EP #23🔥🇨🇳Heavy snowfall in China stalled vehicles

Поделиться
HTML-код
  • Опубликовано: 7 май 2024
  • #china

Комментарии • 514

  • @akshayk2211
    @akshayk2211 2 месяца назад +260

    Heavy snofall anu be carefull drive.. SSLC full A+ കിട്ടാത്തവർ വിഷമിക്കരുത് ഈ ലോകത്തിൽ ഫുൾ A+ കിട്ടാത്തവർ ആണ് വലിയ ആളുകൾ ആയിട്ടുള്ളത് 👍🏻

    • @gt__650__
      @gt__650__ 2 месяца назад +1

      Sathiyam

    • @krishnadaskizhepat4870
      @krishnadaskizhepat4870 2 месяца назад +2

      Very good info for students.
      Definately there is long way ahead❤❤🎉

    • @ATHULD4TECH
      @ATHULD4TECH 2 месяца назад +7

      10th A+kittiyitt valiya kariyam onnum ella 😅അത്യാവിശ്യ markk മാത്രം മതി +2aan മെയിൻ 😇

    • @fabfilms94
      @fabfilms94 2 месяца назад +2

      It’s all about field experience at the end of the day… that’s the measuring scale…. People don’t care how you get there…. They always see where you are now….. good luck.

    • @Kindom_of_helan
      @Kindom_of_helan 2 месяца назад

      ഞാൻ വലിയ ആളായില്ലേ ❤❤❤

  • @janeeshp9881
    @janeeshp9881 2 месяца назад +168

    വെള്ളം.. ബദാം.. അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്ക മുന്തിരി ഇവ കുറച്ച് വണ്ടിയിൽ മേടിച്ചു വെക്കണം.. Fd കഴിക്കാൻ പറ്റാത്തപ്പോ ഉപകാരപ്പെടും.. 🥰

  • @anandaraman1
    @anandaraman1 2 месяца назад +64

    നിങ്ങൾ ഭാഗ്യവാൻ മാർ ആണ് ഇത് പോലെ സഹോദരങ്ങൾ ❤❤❤❤.

  • @sherinremesh9326
    @sherinremesh9326 2 месяца назад +39

    എടാ ലിബിനെ നിനക്കു ടെ ഡ്രൈവിംഗ് പഠിക്കത്തില്ലേടാ ഈ സമയത്ത് എബിനു അതൊരു സഹായമായേനെ❤❤

    • @DilshadM.M
      @DilshadM.M 2 месяца назад

      Eee kolam libin ath padikulla 😂

    • @BADgames6204
      @BADgames6204 Месяц назад

      Avanu Athinulla kazivu illa kaliyakkiyathalla

  • @ndevkannur6318
    @ndevkannur6318 2 месяца назад +35

    ഗംഭീര വീഡിയോ ഒത്തിരി കാലം കൂടി ആണ് നിങ്ങളുടെ ഇങ്ങനെ നല്ലൊരു വീഡിയോ കാണുന്നത്

  • @mallupirate6311
    @mallupirate6311 2 месяца назад +77

    നിങ്ങളെ തകർക്കാൻ ആർക്കും കഴിയില്ല മക്കളേ... ❤❤❤

  • @shamil1067
    @shamil1067 2 месяца назад +13

    കഴിഞ്ഞാദിവസങ്ങളിലെ വീഡിയോനെ അപേക്ഷിച്ചു ഇന്നത്തെ വീഡിയോ super

  • @Foodieboyy10
    @Foodieboyy10 2 месяца назад +82

    തോറ്റു കൊണ്ട് തുടങ്ങിയവർ ഇവരുടെ ജീവിതം തന്നെ എല്ലാവർക്കും ഒരു മാതൃക ആണ് 🤍🤍

  • @user-oh8ns4vm4q
    @user-oh8ns4vm4q 2 месяца назад +3

    കലക്കി വീഡിയോ 🥰🥰🥰നല്ല രസമുണ്ട് കാണാൻ ചൈന അടിപൊളി 😁മഞ്ഞിൽ വണ്ടി ഓടിക്കാനും കാണാനും എന്ത് രസമാണ് ❤

  • @user-dq3nz4xm7d
    @user-dq3nz4xm7d 2 месяца назад +449

    കിടന്നുകൊണ്ട് കാണുന്നവര് ഉണ്ടോ👀

  • @ajeeshvadakel8421
    @ajeeshvadakel8421 2 месяца назад +55

    എന്റെ വണ്ടി അല്ല എബിനെ ഞങ്ങടെ വണ്ടി എന്ന് പറയു പറയു 😊

    • @mskdvlogs1340
      @mskdvlogs1340 2 месяца назад +2

      സത്യം സത്യം.... അങ്ങനെ പറയില്ല .

    • @DilshadM.M
      @DilshadM.M 2 месяца назад

      Onn poda😊

    • @1.2mviews73
      @1.2mviews73 2 месяца назад

      Avnte andi ...ezeechu pode

  • @sarathamal1567
    @sarathamal1567 2 месяца назад +44

    എന്റെ വണ്ടിയോ.. ലിബിയെ തവിടു കൊടുത്ത് വാങ്ങിയതാണോ🫤

    • @user-rw7ws7px6e
      @user-rw7ws7px6e 2 месяца назад

      😂

    • @colorColor-ml5ki
      @colorColor-ml5ki 2 месяца назад

      അതാ ഫ്ലോയിൽ പറയുന്നതാണ് എന്തിനും കുറ്റം കണ്ടു പിടിക്കണം ലെ

  • @hhhqwekalakala1366
    @hhhqwekalakala1366 2 месяца назад +8

    Love comes from China🇨🇳 I wish you have fun in China😎
    I really like your video style. It would be better if there is an English translation below the video.❤️

  • @bencymolks6182
    @bencymolks6182 2 месяца назад +37

    ആരോഗ്യം സൂക്ഷിക്കണം ഞങ്ങൾ പ്രർത്ഥിക്കാം ആലുവ ചേച്ചിമാർ

  • @appuappu8243
    @appuappu8243 Месяц назад +1

    എനിക്ക് നിങ്ങളുടെ ജീവിതം ഇഷ്ടം പെട്ടു ❤❤

  • @muhammedjaszi_x1710
    @muhammedjaszi_x1710 2 месяца назад +18

    Video ippo nalla quality und.... ✅

  • @haimedia3598
    @haimedia3598 2 месяца назад +10

    നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു, skip അടിക്കാതെ കാണുന്നു, ചുളുവിൽ ഞങ്ങളും ലോകം കാണുകയാണ്, മഞ്ഞു പെയ്യുമ്പോൾ ഞങ്ങൾക്കും അതെ ഫീൽ ❤️❤️❤️

  • @MR_BOLTEEEEEE_
    @MR_BOLTEEEEEE_ 2 месяца назад +78

    ഇവരുടെ video കാത്തുഇരിക്കുന്നവർ ഉണ്ടോ

    • @Arjun44551
      @Arjun44551 2 месяца назад +2

      2years back

    • @vinuopvinu
      @vinuopvinu 2 месяца назад +2

      Und broo wait all time..... Ella dayum kanum eethoke alla nammalkk oru ishttam.... 🥰

    • @user-mg4kc6gn8y
      @user-mg4kc6gn8y 2 месяца назад

      No

    • @Sijithelcamino
      @Sijithelcamino 2 месяца назад

      eppol vedio kandatho eyl​@@user-mg4kc6gn8y

    • @bisharathbiju9769
      @bisharathbiju9769 2 месяца назад

      Illa

  • @alwinbiju2355
    @alwinbiju2355 2 месяца назад +5

    bro iphone allathe camerayil video set akumo kanan korachude colour oke ullath camera ahnu

  • @kallunkalmachan9745
    @kallunkalmachan9745 2 месяца назад +3

    ഐസ്മഴയുടെ ഫീലിംഗ് സംഭാഷണത്തിൽ കൂടി ഫീൽ ചെയ്തവർ ഉണ്ടോ എന്നെപ്പോലെ? ❤ അടിപൊളി

  • @SusheelKumar-tj7zn
    @SusheelKumar-tj7zn 2 месяца назад +14

    Altitude signal 😂😂

  • @mysorebeefarm
    @mysorebeefarm 2 месяца назад +10

    എൻ്റെ വണ്ടി, എൻ്റെ..... നമ്മുടെ അതല്ലെ നല്ലത്?

  • @gikkujoseph2598
    @gikkujoseph2598 2 месяца назад +28

    Kottayam first🥳🥳😍😍❤❤

  • @benzilalbellarmen846
    @benzilalbellarmen846 2 месяца назад

    Bro battery il connect cheyyunna cheriya heater vagi vachudey agottu pogumthorum thanup thannaya

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 2 месяца назад +4

    ഇന്നത്തെ വീഡിയോ 👌👌👌👌ചരിത്രം 👌👌🙏🙏🙏👍👍❤️❤️❤️

  • @salilar.a5651
    @salilar.a5651 2 месяца назад +23

    ഇവരെ എല്ലാ രാജ്യത്തും വിടണം... ശരിയായ രാജ്യത്തിന്റെ സ്ഥിതി പറയും ഇവർ.... ചൈനയിൽ ടിബറ്റിൽ ഇന്ത്യയേക്കാൾ മോശമാണത്രെ പലസ്ഥലത്തും ടോയ്‌ലെറ്റുകൾ.....😔😔😔

    • @peaceloverespect
      @peaceloverespect 2 месяца назад +6

      China has always hoped to learn from India and build better toilets. Shanghai will one day catch up with Mumbai, and Beijing will catch up with New Delhi.
      love from China, jai hind!🤗

    • @salilar.a5651
      @salilar.a5651 2 месяца назад

      @@peaceloverespect They said when it was Tibet. Mainland China will be very different. Why don't the Chinese develop Tibet?

  • @akhilsbnair2612
    @akhilsbnair2612 2 месяца назад +11

    അതെ മച്ചാനെ ഞങ്ങളും സ്വപ്നം കാണുന്ന യാത്രകൾ ആണ് ഇത് ❤❤❤

  • @Hitler2024-v6g
    @Hitler2024-v6g 2 месяца назад +2

    Pandethe oru feel und ee video kaanumboll❤

  • @Bristow662
    @Bristow662 2 месяца назад

    Mic t shirtil plug cheyyumo? Audio kuravanu. Athupole oru hand glove use cheyy allel pani aakum. Ice bite sookshikuka

  • @Bliss3-z7u
    @Bliss3-z7u 2 месяца назад +4

    31:01 adh ABS brakes right side il transmission problem kaannikkunnu. hand brakes ett aanno odikkunedh pine transmission oil avishyathin udo enn nok.

  • @ffpredator5214
    @ffpredator5214 2 месяца назад +9

    ബാത്റൂമിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ😂😂

  • @lalugeorge6643
    @lalugeorge6643 2 месяца назад +4

    Hi guys don't stop in all places in this type of climate. Please try to escape from this place as soon as possible. Praying for your good health and safe journey. Both of you always pray to Jesus.

  • @saflife251
    @saflife251 2 месяца назад +8

    Shoes 👟 use cheyy pillaare. Ee type climatil 🩴 suitable allaa.

  • @achayanarmyfamily
    @achayanarmyfamily 2 месяца назад

    🥰🥰

  • @key-007
    @key-007 2 месяца назад +3

    Sslc തോറ്റവരോട്.... ഇന്ത്യ ഭരിക്കുന്നത് 7 ആം വിദ്യഭ്യാസം പോലും ഇല്ലാത്ത ആളാണ് 👍അത് പോലെ ഒരുപാട്‌ ഒരുപാട്‌ ഉദാഹരണങ്ങള് നിങ്ങക്ക് മുന്നില്‍ ഉണ്ട് 👍കണ്ണ് തുറന്ന് പിടികൂ👍തല ഉയര്‍ത്തി ജീവിക്കൂ🎉

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 месяца назад +1

    നിങ്ങൾ പൊളി ആണ് മുത്തേ 👍🏻👍🏻

  • @Akhilks1988
    @Akhilks1988 2 месяца назад +3

    Google translator ഉപയോഗിച്ച് മലയാളം ചൈനീസ് ഭാഷയിൽ കൺവെർട്ട് ചെയ്തു സംസാരിക്കാൻ ശ്രമിക്കു..

  • @aswinkj2074
    @aswinkj2074 2 месяца назад +2

    Nyz brohh👌

  • @user-qc9rh8co9x
    @user-qc9rh8co9x 2 месяца назад +1

    Camping tent undel vandiyude akathu chumathe vidarti athil kidakuka, allel sleeping bag use cheyuka....metal body thanupu kootum....like ice box

  • @pesproism3683
    @pesproism3683 2 месяца назад +3

    നമ്മക്ക് മൈനസ് ഡിഗ്രീ ഒന്നും വേണ്ട 40 ല്‍ നിന്ന് ഒരു 20 ഒ 25 ഒ ആയാൽ മതിയാരുന്നു 😢

  • @serjibabu
    @serjibabu 2 месяца назад +5

    എൻ്റെ വണ്ടിയല്ല പൊട്ടാ നമ്മുടെ വണ്ടി.. അങ്ങനെ പറഞ്ഞു പടിക്കു . യാത്ര അടിച്ചു പൊളിക്കു നിങ്ങളുടെ വീഡിയോ കാണൽ നിർത്തിയതായിരുന്നു ഇപ്പോൾ വീണ്ടും കാണാൻ തുടങ്ങി

  • @user-qc9rh8co9x
    @user-qc9rh8co9x 2 месяца назад +1

    Fog areayil vandiyil ninu irangumpol hazard light iduka...ningalude plus vandiyude safety..

  • @navinjames2729
    @navinjames2729 2 месяца назад

    Attitude signal allada sintal
    symptoms ano bro udeshicat

  • @levin103
    @levin103 2 месяца назад +1

    Kullan aayittulla nadante swaravum match aanu guys 23:49 il🤭manjupeyunnu madhalam kottunnu ❄️😍😍

  • @nandhumohan8169
    @nandhumohan8169 2 месяца назад +2

    Ente ponnu machaanmare namal tanupoath main aye Kay ,kazuthu,yeetom imp kaalu shoe must aye edanam appo heat aye erekkum jacket okke 2nd ahh ee 3 ennahh main

  • @ajal48
    @ajal48 2 месяца назад +8

    Nte vandi nte vandinu parayathe njagade vandi ennu para

  • @rahul161195
    @rahul161195 2 месяца назад

    I Was Waiting for video

  • @touristbuspranthanofficial9567
    @touristbuspranthanofficial9567 2 месяца назад

    Waiting ayrinu etta❤

  • @jithugeorgejithu4050
    @jithugeorgejithu4050 2 месяца назад +2

    bro നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഉള്ളു🎉🎉🎉

  • @martinalona8933
    @martinalona8933 2 месяца назад +1

    21:03 super👍🏻👍🏻🥰🥰

  • @916devan8
    @916devan8 2 месяца назад

    👏👏👏😃😍അടിപൊളി.

  • @alwinbiju2355
    @alwinbiju2355 2 месяца назад +1

    adipoli video 😄

  • @sarathnakulan7710
    @sarathnakulan7710 2 месяца назад

    വൈ ലേറ്റ്?

  • @muhammedmuneernp772
    @muhammedmuneernp772 2 месяца назад

    Ninghlkum.glassil heater fittu chay yyaam.stiker.taipe.

  • @bindu_mr
    @bindu_mr 2 месяца назад +4

    ഞാൻ വന്നു 👍🏻👍🏻

  • @user-ls4wp9qw9o
    @user-ls4wp9qw9o 2 месяца назад

    Camare enthiye

  • @musicvideos3066
    @musicvideos3066 2 месяца назад

    Woow❤🔥🔥🔥

  • @Priya_sam930
    @Priya_sam930 2 месяца назад +1

    Nice video 👌

  • @pelicancomet4427
    @pelicancomet4427 2 месяца назад

    the visuals .. esp with ur new videography equipment is .. stunning!. A cracker of visuals indeed.

  • @PraveenPoulose
    @PraveenPoulose Месяц назад

    ❤ nice😅

  • @gopibijoy
    @gopibijoy 2 месяца назад

    "attitude signal" ... sentence 😂

  • @user-hv5eo6um4z
    @user-hv5eo6um4z 2 месяца назад +1

    ഈ ബുൾ ജെറ്റ് ഈ വണ്ടി കപ്പലിൽ കൊണ്ടു പോയി ചൈനയിലെ നിലത്തു മേൽ ഇറക്കിതാ ണെന്ന് തോന്നുന്നു

  • @shadowyt4510
    @shadowyt4510 2 месяца назад +5

    Sound kurach kuravu und

  • @user-jh9eg1pk1v
    @user-jh9eg1pk1v 2 месяца назад

    Super video ❤❤❤❤❤

  • @jjvlogs88
    @jjvlogs88 2 месяца назад +2

    എപ്പോഴും എന്റെ വണ്ടി എന്ന് പറയാതെ ഞങ്ങളുടെ എന്ന് പറ ബ്രോ

  • @mr_moto__sacred_9584
    @mr_moto__sacred_9584 2 месяца назад

    TT ithu first time alla snowfall kittunne 3 years back sikkim ll vechu kittiyathu maranno? Appo TT white Ippo TT black athre ullu difference

  • @Shafeedrahman
    @Shafeedrahman 2 месяца назад +1

    Keralathil ninnum kannunnavar 👍

  • @4wheelworld..0IIIII0
    @4wheelworld..0IIIII0 2 месяца назад

    ഇത് ഒക്കെ ഓകെ ആ ഗെയ്ഡ് കുമ്മൻഅടി ആന്നോ എന്നോരു ഡൌട്ട്... 🤩🤩

  • @vishnuvichu3693
    @vishnuvichu3693 2 месяца назад +4

    പേടിച് കൊണ്ട് കാണുന്നവർ എത്ര പേരുണ്ട്. നല്ല ഇടിയും മിന്നലും മഴയും ആണ് ഇവിടെ

  • @muhammedshahid7669
    @muhammedshahid7669 2 месяца назад

    Poli😊😊

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +29

    *ചൈനയിൽ പോകാത്ത ആരൊക്കെ ണ്ട് ഗൂയ്ഷ് 😌😌😌*

    • @BoyWithInd
      @BoyWithInd 2 месяца назад +3

      Onn nirthi poodeyy, kore aayyi

    • @gt__650__
      @gt__650__ 2 месяца назад +2

      Ee chegayi kore ayallo

    • @Sangeeth_edits
      @Sangeeth_edits 2 месяца назад +3

      ​@@BoyWithIndAam bro. Evan ella comment boxil undakum 🤣

    • @Sangeeth_edits
      @Sangeeth_edits 2 месяца назад +1

      ​@@gt__650__😂

  • @tripplelock3061
    @tripplelock3061 2 месяца назад

    Wow

  • @shinuchackojacob4137
    @shinuchackojacob4137 2 месяца назад

    Do you have winter tire take care

  • @Ndrkv
    @Ndrkv 2 месяца назад

    ഇപ്പോൾ എവിടെ യാ ഉള്ളെ

  • @ranibabu1580
    @ranibabu1580 Месяц назад

    🌟💝

  • @anoopanirudhan7237
    @anoopanirudhan7237 2 месяца назад +1

    Thanuppu ullidathu shoe idathe vallicheruppum ittu nadanittu kaalu pottiye keeriye ennu kidannu karanjittu kariyamilla bros

  • @Deepak-sq4vz
    @Deepak-sq4vz 2 месяца назад

    Poli vedeo

  • @muhammedshahid7669
    @muhammedshahid7669 2 месяца назад

    Old vibes🎉🎉🎉

  • @niyas1419
    @niyas1419 16 дней назад

    😍😍😍😍😍😍😍😍

  • @ASKAR-cw1ep
    @ASKAR-cw1ep 2 месяца назад +14

    ലിബിൻ ചേട്ടനെ പൊളിയാണ്❤️

  • @globetrotter986
    @globetrotter986 2 месяца назад +1

    എങ്ങിനെ ... വണ്ടിയുടെ Engine Oil സമയത് മാറ്റുന്നുണ്ടോ .. എന്തോ ??

  • @gamingwithyaseen8599
    @gamingwithyaseen8599 2 месяца назад +1

    Ataan ❤😂🥳

  • @ShifasZiya
    @ShifasZiya 2 месяца назад +1

    76000 subscribers ആയപ്പോൾ കൂടെ കൂടിയത് ആണ് E BULL JET 💚🖤💚🖤

  • @Ak__craftzzz
    @Ak__craftzzz 2 месяца назад +1

    28:14 plane glass vekkuu, ee cooling glass vekkuu alle kannannn pattullah

  • @killadiyt1360
    @killadiyt1360 2 месяца назад +1

    Nammada vandi👍🏻

  • @97456066
    @97456066 2 месяца назад +2

    കിളി കുളിക്കുന്നത് കണ്ടിട്ട് ഇഷ്ടപെടുന്നില്ല കുളിക്കുന്നതേ ഞങ്ങൾക് ഇഷ്ടമല്ല 😄

    • @josejojoseph412
      @josejojoseph412 2 месяца назад +1

      എടാ മുതു പുണ്ടച്ചി നിന്റെ കുഞ്ഞമ്മേടെ കുമ്പളങ്ങി പോലെ അവടെ 30° അല്ല -degree celsius ആണ് കുളിക്കാൻ പോയിട്ട് പെടുത്തൽ മൂത്രം ഐസ് ആകും ചിലപ്പം

  • @user-zt2gk6bt4t
    @user-zt2gk6bt4t 2 месяца назад

    ഹായ് 👍👍👍👍

  • @PraveenPoulose
    @PraveenPoulose Месяц назад

  • @__mrkid
    @__mrkid 2 месяца назад

    🔥

  • @nishavettukallil5138
    @nishavettukallil5138 2 месяца назад

    Polii ❤

  • @Manjushavishak98-nf6cb
    @Manjushavishak98-nf6cb 2 месяца назад

    😍😍😍😍😍😍😍😍😍😍😍😍poli

  • @royalmech4061
    @royalmech4061 2 месяца назад +1

    radiatoril antifreeze coolent ozhikkane

  • @manud7968
    @manud7968 2 месяца назад

    🎉🎉🎉

  • @Ashfakashfak-nr1hl
    @Ashfakashfak-nr1hl 2 месяца назад +2

    റിസ്ക്കുള്ള സ്‌ഥലത്തു ഹോട്ടൽ എടുക്കണം പൈസ നോക്കിയിട് കാര്യമില്ല

  • @KARTHIKEYAN...AK...
    @KARTHIKEYAN...AK... 2 месяца назад

    ❤️❤️❤️😍😍😍👌👌👌

  • @sheebajoseph9114
    @sheebajoseph9114 2 месяца назад

    💞

  • @athulkrishna5802
    @athulkrishna5802 2 месяца назад

    This brothers ❤💯

  • @bijujoseph4370
    @bijujoseph4370 2 месяца назад +1

    When you guys stop the vehicle on road side, please ON the hazard lights.

  • @Raja_story_
    @Raja_story_ 2 месяца назад

    Super ❤❤

  • @Vyshnav.kKadalundi
    @Vyshnav.kKadalundi 2 месяца назад +1

    ❤❤❤