നിങ്ങൾ ട്രിപ്പ് കഴിഞ്ഞു ഇന്ത്യയിൽ എത്തുന്ന ദിവസം ഞാൻ നിങ്ങളെ നേരിട്ട് വന്ന് കാണും. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങൾ രണ്ടുപേരും ഒരു സംഭവമാണ് 🥰🥰🥰👍🏻
🚨 0:49 ചേട്ടാ -1°തഴോട്ട് ഉള്ള ഓയിലും പെട്രോളും വാങ്ങിക്കുവാൻ കിട്ടും അത് മാറി ഉപയോഗിച്ചില്ലേൽ വണ്ടിക്ക് പണി കിട്ടും അതുകൊണ്ടാണ് വണ്ടി മിസ്സിംഗ് കാണിക്കുന്നതും പുക വരുന്നതും അതുകൊണ്ട് അത് മാറി വേറൊരു ബക്കറ്റിൽ വാങ്ങി വെച്ചിട്ട് ഈ ടെറയിൻ കഴിഞ്ഞു അത് മാറ്റി ഉപയോഗിക്കാൻ നോക്ക് ഇത് ഓയിൽ ഫ്രിസ് ആവുന്നുണ്ട് അത് വണ്ടിക്ക് അത്ര നല്ലതല്ല
ചൈന കാണിച്ച തന്നതിന് വളരെ നന്ദി ... തണുപ്പത് ധരിക്കാൻ കമ്പിളി ഉടുപ്പുകൾ, സ്വെയ്റ്റർ, ജച്കെറ്റ് എന്നിവ വാങ്ങാൻ കിട്ടും .. അല്ലാതെ ടി ഷർട്ട് ഇട്ടു നെഞ്ചും വിരിച്ച നടന്നാൽ ... ഒടിഞ്ഞു മടങ്ങി പോകും ..
ചൈന സത്യം പറഞ്ഞാൽ എല്ലാരും പറയും പോലെ അത്ഭുതപ്പെടുത്തുകയാണ് അല്ലേ വളരെ വേഗത്തിൽ ഡെവലപ്പ് ആകുന്നുണ്ട് 🙏 എന്തു വൃത്തിയാണ് അവിടുത്തെ ആളുകൾ ആയിരുന്നാലും എല്ലാവരും എല്ലാവർക്കും പരസ്പരം ഒരു റെസ്പറ്റും കൊടുക്കുന്നുണ്ട്🙏❤ എന്തായാലും യാത്ര കലക്കുന്നുണ്ട് സേഫ് ആയിട്ട് പോകു❤
എല്ലാവരും വന്ന് ഫോട്ടോ എടു ക്കു🎉ന്നതിന്റെ ഗുട്ടൻസ് പിടികിട്ടി.. താടി, മീശ അതിനോടുള്ള ആരാധന.. എന്തൊക്ക ഉണ്ടാക്കിയാലും.. അത് മാത്രം അവർക്ക് സാധിക്കില്ല 🤭🤭
Buy one oxygen concentrator. It can help in high altitude oxygen issue. No need to refill just connect to electricity and it will work as much as you want.
നിങ്ങൾ ചൈനയിൽ ആണല്ലോ. അപ്പോൾ സിന്തറ്റിക് ഓയിൽ ഒഴിപ്പിക്കു. അത് കട്ട പിടിക്കില്ല . അവിടുന്ന് തന്നെ ഒരു ബാറ്റെറിയും വാങ്ങി ക്ക് . ഹൈ സി സി എ അഥവാ കോൾഡ് ക്രങ്ക് ആംപിയർ ഉള്ള ബാറ്ററി. അത് ഏതു തണുപ്പിലും എങ്ങിനെ സ്റ്റാർട്ട് കൺ സഹായിക്കും. ഇതിനൊന്നും വലിയ വില ഉള്ളതല്ല
MVD ഒരിക്കലും പുറം ലോകം കണ്ണില്ല എന്ന് പറഞ്ഞു നശിച്ചു കിടന്ന വണ്ടി ഇപ്പൊ ചൈനവരെ എത്തിച്ചു നിങ്ങൾ പൊളിയാണ്... അതാണ്...❤❤❤
Athu oru satyamm kto
Awda éntha diologue
Satyam
കഷ്ടപ്പാടുകളെ തരണം ചെയ്തു വന്ന രണ്ടു മക്കൾ നിങ്ങൾ വേറെ ലെവലാണ് 🌹🌹🌹
കേരള വാഹനം ചൈനയിൽ എത്തിച്ച നമ്മുടെ പിള്ളാർ . അതാണ് 😎
True. KL in China ...!!
Ithinte munpum ethyittund
@@akhil9889neneta thdha ano kodu poya
@@akhil9889അതിന് ഇവരാണ് ആദ്യം കയറ്റിയത് എന്ന് പറഞ്ഞിട്ടില്ല
എനിക്കും ഇവരാട് കൂടെ പോവാൻ തോന്നുന്നു 🥹
Same Bro
Yes
Yes🙌🏻
Satyam 😢😢
athhhe🥹
29:55 ഇത്തരം സന്ദർഭങ്ങളിൽ വണ്ടി Stop ചെയ്യുമ്പോൾ Hazard Light ഇട്ടിട്ട് വേണം Stop ചെയ്യാൻ..
നിങ്ങൾ ട്രിപ്പ് കഴിഞ്ഞു ഇന്ത്യയിൽ എത്തുന്ന ദിവസം ഞാൻ നിങ്ങളെ നേരിട്ട് വന്ന് കാണും. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങൾ രണ്ടുപേരും ഒരു സംഭവമാണ് 🥰🥰🥰👍🏻
Koppaaa
ഇതാണ് വികസനം റോഡ്, എന്തായാലും നമ്പർ 1👌
🚨 0:49 ചേട്ടാ -1°തഴോട്ട് ഉള്ള ഓയിലും പെട്രോളും വാങ്ങിക്കുവാൻ കിട്ടും അത് മാറി ഉപയോഗിച്ചില്ലേൽ വണ്ടിക്ക് പണി കിട്ടും അതുകൊണ്ടാണ് വണ്ടി മിസ്സിംഗ് കാണിക്കുന്നതും പുക വരുന്നതും അതുകൊണ്ട് അത് മാറി വേറൊരു ബക്കറ്റിൽ വാങ്ങി വെച്ചിട്ട് ഈ ടെറയിൻ കഴിഞ്ഞു അത് മാറ്റി ഉപയോഗിക്കാൻ നോക്ക് ഇത് ഓയിൽ ഫ്രിസ് ആവുന്നുണ്ട് അത് വണ്ടിക്ക് അത്ര നല്ലതല്ല
過去、現在、永遠都是這架公牛噴射機❤❤❤❤
👍
മനസ്സിലായപോലെ നിക്കാം 😂
@@SreehariAchu-pp9nh translate 👍
1000th video of the channel.....
Keep going guyssss❤️🔥❤️🔥
Vidiyo kaanubo nigalude koode vana oru feel kitunu❤
വണ്ടിയിൽ പുതിയ ഫ്രിഡ്ജ് വാങ്ങി വെക്കാൻ പറ്റുമെങ്കിൽ വെക്കുക അവിടെ ചിലപ്പോൾ വിലകുറച്ചു കിട്ടാൻ ചാൻസ് ഉണ്ട് ⚡
Videos length kuttuvooo, oru 1 hour akkuu plzz❤
നിങ്ങൾ പൊളിയാണ് മക്കളെ ❤️❤️❤️
100 ayyw😂
Ebinne kuthira liplock aadicha😂😂😂
🤣🤣🤣
ബാക്ക് ടയറിൽ കാറ്റ് കുറവ് ഉണ്ടെന്ന് തോന്നുന്നു 💨💨
ചൈന കാണിച്ച തന്നതിന് വളരെ നന്ദി ... തണുപ്പത് ധരിക്കാൻ കമ്പിളി ഉടുപ്പുകൾ, സ്വെയ്റ്റർ, ജച്കെറ്റ് എന്നിവ വാങ്ങാൻ കിട്ടും .. അല്ലാതെ ടി ഷർട്ട് ഇട്ടു നെഞ്ചും വിരിച്ച നടന്നാൽ ... ഒടിഞ്ഞു മടങ്ങി പോകും ..
100% ജാക്കറ്റ് ഡരിക്കു,മക്കളെ !
തീയിൽ കുരുത്തവർ വെയിലത്ത് വാടില്ല.
@@ShamjithNaagaperumaal-rx1nm
🙏 നിന്റെ വായ ഇനി തുറക്കരുത് ... പ്ളീസ്
Sugunan ❤😁
തീർ ലുക്ക് ആണ് ട്ടോ......... 😄👋🏻
നിങ്ങളുടെ അടു😊ത്തു വരുന്നതിൽ പലരും CID ഏജൻ്റ്മാരായിരിക്കും. അവിടത്തെ ഒ ഒരു രീതി അതാണ്.
😅for what
May be Modi have a road trip to China, there will be agents, why they waste money on several vloggers? 🤣
വണ്ടിയുടെ ഓയിൽ ഒക്കെ ഒന്ന് ചെക് ചെയ്താൽ നന്തായിരിക്കും 👍
you both are simply great.😍😍♥♥
ഒമനി വാനിൽ തുടങ്ങിയ യാത്ര മുതൽ ഉള്ള ഇഷ്ടം ആണ് ഇവരോട് 🥰🥰
1000 th video ❤️🎉🎉🎉🎉🎉
കേരള വണ്ടി പറക്കട്ടെ അങ്ങ് ചൈനയിൽ❤
Sugunan😂
ചൈന സത്യം പറഞ്ഞാൽ എല്ലാരും പറയും പോലെ അത്ഭുതപ്പെടുത്തുകയാണ് അല്ലേ വളരെ വേഗത്തിൽ ഡെവലപ്പ് ആകുന്നുണ്ട് 🙏 എന്തു വൃത്തിയാണ് അവിടുത്തെ ആളുകൾ ആയിരുന്നാലും എല്ലാവരും എല്ലാവർക്കും പരസ്പരം ഒരു റെസ്പറ്റും കൊടുക്കുന്നുണ്ട്🙏❤ എന്തായാലും യാത്ര കലക്കുന്നുണ്ട് സേഫ് ആയിട്ട് പോകു❤
അടിപൊളി ബ്രോ 🥰🥰🥰
വണ്ടിയിൽ പോകുന്നത് കണ്ടു കണ്ടു നമ്മളും വണ്ടിയിൽ പോകുന്നത് പോലെ തോന്നി തോന്നി എന്നെപോലെ ഉറക്കം വരുന്നവർ ഉണ്ടോ
Illa
പോടാ ........
Sugunan & pappu fans evide common 🤣😂
Happy journey and safe ❤ enjoy guys come to Malta we are waiting ❤
Sound Translation chayan patuna Device one medike...
ശിശിയെ എന്നല്ല, ശിയെ ശിയെ എന്ന് ആണ്
Oh Chinese trip is looking great
Vandiyude Coolantum Engine Oilum Chekk Cheyyene ☺️💞
Sherlly fans 😌
Vandide night view kaanikkane ella lightum on akitt
36:12 Sir ek purchase karo mey parathi vidaam..🤣🤣🤣
Kure nalai choikkunnne orannam tharumo oru like
I think that birds are seagulls
INDIA🇮🇳🇮🇳
Adipoli vidyo qalityum lwnghtum koottanam😊😊😊❤❤❤
ചൈനയിലെ കണ്ണാടിപാലം പോവാൻ പ്ലാൻ ചെയ്‌തോ
Kore kalathin shesham oru video forwarding cheyyade kandu😊❤
ചൈന ലാ അങ്ങാടി കടവ് 😂
ടീമേ.. നിങ്ങൾ പോളിയാണ് പോയി അടിച്ചു പൊളിച്ചിട്ട് വായോ 🥰🥰👍🏻👍🏻👍🏻👍🏻
Love comes from China🇨🇳You are the most polite Indian RUclipsr I have ever seen, I wish you have fun in China
Please, Chinese people, leave here.
Actually ചൈനയുടെ മെയിൻ ലാൻഡിൽ എത്രയും പെട്ടന്ന് എത്താനായി കാത്തിരിക്കുന്നു..
❤❤❤ powli
ലിബിനെ ഡ്രൈവിംഗ് പഠിപ്പിക്ക് അങ്ങനെയാണെങ്കിൽ എബിനും അതൊരു ഉപകാരമല്ലേ
Bro red bull poolulla drinks over kudikkanda helthly problem varum
Like for suguna ❤❤❤😂
Pappu fans 😂
ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആയി കാണണം ❤
Mic extra medikhanda sound kozhapam ella
That's a minimum speed of no less than 80 km/h, not a speed limit of 80 km/h.
Happy 1K vlog ✨🤝
പുതിയ ക്യാമറ long view clear അല്ല
Super video ❤❤ I love u both 💖 ❤ 💓
45:30 yamdrok lake, manasarovar, and namtso lake...
അതാണ് ❤❤❤❤❤👍👍👍👍👍✌️✌️✌️✌️
എല്ലാവരും വന്ന് ഫോട്ടോ എടു ക്കു🎉ന്നതിന്റെ ഗുട്ടൻസ് പിടികിട്ടി.. താടി, മീശ അതിനോടുള്ള ആരാധന.. എന്തൊക്ക ഉണ്ടാക്കിയാലും.. അത് മാത്രം അവർക്ക് സാധിക്കില്ല 🤭🤭
ചൈനക്കാർക്ക് താടി ഇല്ലാഞ്ഞിട്ടില്ല വളർത്താത്തതാണ്. ഹോചിമിനെ ഒക്കെ നോക്ക്
നമ്മുടെ വലിയ കണ്ണുകളും അവർക്കു ആരാധനയാണ്.... 🙏🏻🙏🏻
@@thejus3690 % ചൈനകാർക്കും താടി വളരൂല hormone ആണ് കാരണം
Avarke Dark skin alkare kaanumbol aashcheryam aane
@@salilar.a5651 ദയവായി അത് പറയരുത്, സത്യം നിങ്ങളുടെ പരിഭാഷ സമ്പൂർണ്ണമായും വിപരീതമാണ്
ചൈന അടിപൊളി തന്നെ 👍👍👍👍സൂപ്പർ ❤❤❤❤👍👍👍
Buy one oxygen concentrator. It can help in high altitude oxygen issue. No need to refill just connect to electricity and it will work as much as you want.
A bikil vannavante avastha namichu annaaa😂
Athokke oru vibe & experience aanu. Verte irunnn video kand liyaakam nmuk okke😂
നിങ്ങൾ ചൈനയിൽ ആണല്ലോ. അപ്പോൾ സിന്തറ്റിക് ഓയിൽ ഒഴിപ്പിക്കു. അത് കട്ട പിടിക്കില്ല . അവിടുന്ന് തന്നെ ഒരു ബാറ്റെറിയും വാങ്ങി ക്ക് . ഹൈ സി സി എ അഥവാ കോൾഡ് ക്രങ്ക് ആംപിയർ ഉള്ള ബാറ്ററി. അത് ഏതു തണുപ്പിലും എങ്ങിനെ സ്റ്റാർട്ട് കൺ സഹായിക്കും. ഇതിനൊന്നും വലിയ വില ഉള്ളതല്ല
വണ്ടി ഓടിക്കുന്ന സമയം എങ്കിലും കാമറ ലിബിൻ്റെ കയ്യിൽ കൊടുത്തൂടെ
❤
First comment ❤
പപ്പു ബായ് സീൻ റൈഡർ 🔥🔥😅😍
Why there is not any subtitle?
Libi,Chinese map app tancyod choich,install chayy camera alert also kanikkum.
Libin നെ നിങ്ങൾ ഓരോ സ്ഥലത്തു പോകുമ്പോൾ അവിടുത്തെ ഫുഡ് പരിജയ പെടുത്തണം
അസ്കർ തൃശ്ശൂർ 🐘🐘🐘
Breathing issues nnu paranjal mathiyallo cigarette kurachu valichukettu😂😂❤
നിങ്ങൾ ലിതിയം ബാറ്ററി വാങ്ങുകയാണെങ്കിൽ ലിതിയം ടൈടനെറ് വാങ്ങുക അത് 30 തൊട്ടു 60 വർഷം വരെ യാണ് ലൈഫ്
Libin bro: നാടിലെപ്പോലെ കോണസായിമ പറയുവാണ് കേട്ടോ...🤣🤣🤣
8:32 എവിടെയോ ഒരു കൊച്ചു പ്രേമനെ കണ്ടല്ലോ 😂
Waiting ❤
ങ്ങൾ മുത്താണ്😄😍👌
Sugunan china exit vare undakuo?
Lithium batteries normal battery pole use cheyyana pattilla separate panel vekkanam
Tibet enntha enn paranju tharamo ❤️🔥
Google search akke mone
ചൈനയിലെ റോഡുകൾ ഒരു പെയിൻ്റിംഗ് പോലെയാണ്
First like and comment
Aniku 1 like tharo please 😢😢😢😢😢😢😢😢😢😢
😍😍😍😍😍😍
❤️❤️❤️❤️❤️❤️❤️❤️
Germany aanu world's largest electricity exporting company.
Show your family also sometimes.
Pls. don't keep the camera fixed somewhere, turn left right angles too.
India ❤️❤️
Today e bull just 1000 video completed 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
E bull jet❤️❤️❤️❤️❤️👍👍👍👍👍
ഇടക്ക് വണ്ടി. ഓഫാക്കിയിട്ട്. തണുത്തതിന് ശേഷം വെള്ളം ഓയിൽ ചെക് ചെയ്യുക
💪💪💪സുജിത് ഇരിങ്ങാലക്കുട
ബ്രോ 2 million ആയി
ഈ രണ്ട് ശബ്ദങ്ങളും എനിക്ക് വളരെ ഇഷ്ടമാണ് ❤️
Ravile vandi start cheyyanu munbu diesal pump kicker load akkittyu start akkiyal pore pettan start aggummallo
Fuel pump aanu ith
@@muhammedaslam2195 direct injecting annugill ok but pumping fuel pump ankil kicker cheyyithal mathi
Gravity 😂😂
പിന്നല്ല ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 🥰😇🤙