Wrong construction practices Malayalam, wrong methods followed in house construction

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 171

  • @abdullahthrissur3164
    @abdullahthrissur3164 Год назад +2

    പൊതുജനങ്ങൾക്ക് ഇത് പറഞ്ഞത്‌ കൊടുത്തതിനു നന്ദി.
    ഇത് ചെറിയ ബുദ്ധികൊണ്ട് ആലോചിച്ചാൽ മനസിലാകും .
    വീടിന്റെ ചുറ്റും വരുന്ന ഭിത്തിയുടെ കൂട്ടിപിടുത്തത്തെയും,
    ഉറപ്പിനെയും, ഇടക്കിടെയുള്ള കോൺക്രീറ്റ് പില്ലറുകൾ വേർതിരിക്കുന്നു . ഇതുമൂലം ഒരു റൂമിന്റെ ചുമരിൽ ശക്തിയായി എന്തെങ്കിലും വന്നു ഇടിച്ചാൽ ആ ഭാഗത്തെ ചുമർ ഇടിയും .
    ചെറിയ ചുമരുകൾ കൂട്ടിവെച്ച പോലെയാണ് ഇടക്കുള്ള ബീം കാരണം ഉണ്ടാകുന്നതു.

  • @m.g.pillai6242
    @m.g.pillai6242 3 года назад +4

    നല്ല അറിവ്!
    ഇതുപോലെ ഉള്ള പൊതുജനങ്ങളുടെ അറിവില്ലായ്മ
    മൂലം ഉണ്ടാകാവുന്ന തെറ്റുകൾ
    ഇനിയും ചൂണ്ടിക്കാണിച്ചാൽ വളരെനല്ല ഉപകാരം ആകുമായിരുന്നു!!!!

  • @abdullahthrissur3164
    @abdullahthrissur3164 Год назад +3

    വലിയ കെട്ടിടങ്ങൾക്കു ഇത് തന്നെയാണ് അഭികാമ്യം , പ്ലാസ്റ്റർ ചെയ്യുമ്പോൾ മെഷ് ഉപയോഗിച്ചാൽ വിള്ളൽ സാധ്യത കുറക്കാം .

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ .. താങ്ക്സ് ചേട്ടാ

  • @ajithndd
    @ajithndd 4 года назад +30

    Thanks...... For clarification...... You try to convey that there should be upper beams to be connected between the pillars for load distribution. Otherwise there is a chance of cracks on the joining parts of brick and pillar. Somehow the video spread wrong message that the pillars should be avoided while doing construction with bricks.

    • @Sharo1709
      @Sharo1709 4 года назад +1

      Yea.. I was also confused and misleaded. Thanks for commenting it cleared my doubt👍🏻👍🏻

    • @kerala1984
      @kerala1984 4 года назад

      Yeah
      1. if there is pillar it should be connected to pillar.
      2. What is the solution for the cracks in vertical line between brick and pillar?
      3. What is the solution to avoid vertical line and hence a failed structure ?

    • @scrativm
      @scrativm 3 года назад +1

      Yes..I was also pushed into the same confusion..

    • @homax8203
      @homax8203 3 года назад

      upper beams means lintel level aano?

    • @sreevallamkulama.s6763
      @sreevallamkulama.s6763 3 года назад

      Sir, my brother is constructing a 2700 sq ft two storey building. The contractor has used 10 mm and 8 mm steel bars for erecting pillars on all corners of the house. Will it create any problem and cause damage to the building in the future due to poor strength of the pillar since in your videos you have said that 12 mm and 8 mm steel bars are to be used without fail for erecting pillars. Kindly clarify my apprehensions.

  • @manikandanpr1818
    @manikandanpr1818 3 года назад +3

    vere endha cheyyendathu athu paranjillla

  • @keronmadness6132
    @keronmadness6132 2 года назад

    സർ പറഞ്ഞത് മനസിലായി.. പക്ഷേ ഇതിന് വേറെ ഒരു ഓപ്ഷൻ പറഞ്ഞു തരാമോ..? കട്ട ഇങ്ങനെ vertical ആയി വരാൻ പാടില്ല എന്ന് പറഞ്ഞു.. പിന്നെ ഇങ്ങനെ ആണ് കട്ട, പില്ലർ ഉണ്ടാക്കുന്നത്..,?
    പറഞ്ഞു തരുമോ..?

  • @santhosham6681
    @santhosham6681 8 месяцев назад

    തറക്ക് മുകളിൽ പിന്നീട് കമ്പി ഇട്ട് വാർത്ത പില്ലറ് കൾ ആടുന്നത് എന്ത് കൊണ്ട്? പ്ലീസ് പറയു മറുപടി

  • @muhammedyaseenkm9292
    @muhammedyaseenkm9292 3 года назад +1

    Ingane cheyyam, cashundenkil pinne ingane cheyyanam groove koduthu shrinkage allow cheyyanam, pinne beam koduthu UDL Cheyyanam, ithu buildingnu long span varumbo anu kodukkunathi,

  • @rajeshpannicode6978
    @rajeshpannicode6978 4 года назад +2

    ബീം ഇല്ലാതെ ആർസിസി പില്ലർ മാത്രം ചുമരുകൾക്ക് ഇടയിൽ വെച്ച് വാർക്കുന്നത് പല സ്ഥലത്തും കണ്ടിട്ടുണ്ട്. ഇതിനു പകരം ചുമർ പണിയുന്ന അതേ മെറ്റീരിയൽ ഉപയോഗിച്ച് പില്ലർ പണിയുകയും അത് ചുമരിലേക്ക് കണക്ഷൻ കൊടുക്കുന്നതല്ലേ നല്ലത്.

  • @manuunnithan1810
    @manuunnithan1810 4 года назад +4

    നല്ല ഉറപ്പുള്ള മണ്ണാണ് എങ്കിൽ കരിങ്കൽ കെട്ടി അതിനു മുകളിൽ ബെൽറ്റ് വാർത്ത് കട്ട കെട്ടിയാൽ മതിയോ ?

  • @jamsheerjamshi7468
    @jamsheerjamshi7468 2 года назад

    Sir jaan 8in concreet brics condaanu 1000sq feet veed panithirikunnath pillar onum etti Tilla urapinu kuzapam onum undavillallo

  • @jerwinjose5190
    @jerwinjose5190 3 года назад

    lintel vare pillar kodukan pattille

  • @divyapk1575
    @divyapk1575 2 года назад

    Sir, appol engineyanu column footing ulla veedukal paniyendathu?
    Wall & pillar connect cheyyan enthu cheyyanam?
    Vertical crack engine ozhivakkam?

  • @royithomasthomas12
    @royithomasthomas12 4 года назад +1

    പില്ലർ കൊടുക്കുന്നത് മുകളിലേക്ക് എത്ര വെയിറ്റ് വരും എന്നും ഇതിപ്പോ കണ്ടിട്ട് 3000 sq മുകളിൽ പോകുന്ന തറയാണ് അപ്പൊ പില്ലറും ബീമും വേണ്ടി വന്നേക്കാം.

  • @shankardasshivas
    @shankardasshivas Год назад

    Vertical joint ഒഴിവാക്കി teeth end joint നിർമിച്ചു pcc teeth ഗാപ്പിൽ കയറ്റിയാൽ ശരിയാകുമോ?
    ---------------
    ------
    ----------------
    ----------
    -----------------
    ----------
    ----------------

  • @nigilk3235
    @nigilk3235 3 года назад

    Thank you sir... please share video on what to do

  • @binu2star
    @binu2star 4 года назад +3

    Thank you sir

  • @impulserafeeq
    @impulserafeeq 4 года назад +3

    പില്ലറുകൾ lintel വരെ ചെയ്താൽ ലോഡ് ശരിയായ രീതിയിൽ distribute ആകുമോ?

    • @ichuzz..3167
      @ichuzz..3167 3 года назад

      Orikalum load pillarilottu transfer avilla.

  • @negative2625
    @negative2625 3 года назад

    Randu nila veedinu A.A.C upayogikkumppol engane cheyyanam ?

  • @sumeshs6956
    @sumeshs6956 4 года назад +3

    സർ ഇതുപോലെ അല്ലെ column structure buildings എല്ലാം ചെയ്യുന്നത്. അപ്പൊcolumn structure cheyyumbol colum um brickum thammil bonding koottan enthanu vazhi...

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +2

      Pastering സമയത്തു GI miledmesh ( chicken mesh ) pillar ഉം wall ഉം join ചെയ്യുന്ന സ്ഥലങ്ങളിൽ 15 cm വീതിയിൽ കൊടുത്താൽ crack ഒഴിവാക്കാം ,,,, but residential building കളിൽ ഇങ്ങിനെ pillar ആവശ്യമില്ല

    • @ismailarayakool9747
      @ismailarayakool9747 4 года назад +1

      @@ratheeshdivakaran2254 സർ, താങ്കൾ ഈ പറഞ്ഞ മെഷ് ഉപയോഗിക്കേണ്ടത് പ്ളാസ്റ്ററിങ് സമയത്താണോ അതൊ ചുമര് കെട്ടുന്ന സമയത്താണോ?

    • @lijuthomas2165
      @lijuthomas2165 3 года назад

      Colum cast cheyumbol thanne athinte koode brick work varynna shtalangelil Gi butterfly vachu niverthi adukan pakathicast cheyanam . De shuttering nu shesham aa butterfly nivarthiadukuk. Athinu shesham block work cheyumbol butterfly oro block joints ilum proper aaye vachu block wrk cheyanam appol pillerum block um thammilulla bonding arakure ok aaum cracks kurayum.. Plastering tilme il mesh koodi vachu plastering cheyithal ok

  • @akhilsreemangalam9597
    @akhilsreemangalam9597 3 года назад

    What to do for strengthen the building if the piller is not the right way.

  • @21stcenturyentertainment14
    @21stcenturyentertainment14 3 года назад

    But column and beam structure ചെയ്യാതിരിക്കാൻ പറ്റോ?

  • @nifed9778
    @nifed9778 4 года назад +1

    Please let us know the solution.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      Use GI light mesh fix vertically over the joint of wall and pillar , then plaster with cm

  • @newhope1947
    @newhope1947 7 месяцев назад

    ചേട്ടാ ഞങ്ങൾ വീടിനു ലിന്റൽ കൊടുക്കുന്നില്ല. ജനലും വാതിലും വരുന്ന ഭാഗത്തു മാത്രമേ ചെറിയ ഒരു ലിന്റൽ കൊടുക്കുന്നുള്ളു. എന്തെങ്കിലും പ്രശ്നം വരുമോ? 600sq feet വീടാണ് മുകളിൽ ഭാവിയിൽ മുറി നിർമ്മിക്കാനും പ്ലാൻ ഇല്ല ലിന്റൽ ഇല്ലാതെ safe അല്ലെ???

  • @shamnasulu3181
    @shamnasulu3181 4 года назад

    Very vechittu 4 years ayi. Chumaril paint porinjathpol elahi varunnath enth kondanu???2 Nila veefanu.

  • @milansunny2939
    @milansunny2939 3 года назад

    Dead columns varuna placil plastering timil GI mesh vechu koduthal crack varunath thadayan pato?

  • @thomasvarghese7892
    @thomasvarghese7892 4 года назад

    Good Bro 👍. Very very thanks

  • @Vlog-jo9xj
    @Vlog-jo9xj 3 года назад

    Ground floor is load bearing structure of 35yrs. First floor is planning to built using AAC HD block
    Do we need to take any additional support like belt Rcc, pillars etc
    No further construction in future

  • @shanavasn3998
    @shanavasn3998 4 года назад +2

    Solution parayumo ?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Use GI light mesh fix vertically over the joint of wall and pillar , then plaster with cm

    • @cygeth
      @cygeth 3 года назад

      @@ratheeshdivakaran2254 mesh upayogichal mukalile beam ozhivakkamennano sir.

    • @cygeth
      @cygeth 3 года назад

      Atho beaminu oppam meshum venamennano

  • @minhaajpt9275
    @minhaajpt9275 4 года назад +1

    Plz sent me Designs..how its posible...

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      You mean?

    • @minhaajpt9275
      @minhaajpt9275 4 года назад

      @@ratheeshdivakaran2254 sir ,u are well experianced so share your one of the best design which avoiding column

  • @devjivythiri3170
    @devjivythiri3170 2 года назад +1

    എല്ലാ കോമേഴ്‌ഷ്യൽ ബിൽഡിങ്ങുകളും piller വർക്ക്‌ അല്ലെ ചെയ്യുന്നത്?

    • @ratheeshdivakaran2254
      @ratheeshdivakaran2254  2 года назад

      But that’s a complete structure with pillar & beam …. Veedukalill beam ozhivakkumpol athu incomplete structure aakunnu .

  • @rishada2819
    @rishada2819 3 года назад

    sir boudary wall 3 mtre gaapil piller koduthu athinu mukalil oru belt koduthu ith kond enthenkilum use undo

  • @kristell1962
    @kristell1962 3 года назад +1

    Very good and nice information, here some architect, engineers and contractors are misleading public to unwanted expenses, they do recommend columns on ground floor but not on first floor….strange…if the foundation is on footing pillar and cross beam….I believe it’s done or sufficient for two storey house …..for multi storied building the entire load is on pillars and hollow blocks or similar light weight blocks can be used to fill the wall….please advise or correct if I am wrong.

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 года назад

    Fact it one 👍👍❤❤👏🏻👏🏻💐

  • @maluzzz9376
    @maluzzz9376 3 года назад +1

    സർ എന്റെ വീട് interlock ബ്രിക്‌സ് ഉപോഗിച്ചാണ് താഴത്തെ നില പണിതിരിക്കുന്നത് താഴെ 2 hall and 2 bedroom 1 bathroom ഇതിനുത്തോട്ടു മുകളിലയി 9000 സ്ക്ഫ്റ്റ് ഇരുനില്ല പണിഞ്ഞു താഴത്തെ പണിജപ്പോൾ ബെൽറ്റോ pillaro onnum പണിതിലാരുന്നു ഇപ്പോൾ മുകളിലായി പണിതപ്പോ purathoode 4 pillers 2 sidil ayi koduthu koodathe thazhe ഭിത്തി ഇല്ലാത്ത vasathhu beem koduthu but beem മേസ്തിരി kurach cut cheythu കട്ടള vekkan eppol palarum പറയുന്നു വീടിനു balam kuravu kanumen njagal age tensionil anu sir pls replay me😒

  • @athulraj3788
    @athulraj3788 4 года назад +2

    സർ. ചെങ്കല്ല് qulity കുറവായ ഒരു നില വീട് മുകളിൽ എടുക്കുമ്പോൾ problm വരുമോ. അന്ന് use ചെയ്ത കല്ല് ഇന്ന് പുറത്തു ബാക്കി ഉണ്ടായത് . ഒക്കെ മഴ ഓക്കേ കൊണ്ട് . അലിഞ്ഞു പോയി ഭാഗങ്ങൾ . ആ typ കല്ല് ആണ് use ചെയ്‌തത് 2, yr ആയി . ഇതുപോലെ ഫിലർ ഒന്നും ila .

  • @khamarudheenp5658
    @khamarudheenp5658 4 года назад +1

    Sir thaye muthal foundtions
    Plinth beenil koduthu First floor vere engane cheyan anu better

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      പ്ലിന്ത് ബീമിൽ pillar stop ചെയ്യുക ,, അല്ലെങ്കിൽ roof level ൽ beam നൽകുക

  • @muhammedillyas8329
    @muhammedillyas8329 2 года назад

    Hi sir, in our home construction I have to do a room size bigger than its downstairs room and attached bathroom but not attaching to next wall bcoz then it would come above 3000 sqft . So whether constructing beam is possible . Can we construct it with ഇഷ്ടിക, on that room and can we make that room strong enough without any problems in future , rest all parts construction are made up of red laterite stones… plzzz rply

  • @josepj8273
    @josepj8273 3 года назад

    but in between there is lindle also joining all the pillars

  • @JABIR_ALI_PNI
    @JABIR_ALI_PNI 4 года назад +1

    Sir, Kerala is lying earthquake zone 3 category, does these pillars help to resist earthquake? If not, in zone 3 category which best construction method to resist these earthquake

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      1,These pillars could not help to retain the earthquake because it’s not a complete structure,, and this pillars act as to transmit the vibration to the super structure
      2,generally our (Kerala)construction methods are un able to withstand earthquake
      3, comparatively framed structures are good but it should be a complete framed structure especially with beams too

    • @JABIR_ALI_PNI
      @JABIR_ALI_PNI 4 года назад

      @@ratheeshdivakaran2254 thanking you sir

  • @aryat.p5374
    @aryat.p5374 Год назад

    Solution para

    • @ratheeshdivakaran2254
      @ratheeshdivakaran2254  Год назад

      This video for precaution not solution, pls watch the video at the end, it’s not describing only the causes of crack .

  • @SANTHOSH1a
    @SANTHOSH1a 2 года назад

    I tried to contact you for my house construction work. Can i get labour contract work from your side?

  • @cygeth
    @cygeth 3 года назад

    Sir rr masonry ide widthil belt koduthittu mukalil damp proof course ayi brick widthil additional pcc koduthal gunamundo

  • @deepuviswanathan46
    @deepuviswanathan46 3 года назад

    ഇതു മാതിരി corner Piller +bricks അല്ലേ കടമുറികൾക്കായി നിലകൾ ചെയ്യാറ്?

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 года назад +2

      but they are framed structure, പക്ഷെ വീടുകൾക്ക് പില്ലറുകൾ മാത്രമേ നൽകാറുള്ളൂ roof level ൽ ബീമുകൾ നൽകാറില്ല .so that is not a completed structure.

    • @deepuviswanathan46
      @deepuviswanathan46 3 года назад

      @@ratheeshdivakaran2254 ohh...got it. Thank you.

  • @kirantv5187
    @kirantv5187 4 года назад +2

    You have identified problem . but what is the solution

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Use GI light mesh fix vertically over the joint of wall and pillar , then plaster with cm

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +4

      Will show through a short video ,, bkz many people asked the same ,,, we can clarify 👍

  • @abhilashr3
    @abhilashr3 3 года назад +2

    Confined masonry is an earthquake resistant construction technique where the walls are built first and the concrete reinforcements are poured in afterwards

  • @susmitajayaprakash3445
    @susmitajayaprakash3445 4 года назад +2

    Thank you for this information. So if this is wrong method, can u pls explain what to do, when constructing a house in damp/paddy kind of land. What would be an ideal foundation type there? A 2 feet rock foundation with M Sand slurry packing and 15cm belt will work?

  • @amayaamaya1666
    @amayaamaya1666 4 года назад

    Super measage sir👍👍👍👍

  • @SANTHOSH1a
    @SANTHOSH1a 2 года назад

    Good afternoon sir

  • @mufeedaafeed5177
    @mufeedaafeed5177 4 года назад

    Plint beam use chytht pillar aknm enn ano sir prnjth....

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      No , ഭിത്തികൾക്കിടയിൽ ആവശ്യമില്ലാതെ pillar കൾ നൽകേണ്ടതില്ല , pillar നൽകിയാൽ അവ connect ചെയ്ത് roof level ൽ beam കൂടി നൽകുക . otherwise it’s waste and wrong

  • @divyad2503
    @divyad2503 3 года назад

    Sir, main Roof concrete kazhinjal next day thanne parapet kettunnathu prashnamano?

  • @mufeedaafeed5177
    @mufeedaafeed5177 4 года назад +1

    Ed company steel an best for house construction

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      Tata , Jsw , paragon , Essar, Minar , Prince , Kalliyathu .... Respectively

    • @mufeedaafeed5177
      @mufeedaafeed5177 4 года назад

      Rubble stone or laterite stone which is best for foundation

    • @mufeedaafeed5177
      @mufeedaafeed5177 4 года назад

      Which is expensive rubble stone or laterite stone

    • @mufeedaafeed5177
      @mufeedaafeed5177 4 года назад

      Sir plint beam concrete cheythyt ethra days kaynjyyt an chumar vekn thudngendth

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Mufeeda Afeed 14 days

  • @AnishKunjappan
    @AnishKunjappan 4 года назад +2

    Very good information. How about having some columns in the middle, where the walls end?

  • @p.nvijayan6447
    @p.nvijayan6447 4 года назад

    വാർക്ക വീടിന്റെ ചോർച്ച ഉണ്ടാവാതിരിക്കാൻ എന്തു ചെയ്യണം ,

    • @venup7271
      @venup7271 3 года назад

      അറിയില്ല

    • @sijokl9563
      @sijokl9563 3 года назад

      പണികഴിഞ്ഞാൽ ട്രെസ്സ്‌ വർക്ക് ചെയ്താൽ മതി

  • @sjk....
    @sjk.... 4 года назад +8

    ഇപ്പം ഇറങ്ങുന്ന നീളം കുറഞ്ഞ bricks ഭിത്തിയുടെ ബലം കുറയ്ക്കും

  • @zainulabidannachampally6116
    @zainulabidannachampally6116 4 года назад +2

    Sir ഡബിൾ ഹൈറ്റ് വീടിന് ആവശ്യമുണ്ടോ

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      You mean double storey house , or cut off ,, double storey വീടുകൾക്ക് ആണെങ്കിലും pillar ആവശ്യമില്ല , video യിൽ പറയുന്നത് dead pillars നെ പറ്റിയാണ് , അതായതു മുകളിൽ beam ഇല്ലാതെ ഭിത്തികൾക്കിടയിൽ കൊടുക്കുന്ന pillar കൾ അതാവശ്യമില്ല .

  • @sujithsureshsujith9042
    @sujithsureshsujith9042 4 года назад

    Urappillathe nikathiya mannil strong ayo oru basement kittal nth cheyyanam.. 2 nila veedinu?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Raft foundation is good ,,, but consult with your engineer too .

    • @ichuzz..3167
      @ichuzz..3167 3 года назад

      Basement levelil ninnum 4feet down cheyth footing koduthu pedestal concrete cheyyuka.athil mukalil plinth beam kodukkuka.. Any doubt. Please call 7356636097 irshad ( Civil engineer)

  • @sanaliyan603
    @sanaliyan603 4 года назад

    Sir.. Mazhapeythal urava pidikkunna sthalamanu.. Avide ingane pillar koduthu cheyyam ennanu vijarichirunnathu... Avideyum athinte avashyamille?...
    Pathukathil piller kodukendathundo.. Pathukathinu mel belt varkkunnathano bheem varkkunnathano nallathu

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      No , it’s not needed , urava undakunna sthalamanenkil foundation kooduthal sradhikkuka , 15 cm DPC ( belt ) mathiyakum . Earth loose aanenkil foundation urappakkan vendathu cheyyuka... this type of pillars not help you.

    • @sanaliyan603
      @sanaliyan603 4 года назад

      @@ratheeshdivakaran2254 thanks sir.... Tharappani kazhinju ethra masam kazhinjittanu padavu thudangan pattuka

  • @cygeth
    @cygeth 3 года назад

    Sir ee beam kodukkumpol mesh kodukenda avasyam ondo atho column mathramullapol ano mesh kodukendathu.

  • @thoughts7013
    @thoughts7013 4 года назад +1

    Informative

  • @786-o7p
    @786-o7p 3 года назад +2

    ഹലോ സർ, ഓളോബ്രിക്‌സ് പകരം ചെങ്കല്ല് അഥവാ വെട്ട് കല്ല് വെച്ച് പില്ലർ ചെയ്യുന്നത് കൊണ്ട് ഈ പ്രശ്നം വരോ...
    Plz reply 🙏

    • @anwar447
      @anwar447 3 года назад

      No പ്രോബ്ലം

  • @vineeshd45
    @vineeshd45 4 года назад

    സാധാരണ വലിയ ബിൽഡിംഗ്‌ എല്ലാം ഇങ്ങനെ ആണല്ലോ എടുക്കുക.. ഒൺലി in pillar പിന്നെ ജസ്റ്റ്‌ കട്ട വച്ച് partition cheyyum.. Appol പിന്നെ പണം ഉണ്ടെങ്കിൽ ഇതല്ലേ ബെസ്റ്റ്..?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      വലിയ building കളിൽ പില്ലർ ഉം ബീം ഉം ഉണ്ടാകും പക്ഷെ വീടുകളിൽ ബീം നൽകാതെ പില്ലർ മാത്രം നൽകാറുള്ളത് അത് തെറ്റാണ്

    • @vineeshd45
      @vineeshd45 4 года назад

      @@ratheeshdivakaran2254 അതിനു ഇത് ബീം എടുക്കാൻ ആകുന്നെ ഉള്ളൂ.. മുകളിൽ എടുക്കും.. പിന്നെ ഇത് എത്ര നില ബിൽഡിംഗ്‌ ആണെന്ന് പറഞ്ഞില്ല.. ഒരു 3 or 4 ഉണ്ടെകിൽ ഇങ്ങനെ എടുക്കുന്നത് ആണ് ബെസ്റ്റ്

    • @Jaijunechikuth
      @Jaijunechikuth 2 года назад

      Hello sir, വീടുകളിൽ ബീമിന് പകരം ലിൻ്റൽ വാർക്കുമ്പോൾ പില്ലറും ലിൻ്റലും തമ്മിൽ connected അല്ലെ, അത് ഒരു ഫ്രെയിം സ്ട്രക്ചർ പോലെ എഫക്റ്റിവ് അല്ലെ...

  • @anneritajoseph
    @anneritajoseph 3 года назад

    Poor audio.

  • @subashkjose6381
    @subashkjose6381 4 года назад

    Good information

  • @raphael8966
    @raphael8966 3 года назад +1

    Sir, I think you mention in this video about structural failure of pillar without beem but while you explained you didn't tell importance of beem.

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 года назад

    ഗൾഫ് നാടുകളിൽ പില്ലറുകളും ലിന്റലും വാർത്തു കഴിഞ്ഞതിനുശേഷമാണ് ചുമർ പണി ആരംഭിക്കുന്നത്, അവസാനമാണ് വാതിൽകട്ടിലയും ജനലുകളും വെക്കുന്നതും.

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 года назад

      That is framed structure it’s good

    • @pradeepck1618
      @pradeepck1618 3 года назад

      @@ratheeshdivakaran2254 ഒരു ഒരു ഫ്ലാറ്റുകൾക്കും വിള്ളൽ വീണതായി അറിവില്ല നെറ്റ് അടിക്കുന്നത് എന്തിനാണ് എല്ലാം സാധ്യത കൾ ആണല്ലോ പറയുന്നത്

  • @cygeth
    @cygeth 3 года назад

    Sir foundation urappullathanu pakshe plotinaduthayi quarry start avanulla sadyatha ondu Appoll enthokke karyangal anu sradhikkendathu.

    • @cygeth
      @cygeth 3 года назад

      Can you give a reply?

  • @mahapurushartham1474
    @mahapurushartham1474 4 года назад

    Sunil divakar nte makanano?

  • @manojkg640
    @manojkg640 4 года назад

    സാർ. സാറിന്റെ ഈ ചാനൽ ഇപ്പോൾ ആണ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എന്റെ ഒരു സംശയം ഒന്ന് പരിഹരിക്കാൻ ഒന്ന് സഹാക്കുമോ .1100square feet ഉള്ള ഒരുനില വീടാണ് എനിക്കുള്ളത്. ഇതിന്റെ മുകളിൽ 900square feet ഉള്ള ഒരു നിലകൂടി വീടിന്റകത്തു കൂടി pillar വാർത്തു നിർമ്മിച്ച തരാമെന്നു ഒരു മേസ്തിരി പറയുന്നു . ഇപ്പഴത്തെ വീടിന്റെ ഫൌണ്ടേഷൻ രണ്ടുനിലക്ക് താങ്ങാൻ. പറ്റുന്നതല്ല . അകത്തു കൂടി pillar അടിച്ചു രണ്ടുനില പണിയാൻ. പറ്റുമോ സാർ . ബലം കിട്ടുമോ ഒന്നു മറുപടി തന്ന് സഹായിക്കുമോ .

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Pillar and beam നൽകി ചെയ്യാൻ സാധിക്കും

    • @balanbalakrishnan5643
      @balanbalakrishnan5643 4 года назад

      തീർച്ചയായും ഫില്ലർ കൊടുത്ത പണിയാൻ പറ്റം ഫില്ലർ പുറത്തുവരണം ഉള്ളിൽ അല്ല

  • @abdulsalamp5882
    @abdulsalamp5882 3 года назад

    Column is connected lintel

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 года назад

      Lintel is not sufficient to distribute the load more than 2m so what is the benefit?

  • @jobinjose3253
    @jobinjose3253 4 года назад

    Good video 😍

  • @V23Vlogs
    @V23Vlogs 4 года назад

    Nice video

  • @joj8033
    @joj8033 4 года назад +2

    സർ പറയുന്നത് ഫില്ലർ വേണ്ട എന്നാണോ, അതിന്റെ ഡീറ്റൈൽ തന്നാൽ വളരെ ഉപകരം.

  • @thelastgs-pian9965
    @thelastgs-pian9965 4 года назад +1

    so you mean for residential purpose, upto ground+1 floor ,pillars avashyam illa, load bearing can be done by walls, appol foundation beam nde avashyam undo, athum avoid cheythaal expense kurayille?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +3

      ചിലവ് കുറക്കുക എന്ന ലക്ഷ്യമല്ല ഭിത്തിക്കുള്ളിലെ dead pillars ഒഴിവാക്കാൻ പറയുന്നത് ,it gives negative results ,

  • @antonychambakkadan8267
    @antonychambakkadan8267 3 года назад

    വളരെ ശരിയാണ് എനിക്ക് കൃത്യമായി അറിയാം

  • @denneypallipad5219
    @denneypallipad5219 4 года назад

    അപ്പോൾ 2 നില വരെ ഉള്ള വീടുകൾക്കു pillars വേണ്ട എന്നാണോ?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +2

      Yes

    • @denneypallipad5219
      @denneypallipad5219 4 года назад

      @@ratheeshdivakaran2254 thanks. പക്ഷേ നിങ്ങൾ ചെയ്ത ഒരു വീടിന്റെ വീഡിയോയിൽ ഒരു പാട് പില്ലറുകൾ ചെയ്തു കണ്ടു. അതെന്താ അങ്ങനെ ചെയ്തത്? അത് എത്ര നില വീടാണ്?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +2

      Denney Pallipad അത് തെറ്റാണതെറ്റാണ് എന്നാണ് video യിൽ പറയുന്നത് . അത് മനസ്സിലാക്കാനാണ് video ചെയ്തിരിക്കുന്നത് .

    • @denneypallipad5219
      @denneypallipad5219 4 года назад

      @@ratheeshdivakaran2254 thanks

    • @Asifaas559
      @Asifaas559 4 года назад

      ഇന്നു രാവിലെ ചായ കുടിച്ചില്ലെന്നു കരുതി എന്നഉം കുടിക്കില്ല എന്നല്ല

  • @vishnu0405
    @vishnu0405 4 года назад +1

    ❤👍

  • @nahascnnn4242
    @nahascnnn4242 4 года назад

    നമസ്കാരം sir, എന്റെ വീടിന്റെ പ്ലാന്‍ രണ്ട് നിലയാണ്, മുകളില്‍ living റൂമും, ഒരു bedroom ആണ് വരുന്നത്. Stair റൂമിന്റെ ഭാഗത്തും, താഴത്തെ ലിവിംഗ്‌ റൂമിന്റെ ഭാഗത്തും ഭിത്തി വരാത്തതിനാ ല്‍ beem ചെയ്യേണ്ടതായിട്ടുണ്ട് അവിടെ താഴെ നിന്നും beemilekku piller കൊടുത്തു ചെയ്യേണ്ടതായി ഉണ്ടോ. Plz reply me.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Beam ഭിത്തിയിൽ rest ചെയ്യുന്ന ഭാഗത്തു T-beam ആയി നൽകിയാൽ മതിയാകും , wall end (dead end of wall ) ആണെങ്കിൽ മാത്രം pillar നൽകിയാൽ മതി .

  • @muneermunna4722
    @muneermunna4722 4 года назад

    ഒരു ദിവസം എത്ര കട്ട കെട്ടാം ഇത്

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад

    Good. 🙏

  • @ratheeshdivakaran2254
    @ratheeshdivakaran2254  Год назад

    ruclips.net/video/RXlv7lXtbes/видео.html

  • @pournamisaji3605
    @pournamisaji3605 4 года назад +1

    താങ്കൾ ഒരു വീടിന്റെ പ്ലാൻ വരച്ചു വീട് പണി ഫുൾ തീർത്തു കൊടുക്കുമോ... കൊല്ലം ജില്ല ആണ് സ്ഥലം... അങ്ങനെ ചെയ്യും എങ്കിൽ കോൺടാക്ട് നമ്പർ തരിക.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Thank you for considering me , we do works anywhere in Kerala but now the lack of labour’s we can’t sign up any new works .

    • @nishadpm4702
      @nishadpm4702 Год назад

      16feet beam ന് ciment brick മതിയോ

    • @nishadpm4702
      @nishadpm4702 Год назад

      കോളം brick മതിയോ

  • @Mel-el1yj
    @Mel-el1yj 3 года назад +5

    വലിയ ഫ്ലാറ്റുകൾ പണിയുമ്പോ അതിന്റെ നിലകൾ എല്ലാം ഇങ്ങനെ ആണല്ലോ സപ്പോർട്ട് ചെയ്യുന്നത്.

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 года назад +3

      അവിടെ pillar കൾ connect ചെയ്ത് beam ഉണ്ടാകും .

    • @premkumarps6140
      @premkumarps6140 3 года назад +1

      @@ratheeshdivakaran2254 a strong lintel can't act as a beam in small structures of plinth area below 1000 sq.ft? My doubt. Please advise

  • @hashimpadannattu3417
    @hashimpadannattu3417 4 года назад

    സർ,
    ഞാൻ 3 നില വീടാണ് പണിയാൻ ഉദ്ധേശിക്കുന്നത് .ഈ വീഡിയോ കണ്ടതിന്നു ശേഷം ഞാൻ പില്ലർ ബെൽറ്റ് പൊക്കത്തിൽ stop ചെയ്യാൻ പോകുകയാണ് .ലിന്റൽ വാർത്ത് അത് ചുമര് വഴി താഴെ തറയിലേക്ക് ലോഡ് കൊടുത്താൽ മതി അല്ലേ സർ

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      Hashim 3 നില വീടാണെങ്കിൽ corner പില്ലർ മുകളിലേക്ക് കൊണ്ടുപോവുകയും അവ തമ്മിൽ connect ചെയ്ത് roof level ൽ ബീം ചെയ്യുകയും ചെയ്താൽ നല്ലതാണ് . ബീം ചെയ്യാതെ pillar മാത്രം ഉയർത്തിരിക്കുക അത് തെറ്റാണ് ..

    • @hashimpadannattu3417
      @hashimpadannattu3417 4 года назад

      @@ratheeshdivakaran2254 സർ 3 നില വീടാണ് പണിയുന്നതെങ്കിൽ മൂന്ന് നിലയിലും പില്ലർ പൊക്കേണ്ടതായി വരുമോ ?ഇത്തരത്തിൽ പില്ലറിൽ വീടിന്റെ ഭാരം കൊടുത്താൽ സിമൻറ്കട്ട 6 ഇഞ്ച് 8 ഇഞ്ച് കനത്തിൽ കനം കുറച്ച് കെട്ടിയാലും കുഴപ്പമില്ലല്ലോ സർ ?..

    • @hashimpadannattu3417
      @hashimpadannattu3417 4 года назад

      @@ratheeshdivakaran2254 Sir,
      പില്ലർ സപ്പോർട്ടിലാണ് നമ്മുടെ വീട് ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ (3 നില ആയതിനാൽ ) ..
      പില്ലറും സിമൻറ് കട്ടയും ചേരുന്ന Joint ക ളിൽ ഭിത്തിയിൽ വിള്ളൽ വരാൻ സാധ്യത കൂടുതലാണല്ലോ ?ഇത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് സർ?

  • @sreedarayyappan3587
    @sreedarayyappan3587 4 года назад

    thank you sir

  • @jrconstructionpallan419
    @jrconstructionpallan419 2 года назад

    👍👍👍