Advantages and Disadvantages of AAC BLOCKS Malayalam

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 136

  • @thomasjacob252
    @thomasjacob252 4 года назад +6

    സത്യസന്ധമായി പറഞ്ഞു..very thanks...

  • @mayitharamedia5528
    @mayitharamedia5528 4 года назад +2

    വെട്ടുകല്ലിന്റ Compressive strength എത്രയാണ്?

  • @yohannano2294
    @yohannano2294 2 года назад

    Thank you for giving such a detailed information about AAC blocks.

  • @abduljamal3973
    @abduljamal3973 4 года назад +2

    Aac ഏത് കമ്പനിയുടെ യാണ് നല്ലത്

  • @sweetponnu7130
    @sweetponnu7130 4 года назад +2

    ഒരു 1650 sqrft ഇരുനില വീട് പില്ലർസ് കെട്ടി aac ബ്ലോക്ക്‌ ഉപയോഗിച്ച് പണിഞ്ഞു പുട്ടി ഇട്ട് പെയിന്റ് ചെയ്യുന്നത് അല്ലെങ്കിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം? ലോങ്ങ്‌ ലാസ്റ്റിംഗ് ആയിരിക്കുമോ? വാൾ പൊട്ടുന്നതിനോ പൊടിയുന്നതിനോ ചാൻസ് ഉണ്ടോ? ഇങ്ങനെ പണിയുന്ന വീടിന് മഴയെ പ്രതിരോധിക്കാൻ കഴിയുമോ? ഇങ്ങനെ പണിയുന്നത് കൊണ്ട് സാധാരണേയെക്കാളും കോസ്റ്റ് ലഭിക്കാൻ കഴിയുമോ?

  • @sreekanthamballur
    @sreekanthamballur 4 года назад +4

    HD blocks, load bearing blocks ആണ് എന്ന് പറയുന്നുണ്ട്, so first floor il ഒരു bedroom പണിയാന്‍ aac HD block use ചെയ്യാൻ patto ? Safe aano ? Sir ഉദേശിച്ചത് HD blocks aano in this video ?

  • @SANTHOSH1a
    @SANTHOSH1a 2 года назад

    Ratheesh ji, Good morning,
    How are you? Hope you are doing well. What happened? We're not getting any new videos. Hope you are doing well.

    • @SANTHOSH1a
      @SANTHOSH1a 2 года назад

      Good morning,
      You didn't responded on what's app

  • @sunithathaithodan4421
    @sunithathaithodan4421 3 года назад

    എലെക്ട്രിക്കൽ വയറിങ് എങ്ങനെ ചെയ്യും

  • @muhammednafiumminiyattil6889
    @muhammednafiumminiyattil6889 4 года назад +1

    Inter lock bricks na kurich oru video cheyyamo

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    CLC Block എങ്ങിനെയാണ്
    AAC block നെ അപേക്ഷിച്ച്?

  • @tharunsurendran4039
    @tharunsurendran4039 3 года назад +1

    Thanks a lot for this valuable & informative video....Now a days there r so many companies making AAc blocks ...Kindly advise which company is more reliable & best for house construction.....
    Here Maxlite & Chennai teams (forget the name)...
    rgds

  • @Jayaraj-qd2oh
    @Jayaraj-qd2oh 3 года назад

    Beautiful presentation. Factual and believable.

  • @joicymathew1823
    @joicymathew1823 4 года назад +1

    AAC block kazhinju,thekkunnathu kond kuzhapam undoo

  • @mumthazelikkal956
    @mumthazelikkal956 3 года назад

    Well bro very informative and honest explained

  • @maheshnooranad2459
    @maheshnooranad2459 4 года назад +2

    ഹലോ സാർ 10 വർഷം ആയ വെട്ടുകല്ലിൽ തീർത്ത വീടിന് മുകളിൽ ഈ കല്ല് ഉപയോഗിച്ച് റൂമുകൾ ചെയ്യാൻ സാധിക്കുമോ അടിത്തറ പാറയിൽ ആണ്..

  • @m.ramesh1404
    @m.ramesh1404 7 месяцев назад

    എന്താണേലും ഈ AAC ബ്ലോക്കുകൾ ഞാൻ പണിയാനുദ്ദേശിക്കുന്ന വീടിന് ഉപയോഗിക്കില്ല. കാലം തെളിയിച്ച ചുടുകട്ടയും ചെങ്കല്ലും കിട്ടാനുള്ളപ്പോൾ എന്തിന് റിസ്ക് എടുക്കണം? ഒരു 50 വർഷം കഴിഞ്ഞാൽ ഈ വക സാധനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ പറ്റുമോ?

  • @musthafatp3128
    @musthafatp3128 Год назад

    ഒന്നാം നില കല്ല് ആയതിനാൽ രണ്ടാം നില AAC ബ്ലോക്ക് apply ചെയ്യാൻ പറ്റുമോ

  • @baijumathew5930
    @baijumathew5930 3 года назад

    Thanx a lot, how is the screw holding capticity? Can we hang shelves, TV, wall toilets etc ? Thanx

  • @arjunts8567
    @arjunts8567 4 года назад +1

    What about column beam foundation method?
    Angne anel AAC use chyth G+1 floor chyunnthil pedikndthundo?

  • @thelastgs-pian9965
    @thelastgs-pian9965 4 года назад +1

    Swantham pocket il ninnu kaash mudakki ,test cheythu, athu evde kaanichu thanna thinu nanni. normal clay bricks, porotherm bricks, interlock soil& cement evayude compression test cheythu oru video kaanichu tharamo?. oru lead bearing brick ethrae newton/meter strength undaayirikkanam,.

  • @schackola
    @schackola 3 года назад

    Veedupani thu crack vanal enthu cheyum

  • @nixonsjoseph0143
    @nixonsjoseph0143 3 года назад

    പില്ലർ ഉണ്ടെങ്കിൽ കുഴപ്പമില്ല അല്ലേ ?

  • @akhil_sasidharan
    @akhil_sasidharan 4 года назад +1

    1.Aac block inte mukalil structure illathe concrete cheyyunondu kuzhappam vallathum undo ?
    2. Aac blockil cement aano aac adhesive aano better?
    3. Aac plastering nu etha better material ? Eg. Waterproof putty, cement.

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      1, single storey concrete cheyyam
      2, AAC adhesive is good
      3, putty is economical

    • @akhil_sasidharan
      @akhil_sasidharan 4 года назад +1

      @@ratheeshdivakaran2254 thank you for the reply. Very informative content .

    • @hamadnaeemialnaeemi4542
      @hamadnaeemialnaeemi4542 3 года назад

      @@ratheeshdivakaran2254 1 - മത്തെ ഉത്തരം മനസ്സിലായില്ലല്ലോ. Plz.

  • @sumesh.k.vthrissur7056
    @sumesh.k.vthrissur7056 4 года назад +1

    Very helpful information ane! Sir
    Load bearing walls nu Concrete blocks upayogikkamo?

  • @khzkuttiyil
    @khzkuttiyil 4 года назад

    Sir ഇതു ground wall ന് ഉപയോഗിക്കാൻ പറ്റുമോ

  • @sainsmathew9169
    @sainsmathew9169 3 года назад

    Sir first of all congratulations on your way of presentation and clarity on explaining things with minute details. you clearly explain the pros and cons of anything you discuss.....Kudos for your videos....it help us a lot
    Sir I have few doubts would you pls clarify...I know you are such a busy person but if you can clarify it would be great...
    1-In a Colum structure can I use AAC for building 2 stories to reduce cost. Is it a wise decision. Because I think by using AAC I can save cement plastering cost and speedy work thereby reduce labour cost. Is it a right thought when compared to other products or I need to change my thought process.
    2-In a Colum structure which bricks is more cost advantageous. Some say interlock bricks some say AAC. Do we require cement plastering for Interlock bricks in internal walls. Of course external wall require cement plastering. Am I right? Also do we need cement plastering for external walls for AAC. Will it add strength or unnecessary?
    3-Can I use Renacon HD block for load bearing structure? Which is the good company in AAC as per your experience. Pls share it will help common people like me.
    4- What would be the percentage of cost difference between load bearing structure and a colum beam structure for 1800 sq. ft ground floor and 1200 1st floor. I have asked this question to know how much would be the difference in construction if I go for colum structure to accommodate AAC block. Because I am planning a house between 2500-3000 sq.ft and need a double storied building. Your advise on each parameters may help me. Just say in percentage only need not be exact amount.
    Sir the purpose is very simple need to built a strong hosue with all requirements but need to save wherever possible without compromising quality.
    If not busy kindly revert

  • @mohamedshareef9051
    @mohamedshareef9051 4 года назад +1

    Upstairs mathram cheyyan any issue for AAC blocks

  • @sijopinjero9451
    @sijopinjero9451 4 года назад +1

    Salt area if any problems

  • @shajipoikayil
    @shajipoikayil 4 года назад

    Which brick would you recommend for low cost building? I want to modify my existing home with some alteration in ground floor and want to add new first floor on existing groung floor.

  • @liginjoy7265
    @liginjoy7265 4 года назад

    Pillar beam structure il aac block upyogikunathu nallathu aano

  • @myown_2030
    @myown_2030 3 года назад

    aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു .
    700sqft ആണ് വീടിന്റെ total area.
    കോൺസ്റ്റ്‌ക്ഷന് ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ് .
    60x60 basementum 45x45 foundation witdth
    അതിന്റെ മുകളിൽ 15mm thickness ഇൽ ബെൽറ്റും throught out കൊടുക്കുന്നുണ്ട്.
    Lintel അതുപൊലെ തന്നെ
    Sunshade throught out കൊടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്.
    റൂഫിങ്ങിനു filler tile കൊടുക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ .(room hall dinning kitchen)
    ലോഡ് കൂടുന്നത്കൊണ്ട് അത് ഭിത്തിയുടെ ഉറപ്പ് ഇല്ലാതെ ആകുമോ ?
    AAC ബ്ലോക്ക് വെച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണ

  • @muhammedshan734
    @muhammedshan734 3 года назад

    എന്റെ വീട്‌ 8 ഇഞ്ച് ഹോള്ളോ ബ്രിക്‌സ് ഉപയോഗിച്ച് ആണ് ground floor വാർതിരിക്കുന്നത്, filler ഇല്ല ലിന്റൽ ഉണ്ട്‌
    നിലവിൽ 10 വർഷം പഴക്കം ഉണ്ട്‌ അതിന് മുകളിൽ ട്രെസ് വർക്ക്‌ ചെയ്തു കൊണ്ട് 6inch AAC ഉപയോഗിച്ച് 600 sqf(നിലവിൽ ഗ്രൗണ്ട് 1300sqf)ചെയ്യാൻ കഴിയുമോ?
    6 inch ഉപയോഗിച്ചാൽ വയറിംഗ് വർക്ക്‌ അകത്തുകൂടി ചെയ്യാൻ കഴിയുമോ?
    600sqf ethra കട്ട വേണ്ടി വരും

  • @joicymathew1823
    @joicymathew1823 4 года назад

    2300 square feet veedu aac block kond paniyansm ennu agrahikunnu, stair case akathudee,pillarinte avashyam undoo,ethukond futuril enthengilum problem varumoo, earthquake oke affect cheyumoo,kure perodu chodichapol pillar kettiyillengil idinju veezhum, negative comments anu kittiyathu,veedu vekunnathu vayalinte.aduthanuu,

  • @naturesongs571
    @naturesongs571 3 года назад

    Ground floor cement blockil cheythittu 1st floor aac aayaaloo entenkilim problem undoo

  • @bijumonvk9088
    @bijumonvk9088 4 года назад

    Thank u👍👍👍

  • @godzon1034
    @godzon1034 3 года назад

    It's true 👍

  • @treat1432
    @treat1432 3 года назад

    Sir,cement blockum acc blockum kondu veedu vaikkumbol yetha labam

  • @akhilparameswaran4220
    @akhilparameswaran4220 4 года назад

    Can I have the sq.ft rate of an AAC Blockhouse(With plastering), please?

  • @hotston_ai
    @hotston_ai 4 года назад

    AAC block Ethu size aanu minimum vendath. Loadbaring structure nu

  • @sijopinjero9451
    @sijopinjero9451 4 года назад

    Any problems in salt area

  • @sinthilkumar5604
    @sinthilkumar5604 2 года назад

    Thank u sir

  • @hameedasnar8578
    @hameedasnar8578 4 года назад

    ഇത് മതിൽ കെട്ടാൻ നല്ലതാണോ

  • @sanumaalik
    @sanumaalik 4 года назад

    Ithil upvc window fit cheyyan kazhiyille?

  • @lailacentertainments5054
    @lailacentertainments5054 3 года назад

    Good information. Thank you

  • @sijusnair5148
    @sijusnair5148 3 года назад

    ഇതിന്റെ പണിക്കാർ പത്തനംതിട്ട ജില്ലയിൽ ഉണ്ടോ. ഉണ്ടെങ്കിൽ ഫോൺ നമ്പർ ഷെയർ ചെയ്യാമോ

  • @satheeshphotographer
    @satheeshphotographer 4 года назад

    Which one is preferred, interlock bricks or AAC blocks, cost wise..?

  • @bijuthiruvathira5164
    @bijuthiruvathira5164 3 года назад

    Sir second floor mathrm cheyyan ith block pattimo edakk piller illathe .concrete cheyynathinu prblm undo 2 floor

  • @nikhiliqbal
    @nikhiliqbal 3 года назад

    Can we avoid cement plastering for exterior wall also ? Putty plastering and painting is enough there ? Please reply

  • @binu004
    @binu004 4 года назад

    Colum beam chaithu acc block cheyyunnathano atho colum beam ellathe concrete bricks use cheyyunnathano labham

  • @SatyaPrakash-bl3ys
    @SatyaPrakash-bl3ys 4 года назад

    താഴെ നില വെട്ടുകല്ലും ഫാസ്റ്റ് ഫ്ലോർ aac ബ്ളോക്കിലും ചെയ്യാമോ,മുകളിൽ മേൽക്കൂര ഷീറ്റ് ആണ്.??

  • @anaschalilakath8713
    @anaschalilakath8713 4 года назад

    Very informative

  • @pradeepmathew4478
    @pradeepmathew4478 4 года назад

    well explained... 👍

  • @sanalmanoj1709
    @sanalmanoj1709 3 года назад

    ഒരു നില വരെ പണിയാൻ recommend ചെയ്യുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥം - ground floor AAC കൊണ്ട്‌ ചെയ്തു കഴിഞ്ഞ് remaining first floor cement blocks കാെണ്ട് ചെയ്യാൻ സാധിക്കും എന്നാണോ ?

    • @ratheeshdivakaran2254
      @ratheeshdivakaran2254  3 года назад

      No ....ഒരു floor ന്റെ weight മാത്രം block ൽ വരുന്നപോലെ പണിയുക ( that is single storey building ആകാം അല്ലെങ്കിൽ രണ്ടാം നില മാത്രമാകാം )

  • @Christhu111
    @Christhu111 4 года назад

    Sir ground floor 10year munne holo brick (6 inch) vachu cheyithathanu ippol oru 1st floor cheyyan thirirumanichu. Athinu AAC Block Use cheyyunnath kond problem undakan chance undo?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      Ground floor hollow block aano atho cement solid block aano ? , hollow block aanenkil first floor safe alla ..even AAC block solid block aanenkil no problem .

    • @Christhu111
      @Christhu111 4 года назад

      @@ratheeshdivakaran2254 thx

  • @rvzvlog2442
    @rvzvlog2442 4 года назад

    Sir ഞാൻ ഒരു 1000 sqft വീട് രണ്ടു നില വീട് വയ്ക്കാൻ പ്ലാൻ ചൈയ്യുന്നുണ്ട് സ്ഥാലം കുറവായതു കൊണ്ടാണ് രണ്ടു നില പ്ലാൻ ചൈയ്യുന്നത് AAC block ഉപയോഗിച്ച് പണിതലോ എന്ന് ആലോചിക്കുന്നു എങ്ങനെ പണിയുന്നത് ആണ് നല്ലത്?

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +2

      AAC is not sufficient for carrying loads of double storied houses (at present condition) , but somebody follows this style.

  • @manilalps7411
    @manilalps7411 4 года назад

    Very good presentation & also very useful information, thanks

  • @BabyJosephshort
    @BabyJosephshort 3 года назад

    Make complete RCC framing and filled with aac will be high strength

  • @binujohnson9349
    @binujohnson9349 4 года назад

    Good presentation

  • @sijopinjero9451
    @sijopinjero9451 4 года назад

    Salt area problems

  • @ayaskumar9261
    @ayaskumar9261 4 года назад +1

    The time gap between block work to plastering, these AAC blocks will be exposed to sun and rain.
    Can these blocks exposed to rain be a major disadvantage to the blocks as well as the readymade mortar ... ?

  • @PraveenKumar-hk7dk
    @PraveenKumar-hk7dk 4 года назад

    AAC blockinu സിമെന്റ് plastering ചെയ്യാൻ പറ്റുമോ, ഇതിൽ ആണികൾ അടിക്കാൻ പറ്റുമോ

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад +1

      Cement plastering വേണമെങ്കിൽ ചെയ്യാം , ചിലവ് കൂടും . plug ഉപയോഗിച്ച് screw ചെയ്യാം .

    • @anishkumarks4689
      @anishkumarks4689 3 года назад

      നനഞ്ഞാൽ പശ ഇളകും 😔

  • @abrackz4871
    @abrackz4871 4 года назад +1

    what you mean by one floor? is it only ground floor or ground floor plus first floor? please clarify

  • @GreenDive1ByVijosh
    @GreenDive1ByVijosh 4 года назад

    Very good video

  • @kairaliayurveda7151
    @kairaliayurveda7151 4 года назад +1

    👍👍👍

  • @Afhamayman786
    @Afhamayman786 4 года назад

    Structure itt cheyyan 2floor kuzhappamundoo

  • @VIJESHKSSASI
    @VIJESHKSSASI 4 года назад

    ഇതിന് വിള്ളൽ വരാൻ സാധ്യതയുണ്ടോ

  • @sruthy5
    @sruthy5 4 года назад

    Nice👍

    • @graamavasi
      @graamavasi 3 года назад

      നമ്പർ തരുമോ?

  • @SALUXPAUL
    @SALUXPAUL 4 года назад

    Ground floor solid black ക്കിലും
    First floor ACC block ക്കിലും
    ചെയ്ത roof വാർക്കുന്നതിൽ
    കുഴപ്പം ഉണ്ടോ ?

  • @thoughts7013
    @thoughts7013 4 года назад

    👍

  • @shijutpunnoose6038
    @shijutpunnoose6038 3 года назад

    Could please make a similar video for Wienerberg Bricks or Mangalore bricks

  • @balupurushothaman4022
    @balupurushothaman4022 4 года назад

    Good

  • @Shukoor314
    @Shukoor314 4 года назад

    👍👍👍🌹

  • @fk2928
    @fk2928 4 года назад

    Hi, where you studied.?

  • @faisalabu5098
    @faisalabu5098 4 года назад

    Ningalude nuber onnu tharumo

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад

    താങ്ക്യു സർ,..🙏👌. ഞാൻ 2നില വീട്‌ കോളം ബീം ഉപയോഗിച്ച് പണിയുന്നുണ്ട്... ഇതിൽ ഫിൽ ചെയ്യുന്നതിന് aac ഏത് ഉപയോഗിക്കാം.... aac ക്ക് ജിപ്സം പ്ലാസ്റ്ററിങ് യോജിച്ചതല്ലെ... /ഹാഷിം ചാവക്കാട്
    ..

  • @Prick_punch
    @Prick_punch 3 месяца назад

    2x ആണ് ലാഭം 😂

  • @Chshah312
    @Chshah312 4 года назад

    ആകെ കൺഫ്യൂഷനായി ഞാൻ പുതിയ വീട് പണിയുന്നില്ല തൽക്കാലം എൻ്റെ പഴയ വീട് മതി

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      Why confused? May I give any clarity

    • @matpa089
      @matpa089 4 года назад

      പഴയ വീട് ഉള്ളവൻ എന്തിനാ പുതിയ വീട് പണിയുന്നത് ? പൈസ waste

  • @faisalabu5098
    @faisalabu5098 4 года назад

    A

  • @faisalabu5098
    @faisalabu5098 4 года назад

    Plees

  • @ratheeshdivakaran2254
    @ratheeshdivakaran2254  Год назад

    ruclips.net/video/RXlv7lXtbes/видео.html

  • @mardlyking6864
    @mardlyking6864 4 года назад

    രണ്ടാമത്തെ നില മാത്രം പണിയാൻ പറ്റോ

    • @ratheeshdivakaran2254
      @ratheeshdivakaran2254  4 года назад

      👍

    • @ajijose9146
      @ajijose9146 4 года назад

      @@ratheeshdivakaran2254 first floor already roof ഇട്ടതാണ്. അപ്പോൾ AAC block ok ആണോ. ആണെങ്കിൽ ഏതു model block ആയിരിക്കും ബെറ്റർ.

  • @simpletechniques7344
    @simpletechniques7344 3 года назад

    Very informative

  • @arungopal1500
    @arungopal1500 2 года назад

    Good

  • @thrillingworld1097
    @thrillingworld1097 4 года назад

    👍

  • @akbarali4791
    @akbarali4791 3 года назад

    👍🏻

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 3 года назад +1

    👍