കുമാരനാശനെ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊന്നതാണ്| !| ABC MALAYALAM | ABC TALKS | 23-05-2024

Поделиться
HTML-код
  • Опубликовано: 21 май 2024
  • കുമാരനാശാൻ്റെ മരണം. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #kumaranasan
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 759

  • @shajikannadi
    @shajikannadi 27 дней назад +514

    100 കൊല്ലം മുമ്പ് ദീർഘദർശിയായ മഹാകവി തന്റെ ദുരവസ്ഥ എന്ന കാവ്യത്തിൽ പറഞ്ഞ "ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോരയാൽ ചൊല്ലെഴും 'ഏറനാട്ടിൽ', എന്ന പ്രയോഗം ഈ കാലത്ത് എത്രയും ശരിയായി ഭവിച്ചിരിക്കുന്നു...
    മഹാനായ ആ കാവ്യകുലപതിക്ക് പ്രണാമം 🙏🙏🙏

    • @VimalKumar-wl3bb
      @VimalKumar-wl3bb 27 дней назад +27

      ഈ കാവ്യം കിട്ടാൻ എന്താണ് മാർഗം

    • @vijayannair6727
      @vijayannair6727 27 дней назад +26

      @വിമൽകുമാർജി....Àആശാന്റെ സമ്പൂർണ കൃതികൾ... ഡിസി ബുക്സിൽ കാണും

    • @syamkumarpb3116
      @syamkumarpb3116 27 дней назад +12

      Youtubil und

    • @shajikannadi
      @shajikannadi 27 дней назад +1

      @@VimalKumar-wl3bb google ൽ ദുരവസ്ഥ pdf download , type ചെയ്താൽ link കിട്ടും

    • @ravia1486
      @ravia1486 27 дней назад

      അദ്ദേഹത്തിൻ്റെ ജാതിക്കാർ തന്നെയാണ് ഈ ക്രൂരമഹമമദരുടെ വോട്ടുബാങ്ക്.😂😂😂

  • @purushothamanthekkan3777
    @purushothamanthekkan3777 27 дней назад +597

    ഈ ദുഷ്ടൻമാരെ ഇന്ത്യ വിഭജനകാലത്ത് തന്നെ തുടച്ചുനീക്കി പാക്കിസ്ഥാനിലേക്ക് നാടുകടത്താതതത് ഏറ്റവും വലിയ വിഡ്ഡിത്തമാണ്

    • @969BRBSS
      @969BRBSS 27 дней назад +40

      അതും അജണ്ടയുടെ ഭാഗമാണ്.

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 27 дней назад +63

      അത് എന്നെനെങ്കിലും ഇന്ത്യയെ ഞമ്മന്റെ രാജ്യം ആക്കാനാണ് 🤮

    • @Rolax70050
      @Rolax70050 27 дней назад +55

      പാക്കിസ്ഥാനിലേക്ക് വിടാതെ ഇവിടെ തന്നെ കത്തിച്ച് തീർക്കണമ്മായിരുന്നു

    • @rajvla
      @rajvla 27 дней назад +52

      മാമാ ചാചാ നെഹറു ജി സമ്മതിക്കുമോ

    • @gopalanpradeep64
      @gopalanpradeep64 27 дней назад +70

      ഏല്ലാം നെഹ്രുവിൻ്റെ ചതി ആണ്

  • @vinayank2871
    @vinayank2871 27 дней назад +408

    ചതിച്ചു കൊല്ലാനാണ് ഞമ്മന്റെ കിത്താബ് പറയുന്നത്.അത് കൊണ്ട് ആരും ഇവരെ വിശ്വസിക്കരുത്.വിശൃസിചാൽ😅😅😅😅

    • @vkarthikeyan5239
      @vkarthikeyan5239 27 дней назад +40

      തുമ്പിനെ നമ്പിയാൽ നമ്പിനാൻ ... നാൻ

    • @miya4104
      @miya4104 27 дней назад +45

      മേതനെ നമ്പരുത്

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 27 дней назад +1

      അവസാനത്തെ അമുസ്ലിമിന്നോടും പോരാടാൻ ആണ് പുള്ളേ ഇതൊക്കെ ചെയ്യുന്നത് 🐖

    • @Girilalgangadharan
      @Girilalgangadharan 27 дней назад

      മേത്തൻ അപകടകാരിയാണ് അന്നും ഇന്നും

    • @suneerbabusuneer1885
      @suneerbabusuneer1885 27 дней назад +4

      ഇതൊക്കെ നിങ്ങൾക്ക് പൊക്കാൻ പറ്റുന്ന കാര്യം അല്ല. നിങ്ങൾ പശുവിന് പൗരത്വം കൊടുക്കുന്നതിനെ കുറിച്ചും പശുവിനെ രാഷ്ട്രമാതാവ് ആക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യു

  • @syamraveendran9996
    @syamraveendran9996 27 дней назад +245

    കുട്ടിക്കാലത്ത് എന്റെ അമ്മ പറഞ്ഞ് ഞാൻ കേട്ടിരുന്നു ആശാന്റെ മരണം കൊലപാതകം ആയിരുന്നെന്നു....ഏകദേശം 48 വർഷം മുൻപ്....!!! അന്ന് ഞാൻ അമ്മയോട് ചോദിച്ചു അത് അമ്മക്ക് എങ്ങനെ അറിയാമെന്ന്. അമ്മ പറഞ്ഞു അമ്മയുടെ മാഷ് ചാണ്ടാല ഭിക്ഷുകി പഠിപ്പിച്ചപ്പോൾ ക്ലാസ്സിൽ പറഞ്ഞതാണ് എന്ന്. അതായത് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത് നാട്ടിൽ എല്ലാവർക്കും അറിയുന്ന ഒരു രഹസ്യം ആയിരുന്നു...

    • @CommmonMan-vd8hf
      @CommmonMan-vd8hf 27 дней назад +23

      നല്ല പോലെ നീന്താൻ അറിയാവുന്ന ആശാൻ എങ്ങനെ മുങ്ങി മരിച്ചു

    • @susheelarajan4877
      @susheelarajan4877 26 дней назад +12

      60 varsham munpu ante achanaum ethu thanne parajirunnu.

    • @ranjithkranjithk916
      @ranjithkranjithk916 23 дня назад +1

      എന്നിട്ട് ആമാഷിൻ്റെ കൈയ്യോ തലയോ വെട്ടിക്കാണും😢

    • @mahamoodvc8439
      @mahamoodvc8439 17 дней назад

      @@CommmonMan-vd8hf നല്ലപ്പോലെ
      നീന്ത്താൻ അറിഞ്ഞാലും കാലുകൾ
      ചളിയിൽ ആയാൽ പിന്നെ മരണം
      തന്നെ വിധി.

    • @CommmonMan-vd8hf
      @CommmonMan-vd8hf 17 дней назад

      @@mahamoodvc8439 മരണ പെട്ടവരിൽ ആശാൻ ഒഴികെ ബാക്കി എല്ലാവരും ബോട്ടിനുള്ളിൽ ആയിരുന്നു.... ആഴം കുറവുള്ള ഏരിയ... ചെളിയോ... ചുഴിയോ ഇല്ല????

  • @divakaranm5035
    @divakaranm5035 27 дней назад +310

    ശ്രീ നാരായണഗുരുവിൻ്റെ നിർദ്ദേശ പ്രകാരമാണ് കുമാരനാശാൻ മലബാർ കലാപത്തെക്കുറിച്ച് പഠിച്ചു മനസ്സിലാക്കാൻ കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.

    • @gangadharannair9576
      @gangadharannair9576 27 дней назад +54

      ഇതിനൊക്കെ പ്രതികാരം ചെയ്യാത ടങ്ങുമോ പതിതരെ നമ്മൾതൻ പിന്മുറക്കാർ..

    • @sureshkumarc4594
      @sureshkumarc4594 16 дней назад

      ഗാന്ധിജി ദു രൂഹ സാഹചര്യത്തിൽ മരിച്ചതുപോലെ ഇതും

  • @user-ri5mx8ed9e
    @user-ri5mx8ed9e 26 дней назад +144

    ഇവിടെയാണ് RSS എന്ന സംഘടനയുടെ പ്രസക്തിRSS നേ വെറുക്കുന്ന ഹിന്ദുക്കൾ അറിയണം ഇന്ന് ഈ സംഘടനയില്ലായിരുന്നങ്കിൽ ഹിന്ദു എന്ന ജന്തുവിൻ്റെ ഗതി എന്താകുമായിരുന്നു ഇന്നു സംഘടന പ്രതികരിക്കുന്നതു കൊണ്ട് നിങ്ങൾക്ക് സമാധാനമായി ഉറങ്ങാം അല്ലങ്കിൽ ആശാൻ മാർ ഉണ്ടായിക്കൊണ്ടേയിരിക്കുമായിരുന്നു ഇനിയെങ്കിലും വിവേകത്തോടെ പ്രവർത്തിക്കുക

    • @user-zp7rj8rc8g
      @user-zp7rj8rc8g 23 дня назад

      😂

    • @surendransunil7025
      @surendransunil7025 23 дня назад

      RS S പ്രവർത്തിക്കുന്നത് സവർണ്ണർക്ക് വേണ്ടി മാത്രം.
      അവരുടെ ലക്ഷ്യം പിന്നോക്ക ഹിന്ദുക്കളെയും ദളിതരെയും അവരുടെ ചട്ടുകമാക്കി മാറ്റുക.
      അതിനു വളം വയ്ക്കാർ 6-ാം നൂറ്റാണ്ടിലെ കാട്ടറബിയെ പിൻതുടരുന്ന കുറേ മത പൊട്ടൻമാരും ,

  • @dhaneshedk3452
    @dhaneshedk3452 27 дней назад +159

    ഒരു പ്രത്യക മത വിഭാഗം നടത്തുന്ന എല്ലാ ഭീകര പ്രവർത്തനവും സമാധാനം നിലനിർത്താൻ എന്ന പേരിൽ മറ്റ് മതവിഭാഗങ്ങൾ നിശബ്ദം സഹിക്കേണ്ട ഗതികേടാണ് കേരളത്തിൽ....

    • @mythoughtsaswords
      @mythoughtsaswords 27 дней назад +7

      V.correct

    • @bhargaviamma7273
      @bhargaviamma7273 26 дней назад +6

      എന്തിനാ സഹിക്കുന്നത്.
      നാം യേശുക്രിസ്തുവിൻ്റെ ശിഷ്യരല്ല-
      ഭഗവാൻ പറഞ്ഞു തന്നത് "കൊല കൊള്ള' , നടത്തുന്ന ആതതായികളെ വധിക്കാനാണല്ലോ........... അതു പഠിക്കാൻ ഇനി അമാന്തിക്കല്ലേ.

    • @arungopi1092
      @arungopi1092 21 день назад +1

      KAMMIKALUKU .TUMBUNAIL.KADIKAM .AVBAM

  • @unnikrishnanb1237
    @unnikrishnanb1237 27 дней назад +101

    ചങ്കു പിടയുന്നല്ലോ സഹോദരങ്ങളേ.!? പിൻമുറക്കാർ അറിയാതെ തമസ്കരിച്ച സത്യങ്ങൾ വിളിച്ചുപറഞ്ഞ രണ്ടു പേർക്കും അഭിവാദ്യങ്ങൾ.!

    • @prasadtpprasadtprabhakaran4080
      @prasadtpprasadtprabhakaran4080 24 дня назад +1

      MATHETHARA JANTHUKKAL ETHONNUM ARIYUNNILA OOOLAKAL,CHETTAKAL MATHETHARA THARAKAL PATTIKAL CHETTAKAL CHETTAKAL CHETTAKAL

  • @anilkumarpta
    @anilkumarpta 27 дней назад +245

    SNDP ജനറൽ സെക്രട്ടറിയായിരുന്നു ആശാൻ
    എന്തുകൊണ്ട് ശ്രീനാരായണ പ്രസ്ഥാനങ്ങൾ ശബ്ദിച്ചില്ല ?

    • @muralidharan7226
      @muralidharan7226 27 дней назад +26

      SNDP Mathetharam parayan nirbanditharayi

    • @rithwicNeo
      @rithwicNeo 27 дней назад +29

      കലാപം ഉണ്ടാകാതിരിക്കാൻ..
      3വർഷം മുമ്പ് ഉണ്ടായ കലാപം ഓർത്തിട്ടാവം

    • @user-eg5vx3zf9d
      @user-eg5vx3zf9d 27 дней назад +21

      CPM bheeshani

    • @sivadasanpk5906
      @sivadasanpk5906 27 дней назад

      Namaste communism is the main reason for the above mentioned insident and causes.

    • @rajeendranmampatta2415
      @rajeendranmampatta2415 27 дней назад +13

      Adokke kammikal hijack cheytu kanum

  • @vradhakrishnan3442
    @vradhakrishnan3442 27 дней назад +165

    ഇവിടെ പഠിപ്പിച്ചു വന്ന ചരിത്രം മുഴുവൻ നുണകളായിരുന്നുവല്ലോ!? വെറും ഒരു ബോട്ട് അപകടത്തിൽ ആശാൻ അന്തരിച്ചു എന്ന് തന്നെയാണ് അദ്ദേഹത്തിൻ്റെ മരണ കാരണമായി നാളിതു വരെയും പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും! 'ദുരവസ്ഥ' അന്നത്തേതിൽ നിന്നും ഏറെ മോശമായി, ഒരു ദുരന്താവസ്ഥയിൽ എത്തി നിൽക്കുന്നു! ആദർശധീരനായ ആശയഗംഭീരൻ്റെ ഓർമ്മക്ക് മുൻപിൽ പ്രണാമം.🙏

    • @bhargaviamma7273
      @bhargaviamma7273 26 дней назад +12

      അതേ കവിത അറം പറ്റി എന്നാണ് പഠിപ്പിച്ചത് -
      ഈ മ്ലേഛവർഗ്ഗത്തെ മനുഷ്യരുടെ ഇടയിൽ വാഴാൻ അനുവദിക്കല്ല്.....

    • @georgejohn2959
      @georgejohn2959 24 дня назад +3

      NCERT adakkam school pada pustakangalil ullathil 80 percent kalavu aanu.😮

    • @user-md7uv8dr7x
      @user-md7uv8dr7x 24 дня назад

      ദുരവസ്ഥപബ്ബ്ലിഷ്ചെയ്യാങ്കേന്ദ്രസർക്കാർമനസുവെച്ച്ചാൽ ​@@georgejohn2959

    • @pp-od2ht
      @pp-od2ht 12 дней назад +1

      Alla charitrangalum kallu vacha nuna maatran

  • @harin5220
    @harin5220 27 дней назад +156

    ഹോ...അന്നും ഇന്നും ഇവരുടെ മനോഭാവത്തിന് യാതൊരു മാറ്റവുമില്ല... പ്രീണനത്തിൻ്റെ ഭാഗമായി കാരണം തമസ്ക്കരിക്കപ്പെട്ട വിവരങ്ങൾ.

  • @dhaneshedk3452
    @dhaneshedk3452 27 дней назад +158

    മലയാളത്തിലെ ഒരേയൊരു യഥാർത്ഥ മഹാകവി....

  • @radhamanikn3993
    @radhamanikn3993 27 дней назад +141

    SNDP യിൽ ഒരു പൊങ്ങൻ ഇരിപ്പുണ്ടല്ലോ സമുദായ ദ്രോഹി അയാൾ മുണ്ടില്ല

    • @mskalim8409
      @mskalim8409 27 дней назад +5

      Yellow palliye aano udheshichathu 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

    • @_fouz.__2002
      @_fouz.__2002 18 дней назад

      Mundevide poyi

  • @chandranpillai2940
    @chandranpillai2940 27 дней назад +132

    ക്രൂര മുഹമ്മദർ ചിന്തുന്ന ഹൈന്ദവ ചോരയാൽ മുങ്ങിടും ഏറെ നാട്ടിൽ ...... എന്നാണ് മഹാകവി എഴുതിയിരിക്കുന്നത് വേറെയും പല പ്രയോഗങ്ങളും കാണാം .....

    • @suneerbabusuneer1885
      @suneerbabusuneer1885 27 дней назад

      അന്ന് ചാണകമണം വന്നതോണ്ട് ആണ് ആശാൻ ഇങ്ങനെ പറഞ്ഞത് "തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
      ദൃഷ്‌ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
      കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ -
      യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ"😂😂😂

    • @user-jz4tt8tb1w
      @user-jz4tt8tb1w 9 дней назад

      Ente abipraayathil Anna the namboothiri oolakale kurichum pulli paranjirunnu.ninte okke vargathilulla ennu parayunnilla.ner namboothiri aavaan vazhiyilla.annathe sanghikal konnathaavum

  • @sarathlaltg3982
    @sarathlaltg3982 27 дней назад +137

    ലാലേട്ടനെ വച്ച് ആശാൻ്റെ കഥ സിനിമയെടുത്ത് ജനസമൂഹത്തിൽ എത്തിക്കണം. പൊളിക്കും

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 27 дней назад +9

      തീർച്ചയായും ഫിലിം ആക്കണം..-👏🏻👏🏻👏🏻🙂

    • @PKSDev
      @PKSDev 27 дней назад +5

      👌👍🙏

    • @musthafamusthafa5233
      @musthafamusthafa5233 20 дней назад

      എന്നിട്ടുവേണം മോഹൻലാലിനെ കുളിപ്പിച്ചു കിടത്താൻ സംഘികളുടെ ഒരു ഐഡിയകൾ

    • @devanand624
      @devanand624 13 дней назад

      കമ്മിഷൻ റിപ്പോർട്ട്‌ വെച്ച് സിനിമ ചെയ്താൽ സെൻസർ കിട്ടൂല്ല

  • @jerinjoseph4364
    @jerinjoseph4364 27 дней назад +70

    ഈ സത്യം ഇന്ന് വരെ എനിക്ക് അഞ്ജാതമായിരുന്നു 😮😮

  • @saraswathigopakumar7231
    @saraswathigopakumar7231 27 дней назад +48

    സുനിൽ സാറും രാമചന്ദ്രൻ സാറും തമ്മിലുള്ള discussion വളരെ ശ്രവണ മനോഹരം, പുതിയ അറിവുകളും

  • @vasunarayanan4021
    @vasunarayanan4021 27 дней назад +61

    1921 ലെ ഹിന്ദു കൂട്ട വ൦ശ ഹത്യക്ക് സാക്ഷ്യം
    വഹിച്ചിട്ടുണ്ടു൦, ആ നികൃഷ്ട സംഭവത്തെ
    പറ്റി " ദുരവസ്ഥ " എന്ന മഹാകാവ്യമെഴുതി
    മുഹമ്മദീയ ക്രൂരത വിവരിച്ച് മഹാകാവ്യം
    എഴുതിയ മഹാകവി കുമാരനാശാനെ
    മുക്കി കൊന്നന്ന സംഭവങ്ങൾ പുറത്ത് വന്നിട്ടും പഠിക്കാതെ,1947ൽ മതാടിസ്ഥാനത്തിൽ
    ഭാരതത്തെ വെട്ടിമുറിച്ച് പങ്കിട്ട് മുഹമ്മദീയർക്ക് പ്രത്യേക രാജ്യം നല്കിയ പ്പോൾ എന്ത് കൊണ്ട് അന്നത്തെ മുഹമ്മദീയ
    രെ അങ്ങോട്ടേക്ക് അയക്കാതിരുന്നത്
    എന്തു കൊണ്ടാണെന്നത് ദുരൂഹമാണ്?
    അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇസ്ലാമിസ്റ്റ്
    ഭീകരത കൊണ്ട് ഇന്നു നാം അനുഭവിക്കുന്ന
    "ദുരവസ്ഥ" ഉണ്ടാകുമായിരുന്നില്ല?

    • @VethalVethal-wn3wy
      @VethalVethal-wn3wy 21 день назад

      ഹിന്ദുക്കളെ തന്നെയല്ല ക്രിസ്ത്യണികളെയും,, നല്ലമുസ്ലിംകളെയും കൊന്നിട്ടുണ്ട്,, കേരളചരിത്രത്തിൽ,, ഒരു മുസ്ലിം ശിശു രോഗ വിദഗ്ദനായിരുന്നു അദ്ദേഹത്തെയും,, അദ്ദേഹത്തിന്റെ മകനെയും കൊന്നു എന്നാണ് പറയപ്പെടുന്നത്..... വാര്യം കുന്നാനെ കമ്മികളും,,, congress കാരനും സ്വതന്ത്ര സേനാനി ആയി ആരാധിക്കുന്ന...

    • @rajalakshmymv6292
      @rajalakshmymv6292 8 дней назад

      തീർച്ചയായും.രാജ്യം മുറിച്ചു പകുതി കൊടുത്തപ്പോൾ നമ്മുടെ തലയലിരുന്ന് നിരങ്ങാൻ കുറെയെണ്ണത്തിനെ ഇവിടെ നിലനിർത്തി നമ്മുടെ പണംഖജനാവിൽ നിന്ന് കൊടുത്ത് മതം പഠിപ്പിക്കാനും ന്യൂനപക്ഷമെന്ന് പറഞ്ഞു നമുക്കില്ലാത്ത സർവ്വ ആനുകൂല്യങ്ങളും കൊടുത്തു വളർത്തിയെടുത്ത താണ് നഹറുഎന്ന മുസ്ലിമും കോൺഗ്രസ്സ് എന്ന് പാർട്ടിയും

  • @sureshgopalan2658
    @sureshgopalan2658 27 дней назад +78

    100 വർഷം കഴിഞ്ഞിട്ടും ഇതൊക്കെ വിരലിൽ എണ്ണാവുന്നവർ മാത്രേ വിളിച്ചു പറയുന്നുള്ളു.

    • @jasminewhite3372
      @jasminewhite3372 25 дней назад

      ഇത് ഖേരളമാണ് [ കമ്യൂണിസ്‌റ്റ് കൊലപാതകികളും ,കാൺഗ്രസ് കള്ളന്മാരും മാറി മാറി ഭരിച്ച് മുടിച്ച അൽ ഖേരളം ]

  • @gangadharannair9576
    @gangadharannair9576 27 дней назад +124

    ഈ ക്രൂരർക്ക് കൂട്ടക്കൊല നടത്തുന്നതിനു ഉദാഹരണമാണ് ഏഴു കുരിശുയുദ്ധങ്ങൾ,മലബാർ കലാപം,മാറാട്കലാപം,ഗോദ്രകലാപം,സ്വാതന്ത്ര്യസമരകാലത്തു കറാച്ചി,ലാഹൗർ,റവൽപ്പിണ്ടി പഞ്ചാബ് ഡൽഹി ഉത്തർപ്രദേശ്,മഹാരാഷ്ട്ര,ബീഹാർ ബെങ്കാൾ അസം എന്നിവിടങ്ങളിൽ കൂട്ടനരഹത്യ എന്നിവ തെളിയിക്കുന്നു.മാർക്സിസ്റ്റ്‌,കോൺഗ്രസ് ചരിത്ര കാരന്മാർ നമ്മളിൽനിന്നും മറച്ചുവെക്കുന്ന ആ സത്യങ്ങൾ ഈ പങ്ഥി യിലൂടെനിങ്ങൾ വെളിപ്പെടുത്തണം.

    • @ramachandrennair7362
      @ramachandrennair7362 27 дней назад +15

      ഇങ്ങനെയുള്ള ചരിത്ര സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ ഇന്ന് എബിസി മലയാളം ചാനൽ മാത്രം. ബിഗ് സല്യൂട്ട് രാമചന്ദ്രൻ സർ, വടയാർ സുനിൽ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവച്ചതിനു. ഷെയർ ചെയ്യുന്നു.

    • @akhil_sai
      @akhil_sai 26 дней назад +1

      മുഹമ്മദ് നബി തന്നെ ജീവിച്ചിരുന്ന കാലത്ത് മറ്റ് മത വിശ്വാസികളെയും വിഗ്രഹാരാധന ചെയ്യണമവരെയും കൊല്ലാൻ ആൾക്കാരെ അയച്ചിട്ടുണ്ട് ,
      ഉദാഹരണം al-‘Uzza, Suwaa എന്നിവ തയാറാക്കാൻ ആള്കാരെ അയച്ചത്

    • @shinasn7502
      @shinasn7502 23 дня назад +3

      ​@@ramachandrennair7362 Rss ചരിത്രം അല്ലെ ജനങ്ങൾ വിശ്വസിച്ചോളും 🤭🤭

    • @asokanbush
      @asokanbush 23 дня назад

      വീട്ടിൽ പെണ്ണുങ്ങൾ ഇല്ല അല്ലേ

  • @kbmnair2182
    @kbmnair2182 27 дней назад +54

    അപ്പോള് അന്നും സമാധാനം നില നിർത്താൻ ചില മതങ്ങൾ ബുദ്ധിപരമായി ചിന്തിക്കുകയും അതിന് ഇന്നത്തെപ്പോലെ ചില രാഷ്ട്രീയ പാർട്ടികള്യുടെ പിന്തുണയും ഉണ്ടായിരുന്നു. ഇത്രയും മനസ്സിലാക്കാം.

    • @sadasivanp773
      @sadasivanp773 27 дней назад

      Numbar 1 marxiste Parti
      Nambar 2 Kangires Parti
      Ivarude joli cheithavare
      Veluppichedukkalanu athanu
      Ee randu Partiyum ippozhum
      Cheidukondirikkunnu ivar
      Randukootarum Jandhukalanu?

  • @saraswathigopakumar7231
    @saraswathigopakumar7231 27 дней назад +52

    അന്നും ഇന്നും സത്യങ്ങൾ പറയുന്നവർക്കെതിരെ കൊല കത്തിയോ അല്ലെങ്കിൽ മരണമോ കൊടുക്കുന്നു. എന്നിട്ടും കോൺഗ്രസ്‌ support ചെയ്യുന്നു. കമ്മ്യൂണിസ്റ്റ്‌ full support.

    • @user-jx5is3cd4j
      @user-jx5is3cd4j 21 день назад +1

      വൈക്കത്ത് അമ്പലത്തിന്ന് കിഴക്കേ നടയിൽ ഉണ്ടായിരുന്ന (ഇപ്പോൾ ബസ് സ്റ്റാന്റ് )ദളവാകുളം ഈഴവരുടെ ശിരസറ്റ ശരീരം കൊണ്ട് നിറച്ചത് ഇവിടുത്തെ മുസ്ലിം മുകൾ ആയിരുന്നോ ഇവിടുത്തെ സവർണ്ണ ഹിന്ദുക്കളായിരുന്നില്ലേ? പഴയ കാര്യങ്ങൾ നമുക്ക് മറന്ന് ഒരു അമ്പത് വർഷമായി നമ്മൾ ജീവിക്കുന്നതുപോലെ ഇനിയുമങ്ങോട്ട് ഒരു മ യോടെ ജീവിക്കാൻ പഴയത് പറഞ്ഞ് കുത്തിത്തിരുപ്പ് ഉണ്ടാക്കാതിരിക്കാൻശ്രമിക്കമിക്കാ

  • @manuk6748
    @manuk6748 26 дней назад +23

    ഇനിയും ഇതു പോലെയുള്ള ചരിത്ര സത്യങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @APM901
    @APM901 25 дней назад +26

    വീടിന്റെ ഗേറ്റിനു മുമ്പിൽ വണ്ടി വക്കരുത് എന്നു പറഞ്ഞതിന് എന്റെ അപ്പനെ തലക്കടിച്ചു വീഴിച്ചു ഓട്ടോറിക്ഷാ ആക്സിഡന്റ് ആക്കി മാറ്റി മുറിയ൯മാ൪ അന്നു മനസ്സിലായി ഇസ്ലാം സമാധാനം എന്ന്. എല്ലാവർക്കും ഇസ്ലാം എന്ന ഭീകരതയെ പേടിയാണ്........

    • @user-jz4tt8tb1w
      @user-jz4tt8tb1w 9 дней назад

      Ninte thantha sanghi chaanakamaayirikkum.kayyilirippondaayirikkum thalli kittiyath chaanaka sanghii

    • @dhanyanair1799
      @dhanyanair1799 7 дней назад

      ​@@user-jz4tt8tb1wആദ്യം മനുഷ്യൻ ആകൂ.. മത വിദ്വേഷം കുത്തി നിറച്ച മനസിൽ അല്പം മനുഷ്യത്വം നിറച്ചാൽ അവസാനം ഇത്തിരി എങ്കിലും സമാധാനത്തോടെ മരിക്കാം

  • @rekhavenu2159
    @rekhavenu2159 27 дней назад +78

    ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു.! ഇനിയെങ്കിലും ഹിന്ദുക്കൾ ഉണരട്ടെ
    ദൈവങ്ങളെ !

    • @mythoughtsaswords
      @mythoughtsaswords 27 дней назад +3

      ഹിന്ദുക്കള്‍ ഉണരും, പക്ഷേ, Vellappilly

    • @joseabraham5967
      @joseabraham5967 24 дня назад

      അന്ന് അബലത്തിൽ കയറി ഭഗവാനെ [അവിടത്തെ പ്രതിഷ്ഠയെ ] വണങ്ങാൻ സാധിക്കുന്ന ഹിന്ദുവാണോ ഉണരേണ്ടത്: അതോ തീണ്ടലും തൊടീലും അയിത്തവുമുള്ള ഹിന്ദുവോ- ''ഇപ്പോൾ ശൂദ്രനായ നായരും ചണ്ഡാള നായ തീയനും മനുഷ്യരേയല്ലാത്ത ജന്തുക്കളായ കീഴ്ജാതികളും [ അന്ന് ഹിന്ദുവല്ല] ഇപ്പോൾ സ്വതന്ത്ര ഭാരതം മുഴുവന്നില്ല കേരളത്തിൽ ഇന്ന് ഹിന്ദുവാണ്: 'ഇതിൽ ഏത് ഹിന്ദുവാണ് ഉണരേണത്: അതോ ഹിന്ദുക്കളായ 'പൻസാരയെയും 'കാലബുർഗിയേയും പോലുള്ളവരെ കൊന്നു കൊലവിളിച്ച ഹിന്ദുക്കളോ?

    • @akchandran4954
      @akchandran4954 21 день назад +1

      ഹിന്ദു ഉണരും: അത് അംബേക്കർ വിശു ദമായ പറഞ്ഞിട്ടുണ്ട്; ഹിന്ദുമതം എന്നൊ രുമതമേ ഇല്ലല്ലോ. പലരുടെയും ആചാരങ്ങളെയും കെട്ടിയിണക്കി ഹിന്ദുമതം എന്ന് വിളിക്കുന്നതല്ലെ : നാരായണഗുരു :നമുക് ദീക്ഷതന്നത് ബ്രിട്ടിഷുകാരഞ്ഞ് ഹിന്ദുക്കളാണ് ഇവിടെ ഭരിച്ചിരുന്നെങ്കിൽ അവരുടെ നിയമപ്രകാരം നമുക്ശംബുകൻ്റെ ഗതി വരുമായിരുന്നു ശ്രീ : നാരായണ ഗുരു : 80 ശതമാനം വരുന്ന പഞ്ചമർ എങ്ങനെ ഹിന്ദുക്കളായി. സ്വാത്യന്ത്രത്തിനു ശേഷം : ആശൻ വെള്ളത്തി പോയപ്പോൾ നമ്പൂതിരിമാർ അവിടെ ഉണ്ടായിരുന്നു അയ്ത്തം കാരണമാണ് രഷിക്കാത്തത് എന്നാണ് പറയുന്നേ 'ഗുരുവിൻ്റെ ദർശനങ്ങളേ.ചിന്തകളോഅല്ല ഇവിടെ ഹിന്ദുത്ത്വം വിലകൽപ്പിക്കുന്നത് നമ്മളെ അകറ്റി നിർത്തിയവർക്കു വേണ്ടി കുഴലൂതുന്നു. ഇവിടത്തെ എല്ലാ പിന്നാക്ക കാരും കൂടി. ശ്രീനാരായണ മതം ഉണ്ടാക്കുക 80 ശതമനം വരുന്നവർ ഇന്ത്യ ഭരിക്കും ഇവിടെ Sc : ST: o Bc : ഒന്നും പാടില്ല. ഒരൊറ്റ മതം ഒരെറ്റ ജനത : ശ്രീനാരായണ വിശ്വാസികൾ........

  • @jayasreesubramanian9962
    @jayasreesubramanian9962 27 дней назад +57

    "ദുരവസ്ഥ" daily e book പോലെ ഒരു പത്തുമിനിറ്റ് വായിച്ചു കേൾപ്പിച്ചു ജനങ്ങളെ അറിയിക്കാൻ ശ്രമിക്കാമല്ലോ..ഒരു suggestion 🙏🏻

    • @pavithranv2662
      @pavithranv2662 27 дней назад

      ദുരവസ്ഥയിലെ ജാതിവിവേചനത്തെ പറ്റി ഒഴിവാക്കി പഠിപ്പിക്കണം

    • @MohanK-pd9cj
      @MohanK-pd9cj 26 дней назад

      പെർസ നൽ സെക്യൂരിറ്റി റിസ്ക്കാവും. മുൻകരുതൽ എടുത്ത് വേണം മുമ്പോട്ട് നിങ്ങുവാൻ

  • @sumathikutty9906
    @sumathikutty9906 27 дней назад +65

    😢 ദുരവസ്ഥ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരദ്ധ്യാപികയാണ് ഞാൻ.
    യാഥാർത്ഥ്യം അന്നറിയില്ലല്ലോ.
    ഈശ്വരാ😮🙏

    • @priyas2423
      @priyas2423 27 дней назад +3

      🙏😥

    • @seethanadhan4896
      @seethanadhan4896 20 дней назад

      ശരിയാണ് സത്യം ഇപ്പോൾ ആണ് അറിയുന്നേ

  • @prasannanmattammal3089
    @prasannanmattammal3089 26 дней назад +13

    ഞാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട് 20 വർഷം മുൻപ്, അന്ന് പോലും ഈ ബോട്ട് മറിഞ്ഞ ചെറിയ ഒരു വളവ് ഉള്ള സ്ഥല ത്ത് വീതി കൂടിയാൽ ഒരു 20 മീറ്റർ മാത്രം ഉണ്ടായിരുന്നുള്ളൂ. ആഴവും കുറവ്, തീർച്ചയായും അവിടെ ബോട്ട് മറിഞ്ഞാലും, അത്രയധികം ആളുകൾ മരിക്കേണ്ട കാര്യമില്ല. പിന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. രണ്ടു നിലയുള്ള ബോട്ടിൻ്റെ മുകളിലായിരുന്നു ആശാൻ, മുകളിലെ തത്ത ഡോർ പുറത്ത് നിന്ന് കുറ്റിയിട്ടിരുന്നു എന്നാണ്?
    അപ്പോൾ അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടു പോയി ചവിട്ടിത്താഴ്ത്തിയതായിരിക്കും?

  • @sivadasn4783
    @sivadasn4783 27 дней назад +64

    എത്രയോ കാവ്യാത്മക രചനാ കൃതികൾ ഉണ്ടാവേണ്ടതായിരുന്നു. അദ്ദേഹത്തെ പാടെ തകർത്തു കളഞ്ഞു.

    • @suneerbabusuneer1885
      @suneerbabusuneer1885 27 дней назад

      അന്ന് ചാണകമണം വന്നതോണ്ട് ആണ് ആശാൻ ഇങ്ങനെ പറഞ്ഞത് "തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
      ദൃഷ്‌ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
      കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ -
      യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ"😂😂😂

  • @girishkumark9773
    @girishkumark9773 27 дней назад +28

    മഹാകാവ്യങ്ങളെഴുതാതെ മഹാകവിയായ കുമാരനാശാൻ ...
    തന്റെ ജീവന്റെ വിലയുള്ള ഒരു ചരിത്രകാവ്യമെഴുതി..
    അതാണ് ദുരവസ്ഥ : !
    ആശാന് ശേഷം കാലം ഏറെ മുന്നോട്ടു പോയെങ്കിലും ...
    നട്ടെല്ലില്ലാത്ത ഹിന്ദുവിന് ഇപ്പോഴും ദുരവസ്ഥ തന്നെ ...
    ആശാൻ എഴുതിയതിലുമേറെയുള്ള ദുരവസ്ഥ.
    ആശാന് പ്രണാമം.
    എ.ബി.സിക്കും പ്ര?യ സഹോദരങ്ങൾക്കും നന്ദി.

  • @anilkumarpta
    @anilkumarpta 27 дней назад +122

    SNDP യുടെ നിലപാടെന്ത് ?

    • @anishjanardhanan3982
      @anishjanardhanan3982 27 дней назад

      😄😄😄

    • @Unnikathakal.
      @Unnikathakal. 27 дней назад +4

      അതിനു മുൻപേ അദ്ദേഹത്തെ SNDP പ്രസിഡന്റ്‌ സ്ഥാനം കഴിഞ്ഞിരുന്നു.

    • @narayanapillaiva7658
      @narayanapillaiva7658 26 дней назад +4

      SNDP ഇദ്ദേഹത്തിൻ്റെ മരണത്തിൽ എന്തെങ്കിലും പ്രക്ഷോഭമോ, പ്രതിഷേധമോ നടത്തിയിരുന്നോ , അറിയാവുന്നവർ പ്രതികരിച്ചാലും

    • @SJ-zo3lz
      @SJ-zo3lz 14 дней назад

      ​@@anishjanardhanan3982 ഈഴവർ ഉൾപടെയുള്ള കേരള ഹിന്ദുക്കളെ കശ്മീർ പോലെ വ0ശഹത്യയിലേക്ക് തള്ളുന്നതിൽ ഒരു വലിയ പങ്കുള്ളയാളാണ് ഈ നട്ടെല്ലില്ലാത്ത നടേശൻ

  • @krajendraprasad4786
    @krajendraprasad4786 27 дней назад +53

    സത്യത്തിൽ ദുരവസ്ഥയിലെ
    വേണ്ട ഭാഗങ്ങൾ എന്നോ
    മറക്കപ്പെട്ടിട്ടുണ്ട്.
    കാരണം ഈ ദുരവസ്ഥ ഒരു കാലത്ത് പാഠ്യവിഷയങ്ങളിൽ ഉണ്ടായിരുന്നു. അന്നവർ
    ഇതിൻ്റെ എല്ലാവശങ്ങളും
    പഠിപ്പിച്ചിട്ടില്ല. ചിലതെല്ലാം
    കരുതിക്കൂട്ടി മറച്ചു വെച്ചിരിക്കുന്നു.
    ഒന്ന് മാത്രം മനസ്സിലാക്കിയാൽ മതി.ഈ
    ഹിന്ദുവിന് അന്നുമുതൽ ഇന്നുവരെ യെന്ത് മാറ്റമാണ്
    ഉണ്ടായിട്ടുള്ളത്.ഉശിരും,
    ചുണയും ഇല്ലാത്ത ആർക്കുവേണ്ടി ജനിച്ചു ജീവിക്കുന്ന കുറെ തെണ്ടി
    പരിഷകൾ.

    • @baburjand9379
      @baburjand9379 27 дней назад

      ബുദ്ധിയും ബോധവും വിവരവും വീക്ഷണവും ഇല്ലാത്ത അ ജ്ഞാനികളായ വെറും നാമധാരികൾ

    • @PKSDev
      @PKSDev 27 дней назад +3

      സ്വത്വം നഷ്ടപ്പെട്ടവർ🫢😱

    • @jasminewhite3372
      @jasminewhite3372 25 дней назад +2

      കമ്മ്യുണിസ്റ്റായി നടക്കുമ്പോൾ നിങ്ങൾ അറിയണമായിരുന്നു

    • @dumbtubenis
      @dumbtubenis 24 дня назад +1

      Padhippikkunnila. Padhikkunilla.

    • @krprasanna5925
      @krprasanna5925 23 дня назад

      സത്യം..

  • @SETHUVAKKIYIL
    @SETHUVAKKIYIL 27 дней назад +43

    ഹൃദയത്തിലെ നീറ്റൽ മാത്രം ബാക്കി വെച്ച് ആശാൻ പോയി മറഞ്ഞു.

  • @rajeshkelakam3512
    @rajeshkelakam3512 27 дней назад +27

    മൂടി വച്ച,,, ചരിത്രങ്ങൾ,, വെളിച്ചത്തേക്ക് വരാൻ,,,,,,,,, ശ്രമിക്കുന്ന പൗരബോധമുള്ള എല്ലാവർക്കും.,,,, ഒരുപ്രചോദനവും ആകട്ടെ.. താങ്ക്‌ യൂ.,,, ഓൾ,,,.

  • @mp2503
    @mp2503 3 дня назад +1

    നല്ല അവതാരകൻ. അനാവശ്യ ഇടപെടലുകൾ ഇല്ല. Good

  • @libinkl2906
    @libinkl2906 26 дней назад +32

    ഷാർജ ബുക്ക്‌ ഫെസ്റ്റ് അവസാന ദിവസംവൈകുന്നേരം ഏകദേശം 6 മണി കഴിഞ്ഞ് മലയാളം സ്റ്റാളുകളുടെ അതുവഴി പോയാൽ അമുസ്ലിങ്ങളോട് ' കുറാൻ ' വായിക്കാൻ താല്പര്യമുണ്ടോ? എന്ന് ചോദിച്ചു നിൽക്കുന്ന മലയാളികളായ മതേതരരെ കാണാം.
    ആയിഷ കല്യാണം, കാഫിറിനെ കൊല്ലാൻ പറയുന്ന ആയത്ത് നമ്പർ പറഞ്ഞാലോ എന്ന് ഞാൻ കരുതിയതാണ് പിന്നെ വേണ്ട എന്ന് വെച്ചു😜.
    അവന്മാർക്ക് അറിയില്ല നമ്മൾ അവരെക്കാൾ കൂടുതൽ വായിച്ചിട്ടുണ്ടെന്നും ശരിയായി മനസ്സിലാക്കിയെന്നും

    • @KunjuNikku
      @KunjuNikku 15 дней назад

      കാഫിറിനെ കൊല്ലാൻ പറയുന്ന ആയത്തേതാണ്?

  • @bhargaviamma7273
    @bhargaviamma7273 27 дней назад +164

    1921 ലെ മ്ലേഛരുടെ ......
    ഹിന്ദു വംശഹത്യാചരിത്രത്തിൽ മഹാകവിയെ കൂടി ഉൾപെടുത്തി വരും തലമുറയ്ക്ക് അറിവുപകരാനായ്.....
    പാഠ്യപദ്ധതി തയ്യാറാക്കേണ്ടതല്ലേ?😮

    • @parameswaryt6660
      @parameswaryt6660 27 дней назад +4

      Athe..
      Theerchayayum.👍

    • @rajagopalanm4536
      @rajagopalanm4536 27 дней назад +3

      Aru arodu paranju. Inii oru pakshe നടെന്നേക്കും...

    • @Ananya_anoop
      @Ananya_anoop 27 дней назад +4

      ഇടതും, വലതും സമ്മതിക്കത്തില്ല

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 27 дней назад +2

      👏🏻👏🏻👏🏻 വേണം😊

    • @bhargaviamma7273
      @bhargaviamma7273 27 дней назад +3

      @@Ananya_anoop
      ആ ചാവാലി Certificate ആർക്കും ആവശ്യമില്ല

  • @MujeebM.A
    @MujeebM.A 12 дней назад +3

    മലബാറിലെത് ബ്രിട്ടിഷ്‌കർക്കെതിരെ രാജ്യസ്നേഹികൾ നടത്തിയ ധീര മായ പോരാട്ടമായിരുന്നു. ആശാൻ ജീവിച്ചിരുന്നപ്പോൾ ഭാരതം വൈദേശിക ആധിപത്യത്തിൽ ആയിരുന്നു. പക്ഷെ
    മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും എന്തെങ്കിലും പ്രവർത്തിച്ച തായി ചരിത്ര ത്തിൽ നിന്നു മനസ്സിലാക്കാൻ സാധിക്കുന്നില്ല. തന്നെയുമല്ല ഒന്നാം ലോക മഹാ യുദ്ധത്തിൽ ബ്രിട്ടന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയും ഉണ്ടായി. മലബാറിൽ നടന്നത് സങ്കുചിതമായ സമുദായ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ള തായിരുന്നില്ല. മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ളതായിരുന്നു. അതിന്റെ മഹത്വം മനസ്സിലാക്കാൻ കഴിയാത്ത വരെ പറ്റി എന്ത് പറയാൻ

  • @sujothomas4933
    @sujothomas4933 27 дней назад +73

    എന്നാലും ഹിന്ദു കമ്മ്യൂണിസ്റ്റുകളേ കഷ്ടം

  • @josejose7972
    @josejose7972 27 дней назад +43

    ഹിന്ദു മുസ്ലീം ലഹളകളെ കുറിച്ച് ഡൽഹി കോടതി വിധി അതിനെ കുറിച്ച് അനിൽകുമാർ അയ്യപ്പൻ ഇന്നലെ Truth fighters ൽ വീഡിയോ ഇട്ടിട്ടുണ്ട് കേൾക്കേണ്ടത് തന്നെ.😊

  • @krishnannamboodiri9675
    @krishnannamboodiri9675 27 дней назад +60

    നുണയിടം എന്ന മ്ലേഛൻ ഇത് കേൾക്കണം.

  • @jayasankarprince3164
    @jayasankarprince3164 27 дней назад +30

    തിരിച്ചടി കിട്ടില്ല എന്ന് ഉറച്ച വിശ്വാസം തന്നെയാണ് സാത്താൻറെ സന്തതികളെ കൂടുതൽ ശക്തമാക്കുന്നത് ആ അവസ്ഥ മാറണം 😂

  • @RahuRahu-od4mh
    @RahuRahu-od4mh 27 дней назад +18

    മമ്മദിൻ്റെ ടീമുകൾ പണ്ടെ പണി തുടങ്ങിയതാ.....തൊടുപുഴ ന്യൂമാൻ കോളേജ് കൈ വെട്ട് മറ്റൊരു ഉദാഹരണം

  • @user-tb8yl4fe5z
    @user-tb8yl4fe5z 26 дней назад +37

    അന്നേ ഈ മുറിയൻ മാർ ഇന്നത്തെ കാൾ daiger ആയിരുന്നു അപ്പോൾ ചുമ്മാതല്ല ഇന്ത്യ ഹിന്ദുക്കൾ ആണെന്ന് ബിജെപി പറയുന്നേ പാവം കുമാരനാശാൻ 💓💓💓

  • @user-xl9vv1tv9r
    @user-xl9vv1tv9r 27 дней назад +48

    'ദുരവസ്ഥ' ഭാരതത്തിലെ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ ഇനി വരുന്ന ബീ ജെ പി സർക്കാർ ഉൾപ്പെടുത്തണം.

    • @kgrajeev4677
      @kgrajeev4677 26 дней назад +1

      കേരളത്തിൽ ഭരണത്തിൽ വരുമ്പോൾ നോക്കാം..

    • @user-kq2xz4st7n
      @user-kq2xz4st7n 24 дня назад +2

      ശശ്വതീകാ ന ന്ദയെ മുക്കി ക്കൊന്നത് ആരാണ്??

    • @palavilagirish
      @palavilagirish 21 день назад

      @@user-kq2xz4st7n Fortunately the one who is suspected to be behind that was not there in picture during those days.

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 27 дней назад +31

    രാമചന്ദ്രൻ സാറിൻറെയും സുനിൽ സാറിൻറെയും സംവാദം വളരെ വിജ്ഞാനപ്രദമായിരുന്നു. വിലപ്പെട്ട അറിവാണിത്.

    • @user-jz4tt8tb1w
      @user-jz4tt8tb1w 9 дней назад

      Dr nthinu kitiyathaanaavoo? Chaanakam chumakunnond onnum paranjit kaaryamilla Sanghini... Kumaaranaashaane Anna the namboothiri samudaayam konnathaavum.allaatha oru hindivinem avar aduthoode adupikkumoo

  • @dhaneshedk3452
    @dhaneshedk3452 27 дней назад +36

    രാമസിംഹൻ്റെ അതെ ഗതി തന്നെയായി ആശാനും...😪😪

  • @akpakp369
    @akpakp369 27 дней назад +34

    മലബാർ കലാപത്തിൻ്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ശക്തമായ വിമർശനം നടത്തിയവർ ഡോ. അംബദ്കറും ആനി ബസൻ്റും കുമാരനാശാനുമാണ്😊
    B. R. Ambedkar, who advocated for the formation of Pakistan[57] in his book Pakistan or the Partition of India ,[58] wrote on the rebellion:[59]
    The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable. All over Southern India, a wave of horrified feeling had spread among the Hindus of every shade of opinion, which was intensified when certain Khilafat leaders were so misguided as to pass resolutions of congratulations to the Moplas on the brave fight they were conducting for the sake of religion". Any person could have said that this was too heavy a price for Hindu-Muslim unity. But Mr. Gandhi was so much obsessed by the necessity of establishing Hindu-Muslim unity that he was prepared to make light of the doings of the Moplas and the Khilafats who were congratulating them. He spoke of the Mappilas as the "brave God-fearing Moplahs who were fighting for what they consider as religion and in a manner which they consider as religious ".🤗

  • @b2bspy503
    @b2bspy503 27 дней назад +34

    സത്യം കുഴിച്ചുമൂടപ്പെട്ടാലും എത്ര കാലം കഴിഞ്ഞാലും പുറത്തു വരും. കൊണ്ഗ്രെസ്സ് കാരും കമ്യുണിസ്റ്റ് കാരും ഒരിക്കലും ഇതിൽ പ്രതികരിക്കില്ല. ശ്രീനാരായണീയർ ഇനിയെങ്കിലും ഇടതുപക്ഷം വിടണം

    • @PKSDev
      @PKSDev 27 дней назад +2

      ഹിന്ദുവല്ലേ ... ഏറെയൊന്നും ഉണരാനിടയില്ല🫢😱

    • @krprasanna5925
      @krprasanna5925 23 дня назад

      നട്ടെല്ല് വേണ്ടേ

    • @prakashnarayanan5086
      @prakashnarayanan5086 22 дня назад

      ഞാനൊരു ഈഴവനാണ് ഇന്നത്തെ SNDP യോട് എനിക്കു പുച്ഛമാണ് ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത വെള്ളാപ്പുള്ളി പ്രസ്ഥാനം.

  • @subhakeshir5512
    @subhakeshir5512 27 дней назад +36

    ഇപ്പോഴും ദുരവസ്ഥ തന്നെ.

  • @narayanankvalappil3640
    @narayanankvalappil3640 27 дней назад +26

    ഈ ദുഷ്ടന്മാരെ പാല് കൊടുത്തു വളർത്താൻ ഇടതനും വലതനും മത്സരമാണ്

  • @mentrovs8991
    @mentrovs8991 25 дней назад +4

    സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന ABC Channel ന് എന്റെ അഭിനന്ദനങ്ങൾ.❤🙏 ആശാൻ, ഒരു തീരാ നഷ്ടം തന്നെ. പക്ഷേ സത്യം അറിയാൻ 34 വർഷം വേണ്ടി വന്നു. നിങ്ങളെപ്പോലുള്ള ആൾക്കാരും ഇതുപോലൊരു channel ഉം എന്നും സമൂഹത്തിന് വേണം 🙏❤

  • @smilebedhel7377
    @smilebedhel7377 27 дней назад +23

    മേത്തൻ എന്നും മ്ലേച്ചൻ തന്നെ.ദൂരേ നിർത്തുക.

    • @user-jz4tt8tb1w
      @user-jz4tt8tb1w 9 дней назад

      Mlechan methanalla.sanghikalaanu.namboothirimaarude aduthekk veetile pennungale kootti koduthorunna ninteyokke munthalamurakkaar sanghii

  • @kumarvasudevan3831
    @kumarvasudevan3831 27 дней назад +13

    ഈ നീചൻന്മാരുടെ സന്തതി പരമ്പര കുലം മുടിഞ്ഞ് ഈ ലോകത്ത് നിന്ന് തന്നെ നശിച്ച് നാമാവിശേഷം ആകും.

  • @vishwanath22
    @vishwanath22 27 дней назад +21

    ഓരോ ഹിന്ദുവും മാനസിലാക്കി പ്രതികരിക്കണം. ജാഗ്രതയും വേണം

    • @akchandran4954
      @akchandran4954 21 день назад

      നാരയണഗുരുവിനെ പഠിക്കു അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ സഞ്ചരി കു . ഒരു കാലത്ത്. ഇവിടത്തെ പിന്നാക്ക കാർ എന്ന് വിളിക്കുന്നവർ ഹിന്ദുകൾ ആയിരുന്നില്ല എന്നറിയുക. സ്വൽപ്പം ചരിത്രം പഠിക്കു എല്ലാം താനെ മനസിലാകും

  • @user-eg5vx3zf9d
    @user-eg5vx3zf9d 27 дней назад +21

    1924 - Pallanayil boat
    2002 - Godhrayil Train
    Pallanayil murajapom returnees from Trivandrum.
    Godhrayil Karseva returnees from Ayodhya.
    Ellaam bismayom.

    • @sujitharenjith7713
      @sujitharenjith7713 27 дней назад +4

      1921 ലെ മാപ്പിളകലാപം ബിസ്മയമല്ലേ?

    • @user-eg5vx3zf9d
      @user-eg5vx3zf9d 27 дней назад +1

      @@sujitharenjith7713 1921 athukkum mele

    • @sujitharenjith7713
      @sujitharenjith7713 27 дней назад +6

      മാറാട് കലാപവും പൂന്തുറ കലാപവുമൊന്നും ബിസ്മയമാകാത്തതു ഭാഗ്യം , താങ്കൾക്ക് സ്വന്തം ഐഡന്റിറ്റി ഇല്ലാത്തതു ഇതിൽ ഏതു ബിസ്മയത്തിൽ പെടുത്തും,അന്നും ഇന്നും എന്നും ഐഡന്റിറ്റി ഇല്ലാത്ത ഞമ്മന്റെ ആൾക്കാർ ബല്ലാത്ത ബിസ്മയമാണ് 😂

    • @balan8640
      @balan8640 27 дней назад

      Yes

  • @ptcnchandran5567
    @ptcnchandran5567 27 дней назад +35

    ഇപ്പോഴും ദുരവസ്ഥ

  • @SureshKumar-xd6fj
    @SureshKumar-xd6fj 27 дней назад +50

    ആശാൻ മാരുടെ ആശാൻ..🔥🔥🔥🔥കുമാരനാശാൻ..🔥🔥🔥🔥🔥

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 27 дней назад +26

    തിരുവനന്തപുരത്തു വെച്ചും കോലപാതക ശ്രമം നടന്നിരുന്നു കാള വണ്ടിയും കാറും കൂട്ടി ഇടിപ്പിച്ച് ...

  • @premierprocess7652
    @premierprocess7652 27 дней назад +27

    രാഷ്ട്രത്തിന്ന് ആപത്തായ മുസ്ലിം പിശാചുക്കൾ ഇപ്പോഴും വിരാജിക്കുന്നു.

  • @user-ii8gc6ne3x
    @user-ii8gc6ne3x 25 дней назад +5

    ഏറ്റവും നല്ല നീന്തൽ വിദഗ്ധൻ ആയിരുന്നു ,ശാശ്വതികിനന്ദ അദ്ദേഹത്തിൻറ മുങ്ങി മരണം അത് ഒരു ജിജ്ഞാസ അല്ലേ , ആർക്കോ വേണ്ടി മൂടി വെക്കേണ്ട സത്യങ്ങൾ മൂടി വെക്കപ്പെടുന്നും കാലം എല്ലാത്തിനും മറുപടി കാത്ത് വെച്ചിട്ടുണ്ട് അത് സമയം ആകുമ്പോൾ പ്രവർത്തിച്ച് തുടങ്ങു , കുമാരൻ ആശാൻ ആയാലും ശാശ്വതികാനന്ദ ആയാലും മറ്റ് വേറേ ആരായിരുന്നാലും കാലം അതിന് മറുപടി കൊടുത്തിരിക്കും, എല്ലാവരെ ഉള്ളിലും ഉള്ളത് ഒരു ഈശ്വരനാണ്, മതം അടിസ്ഥാനത്തിൽ പല പേരുകൾ എന്നേ ഉള്ളൂ

  • @narasimhajsharm3045
    @narasimhajsharm3045 27 дней назад +22

    മുസ്ലിം സമുദായം ഒരിക്കലും നമ്പാൻ കൊള്ളില്ല.

  • @ponnujose780
    @ponnujose780 21 день назад +4

    ആദ്യം തന്നെ മഹാകവി കുമാരനാശാൻ എന്ന മാന്യ ദേഹത്തെ നമിക്കുന്നു 🙏🏼🙏🏼🙏🏼. മഹാകവിയുടെ പേര് മനസ്സിൽ മായാതെ ഇന്നും ഉണ്ട്. എങ്ങിനെ മരണപെട്ടെന്നോ, ഏത് ആണ്ടിലാണ് മരിച്ചത് എന്നോ അറിയില്ലായിരുന്നു.ഇപ്പോൾ ഇത് പുതിയ അറിവാണ്. വീണ പൂവേ, കുമാരനാശാന്റെ വീണ പൂവേ.. വീണപ്പൂവേ... പൊയ് പോയ ഓർമ്മകൾക്ക് മുന്നിൽ ഒരു കുടന്ന പൂക്കൾ അർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🌹

    • @vishalkarayil4450
      @vishalkarayil4450 19 дней назад

      വളരെ വേദനാജനകമായ സംഭവം😢

    • @thomaspiusthomaspius7007
      @thomaspiusthomaspius7007 10 дней назад

      മുറിയന്മാർ ചെയ്യുന്ന കൊള്ളരുതായ്മകൾ എടുത്തു പറഞ്ഞാൽ അപ്പോൾ അവർ ഇറകളാകും. എന്നാല് വേട്ടക്കാരനും ഇരയും മുറിയന്മരായാൽ ഒരു അക്ഷരം മുണ്ടുല.
      എല്ലാ വെള്ളിയാഴ്ച ഉച്ചയ്ക്ക് പാക്കിസ്ഥാനിൽ ഏതെങ്കിലും പള്ളികളിൽ ബോംബ് പൊട്ടും, കുറെ പേർ ചാകും, അഫ്ഗാനിസ്ഥാനിൽ. താലിബാൻ കുറെ ആളുകളെ കൊല്ലും, യെമനിലെ ഹൂദി കളെ സൗദി അറേബ്യ മിസൈൽ അയച്ചു കൊല്ലും, ഇവിടെ ആർക്കും ഒരു വിഷമവും കണ്ണീരും ഇല്ല.
      ഇവര് കാണിക്കുന്ന കൊള്ളരുതയിക കരണം മുറിയന്മാരെ ആരും ഒന്നും ചെയ്യാനോ പറയണോ പാടില്ല. ലോകത്തിൻ്റെ സമാധാനം ഇല്ലണ്ടാക്കുന്ന സബിക്കപ്പെട്ട വർഗ്ഗം

  • @Ananya_anoop
    @Ananya_anoop 27 дней назад +16

    ആശാനെ ഞാൻ ഇഷ്ടപ്പെട്ടത് രണ്ട് കാവ്യങ്ങൾ വായിച്ചാണ്
    ദുരവസ്ഥ , കരുണ
    പിന്നെ ചിന്താവിഷ്ടയായ സീത,

  • @HariHari-lw9fz
    @HariHari-lw9fz 27 дней назад +8

    സത്യങ്ങൾ ഇത്ര ചാനലും കൂടെ മാത്രമേ മനസ്സിലായി എല്ലാം മൂടിവെച്ചിരിക്കുന്നു

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 27 дней назад +31

    ഈശ്വരാ ആശാനും ഗതി ഇതായിരുന്നോ അദ്ദേഹം പറഞ്ഞത് സംഭവിക്കും മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ മാറ്റുമല്ലങ്കിൽ അതുകളീ നിങ്ങളെ ത്താൻ

  • @mathewz6677
    @mathewz6677 24 дня назад +4

    ഇവിടെ പ്രസ്താവിച്ച കാര്യങ്ങളിൽ തരിമ്പെങ്കിലും സത്യമുണ്ടെങ്കിൽ ഇത്രകാലം നുണകൊണ്ട് ചരിയ്രഗോപുരങ്ങൾ പണിത പുംഗവന്മാരും അതേറ്റു പാടിയ പാണന്മാരും സത്യംമറച്ചുവച്ചഭരണകൂട മേലാളന്മാരം കേരള ജനതയോട് മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @whitelotus8904
    @whitelotus8904 26 дней назад +8

    ആശാനെയും
    ദുരവസ്ഥയെയും നന്നായി പഠിക്കാൻ വരും തലമുറയ്ക്ക് പ്രചോദനം ഉണ്ടാവട്ടെ

  • @thankammatrthanku9561
    @thankammatrthanku9561 26 дней назад +7

    മലയാളത്തിൻ്റെ മഹകവിക്ക്ഈ ദുരനുഭവം. ബോട്ട് അപകടം ഉണ്ടായതല്ല ഉണ്ടാക്കിയതാണ് അല്ലേ ?

  • @kavalamretheesh9721
    @kavalamretheesh9721 22 дня назад +2

    സത്യത്തിൽ ഇത്രയും കേട്ടപ്പോ ചങ്കിൽ ഒരു പിടച്ചിൽ. ഒരു നൊമ്പരം 😭😭🙏🙏🙏

  • @nadackalnadackal9444
    @nadackalnadackal9444 22 дня назад +3

    ഞമ്മൻ ചെയ്ത ക്രൂരതകൾ പറഞ്ഞാല് ഞമ്മൾ ക്രൂരമായി തന്നെ കൊല്ലും. അങ്ങനെ മറ്റുള്ളവരെ ഭയപ്പെടുത്തും എന്നിട്ടു ഞമ്മൻ തന്നെ പറയും പണ്ട് മുതലേ ഞമ്മൾ എന്തെങ്കിലും ക്രൂരത ചെയ്തിരുന്നെങ്കിൽ അന്നത്തെ ജെനങ്ങൾ എന്തു കൊണ്ട് എതിർത്തില്ല എന്നു 😢😢 ന്താ.. ല്ലേ..😂😂😂

  • @joyjdavid1
    @joyjdavid1 25 дней назад +4

    ഇത്രയും സത്യങ്ങൾ പുതിയ അറിവാണ്... 🙏

  • @abrahampaulose8942
    @abrahampaulose8942 17 дней назад +2

    ഉണ്ടാവാൻ ഇരിക്കുന്ന മഹാ ദുരവസ്ഥകളെ പ്രതിരോധിക്കാൻ എന്തെങ്കിലും തയ്യാറെടുപ്പുകൾ നമുക്കുണ്ടോ?

  • @saraswathigopakumar7231
    @saraswathigopakumar7231 27 дней назад +19

    അഹങ്കാരം, ധാർഷ്ട്യം എന്നിവയുടെ നെറുകയിൽ നിന്ന് വർഗീയത കൊണ്ട് ഉണ്ണിമുകുന്ദനെ പറഞ്ഞവർ, മോഹൻലാലിനെ പറയുമ്പോൾ നിശബ്ദവും തന്റെ മതത്തിൽ പെട്ട ഒരാളുടെ വിഷയം വരുമ്പോൾ പ്രതികരിക്കുകയും ചെയ്യുന്ന ഈ കേരളത്തിൽ എന്ത് മാ- തേതരം.. ഒരു വീഡിയോ ചെയ്യണം

  • @GeethaLekshmi-ol6iu
    @GeethaLekshmi-ol6iu День назад +1

    മഹാകവിക്കു ആദരാജ്ഞലികൾ 🙏🙏🙏🙏

  • @ramks3282
    @ramks3282 27 дней назад +23

    ആ ബോട്ടപകടത്തിൽ എൻ്റെ മുത്തച്ഛനും ഉണ്ടായിരുന്നു പക്ഷെ രക്ഷപ്പെട്ടു....!!

  • @IBNair9
    @IBNair9 27 дней назад +21

    എണ്ണം പറൡ ഭീകരാക്റമണം...😮..പുഴ ഇപ്പോഴും ഒഴുകുന്നു അവിരാമം...

    • @sadasivanp773
      @sadasivanp773 27 дней назад

      Ethinde enna thanikke vende? Para

  • @dhaneshedk3452
    @dhaneshedk3452 27 дней назад +25

    ഉള്ളത് പറയണമല്ലോ മലബാറിലെ വല്യ മഹാന്മാർ ആയ കവികൾ ഒന്നും ഇതിനെപ്പറ്റി എഴുതിയിട്ടില്ല..... കഷ്ടം...

    • @krprasanna5925
      @krprasanna5925 23 дня назад

      എങ്ങിനെ എഴുതും.. തല മറ്റുള്ളവരുടെ കക്ഷത്തിൽ വച്ചിരിക്കുവല്ലേ എങ്ങിനെ എഴുതും

    • @vivekcp4887
      @vivekcp4887 10 дней назад

      ഉണ്ട്. സോദരർ തമ്മിലെ പോരൊരു പോരല്ല,സൗഹൃദത്തിൻ കലങ്ങി മറിയലാം ഏന്നെഴുതിയത് പൊന്നാനിക്കാരനായ മഹാകവി വള്ളത്തോൾ നാരായണ മേനോനാണ്.

    • @dhaneshedk3452
      @dhaneshedk3452 10 дней назад

      @@vivekcp4887
      ഉവ്വ.... ആ വരികൾ നോക്കിയാൽ അറിയാം.... മനോഹരൻ്റെ ആൾക്കാരെ സുഖിപ്പിക്കൽ ആണ് എന്ന്.... കലാപാത്തെ നിസാരവൽക്കരിക്കൽ..... നട്ടെല്ല് ഇല്ല അത് തന്നെ...

  • @cmtvpm
    @cmtvpm 27 дней назад +35

    നമ്മുടെ കുമാരനാശാനെ കൊന്നത് മാപ്പിള ഖലാസ്സികൾ ആണ്. ഇപ്പോഴും ഈ വർഗ്ഗത്തിൽപ്പെട്ട ഖലാസികൾ കേരളത്തിലുണ്ട്..

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 27 дней назад +26

    ഹിന്ദുക്കളുടെ നേരെ ഇനി വന്നാൽ വിവരം അറിയും...ദുരവസ്ഥ.. ഈ book netil വായിക്കാൻ കിട്ടുമോ.....

  • @nam8582
    @nam8582 25 дней назад +4

    ദുരവസ്ഥ എന്ന കൃതി സകലരും വാങ്ങി വായിക്കുക.

  • @user-sb4xy7oy4k
    @user-sb4xy7oy4k 14 дней назад +1

    ആശാന്റെ ദുരവസ്ഥ ഒരു സിനിമയക്കാൻ തന്റെടമുള്ള ആരെങ്കിലും കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഉണ്ടോ ???

  • @tissysaiko5272
    @tissysaiko5272 10 дней назад

    രണ്ടാളും അറിവിൻ്റെ നിറകുടങ്ങൾ❤

  • @Santhosh_351
    @Santhosh_351 27 дней назад +11

    പുതു തലമുറയ്ക്ക് ഈ അറിവുകൾ നൽക
    യ സുനിൽ സാറിനും രാമചന്ദ്രൻ സാറിനും ഭാവുകങ്ങൾ നേരുന്നു. ഭാരത് മാതാ കി ജയ്

  • @muraleedharanv4480
    @muraleedharanv4480 27 дней назад +15

    തുവ്വ്ർ കിണറ്റിൽ നിന്നും 34ഈഴവരുടെ ഈർച്ചവൾ കൊണ്ടു തലയോട് ഈർന്ന മൃതദേഹങ്ങൾ കണ്ടെടുത്ത സ്വാതന്ത്ര്യ സമരം അല്ലേ

    • @jasminewhite3372
      @jasminewhite3372 25 дней назад +1

      ഇനിയെങ്കിലും ഹിന്ദുക്കളെ ജാതി തിരിച്ച് കാണരുത്.

  • @vilasinikn9789
    @vilasinikn9789 18 дней назад +1

    ചങ്ങമ്പുഴയുടെ വാഴക്കുല അവർണ്ണൻ സവർണ്ണൻ എന്ന പേരിൽ നാടകമാക്കിയും മറ്റും കാണിച്ച് തമ്പുരാന്റെ അടിയാനോടുള്ള ക്രൂരത കാണിയ്ക്കുന്ന സഖാക്കൾക്ക് കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതി കഥാസന്ദർഭകാര്യങ്ങളിലൂടെ വിവരിച്ച് നാടകം പോലെയോ തെരുവ് നാടകം പോലെയൊ നടത്താൻ ധൈര്യമുണ്ടോ

  • @Thrayi
    @Thrayi 27 дней назад +14

    ധ്യാനത്തിൽ ആയിരുന്ന ഗുരു പുറത്തു വരാൻ ആശാൻ കാത്തിരുന്നു എങ്കിൽ അദ്ദേഹം ഈ അപകടത്തീൽ പെടുമായിരുന്നില്ല

  • @manjinisatheesan5028
    @manjinisatheesan5028 27 дней назад +21

    ആശാൻറെ ദുരവസ്ഥ ഇന്ന് അനുഭവിക്കുന്നു

  • @user-bi4bq5lf3t
    @user-bi4bq5lf3t 27 дней назад +22

    They were Killed our beloved poet Kumaranasan. Heartbreaking.

    • @DGP8630
      @DGP8630 27 дней назад +4

      Heartbreaking.....

  • @indian5371
    @indian5371 17 дней назад +3

    അപ്പോൾ പുരാതന കാലം മുതൽ ഭീകരവാദം ഉണ്ടായിരുന്നു

  • @rajasekharg3934
    @rajasekharg3934 21 день назад +3

    Sir, ഇന്നും അതുതന്നെയല്ലേ നടത്താൻ ഉദ്ദേശിക്കുന്നത് അതിന് ഉദാഹരണമല്ലേ അവലും മലരും കുന്തിരിക്കവും കരുതിക്കൊള്ളൂ പോലെയുള്ള മുദ്രാവാക്യങ്ങൾ.

  • @user-xd9sm3jp5k
    @user-xd9sm3jp5k 27 дней назад +33

    എനിക്ക് പലപ്പോഴും തോന്നിയ ഒരു കാര്യമാണ്....
    എന്ത്കൊണ്ടാണ് sndp ദുരവസ്ഥ ഈ കവിത പ്രസിദ്ധികരിച്ചു എല്ലാവർക്കും കൊടുക്കാനുള്ള ആർജവം കാണിക്കുന്നില്ല.......

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 27 дней назад +13

    കുമാരനാശാനെ ചതിച്ചു കൊന്ന ഒരുത്തനും ഗതികിട്ടാതെ വെള്ളം കുടിക്കാതെ തീരും. യാതൊരു സംശയവുമില്ല...👈🏻👈🏻😠😡😡

  • @yrushlhem
    @yrushlhem 23 дня назад +2

    ആയിരത്തി നാന്നൂറ് വർഷമായി ചെയ്യുന്നതാണ് ഇത്. അവർ നിങ്ങൾക്കു ചുറ്റും ഉണ്ട് ഒരു ഉത്തരവിനായി ജാഗ്രത

  • @babuta1977
    @babuta1977 27 дней назад +16

    ഒരു പുനർ anweshanom
    അത്യാവശമല്ലേ
    sree വെള്ളപ്പളി Nadeshan sir ഇ കാര്യത്തിൽ ഇടപെടണo

  • @user-wg6ht6mj1r
    @user-wg6ht6mj1r 26 дней назад +10

    ഇവരുടെ പ്രവർത്തനം ഇപ്പഴും അവർ നടത്തുന്നു ഇടതുവലതു രാഷ്ട്രീയത്തിൻ്റെ പിൻബലത്തിൽ

  • @SB_9747
    @SB_9747 27 дней назад +11

    പ്രതികരിച്ചു കൊണ്ടിരിക്കുക

  • @ponnujose780
    @ponnujose780 21 день назад +2

    രണ്ട് പേരുടെയും സംസാരം അതി മനോഹരം.

  • @vinaykomath7169
    @vinaykomath7169 25 дней назад +4

    ഇപ്പോഴും നടക്കും. ഇസ്രായേലിൽ നടന്നത്പോലെ same day കേരളത്തിൽ നടന്നേനെ NIA ഇവറ്റകളെ കൊണ്ടു പോയില്ല എങ്കിൽ. അതുകൊണ്ട് ഇപ്പോൾ നടക്കില്ല എന്ന് പറയരുത്

  • @user-eh1gl8ct3q
    @user-eh1gl8ct3q 18 дней назад +1

    Thanks for sharing this information.All Hindu's should know this information.keep doing such valuble information videos