സാരി / ദോത്തി സ്ഥിരമായി ഉടുത്താൽ കാൻസർ വരുമൊ? എന്താണ് സാരി കാൻസർ?

Поделиться
HTML-код
  • Опубликовано: 15 окт 2024
  • സാരി / ദോത്തി സ്ഥിരമായി ഉടുത്താൽ കാൻസർ വരുമൊ? എന്താണ് സാരി കാൻസർ? | Saree cancer : what is it? How to prevent it?
    അര്‍ബുദകാരണമാകുന്ന പല വിധത്തിലുള്ള വസ്‌തുക്കളെ പറ്റി നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തിലെങ്ങും ഒരു സാരി കണ്ടിട്ടുണ്ടാകില്ല. ഇന്ത്യന്‍ പരമ്പരാഗത വസ്‌ത്ര സങ്കല്‍പത്തിന്റെ നെടുംതൂണായി നാം പ്രതിഷ്‌ഠിച്ചിരിക്കുന്ന സാരി ഒരു അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കേട്ടാൽ ആരും വിശ്വസിക്കില്ല! 1945കളില്‍ ധോത്തി അഥവാ മുണ്ട്‌ അര്‍ബുദത്തോട്‌ ചേര്‍ത്ത്‌ തന്നെ പറയപ്പെട്ട്‌ തുടങ്ങിയ വാക്കാണ്‌ സാരി അര്‍ബുദം. സാരിയുടുത്താൽ ക്യാൻസർ വരുമോ, എന്താണ് സാരി ക്യാൻസർ? പേര് കേട്ടാൽ സാരിയുടുത്താൽ ക്യാൻസർ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #saree_cancer #dhoti_cancer #സാരി_കാൻസർ #കാൻസർ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c....

Комментарии • 108

  • @Wanderingsouls95
    @Wanderingsouls95 3 месяца назад +223

    ആദ്യമായിട്ടാണ് കേൾക്കുന്നത്.. ശെരിക്കും ഞെട്ടി 😵‍💫

    • @thasnishaheer573
      @thasnishaheer573 Месяц назад +3

      ഞാനും, അപ്പോൾ പ്രസവിച്ച് കിടക്കുമ്പോൾ അര മുറുക്കുമ്പോൾ ഇങ്ങനത്തെ പ്രശ്നം ഉണ്ടാവാറുണ്ടല്ലോ, അപ്പൊ കാൻസർ ഉണ്ടാവുമോ

    • @ഹംദനൗറിൻ
      @ഹംദനൗറിൻ Месяц назад

      ​@@thasnishaheer573 അര മുറുക്കുന്നത് വള്ളി വെച്ച് അല്ലല്ലോ വീതിയുള്ള തുണി അത്യാവശ്യം വീതിയിൽ madakki അല്ലേ, അത് രണ്ട് വട്ടം തിരിയുമ്പോൾ തന്നെ ലൂസ് ആവുകേം ചെയ്യും

    • @thasnishaheer573
      @thasnishaheer573 Месяц назад +1

      @@ഹംദനൗറിൻ ലൂസാവാൻ പാടില്ലത്രെ, ഇപ്പോഴും ടൈറ്റ് ആയിരിക്കണം പോലും, ചൊറി പിടിച്ച് തണർപ്പ് പൊന്തി dr കാണിച്ച് കാൻഡഡ് ബി ഓയിൻമെൻറ് വാങ്ങിച്ച്

  • @Najeema-wg9le
    @Najeema-wg9le 3 месяца назад +92

    വളരെയധികം വിലപ്പെട്ട അറിവ് ❤

  • @Naishna
    @Naishna 3 месяца назад +22

    സാറിന്റെ ഓരോ വീഡിയോസും ഓരോ അറിവുകളുമാണ് കാട്ടിത്തരുന്നത് ഒരുപാടു നന്ദി sir

  • @tessavlog6540
    @tessavlog6540 3 месяца назад +85

    ഇതു വരെ സാരി ഉടുക്കാൻ മടി ഉള്ള ഞാൻ ഈ വിഡിയോ കാണുന്നു.

  • @positivelife_2023
    @positivelife_2023 Месяц назад

    Ithu kelkumbhol sweat pants oke idunnavarude karyo...most of the girls full tight jeans,pants aanu idunnath..
    Saree pavadake ithaanu avastha engil?
    Ithoru puthiya information ആണ്. Good information

  • @shalinikrishnan9817
    @shalinikrishnan9817 2 месяца назад +5

    Thank u doctor. Helpful video. God bless u.

  • @Mariasusanna-w2m
    @Mariasusanna-w2m 3 месяца назад +12

    ഇതിക്ക് മുന്നേ കേട്ടായിരുന്നു സാരി കാൻസർ. Bt വിശ്വസിക്കാൻ പറ്റിയില്ല. അയാളുടെ അവതരണം അത്രക്ക് മോശം ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അപ്പൊ അതിന്റേതായ രീതിയിൽ പറയണം. Bt ഈ സർ പൊളി. നല്ല അവതരണം 🎉🎉

  • @aswathyachu386
    @aswathyachu386 3 месяца назад +2

    Njanum njetti, thank you for valuable knowledge ❤, thank you dr.

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Месяц назад

    First time hear this news Thank you Doctor

  • @nadhiyahamza1739
    @nadhiyahamza1739 3 месяца назад +5

    Njan eppozhum karudhum sareee pavada muruki uduthal avide adayalavum neetalum undavum sthiram saree udukunnavude avastha endhavumnn thanks docter pallarkum idh oru upakara pradhamaya video anu👍

  • @simimaghesh
    @simimaghesh Месяц назад

    Hi doctor,my son has ingrown toe nail and it doesn’t heal at all .while seeing his leg I am scared .while seeing this video I am more frightened.is there any treatment for this. Please.

  • @ancyjoseph7410
    @ancyjoseph7410 Месяц назад

    New information 🙏🙏🙏

  • @Naishna
    @Naishna 3 месяца назад +3

    ആദ്യമായിട്ടാണ് കേൾക്കുന്നത്,

  • @ramlathkk3194
    @ramlathkk3194 3 месяца назад +2

    Thank you sir giving valuable information 🙏
    Sir yeast ഉപയോഗിച്ചാൽ ദോഷമുണ്ടോ

    • @sirajelayi9040
      @sirajelayi9040 3 месяца назад

      തീർച്ചയായും,പഞ്ചസാര ചേർത്ത് 6 മണിക്കൂർ പെർമെൻ്റ് ചെയ്ത തേങ്ങ വെള്ളം ഈസ്റ്റ് ന് പകരം ഉപയോഗിക്കാം. വെള്ളപ്പത്തിനോക്കെ poli ആണ് 😊

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 2 месяца назад +3

    ❤ good information, thank u dr ❤

    • @kamalav.s6566
      @kamalav.s6566 2 месяца назад

      എന്നാൽ ഞാൻ ഇനി സാരി ഉടുക്കുന്ന പ്രശ്നമേ ഇല്ല ,

  • @Binthzinab
    @Binthzinab 2 месяца назад

    Doctor...Keloid enna skin prashnathe kurich parayamo..stiroid injections eduthu..lacer therapy chaithu...plastic surgery chaithu...ennittum shareerathile oro bhaghathayitt varunnu

  • @time_to_create123
    @time_to_create123 Месяц назад

    Prasavasesam kettunnatho😮

  • @SUMAVARMA-f1e
    @SUMAVARMA-f1e 2 месяца назад +1

    Good Information ❤

  • @Remya788
    @Remya788 2 месяца назад

    Kalyanathinallathe ethuvare uduthittilla

  • @merymercyka6239
    @merymercyka6239 3 месяца назад +4

    ഇത് ആദ്യമായി കേൾക്കുന്നു. 🤔🤔

  • @Shaliha-q8q
    @Shaliha-q8q 3 месяца назад +3

    Bra tight karanam cancer enganum varumo

  • @diyaletheeshmvk
    @diyaletheeshmvk 3 месяца назад +4

    Thanku..nice information 🥰🥰🥰

  • @anuanutj4491
    @anuanutj4491 3 месяца назад +1

    Thank you doctor

  • @ajeenas7421
    @ajeenas7421 3 месяца назад +6

    Unknown information. Thank you Sir

  • @musiqueenhere6113
    @musiqueenhere6113 Месяц назад

    😮😮 thanku doc❤

  • @mariyammasalim6063
    @mariyammasalim6063 3 месяца назад +1

    Njaan innu sarinodu chodikkan irunna vizhayam ente skin kaalilum kaiyilum skin varandu chorichilundu doctor ine kaanichu velichenna purattaan paranju enna purattumbol skin kooduthal varandu podipole varu nnu ithinu nalloru moisturizer paranju tharamo njaan nalla vizjamathilaanu thankyou Dr 🙏

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 2 месяца назад +1

    Njan paavada daily murukkiyan udukkunnath😢😢😢

  • @hibavadakkan7016
    @hibavadakkan7016 3 месяца назад +4

    Bra strap ithpole tight aayi ninnalum ingane sambavikkumo?

  • @DGP8630
    @DGP8630 Месяц назад

    BRAZIER tight aayi idumbozhum undaakum😮😮😢

  • @user-nf6oc8py7k
    @user-nf6oc8py7k Месяц назад

    Dr 🥰🙏

  • @AmbilyDhananjayan
    @AmbilyDhananjayan 3 месяца назад +1

    Thank you Dr👍

  • @muhsina12334
    @muhsina12334 3 месяца назад +5

    Appol prasavichitt vayar varathirikkan enn aranj pandathe ammamar mund murukki kettippikkum sthirmayi 30 day😢😢

    • @FathimaMatheen
      @FathimaMatheen 3 месяца назад +1

      Athu veethiyil ആണ് കെട്ടുന്നത്.. പാവാട ചരട് പോലെ അല്ല

  • @RajeenaMohammed
    @RajeenaMohammed 3 месяца назад +1

    Prasavichu kidakkunna pennungalkk inganeyalla ithil kooduthal aayi tight aayi kettum. Kuyappamundo

  • @anseenaansari2368
    @anseenaansari2368 3 месяца назад +1

    Valuable information 👌

  • @AlfunaAmeen
    @AlfunaAmeen 3 месяца назад +1

    New And Good Information 👍

  • @sinim974
    @sinim974 Месяц назад

    പാന്റ്സ് ഇടുമ്പോഴോ ?

  • @ArifaSharafu
    @ArifaSharafu Месяц назад

    Delivery k shesham ara murukkunadum😢

  • @soul-b4s
    @soul-b4s Месяц назад

    ജീൻസ് പോലുള്ള ഇടുന്നത് കൊണ്ട് സ്ത്രീകളിൽ ഗർഭ സംബന്ധമായ രോഗം, ക്യാൻസർ വരുന്നുണ്ട് എന്ന് പഠനം പറയുന്നു. ശരി ആണോ, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sajeshvandazhy6033
    @sajeshvandazhy6033 3 месяца назад +5

    വന്നു വന്നു ഡ്രസ്സ്‌ ഇടാൻ പറ്റാതെ ആയോ

  • @sarojinisaro3515
    @sarojinisaro3515 Месяц назад +1

    പണ്ട്,പാവാടയേക്കാൾ മുറുക്കി ഒന്നര ഉടുത്തിരുന്നു. 😂😂

  • @Prasanna78
    @Prasanna78 3 месяца назад

    പാവാട ഒക്കെ ഇത്രയും tight ആയിട്ട് കെട്ടുമോ

  • @PradeepCk-c7m
    @PradeepCk-c7m Месяц назад

    👍

  • @KittyAj-r5r
    @KittyAj-r5r 3 месяца назад +2

    Pants 👖🩳 um problem ano

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 3 месяца назад +2

    Angane anenkil tight ayitulla bra ittal cancer varan chance undo

    • @sheejaps3782
      @sheejaps3782 Месяц назад

      May be... go without at night time 👍

  • @bejoyvarghese3729
    @bejoyvarghese3729 Месяц назад

    സ്റ്റാർ മാജിക് ഷോ യിൽപങ്കെടുക്കാൻ അവസരം കിട്ടുമോ?ആരെ ബന്ധപ്പെട്ടാൽ കിട്ടും?

  • @vpp602
    @vpp602 3 месяца назад

    ലോകത്തു ഏത് ഉണങ്ങാത്ത മുറിവും ഹംസ വൈദ്യർ ഉണക്കും

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 3 месяца назад

    Without athaa sugam

  • @farseenajasheer4154
    @farseenajasheer4154 3 месяца назад

    സാരി ഉടുക്കുമ്പോഴല്ല ന്റെ സാറെ
    പ്രസവ ശേഷം കെട്ടുന്ന ഒരു കെട്ടുണ്ട്😭 വയർ ചാടാതിരിക്കാനും ഗർഭപാത്രം ചുരുങ്ങാനും പറഞ്ഞു ആ കെട്ട് കെട്ടിയാൽ നമ്മൾ സ്വർഗം കാണും എന്നിട്ട് ee പറഞ്ഞ മുറിവും ണ്ടാവും കുളിക്കുമ്പോ ഉണ്ടാവുന്ന നീറ്റലോ പറയും വേണ്ട
    😢

    • @sakkeenabeevi3334
      @sakkeenabeevi3334 3 месяца назад

      കല്യാണം കഴിക്കാതിരുന്നാൽ പോരേ എന്നാൽ ഒന്നും sahikanadallo

    • @sheejaps3782
      @sheejaps3782 Месяц назад

      🤔

  • @fathimapathu-so1ct
    @fathimapathu-so1ct Месяц назад

    Bra tight ayit ettal ith ondakan chance undo?😢

  • @Rabiyarabiyaab
    @Rabiyarabiyaab 3 месяца назад

    Bra ittal varumo😊

  • @shakkeelamuhammed725
    @shakkeelamuhammed725 2 месяца назад

    🎉🎉

  • @Unni821
    @Unni821 Месяц назад

    ആദ്യമായിട്ട് സാരീ ഉടുത്തു വീഡിയോ കാണുന്ന ഞാൻ 🙄🙄🙄🙄

    • @drdbetterlife
      @drdbetterlife  Месяц назад +2

      സ്ഥിരമായിട്ട് tight ആക്കി ഉടുത്താൽ മാത്രമാണ് ഈ പ്രശ്‌നം. വർഷങ്ങൾ എടുക്കും

  • @sherrykhahan485
    @sherrykhahan485 3 месяца назад

    Sathyam

  • @sahalmuhammadsajan3804
    @sahalmuhammadsajan3804 3 месяца назад +3

    Salwar ittaalum pants murukki kettumallooo....

  • @ivoncarolin123carolin9
    @ivoncarolin123carolin9 2 месяца назад

    😮

  • @Hasnaththasi2883
    @Hasnaththasi2883 3 месяца назад

    👏👏

  • @AamiVimal-se8fw
    @AamiVimal-se8fw 3 месяца назад +4

    അപ്പോൾ ഡെലിവറി കഴിഞ്ഞ് കിടക്കുന്ന ആൾക്കാർ എന്ത് ചെയ്യും ആ സമയത്ത് മുണ്ടുപയോഗിച്ച് വയറു കെട്ടുമ്പോഴും ഇതേ പ്രശ്നം വരുന്നില്ലേ

    • @subaidak-ed8ty
      @subaidak-ed8ty 3 месяца назад

      ഓവറായി മുറുക്കി എടുക്കരുത് ഗർഭപാത്രം ഇറങ്ങി വരും

    • @user-dv9se4tw3c
      @user-dv9se4tw3c 3 месяца назад

      എന്തിനാ കെട്ടാൻ നിന്ന് കൊടുക്കുന്നത്

  • @Sethulex
    @Sethulex Месяц назад

    😮😮😮

  • @PramodKumar-ue6vr
    @PramodKumar-ue6vr 3 месяца назад +2

    Thettu cheyunnath pavada annenkillm kuttamm sariikk😂

  • @renjith1676
    @renjith1676 2 месяца назад

    എന്തായാലും നിക്കർ ഇടുന്നത് കൊണ്ടാണെന്നു പറയാത്തത് ഭാഗ്യം 😳

  • @anilar7849
    @anilar7849 2 месяца назад

    🙏🏻😨

  • @abiazu6956
    @abiazu6956 3 месяца назад +1

    Pardha use cheythapore simple

    • @anseenaansari2368
      @anseenaansari2368 3 месяца назад +3

      Ellarum pardha use cheyyuo🙄

    • @abiazu6956
      @abiazu6956 3 месяца назад

      @@anseenaansari2368 pardha ippo Muslimsin mathrame upayogiksvu ennundo?

    • @yedhukrishnakr8871
      @yedhukrishnakr8871 3 месяца назад

      ​@@abiazu6956😂

    • @enzopubg77
      @enzopubg77 3 месяца назад

      ​@@anseenaansari2368udupp ittalum pore

    • @arshgh3543
      @arshgh3543 3 месяца назад +4

      Pardha upayogichal vitamin D deficiency varum

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 месяца назад +1

    Onnupoye namukku pardayidaam enthe

  • @mumthajbeevi482
    @mumthajbeevi482 3 месяца назад

    Nrjy

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 3 месяца назад +1

    OMG 🥺😳

  • @mumthajbeevi482
    @mumthajbeevi482 3 месяца назад

    Bbrur767yg3h5hrhdhtudgvll6rhrkllkyfgfznruuiy866❤

  • @saradaraveendran8924
    @saradaraveendran8924 Месяц назад

    🤔😮😮😮😔😔

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 месяца назад

    ❤Dr

  • @podimonnair1299
    @podimonnair1299 Месяц назад

    100 പറ്റൂല 150 തന്നെ വേണം 🙄🙄🙄🙄

  • @binshidham.v6192
    @binshidham.v6192 3 месяца назад +1

    Irukiya vasthrangal darikaruth ennu islam padipikunath വെറുതെ alla

  • @GeethaGeetha-jw9ew
    @GeethaGeetha-jw9ew 3 месяца назад

    Iswaraa😮😮😮

  • @dhanyacg6929
    @dhanyacg6929 3 месяца назад

    😢

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 месяца назад

    😮 Badai😂😂😂😂😂😂

  • @VivaChad-ci8dl
    @VivaChad-ci8dl 3 месяца назад

    പാവാട cancer 😅

  • @Shathinker
    @Shathinker Месяц назад

    Chila bra use cheyyumbo ithu pole indavarind

  • @raniks2062
    @raniks2062 2 месяца назад

    😮

  • @faznaanu
    @faznaanu 3 месяца назад

    👍

  • @ValarmathiK-n1o
    @ValarmathiK-n1o 3 месяца назад +1

    😮