New regulations in Health Insurance from October 1st 2024 | ഒക്ടോബർ 1 മുതൽ വന്ന മാറ്റങ്ങൾ

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • Changes happening in Health Insurance industry from October 1st 2024.
    #ayushmanbharat #finlite #healthinsurance #governmentaid #ayushmanbharatmalayalam #governmenthospitals #india #insurance #karunya #activeone

Комментарии • 124

  • @sebastianmjose4280
    @sebastianmjose4280 Месяц назад +11

    ഇംഗ്ലീഷിൽ മാത്രം ഡോക്യുമെന്റ് നൽകാതെ, ഉപഭോക്താവിന്റെ പ്രാദേശിക ഭാഷയിലും നൽകണം.

  • @hariputhenpurackal
    @hariputhenpurackal Месяц назад

    Excellent video and the content is very useful for policy holders. Well done.

  • @RIBEESHNAIR
    @RIBEESHNAIR Месяц назад

    Very useful andInformative videos.... Expecting much more from you...

  • @pradeeshma
    @pradeeshma Месяц назад +1

    Can we port insurance history from one provider to another while switching Provider ? Kindly clarify

  • @ati4996
    @ati4996 Месяц назад

    do I need to mention myopia (short-sightedness) to the health policy issuer as a pre-existing condition, or should I not disclose it? for buying a new policy

  • @jacobzachariah9756
    @jacobzachariah9756 27 дней назад

    Can an insurance company refuse issue of policy based on the declaration about pre-existing disease? For eg. I am a TB patient undergoing treatment for about 2/3 years. I truthfully declare the pre-existing disease in the proposal form. Based on the information given by me, can the insurance company refuse issue of policy for me? In case the company refuses issue of policy, is there any legal remedy against the insurance company for enforcing issue of policy ? Or is it purely the discretion of the insurance company to issue policy?

  • @renjikumarr3805
    @renjikumarr3805 Месяц назад

    Good information

  • @vimalmohan7514
    @vimalmohan7514 29 дней назад

    is there any chance to remove gst from health insurance?

  • @Valibhan
    @Valibhan Месяц назад

    Good information 🙏

  • @thomasmdavid2196
    @thomasmdavid2196 Месяц назад

    The insurance policy number should remain the same every year. Also there should be a smart card

  • @aachiam7028
    @aachiam7028 Месяц назад

    Good information.

    • @finlite1
      @finlite1  Месяц назад

      Thank you 🙏🏻

  • @sukumaransajeev265
    @sukumaransajeev265 Месяц назад +2

    I have undergone bypass surgery. Can i take health insurance policy

  • @JaiHind-uq4mj
    @JaiHind-uq4mj 5 дней назад

    എന്താണ് pre-ext ഡിസ്‌സ് ന്റെ നിർവചനം ..?

  • @vipinvipin6962
    @vipinvipin6962 Месяц назад +1

    Need new health insurance
    Which is better 4 member
    Please reply

  • @anoopvmohan
    @anoopvmohan Месяц назад +2

    Eth already implemented ale.??

  • @Prajeeshkalangat
    @Prajeeshkalangat Месяц назад +3

    Star health super star plan ഒന്ന് റിവ്യൂ ചെയ്യാമോ

  • @ajithanand2635
    @ajithanand2635 Месяц назад +6

    Tata AIG General ഇൻഷുറൻസിനെപറ്റി എന്താണ് അഭിപ്രായം, ഒരു പോളിസി എടുക്കാനാണ്. Pls reply...

  • @nagamanikam503
    @nagamanikam503 Месяц назад

    Thanks

  • @Malayali2052
    @Malayali2052 Месяц назад +1

  • @ashyzachariah8537
    @ashyzachariah8537 Месяц назад

    How many times we can port ,only one time

  • @vineethnarayanan6825
    @vineethnarayanan6825 Месяц назад

    United india health insurance opinion ndha?

  • @riyaskr364
    @riyaskr364 Месяц назад +2

    Ith vare insurance edthiti illa....but ipo asugam und ...ini edkan patumo...

  • @renjuib7429
    @renjuib7429 Месяц назад

    Sir njn SBI Arogya plus policy eduthirunnu.ath renew cheyyaan time aayi.appozhanu Arogya plus nirthunnu enn kettath.Bankil anveshichappol Arogya advance enna puthiya policy ilekk migrate cheyyan paranju.

  • @mercymendez1708
    @mercymendez1708 Месяц назад

    i took top policy of oriental for 3 lakhs after my utrus remoovel on march 10/3 2024 TOP UP POLICY SANCTIONED ONLY FROM APRIL 2 2024 BASE POLICY AMOUNT AFULLY OF 3 LAKHS GOT AFTER ONE MONTH CHEMO STARTED ITS HOSPITAL EXPENCE THEY DENIED HOW CAN I COMPLAINT

  • @reshmadinesh3935
    @reshmadinesh3935 Месяц назад

    Ayushman bharat puthiyathayi cheyyan pattumo

  • @thomaschittakkara9313
    @thomaschittakkara9313 16 дней назад

    ഞാൻ 5 ലക്ഷത്തിൻ്റെ പോളസിയാണ് എടുത്തിട്ടുള്ളത് 14 കൊല്ലമായി തുടരുന്നു കഴിഞ്ഞ കൊല്ലം എൻ്റെ ഫാമിലിക്ക് ഞാൻ അടച്ചത് 20,350 രൂപയായിരുന്നു. പക്ഷെ ഇന്നലെ 5-10-24 ൽ പുതിയ പോളി എടുത്തപ്പോൾ 33,897 രൂപയായി മാറി. എന്ത് ലാഭമാണ് സാറെ സാധാരണക്കാരണ് 18% 9+9 GST യും കൂടിയാണ് കൊല്ലുക കൊന്ന് തിന്നുക ലോകത്ത് എല്ലാ ഗവൺമെൻ്റുകളും ഭക്ഷണവും മരുന്നും ഏതെരു പൗരനും കൊടുക്കേണ്ടതാണ് ഇവിടെ കെന്ന് തിന്നുക ഷീറ്റ് ഒക്കെ കിട്ടുന്നുണ്ട് എന്ത് കാര്യം

  • @zeinudhinshaheer8022
    @zeinudhinshaheer8022 Месяц назад

    MediBuddy നല്ല ഇൻഷുറൻസ് ആണോ ഞാൻ എടുത്തു

  • @rajeshkumarso3927
    @rajeshkumarso3927 Месяц назад

    Thumbsup

  • @abhikeerthi3730
    @abhikeerthi3730 Месяц назад

    Plateletcount-1.1laccontinue healthinsurence kittumo

  • @shibuunnithan3547
    @shibuunnithan3547 Месяц назад +1

    ICICI health insurance ആണ് എൻ്റേത്, 2 വർഷം മാത്രമേ ഉള്ളൂ lock in period

  • @royalfoam715
    @royalfoam715 Месяц назад +1

    New born baby single policy undo any company..

  • @jacksont277
    @jacksont277 Месяц назад

    പോളിസി പഴയത് വെക്കണോ. Date കഴിഞത് എന്തിനു. Renew ചെയ്യുബോൾ ന്യൂ വെച്ചാൽ പോരെ

  • @rinsonmathew8195
    @rinsonmathew8195 Месяц назад +4

    ഹായ്…എനിക്ക് ഒരു HDFC Ergo പോളിസി ഉണ്ട് എന്റെ പേരന്റ്സിന് വേണ്ടി ഉള്ളതാണ്. അവർ 56+ age ആണ്. പോളസി എടുത്തപ്പോ ഞാൻ അഗ്രഗേറ്റ് ഡിഡക്റ്റബിൾ 25000 choose ചെയ്യ്തു. എനിക്ക് റിന്യൂവൽ ടൈം ഇൽ അത് ചേഞ്ച് ചെയ്യാൻ കഴിയുമോ? അതോ മറ്റേതെലും കമ്പനിയിൽ പോർട്ട് ചെയ്യണോ?

    • @lijogeorge2276
      @lijogeorge2276 Месяц назад

      @@rinsonmathew8195 two conditions
      1) policy should be taken before 50 years of age
      2) possible only after 5 years

    • @basilvarghese8829
      @basilvarghese8829 Месяц назад

      Port cheyumbol matam

    • @Haridas-rr5wj
      @Haridas-rr5wj Месяц назад

      Yes...U can do on renewal time

  • @latheefck4854
    @latheefck4854 Месяц назад +1

    ഇപ്പോൾ ഒരു പേപ്പറും കൊടുക്കുന്നില്ലല്ലോ App ലൂടെയാണ് ഡീലിം

  • @subramanianKS-b7j
    @subramanianKS-b7j Месяц назад

    LIC ആണോ. മറ്റുള്ള ഒരു പ്രൈവറ്റ് ഇൻഷൂറൻസിനേയും വിശ്വസിക്കേണ്ട

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 Месяц назад +2

    പ്രധാനമന്ത്രിയുടെ 5 ലക്ഷം രൂപയുടെ പോളിസി എടുക്കാൻ എണ്ടാണ് ചെയ്യണ്ടത്

  • @qaboo80
    @qaboo80 29 дней назад

    why nominee for health insurance policy

    • @finlite1
      @finlite1  21 день назад

      എല്ലാ സാമ്പത്തിക ഉൽപ്പന്നങ്ങൾക്കും Nominee വേണം. പോളിസി ഉടമയുടെ അസാന്നിധ്യത്തിൽ അവർക്കാണ് പിന്നീടുള്ള ഉത്തരവാദിത്വം.

  • @bilkulshareefsinger7604
    @bilkulshareefsinger7604 Месяц назад +4

    എൻ്റെ ഫാദർ 75 കഴിഞവർക്ക് എടുക്കാൻ പറ്റിയ പോളിസി ഉണ്ടോ ഉണ്ടെങ്കി ഏത് കമ്പനി ??

  • @kkvlogzz7703
    @kkvlogzz7703 Месяц назад

    niva bupa is good or normal?.

    • @finlite1
      @finlite1  21 день назад

      Niva Bupa is good if your agent is good,
      Niva Bupa is normal if you don't have an agent or your agent is not good.

  • @gladwinjose5695
    @gladwinjose5695 Месяц назад

    Eppam edukan patiya best health insurance onne parayamo

  • @sparrow1258
    @sparrow1258 Месяц назад +1

    Hi bro.
    എനിക്ക് nivya bupa യുടെ insurence ഇടുക്കാൻ താൽപര്യമുണ്ട്.
    ഈ കമ്പനിയുടെ office കണ്ണൂരിലില്ലാ, കോഴിക്കോടനെന്നാണ് മാപ്പിൽ കാണിക്കുന്നത്.
    ഈ കമ്പനിയുടെ ഇൻഷുറൻസ് ഇടുത്താൽ, കമ്പനി സർവീസിന് വേണ്ടി കോഴിക്കോട് പോകേണ്ടിവരില്ലേ???

  • @akhildevth
    @akhildevth 20 дней назад

    24 hrs ഹോസ്പിറ്റൽ അഡ്മിറ്റ്‌ നിർബന്ധം ആണോ ക്ലെയിം നിർബന്ധം ആണോ..

    • @finlite1
      @finlite1  8 дней назад

      അത് ഓരോ അസുഖത്തിന് അനുസരിച്ചു വ്യത്യാസം ഉണ്ട്. അഡ്മിഷൻ ആവശ്യമില്ലാത്ത ചികിത്സയും ഉണ്ട് അതിനും ക്ലെയിം കിട്ടും. കൂടുതൽ അറിയാൻ എന്നെ നേരിട്ട് വിളിക്കാമോ. നമ്പർ വിഡിയോയിൽ ഉണ്ട്

  • @SKN-PDM
    @SKN-PDM Месяц назад

    എത്ര തവണ വരെ പോർട്ട് ചെയ്യാൻ പറ്റും ? പോർട്ട് ചെയ്യാൻ ഉള്ള സമയ പരിധി, അതായത് നിലവിൽ ഉള്ള പോളിസി എത്ര വർഷം കഴിഞ്ഞിരിക്കണം ? പോർട്ട് ചെയ്യുന്നത് കൊണ്ട് എന്തങ്കിലും നെഗറ്റീവ് ?അതല്ല നിലവിൽ ഉള്ള പോളിസി തന്നെ പോരായ്മ പരിഹരിച്ചു അപ്ഗ്രേഡ് ചെയ്യാൻ പറ്റുമോ?സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഓപ്റ്റിമ ആണ് നിലവിൽ ഉള്ളത് 10 lak

  • @jayankg1292
    @jayankg1292 Месяц назад

    എനിക്ക് 2016 മുതൽ നാഷണൽ ലിൻ്റെ ഫാമിലി ഹെൽത്ത് ഇൻഷ്യുറൻസ് ഉണ്ട് എന്നാൽ2023 ൽ പുതുക്കാൻ സാധിച്ചില്ല-8- മാസം കഴിഞ്ഞ്2024ൽ ആണ് പോളിസി വീണ്ടും പുതിക്കിയത് അതുകൊണ്ട് എനിക്ക് സീനിയോറിറ്റി വെയിറ്റിങ് പിരിയഡ് നഷ്ടപ്പെടുമോ

  • @mohankv718
    @mohankv718 Месяц назад +2

    Niva bhupa യിൽ internal portablity സംവിധാനം ഉണ്ടോ 🤔

  • @rejinkr
    @rejinkr 28 дней назад

    EMI ആണെങ്കിൽ cashless benefit ഉണ്ടാകില്ലേ?? എൻ്റെ claim star insurance reject ചെയ്തു. കാരണം EMI pending ആണെന്ന് പറഞ്ഞ്. 3 വർഷ പോളിസിയിൽ ഒന്നര വർഷം EMI അടച്ച ഞാൻ ആപ്പോൾ ആരായി??!!?

  • @arthameem3497
    @arthameem3497 Месяц назад +1

    Corporate policy കൾ പോർട്ട് ചെയ്ത് മാറാൻ പറ്റുമോ ന്യൂ ഇന്ത്യ അഷ്യൂറൻസ് ആണ് policy

    • @rtphoenix
      @rtphoenix Месяц назад

      @@arthameem3497 പറ്റുമോ?

  • @Babu.955
    @Babu.955 Месяц назад +10

    60 വയസ്സുള്ള Heart patient ന് Iva bupa or മറ്റ് insurance company യിൽ ചേർക്കാൻ കഴിയുമോ അല്ലങ്കിൽ Port ചെയ്യാൻ കഴിയുമോ

  • @JJkmn487
    @JJkmn487 Месяц назад

    ഇപ്പോൾ എല്ലാ പോളിസിയും എല്ലാ ഹോസ്പിറ്റലുകളിലും ക്യാഷ് ലെസ്സ് ആണോ

  • @sathyaprakash6963
    @sathyaprakash6963 Месяц назад

    എനിക്ക് 2013മുതൽ 1.5 ലക്ഷം rs. Polaci ഉണ്ട്. Age 62.ഇതുവരെ ക്ലെയിം ഒന്നും വാങ്ങിയിട്ടില്ല. Catract ഓപ്പറേഷൻ ചെയ്യാൻ എത്ര രൂപ ഓരോ കണ്ണിനും ലഭിക്കും. Kazinja വർഷം 15000rs. പ്രീമിയം അടച്ചു. ഇത്തവണ 23000ആണ് പറയുന്നത്. Star ഹെൽത് polaci ആണ്. Please give me an ഇൻഫർമേഷൻ..

  • @drbabuus2055
    @drbabuus2055 20 дней назад

    I have national insurance health policy fromm 2012 onwards wthout any break. In Nov 2020 I enhanced the coverage upto 5 lakhs. I have got Diabetis and hypertension, Dibetis 2 years and Hypertension 4 years. On October 24 th 2024 I umnderwent a heart surgery. Insirance company declined my claim upto 5 lakhs saying that My hypertension is 4 years and enhanced claim will get only after next renewal, that after 4 years of PED. What shall I do to get the claim.

  • @jojita3122
    @jojita3122 Месяц назад

    പോർട്ട് ചെയ്യുമ്പോൾ സീനിയോരിറ്റി കിട്ടുമോ??

  • @subramanianpk4020
    @subramanianpk4020 Месяц назад

    Sir,
    എനിക്ക് 67ഉം വൈഫ്നു 65 ഉം പ്രായം ഉണ്ട്. യുണൈറ്റഡ് ഇന്ത്യയുടെ 1lakh ൻ്റെ individual policy യാണ് ഉള്ളത്. കഴിഞ്ഞ 3വർഷങ്ങളായി ortho surgery മൂലം 1 lakh വീതം full amount claim കിട്ടിയിട്ടുണ്ട്. 22,000 രൂപയുടെ പ്രീമിയം ആണ് ഇപ്രാവശ്യം ജൂണിൽ അടച്ചത്. എനിക്ക് ഇൻഷുറൻസ് തുക കൂട്ടി ഇനി family insurance ലേക്ക് മാറാൻ കഴിയുമോ?
    Expecting Replay.

  • @DANY2003able
    @DANY2003able Месяц назад

    thank you sir 👍❤

  • @anilwarrier2636
    @anilwarrier2636 Месяц назад

    Good inflammations ❤
    Njan work ചെയ്യുന്ന സ്ഥാപനം വഴി United india insurance group insurance ആണ് ഉള്ളതു 12 വര്‍ഷം ആയി continues ചെയ്യുന്നു,group insurance ആണെങ്കിലും 4 lakh coverage ന് 22000 premium ഉണ്ട് വര്‍ഷം തോറും കൂടുന്നു. എനിക്ക് ഈ seniority നില നിർത്തി port ചെയ്യാൻ പറ്റുമോ? Card അല്ലാതെ മറ്റ് ഒരു documents ഇല്ല

    • @finlite1
      @finlite1  Месяц назад +1

      Port ചെയ്യാൻ സാധിക്കും പക്ഷേ പഴയ പോളിസിയുടെ കാർഡ് പോരാ documents തന്നെ വേണം. നിങ്ങളുടെ കമ്പനി ഇൻഷുറൻസിന്റെ nodal officer നോടോ HR department ലോ ഒന്ന് അന്വേഷിച്ചു നോക്കൂ. Policy document ഇല്ലാതെ ഒരു പോളിസി ഉണ്ടാകില്ല.

    • @sarathkumar5031
      @sarathkumar5031 Месяц назад

      Njan anweshichappol agent maar paranjath group policy port cheyth retail policy aakan pattilla ennanu... Puthiyath edukandi varum ennanu paranjath... ariyathavare pattikuka aano avar? Puthiya policy yil aayirikum le avark kooduthal commission kituka...

  • @drbabuus2055
    @drbabuus2055 20 дней назад

    ഞാൻ നാഷണൽ ഇൻഷുറൻസ് കമ്പനി ലെ മെഡിക്കലയിം പോളിസി പത്തു കൊല്ലമായി eduthittulla ആളാണ്. എന്നാൽ നവംബർ 28 2020 മുതൽ അത് 5 ലക്ഷം ആയി ഉയർത്തി. എനിക്ക് കുറച്ചധികം വർഷമായി ഡയബേറ്റിസ് ഉം പ്രഷർ ഉണ്ട്. ഈ അസുഖങ്ങൾ ഉള്ളതിനാൽ ഒക്ടോബർ 24 ന് ഹാർട്ട് റിലേറ്റഡ് അസുഖത്തിന് ചികിസിച്ചപ്പോൾ 2020 ന് മുൻപുള്ള ഇൻഷുറൻസ് തുക യായ 2 ലക്ഷ മാത്രം കിട്ടിയുള്ളൂ. പ്രേസേന്റ് പോളിസി ഈസ്‌ ഫോർ 5 ലക്ഷ ഫ്രംമ 020. ഹോസ്പിറ്റൽ ബില്ല് 4 ലക്ഷ ആയി. പുതിയ നിയമം വച്ചു നാൻ ഈ തുക മുഴുവൻ കിട്ടാൻ അതാണല്ലേ. എന്ത് ചെയ്യണം.

    • @anshadedavana
      @anshadedavana 9 дней назад

      ഇൻഷുറൻസ് ഓംബുഡ്സ്മാനു പരാതി നൽകാവുന്നതാണ്

  • @muralionattu6170
    @muralionattu6170 Месяц назад

    PED ചേർക്കാൻ വിട്ടുപോയത് policy എടുത്തുകഴിഞ്ഞു പിന്നീട് ചേർക്കാൻ കഴിയുമോ

    • @finlite1
      @finlite1  Месяц назад

      Yes, പക്ഷേ കമ്പനിയുടെ അണ്ടർ റൈറ്റിംഗ് തീരുമാനത്തിന് വിധേയമായിരിക്കും പിന്നീടുള്ള പോളിസിയുടെ കണ്ടീഷൻസ്.

  • @jJKjJK-jj1hl
    @jJKjJK-jj1hl Месяц назад

    കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഓൾറെഡി കമ്പനിയുടെ ഇൻഷുറൻസ് ഉണ്ട് രണ്ടുവർഷം കഴിഞ്ഞാൽ റിട്ടയേഡ് ആവും അപ്പോൾ ഇപ്പോൾ നിലവിലുള്ള കമ്പനി തന്നിട്ടുള്ള ഈ ഇൻഷുറൻസ് ക്യാൻസൽ ചെയ്യാതെ പോർട്ട് ചെയ്യാൻ പറ്റുമോ

  • @jollytomy4946
    @jollytomy4946 Месяц назад

    Star health policy യിൽ op പോയി dr. കാണുമ്പോൾ കുറിക്കുന്ന blood test, exray പോലുള്ളവയ്ക്കു cash കിട്ടുന്ന വിധത്തിൽ മാറ്റാൻ പറ്റുമോ

    • @finlite1
      @finlite1  Месяц назад +2

      Yes, OP ക്ക് കൂടി claim ലഭിക്കുന്ന ഒരു പോളിസിയിലേക്ക് പോർട്ട് ചെയ്താൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ...

  • @netcitycomputers970
    @netcitycomputers970 Месяц назад

    ഞാൻ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസിയാണ് എടുത്തിരിക്കുന്നത് 7 വർഷം ആയി ഇത്തത ക്ലെയിം ചെയ്തു. എനിക്ക് ഇനി എനിക്ക് കവറേജ് കൂട്ടാൻ പറ്റുമോ

  • @vijirajeev2733
    @vijirajeev2733 Месяц назад

    24 മണിക്കൂർ ഹോസ്പിറ്റലിൽ അഡ്മിറ്റായാൽ മാതമേ clim കിട്ടുക ഉള്ളോ

  • @rmk8017
    @rmk8017 Месяц назад

    sir 'ആരോഗ്യ പ്ലസ്സ് പോളിസി എനിക്ക് നിലവിൽ ഉണ്ട്. ഇനി അത് തുടരാൻ കഴിയില്ല എന്ന് അറിഞ്ഞു. സാറിനെ ബന്ധപ്പെട്ടാൽ എനിക്ക് നല്ലൊരു പോളിസിയിലേയ്ക്ക് മൈ ഗ്രേറ്റ് ചെയ്ത് തരുമോ ?സാറിൻ്റെ ഓഫീസ് എവിടെയാണ്?

    • @jacksont277
      @jacksont277 Месяц назад

      മനസിലായില്ല. എന്തുകൊണ്ട് കഴിയില്ല. Age 80 ആകുബോൾ ആണല്ലോ ഇങ്ങനെ പറയുന്നത്

  • @weekenddiaries3295
    @weekenddiaries3295 25 дней назад

    Bro
    Njan UK yil ആണ് with family, wife and 1 daughter. ഒരു ഇൻഷുറൻസ് എടുത്ത് തരുമോ?
    , നിങ്ങൾക്കാകുമ്പോ അറിയാല്ലോ ഇവരുടെ കാര്യങ്ങൾ നമ്മുക്ക് നല്ലത് ഒരണ്ണം സെറ്റ് ആക്കി തരാവോ?

    • @finlite1
      @finlite1  8 дней назад

      തീർച്ചയായും ചെയ്തു തരാം. ഈ വിഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ

  • @sonyjacob9623
    @sonyjacob9623 Месяц назад +2

    Sbi ആരോഗ്യ പ്ലസ് പുതുതായി ആർക്കും കൊടുക്കുന്നില്ല എന്നും ഉള്ളവർക്ക് renue ചെയ്യാൻ പറ്റും പറഞ്ഞു കേൾക്കുന്നത് ശെരിയാണോ.

  • @keralapscmemorytricks9404
    @keralapscmemorytricks9404 Месяц назад +3

    70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും അസുഖമുള്ളവർക്കും പുതിയ ഇൻഷുറൻസ് policy കൊണ്ട് വരുമെന്ന് ഗവണ്മെന്റ് ഓർഡർ ഇട്ടിട്ടു ഇതുവരെയും ഒന്നും വന്നിട്ടില്ല 😔😔

    • @naadan751
      @naadan751 Месяц назад

      വന്നല്ലോ, മല എലിയെ പ്രസവിച്ചപോലെ!

    • @santhoshgtata
      @santhoshgtata Месяц назад

      Vannallo

  • @jacksont277
    @jacksont277 Месяц назад

    ഓരോ year ഇവർ amount കൂട്ടി വാങ്ങിക്കുന്നു. എടുക്കുമ്പോൾ 10K ആയിരുന്നു. ഇപ്പോൾ 20k ആക്കി

  • @Leo-hb5be
    @Leo-hb5be Месяц назад +1

    GST കുറവുണ്ടോ ഇപ്പോൾ?

  • @navasvelichikkala
    @navasvelichikkala 27 дней назад +2

    5 വർഷത്തിന് മുകളിൽ ആയപോളിസി സ്റ്റാർ ഹെൽത്ത് '
    എടുക്കുന്ന സമയത്ത് ഡിക്ലറേഷൻ കൊടുക്കാത്ത ഒരു രോഗത്തിന് ഇപ്പോൾ കവറിങ്ങ് കിട്ടുമോ അതിന് എന്തെങ്കിലും സാദ്ധ്യതകൾ ഉണ്ടോ.
    നിലവിൽ ഒരു ഓപ്പറേഷൻ വേണം

    • @rejirajan8541
      @rejirajan8541 22 дня назад

      ഇപ്പോൾ കിട്ടും..

    • @finlite1
      @finlite1  21 день назад

      മറച്ചുവെച്ച അസുഖത്തിന്റെ തീവ്രത അനുസരിച്ചിരിക്കും അതിന്റെ തീരുമാനം, കമ്പനി തരാൻ സാധ്യത കുറവാണ്, ചിലപ്പോൾ ഓമ്പുഡ്മാനിൽ പോകേണ്ടി വരും.

    • @selinaabraham4632
      @selinaabraham4632 18 дней назад

      ഇപ്പോൾ വേണമെങ്കിലും previous disease പോളിസിയിൽ ഉൾപ്പെടുത്താൻ സാധിക്കും. Branch ഓഫീസിൽ അന്വേഷിക്കുക

  • @AX-sq5vm
    @AX-sq5vm Месяц назад

    GST oivakyoo 😂

    • @shanavas6568
      @shanavas6568 Месяц назад

      @@AX-sq5vm ഒയിവാക്കിയില്ല 😀

  • @princevarghese3458
    @princevarghese3458 Месяц назад +1

    നമ്മുടെ പൈസ വാങ്ങി അനാവശൃ കണ്ടീഷൻസ് വക്കുന്നു.... ഞാൻ ഗവൺമെൻറ് ആശുപത്രിയിൽ ആണ് ചികിൽസ തേടുന്നത്‌ അനാവശൃ മരുന്നോ, ടെസ്റ്റോ ഇല്ല. ....ഇതിലുഠ ഭേതഠ മലയാളത്തിൽ അച്ചടിച്ചു ടേഠസ്, ആൻഡ് കണ്ടീഷൻ വായിച്ചു മനസിൽ ആക്കുന്നതല്ലേ നല്ലത്.... അതല്ലേ ജനങ്ങൾക്ക് ഏറ്റവും ഉപകാരം. മറ്റുളളവരെ കാണിച്ചു അർത്ഥം മനസിലാക്കാൻ ആരുഠ ബുദ്ധിമുട്ടാറില്ല

    • @rejirajan8541
      @rejirajan8541 22 дня назад

      ഒൺലി പാരസെറ്റമോൾ.😂

    • @finlite1
      @finlite1  21 день назад

      ഇല്ല സുഹൃത്തേ പോളിസി എടുക്കരുത്. ഗവൺമെന്റ് ആശുപത്രിയിൽ മാത്രം പോകുന്ന വ്യക്തിയാണെങ്കിൽ ആരോഗ്യ പോളിസി ഒരു അനാവശ്യ പോളിസി ആണ്.

  • @vgeneral
    @vgeneral Месяц назад

    Age 63 Sbi samboorna group insurance എടുത്തിട്ട് 2മാസം കഴിഞ്ഞു. Sbi യുടെ arogya supreme മിലേക്ക് port ചെയ്യാൻ കഴിയുമോ

    • @finlite1
      @finlite1  Месяц назад +1

      Renewal സമയത്ത് policy migrate ചെയ്യാൻ നിങ്ങളുടെ നിലവിലുള്ള ഏജെന്റോ ബ്രാഞ്ചോ വഴി അപേക്ഷിക്കാം.

    • @petergeorge8280
      @petergeorge8280 Месяц назад

      ​@@finlite1 SBI യുടെ ആരോഗ്യ സമ്പൂർണ്ണക്ക് എന്താണ് പ്രശ്നം?. LIFE time renewal ഉണ്ടോ?

  • @sajivarghese3649
    @sajivarghese3649 Месяц назад

    Agent change ചെയ്യാൻ പറ്റുമോ Star health ആണ് ബാങ്കിൽ നിന്നുള്ള ഗ്രൂപ്പ്‌ പോളിസി ആണ് Federal bank

    • @finlite1
      @finlite1  Месяц назад +1

      ഏജൻസി മാറാൻ കഴിയുമോ എന്നറിയില്ല പക്ഷേ പോളിസിയെ മറ്റൊരു കമ്പനിയിലേക്ക് മാറ്റാൻ കഴിയും.

  • @Benzosupportinkerala
    @Benzosupportinkerala Месяц назад

    Pre existing disease nu insurance kittumo

    • @finlite1
      @finlite1  Месяц назад

      അത് നിങ്ങളുടെ Pre existing disease ന് അനുസരിച്ച് ആണ് വരിക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @sankaranarayan.nssankarana1171
    @sankaranarayan.nssankarana1171 Месяц назад

    Kindly give me ur phone number as my existing policy expires within two months. With ur guidance i want to port the same to a new beneficial one. I am 70 yrs without any existing diseases. The present policy is with my wife whose health is also ok by Gods grace. I really appreciate your expertise and guidance on the matter. Pl inform ur number at the earliest...😢