ഹായ് sir.. എൻ്റെ 2 നില വീടിൻ്റെ വർക്ക് കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയിരുന്നു. വെള്ളം നിൽക്കുന്ന സ്ഥലമാണ് പൂഴി മണ്ണാണ് .ആകെ 15 കോളം ഉണ്ടായിരുന്നു. PCC യും RCC യും ഒരു ദിവസം തന്നെ ചെയ്തു. എന്നാൽ PCC ഒന്നര ഇഞ്ച് കുഴച്ചിട്ടതിന് ആകെ 25 ക്യൂബിക് അടി മെറ്റിൽ ആണ് അവർ use ചെയ്തത്. അതായത് വളരെ കനം കുറവാണ് PCC.എന്നിട്ട് കമ്പി എല്ലാം സെറ്റ് ചെയ്ത് മുകളിൽ കനത്തിൽ RCC ചെയ്തു.പക്ഷേ vibrator ഒന്നും ഉപയോഗിച്ചില്ല.അടിയിലെ frame പൊക്കി വച്ചതും ഇല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ lockdown ആയി, പിന്നെ രണ്ടു ചുഴലിയും പേമാരിയും വന്ന് കോളത്തിൽ എല്ലാം വെള്ളം നിറഞ്ഞ് മണ്ണ് ഇടിഞ്ഞു വീണ് അതേ അവസ്ഥയിൽ കിടക്കുവാണ്. പില്ലർ പൊക്കാൻ പറ്റിയില്ല. 2 മാസമായി. കമ്പിയൊക്കെ തുരുമ്പിച്ച് തുടങ്ങി. എൻ്റെ സംശയം ഇത്രയും വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് PCC ഈ കനത്തിൽ ഇട്ടാൽ മതിയോ? കമ്പിയിൽ വെള്ളം തട്ടില്ലെ?
Sir, oru small doubt. 1650sq ft vedu work. Ground floor matharam piller kodukunnullu. Firstfloor 800 sq ft indu.first floor concret block edakettu kodukannu vicharikunnu. Pinnedu second floor adukan piller avisham indo. First floor same design thanne second floor il chaiyan vicharikunnu. Basement beam 16mm steel use chaithal. Pls reply sir.
jerry xaviyar ground floor pillar and beam ( plinth beam mathramalla roofilulla support beam koodi undakanam ) aanenkil kuzhappamilla , 1600 Sft wide base aayirikkukayum venam , 2 nila vareyulla load bearing capacity Mathrame normal cement block nu ullu.
Yes , but choose the appropriate method of footing/ foundation by the help of an engineer. Because the depth and condition of earth determines the category of foundation.
Sir thinking about to increase foundation basement height 25cm extra, because of nearby plot and road height. This extra height should be concrete or can we use bricks?
നമ്മുടെ ഏരിയയിൽ pillar വാർത്തു പ്ലിന്ത് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് പ്ലിന്തിൻ്റെ അടിയിൽ തരനിരപ്പിൽ നിന്ന് അല്പം താഴ്ത്തി കുഴി എടുത്തു ആദ്യം 2 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ഇട്ടു 2 വരി കട്ട കെട്ടി തറ നിരപ്പിൽ ആക്കിയതിന് ശേഷം കട്ടക്ക് മുകളിൽ പ്ളിന്ത് വരത്തക്ക രീതിയിൽ അണ് ചെയ്യാറ്
Sir.karingal 2 adifoundation and 2 adi thara + 8" belt cheyyunnathinekkal ethra amount kooduthal ayirikkum plinth beam cheyyunnath around 2500 sqft ground floor ulla oru commercial building aaanu
one question, ningal kaanichcha sthalam nalla hard laterite soil ulla area aanu, avide normal granite kallu kondulla foundation mathi-aaville. ende engineer parayunnathu soft soil concrete footing/pillar venam . hard aanengil rubble foundation mathi. Ithu sheriyaano?
Sir we are totally confused with foundation for our house.because one side of plot is 12 feet slop from road .....howmuch will increase in cost for constuction..when compared with normal foundation...canu give a suggestion when we send a contour map of our plot
After digging sand for pillar 4 house construction , see water during this monsoon then what we need to do .Land is wet land in adharam near to paddy area. 1 ft water . All water from nearby area is flowing through this land.
black sheet ഇടുന്നത് concrete മണ്ണുമായി touch ചെയ്യാതിരിക്കാനാണ് മറ്റ് ആവശ്യങ്ങൾ ഇല്ല അതിനാൽ beam ന്റെ അടിഭാഗം pcc ചെയ്താലും മതി ...മണ്ണുമായി ഒരിക്കലും direct touch ചെയ്യാതിരിക്കുക .
കുളം മൂടിയതായാലും അതിന്റെ അടിത്തട്ടുവരെ ഇട്ട മണ്ണ് loose ആയിരിക്കും , അതിനാൽ pillar ചെയ്യുമ്പോൾ കുളം ഉണ്ടായിരുന്ന സ്ഥലത്തിന്റെ അടിത്തട്ട് മുതൽ തന്നെ ചെയ്യണം അതിനാൽ മണ്ണിട്ടത് എന്നാണ് എന്നതിന് പ്രസക്തിയില്ല , പക്ഷെ മണ്ണിട്ട് കുറച്ചു കാലങ്ങൾക്കു ശേഷമാണെങ്കിൽ pillar footing pit എടുക്കാൻ എളുപ്പമുണ്ടാകും .
സർ ഒരടി താഴ്ചയിൽ തന്നെ വെള്ളം കാണുന്ന പണ പുരയിടത്തിൽ വീടുപണിയാൻ സാധിക്കുമോ. എങ്കിൽ രണ്ടു നില വീടിനു കോളം മണ്ണിനടിയിൽ എത്ര താഴ്ചയിൽ ഉണ്ടാക്കണം. അതിന്റെ താഴ്ചയുടെ മാനദണ്ഡം എന്താണ്?
വല്യ ആഡംബരമൊന്നുമില്ല പക്ഷേ നല്ല വീഡിയോകൾ ആണ് എല്ലാം..
✌️
വളരെ ഉപകരമായി , ഞാൻ അടുത്ത മാസം വീടിന് പ്ലിന്ത് ബീം ചെയ്യാൻ തുടങ്ങുകയാണ്.... നന്ദി.. നന്ദി... 🙏.. /ഹാഷിം ചാവക്കാട്
Thanks എളുപ്പത്തിൽ മനസിലാക്കി തന്നു.
ജാടകളില്ലാത്ത അവതരണം സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ..
Than u sir 🙏ഞാനൊരു പുതിയ വീട് വയ്ക്കുന്ന ആളെന്ന നിലയിൽ👍👍
എന്ത് ജാഡ.. നിങ്ങൾ മറ്റുള്ളവരുടെ ജാഡ നോക്കാതെ പഠിക്കാൻ ശ്രെമിക്കു
Thankyou sir.. its so much helpful.. your simple and clear presentation make it more good . 👍☺️
Thank u so much . Really good information
ശെരിക്കും ഗുണകരമായ വീഡിയോ
Thanks very good by Jose thomas
Thanks sir ingane oru video cheythathinu. Enikku orupad upakarapettu
വളരെ നല്ല വിവരണം
Very useful video. Thank you very much
സൂപ്പർ വീഡിയോ കറക്റ്റായി മനസ്സിലാക്കി തന്നു
good information nd knowledge
Thank you 🙏🌹
I refer your videos to understand the home construction better...thanks a lot for your videos Ratheesh
👍👍👍👍👍 valare upakaaramai
Thank you, very useful information
സൂപ്പർ. 👍
Very good explanation
Shop drawing anganeyulla drawingukale palatharam kurich video cheyyumo
Sir, for house footing, which is more good in terms of dimension, 90 or 120cm
prasanth unnikrishnan 120 x 120
prasanth unnikrishnan if the soil is hard you can consider 100 x 100
@@ratheeshdivakaran2254 thanks. We can keep in touch.
Thanks sir
Great advice.thank you sir
My pleasure!
Collum footing, pillor, steel, loop cheythal, pillor, strenth, kurayumo
No
Sir,
Is cover blocks necessary below rafting mat
Yes
Very informative 👌👌👌
അവതരണം പൊളിച്ചു
സർ, plinth beamil bottom 16mm 3 um topil 12mm 2um steel bar anu use cheyyunnae ethinu എത്ര കവറിങ് ആണ് കറക്റ്റ് ആയിട്ടുള്ള ത്
25 mm
Coloum pit nte side portion laterite/Rr masonry use cheythu lock cheyyande ?? Allenkil water related aaya sthalath floor failure undakaan chance und
ഇങ്ങനെത്തെ ഫില്ലറിനു എത്ര ആഴത്തിൽ കുഴി എടുക്കണം.?
Njan udeshikunna house planil
Open area kooduthalanu (big windows )& rooms size allso Big 15×15. athinu ethu foundation Anu nallathu
Great ,,, usefull
Sir soil kulichu nokiyapo athre strength illa so pillar ittu veedu kettan aanu povunnadh, 1200 sqft double storied aanu, piller size steel sizenu structure drawing vaangikende aavshyam undo, budget home building aanu, sufficient size for steel and column sir parayamo? Pls
Sir can you please upload if there is vedio for this project foundation casting. Just to see that shuttering.
ഹായ് sir.. എൻ്റെ 2 നില വീടിൻ്റെ വർക്ക് കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയിരുന്നു. വെള്ളം നിൽക്കുന്ന സ്ഥലമാണ് പൂഴി മണ്ണാണ് .ആകെ 15 കോളം ഉണ്ടായിരുന്നു. PCC യും RCC യും ഒരു ദിവസം തന്നെ ചെയ്തു. എന്നാൽ PCC ഒന്നര ഇഞ്ച് കുഴച്ചിട്ടതിന് ആകെ 25 ക്യൂബിക് അടി മെറ്റിൽ ആണ് അവർ use ചെയ്തത്. അതായത് വളരെ കനം കുറവാണ് PCC.എന്നിട്ട് കമ്പി എല്ലാം സെറ്റ് ചെയ്ത് മുകളിൽ കനത്തിൽ RCC ചെയ്തു.പക്ഷേ vibrator ഒന്നും ഉപയോഗിച്ചില്ല.അടിയിലെ frame പൊക്കി വച്ചതും ഇല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ lockdown ആയി, പിന്നെ രണ്ടു ചുഴലിയും പേമാരിയും വന്ന് കോളത്തിൽ എല്ലാം വെള്ളം നിറഞ്ഞ് മണ്ണ് ഇടിഞ്ഞു വീണ് അതേ അവസ്ഥയിൽ കിടക്കുവാണ്. പില്ലർ പൊക്കാൻ പറ്റിയില്ല. 2 മാസമായി. കമ്പിയൊക്കെ തുരുമ്പിച്ച് തുടങ്ങി. എൻ്റെ സംശയം ഇത്രയും വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് PCC ഈ കനത്തിൽ ഇട്ടാൽ മതിയോ? കമ്പിയിൽ വെള്ളം തട്ടില്ലെ?
what I understand from your words thickness of PCC is insufficient.
Why not using bitomin paints
Sir piller undakiyathinu shesham etra days kazhinju anu plinth beam undakane ??? Curing epol start cheyyam ?
G+1 plinth beam etra mm steel bars aanu kodukkende and etra bars kodukendathu und pls advice.
Need to know what is the span between the pillars .
3 aal uyarattil mannittatanu avideyanu kitchen varunne piller kuzikkan valla maargavum undoo
thanks
പഴയ ഒരു വീടിനു , foundation ചേർത്ത് pillar പ്ലിന്ത് cheyyan vendi, oru pillar ചെയ്യാൻ വേണ്ടി വരുന്ന എസ്റ്റിമേറ്റ് ഒന്നു പറയാമോ.?
Approximate Rs 4800/ pillar , but it vary as per design, it’s an average expense.
Dr sir, beam thaye plastic sheet koduthattille. Athinnu thaye PCC chaithittondo
PCC avasyamilla ,,, plinth beam mannumayi koodi cherunnathu ozhivakkanam , that’s all
Sir, oru small doubt. 1650sq ft vedu work. Ground floor matharam piller kodukunnullu. Firstfloor 800 sq ft indu.first floor concret block edakettu kodukannu vicharikunnu. Pinnedu second floor adukan piller avisham indo. First floor same design thanne second floor il chaiyan vicharikunnu. Basement beam 16mm steel use chaithal. Pls reply sir.
jerry xaviyar ground floor pillar and beam ( plinth beam mathramalla roofilulla support beam koodi undakanam ) aanenkil kuzhappamilla , 1600 Sft wide base aayirikkukayum venam , 2 nila vareyulla load bearing capacity Mathrame normal cement block nu ullu.
Sir cutting fill cheytha paddy field anu 3yrs ayi
Building construction cheyyamo
Yes , but choose the appropriate method of footing/ foundation by the help of an engineer. Because the depth and condition of earth determines the category of foundation.
Very informative vdo sir
Sir thinking about to increase foundation basement height 25cm extra, because of nearby plot and road height.
This extra height should be concrete or can we use bricks?
Use bricks for it and do Dam proofing for inner portion which touch with the filling earth .
Piller plastering cheyyanam ennu undo?
No , but sufficient covering required. Damproof paint cheyyunnathu nallathanu.
സാർ ഫൗണ്ടേഷനിൽ ഉള്ള വാർപ്പിന് അടിക്കുന്ന കറുത്ത പെയിൻ്റ് എതാണ്
Bituminous Damproof ( Dr fixit ) and many more companies available in the market.
Valuable information. Tku Sir👍👍👍ഒരു ഹെൽപ് ചെയ്യാമോ 380*390 sizel roof slab കോൺക്രീറ്റ് ചെയുന്നെതിനു ഏകദേശം ചെലവ് എത്ര വരും പറയാമോ,.... Tku.... 🙏
Sir oru 2000 sqrft veedin pillar foundation rate ethrayaavm?
Sir plinth beam height width length
20 x 48 x length of wall
@@ratheeshdivakaran2254 hi
Very informative .....thank u very much...only one suggestion... improve ur editing....
നമ്മുടെ ഏരിയയിൽ pillar വാർത്തു പ്ലിന്ത് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് പ്ലിന്തിൻ്റെ അടിയിൽ തരനിരപ്പിൽ നിന്ന് അല്പം താഴ്ത്തി കുഴി എടുത്തു ആദ്യം 2 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ഇട്ടു 2 വരി കട്ട കെട്ടി തറ നിരപ്പിൽ ആക്കിയതിന് ശേഷം കട്ടക്ക് മുകളിൽ പ്ളിന്ത് വരത്തക്ക രീതിയിൽ അണ് ചെയ്യാറ്
എന്നോടും ഇങ്ങനെ ചെയ്യാനാ പറയുന്നേ.. അതിന്റെ ആവശ്യം ഉണ്ടോ?
Very useful video
Pailing cheyyan pattoo
Single story building with stair room beam nu 12 mm kambi mathiyo
Tnx bro...
Engane cheyunna plinth beam engane dpc cheyum
DPC Should provide additional in wall thickness or firmly coat any quality DPC materials over the bottom layer of bricks .
Sir.karingal 2 adifoundation and 2 adi thara + 8" belt cheyyunnathinekkal ethra amount kooduthal ayirikkum plinth beam cheyyunnath around 2500 sqft ground floor ulla oru commercial building aaanu
Watch new video
That’s for you
Piller plint beam foundation chaithu kazhijal pinna chuvar kettumbol belt avasymundo pls pls reply sir
No
Depth tight ano enu engane confirm akam?
Filler ubayogich cheyyunnathan nallath but satharana belt varth thara kettunnathinekalum double Cash aavum
Foundation Beam through column ചെയ്യുന്ന class തരാമോ?
സർ
പ്ലിന്ത് ബീമിൽ പ്ലമ്പിങ് പൈപ്പ്‌സ് ഇടുന്നതിനെ പറ്റി പരാമർശിച്ചില്ലല്ലോ
നിലവിൽ പഴയ കരിങ്കൽത്തറ ഉണ്ട് അതിന്റെ മുകളിൽ കൂടി പില്ലർ ആൻഡ് ബീം എങ്ങനെ ചെയ്യും ഒന്ന് കമന്റ് ചെയ്യാമോ
Evde kanichath
Any video after this
Plinth beamil 1.5 m height foundation cheyan pattuvoo
Sir എന്താണ് ബീമിന്റെ തയെ PCC cheyyam enn parannal
Beam ന്റെ താഴെ അല്ല pillar footing ബെഡ് ആയി ആണ് pcc ചെയ്യുന്നത് .
@@ratheeshdivakaran2254 thanks
ഒരു നില വീടിന് വേണ്ടിയുള്ള ഫുട്ടിങ് size, plinth beam size parayaavo sir
one question, ningal kaanichcha sthalam nalla hard laterite soil ulla area aanu, avide normal granite kallu kondulla foundation mathi-aaville. ende engineer parayunnathu soft soil concrete footing/pillar venam . hard aanengil rubble foundation mathi. Ithu sheriyaano?
Rubble foundation is enough in hard soil.
ഞാൻ കാണിച്ച video യിൽ earth hard ആണ് but ആ സ്ഥലത്തു lateriate വെട്ടിയെടുത്ത വലിയൊരു area ഉണ്ടായിരുന്നു .. so follow your engineers suggestions.
Sir 2അടി ഉയരത്തിൽ ഉള്ള ബീമിന് 4വീതം കമ്പി കൊടുത്താൽ മതിയോ.
No 6 nos , (2 nos) 1 each for both sides
Pillar cheyyan ethrayanu squir feetinu rate meterial ellathe
Sir we are totally confused with foundation for our house.because one side of plot is 12 feet slop from road .....howmuch will increase in cost for constuction..when compared with normal foundation...canu give a suggestion when we send a contour map of our plot
Better take an underground for car parking in that slope area
Hi ..did u get solution..i m the same like you
1500 coloumn footing foundation എത്ര രൂപ ആകും.. എന്ന് പറയാമോ
Good
After digging sand for pillar 4 house construction , see water during this monsoon then what we need to do .Land is wet land in adharam near to paddy area. 1 ft water . All water from nearby area is flowing through this land.
Use cement mix accelerator to obtain quick set cement for PCC
Ultra tech compound is available in market.
Sir, beaminte span ethra meters il kooduthal undenkil anu 16mm nte bar use cheyune.??
More than 12 feet in my knowledge
Footing depth എങ്ങനെ
👍👍👍
1100 സ്കോർ ഫീറ്റ് പ്ലീന്ത് ഫൗണ്ടേഷൻ ചെയ്യ്ത് വരുമ്പോൾ എത്ര രൂപ പ്രതിക്ഷിക്കാം
Footing pillarinu ethra length venam ?
ബീമിന് തറയിൽ നിന്ന് മുകളിലേക്ക് എത്ര പൊക്കം വേണം
Usually- 48cm
എത്ര മീറ്റർ സ്പാൻ വരുമ്പോളാണ് 16mm സ്റ്റീൽ ഉപയോഗിക്കണ്ടത്
സർ,
കോളം ഫൂട്ടിങ് കോൺക്രീറ്റിങിന് സിമൻറ്, മെറ്റൽ, m sand അനുപാതം (Ratio) എങ്ങിനെയാണ് ?
Super
ഈ ഒരു തറ ചെയ്യാൻ എത്ര രൂപയായി
🙏🙏🙏🙏🙏 subscribed
As per is code minimum net dia 10 mm ale
Yes you are right , but we consider this type of columns up to plinth level are isolated pedestal columns . These are proxy for Rubble foundation.
Plain pcc ratio please
1:4:8
ബീം കൂടുതൽ ഉയർ 3 മീറ്റർ, ചിലതു 2, 1.5 ഇങ്ങനൊക്കെയാണ് ഇതിനെ എല്ലാത്തിനും കൂടി മുകളിൽ വാട്ടർ ലെവൽ നോക്കി ഒറ്റ പ്ലിന്ത് കൊടുത്താൽ മതിയോ
Ena Entyaaa veed inte paniii nadanu plinth beam work. But eee videos kanichiyeaaa black sheet it ilaa.
black sheet ഇടുന്നത് concrete മണ്ണുമായി touch ചെയ്യാതിരിക്കാനാണ് മറ്റ് ആവശ്യങ്ങൾ ഇല്ല അതിനാൽ beam ന്റെ അടിഭാഗം pcc ചെയ്താലും മതി ...മണ്ണുമായി ഒരിക്കലും direct touch ചെയ്യാതിരിക്കുക .
സർ, കുളം മൂടിയ സ്ഥലത്ത് എത്ര വർഷം കഴിഞ്ഞ് വീട് വയ്ക്കാം , അങ്ങനെ ഒരു ഇരു നിലവീട് വയ്ക്കുമ്പോൾ അതിന്റെ ഫൗണ്ടേഷൻ എങ്ങനെയായിരിക്കണം ?
കുളം മൂടിയതായാലും അതിന്റെ അടിത്തട്ടുവരെ ഇട്ട മണ്ണ് loose ആയിരിക്കും , അതിനാൽ pillar ചെയ്യുമ്പോൾ കുളം ഉണ്ടായിരുന്ന സ്ഥലത്തിന്റെ അടിത്തട്ട് മുതൽ തന്നെ ചെയ്യണം അതിനാൽ മണ്ണിട്ടത് എന്നാണ് എന്നതിന് പ്രസക്തിയില്ല , പക്ഷെ മണ്ണിട്ട് കുറച്ചു കാലങ്ങൾക്കു ശേഷമാണെങ്കിൽ pillar footing pit എടുക്കാൻ എളുപ്പമുണ്ടാകും .
@@ratheeshdivakaran2254 thanks sir
Plinth beam 40cm× 23 cm ok ano
പ്ലിന്ത് ബീം മണ്ണും ആയി tech അവാതിരിക്കാൻ പ്ളാസ്റ്റിക് ഷീറ്റ് പകരം ആണോ Pcc cheyunath
Ys
സർ ഫൗണ്ടേഷൻ ബീൻ വാർക്കുമ്പോൾ തറയിൽ നിന്ന് എത്ര അടി നീളം കാണും?
നീളമോ അതോ ഉയരമോ ?
@@ratheeshdivakaran2254 sir height aanu udeshichath
48 cm is good , അതിൽ 33ച്ം earth level ൽ താഴെ വരണം 45 cm മുകളിലും .
3cm
സർ ഒരടി താഴ്ചയിൽ തന്നെ വെള്ളം കാണുന്ന പണ പുരയിടത്തിൽ വീടുപണിയാൻ സാധിക്കുമോ. എങ്കിൽ രണ്ടു നില വീടിനു കോളം മണ്ണിനടിയിൽ എത്ര താഴ്ചയിൽ ഉണ്ടാക്കണം. അതിന്റെ താഴ്ചയുടെ മാനദണ്ഡം എന്താണ്?
ഒരു ക്യൂബിക് മീറ്റർ ഫില്ലർ വാർക്കാൻ എത്രയാണ് ഇന്നത്തെ ചിലവ്? 16mm കമ്പിയും മണലും ഉപയോഗിച്ചാണ് ചെയ്യേണ്ടത്.
Concreat work തച്ചിന് െചയ്താൽ ലാഭമാവി േല്ല
Sir... veed vekkan udheshicha baagath full paarayaane... പാതകം കീറാൻ ഒരു paakavum ella.. endhaane ഒരു വഴി.... pls... reply.... sir.... ഹെല്പ് മി
Drill the rock and make key holes, fix steel bits and construct plinth beam connect together the bits .
സർ, മണ്ണ് ലൂസ് ആണങ്കിൽ കുഴിയിൽ എന്താ ചെയ്യണ്ടെ
Sand piling is the usual and easy way to tighten the earth . its only suggested for normal earth .
I want to renovate my old 33 years old concrete house in trissur dist. Can u suggest a reliable designer and contractor for this work..
Plllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpllllllllllllllllllllplllllllllplllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllĺ