
      @sharvandhananjayan2374 6 месяцев назад +1

      അതുകൊണ്ട് തന്നെ അണ് അദ്ദേഹം ഇപ്പോഴും ഓർമിക്കപെടുന്നത്.പിന്നെ kalaam sir ineyum ഇവരെയും compare ചെയ്യാനേ പാടില്ല.

  • @jijorajigeorge7987
    @jijorajigeorge7987 6 месяцев назад +6

    ആരെയും വേദനിപ്പിക്കദെ നല്ല സൂപ്പർ അവതരണം.. ഈ ന്യൂസ്‌ അവതരിപ്പിച്ച നിങ്ങളെ തമ്പുരാൻ അനുഗ്രഹിട്ടെ 🥰🙏🏾

  • @geethakrishnan8360
    @geethakrishnan8360 6 месяцев назад +32

    പാവം യദുവിൻ്റെ വധിക്കാൻ പുതിയ പണി ആയി വരികയാണ് മേയർ ചേച്ചി പുതിയ പണി ആലോചിക്കുക കൂടിയാണ് മേയർ അമ്മ

  • @bijupaul4186
    @bijupaul4186 6 месяцев назад +31

    അല്പന് ആർത്ഥം കിട്ടിയാൽ MLA യും മേയറും ആകുമോ

    • @sheelaprakash532
      @sheelaprakash532 5 месяцев назад

      മേയര്‍ mla ആവും...അതാണ് പ്രോട്ടോക്കോള്‍...😂😂...
      ഈ പ്രോട്ടോക്കോള്‍ അറിയാവുന്ന മേയര്‍ ആണ് പബ്ലിക് transport തടഞ്ഞു നിര്‍ത്തി അതിന്റെ മുന്നില്‍ നിന്ന് നൃത്തം ചെയ്തത്.

  • @albertkv14
    @albertkv14 6 месяцев назад +11

    അയാൾ പറഞ്ഞത് വളരെ ശരിയാണ്

  • @DevassySocialist
    @DevassySocialist 6 месяцев назад +21

    ട്രാൻസ്‌പോർട്ട് ബസിൽ സ്ഥല പേര് വച്ചു യാത്ര നടത്തുംപോലെ,, മേയറുടെ നെറ്റിയിലും ഒട്ടിക്കുക,, "നഗരസഭ മേയർ, ആര്യാ (ആരാ )😂

    • @Advm457
      @Advm457 6 месяцев назад

      😂😂😂😂

  • @manoj177252
    @manoj177252 6 месяцев назад +20

    തൊഴിലാളി വര്ഗങ്ങളുടെ പാർട്ടി യും നേതാക്കളും🤣 ഇതിനാണ് ജനങ്ങൾ വോട്ട് കൊടുത്തു ജയിപ്പിച്ചത്.കണ്ടറിയാത്ത ആൾക്കാർ കൊണ്ടറിഞ്ഞോ?

  • @sajanc1170
    @sajanc1170 6 месяцев назад +22

    ഇവർക്ക് വോട്ട് കൊടുത്തു വിജയിപ്പിച്ച് വിട്ട നമ്മൾ ചിന്തിക്കേണ്ടത്. ചിലപ്പോൾ നമ്മുടെ ഭാര്യയെ മാനഭംഗപ്പെടുത്തി എന്ന് ആരോപിച്ച് കേസ് കൊണ്ടുവരാം. കേരളത്തിൽ ഇതുവരെ ഒരു സർക്കാരും ഇതുപോലെ പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗിച്ചതായി അറിവില്ല.

  • @prk6149
    @prk6149 6 месяцев назад +33

    നമ്മുടെ നാട്ടിലെ മിക്ക സഖാക്കളുടെയും മനോഭാവം ഇങ്ങിനെയാണ്. അവർ ഒരു പൊതു സ്ഥലത്ത് വന്നാൽ "എന്നെയറിയില്ലേ,ഞാൻ ഇവിടു.ത്തെ ബ്രാഞ്ച് സെക്രട്ടറിയാണ്".എന്ന മട്ടിലാണ് പെരുമാറ്റം.ബ്രാഞ്ച് സെക്രട്ടറി എന്നാൽലോകം മുഴുവനറിയുന്നവരാണെന്നും, ബഹുമാനിക്കപ്പെടേണ്ടവരാണെന്നുമാണ് ഇവൻമ്മാരുടെ ധാരണ.

    • @nimmyannjoy3379
      @nimmyannjoy3379 6 месяцев назад

      Communistukal pottakinattil kidakkunna thavalakal anu,so avarude kayyinnu athrakkokke pradishicha mathy.kacharakal

    • @teamleaf550
      @teamleaf550 6 месяцев назад

      ഭയങ്കര ധാർഷ്ട്യം ആണ് കമ്മ്യൂണിസ്റ്റ് കാർക്ക്. തെഴിലാളി പാർട്ടി എന്ന് വെറും പറച്ചിൽ മാത്രം ..
      ഇവൻ്റെയൊക്കെ ഡ്രൈവർ ആയി പോയിട്ട് രാത്രി 11 മണിവരെ പിടിച്ചു നിർത്തിയിട്ട് ഫുഡ് കഴിച്ചോ എന്ന് പോലും ചോതിക്കില്ല..

    • @prithviraja.u1362
      @prithviraja.u1362 6 месяцев назад

      Pottakinnattille thavalakkal alle

  •  6 месяцев назад +12

    ഭാപെടേണ്ട നല്ലജൊലി കിട്ടും നിങ്ങള ദ്രോഹിച്ചറുടെ വാർത്തകൾ കൽക്കാൻസാതിക്കും
    നിങ്ങൾക്ക് ദൈവ രക്ഷ ഉടവട്ടെ

  • @benzvzvz9956
    @benzvzvz9956 6 месяцев назад +25

    ആനി a മനുഷ്യൻ ഒന്ന് നോക്കിയിരുന്നെങ്കിൽ പീഡന വീരൻ ആക്കിയേനേം. ശരിക്കും രക്ഷപെട്ടു. ജോലി പോയതല്ലേ ഉള്ളൂ.

  • @ponnappankn9711
    @ponnappankn9711 6 месяцев назад +23

    ഏത് mla, മേയർ, എന്തു സ്ഥാനത്തിരുന്നാലും പെരുമാറ്റം പോലെയിരിക്കും കാര്യങ്ങൾ ആദരവ് കിട്ടുന്നില്ലെങ്കിൽ അവരുടെ അറിവില്ലാഴ്മയാണ് കോരങ്ങേനെനെ പൂമലയിട്ടിട്ടു കാര്യമുണ്ടോ

  • @khadeejak7136
    @khadeejak7136 6 месяцев назад +8

    ലെജ്ജിക്കണം ഇവരെ കുറിച്ച് കേട്ടപ്പോൾ മേയരാനുപോലും മേയർ, സാധാരണക്കാരുടെ വോട്ടിലാണ് ഇവർ ശങ്കരത്തിൽ എത്തിയത്, നാണംകെട്ട്.....

  • @sanoopsanu6830
    @sanoopsanu6830 6 месяцев назад +11

    ദൈവമേ ഇവിടെ ഏകാധിപത്യം വന്നാ മതിയായിരുന്നു കാരണം ആരെങ്കിലും ഒരാളെ പേടിച്ചാ മതിയായിരുന്നു എല്ലാരും പേടിക്കേണ്ട കാര്യമില്ലല്ലോ

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 6 месяцев назад +4

    പണിത്തെറിപ്പിക്കലാണ് ഞങ്ങളുടെ ഒരു ഇത്.പണി കൊടുക്കൽ അത് ഞങ്ങളുടെ പാർട്ടിയുടെ ഭരണഘടനയിൽ പറഞ്ഞിട്ടില്ല 😂

  • @suresht6165
    @suresht6165 6 месяцев назад +3

    Kavitha mam , your presentation /articulation is commentable 😊

  • @phoenixinternational4831
    @phoenixinternational4831 6 месяцев назад +13

    Mayor do you know the protocols??? 😂😂😂 she will bring many complaints now😂😂😂😂

  • @whistlingvlog1764
    @whistlingvlog1764 6 месяцев назад +13

    ഇവളെയൊക്കെ മക്കളാണ് ഈ ശാപം അനുഭവിക്കുന്നത്

  • @chandrababus2259
    @chandrababus2259 6 месяцев назад +7

    ശ്രീ ചന്ദ്ര ബാബുവിന് ബിഗ് സല്യൂട്ട്

  • @SAJI__FD
    @SAJI__FD 6 месяцев назад +4

    ചേട്ടനിരിക്കട്ടെ salute ❤️

  • @krishnakripaamrutham5432
    @krishnakripaamrutham5432 6 месяцев назад +9

    യദുവിന്റെ വിഷയത്തിൽ നീതി നടപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ ഇനിയുള്ളവർ എങ്കിലും മര്യാദ പഠിക്കൂ.. ചിലർ ഈ മനുഷ്യനെപ്പോലെ എല്ലാം സഹിക്കും. പക്ഷെ ചിലർ യദുവിനെ പോലെ പ്രതികരിക്കും,,,

  • @sathyantk8996
    @sathyantk8996 6 месяцев назад +13

    നല്ല ഇടപെടാൻ കഴിയുന്ന സ്ഥാനാർത്ഥിയായിരുന്നു ധർമ്മജൻ മലയാളിക്ക് പിൻവാതിൽ സഹായം മതി പിന്നെന്ത് ചെയ്യും

    • @amooliapn1222
      @amooliapn1222 6 месяцев назад

      ദിലീപ് ൻറെ ഏറ്റവും അടുത്ത ആൾ ആണ് ധർമജൻ.. അത് കൊണ്ട് ആണ് ജനങ്ങൾ വോട്ടു ചെയ്യാതിരുന്നത്

  • @lipinthomas8296
    @lipinthomas8296 6 месяцев назад

    ആരെയും താങ്ങേണ്ട കാര്യം ഇല്ല എല്ലാവർക്കും ഒരു നിയമം വരണം ഗൾഫിലെ പോലെ

  • @harilal9756
    @harilal9756 6 месяцев назад +5

    SFI സ്കൂളിൽ പഠിച്ച മേയറും
    MLA ഉം , വഴി പിഴച്ചവർ നയിക്കുന്ന ഭരണം

  • @hometv617
    @hometv617 6 месяцев назад +4

    ഹ ഹ ഹ കക്കൂസിൽ പോകുമ്പോളും അവിടെ ആരെങ്കിലും നിക്കുന്നുണ്ടെങ്കിൽ പ്രോട്ടോകോൾ പാലിക്കണം എന്ന്...

  • @JosePothaparambil
    @JosePothaparambil 6 месяцев назад +4

    ദൈവത്തിൻ്റെസ്വന്തം നാട്... 'ഇവർ രണ്ടുമാണോ ഈ ഭൂമിയിലെ ദൈവം?..
    😂😂😂 ഇവർ തന്നെ '

  • @royer8458
    @royer8458 6 месяцев назад +2

    ഈ പാർട്ടി ഭരിക്കുന്നിടതോളം കാലം ഞഞു ളിനും പത്തിവിടരും .

  • @JohniJohni-qe2ey
    @JohniJohni-qe2ey 6 месяцев назад +12

    മേയർ എന്ത് അവശ്യത്തിന് പാസ്പോർട്ട്‌ ഓഫീസിൽ പോയി തുടർ......????

    • @gopakumar8843
      @gopakumar8843 6 месяцев назад

      കുട്ടിയുടെ pasport റെഡി ആക്കാൻ

    • @sheelaprakash532
      @sheelaprakash532 5 месяцев назад

      കൊച്ചിന്o കൂടി ഒരെണ്ണം എടുക്കാന്‍. എപ്പോഴാണ് ഒരു വിദേശ ടൂര്‍ തരപ്പെടുത്തി കിട്ടുന്നത് എന്ന് അറിയില്ല ല്ലോ ന്ന്.

  • @RajeeshMunderi
    @RajeeshMunderi 6 месяцев назад +2

    E മേയർക്കും ഉണ്ടാകും പട്ടിണി ഉള്ള ഒരു കാലം ഇല്ലെങ്കിൽ ഇനി ഉണ്ടാകും ഓർത്തോ

  • @sahadevan8244
    @sahadevan8244 6 месяцев назад +10

    അടുത്ത അസംബ്ലി തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ കമ്മ്യൂണിസം ഇല്ലാതാകും തീർച്ച

  • @SudheerSudhi-o8z
    @SudheerSudhi-o8z 6 месяцев назад +19

    തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടി , തൊഴിലാളി വർഗ്ഗത്തിൽ നിന്നും ഒരു പാർട്ടി
    അണ്ഡൃനെ ഉണ്ടാക്കി.

  • @dineshannk2785
    @dineshannk2785 6 месяцев назад +10

    ഒരാളുടെ അന്നം മുട്ടിക്കുമ്പോൾ ദൈവം ഷെമിക്കില്ല ഇതിനു തിരിച്ചടി
    ഉണ്ടാകും

    • @gangankunhikannanmoovariku323
      @gangankunhikannanmoovariku323 6 месяцев назад

      സത്യം

    • @babyk2598
      @babyk2598 6 месяцев назад

      Chattane pottan chathichal Pottane Daivam chathikkum 💔💔💔🤫🤫🤫😥😥😥

  • @joytv4990
    @joytv4990 6 месяцев назад +8

    കേരളം. നശിച്ചു...
    മേയർ എത്ര വിഷമിച്ച്.
    "എന്നെ. അറിയാത്ത മലയാളിയോ"...
    ഞാൻ. ആരാ

    • @sheelaprakash532
      @sheelaprakash532 5 месяцев назад

      യുവിനോട്o ആര്യ അങ്ങനെയാണ് ചോദിച്ചത്‌...ഞാന്‍ ആരെന്ന് അറിയാമോ ന്ന്..ഞാന്‍ മേയര്‍ ആണെന്ന്. സ്വയം പരിചയപ്പെടുത്തി കൊടുത്താണ് മേയര്‍ ആള്‍ക്കാരെ മുന്നില്‍ പിടിച്ച് നില്‍ക്കുന്നത്

  • @vasukalarikkal1683
    @vasukalarikkal1683 6 месяцев назад +5

    ജനങ്ങളെ പറഞ്ഞാൽ മതി വോട്ട് കൊടുത്തു പോയില്ലേ അനുഭവിക്കുന്നത് സത്യസന്ധമായവരാണ്

  • @thambyjacob8797
    @thambyjacob8797 6 месяцев назад

    തെറ്റ് ആര് ആരോട് ചെയ്താലും അത് മനസിലാക്കി ക്ഷമ ചോദിക്കണം അതാണ് മനുഷ്യൻ, പ്രത്യേകിച്ച് പ്രായത്തെ മാനിക്കാൻ പഠിക്കുക, കിഴു ജോലിക്കാരെയാണ് നാം വണങ്ങേണ്ടത്,മേയറുടെ അറിവില്ലായിമ, വിവരക്കേട്,

  • @TijoMattathil
    @TijoMattathil 6 месяцев назад +3

    ഈ ജനങ്ങളുടെ മുന്നിൽ എരക്കാൻ വരുമ്പോൾ ഇതൊന്നും വിചാരിച്ചില്ല ഞങ്ങൾ വോട്ടു ചെയ്ത് മേയർ ആയ എംഎൽഎയായ നിങ്ങൾ ഒന്നും വിചാരിക്കണം ഞങ്ങളാണ് നിങ്ങളെ തിരഞ്ഞെടുത്തത് ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യാൻ വേണ്ടിയാണ് നിങ്ങളെ ഞങ്ങൾ തിരഞ്ഞെടുത് അല്ലാണ്ട് നിങ്ങളുടെ സൗന്ദര്യത്തിന് കുന്തളിച്ച് നടന്നിട്ട് പാവപ്പെട്ട ജനങ്ങളുടെ മേലെ കുതിര കേറാൻ അല്ല നാണമാകുന്നില്ല അല്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ സ്വയം ഇറങ്ങിപ്പോകും പാവപ്പെട്ട ഒരുത്തന്റെ ജോലി കളഞ്ഞിട്ട് എന്തു നേടാനാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന നിങ്ങളെപ്പോലുള്ള ആളുകൾക്ക് പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് എന്താണെന്നറിയില്ല സഖാക്കൾ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല സഖാവ് ആയിട്ട് ജീവിക്കാൻ പഠിക്കണം ഇല്ലെങ്കിൽ പഠിപ്പിക്കാൻ ജനങ്ങൾ ഇറങ്ങും

  • @teklab5454
    @teklab5454 6 месяцев назад +1

    ellam shariyakum...

  • @shajigeorge3988
    @shajigeorge3988 6 месяцев назад +5

    ഇങ്ങനെ ഉള്ളവരെ പാർട്ടി നിലയ്ക്ക് നിർത്താൻ കഴിയണം

  • @devarajanpt3285
    @devarajanpt3285 6 месяцев назад +4

    ഇന്ത്യൻ പ്രസിഡൻ്റിനെ വരെ മൈൻഡ് ചെയ്യാത്ത എന്നോടാണോ കളി

  • @musthafakaimalassery
    @musthafakaimalassery 6 месяцев назад

    കർമ്മ എന്നല്ല ഈ ചാനലിന് പേര് ഇടേണ്ടിയിരുന്നത്.. കാമ എന്നാണ് വേണ്ടിയിരുന്നത്

  • @kpchacko3919
    @kpchacko3919 6 месяцев назад +5

    ആരെങ്കിലും ഇവർക്ക് വഴിയാധാരമാക്കണം,പിണറായി ഭരണം മുതലെടുക്കന്നൂ,

  • @maheshtd2122
    @maheshtd2122 6 месяцев назад

    🙏🏻😂🥰 ചേച്ചിയുടെ ചോദ്യവും കാര്യങ്ങളൊക്കെ കൊള്ളാം

  • @Vitumon
    @Vitumon 6 месяцев назад +28

    ഭൂതന

  • @GirishKK-b9d
    @GirishKK-b9d 6 месяцев назад

    ഒരുപാട് നന്ദി അഹങ്കാരം നിറഞ്ഞ ഭരണം ഇനി വേണ്ടാ 🙏🙏🙏

  • @prasanthkumar3380
    @prasanthkumar3380 6 месяцев назад +4

    മൊട കണ്ടാൽ പണി കളയും... ഡേ ഡേ അപ്പീ നീയൊക്കെ പാവങ്ങളുടെ പണി കളയാൻ വേണ്ടി മാത്രമാണോടെ MLA യും Mayor ഉം കളികള് കളിയ്ക്കിണത്.. എന്തായാലും ഞാൻ ഒരു വരവ് കൂടി വരേണ്ടി വരും 😂😂😂😡😡

  • @ShivaDas-hy3gi
    @ShivaDas-hy3gi 4 месяца назад

    You explain Security Difficalties...

  • @asokanpunnapra4495
    @asokanpunnapra4495 6 месяцев назад +4

    അവർ ഒരിക്കലും മാറില്ല.ഹുങ്കൻമാർ😂

  • @smithanb9580
    @smithanb9580 6 месяцев назад

    Exactly you are right.

  • @Abrahambaby-om5xg
    @Abrahambaby-om5xg 6 месяцев назад +5

    ഇനി സംവരണത്തിന് ഓട്ട് ചെയ്യുബോൾ പത്ത് വട്ടം ചിന്തിക്കണം... അച്ചന്റെ പ്രായമുള്ള ആളുടെ ജോലി : കളഞ്ഞു.. ഓട്ട് ചെയ്ത് ചെയിപ്പിച്ച ജനങ്ങളാണ് മാറണ്ടത്.. ചിന്തിക്കൂ ...

  • @MarakkarN-s1w
    @MarakkarN-s1w 6 месяцев назад

    സൂപ്പർ കേരളം

  • @binuroy7498
    @binuroy7498 6 месяцев назад +10

    പാവങ്ങളുടെ ജോലി കളയുന്ന ഇതിവരുടെ സ്ഥിരം പരിപാടിയാണ് അല്ലേ

  • @mathewdevassy317
    @mathewdevassy317 6 месяцев назад

    എവിടെ..

  • @sarathsk75
    @sarathsk75 6 месяцев назад +9

    ജനം, തിരിച്ചറിവ് ഒട്ടുമില്ലാത്ത ജനം മാത്രമാണ് ഇതിനൊക്കെ കാരണം.

  • @achammaphilip7566
    @achammaphilip7566 6 месяцев назад +9

    Mayor continues problematic
    lady.

  • @johnantony7853
    @johnantony7853 6 месяцев назад

    All the best karma news. 👍👍

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 6 месяцев назад +4

    Eniyum erangum ethupole avalude vikruthikal paranjukondu.

  • @bijeshpaduva
    @bijeshpaduva 6 месяцев назад

    ചിഹ്നം നോക്കി മാത്രം കുത്തുമ്പോൾ ഓർക്കണമായിരുന്നു ...... ഇങ്ങനെ ഒക്കെ പലതും കാണേണ്ടി വരുമെന്ന്....... സാധാരണക്കാരന്റെ നൊമ്പരങ്ങൾ തിരിച്ചറിയാൻ കഴിയാത്തവർ ഈ പദവിയിലിരിക്കാൻ എങ്ങനെ യോഗ്യനാകും ..........

  • @sugathakumarikunjamma877
    @sugathakumarikunjamma877 6 месяцев назад +4

    അതിനെയാണ് ഹുങ്ക് എന്നു പറയുന്നത്.എളിമ എന്നു പറയുന്നത് രക്തത്തിൽ ഉണ്ടാവേണ്ടതാണ്. കാശുo പദവിയും ഒന്നും കൊണ്ട് അതുണ്ടാവില്ല.🙂

  • @anithapillai1596
    @anithapillai1596 6 месяцев назад

    സത്യം ആ ചേട്ടൻ ഒരു അഭിമാനീ കൂടി ആണ് ❤

  • @krishnaprasadkrishnaprasad935
    @krishnaprasadkrishnaprasad935 6 месяцев назад +5

    മേയർ റാണി എഴുന്നുള്ളുന്നു 😛😛😛

  • @sreekala1635
    @sreekala1635 6 месяцев назад

    Super reporting...എല്ലാം തുറന്നു പറയാൻ ധൈര്യപ്പെട്ട ചേട്ടനും 👍

  • @krishnank6983
    @krishnank6983 6 месяцев назад +2

    l 13:51 . ജനപ്രതിനിധികൾ മേയർ മഹാവിഡികൾ
    14:59

  • @lalka9127
    @lalka9127 6 месяцев назад +9

    മരപ്പട്ടി വിജയൻറെ അനുയായി അല്ല ഇത്തരം വിവരങ്ങൾ ഉണ്ടാവുള്ളൂ

  • @chandrababus2259
    @chandrababus2259 6 месяцев назад

    ഇത് പുറത്തുകൊണ്ടുവന്ന കർമ ന്യൂസിന് അഭിനന്ദനങ്ങൾ

  • @anl62
    @anl62 6 месяцев назад +1

    ഓൾ കേട്ടാൽ ഈ പണിയും പോകും. എന്ത് അവസ്ഥയാണല്ലേ നമ്മളെ കുഴി നമ്മൾ തന്നെ കഴിക്കുന്നു 😂