എല്ലാ അസുഖങ്ങളും വന്ന് അള മുട്ടിയ ശേഷമാണോ ആരോഗ്യ ഇൻഷൂറൻസ് എന്ന് ആലോചിക്കുന്നത്. ഇതിന്റെ പേര് ആരോഗ്യ ഇൻഷൂറൻസ് എന്നാണ് അല്ലാതെ അനാരോഗ്യ ഇൻഷുറൻസ് എന്നല്ല. ആരോഗ്യത്തോടെ ഇരിക്കുമ്പോൾ എടുക്കണം. എങ്കിലും മാനുഷിക പരിഗണന വച്ച് വിവിധ കണ്ടീഷനുകളുടെ അടിസ്ഥാനത്തിൽ Angioplasty അടക്കമുള്ള മാരകരോഗങ്ങൾ വന്നവർക്കും പോളിസി കൊടുക്കും. കൂടുതൽ അറിയുവാൻ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കുക.
വളരെ ഉപകാരപ്രദമായ🙏🏻 വീഡിയോ
Glad to hear from you. Pls share the video to maximum people. Thank you 🙏
Bypass surgery patients and Angioplasty patients എന്തുകൊണ്ട് നിങ്ങൾ ഇൻഷൂറൻസിൽ ചേർക്കു ന്നില്ല പിന്നെ തെണ്ടിതിന്നാൻ വേണ്ടിയാണോ ഇൻഷൂറൻസ്
എല്ലാ അസുഖങ്ങളും വന്ന് അള മുട്ടിയ ശേഷമാണോ ആരോഗ്യ ഇൻഷൂറൻസ് എന്ന് ആലോചിക്കുന്നത്. ഇതിന്റെ പേര് ആരോഗ്യ ഇൻഷൂറൻസ് എന്നാണ് അല്ലാതെ അനാരോഗ്യ ഇൻഷുറൻസ് എന്നല്ല. ആരോഗ്യത്തോടെ ഇരിക്കുമ്പോൾ എടുക്കണം. എങ്കിലും മാനുഷിക പരിഗണന വച്ച് വിവിധ കണ്ടീഷനുകളുടെ അടിസ്ഥാനത്തിൽ Angioplasty അടക്കമുള്ള മാരകരോഗങ്ങൾ വന്നവർക്കും പോളിസി കൊടുക്കും. കൂടുതൽ അറിയുവാൻ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കുക.
Bro ഞാൻ ഒരു പോളിസി എടുക്കാം... നിങ്ങളുടെ അടുത്ത് നിന്നും.. എനിക്ക് after sale സർവീസ് ഉറപ്പ് തരാൻ പറ്റോ....?
തീർച്ചയായും 100%
ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് എല്ലാം ഉടായിപ്പ് ആണ് , നയാ പൈസ കിട്ടാൻ പോണില്ല.