Variety lunch and steep pass | Kashmir Trip 04 | EP - 06 | Jelaja Ratheesh | Puthettu Travel vlog

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 668

  • @AthulChandran-ts7ow
    @AthulChandran-ts7ow 23 часа назад +43

    ചായി ഒരു പക്യതയും വിവേകവും ഉള്ള വ്യക്തിയാണ് 👍

    • @francislobo9216
      @francislobo9216 18 часов назад +1

      Yes . പക്ഷേ ചായിയെ ഒന്നോ രണ്ടോ പേർക്ക് അത്രക്കങ്ങ് പിടിക്കുന്നില്ല , വ്യക്തിവിരോധമുള്ളത് പോലുള്ള കമൻ്റുകൾ

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 20 часов назад +19

    അതിമനോഹരമായ കാഴ്ചകൾ കാണിച്ചുതരുന്ന പുത്തേറ്റ് രതീഷിനും ജലജക്കും ചായിക്കും ഒരു ഹായ്❤❤❤❤❤

  • @abhinavrajesh3290
    @abhinavrajesh3290 19 часов назад +18

    ചായിയെ കണ്ടതിൽ വളരെ സന്തോഷം

  • @sajipp9265
    @sajipp9265 19 часов назад +22

    ചായി ബ്രോയുടെ ഡ്രൈവിംഗ് സൂപ്പർ ശുഭയാത്ര❤❤❤

  • @monaidreamworld
    @monaidreamworld 22 часа назад +12

    സൂറത്തിലെ രാജേഷ് ബ്രോയെയും വൈഫിനെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 😊😊. നിങ്ങൾ പൊന്നുക്കുട്ടിയുമായി പോയി കയറി ചായ കുടിച്ച സുലോചന അമ്മയുടെ ചായക്കടയിൽ കയറണം. കാശ്മീർ യാത്രയുടെ കൂടെത്തന്നെ നോർത്ത് ഈസ്റ്റ് കാണാകാഴ്ചകളും സ്ഥലങ്ങളും ഈ ട്രിപ്പിൽ കാണാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും സേഫ് ആയ യാത്ര ആശംസിക്കുന്നു 🌹🌹🌹🌹🌹🙏🙏🙏🙏

  • @bincybiju8197
    @bincybiju8197 17 часов назад +7

    എന്ത് പരാജലും രതീഷ്ബായ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ ഓടി കുമ്പോൾ കാണാൻ ഒരു സുഖം തന്നെ ആണ്

  • @sijusreedhar5327
    @sijusreedhar5327 День назад +37

    ചായി ബ്രോയെ കണ്ടാൽ ആള് സീരിയസ് ആണെന്ന് തോന്നും. പക്ഷേ അല്ല പാവം കുട്ടി ♥️

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 7 часов назад +2

    മദ്യപിക്കാത്ത -പുകവലിക്കാത്ത നിങ്ങൾ 🥰🥰ആണ് മാതൃക ഡ്രൈവർമാർ 🥰🥰🫡🫡🇮🇳🇮🇳🇮🇳👌👌👌❤️‍🔥❤️‍🔥❤️

  • @sasankanmk6971
    @sasankanmk6971 21 час назад +7

    നമസ്കാരം, മഹാരാഷ്ട്രയും ഗുജറാത്തും രണ്ടു സംസ്ഥാനങ്ങളിലെ വിവിധ കാഴ്ചകൾ. പുതുമയുള്ള പ്രാതൽ ഇതു കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. ചായിയുടെ ത്വരിത കർമ്മങ്ങൾ പക്ഷേ പുള്ളി എപ്പോഴും വല്യ സീര്യസ് മൂഡിലാണെന്നു തോന്നും. സൂറത്തിലെ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടി മൂന്നുപേരും ചേർന്നു നല്ല വിവരണം. ആശംസകളോടെ ശുഭയാത്ര.

  • @MusicLessons-rj7rj
    @MusicLessons-rj7rj День назад +39

    ഇന്നത്തെ യാത്ര ഗംഭീരമായി. പുതിയ വഴികൾ പുതിയ കാഴ്ച്ചകൾ. കോ ഡ്രൈവർആയി ചായി ആണ് ഏറ്റവും നല്ലത്. നല്ല നിലവാരമുള്ള സംസാര ശൈലിയാണ് ചായിയുടേത്. വളരെ നന്നായിട്ടുണ്ട്.

    • @neethumolsinu6384
      @neethumolsinu6384 23 часа назад +3

      Akash enthanu kuzhapom. Palarkum pala tharathil ulla samsarashaili aanu..

    • @gugu1151
      @gugu1151 22 часа назад +1

      ❤❤❤

    • @gugu1151
      @gugu1151 22 часа назад +1

      Same enikkum same opinion anuu…

    • @bluemoonjibu
      @bluemoonjibu 19 часов назад +2

      ചായി പെർഫെക്ട് നോ വള വള....😊

    • @dattebayo4280
      @dattebayo4280 18 часов назад

      Oru veettil aalukalpolum pala swabham aanu
      Akashinu entha kuzhap

  • @jobinjose5315
    @jobinjose5315 15 часов назад +5

    ഇന്നത്തെ വീഡിയോ കണ്ടു 9:40pm ആയി രാത്രീയിൽ ആണ് കാണുന്നത് വീഡിയോ കാണാതെ കിടക്കാറില്ല ചേട്ടനും ചേച്ചിക്കും ചായിക്കും വേണ്ടി പ്രാർത്ഥിക്കുന്നു സദോഷമായി പോയി വരിക നല്ല വീഡിയോകൾ കാണുവാൻ കാത്തിരിക്കുന്നു നിങ്ങളെ കാണുവാൻ ഒത്തിരി ആഗ്രഹം ഉണ്ട് എവിടെ എങ്കിലും വെച്ച് കാണും ഇനി അടുത്ത വീഡിയോക്കായി വെയ്റ്റ് ചെയുന്നു 🎉🎉🎉🎉🎉🥰🥰🥰🥰🥰❤️❤️❤️👏👏👏👏👏🎉🎉🎉🎉

  • @sakthydharanmangatjanardha5405
    @sakthydharanmangatjanardha5405 16 часов назад +5

    Chai bro is workholic(hard working).He bursts humor only if occasion requires. He is sensible

  • @praveenkumarpai
    @praveenkumarpai День назад +12

    ഇന്നത്തെ സ്പെഷ്യൽ വരെയ്റ്റി പ്രാതൽ കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത് മോഹന്ലാലിൻ്റെ ' ഉണ്ണിമധുരം' എന്ന പ്രത്യേക വിഭവം ആണ് !😮😮

  • @rejimonkn3343
    @rejimonkn3343 2 часа назад

    രതീഷ്, ജലജ, അനീഷ എല്ലാവർക്കും നമസ്ക്കാരം യാത്രയെല്ലാം അടിപൊളി. എവിടെച്ചെന്നാലും രാജേഷ് മാരെ കിട്ടും എല്ലാ വരും നല്ല സ്നേഹമുള്ള ആൾക്കാർ. All the best. God bles All

  • @juliegeorge970
    @juliegeorge970 День назад +5

    എല്ലാരെയും ഒഞ്ഞിരി ഇഷ്ടം പുത്തേട്ട് എന്നു എഴുതിയതു കാണുമ്പോൾ ഒരു സന്തോഷം ചായി ബ്രോ ഫുഡ് ഒണ്ടാക്കാൻ ഒക്കെ മടി ഒന്നും ഇല്ല❤

  • @sajad.m.a2390
    @sajad.m.a2390 11 часов назад +1

    പാലക്കാട്‌ വാഹനഅപകടത്തിൽ മരണപെട്ടുപോയ ആ നാല് സഹോദരിമാർക്ക് ആദരാഞ്ജലികൾ 🌹. ആ കുടുംബങ്ങൾക്ക് ഇത് സഹിക്കുവാനുള്ള മനശക്തി ഉണ്ടാവട്ടെ 🤲... ഇന്നത്തെ വീഡിയോ 👍..

  • @padmaprasadkm2900
    @padmaprasadkm2900 16 часов назад +4

    ഇനത്തെ നല്ലൊരു രസമുള്ള വീഡിയൊ ആയിരുന്നു സൂപ്പർ❤❤❤

  • @radhakrishsna4224
    @radhakrishsna4224 День назад +6

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു
    ജലജജന്മദിനആശംസകൾ നേരുന്നു ❤️❤️❤️❤️

  • @jiju2323
    @jiju2323 22 часа назад +10

    ആ ട്രക്കിൽ ഇരുന്നത് ടാങ്ക് അല്ല ഷിപ്പിനും ബാർജിനും സൈഡിൽ ഉപയോഗിക്കുന്ന സേഫ്റ്റി ബോയ്യാണ്😊😊😊❤❤❤

    • @anoopr6294
      @anoopr6294 15 часов назад

      അതിൻ്റെ പേര് fender എന്നാണ്. Yokhoma അതു ഉണ്ടാക്കുന്ന കമ്പനി പേര് ആണ്

  • @rajnishramchandran1729
    @rajnishramchandran1729 20 часов назад +4

    Chayi bro...grand salute...that 🐛🐛🐛 worm story was superb...l never thought from that perspective.

  • @SajithaAli-p2b
    @SajithaAli-p2b День назад +18

    കേമറ മാൻ രതീഷിനൊപ്പം ജലജരതീഷുംചായിബ്രോയും അടിപൊളി ഏല്ലാവിധ ആശംസകളും നേരുന്നു❤❤❤❤❤

  • @madhuputhoorraman2375
    @madhuputhoorraman2375 19 часов назад +2

    സാബുത്താറാ ചിക്ക്ളി റോഡിൽ ഊനായി എന്ന് സ്ഥലത്ത് കാളി ക്ഷേത്രം ഉണ്ട് അവിടെ ഒരു ഉറവയിൽ ചൂട് വെള്ളം ആണ് വരുന്നത് ചരിത്രം പറയുന്നത് വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും അത് വഴി സഞ്ചരിച്ചിരുന്നു അവിടെ വെച്ച് സീതക്ക് വസൂരി പിടിപ്പെട്ടു കുളിക്കാൻ ചൂട് വെള്ളത്തിന് വേണ്ടി ലക്ഷ്മണൻ ശരം തെടുത്ത് നിർമ്മിച്ച ഉറവയാണ് ബില്ലിമോറയിൽ നിന്ന് ഊനായിക്ക് ഗേജ്ട്രെയിൻ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലാന്ന് തോന്നുന്നു കാഴ്ചകൾ സുന്ദരം.... സ്നേഹം മാത്രം....

  • @ashiqm36
    @ashiqm36 19 часов назад +3

    എന്നാലും പുഴുവിനെകുറിച്ച് സങ്കടം പറഞ്ഞത് ഒരു ഒന്ന് ഒന്നര ഉദാഹരണം ആയിപ്പോയി 😀😀😀

    • @AjeshRajesh-o8b
      @AjeshRajesh-o8b 18 часов назад +1

      അല്ലേലും നേരാ അതൊരു ഒന്നൊന്നര ഉദാഹരണം ആയിപ്പോയി

  • @Rahul9768..
    @Rahul9768.. День назад +7

    Chechi... Chettaaa ഈ പ്രാവിശ്യം നമ്മുടെ kashmir ചേച്ചിമാരുടെ വീട്ടിൽ പോകുന്നുണ്ടോ.... അവരുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ❤️😊👍

    • @puthettutravelvlog
      @puthettutravelvlog  День назад +5

      ഒന്നും തീരുമാനിച്ചില്ല

    • @Rahul9768..
      @Rahul9768.. День назад

      @@puthettutravelvlog.. Mm. ☹️

    • @SwastikaMelethil-he8wy
      @SwastikaMelethil-he8wy 21 час назад +3

      അ ന്ന് നിങ്ങൾ ബുദ്ധിമുട്ടിയപ്പോൾ സഹായിച്ചത് അല്ലേ? നിങ്ങൾ അതിലെ പോയിട്ട് കയറിയില്ല എങ്കിൽ മോശമാണ്.. അവരെ വീഡിയോയിൽ നിന്ന് അറിയും നിങ്ങൾ വന്നത്.. പിന്നെ ഒന്ന് കയറി പോരുന്നത് സന്തോഷമാണല്ലോ ❤.

  • @chikkuthomas545
    @chikkuthomas545 15 часов назад +1

    Ratheesh bro ningal sherikum hero. Ninglde family ingane level aakan ningl otta oralde dedication aanu🙌🙌🙌🙌🙌

  • @johnzechariah1737
    @johnzechariah1737 День назад +2

    മഹാരാഷ്ട്ര - ഗുജറാത്ത് മേഖലയിലെ വ്യത്യസ്തമായ റൂട്ടിലൂടെയുള്ള ഇന്നത്തെ യാത്ര വളരെ മനോഹരം❤❤
    Lunch ന് ജലജയുണ്ടാക്കിയ variety food ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
    ഇന്നത്തെ യാത്രയിൽ നിങ്ങളിൽ നിന്നും ലഭിച്ച Philosophical Thought:
    ആഗ്രഹങ്ങളും തീരുന്നില്ല യാത്രകളും അവസാനിക്കുന്നില്ല.... (രതീഷ് ബ്രോ)
    ജീവിതം തന്നെ ഒരു യാത്രയല്ലേ.....(ജലജ)
    എവിടുന്നോ തുടങ്ങി എങ്ങോട്ടോ പോകുന്ന യാത്ര...(ചായി)

  • @sonyjoseph5716
    @sonyjoseph5716 День назад +2

    ഈ പ്രാവശ്യം കശ്മീർ യാത്ര നല്ല രസം ആയിരുന്നു. കാഴ്ച്ചയ്ക്ക് ഒരു പ്രത്യേകത ഉണ്ട് ❤❤❤❤❤

  • @mvchandrashekar5730
    @mvchandrashekar5730 День назад +2

    Last time you met this couple.... Yet again.... Must be a nice feel..... 🎉🎉🎉🎉🎉

  • @shyamms6357
    @shyamms6357 14 часов назад +1

    Ratheesh ji mini Google Map😂😂

  • @rajnishramchandran1729
    @rajnishramchandran1729 День назад +1

    Puthettu star couple have well wishers in every nook and corner of the world...one world one family..वसुदैव कुटुंबकम is a sanskrit phrase, means 'The world is one family'. The divine created all living and non-living things in this universe, including humans to coexist together in harmony..

  • @JustinBruce1976
    @JustinBruce1976 День назад +7

    ഈ വെറൈറ്റി ഫുഡ് ആദ്യമായിട്ട് കാണുകയാണ് 'ഇതൊക്കെയാണ് യാത്രയുടെ വിശേഷം

  • @sujajoy6160
    @sujajoy6160 День назад +4

    സൂപ്പർ ഫുഡ്‌ ആണല്ലോ 🎉ഹാപ്പി journey ഗോഡ് bless you🌹🌹🌹🌹🌹

  • @johnsoneaso5798
    @johnsoneaso5798 16 часов назад +1

    സന്തോഷകരമായ ഒരു യാത്ര ആശംസിക്കുന്നു. പ്രഭാത ഭക്ഷണം അടിപൊളി🌹🙏🏻

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 21 час назад +4

    മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 ഇന്ന് കുറച്ച് വൈകി പോയി കാണാൻ ഇന്ന് എൻ്റെ Birthday ആയിരുന്നു ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ പെട്ടു❤❤❤❤❤😊

    • @sadasivanp773
      @sadasivanp773 17 часов назад +1

      ഹാപ്പി ബർത്ത് ഡേ സാർ
      അഭിനന്ദനങ്ങൾ ഓക്കേ ഭായ്

    • @puthettutravelvlog
      @puthettutravelvlog  17 часов назад +3

      Happy Birthday

    • @SubramaniyanVp-e9b
      @SubramaniyanVp-e9b 16 часов назад +1

      @puthettutravelvlog Thanks 🙏

  • @ajeshgeorge2170
    @ajeshgeorge2170 День назад +3

    Today's episode is superb... All the best to Ratheesh bro, Lady superstar Jalejachechi, Chayimon... for the Kashmir trip -4

  • @Gopan4059
    @Gopan4059 День назад +6

    മിസ്സ്‌ യൂ ആകാശ് ബ്രോ
    ❤❤❤

    • @swetha-si4ji
      @swetha-si4ji 22 часа назад +1

      @@Gopan4059 എന്തിന്

  • @sajithjoseph5523
    @sajithjoseph5523 14 часов назад

    അളിയനും, അളിയനും. പെങ്ങളും ചേർന്നുള്ള യാത്ര സൂപ്പർ👍👍👌🏻😍

  • @venkateshramamurthy1471
    @venkateshramamurthy1471 День назад +3

    It is good they are choosing different routes everytime to explore new places and that is information to all viewers. There are lot of mountain ranges and lot of ghars to pass through. This is a beautiful landscape to view.

    • @mvchandrashekar5730
      @mvchandrashekar5730 День назад

      Super power packed food from Jaleja Chechi's ladke, looks awesome.... She can churn it in a jiffy... Also, she seems to be health conscious and concerned about the food consumption....

    • @mvchandrashekar5730
      @mvchandrashekar5730 День назад

      Jaleja Chechi, aptly put it that life is a Journey.......... Very true..... All of us traverse that journey........

    • @mvchandrashekar5730
      @mvchandrashekar5730 День назад

      Dampener of a visit to the Kerala Restaurant, u went with full throttle of having a nadan chai, but returned without it... It's ok.... Chechi can brew a piping glass....

  • @SunilDutt-t2u
    @SunilDutt-t2u 22 часа назад +2

    Chaibro Gujarat Ooty is beautiful, this root is a new experience with a nice views. ThanQ Rathesh bro👍

  • @rajeshrajeshm5623
    @rajeshrajeshm5623 День назад +60

    ഇന്ന് ഞാൻ പരാജയപ്പെട്ടുപോയി 3 സെക്കന്റ്.വൈകി ഈ സമയം കൊണ്ട് 72 ലൈക് കഴിഞ്ഞു

    • @sureshpottayil643
      @sureshpottayil643 День назад +11

      ഇതാണോ ജോലി ?

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt День назад +5

      സാർ ഒരു പണിയുമില്ലേ

    • @achzimb5855
      @achzimb5855 День назад

      ഇതും ഒരു രസമല്ലേ നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരല്പം സമയം കണ്ട് വെക്കുക എന്നുള്ളത് ​@@MuhammadNkdy-zj3qt

    • @jayanthjose39779
      @jayanthjose39779 День назад +2

      വല്ല പണിക്കും പോടെയ്

    • @abinsabu1285
      @abinsabu1285 День назад

      ഹോ

  • @nairaepl284
    @nairaepl284 День назад +4

    Goodmorning to Rateesh, Jalaja, Chaibro happy and safe journey 🎉🎉🌹🌹❤️❤️

  • @parameswaranpm8354
    @parameswaranpm8354 День назад +3

    Worms Story by Chai Bro is Highly Philosophical to Think About.....

  • @Thomas-eu6fj
    @Thomas-eu6fj 23 часа назад +1

    A very nice Episode. So peaceful and relaxing. You are a great team !!

  • @shibujohn5403
    @shibujohn5403 14 часов назад

    ❤❤❤👍👍👍സൂപ്പർ സൂപ്പർ വിഡിയോ ചേട്ടായി❤ ചേച്ചി ❤ ചായി bro ❤ 🙋‍♂️🙋‍♂️🙋‍♂️Happy journey God bless all take care 🥰🥰🥰🥰🥰

  • @shajeerali2520
    @shajeerali2520 23 часа назад +1

    അവിടെയും മലയാളി ലോറിയും മലയാളി ഹോട്ടൽ ഉം ഒക്കെ 😍🔥

  • @mareenajose5976
    @mareenajose5976 5 часов назад

    Chechi nalla video..thanks for sharing the info about saputara and the mountain ranges..all the best for your journey

  • @anithakv3968
    @anithakv3968 День назад +1

    Western ghat തുടക്കം കാണി ച്ച് തന്നതിന് നന്ദി.. ഇന്നലെ യും ഇന്നും അതി മനോഹര മായ റൂട്ട്. മനസ്സ് കൊണ്ട് സമ്പന്ന മായവരുടെ ചായ, birth day സെലിബ്രേഷൻ എല്ലാം സൂപ്പർ

  • @sijidhanya
    @sijidhanya 19 часов назад +3

    തമിഴ്നാട്ടിൽ മസിനഗുഡിയിൽനിന്നും ഊട്ടി പോകുന്ന വഴിയിൽ ആണ് കറങ്ങി കറങ്ങി പോകുന്ന ക്രാഷ് ഗാർഡ് ഉള്ളത്

  • @josephmampallill
    @josephmampallill День назад +7

    നിങ്ങള്‍ ബറൂച്ച് പാലം കടന്നപ്പോള്‍ മുന്നിൽ കണ്ട ലോറിയിൽ ഉണ്ടായിരുന്ന സാധനം Tank അല്ല. അതിന്‍റെ പേര് Fender എന്നാണ്. അതെ Port കളിലൽ Ship കരകയ്ക് അടുപ്പിക്കുമ്പോള്‍ Jetty ൽ ഇടിച്ച് Damage ആകാതിരിക്കാൻ Jetty യിൽ കെട്ടിയിട്ടിരിക്കും. Ship to Ship Load ചെയ്യുമ്പോള്‍ രണ്ടു Ship നും ഇടക്ക് ഈ Fender കള്‍ ഇടും. തിരമാലകള്‍ അടിക്കുമ്പോള്‍ കപ്പലുകള്‍ പരസ്പരം കുട്ടി മുട്ടാതിരിക്കാന്‍.

    • @ckrishnan5958
      @ckrishnan5958 День назад +1

      Fender , പേര് മറന്നുപോയി.ആന്തമാനിൽ Directorate of shopping service ൽ ഉണ്ടായിരുന്നു

    • @suresh57
      @suresh57 22 часа назад +1

      @@ckrishnan5958 Yokohama fender?

    • @ckrishnan5958
      @ckrishnan5958 21 час назад +1

      @suresh57 exactly

  • @VasudevanMMVasudevanMM
    @VasudevanMMVasudevanMM День назад +19

    ജലജേ രതീഷ്. ചായി. ആകാശ്. സൂപ്പർ ആണ് ഇവർക്ക് ഓരോ കല്യാണും കൂടി ശരിയാക്കി കൊടുക്ക്‌ 🙏🙏😀😀

    • @aswin9785
      @aswin9785 22 часа назад +1

      ചേട്ടന്റെ നാട്ടിലെ ഏതെങ്കിലും കുട്ടികൾ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു കൊടുക്കു ചേട്ടാ👍

    • @VasudevanMMVasudevanMM
      @VasudevanMMVasudevanMM 21 час назад

      @aswin9785 കുട്ടികൾ ഉണ്ട് ഹൈ എഡ്യൂക്കേറ്റഡ് ആണ്

  • @Priya-b5u9c
    @Priya-b5u9c День назад +1

    നല്ല ഒരു ദിനം ആശംസിക്കുന്നു പുത്തെറ്റ് ട്രാവൽ വ്ലോഗിന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopakumarm166
    @gopakumarm166 17 часов назад +3

    ക്രാഷ് ഗാർഡ് തമിഴ് നാട്ടിൽ കണ്ടെന്ന് രതീഷ് പറഞ്ഞത് കമ്പം മേട്ട് ഹെയർ പിൻ വളവിലാണ്

  • @devvar3347
    @devvar3347 День назад +21

    ആന്ധ്രയിൽ നിന്നും ഗോവയിൽ നിന്നും വരുന്ന മത്സ്യും കഴിക്കുന്നത്‌ മലയാളികൾ ആണ്. അതുപോലെ ഏറ്റവും കൂടുതൽ കാൻസർ ഉള്ളതും മലയാളികൾക്കാണ്

    • @Ajmal-y67x
      @Ajmal-y67x День назад +2

      എന്തോന്നെടേയ്... ചുമ്മാ വെച്ചെങ്ങ് കീച്ചുവാണല്ലോ..... ഇതിനൊക്കെ വല്ല തെളിവും ഉണ്ടോ അമ്മാവാ 😏😏😏

    • @DrKMUnnikrishnan
      @DrKMUnnikrishnan 21 час назад +1

      ​ ഓ ഇതിനൊക്കെ തെളിവെന്നാത്തിനാ കൊച്ചേ !

    • @Ajmal-y67x
      @Ajmal-y67x 18 часов назад +1

      @@DrKMUnnikrishnan are you a real medical doctor 🤔?

    • @16wheeldriver
      @16wheeldriver 17 часов назад

      വിവരം ellayima anallo cancer varunnath meen kazhichitt ano

  • @subairkvalppil1604
    @subairkvalppil1604 16 часов назад

    മൂന്ന് പേർക്കും യാത്രാമംഗളങ്ങൾ നേരുന്നു❤❤❤

  • @MayaRajesh-i3z
    @MayaRajesh-i3z День назад +1

    10:22 😀😀അതാ കാരണം അല്ലേ ചായി 36:35 ഇവരെ പ്രത്യേകം പരിചയ പെടുത്തണ്ട.. These people are so familiar. My husband and brother., both are Rajesh... ഗുജറാത്ത്‌ മേഖലയിലെ വ്യത്യസ്തമായ റൂട്ടിൽ കൂടെയുള്ള യാത്ര മനോഹരം...Eagerly waiting for the next episode.❤

  • @ggirishdevaragam3542
    @ggirishdevaragam3542 22 часа назад

    മനോഹരമായ സ്ഥലങ്ങൾ, പ്രത്യേകിച്ച് മഹാരാഷ്ട്ര ഗ്രാമങ്ങൾ. എല്ലാ ആശംസകളും പ്രിയരേ.😍

  • @RameshSreedaran
    @RameshSreedaran 23 часа назад

    Nice video dears,nice and happy to see rajeshbro and sreeja sis @ gujarath..........keep going and wish u good luck 🥰🥰🥰

  • @Vaisakhyedhu
    @Vaisakhyedhu 23 часа назад +2

    വടക്കോട്ട് ചില സംസ്ഥാനങ്ങളിൽ ഒരു ദിവസം പ്രത്യേകിച്ച് ഞായർ ചൊവ്വ അതിൽ ഏതെങ്കിലും ദിവസമേ non veg കയികൂ...( Mutton or fish) അതുകൊണ്ട് fish meat ഒക്കെ കേരളത്തിൽ അയകുനത്.... Mustard oil വളർത്തു മീൻ ഉപയോകുനത taste അവിടെ ഈ oil use cheyullu

  • @mknair6789
    @mknair6789 День назад +2

    ❤❤❤*Good Morning....*🌹
    *There is nothing in this world without beauty..... Beauty depends on the mindset and mentality of the person who sees it... Those with a good heart see and enjoy the beauty in everything.....*
    *Good Day...*❤❤❤

  • @sathishsurat
    @sathishsurat День назад +3

    That was not Tank surrounded by Tyres, Its Called FENDER, use to put between 2 ships so that Ships Hull don't damage each other.. Satish Pillai, Singapore

  • @ummer111ummermanjeri9
    @ummer111ummermanjeri9 7 часов назад

    അടിപൊളി 😍😍👍👍

  • @jalajapnair2864
    @jalajapnair2864 22 часа назад

    God bless you happy journey all family Lunch ok ye kazhichu adipoli yathra akatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Thomas-fl3bd
    @Thomas-fl3bd 23 часа назад +1

    Puthettutravel Good family members God bless you

  • @sobharejin9029
    @sobharejin9029 22 часа назад

    സൂപ്പർ ഫുഡ് സൂപ്പർ വീഡിയോ മൂന്നു പേർക്കും നമസ്കാരം ❤❤❤🎉👍

  • @abrahamthomas3179
    @abrahamthomas3179 16 часов назад +2

    Yokohoma Fender using between big ships and berth

  • @sureshtk3682
    @sureshtk3682 День назад +1

    കപ്പലുകൾ തമ്മിൽ ചരക്കു പകർത്തുമ്പോൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാൻ കപ്പലുകളുടെ ഇടക്ക് ഇടുന്ന ഫെണ്ടർ എന്നാണ് കടൽ ജോലിക്കാർ പറയുന്നത് oilrig മുതലായ ഇടങ്ങളിലും ഉപയോഗിക്കും ഗുജറാത്തിൽ ധാരാളം കാണാൻ സാധിക്കും

  • @firosshaajas9165
    @firosshaajas9165 22 часа назад

    39 :34 ആ ടയർ കെട്ടിവച്ച ടാങ്ക് കപ്പലുകളുടെ സൈഡിൽ വയ്ക്കുന്ന സാധനമാണ്, രണ്ടു കപ്പലുകൾ പരസ്പ്പരം ചേർന്ന് നിൽക്കുന്ന സമയത്ത് സേഫ്റ്റി🎉

  • @DevakiBN
    @DevakiBN 4 часа назад

    നിങ്ങളോടുള്ള മറ്റുള്ളവരുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം . Love you all❤

  • @francislobo9216
    @francislobo9216 18 часов назад

    All the very best dear puthettu team ❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 День назад

    Good morning. Nice to see Jaleja cooking in a shade. She is going to prepare something different. This seems to be tasty and enjoyable with good ingredients.

  • @rajeshpg1064
    @rajeshpg1064 День назад +1

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @RajeevanAP-q1j
    @RajeevanAP-q1j День назад +1

    ചേച്ചി ചേട്ടൻ സായി ബ്രോ ❤❤❤❤

  • @സന്തോഷ്റോയൽ
    @സന്തോഷ്റോയൽ 23 часа назад +1

    വിറ്റാമിൻ ഇറൂ പൊളി 😂😂❤

  • @deepaksarode3764
    @deepaksarode3764 День назад

    Today is an international mountain day 😊 Happy international mountain day 🎉🎉🎉

  • @geethadevikg6755
    @geethadevikg6755 День назад +8

    ചായി യുടെ തമാശകൾ super ❤❤

  • @jm_korts
    @jm_korts 15 часов назад

    👏👏👏👍🙏😇🥰❤️
    Saputara Ghat ഒരൊന്നൊന്നര Ghat തന്നെ..👌

  • @MohammedHussain-qe6os
    @MohammedHussain-qe6os 12 часов назад

    Nalla oru History teaching annu Jalaja mom

  • @FLYINGSTAR1433
    @FLYINGSTAR1433 День назад +3

    39:40 ഇതു tank അല്ല.. Marine pneaumatic rubber fender ആണ്. ഇതു ഉപയോഗിക്കുന്നതു കപ്പലുകൾ തമ്മിലോ തുറമുഖത്ത് അടുപ്പിക്കുമ്പോഴോ അതിന്റ ബോഡി ഉരസാതിരിക്കാൻ ഇടയിൽ ഇടുന്ന സാധനം ആണു..

  • @sudarsudar2304
    @sudarsudar2304 День назад +1

    ജലജകുട്ടിക്ക് ആശംസകൾ❤️

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g День назад

    Have a wonderful, happy and safety travel ❤❤❤❤❤❤❤❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 6 часов назад

    Absolutely amazing

  • @shajumpshajump7479
    @shajumpshajump7479 День назад

    ശുഭദിനം എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ❤❤❤

  • @BabuThomas-xu5ir
    @BabuThomas-xu5ir День назад

    Happy journey God bless you all best wishes thanks 👍👍👍👍👍🌹🌹🌹🌹🌹🎂🎂🎂 🎂🎂❤❤❤❤❤🎉🎉🎉🎉

  • @jincegeorge4518
    @jincegeorge4518 11 часов назад

    ഹായ് ചായി ബ്രോ നിലവാരമുള്ള സംസാരം 🎉

  • @Priya-o5r2u
    @Priya-o5r2u День назад +2

    ദാറ്റ്‌ ഈസ്‌ വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dharmarajanv.r5259
    @dharmarajanv.r5259 День назад

    Good morning Puthettu family have a nice day Happy journey to Kashmir safe journey

  • @kalidhasmeena4871
    @kalidhasmeena4871 22 часа назад

    Very nice ❤route 🎉video good 🎉good luck 🎉🙌🏻🙌🏻🙌🏻👍🎉🎉🎉

  • @anithar2171
    @anithar2171 День назад +6

    ഇന്നത്തെ food കൊള്ളാം. നാളെ ഞാൻ ഉണ്ടാക്കും. Jalaja aunty യുടെ menu ആണ് ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്നാണ് കുട്ടികൾ പറയുന്നത് ❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 21 час назад

    Wish you a happy n safe journey brothers n sister.

  • @rubyjoseph4090
    @rubyjoseph4090 День назад

    💞💞💞🌹🙏💞
    പശ്ചിമ ghat, mala നിരകൾ അടിപൊളി.nice views

  • @antokoshy7149
    @antokoshy7149 3 часа назад

    സമയത്തിന് അനിസരിച്ചു ഉള്ള ആഹാരം ഉണ്ടാക്കാൻ ജലജ മാടത്തിനെ കണ്ടു പഠിക്കണം .
    വേറെ എന്തോ കറിക്ക് വേണ്ടി വെള്ളത്തിൽ ഇട്ട കടലയും പയറും എത്ര പെട്ടെന്നാ ഒരു good snacks ആക്കി മാറ്റിയത് . സമ്മതിക്കണം .

  • @16wheeldriver
    @16wheeldriver 17 часов назад

    യാത്ര നന്നായിട്ട് വരട്ടെ ❤

  • @anil540
    @anil540 23 часа назад

    അതി മനോഹര കാഴ്ചകൾ❤

  • @satheeshkerala7199
    @satheeshkerala7199 День назад

    മനോഹരം ❤️👌
    ആശംസകൾ ❤️💕🥰🥰

  • @bijiarun841
    @bijiarun841 23 часа назад

    Happy birthday Jelaja😍🌹🎂

  • @jomoncs4342
    @jomoncs4342 22 часа назад +1

    Eee rout nice ahnu return ee rout akkiyaal adipoli ahnu

  • @rajaneeshb7656
    @rajaneeshb7656 День назад +1

    സൂപ്പർ അടിപൊളി ശുഭ യാത്ര

  • @antokoshy7149
    @antokoshy7149 3 часа назад

    വഴിയിൽ കിട്ടുമെങ്കിൽ കുറച്ചു ഉണ്ട ശർക്കരയും കപ്പലണ്ടിയും (ground nut) വാങ്ങി വയ്ക്കുക . തണുപ്പിനെ പ്രധിരോധിക്കാൻ നല്ലതു ആണ് .

  • @ajinaina
    @ajinaina 19 часов назад

    Pengaleacheeee entu undakakithannalumm 2perum onnum mindataha kazichonammm .pineee ennnatha annate videosnte frame undalooo thakarthuuu supperr Kure place kanichu tannu ennathe vlogil kandumuttiyaaa elllavarkumm thampuran kakatte 2 perum pengaleacheeee nokikonamm❤❤❤❤

  • @josephcm2061
    @josephcm2061 День назад +1

    ടയർ പൊതിഞ്ഞ ബോൾ പോർട്ടിൽ ഉപയോഗിക്കാൻ ആണ് കപ്പൽ പോർട്ടിൽ അടിപ്പിക്കുമ്പോൾ പോർട്ടിനോട് ചേർന്ന് നിൽക്കും ഷിപ്പിനും പോർട്ടിനും ഇടക്ക്