രാഷ്ട്രീയ പ്രബുദ്ധത എന്നാല് ജനങ്ങൾ തിരഞ്ഞെടുത്ത എംഎൽഎ മാരെ നികുതി പണം കൊടുത്ത് വാങ്ങി ഭരണം നേടുന്നത് ആവും, ഇനി എന്ത് കട്ട് മുടിച്ചാലും സ്വന്തം ജാതി ആയത് കൊണ്ട് വീണ്ടും അവരെ തന്നെ ജയിപ്പിക്കുന്ന ജനങ്ങൾ ആവും അല്ലേ?
ഈ പ്രാവശ്യം സോഷ്യൽ മീഡിയയിൽ മാത്രമേ ആഘോഷം തുടങ്ങിയുള്ളൂ കഴിഞ്ഞ പ്രാവശ്യം ഓഫീസൊക്കെ തുറന്നു വെച്ചേക്കായിരുന്നു😂😂😂😂😂😂😂😂😂😂😂സോഷ്യൽ മീഡിയയിലേത് ഡിലീറ്റ് ചെയ്താൽ തീരാവുന്നതേ ഉള്ളൂ ഓഫീസ് തുറന്നത് ആലോചിക്കുമ്പോൾ എന്റെ പൊന്നോ😂😂😂 ശ്രീധരനെന്ന പേമാരി പെയ്തിട്ട് നനഞ്ഞില്ല പിന്നെയാണോ കിഷ്ണകുമാറെന്ന ചാറ്റൽ മഴ😂😂😂😂😂
പ്രബുദ്ധർക്ക് ഇവിടെ നടക്കുന്നത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ല, പ്രീണനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗം ഒറ്റകെട്ടായി വോട്ട് ചെയ്യുന്നു. മറ്റുള്ളവർക്ക് ഒരു ചടങ്ങ് മാത്രം ആണ് വോട്ടിംഗ് ബോധം വരുമ്പോഴേക്കും നിൽക്കുന്ന മണ്ണ് ഒലിച്ചുപോകും
ഏതായാലും നാളെ വരെ കാത്തിരിക്കാം... ഒരു കാര്യം സാധാ വോട്ടർമാർ ഓർക്കാതിരിക്കില്ല....ഈ മൂന്ന് സ്ഥലവും ജയിപ്പിച്ച ജനങ്ങളെ വേണ്ട എന്ന് പറഞ്ഞു ഇട്ടേച്ചു പോയവരാണ്.....
മാത്തൂർ, കണ്ണാടി ഒക്കെ 10 മണിക്കേ എണ്ണി തുടങ്ങുള്ളൂ.. അപ്പോഴാണ് അങ്ങ് 9:30 നെ 😂😂.. കഴിഞ്ഞ തവണ പിരായിരി പഞ്ചായത്തിലെ 1 round ബാക്കി നിൽക്കേ ബിജെപി ജയിച്ചു എന്നു പറഞ്ഞു പ്രകടനം നടത്തിയതാണ്. ഈ തവണ last round കണ്ണാടി ആണു അവിടെ വോട്ട് percentage സിപിഎം 50%, യുഡിഫ് 30%, ബിജെപി 20% ആണു. വോട്ട് എണ്ണി തീരുന്ന വരെ ഒന്നും പറയാൻ പറ്റില്ല.പകുതി booth എണ്ണി കഴിഞ്ഞാൽ trend മനസിലാവുന്ന മണ്ഡലം അല്ല പാലക്കാട്. എല്ലാവർക്കും അവരുടെ സ്വാധീന മേഖലകൾ ഉണ്ട്.
2019 UDF ലഭിച്ച 20K മുകളിൽ 90% ഹിന്ദു + 10% Christian വോട്ടുകൾ BJP യിൽ എത്തി.. UDF ലഭിക്കുന്ന മുസ്ലിം വോട്ടുകൾ LDF ലേക്ക് .. ചില പാർട്ടി പ്രവർത്തകർ വോട്ട് പോൾ ചെയ്യപ്പെട്ടില്ല പിരിയായിരി പഞ്ചായത്തിലും UDF വലിയ വോട്ടിന് വ്യത്യാസത്തിൽ രണ്ടാം സ്ഥാനം നേടും, കണ്ണാടിയിലും , മാത്തൂരിലും UDF മൂന്നാം സ്ഥാനം .. മാത്തൂരിൽ ഒഴികെ കണ്ണാടി , പിരായിരി & പാലക്കാട് City BJP lead ചെയ്യും
നാളെ നേരം വെളുക്കുന്നത് വരെ മൂന്നു മുന്നണികളും വിജയിക്കും,വോട്ട് എണ്ണുമ്പോൾ ചേലക്കരയും,പാലക്കാട്ടും LDF ന് സാധ്യത,കാരണം ഇനി ഒന്നര വർഷം ഭരണകക്ഷിക്ക് പിന്തുണ
LDF ഉം യുഡിഫ് ഉംതോറ്റാൽ എന്തായാലും ബിജെപി ജയിക്കും ബിജെപിയും udf ഉം തോറ്റാൽ ldf ജയിച്ചിരിക്കും LDF ഉം ബിജെപിയും തോറ്റാൽ UDF ഉറപ്പായും ജയിച്ചിരിക്കും ഈ പ്രവചനം തെറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല 😅😅😅😅
ഒന്നും നടക്കില്ല കേരളത്തിൽ ബിജെപിക്ക് ചാൻസ് കമ്മിയാണ് അവിടെയും ചാൻസ് ഇല്ല കാരണം മുസ്ലിം വോട്ട് മുഴുവൻ കോൺഗ്രസിലേക്ക് പോയി അതുപോലെ ഹിന്ദു വോട്ടുകളും കിട്ടി കോൺഗ്രസ് ജയിക്കും കാരണംഹിന്ദുക്കൾ മതേതരം ഉള്ളവർ ആളുകൾ ആയതുകൊണ്ട് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി എന്നൊക്കെ എന്നാൽ അതല്ല കേരളംബംഗ്ലാദേശ് ആക്കാനുള്ള ബി പ്ലാനിൽ ആണ് ചിലർഅതുകൊണ്ടുതന്നെ ബിജെപിക്ക് അതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രണ്ടാമത് ഒരിക്കലും ജയിക്കാൻ കഴിയില്ല കേരളത്തിൽ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ജയിക്കുന്നത് തന്നെ ആ സീ പ്ലാൻ ബി അല്ല സി പ്ലാനിൽ
ബിജെപി ജയിക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤, c കൃഷ്ണകുമാർ
😂😂😂😂😂😂💩
തോറ്റു 😂😂😂
aa jayichu jayichu🤣🤣🤣🤣
എന്ത് രാഷ്ടീയ പ്രബുദ്ധത. ഇന്ത്യയില്‍ രാഷ്ടീയ പ്രബുദ്ധത തൊട്ടു തീണ്ടിയില്ലാത്ത ജനങ്ങൾ ആണ് കേരളത്തിൽ ഉള്ളത്
Valare seri ivide purogamanam onnum venda preenanam mathi
രാഷ്ട്രീയ പ്രബുദ്ധത എന്നാല് ജനങ്ങൾ തിരഞ്ഞെടുത്ത എംഎൽഎ മാരെ നികുതി പണം കൊടുത്ത് വാങ്ങി ഭരണം നേടുന്നത് ആവും, ഇനി എന്ത് കട്ട് മുടിച്ചാലും സ്വന്തം ജാതി ആയത് കൊണ്ട് വീണ്ടും അവരെ തന്നെ ജയിപ്പിക്കുന്ന ജനങ്ങൾ ആവും അല്ലേ?
A suredrane matte.
സുരേന്ദ്രൻ നിന്നെ കടിച്ചിനോ കോയാ😅😅😅
Bjp pinne entha cheyyunnath
ബിജെപി 🇮🇳🇮🇳🇮🇳🇮🇳🇮🇳
👍ബിജെപി 👍
💫💫💫💫💫💫💫💫ഞാൻ പറയുന്നു പാലക്കാട് കൊണ്ഗ്രെസ്സ് ജയിക്കും 🔥🔥🔥🔥🔥🔥
രണ്ടായാലും രാഹുൽ ജപിക്കും. നാമം ജപിക്കും. അദ്ദേഹം ഈശ്വര വിശ്വാസിയായ ഹിന്ദു മതസ്ഥൻ ആണ്. ജയം നമുക്ക് നാളെ ഉച്ചയോടെ അറിയാം. 🙏🙏🙏
ഇപ്രാവശ്യം പാലക്കാട് ബിജെപി ജയികും 🧡
എന്നിട്ട് ജയിച്ച 💩💩💩💩
😂😂😂
jayichu jayichu🤣🤣🤣
ബിജെപി ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു എന്നത് നിങ്ങളുടെ വ്യാമോഹം മാത്രാമാണ്
ahnoo evdanu kitti vivaram
ഞങ്ങൾ പാലക്കാട് മുൻസിപ്പാലിറ്റിയിൽ ജീവിക്കുന്നവരാണ്.@@unniunni1371
Don't open the office just wait for tomorrow
@@unniunni1371 യുട്യൂബ് നോക്കിയാൽ അറിയില്ല ഇറങ്ങി പ്രവൃത്തിച്ചവർക്ക് അറിയാം എന്താ ബൂത്തിലെ അവസ്ഥ എന്ന് 🚩
ഞാൻ മൂത്താന്തറ സ്വദേശി ആണ് എനിക്ക് അറിയാം... Kannakiyamman HSS ഇതുവരെ ഉള്ളതിനേക്കാൾ മികച്ച പോൾ നടന്നു @@unniunni1371
ബോലോ ഭാരത് മാതാ കീ ജയ്
Jaj jesus christ
❤️
പുള്ളിക്കാരൻ ഇലക്ഷന് നിന്നിട്ടുണ്ടായിരുന്നോ @@alexstephen5892
ഇനിയും ഹിന്ദു വിനും ക്രിസ്ത്യാനിക്കും ഒന്നും മനസ്സിൽ ആകുന്നില്ല എങ്കിൽ ഇനി മുന്നോട്ട് അനുഭവിക്കുക
പറയുന്നത് വർഗീയത പറയാതെ
BJP ❤❤❤💯🌹🌹🌹🌹🌹🤝🤝🤝🤝🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
പാലക്കാട് -bjp
ചേലക്കര -cpm
വയനാട് -കോൺഗ്രസ്
എല്ലാവർക്കും ഒരെണ്ണം വച്ച് തനിട്ടുണ്ട്... ആരും ഇനി വിഷമിക്കേണ്ട...
@rahulrajk5666 😃
💯
@@ajekorn5953 ബി.ജെ.പിക്ക്വോട്ടുകുറയും ശ്രീധരനേകൾ6000 വോട്ട്കൃഷ്ണകുമാറിന്കുറയും
@@josekottaram3270അപ്പോൾ 43000 ൽ താഴെ പോകുമോ കൃഷ്ണകുമാർ?
CPM കാർ കണക്ക് കൂട്ടുന്നത് എവിടെയും ശരിയായതായി അറിവില്ല.
ലോക് സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റാണല്ലോ ഉറപ്പിച്ചിരുന്നത് ?
പക്ഷെ, ലക്ഷങ്ങൾക്കാ തോറ്റത്.
2021 assembly election il Ramesh Chennithalayum Kunjali Kuttiyum Government undakkiyatho 😂
@@adiadhil1308 ഉണ്ടാക്കി എന്നത് CPM പറഞ്ഞുണ്ടാക്കിയതല്ലേ?
@@Abdukka703 Ippazhum achan marichal makane adhikaram kai marunna team inte koode nilkkunna ningalkk ithrem okke manasilavoo. sahathapam mathram. ente chettaa 2021 assembly election kazhinjappol UDF paranjath 100 seat nedum ennum government undakkum ennayirunnu. Ennitt enthayi...
ഈ പ്രാവശ്യം സോഷ്യൽ മീഡിയയിൽ മാത്രമേ ആഘോഷം തുടങ്ങിയുള്ളൂ കഴിഞ്ഞ പ്രാവശ്യം ഓഫീസൊക്കെ തുറന്നു വെച്ചേക്കായിരുന്നു😂😂😂😂😂😂😂😂😂😂😂സോഷ്യൽ മീഡിയയിലേത് ഡിലീറ്റ് ചെയ്താൽ തീരാവുന്നതേ ഉള്ളൂ ഓഫീസ് തുറന്നത് ആലോചിക്കുമ്പോൾ എന്റെ പൊന്നോ😂😂😂 ശ്രീധരനെന്ന പേമാരി പെയ്തിട്ട് നനഞ്ഞില്ല പിന്നെയാണോ കിഷ്ണകുമാറെന്ന ചാറ്റൽ മഴ😂😂😂😂😂
പാലക്കാടും ചേലക്കരയും ബിജെപി ജയിക്കും 💪🔥
ചേലക്കര, വയനാട് 2nd
😂
ബോലോ ഭാരത് മാതാ കീ ജയ്
വയനാടും😂
പാലക്കാടും ചേലക്കരയും 😂വയനാടും bjp ജയികും... പോരെ..
Bjp❤
പാലക്കാടും ചേലക്കരയിലും ബിജെപിയുടെ വിജയം സുനിശ്ചിതം 🧡🧡🧡🧡🧡
140 all😂😂😂😂
@@MohamedHashim-zb7hxനശിപ്പിച്ചു ഞാൻ ഇടാൻ വന്ന കമന്റ് 🤣🤣🤣🤣👍👍👍👍😳
ബിജെപി ❤❤❤
പാലക്കാട് ബി ജെ പി .ചേലക്കര cpm .വയനാട് കോൺഗ്രസ്സ് .
Priyanka rahulineykalum valarey kurav bhooripakshamey undakoo
പ്രബജന സിംബം 😢
കഴിഞ്ഞ പ്രാവിശ്യം BJP MLA ഓഫീസ് വരെ തുറന്നിരുന്നു 😢😅
Bjp... കോൺഗ്രസ് വർഗ്ഗ വഞ്ചകൻ ആണെന്ന് ഹിന്ദുവും ക്രിസ്ത്യൻനും മനസ്സിലായി 🔥
ബിജെപി ജെയ്ക്കും. 100./?👌
0💩🤡
പ്രബുദ്ധർക്ക് ഇവിടെ നടക്കുന്നത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ല,
പ്രീണനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗം ഒറ്റകെട്ടായി വോട്ട് ചെയ്യുന്നു.
മറ്റുള്ളവർക്ക് ഒരു ചടങ്ങ് മാത്രം ആണ് വോട്ടിംഗ് ബോധം വരുമ്പോഴേക്കും നിൽക്കുന്ന മണ്ണ് ഒലിച്ചുപോകും
54899വോട്ടിങ് ജയിച്ചു കയറാൻ സാധ്യത..ബിജെപി
വിജയം ആഘോഷിക്കാൻ വരട്ടെ.. കോൺഗ്രസിനെ പോലെ നമ്മൾ നാറാൻ പാടില്ല. (ഹരിയാനയിൽ അവർ നാറിയ പോലെ ) ബിജെപി വിജയിക്കും ഉറപ്പാണ് 👍
@@jayarajankadavil8293 അപ്പോൾ 99% EVM കൊണ്ടുവരും എന്നല്ലേ ഇതിന്റെ അർത്ഥം.
ബിജെപി തോൽക്കും 3500+13000
Great പ്രവചനം ഫലിച്ചു......
Funny state of BJP
എന്തോന്ന് 😂
വോട്ട് പെട്ടിയിലായി ഒരുപാട് ദിവസങ്ങൾക്കകം ഫലം അറിയാമെന്നോ ??? ഒന്നും മനസിലാകുന്നില്ല
LDF എന്ത് കണ്ടിട്ടാ ആഘോഷിക്കുന്നത്. മറ്റുള്ളത് മനസ്സിലാക്കാം.
B J P🚩
ഏതായാലും നാളെ വരെ കാത്തിരിക്കാം... ഒരു കാര്യം സാധാ വോട്ടർമാർ ഓർക്കാതിരിക്കില്ല....ഈ മൂന്ന് സ്ഥലവും ജയിപ്പിച്ച ജനങ്ങളെ വേണ്ട എന്ന് പറഞ്ഞു ഇട്ടേച്ചു പോയവരാണ്.....
BJP WIN 💯🎉❤
പാലക്കാട് ബിജെപി ജയിച്ചാൽ സതീശനും ഷാഫിയും ബിജെപിക്ക് സ്വന്തം 🤝🤝
ഞങ്ങൾക്ക് വേണ്ട
ബിജെപിക്ക് അത്രക്ക് ഗതി ged വന്നിട്ടില്ല 🤣🤣🤣🤣
ബിജെപി തോൽക്കും ഒരു സംശയവും വേണ്ട. അതിനുള്ളപ്പണി പ്രസിഡന്റ് സുരേന്ദ്രൻ ചെയ്തുവെച്ചിട്ടുണ്ട്. ഇപ്പോൾ ആഘോഷികാം.23നു ശേഷം സാധിക്കുകയില്ല.
കെ മുരളീധരന്റെ അതേ വാക്കുകൾ 😁
☝️☝️🔥🔥🔥Full support BJP 🔥🔥
Trissur done ✅
Palakkad done ✅
Next 25-30 MLA in assembly election 2026 🔥
ബിജെപി 🧡ബിജെപി
🧡ബിജെപി 🧡RSS
🧡ബിജെപി 🧡RSS
❤
4:33 തോൽക്കാനായി ജനിച്ചവൻ?
Allavu will bless and ensure victory of the BJP candidate
ഇപ്പോൾ തന്നെ ആഘോഷിച്ചോളൂ. നാളെ റിസൾട്ട് വന്നാൽ പറ്റില്ലല്ലോ
😂😂😂
പാലക്കാട് BJP
ചേലക്കര UDF
വയനാട് UDF
@@user-mre40n പാലക്കാട്UDFചേലക്കരUDF വയനാട്UDF മഹാരാഷ്ടാ കോൺഗ്രസ്സ്സഖ്യം ജാർഖണ്ഡ്ഇന്ത്യാസഖ്യം
എല്ലാം UDF
@@Abdukka703madrasayil paranju thanath ano?
@arundev6897 സംഘിത്തരം പറയാതെ.
നാളെ വരെ......@@Abdukka703
പാലക്കാട് യുഡിഫ്
വയനാട് യുഡിഫ്
ചേലക്കര LDF
ജയ് ബിജെപി 🙏❤❤❤
ആര് കളിച്ചാലും UDF ജയിക്കും
ഞാൻ കൃത്യമായി പറഞ്ഞാൽ നാളെ രാഹുലും സരിനും തോറ്റാൽ കൃഷ്ണകുമാർജയിക്കും
😂😂😂
PODAAAAAA
Cross voting നടന്നില്ലെങ്കിൽ പാലക്കാട് ബിജെപി ജയിക്കും
ചേലക്കര -- udf
പാലക്കാട് --nda
വയനാട് -- udf
വയനാട് യുഡിഫ്
പാലക്കാട് ബിജെപി
ചേലക്കര സിപിഎം
🔥🔥🔥🔥🔥1,1,1
Udf3
കൃത്യമായ നിരീക്ഷണം 👍🏽
👍🏼👍🏼👍🏼👍🏼
സാധ്യത കുറവാണ് 😐
Muncipality 10k vote BJP lead..By 9.30 election will be decided..
മാത്തൂർ, കണ്ണാടി ഒക്കെ 10 മണിക്കേ എണ്ണി തുടങ്ങുള്ളൂ.. അപ്പോഴാണ് അങ്ങ് 9:30 നെ 😂😂.. കഴിഞ്ഞ തവണ പിരായിരി പഞ്ചായത്തിലെ 1 round ബാക്കി നിൽക്കേ ബിജെപി ജയിച്ചു എന്നു പറഞ്ഞു പ്രകടനം നടത്തിയതാണ്. ഈ തവണ last round കണ്ണാടി ആണു അവിടെ വോട്ട് percentage സിപിഎം 50%, യുഡിഫ് 30%, ബിജെപി 20% ആണു. വോട്ട് എണ്ണി തീരുന്ന വരെ ഒന്നും പറയാൻ പറ്റില്ല.പകുതി booth എണ്ണി കഴിഞ്ഞാൽ trend മനസിലാവുന്ന മണ്ഡലം അല്ല പാലക്കാട്. എല്ലാവർക്കും അവരുടെ സ്വാധീന മേഖലകൾ ഉണ്ട്.
9-10k municipalityl lead vannal bjp sure win@@swasthikr4174
ബിജെപി ജയം
ഹരിയനയിൽ കോൺഗ്രസ് ആഘോഷിച പോലെ ആകല്ല്
ഇവിടെ 2 സ്ഥാനത്തിനും 3 സ്ഥാനിത്തൂനും വേണ്ടിയുള്ള മാത്സാരം മാത്രം ഉള്ളു
.....ബിജെപി യും,സിപിഎം തമിൽ.....👍
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
പെട്ടിയിൽ കിടക്കുന്ന വോട്ട് സുരക്ക് മനസിലായോ 🤔🤔🤔
അമിത മോഹം ആപത്തു 🙏
യുഡിഫ്, എൽഡിഫ് എന്നിവരൊക്കെ ഇന്ത്യാ മഹാരാജ്യം ഭരിക്കും എന്ന് സ്വപ്നം കാണുന്നതാണ് മോനേ ദിനേശാ "അതിമോഹം "!! ഇനി ഒരിക്കലും നടക്കാത്ത അതിമോഹം!! 😅😅😅😂😂😂🤣🤣🤣
BJP 🌞😍😍
2019 UDF ലഭിച്ച 20K മുകളിൽ 90% ഹിന്ദു + 10% Christian വോട്ടുകൾ BJP യിൽ എത്തി..
UDF ലഭിക്കുന്ന മുസ്ലിം വോട്ടുകൾ LDF ലേക്ക് .. ചില പാർട്ടി പ്രവർത്തകർ വോട്ട് പോൾ ചെയ്യപ്പെട്ടില്ല പിരിയായിരി പഞ്ചായത്തിലും UDF വലിയ വോട്ടിന് വ്യത്യാസത്തിൽ രണ്ടാം സ്ഥാനം നേടും, കണ്ണാടിയിലും , മാത്തൂരിലും UDF മൂന്നാം സ്ഥാനം .. മാത്തൂരിൽ ഒഴികെ കണ്ണാടി , പിരായിരി & പാലക്കാട് City BJP lead ചെയ്യും
Bjp 🔥🧡
BJP 🧡 PKD
Bjp jai❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
BJP❤
Rahul 17000+Wins
നാളെ നേരം വെളുക്കുന്നത് വരെ മൂന്നു മുന്നണികളും വിജയിക്കും,വോട്ട് എണ്ണുമ്പോൾ ചേലക്കരയും,പാലക്കാട്ടും LDF ന് സാധ്യത,കാരണം ഇനി ഒന്നര വർഷം ഭരണകക്ഷിക്ക് പിന്തുണ
Poda mandan kunappi
പാലക്കാട് വിജയം
ബിജെപി ക്ക് സ്വന്തം
ചേലക്കര ഇടത് പക്ഷം
കൊണ്ട് പോകും..
പ്രീയങ്ക ജയിച്ചാലും
പരാജിത ആയിരിക്കും 😅
Bolo bharat mata ki... Jai jesus christ.... ❤❤❤❤❤❤❤❤❤❤
പെട്ടി തുറന്നു നോക്കട്ടെ
എല്ലാരും ഇപ്പോൾ ആഘോഷിക്കുക നാളെ അതിനു ആർക്ക് അവസരം ഉണ്ടാകും എന്ന് അറിയില്ലല്ലോ 😃😃😃😃😃
🧡🧡🧡BJPRSSNDACK💯🧡🧡💚✅
മൂന്നിടത്തും യുഡിഫ് വിജയിക്കും
bjp will win❤️
അവർ EVM ൽ പണി നടത്തി എന്ന് ഉറപ്പായീട്ടുണ്ട്. ...
BJP 💯✌️
ബിജെപി 😢😅
LDF ഉം യുഡിഫ് ഉംതോറ്റാൽ എന്തായാലും ബിജെപി ജയിക്കും ബിജെപിയും udf ഉം തോറ്റാൽ ldf ജയിച്ചിരിക്കും LDF ഉം ബിജെപിയും തോറ്റാൽ UDF ഉറപ്പായും ജയിച്ചിരിക്കും ഈ പ്രവചനം തെറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല 😅😅😅😅
Jai Jai BJP ❤️
palakadu cpm vote bjp ku pogum 💯
മൂന്ന് മണ്ഡലങ്ങളിലും ആര് ജയിക്കുമെന്ന് നാളെ ഞാൻ പറയാം
പാലക്കാട് ഡ്രോ
J a i b j p
700 മുതൽ 1400 വോട്ടിൽ ജയിക്കും സരിൻ
ഇ വി എം അട്ടിമറി നടത്തി കാണുമോ ആവോ
😂. വയനാട്ടിലും സമ്മതിക്കുമോ
Krishna kumar👍👍
എന്ത് പ്രതിരോധം മോളേ 98 എന്നത് 97 ആകും വേറെയൊന്നും നടക്കില്ല
😂കരയാതിരുന്നാൽ മതി. എല്ലാവരുടെയും കണക്കു തെറ്റും.😂പാലക്കാട് udf. വയനാനാട് ബിജെപി. ചേലക്കര ldf
Wayanad bjp yo no chance
രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും...👌
Tholkum...urappu
Sdpi congress potum
അഹങ്കാരി രാഹുൽ തോൽക്കും
വ്യാജൻ പൊട്ടും 💥💥🏃🏃.
CJP ജയിക്കുമോ:🤗
പൂരം കലക്കികൾ തോൽക്കും 😂😂😂
പാലക്കാട് ഇലക്ട്രോണിക്സ് വോട്ട് പെട്ടി ശരിയല്ല എന്ന് കോൺഗ്രസ് വാദിക്കും
BJP
Palakkad, wynad and Chelakkara sure bjp
ഒന്നും നടക്കില്ല കേരളത്തിൽ ബിജെപിക്ക് ചാൻസ് കമ്മിയാണ് അവിടെയും ചാൻസ് ഇല്ല കാരണം മുസ്ലിം വോട്ട് മുഴുവൻ കോൺഗ്രസിലേക്ക് പോയി അതുപോലെ ഹിന്ദു വോട്ടുകളും കിട്ടി കോൺഗ്രസ് ജയിക്കും കാരണംഹിന്ദുക്കൾ മതേതരം ഉള്ളവർ ആളുകൾ ആയതുകൊണ്ട് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി എന്നൊക്കെ എന്നാൽ അതല്ല കേരളംബംഗ്ലാദേശ് ആക്കാനുള്ള ബി പ്ലാനിൽ ആണ് ചിലർഅതുകൊണ്ടുതന്നെ ബിജെപിക്ക് അതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രണ്ടാമത് ഒരിക്കലും ജയിക്കാൻ കഴിയില്ല കേരളത്തിൽ ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ജയിക്കുന്നത് തന്നെ ആ സീ പ്ലാൻ ബി അല്ല സി പ്ലാനിൽ
ഇപ്പൊ കിട്ടും... 🤣🤣🤣😂
വയനാട് കുറക്കണ്ട അവിടെയും BJP ജയിക്കും
നിന്റെ പുരയിടം വകഫ് ചെയ്തോ
This aged like milk
എത്ര ശതമാനമാണ് ഓരോ ബൂത്തിൽ ഉള്ളതെന്ന് ബൂത്ത് ഏജന്റ് മാരായ രാഷ്ട്രീയാർക്ക് അറിയാമല്ലോ ❓
No Chance.....
B j p jayikum christian vote b j p ku oppam
Cjp ath mathi
തൃശൂരിൽ ഒരു മണ്ടനെ ജയിപ്പിച്ചതിന്റെ കുറ്റബോധത്തിലാണ് തൃശൂർകാർ. പാലക്കാടുള്ളവർ ഇനി അങ്ങനെ ഒരു മണ്ടത്തരം ആവർത്തിക്കും എന്ന് തോന്നുന്നില്ല...
Naale Rahul M 6000 bhuripakshathinu Jayikkum😊