ഇനി ഞങ്ങളെ ആര് രക്ഷിക്കും

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #omni#MarutiSuzuki#ebulljet
    **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 7 тыс.

  • @nisamtk6118
    @nisamtk6118 3 года назад +284

    രണ്ടു മൂന്ന് എപ്പിസോഡിന് ശേഷം ചെർക്കന്മാർ ഫുൾ എനർജി ആയിട്ടുണ്ട്
    ഇന്നത്തെ വീഡിയോ വേറെ ലെവൽ ❤❤❤❤❤

  • @ashkarmuhammed9441
    @ashkarmuhammed9441 3 года назад +211

    😍😍😍 1 മണിക്കൂർ വീഡിയോ. ഇത് ഇന്ത്യൻ വാൻലൈഫിന്റെ ചരിത്രത്തിൽ ആദ്യം 🔥 E BULL JET POWER ❤️❤️

  • @sinanpari7574
    @sinanpari7574 3 года назад +548

    ഒരു മണിക്കൂർ 4 മിനിറ്റ് വീഡിയോ 😍ഇത് ചില ചാനലിൽ ആണെങ്കിൽ കുറഞ്ഞത് മൂന്ന് വ്ലോഗ് ആയി മാറും അതാണ് E BULLJET 😍😍😍

    • @mosvlogs3499
      @mosvlogs3499 3 года назад +4

      സത്യം

    • @mr.luttapi2737
      @mr.luttapi2737 3 года назад +1

      Adann

    • @akkus7470
      @akkus7470 3 года назад +1

      സത്യം ആണ് മുത്തേ

    • @chillpill1502
      @chillpill1502 3 года назад +1

      Satyam

    • @abudhulnazarmelmuri3550
      @abudhulnazarmelmuri3550 3 года назад +1

      E bulljat നമ്മുടെ മുത്തു മണികൾ ആല്ലേ
      എല്ലാവരും സപ്പോർട് ചെയുക ❤❤❤❤❤🌹🌹🌹❤🌹❤🌹🌹❤🌹❤🌹❤🌹👍👍

  • @shajahanshaji9651
    @shajahanshaji9651 3 года назад +190

    എന്ത് സാഹചര്യം വന്നാലും അനിയനെ കരുതലോടെ സംരക്ഷിക്കുന്ന ചേട്ടൻ

  • @nibudevasia8722
    @nibudevasia8722 3 года назад +324

    എന്റെ പൊന്നാടവേ മഞ്ഞു മലയിൽ പോയി നമ്മടെ നാടൻ ആഹാരം ഉണ്ടാക്കി കഴിക്കുന്നേതു പൊളിച്ചു വേറെ ലെവൽ മക്കളെ 🔥🔥🔥🔥🔥❤️❤️😍👍💪

  • @aspirer6757
    @aspirer6757 3 года назад +308

    നമ്മുടെ പിള്ളേരെ രക്ഷിച്ച ബയ്യയ്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്, real rescue driver❤️🔥

  • @hari9683
    @hari9683 3 года назад +312

    1 മണിക്കൂർ lengthil വീഡിയോ ഇറക്കാൻ പറ്റുവോ but ebull jet can🤘⚡⚡⚡⚡💕💕.....
    Power 🤘⚡⚡⚡

  • @Gopikamidhun
    @Gopikamidhun 3 года назад +4

    Fist വണ്ടിയുടെ ടയർ സമ്മതിക്കണം..... 💥പിന്നെ ഡ്രൈവർ....... ഒന്നും പറയാൻ ഇല്ല...... ഇമ്മാതിരി ഡ്രൈവിങ്...... കണ്ടിട്ടെ ഇല്ല..... ആ ചേട്ടൻ ഇല്ലകിൽ ഇവർ pettu........ പിന്നെ സ്ഥലം ഒരു രഷയും ഇല്ല...... 💥...
    ഡ്രൈവിംഗ് അമ്മാതിരി ഡ്രൈവിംഗ്....... ഡ്രൈവർ biig sellutt...... യത്ര യെ സ്നേഹിക്കുന്ന.... ചേട്ടനും അനിയനും..... ഇത് പോലെ യാത്ര യെ സ്നേഹിക്കുന്ന ചേട്ടന്മാരുടെ pegal..... ആയി ജനിക്കണം..... 💥

  • @asharafmuhammad9009
    @asharafmuhammad9009 3 года назад +102

    ആദ്യമായി ആണ് ഒരു traveling vlogerude ഒരു മണിക്കൂര്‍ വീഡിയൊ കാണാന്‍ പോകുന്നത് ebull jett ❤️❤️❤️❤️❤️❤️❤️❤️

  • @SreejithGangadharan
    @SreejithGangadharan 3 года назад +3495

    RUclips ൽ 1 മണിക്കൂർ വീഡിയോ ഇടണം എങ്കിലേ ഒരു range താനെ വേണം😎
    💪EBullJet 👏

    • @modified_kerala_
      @modified_kerala_ 3 года назад +27

      അതാണ്

    • @allinonemedia3373
      @allinonemedia3373 3 года назад +36

      Oru manikur video nallatha...half avumbo...data finish ayikkollum....😅

    • @salmanfaris4431
      @salmanfaris4431 3 года назад +14

      Ath venda boar verum..30 mathi🔥

    • @Akshobhyaya
      @Akshobhyaya 3 года назад +3

      😁😁😁😁😁😁😁

    • @fawazac4247
      @fawazac4247 3 года назад +3

      @@allinonemedia3373 ബാക്കി നാളെ 😅

  • @SunithaRajilesh
    @SunithaRajilesh 3 года назад +287

    ഈ വീഡിയോ പെട്ടന്ന് തന്നെ 1M വ്യൂസ് അടിക്കണം.. 😍😍 അത്രക്ക് ബ്യൂട്ടിഫുൾ ആണ് വീഡിയോ...

    • @jdmautomotive
      @jdmautomotive 3 года назад +6

      🤙🤙🤙 EBULL JETT DAAA

    • @kSA-kp8pg
      @kSA-kp8pg 3 года назад +1

      Yes yes അതാണ്....

    • @one2one161
      @one2one161 3 года назад +2

      Nave ponnakatte

    • @jdmautomotive
      @jdmautomotive 3 года назад +3

      യൂട്യൂബ് മുതലാളിമാർക്ക് ഇഷ്ടല്ല അതു

    • @shiju6103
      @shiju6103 3 года назад

      njan fbyilum whatsapp insta എല്ലായിടത്തും share cheyythu

  • @muhammedbilal1180
    @muhammedbilal1180 3 года назад +27

    Ippol kanunavar undo

  • @ashi5107
    @ashi5107 3 года назад +164

    ഹൊ ഇതൊക്കെയാണ് ട്രാവൽ വ്ലോഗ് ഈ കുരിപ്പുകളുടെ വീഡിയോ കാണാൻ എന്താ പറയാ വല്ലാത്തൊരു ഫീൽ വേറെ ലെവൽ 💞💞

  • @mohammedluqmanp8521
    @mohammedluqmanp8521 3 года назад +389

    വേറെ ഒരു കാര്യണ്ട്...ഈ ഒരു ഓളംമൊന്നും ഒരു ട്രാവൽ വ്ലോഗറും ഇതുവരെ മലയാളത്തിൽ ഉണ്ടാക്കിയിട്ടില്ല ebull jet💗ഹെ ഹേ അതാണ്..💪

  • @smelanji2010
    @smelanji2010 3 года назад +787

    1 മണിക്കൂർ വീഡിയോ കണ്ടു ത്തെട്ടി / പക്ഷേ വീഡിയോ കണ്ട് 1 മണിക്കൂർ പോയതറിഞ്ഞില്ല😘😘😘 മുഖത്ത് ഇപ്പഴും പുഞ്ചിരി😉❤️❤️

  • @ajaynarayanan475
    @ajaynarayanan475 Год назад +17

    2023ഓഗസ്റ്റ് മാസത്തിലും കാണുന്ന ഞാൻ ❤

  • @abdulgafooredappal1408
    @abdulgafooredappal1408 3 года назад +1296

    വാഹനം തന്നുസഹായിച്ച ക്ലിപ്പി ജോർജ് സാറിനും ഫാമിലിക്കും നന്ദി... കൂടെ നിൽക്കുന്ന അധ്യാപകനും നന്ദി ❤

  • @anandnavaikulam8974
    @anandnavaikulam8974 3 года назад +250

    മഞ്ഞ് മലയിൽ പോയി മഞ്ഞിൽ തന്നെ നമ്മുടെ കേരള ഫുഡ് ഉണ്ടാക്കി ഒരേ ഒരു ടീം ebulljet

  • @Jas.world773
    @Jas.world773 3 года назад +241

    യൂട്യൂബിൽ ഇടുന്ന ഒരു മണിക്കൂർ വീഡിയോ skip ചെയ്യാതെ ഇരുത്തി നോക്കിപ്പിക്കണമെങ്കിൽ ഒരു റേഞ്ച് വേണം.. e bull jet pever💥💥 Bgm

    • @rajeshpsla8301
      @rajeshpsla8301 3 года назад +2

      പിന്നല്ല 🌹🌹🌹🌹

    • @kSA-kp8pg
      @kSA-kp8pg 3 года назад +2

      അതാണ്..

    • @saranyaps4611
      @saranyaps4611 3 года назад +2

      ഹെ ഹെ ഹെ.... അതാണ് 😍😍😍😍

  • @alexbiju8693
    @alexbiju8693 3 года назад +26

    നിങ്ങളെ സമ്മതിക്കണം അടി പോളി നിങ്ങളുടെകുടെദൈവം ഉണ്ട്👍👍❤️💚💛🧡💜🖤💗💙💘💟

  • @ashkarmuhammed9441
    @ashkarmuhammed9441 3 года назад +134

    🇮🇳 യാസീൻ ബ്രോയ്ക്കും മറ്റേ ബ്രോയ്ക്കും നിറയെ സ്നേഹം 💛 നിങ്ങളാണ് ഇവരുടെ മുന്പോട്ടുള്ള യാത്രക്ക് വഴികാട്ടികൾ ❤️🇮🇳

  • @madhusoodhanan8891
    @madhusoodhanan8891 3 года назад +82

    എന്ത് പ്രശ്നം വന്നാലും അത് എല്ലാം തരണം ചെയ്യാൻ കൂടെ കട്ടയ്ക്ക് ആരേലും ഉണ്ടാകും കൂടെ ❤ഓജസിനും ഫോഴ്‌സ് ട്രാവലറിനും ഇതിലും വലിയ പരസ്യം ഇനി സ്വപ്നങ്ങളിൽ മാത്രം ❤

  • @kochuthalapady4116
    @kochuthalapady4116 3 года назад +514

    നമ്മുടെ നെപ്പോളിയന്റെ ഈ ടയർ കമ്പനിക്കാർ ഈ റിയൽ വിഷ്വൽ പരസ്യം ആക്കണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്.. ❤️❤️❤️❤️

    • @സുകുമാരകുറുപ്പ്-ഹ9സ
      @സുകുമാരകുറുപ്പ്-ഹ9സ 3 года назад +6

      Its yokomaha

    • @lovingnature24
      @lovingnature24 3 года назад +2

      എന്തൊക്കയാടെ നീ എഴുതി വിടുന്നത്

    • @kochuthalapady4116
      @kochuthalapady4116 3 года назад

      @@സുകുമാരകുറുപ്പ്-ഹ9സ അതെ മച്ചാനെ ❤️❤️❤️

    • @kochuthalapady4116
      @kochuthalapady4116 3 года назад +12

      @@lovingnature24 മച്ചാനെ.. ഭാവനയിൽ നിന്നും കണ്ടുപിടിച്ചു ചെയ്യുന്നതിലും എത്രയോ സത്യം ഉണ്ടാവും ഈ റിയൽ ലൈഫിൽ ഉണ്ടായത് കാണിക്കുന്നത്.. ❤️❤️❤️❤️

    • @bharat_pillai6144
      @bharat_pillai6144 3 года назад +4

      True bro
      Yokohama geolandar A/T tyres 👍🏻

  • @ദൃഷ്ടധ്യുംനൻ
    @ദൃഷ്ടധ്യുംനൻ 3 года назад +101

    ഇന്ത്യക്കാരിൽ 80% പേരും ഇന്ത്യയിൽ ഇതു പോലെ മഞ്ഞു വീഴുന്നത് കാണാൻ ഭാഗ്യം ഇല്ലാത്തവരാ....

  • @navaneethp2831
    @navaneethp2831 3 года назад +696

    കേരളത്തിലെ മറ്റെതൊരു ട്രാവല്‍ വ്ലോഗര്‍മാര്‍ക്കും ഇതുവരെ എത്താന്‍ പറ്റാത്ത സ്ഥലത്ത് Ebull jet എത്തി😍

    • @shintoshaji9423
      @shintoshaji9423 3 года назад +13

      A kudeyula yassinum fayasum ivarkku munpe avide poyi video cheythathanu ketto pakshe athilum supper ayi e buljettinte athanu E bull jet

    • @amalsiby6319
      @amalsiby6319 3 года назад +4

      Athannu👍

    • @blackpaddy4862
      @blackpaddy4862 3 года назад +1

      അതാണ്

    • @shintoshaji9423
      @shintoshaji9423 3 года назад

      Athannuu💪💪💪💪💪

    • @merinskitchentales
      @merinskitchentales 3 года назад +1

      Yes ..an achievement

  • @sainulabid3363
    @sainulabid3363 3 года назад +241

    അതി സാഹസികമായി വണ്ടി വോടിച്ച് ബയ്യ ഇരിക്കട്ടെ ഒരു കുതിര പവൻ 💥🔥💥🔥💫✨

    • @gigiphilip2106
      @gigiphilip2106 3 года назад +2

      വോടിച്ച ????

    • @sainulabid3363
      @sainulabid3363 3 года назад +2

      @@gigiphilip2106 ഒരു അക്ഷര തെറ്റ് ക്ഷമിക്കണം 😊🤗

  • @00life46
    @00life46 3 года назад +758

    വീഡിയോ 2 മണിക്കൂർ ആയാലും കാണാൻ ഇവിടെ ആളുണ്ട് ട്ട..അതാണ് 😎E B J T🔥🔥🔥

  • @ebinantony489
    @ebinantony489 3 года назад +4

    ആദ്യമായിട്ടാണ് ഇ ബുൾ ജെട്ടിന്റെ വീഡിയോ കാണുന്നത്. എന്റെ മോനെ ഒരു രക്ഷയുമില്ല. ഒരു സിനിമ പോലെ കണ്ടിരിക്കാൻ പറ്റി. Full entertaining.wish u a good luck & keep it up this journey

  • @jdmautomotive
    @jdmautomotive 3 года назад +608

    ക്ലിപ്പി സാർ നു കൊടുക്കാം നല്ലൊരു ലൈക്‌ കാരണം നമ്മുടെ പുള്ളർക്ക് ഐസിൽ കിടന്നു കളിക്കാൻ നെപ്പോളിയൻ കൊടുത്തത് നമ്മുടെ സാർ 💕💕🤙 👉 7 7 7 👈

    • @ARJUN-is2bo
      @ARJUN-is2bo 3 года назад +3

      Bro aara clippy sir🙄??

    • @jdmautomotive
      @jdmautomotive 3 года назад +7

      @@ARJUN-is2bo മൂപ്പർ ആണ് മെയിൻ നടൻ
      ബ്രോ ചാനലിൽ ഉള്ള വീഡിയോ കാണു

    • @adarshediyottil
      @adarshediyottil 3 года назад +7

      @@ARJUN-is2bo the ex owner of their Caravan...Pulli kuranja paisayk anu ivark vandi koduthathu... Munp video ittittund

    • @ARJUN-is2bo
      @ARJUN-is2bo 3 года назад +3

      @@adarshediyottil ohoo👍👍

    • @jdmautomotive
      @jdmautomotive 3 года назад +4

      @@ARJUN-is2bo Yp ബ്രോ old വീഡിയോ കാണു ebull jett ഇൽ അംഗമാകു😁

  • @VinsGeorge100
    @VinsGeorge100 3 года назад +2050

    ഈ ഒരു episodeനെ വെല്ലാൻ കേരളത്തിൽ വേറെ ഒരു ട്രാവൽ vlog വേറെ ഇല്ല..
    ഹഹഹ അതാണ്....

  • @ashwinleju6219
    @ashwinleju6219 3 года назад +89

    ക്ലിപ്പി സാറിനെ ഒരു salute 🙋🙋

  • @adhillifevlog7940
    @adhillifevlog7940 3 года назад +30

    ഇന്ന് കാണുന്ന വര്‍ ഉണ്ടോ.. തിരിച്ച് വരണം ഉടൻ ഈ നല്ല മനസ്സിന്റെ ഉടമകള്‍

  • @rameesmuhammed2426
    @rameesmuhammed2426 3 года назад +129

    1 മണിക്കൂർ വീഡിയോ ഇടണം എങ്കിൽ ഒരു റേഞ്ച് വേണം..
    വേറെ ലെവൽ കാഴ്ചകൾ 💥💥
    E BULL JET power 💞💞

  • @fazilfazi996
    @fazilfazi996 3 года назад +434

    എന്റമ്മോ ഇതുപോലെ ഒരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല .കട്ട ആഡിറ്റഡ് ഇ ബുൾ ജെറ്റ് ഉയിർ 🤓✌🏼✌🏼

  • @DiscoverwithGinu
    @DiscoverwithGinu 3 года назад +787

    ഈ വീഡിയോ കൊണ്ട് ഒരു കാര്യത്തിൽ തീരുമാനം ആയി മലയാളത്തിൽ നമ്പർ one adventure യാത്ര ചാനൽ E BULL JET

  • @foodvarietieskl-1088
    @foodvarietieskl-1088 3 года назад +16

    E bulljet ne ഞാൻ subscribe ചെയ്യുന്നതും, അറിയുന്നതും ഇപ്പൊ ആ controversy ഉണ്ടായപ്പോൾ ആണ് 😁.... ഓരോ വീഡിയോയും സൂപ്പർ ആണ്..... പൊളിക്ക് മച്ചാന്മാരെ 😍😍❤️❤️❤️we are support 😍

  • @paikkadan-theroamer8612
    @paikkadan-theroamer8612 3 года назад +76

    ഇത്രയും റിസ്കെടുത്തു നമുക്ക് നല്ല വീഡിയോ കാണിച്ചു തരുന്ന മച്ചാന്മാർക് Big സല്യൂട്ട്. പ്രെകൃതി ഒരു വികൃതിയാണ് - india വലിയ സംഭവവുമാണ് ❤️

  • @kochuthalapady4116
    @kochuthalapady4116 3 года назад +2578

    നമ്മുടെ ക്ലിപ്പി സാറിനെ ഓർക്കുന്നവർ എത്രപേർ ❤️❤️❤️❤️🙏🙏🙏🙏

    • @333akhi
      @333akhi 3 года назад +21

      ക്ലിപ്പി സർ ❤️

    • @manuveljojo9848
      @manuveljojo9848 3 года назад +10

      Njan

    • @shyjuvargesejoseph71
      @shyjuvargesejoseph71 3 года назад +8

      🙋‍♂️😄🥰💕💕😜😜👍👍👍

    • @Shfeeqtirur
      @Shfeeqtirur 3 года назад +10

      എന്റെ പൊന്നെ.. ഭയങ്കര ബോർ..ഒരു കോടി പൊന്ന് കെട്ടു.. സംസാരം ഒന്നൂടെ മയത്തിൽ ആക്കാം... വീഡിയോ സൂപ്പർ 😍

    • @d12smokie
      @d12smokie 3 года назад +7

      Njn orkunilla

  • @govindmidhu3212
    @govindmidhu3212 3 года назад +352

    ഇന്നത്തെ വിഡിയോയിൽ ,ക്ലിപ്പി sir, ഓജസ് പറഞ്ഞല്ലോ ,അതു മതി

    • @rajeshparurajeshparu1325
      @rajeshparurajeshparu1325 3 года назад

      🌹🌹🌹🌹

    • @sammathews5061
      @sammathews5061 3 года назад

      Yezzzzz 🔥🔥🔥🥰

    • @pudiyavalapil
      @pudiyavalapil 3 года назад

      Selfish

    • @kingmaker4693
      @kingmaker4693 3 года назад +4

      @@pudiyavalapil പിന്നെ എല്ലാ വീഡിയോയിലും പറയാൻ പറ്റുമോ ചങ്ങായി

    • @diokid9088
      @diokid9088 3 года назад +2

      @@pudiyavalapil എന്തൊരു ആശ്വാസം അല്ലെ മോനു ഒരു കുത്തി തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി നോക്കി നിൽക്കുന്ന നിന്നെ പോലെത്തെ ഊളകളോട് ഒന്നും പറയാൻ ഇല്ല😏

  • @jojinpeter4756
    @jojinpeter4756 3 года назад +48

    കൂടെയുള്ള മഞ്ഞ ജാക്കറ്റ് പയ്യൻ കിടു ...

  • @shoibnezn8490
    @shoibnezn8490 3 года назад +154

    Ufff🔥🔥🔥🔥ഇന്നത്തെ വ്ലോഗ്‌ കാണാത്തവർക്
    ഇനി ഇതിലുംനല്ല എപ്പിസോഡ് കിട്ടാനില്ല

  • @vadakkenvinu3921
    @vadakkenvinu3921 3 года назад +51

    നമ്മുടെ പിള്ളേരെ കൂടെ കട്ടക്ക് നില്ക്കുന്ന ചങ്ക് ബ്രോസിനും ഡ്രൈവ് ചെയ്ത ഭയ്‌ക്ക്കും ചേച്ചിമാർക്കും ബിഗ് താങ്ക്സ്.......... പൊളിച്ചു 💞💞💞💞💞💞💞💞💞💞

  • @wogon7576
    @wogon7576 3 года назад +375

    എത്ര സസ്കൈ്രബറുണ്ടോ
    അത്രയും വ്യൂസും ഉള്ള ഏക ട്രാവല്‍ vlogs ebulljet

  • @ashuthoshe317
    @ashuthoshe317 3 года назад +5

    Skip chyamd kuduthal neram video kannuna njan athann E BULL JET 💕💕💕

  • @loonly__
    @loonly__ 3 года назад +86

    ഞാൻ ഇത് വരെ 1മണിക്കൂർ ഉള്ള വിഡീയോ കണ്ടിട്ട് ഇല്ല ഈ വിഡീയോ കാണുമ്പോൾ ഒരിക്കലും നമ്മളേ മടുപ്പ് പിടിക്കുന്നില്ല അതാണ് E BULL JET❤️❤️❤️

  • @artech7279
    @artech7279 3 года назад +335

    വേറെ ഒരു കാര്യം ഉണ്ട് Ebulljet ഇന്റെ ആദ്യത്തെ ഒരു മണ്ണിക്കൂർ വീഡിയോ ആണ് ഇന്ന് 🕺🕺🕺🕺💥💥💥💥

    • @jidhinkp878
      @jidhinkp878 3 года назад +1

      😎😎

    • @Health-d4m
      @Health-d4m 3 года назад +5

      ഒരു മണിക്കൂർ സിനിമ കാണുന്നത് പോലെ കാണാൻ ആളുകൾ കാത്തിരിപ്പാണ് 😍😍😍😍😍

  • @omarjass
    @omarjass 3 года назад +534

    ഏറ്റവും നീളം കൂടിയ മലയാളം വ്ലോഗ് നമ്മട Ebulljet മാത്രം 😍😍😍😍😍😍😍😍😍

    • @whiteraptor8518
      @whiteraptor8518 3 года назад +3

      athe....

    • @afsalkhan7368
      @afsalkhan7368 3 года назад +4

      അതാണ്

    • @im_anandhan
      @im_anandhan 3 года назад +3

      Atheee

    • @shakeebt6663
      @shakeebt6663 3 года назад +8

      സത്യം പറഞ്ഞാൽ അത് കണ്ടു തീരുന്ന ടൈം നമ്മൾ അറിയുന്നില്ല എന്നതാണ്..

    • @omarjass
      @omarjass 3 года назад +3

      1 manikkor ayittum pettann theerna poole aarnu

  • @sanuharshad433
    @sanuharshad433 2 года назад +43

    🦋ഈൗ വിഡിയോ 2022 കാണുന്നവർ like plz🦋

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +928

    നിങ്ങൾ വേറെ ലെവൽ അല്ല.. അതുക്കും മേലെ 👍

  • @selumatakkulam9242
    @selumatakkulam9242 3 года назад +279

    EBIN ❤️
    LIBIN❤️
    FAYIS ❤️
    YASEEN❤️
    BAYYA❤️
    E BULL JET❤️❤️❤️

    • @shemimbasheer6999
      @shemimbasheer6999 3 года назад

      😍😍😍😍😍😍😍

    • @selumatakkulam9242
      @selumatakkulam9242 3 года назад

      @@shemimbasheer6999 ആദ്യായിട്ടാ ഇത്ര ലൈക്ക്😘😘😘😘

  • @ushajohn1563
    @ushajohn1563 3 года назад +84

    വീഡിയോ കണ്ട് ഒരുമണിക്കൂർ സമയം പോയത് പോലും അറിഞ്ഞില്ല......അത്രക്കും പൊളി സാധനം........ Ebulljet💥💥💥🔥🔥🔥🔥🔥🔥❣️❣️❣️❣️

  • @kannurkuwaith7204
    @kannurkuwaith7204 3 года назад +39

    FORCE കമ്പനികരോട് !
    ഇതിലും വലിയ പരസ്യം നിങ്ങൾക് കിട്ടാനില്ല നിങ്ങൾ ഇ പിള്ളേരെ കാണാതെ പോകരുത്...

  • @mounam3133
    @mounam3133 3 года назад +80

    ഇത്രയും നല്ല ഒരു വിശുൽസ് ഞമ്മളെ മുമ്പിൽ ഏതിച്ച e bull jet മരണമാസ്....♥️

  • @uaekasargod7921
    @uaekasargod7921 3 года назад +78

    നിങ്ങളെ സന്തോഷം കാണുമ്പോൾ വല്ലാത്തൊരു feeling എപ്പോഴും happy ആയി ഇരിക്കട്ടെ ❤

  • @rijokurisingal2965
    @rijokurisingal2965 3 года назад +128

    ഒരു രക്ഷയും ഇല്ല മച്ചാന്മാരെ.... അടിപൊളി...1000% ഉറപ്പു പറയുന്നു...ഒരു നഷ്ടവും ആവില്ല ഇത് കണ്ടു കഴിഞ്ഞാൽ....

  • @sajilsubramanian7639
    @sajilsubramanian7639 3 года назад +7

    എന്തൊരു effort ആണ് മക്കളെ 👌👌,

  • @shifinkj1135
    @shifinkj1135 3 года назад +402

    1 മണിക്കൂർ ഉണ്ടായിട്ട് പോലും skip ചെയ്യാതെ മുഴുവനും കണ്ടു എന്നിട്ടും പെട്ടന്ന് തീർന്നുപോയ ഫീൽ 😪 🔥e bull jet pewer 💕

    • @Mrfacts_ge
      @Mrfacts_ge 3 года назад +10

      1 മണിക്കൂർ skip ചൈയ്യാതെ കണ്ട ഒരേ ഒരു video in my life 😁😅😍

    • @ameenraja7814
      @ameenraja7814 3 года назад +1

      Ol marich pooooule😡😡😡

    • @shifinkj1135
      @shifinkj1135 3 года назад +1

      @@Mrfacts_ge adhaan🔥😅

    • @shifinkj1135
      @shifinkj1135 3 года назад +1

      @@ameenraja7814 🙄🤷‍♂️

    • @exhaust_kid7082
      @exhaust_kid7082 3 года назад +2

      Sathym ❤️

  • @travelwithmylens5285
    @travelwithmylens5285 3 года назад +51

    Hit and blast like for that sisters❤️മഞ്ഞു മാറ്റി മഞ്ഞിൻ അടിയിലെ മണ്ണ് എടുത്ത് ടയർന്റ അടിയിൽ ഇട്ട് ആ തണുപ്പിൽ ബുദ്ധിപരമായി വണ്ടി കയറ്റാൻ സഹായിയ്ച്ച ചേച്ചിമാർ ഇന്നത്ത വീഡിയോയിലെ Super heros ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-tg8yo7ty2n
    @user-tg8yo7ty2n 3 года назад +121

    _വേറൊരു കാര്യോണ്ട്.._
    *_e bull jet_* _ഉയിര്_ ❤️💥
    _അതാണ്_ 🔥🔥

  • @maheshunni6981
    @maheshunni6981 3 года назад +2

    ഈ വീഡിയോ കണ്ടപ്പോൾ ബാക്കി ഉള്ള വീഡിയോസിൽ നിന്നും ലാസ്റ്റ് സ്പെഷ്യൽ ഒരു ഹാപ്പിനെസ്സ് കാണുമ്പോൾ കിട്ടിയിട്ടുണ്ടായിരുന്നു 🥰❤

  • @rinto945
    @rinto945 3 года назад +171

    ഇത്രയും ആത്മാർഥമായി വീഡിയോസ് ചെയ്യുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ E Bull Jet ❤😘🤩👍

    • @BOSS-zj2do
      @BOSS-zj2do 3 года назад +1

      തള്ളല്ലേ.. 😃 Tech Travel Eat ഉം Mallu Traveler ഉം എന്താടാ...

    • @rinto945
      @rinto945 3 года назад +2

      @@BOSS-zj2doകല്ലി വല്ലി fan വന്നല്ലോ 😆👌👌

  • @vismayapaaru2108
    @vismayapaaru2108 3 года назад +226

    കിസിമി... ചെക്കന്റെ ഒരു പാട്ട് . 😁എന്റെ മുത്തുമണിസ് 💪💪🔥🔥🔥പൊളിക്കടാ മുത്തേ 😘ഇഷ്ട്ടം മാത്രം 😍

  • @JOHN-ib8wo
    @JOHN-ib8wo 3 года назад +76

    നോക്കു കാണു ebull jet ശത്രുകളേ, അതാണ് ഞങ്ങളുടെ ebull jet♥️♥️😘😘♥️

  • @swalahazad4580
    @swalahazad4580 3 года назад +2

    യഥാർത്ഥ ഒരു അഡ്വഞ്ചർ യാത്ര ചെയ്താലേ അതിൻറെ മധുരം മനസ്സിലാവുകയുള്ളൂ .................. ആ മധുരം ഇവർക്ക് അനുഭവിക്കാൻ പറ്റി....

  • @GOAT-de2rt
    @GOAT-de2rt 3 года назад +585

    വീഡിയോ ഒരു മണിക്കൂർ..
    പവർ 😎

    • @mfr2.051
      @mfr2.051 3 года назад +7

      ഇത് നിന്റെ ചിന്ഹം ”“😎““

    • @ashiq3538
      @ashiq3538 3 года назад +4

      Yesss😍💪🏻

    • @pravi4572
      @pravi4572 3 года назад +1

      Allaa pinneh⚡️⚡️👽

    • @Rj_Jibin
      @Rj_Jibin 3 года назад

      പിന്നല്ല 🤩🤩

    • @purbliss
      @purbliss 3 года назад +3

      പോരാ സൈമാ കുറച്ചും കൂടി വേണം 🔥💯

  • @shobindevasiya4539
    @shobindevasiya4539 3 года назад +268

    ഇന്നത്തെ വീഡിയോ 1M views ആകട്ടെ എല്ലാവിധ ആശമ്സകളും 😘😘😘😘🔥🔥🔥🔥ebulljet uyir

    • @jdmautomotive
      @jdmautomotive 3 года назад

      യൂട്യൂബ് മുതലാളിമാർക്ക് ഇഷ്ടല്യ 😁😁

    • @rajeevdonpalakkad4640
      @rajeevdonpalakkad4640 3 года назад +1

      Yes

  • @ishaqvypin2440
    @ishaqvypin2440 3 года назад +44

    ഒരു കാര്യം മനസ്സിലായി യൂറ്റുബിൽ ഇവരെ വെല്ലൻ വേറ ആർക്ക് പറ്റും ഒരുപാട് ഇഷ്ടം ebuljet💙💙💙💙💙

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +16

    🙏🙏🙏ഒന്നും പറയാൻ ഇല്ല ഇനി നേരിട്ട് കാണാൻ pattanm എന്ന ആഗ്രഹം മാത്രം

  • @commenterabu4106
    @commenterabu4106 3 года назад +148

    എൻ്റെ പൊന്നോ 1 മണിക്കൂറിന് മുകളിൽ ഉണ്ടല്ലോ😲. പക്ഷേ നമ്മൾ ഇരുന്നു കാണും ഇല്ലേൽ ഉറക്കം വരില്ല🔥😍😍

  • @arununni1993
    @arununni1993 3 года назад +242

    എന്തോന്നാട ഇത് 🙄 സിനിമയോ 1 മണിക്കൂർ.. നിങ്ങളിനി 2 മണിക്കൂർ ഇട്ടാലും ഞങ്ങൾ കാണും സഹോ.. ഇജ്ജ് പോളിക്കു മുത്തുണികളെ💪🇦🇪❤️

  • @zameerismayil3699
    @zameerismayil3699 3 года назад +125

    Ebulljet ഇത് വരെ അപ്ലോഡ് ചെയ്ത വീഡിയോകളിൽ ഏറ്റവും ലെഗ്ത് ഉള്ളതും സൂപ്പർ വീഡിയോയും ഇത് തന്നെ ആണ് 🥰😍പൊളിച്ചു മച്ചാൻ മാരെ🔥🔥🔥🔥

  • @Kochumonts
    @Kochumonts 3 года назад +31

    ചരിത്രത്തിന്റെ ലിപികളിൽ എഴുതപ്പെടും നിങ്ങളുടെ പേര് e bull jet😍😍😍

  • @Arjun-vr8dp
    @Arjun-vr8dp 3 года назад +123

    മഞ്ഞുമലയല്ല ഇനിയിപ്പോ തീമഴ പെയ്താലും നിങ്ങൾഎവിടെയും കുടുങ്ങി പോകൂല മക്കളേ.. EbullJet 777.. 🔥🔥😍😍💓💓👍👍

  • @Jas.world773
    @Jas.world773 3 года назад +258

    ഫോഴ്‌സ് കമ്പനിക്കാർ ഇത് കാണണം... നിങ്ങളെ വണ്ടിക്ക് ഇതിനെക്കാളും നല്ല ഒരു പരസ്യം സ്വപ്നത്തിൽ മാത്രം...💥

  • @vineethcrz7516
    @vineethcrz7516 3 года назад +133

    സുജിത് ഭക്തനെ പോലും കയ്യാത്ത സിക്കിം വീഡിയോകള്..... കിഡോളോസ്കി സാധനം....Take care bross..❤️ ... Surviving.. episode by E Bull Jet....❤️

    • @rajeshpsla8301
      @rajeshpsla8301 3 года назад +2

      പിന്നല്ല ബ്രോ

    • @kSA-kp8pg
      @kSA-kp8pg 3 года назад +1

      അതാണ്

    • @rpj0073
      @rpj0073 3 года назад +1

      Sujith bhakthan..started vlogging early ..that's it.not worth

  • @jafarkhan1982
    @jafarkhan1982 3 года назад +23

    ആകെ സബ്സ്ക്രൈബർ 5.33 ലക്ഷം. ഈ വീഡിയൊ കണ്ടവർ 5.20+ ലക്ഷം!!!!! 👏👏😍😍

  • @amresh204
    @amresh204 3 года назад +146

    പലരും പറഞു പവർ വരുത്തുന്നു, നമ്മടെ പിള്ളേര് കാണിച്ചു തരുന്നു, അതാണ് ✌️

  • @trump7517
    @trump7517 3 года назад +86

    1മണിക്കൂർ വീഡിയോ ഒരു secound പോലും skip ചെയ്യാതെ ഒരു മടുപ്പും കൂടാതെ കാണുന്നതിലും വേണം ഒരു റേഞ്ച് 😘😘😘❤

  • @maharooftm6990
    @maharooftm6990 3 года назад +252

    ഇതു പോലൊരു കാഴ്ചാനുഭവം വേറൊരു ചാനലിനും നൽകാൻ പറ്റുമെന്ന് തോന്നുന്നില്ല
    ഹെവി❤️🤘

  • @thechatterboxbyunaisvattol3307
    @thechatterboxbyunaisvattol3307 3 года назад +14

    ചാടിയാൽ ഒടിയേള്ളൂ....
    ഇത് കേറിയാ ചാവും...🖤😆😍

  • @sajeerpari7314
    @sajeerpari7314 3 года назад +56

    ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി

  • @മിന്നൽമുരളി-ധ3ട
    @മിന്നൽമുരളി-ധ3ട 3 года назад +2168

    ഇത്രയും ദിവസം E bull jet ന്റെ കൂടെ ഉണ്ടായിട്ടും ഒരു പ്രൊമോഷനും ചെയ്യാത്ത Yaseen Vlogs ന് ഇരിക്കട്ടെ ഇന്നത്തെ Like👌💞

    • @shibuchacko7361
      @shibuchacko7361 3 года назад +27

      പിള്ളേര് പൊളിയാണ്

    • @pomyr8789
      @pomyr8789 3 года назад +22

      Piller vere levelan

    • @rajeshpsla8301
      @rajeshpsla8301 3 года назад +34

      അതാണ്.... Yellow coat ഇട്ട മുത്തിന്റെ നെയിം പോലും അറിയില്ലാ

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 года назад +22

      Thanks guyz... ningalude sneham

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 года назад +26

      @@rajeshpsla8301 ath njn ayrunnu 😉 fayis

  • @e-spotlight8952
    @e-spotlight8952 3 года назад +3097

    E Bull jet fans like here 😍😍😍😍😍😍

  • @santhoshk4458
    @santhoshk4458 3 года назад +14

    Tyre+sikkim bro+e bull jet+ 2 muthukal= ithoke enth😎😘😍💪

  • @shibuxavier8440
    @shibuxavier8440 3 года назад +110

    ഓജസ്സിനും ഫോഴ്സ് ട്രാവലർറിനും ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 😁
    E bull jet Napoleon ❤️❤️❤️💕

  • @rahman_offcl
    @rahman_offcl 3 года назад +158

    മനസിന് ശക്തി ഉണ്ടെങ്കിൽ ഏത് കാര്യവും നടത്താൻ പറ്റും എന്ന് E Bull Jet പഠിപ്പിച്ചു

  • @riyasmayyil7304
    @riyasmayyil7304 3 года назад +142

    ഇന്ത്യയിൽ ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ച തന്ന
    E BULL JET ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍👍👍

  • @AfsalKv-d5m
    @AfsalKv-d5m Год назад +4

    Kandalum kandalum madukkatha video 🥺❤

  • @bobyjohn73
    @bobyjohn73 3 года назад +406

    ഇന്ന് ഒരു മണിക്കൂർ കണ്ട് തീർത്തത് ഹോളിവുഡ് മൂവി മിഷൻ ഇംപോസിബിൾ ആണെന്ന് ആർക്കൊക്കെ അറിയാം.... ഒരേ പൊളി സാധനം.....

  • @ashrafilmees4858
    @ashrafilmees4858 3 года назад +294

    ഒരു മണിക്കൂർ skip ചെയ്യാതെ കണ്ട ആദ്യ വീഡിയോ...
    E bull jet 💪💪💪

  • @amalrajappu8436
    @amalrajappu8436 3 года назад +74

    എന്റെ പൊന്നാടാ ഉവ്വേ എന്നാ കാഴ്ചയാണ് ഒരു രക്ഷ ഇല്ല പൊളി 💯 ❤️ 😘😘😍നമ്മുടെ നാടന്‍ ഫുഡും പിന്നെ സ്നോയും. Powli 🔥🔥🔥🔥💙💙💙💙

  • @midhunp177
    @midhunp177 3 года назад +4

    ഇനിയും കാണും നമ്മുടെ പിള്ളേരുടെ കാഴ്ചകൾ . Waiting level കാഴ്ചകൾ.. നേപോളിയ ന് തിരിച്ച് വരും

  • @jdmautomotive
    @jdmautomotive 3 года назад +215

    1 hours 4 minuit ഹെവി lengthy വീഡിയോ 🤙🤙🤙🤙വേറെ വല്ല ചാനലും ആയിരുന്നേൽ 4 എപ്പിസോഡ് ആയെന്നെ 😁😁😁

  • @susanthms615
    @susanthms615 3 года назад +126

    Yokohama ക്കും Force നും ഇതിലും വലിയ പരസ്യം ഇനി കിട്ടാൻ ഇല്ല. ആ ഡ്രൈവർ ചേട്ടൻ വേറെ ലെവൽ മനുഷ്യൻ.

  • @sreerag5410
    @sreerag5410 3 года назад +88

    ഒരു മണിക്കൂർ വീഡിയോ ഇടാൻ ഒരു റേഞ്ച് വേണം ❤E Bull Jet🤩

  • @alantmathew4036
    @alantmathew4036 Год назад +8

    Missing this type of wonderful video

  • @itzmegeorget
    @itzmegeorget 3 года назад +191

    നിങ്ങൾ എത്ര വലിയ വീഡിയോ ഇട്ടാലും കണ്ടു മതിവരില്ല
    ഞങ്ങൾ കാണാൻ ready🌟🌟

  • @skhealthcareproduct6780
    @skhealthcareproduct6780 3 года назад +121

    Content വേണ്ടി മരിക്കാൻ വരെ തയ്യാർ അന്ന് e bull jet അതാണ്

  • @കലക്കികലക്കി
    @കലക്കികലക്കി 3 года назад +54

    വയനാട്ടിൽ മഴയും വെയിലും കൊള്ളാതെ പോർച്ചിൽ ഇരിക്കേണ്ട വണ്ടിയാണ് ഇവരുടെ കയ്യിൽ കിട്ടിയത് കൊണ്ട് മഴയും വെയിലും മഞ്ഞും താണ്ടി യാത്ര തുടരുകയാണ്

  • @deepakdivakaran2010
    @deepakdivakaran2010 3 года назад +22

    നിങ്ങൾ ഇരുമ്പിന്റെ ഒരു പാര കൂടി ഇനിമുതൽ കൈയിൽ വക്കണം കാരണം മണ്ണിൽ പാര കുത്തിയിറക്കി അതിൽ വിഞ്ച് ഗടിപ്പിക്കാം.......