EP #15🔥💥🇨🇳we are out of breath in china

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 539

  • @Siyadvga
    @Siyadvga 7 месяцев назад +100

    ചൈനയിൽ ഇബുൾ ജെറ്റിന്റെ തേരോട്ടം 🔥🔥 അതാണ്

  • @user-hpd71
    @user-hpd71 7 месяцев назад +58

    മച്ചാന്മാരെ ചൈനയിൽ ഒരു ഡിവൈസ് ഉണ്ട് ഏതു ഭാഷയിൽ സംസാരിച്ചാലും നമുക്ക്ക വേണ്ടുന്ന ഭാഷയിലേക്ക് കൺവർട്ട് ചെയ്ത് കേൾപ്പിക്കാൻ പറ്റുന്നത്. അത് ഒരെണ്ണം വാങ്ങി വയ്ക്കുന്നത് എന്തുകൊണ്ടും നിങ്ങൾക്ക് വളരെ ഉപകാര പ്രധമായിരിക്കും ഈ യാത്രയിൽ. ചെറിയ വിലയെയുള്ളൂ.

    • @peaceloverespect
      @peaceloverespect 7 месяцев назад +1

      don't worry, app can work, google translate is ok.

  • @salilar.a5651
    @salilar.a5651 7 месяцев назад +119

    ഇത്ര പേരുണ്ടായിട്ടും ചൈനക്കാരന് പിടിച്ചത് ebulljet നെയാണ് 😍😍

  • @aagex4503
    @aagex4503 7 месяцев назад +171

    വണ്ടിക്ക് ഒരു പണിയും കിട്ടല്ല എന്നാണ് എൻ്റെ പ്രാർത്ഥന be careful brothers ❤❤

    • @JobiJs
      @JobiJs 7 месяцев назад +1

      😄😄🤭😄🤭

    • @nelbinnelbin9898
      @nelbinnelbin9898 7 месяцев назад

      🤦🏻‍♂️

  • @shamil1067
    @shamil1067 7 месяцев назад +76

    17:13 ലിബിൻ ട്രിപ്പ്‌ കഴിഞ്ഞു വരുമ്പോൾ മിക്കവാറും ആ ചൈനക്കാരിയെയും കൂടെ കൊണ്ടുവരാനുള്ള ചാൻസ് കാണുന്നുണ്ട് 😂😂

  • @basilmb7879
    @basilmb7879 7 месяцев назад +29

    നിങ്ങൾ ഫനിക്സ് പക്ഷികൾ പോലെ പറന്നുയരുന്നു ❤well done🎉

  • @contentarmy2095
    @contentarmy2095 7 месяцев назад +85

    എനിക്ക് തോന്നുന്നു ഒരു ബ്ലോഗർ ഇതുപോലെ ഒരു വീഡിയോ ചെയ്തു ഞാൻ കണ്ടിട്ടില്ല

    • @shamil1067
      @shamil1067 7 месяцев назад +3

      Ethupole? 😂

    • @sirajm4211
      @sirajm4211 7 месяцев назад +2

      Sujith is coming

    • @fasirabubacker9644
      @fasirabubacker9644 7 месяцев назад

      @@sirajm4211സുജിത്ത് ബീമാനത്തിൽ പോയിട്ട്ല്ലെ വീഡിയോ ചെയ്യുന്നത് ഇവർ ചൈനലേക്ക് വണ്ടികൊണ്ട്പോയി വീഡിയോ ചെയ്യുന്നത്

    • @Ronoindia
      @Ronoindia 7 месяцев назад

      Vashikk pinnale pokunath pole thonni

  • @TPmediaMusic-fh1ht
    @TPmediaMusic-fh1ht 7 месяцев назад +6

    ഈ മച്ചാൻമാർ കാരണം ചൈന മുഴുവൻ കാണാൻ സാധിക്കും...
    നന്ദി ബ്രോസ് ❣️❣️

  • @shamnadkanoor9572
    @shamnadkanoor9572 7 месяцев назад +20

    കണ്ടു തുടങ്ങിയതേയുള്ളു, അടിപൊളി ആകട്ടെ 👍👍👍❤❤❤

  • @OnlineKannada
    @OnlineKannada 7 месяцев назад +12

    ഇതാരെ വിശദമായ വീഡിയോ ആരും ചയ്യാറില്ല, കൊള്ളാം ബ്രോ, കഴിഞ്ഞ 5 വർഷമായി ഞാൻ നിങ്ങളെ പിന്തുടരുന്നു, ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്, ഇത് എൻ്റെ ആദ്യ കമൻ്റാണ്, love from Karnataka ❤

  • @kamparamvlogs
    @kamparamvlogs 7 месяцев назад +17

    ❤❤❤🎉🎉ഗൈഡ് ഷെർലി ലിബിന്റെ മസിലു കുത്തി നോക്കുന്നു 🎉🎉🎉❤

  • @nidhingirish5323
    @nidhingirish5323 7 месяцев назад +51

    ഇവിടെ മേയർ KSRTC DRIVER വിഷയം കത്തി നിൽക്കുവാണ് അപ്പോഴാണ് നിങ്ങളുടെ Notification വന്നത്... നേരെ ഇങ്ങോട്ട് വന്നു...
    😅

    • @jyothish__10
      @jyothish__10 7 месяцев назад +1

      📌

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 7 месяцев назад

      തമഴ് നാട്ടിൽ നിന്ന്KSRTC ഡ്രൈവക്ക് നല്ല തെറികിട്ടിയിട്ടുണ്ടു തല്ലാൻ തല്ലാൻ തമഴെൻന്മാർ കുട്ടതോടെ വിന്നിരുന്നു എന്തായ വോ

  • @sreelekhavs7932
    @sreelekhavs7932 7 месяцев назад +19

    ഞാൻ മുന്നെ പറഞ്ഞില്ലേ ഈശ്വരൻ കൂടെ ഉണ്ടെന്നു

  • @vipin_raj_vj
    @vipin_raj_vj 7 месяцев назад +13

    ചൈനയിൽഎത്തിയിട്ടും നിങ്ങളുടെ വീഡിയോ പിന്നെയും തുടർന്ന് കാണാൻ സാധിക്കുന്നത്തിൽ ഇവിടെ അറിയിച്ചുകൊള്ളുന്നു🙏❤💪😇

  • @sinan10711
    @sinan10711 7 месяцев назад +87

    Length ulla video venam enn ullavar like

  • @kaztroxcarlofanboy9
    @kaztroxcarlofanboy9 7 месяцев назад +16

    Bro vandide dashboard eel oru china flag kude vayk bro apool avarude oru respect kittum💙💙

  • @doordie6540
    @doordie6540 7 месяцев назад +16

    അന്നും ഇന്നും എന്നും E BULLJET 🥰

  • @psycholuttappi4650
    @psycholuttappi4650 7 месяцев назад +11

    ഞാൻ കണ്ട ചൈന ഇതല്ല...😂

  • @piegonsorsale9149
    @piegonsorsale9149 7 месяцев назад +6

    14:12
    Water fall❌water force✅

  • @mhdfazilshorts1188
    @mhdfazilshorts1188 7 месяцев назад +4

    39:40 legends😂

  • @abhi__7ABHI
    @abhi__7ABHI 7 месяцев назад +455

    Enik ningel 10 like thannam 😊😂❤

    • @MADBOXOFFICIAL1994
      @MADBOXOFFICIAL1994 7 месяцев назад +23

      2 LIKE ITTATUND KUTTAA

    • @PIANO_HORIZON659
      @PIANO_HORIZON659 7 месяцев назад +8

      illel nee enth cheyyum കുഞ്ഞേ🙃

    • @malluescanor982
      @malluescanor982 7 месяцев назад +6

      Andhinu neeti umbano

    • @-abu777
      @-abu777 7 месяцев назад +6

      Kuninj nikkee 😮‍💨

    • @AjeshkAjeshk-ct6fw
      @AjeshkAjeshk-ct6fw 7 месяцев назад +6

      ഒരു ലൈക്കും,, മേയർ ആര്യ രാജേന്ദ്രനെ കൂടി തന്നാലോ

  • @davarajan7727
    @davarajan7727 7 месяцев назад +20

    വീഡിയോയുടെ സമയംകൂട്ടണം ഒരുമണിക്കൂർ ആക്കിയാൽ നല്ലതായിരിക്കും ഈപരുപാടി അത്രക്ക് ഇഷ്ടമാണ് സമയംപോകുന്നത് അറിയുന്നില്ല ♥️♥️♥️♥️♥️E BULL JET♥️♥️♥️♥️♥️♥️♥️

  • @haneefakk.vengara7590
    @haneefakk.vengara7590 7 месяцев назад +10

    നിങ്ങൾ അടിച്ചു പൊളിക് ❤️❤️

  • @ffpredator5214
    @ffpredator5214 7 месяцев назад +2

    ചിക്കൻ വിത്ത് റൈസ് എന്നിട്ട് ബീഫ് ആണോ പോർക്ക് ആണോ😂😂😂 44:58

  • @arishmt3311
    @arishmt3311 7 месяцев назад +14

    Nice video

  • @sulthanapm
    @sulthanapm 7 месяцев назад +6

    നിങ്ങളുടെ വണ്ടിയിലെ നടുക്ക് തൂക്കിയിരിക്കുന്ന മാലഒന്നും മടക്കി വെക്കാമോ നടുക്ക് ഇരുന്ന് ക്യാമറ പിടിക്കുന്നത് കൊണ്ട് വീഡിയോകാണുമ്പോൾ ഡിസ്റ്റർബ് ആയി തോന്നുന്നു ❤

  • @ananduanandu5178
    @ananduanandu5178 7 месяцев назад +13

    Waiting aayirunnu ❤

  • @97456066
    @97456066 7 месяцев назад +9

    ആ ബൈക്കിൽ പോന്നവനെ സമ്മതിക്കണം പുല്ല് വേണ്ടായിരുന്നു എന്നായിരിക്കും ചിന്ദിക്കുന്നത് 😂

  • @kl_vandikaran
    @kl_vandikaran 7 месяцев назад +56

    China video Kanan kathirunnavar like💗

  • @dipints3641
    @dipints3641 7 месяцев назад +3

    അതെ വീഡിയോ length കൂട്ടണം 😁😁

  • @mohammadnihal9348
    @mohammadnihal9348 7 месяцев назад +38

    വീഡിയോ ലെങ്ത് കൊറച്ചൂടെ കൂട്ടണം എന്ന് ആഗ്രഹിക്കുന്നു

  • @mastermystery3608
    @mastermystery3608 7 месяцев назад +1

    It is great Ebin and Libi went to TIBET They started from poor living to rich out of their confidence persistence hardwork ,and in a van They travel the whole earth!!

  • @lalugeorge6643
    @lalugeorge6643 7 месяцев назад +3

    Hi guys all the best. Take care about your health and safe journey. Praying for everything.

  • @memory_maker
    @memory_maker 7 месяцев назад +5

    ഏട്ടനും അനിയനും എന്നാൽ അത് libinum ebinum ❤❤❤❤

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 7 месяцев назад +1

    25:33 അല്ലെ da 😂❤

  • @Asirocky00
    @Asirocky00 7 месяцев назад +45

    E BULL JET MODIFIED VANDI CHINA കാർ കണ്ടിരുന്നേൽ കിളി POYENE 🔥🔥❤️

    • @Davman256
      @Davman256 7 месяцев назад +10

      Athin pooranmar samadichillalo😊

    • @Asirocky00
      @Asirocky00 7 месяцев назад +3

      അതെ avarkk govt vandi moonjan mathrame ariyu😑

    • @Davman256
      @Davman256 7 месяцев назад +1

      True

  • @vishnunadhcn816
    @vishnunadhcn816 7 месяцев назад +6

    - degree dissel addichalll. Nalathannn....climate ...cold annakilll. -degree dissel opayokikuuu...guide nod enquiry cheythal mathiii

  • @pianistanon1899
    @pianistanon1899 7 месяцев назад +5

    Community ടേബിൾ നിങ്ങളുടെ വണ്ടിയിലെ ക്യാമറ ആക്സസ്സ് ലിങ്ക് തരുമോ നിങ്ങളുടെ വഴികൾ കാണാൻ ആയിരുന്നു😅😅😊😊

  • @SmithasVlog-nu3om
    @SmithasVlog-nu3om 7 месяцев назад +5

    ഞാനും ചൈനയിലെത്തി😊

  • @ntamachanvlogs5785
    @ntamachanvlogs5785 7 месяцев назад +4

    എന്താ അത് കുതിര ആണെന്ന് തോന്നുന്നു 😂😂😂😂😂

  • @KumaranPtk-xf7ed
    @KumaranPtk-xf7ed 7 месяцев назад +1

    Waiter:chicken with rice
    Ebin:panniyaanoo poothaanonnu nookkatteh

  • @AJ-bi4xv
    @AJ-bi4xv 6 месяцев назад +1

    17:24 😭😭😭

  • @BYemK.
    @BYemK. 7 месяцев назад +7

    Force🔥❤️‍🔥

  • @_vignesh.sn_
    @_vignesh.sn_ 7 месяцев назад +1

    8:49 403.00yuan ahn amount so right il ullath ahn 441.00 yuan left il ullath ath aaro disel adicha pisa ayirikkum…
    Thazhe 47.64 ehn ullath gas volume ah athine thazhe ulla cheriya screen per liter price entho ahn per litre nu left il 8.46 yuan ullu right il 9.43 ahn…right il ullath price kooduthal

  • @abhinavak2452
    @abhinavak2452 7 месяцев назад +15

    China അടിപൊളി ആണെന്നുള്ളവർ lakeഅടി

  • @Ashfakashfak-nr1hl
    @Ashfakashfak-nr1hl 7 месяцев назад +4

    ചൈന വഴി സെൻഫ്രാൻസിസ്കോ പോകുമോ 😂😂

  • @Qwerty-j5y
    @Qwerty-j5y 7 месяцев назад +4

    Why do you don't use Sony fx3

  • @thejus36
    @thejus36 7 месяцев назад +1

    0:57 ഈ സാധനം കടിക്കുവോ 😂😂

  • @forevermastervlogs3180
    @forevermastervlogs3180 7 месяцев назад +17

    Love you bros best of luck ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kuruvillaluke
    @kuruvillaluke 7 месяцев назад +2

    Piece alla fuse...spare fuse ille?

  • @_vignesh.sn_
    @_vignesh.sn_ 7 месяцев назад +3

    Njanum povum ith pole okke enikum ith pole dream ahnu🥺

  • @SachinSachuz836
    @SachinSachuz836 7 месяцев назад +2

    ചൈന എന്തായാലും എല്ലായിടത്തും നല്ല ഡെവലപ്പ് ആണ് നല്ല വൃത്തിയുമാണ്.അടിപൊളി വീഡിയോ ഓരോരോ അനുഭവങ്ങൾ ഓരോരോ യാത്രകളിലൂടെ ❤🤗 നിങ്ങളുടെ മുമ്പത്തെ യാത്രയുടെ വൈബ് കിട്ടിത്തുടങ്ങി അങ്ങോട്ട് പോകുമ്പോൾ എന്തായാലും പൊളിക്കും യൂറോപ്യൻ കൺട്രിയിലേക്ക് അല്ലേ🐱❤

    • @FdvsHgerhh
      @FdvsHgerhh 7 месяцев назад

      Is the evaluation so high?

  • @LailaPaippad
    @LailaPaippad 7 месяцев назад +4

    Keralam puchichavare china poovitt poojikkunnu❤

  • @kamparamvlogs
    @kamparamvlogs 7 месяцев назад +3

    😮😮😮😮എനിക്ക് ചൈനാ ഭാഷ വളരെ നന്നായി അറിയാമായിരുന്നു. എന്നെക്കൂടി കൊണ്ടു പോയിരുന്നെങ്കിൽ എല്ലാം ഞാൻ പറഞ്ഞു തന്നേനേ😮😮😮

  • @akhildev5144
    @akhildev5144 7 месяцев назад +2

    മുത്തു മണികൾ❤❤❤❤

  • @vineethvineeth6401
    @vineethvineeth6401 7 месяцев назад +2

    - ആകുമ്പോൾ അവിടത്തെ - ഡീസൽ adikkuka

  • @hafsathsamad1420
    @hafsathsamad1420 7 месяцев назад +5

    God bless you every time E bullet fans like adich power akoo guys 😊😇

  • @MuhammedRashid-nz7zv
    @MuhammedRashid-nz7zv 7 месяцев назад +3

    46:15 thani nadan😂

  • @sandeepnithyanandan1439
    @sandeepnithyanandan1439 7 месяцев назад +1

    അടിപൊളി സ്ഥലം 👌🏻👌🏻

  • @ameen_noufal
    @ameen_noufal 7 месяцев назад +2

    24:06 Che🔥

  • @abdulrahoof51
    @abdulrahoof51 7 месяцев назад

    ട്രാഫിക് നിയമങ്ങൾ നിങ്ങളുടെ ഹൃദയത്തിലാണ്, ട്രാഫിക് സുരക്ഷ നിങ്ങളുടെ കൈകളിലാണ്😊

  • @bhagathkrishna4733
    @bhagathkrishna4733 7 месяцев назад +3

    Vandiyude velam check karoo bai😂

  • @Sulthanpala555
    @Sulthanpala555 7 месяцев назад +1

    Powlikke muthemanikale🔥🔥🔥🔥🔥👍

  • @vishnuamigoz
    @vishnuamigoz 7 месяцев назад +2

    ചൈനയിൽ മഴ വെള്ളപൊക്കം ഒക്കെ ഉണ്ട്‌ ശ്രദ്ധിക്കണേ 🙏

  • @rheas-f6n
    @rheas-f6n 7 месяцев назад +2

    ALL THE BEST LIBIN and EABIN 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Ghaziyasadiq
    @Ghaziyasadiq 7 месяцев назад +2

    നല്ല വീഡിയോ ആണ് ❤

  • @jacobcherian7600
    @jacobcherian7600 7 месяцев назад

    നിങ്ങൾ തിരിച്ചു വരുന്നത് വരെ ടെൻഷൻ ഞങ്ങൾക്കാണ്... ❤👍

  • @WANDERLUST3699
    @WANDERLUST3699 7 месяцев назад +1

    14:44 libin chettan 😂😂

  • @Saahodharan
    @Saahodharan 7 месяцев назад +1

    China and India is also good for us today and tomorrow never settle in India and we have to go for a walk in our lives till now🚀🚀🚀:⁠-⁠):⁠-⁠):⁠-⁠):⁠-⁠)

  • @shibilkuniyan
    @shibilkuniyan 7 месяцев назад

    37:59 Peikucuo introduction aan ath
    Peikucuo, munn athinte per La Cusencuo, artham: holy lake and ghost lake in tibet language Ruzangbo riverte east streetil aan location….. etc. Umma tharan aanel Chinayil thanne und in Shanghai 😅

  • @Nobody98765gdsvc
    @Nobody98765gdsvc 7 месяцев назад +1

    Vandiyil ninnulla video il Malakalum display screen um anu focus akunnathu athanu drive videos clear avathathu
    Front seat il irunnu cheyyu 😊

  • @KunjukunjuRL805
    @KunjukunjuRL805 7 месяцев назад +1

    ബ്രോ, നിങ്ങൾ ഓൺലൈൻ spoken english ക്ലാസ്സ്‌ അറ്റൻഡ് ചെയ്യ്. നിങ്ങള്ക്ക് അത് വലിയ ഉപകാരം ആകും. നിങ്ങളെകൊണ്ട് പറ്റും.❤

  • @dariyamidhuna3084
    @dariyamidhuna3084 7 месяцев назад +3

    fotton എന്നാണ് aaa ട്രാക്കിന്റെ peru അതിന്റെ ഹയാസ് und

  • @Komban_fan_boy_
    @Komban_fan_boy_ 7 месяцев назад +5

    Bro അടുത്ത. യാത്ര japanഇലൊറ്റ് പോകുമോ

  • @sudhinair9226
    @sudhinair9226 7 месяцев назад +1

    നിങ്ങൾ ചൈന, എന്നു പറയുന്നത് ചൈനയുടെ കൈവശമുള ടിബറ്റ് ആണ്. യാത്രയിലെ ഏറ്റവും ദൃർഘടമായ ഭാഗങ്ങളിൽ ഒന്നാണ്. യഥാർഥ ചൈന ഇതിലും developed ആണ്.

  • @akhilvp8845
    @akhilvp8845 5 месяцев назад

    Pokunna vazhi kanumpol chantranil rocut erangiya stalam pole thanneeeee😂

  • @SUBINSCORNER
    @SUBINSCORNER 7 месяцев назад +2

    Keep going broz

  • @zaithhan
    @zaithhan 7 месяцев назад +1

    21:42😆

  • @Niranjan_shibu
    @Niranjan_shibu 7 месяцев назад +3

    Daily 2 video idamoo😅 eniki 9pm kazhinj next morning waiting ahn 9pm avaan

  • @RajeshNair-nv6ly
    @RajeshNair-nv6ly 7 месяцев назад +2

    പൊട്ടനും ചട്ടനും അങ്ങനെ ചൈനയിൽ കളി തുടങ്ങി

    • @Cyborg.12345
      @Cyborg.12345 7 месяцев назад

      ഇവരുടെ video കാണുന്ന നീ അല്ലെ യഥാർത്ഥ പൊട്ടൻ

  • @Ambrooi
    @Ambrooi 7 месяцев назад +11

    Happiee

  • @AnoopksKs
    @AnoopksKs 7 месяцев назад +7

    നിങ്ങളെ കുറിച്ചു അഭിമാനം

  • @സാംജി
    @സാംജി 7 месяцев назад

    2x speedil SGK തന്നെ 😂😂💔

  • @achuzzvlog4162
    @achuzzvlog4162 7 месяцев назад +1

    25:00 listen carefully 😂

  • @Tech___Tube
    @Tech___Tube 7 месяцев назад +1

    24:06 Dr. Ernesto De Che Guera

  • @akshayaravind1094
    @akshayaravind1094 7 месяцев назад +1

    24:06 🚩🚩

  • @abdmastermedia6778
    @abdmastermedia6778 7 месяцев назад +3

    അബിൻ വണ്ടി ഓടിക്കുമ്പോൾ മുന്നോട്ട് നോക്കി തന്നെ സംസാരിക്കുക നമ്മുടെ നാടല്ല നമ്മൾ അത്രമാത്രം ശ്രദ്ധിക്കണം നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്ന് ഞാൻ പറയുക തുടക്കം തൊട്ട് കൂടിയ വ്യക്തിയാണ് അന്ന് ഇന്നും നിങ്ങളെ വലിയ ഇഷ്ടമാണ് നിങ്ങളുടെ ഓരോ വിജയങ്ങൾക്കും എനിക്ക് വലിയ സന്തോഷമുണ്ട് എന്നെങ്കിലും എനിക്ക് നിങ്ങളെ കാണാൻ പറ്റിയ ഉറപ്പായിട്ടും ഞാൻ കാണും യാത്രയിൽ ഈശ്വരൻ നിങ്ങളുടെ കൂടെയുണ്ട്

  • @shemeermp2497
    @shemeermp2497 7 месяцев назад +2

    🔥🔥🔥🔥

  • @MUHAMMADSiyad-gr6zc
    @MUHAMMADSiyad-gr6zc 7 месяцев назад +1

    Chinaaayillumm KL🥰

  • @Vimal515
    @Vimal515 7 месяцев назад +2

    Kidannu kaanunnavar😊

  • @Tomzzz1011
    @Tomzzz1011 7 месяцев назад +1

    Polikkiii❤❤❤❤😊

  • @kdiyan_mammu
    @kdiyan_mammu 7 месяцев назад +1

    ❤❤❤❤❤keep.going

  • @Saahodharan
    @Saahodharan 7 месяцев назад +1

    Oru thirich varavila sasiye 😊😊😊😊😊

  • @Shahidhajafar
    @Shahidhajafar 7 месяцев назад +2

    വെൽക്കം ടു ചൈന❤

  • @harikrishnansadanandan3791
    @harikrishnansadanandan3791 7 месяцев назад +1

    Video length koottikko kollam

  • @aswinabhi113
    @aswinabhi113 7 месяцев назад +1

    Bro.... daily air check cheyanan😊

  • @jinase3283
    @jinase3283 7 месяцев назад

    അങ്ങനെ കുറെ കാലത്തിനു ശേഷം ഇവരെ വീഡിയോ വീണ്ടും കണ്ടു തുടങ്ങി

  • @sujesht.k8657
    @sujesht.k8657 7 месяцев назад +1

    Loveeeeeee youuuuuuuuu Bro's 😘😘😘😘😘😘😘😘😘😘😘😘😘😘

  • @abhirajvenugopal6887
    @abhirajvenugopal6887 7 месяцев назад +1

    Ningel ipp eth camera il ann shoot cheyanne

  • @naveenKumar-he3wf
    @naveenKumar-he3wf 7 месяцев назад +1

    Muthram oke nammude natilepole🤣🤣🤣🤣