ഞാനും കടലിൽ പോയി വല നീട്ടി മീനും ചെമ്മീനും ഒക്കെ ആയിട്ട് കരക്ക് വരുമ്പോൾ എന്റെ കുഞ്ഞുമക്കൾക്കു ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ട്. അതിന്റെ ഒരു feeling ഒന്ന് വേറേത് ആണ്.
@@fishingfreaks I can't believe.Thank you so much for your response brother.Anyway keep going on your,we all are here for you and your family,nah....OUR FAMILY ❤
അങ്ങനെ ദൈവം പ്രത്യക്ഷപ്പെട്ട് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ "ഒരു ആറ് മാസത്തേക്ക് എല്ലാ പുരുഷന്മാരെയും സ്ത്രീകളായും എല്ലാ സ്ത്രീകളെയും പുരുഷന്മാരായും മാറ്റാൻ പറയും". ഹിഹി... അപ്പോൾ മാത്രമേ ആണുങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പെണ്ണുങ്ങളും പെണ്ണുങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആണുങ്ങളും മനസ്സിലാക്കുകയുള്ളൂ... 😊 അത് കഴിഞ്ഞ് നേരെയാകുമ്പോൾ പരസ്പരം Respect ചെയ്യാൻ നമ്മൾ പഠിക്കും.. 😊
Mummy fish vettunathum vritiyakunathum fry cheyunathum curry vekunathum pine aa sambar um kanan matram aanu njan ee channel kanunath … mummy ude meen vettunatinte matram fan
കായലിൽ നിന്ന് ഉള്ളോട്ടുള്ള ചാലുകൾ 2 ബോട്ടുകൾക്ക് പോകാൻ പാകത്തിൽ വീതിയിൽ ആക്കി ഡിഗ് ചെയ്ത് ആഴം കൂട്ടി ആ പായൽ ഒക്കെ എടുത്ത് കളഞ്ഞ്. ഇത് പോലുള്ള റൈഡിങ് ബോട്ടുകൾ നിർമിക്കുന്ന കമ്പനികൾളോട് ഇലക്ട്രിക് ബോട്ട് നിർമിക്കാൻ നിർദ്ദേശം നൽകി ട്ടാക്സ് കുറച്ച് സാധാരണക്കാർക്കും വാങ്ങാനുള്ള രീതിയിൽ ആക്കിയാൽ റോഡിലെ വാഹനവും കുറയും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് ഒരു സഹായം ആയിരിക്കും.
@@fishingfreaksഒന്നും നടക്കില്ല ടൂറിസ്റ്റ് കളെ കൊണ്ട് അവരെ ഒന്ന് സന്തോഷിപ്പിക്കാൻ കുറച്ചു സ്പീഡിൽ പോയാൽ കരയിൽ നിന്നും തെറി വിളിക്കും. പുഴയിൽ 9 hp യിൽ കൂടിയ എൻജിൻ ഉപയോഗിക്കാൻ അനുവാദം ഇല്ല അതാണ് ഇപ്പോഴത്തെ നിയമം 😜. റിസോർട് കൾക്ക് സ്പീഡ് ബോട്ട് ഉപയോഗിക്കാൻ അനുവാദം കൊടുക്കണം. വാട്ടർ സ്പോർട്സ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കണം
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമമ്പാണ്. കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ്. ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടി.... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏 22+222+33=277
7:56 d: Religion ☯️❤
ഞാനും കടലിൽ പോയി വല നീട്ടി മീനും ചെമ്മീനും ഒക്കെ ആയിട്ട് കരക്ക് വരുമ്പോൾ എന്റെ കുഞ്ഞുമക്കൾക്കു ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ട്. അതിന്റെ ഒരു feeling ഒന്ന് വേറേത് ആണ്.
Ithu polathe videos iniyum pradheekshikkunnu❤❤
പ്ലാസ്റ്റിക് മൊത്തം റിമൂവ് ചെയ്യാൻ പ്രാർത്ഥിക്കുന്നു
Indeed ❤️
ആഹാ പൊളി ...solo fishing ❤ മഴ❤പെട്ടി full മീനും❤
Poli poli
Super video 😊❤
0:43
Bro oru 360 camara medich boatinte backil vekku appo boat odikkana samayath njangal mogam kanandallo ahh riding view enjoyum cheyyam how is it ? My opinion
Solo fishing ottakyalle cheyaan patuuuuu sebicha❤❤😂😂🎉
Ini inganathe vedio poratte broo❤
ചൂണ്ടയിടുന്നത് കാണാൻ തന്നെ ഒരു ഫീലാണ്..❤❤
പഴയ വൈബ് തിരിച്ചു വന്നിട്ടുണ്ട്❤❤😊😊😊😊
🥰🥰💞
ക്ലിഷേ ഫാൻസ് ഡയലോഗ്
😅
അടിപൊളി vibe✨❤🎣
Eth vedio ahnelum kaanum...
Pakshe inganethe fishing kaanan ahnu korachude thalparyam 😊
One of the nice video of Sebin❤
Thanks a a lot devan ❤️
@@fishingfreaks I can't believe.Thank you so much for your response brother.Anyway keep going on your,we all are here for you and your family,nah....OUR FAMILY ❤
ഇന്നത്തെ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അടിപൊളി❤️🙌
7:51 പണം cash 💸❌
പോട്ടെ സാരമില്ല ... അസൂയ കൊണ്ടാ..😄
മണ്ടത്തരം 🤦🏽♂️
കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന മാരകമായ അസുഖം മാറ്റിത്തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
അങ്ങനെ ദൈവം പ്രത്യക്ഷപ്പെട്ട് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ "ഒരു ആറ് മാസത്തേക്ക് എല്ലാ പുരുഷന്മാരെയും സ്ത്രീകളായും എല്ലാ സ്ത്രീകളെയും പുരുഷന്മാരായും മാറ്റാൻ പറയും". ഹിഹി...
അപ്പോൾ മാത്രമേ ആണുങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പെണ്ണുങ്ങളും പെണ്ണുങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആണുങ്ങളും മനസ്സിലാക്കുകയുള്ളൂ... 😊
അത് കഴിഞ്ഞ് നേരെയാകുമ്പോൾ പരസ്പരം Respect ചെയ്യാൻ നമ്മൾ പഠിക്കും.. 😊
Korach naal kalinju oru variety vedio
18:48 woow that visules 😍
7:52 mvd kerala 😅
💯
ഇന്ത്യ രാജ്യം ഭൂപടത്തിൽ മാത്രം കാണുന്നതിന്റെ കുഴപ്പമാ 🙏🏽🤦🏽♂️
Mummy fish vettunathum vritiyakunathum fry cheyunathum curry vekunathum pine aa sambar um kanan matram aanu njan ee channel kanunath … mummy ude meen vettunatinte matram fan
Bro, when you go for solo camping use a multi stove so that you can cook food itself in the boat
കോട്ടയംകാരൻ ❤❤❤kumarakom vibes💞💞💞💞💞💞💞💞💞💞💞
Kumarakom ❤️
@@fishingfreaks❤😊
Inghane elle videos upload cheyy alladhe arapaima thoori .arapaima chattu inganthe videos cheyy
കായലിൽ നിന്ന് ഉള്ളോട്ടുള്ള ചാലുകൾ 2 ബോട്ടുകൾക്ക് പോകാൻ പാകത്തിൽ വീതിയിൽ ആക്കി ഡിഗ് ചെയ്ത് ആഴം കൂട്ടി ആ പായൽ ഒക്കെ എടുത്ത് കളഞ്ഞ്. ഇത് പോലുള്ള റൈഡിങ് ബോട്ടുകൾ നിർമിക്കുന്ന കമ്പനികൾളോട് ഇലക്ട്രിക് ബോട്ട് നിർമിക്കാൻ നിർദ്ദേശം നൽകി ട്ടാക്സ് കുറച്ച് സാധാരണക്കാർക്കും വാങ്ങാനുള്ള രീതിയിൽ ആക്കിയാൽ റോഡിലെ വാഹനവും കുറയും മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് ഒരു സഹായം ആയിരിക്കും.
Exactly brother ❤️❤️❤️ this will help our tourism and those rivers will be more clear
@@fishingfreaksഒന്നും നടക്കില്ല ടൂറിസ്റ്റ് കളെ കൊണ്ട് അവരെ ഒന്ന് സന്തോഷിപ്പിക്കാൻ കുറച്ചു സ്പീഡിൽ പോയാൽ കരയിൽ നിന്നും തെറി വിളിക്കും. പുഴയിൽ 9 hp യിൽ കൂടിയ എൻജിൻ ഉപയോഗിക്കാൻ അനുവാദം ഇല്ല അതാണ് ഇപ്പോഴത്തെ നിയമം 😜.
റിസോർട് കൾക്ക് സ്പീഡ് ബോട്ട് ഉപയോഗിക്കാൻ അനുവാദം കൊടുക്കണം. വാട്ടർ സ്പോർട്സ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കണം
One of the best video that i have watched from your channel 🎉
Boatinte melley mazha kollathirikan enthengilum set cheythudeyy
Hi sebin chetta waiting for more solo fishing
Nalla videos ayirunu ❤
Oru veeshu vala vangu seen avum❤❤❤
Kollam bro ethennayalum polichukettto superb 😍😍😍😍
Kollam 👏🏽👏🏽👏🏽
Brooii
@@IRSHADALI-ke7fo 🥰
ആ ചോദ്യത്തിനുത്തരം എൻ്റെ ഈഗോ...😂❤
❤️😍🤗 you are a good person
പൊളിച്ചു, 😜😜😜അടിപൊളി
daivam pretekshapettal ;
chettanu nalla contents kodukanen
Sebin chetta solo fishing super 👍
Pathiramanal kanan povunna video iduoo
Okay bro idam ❤️
Ithokke anu lyf❤
7:51 social media remove cheyum 😂
Sebin is back ❤
മനുഷ്യർ 💯💯😮💨
mullaperiyar edth kalayum 🤌🥲
Ente lovere kettich tharanam
❤
😂
7.51 ആരും മരിക്കരുത്
Vandi collection video venam🎉
സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🤩😅
തെഴിൽ രഹിതൻ എത്തിയോ
@@Nickola-h4 നീ വന്നപ്പോ കറക്ട് ആയി 🤣🤣
@@Nickola-h4 ✋
Onnu podai 😆
ഞാൻ
Back to 🔥🔥🔥
Nalla rasamund nigalude vedio
അഞ്ജു ...നന്നായി... നേരത്തേ അമ്മച്ചി മാത്രം കഷ്ടപെടുന്നതും ബാക്കിയെല്ലാവരും കഴിക്കാൻ മാത്രവും ആയിരുന്നു വീഡിയോയിൽ
മുഴുവൻ രാഷ്ട്രീയകാരേയും അക്രമകാരികളെയും റീമുവ് ചെയ്യും😅
കൊതുക് 👍🏻
thrilling ❤
Pathiramanalil camp chey
SuperFishing
😊😊😊😊😊
❤ nanum 😂
Lokathil ninnu remove cheyyenda sadhanam - Mosquito
oru helicam view koode undarunnel polichenne.
Bro oru mini jett koodi vagikk😅❤
Exam eduth kalayum😅😅😅
Oru cheriya folding roof set aaku bro botil pattumenkil...
7:51 Cast And Religion ❌
Super ❤❤ i am coorg big fance
Bro bike trip venam😢😢😢😢
7:52 Hunger
Bro ee comment kanuvanenkil please reply
Fortuner carinde alloy wheel maatiyille?
Njan yesterday kandirunnu😊
എല്ലാ വീഡിയോ യും മുടങ്ങാതെ ഇപ്പഴും കാണുന്നവർ ഉണ്ടോ ♥️♥️
സെബിൻ ചേട്ടൻ പുതിയ ബസ് എടുത്തു ബസ് പ്രേമികൾ ഒന്നും അറിഞ്ഞില്ലേ 💥💥💥💎💎
Eppo
Kindii😂
7:51 MVD 😂
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമമ്പാണ്. കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ്. ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടി....
The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
Thanks 🙏🙏🙏 22+222+33=277
7:50 മനുഷ്യർ 😊
Hair style mateyal supper ayorikum
മനുഷ്യന്മാർ😊😊
Bro lure ethanu use chaithathu tackles onnu parayamo
പ്ലാസ്റ്റിക് ഈ ലോകത്തു നിന്ന് തന്നെ വാനിഷ് ആക്കുക
Tourist bus colour cod ovivakkan parayum😊
Night fishinginu pokkunnathinte feel adipowil....
7:51 Pinarai and Modi
8:04 ഡ്രെഗ്സ്
Protin powder njnum inganeya kudikkkare ore thulli waste aakillla 😃😆
7:51 SCHOOL😂😢
Why don’t you build a convertible cover over a boat?
bro which brand protien powder are you using ? is it safe ?
7:58 remove mvd kerla😂
Bro Kottayam to ernakulam speedboat ride chayiuvo
Bro cheyyam ❤️
ആ ചോദ്യത്തിനുള്ള answer :
നിങ്ങളുടെ കൂടെ ഒരു ദിവസം fishing ചെയ്യാൻ വരണം. പിന്നെ നിങ്ങളുടെ കിളിക്കുട്ടിൽ ഒരു ദിവസം കിടന്നുറങ്ങണം
പാതിരാമണൽ ഞങ്ങളുടെ സ്വന്തം ദ്വീപ്...❤
Mosquitoes 🚶♂️
ഈ ലോകത്തിലെ രോഗങ്ങൾ ഇല്ലാതാക്കാൻ പറയും 🙏🙏
പിണറായി വിജയനെ ഈ ലോകത്തു നിന്ന് റിമൂവ് ചെയ്യണേ ദൈവമേ 🙏
ഏറെ ഇഷ്ടായി
7:51 mosquito
😂
Padippe 😌
7:51 exam 😮💨😮💨
Poil
Nala video 😊
🔥🔥🔥
അങ്ങനെ ഒരാളെ റിമൂവ് ചെയ്യാൻ അവസരം കിട്ടിയാൽ..... മനുഷ്യന്മാരെ ഭൂമിയിൽ നിന്ന് എടുത്തുകളയാൻ 😁
6:20 bro 360 camara akoo..
Light set cheyithat entha idathe