ടൈൽസ് ന്റെ റേറ്റ് ഉൾപെടുത്തുക . ഗ്രാനൈറ്റ് വരുന്ന സ്ഥലങ്ങൾ mention ചെയ്യുക റേറ്റ് ഉൾപെടുത്തുക .spacer & appoxy ഉണ്ടെകിൽ അതും wall tiles , floor tiles rate
വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി വർക്ക് വളരെ പതിയെ പോകുന്നു ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം ഇല്ലേൽ പണി തുടരാൻ താൽപര്യം ഇല്ലന്ന് ഇനി എന്ത് ചെയ്യാൻ പറ്റും Pls reply
ഞാൻ 200രൂപ പത്രത്തിൽ എഴുതി ഇത് രജിസ്റ്റർ ചെയ്തിട്ടില്ല.എഗ്രിമെൻറ് ലാസ്റ്റ് പേജിലാണ് ഞങ്ങൾ രണ്ടും sign ചെയ്തിരിക്കുന്നത് രണ്ട് സാക്ഷികൾ ഉണ്ട് ഒരു സാക്ഷി എൻറെ ഭാഗത്തുനിന്നും ഒരു സാക്ഷി അയാളുടെ ഭാഗത്തുനിന്നും.ഈ എഗ്രിമെൻറ് നിയമപരമായി വാലിഡ് ആണോ
10 minute kondu veedu panithu kazhinju.ithrem karyam nammal contractork paranju kodukkan ariyamenkil namukk contractore vendallo.njan aale vechu cheythal pore.oru video cheyumbol kelkunna alukal common man anennu manasilakkit samsarikku.any way your information are valuable.
മൊത്തം എല്ലാ കാര്യത്തിലും നല്ല. വിവരം വേണം അല്ലേ? കൺസ്ട്രക്ഷൻ നടത്തുമ്പോളുള്ള്ള വേസ്റ്റ് ഡിസ്പോസ് ആരാണ് ചെയ്യേണ്ടത്? ഗേറ്റu പൊളിക്കേണ്ടിവന്നാൽ അതു ആരുടെ ചിലവിൽ കെട്ടും. പിന്നെ കോൺക്രീറ്റ്റ് ചെയ്യുമ്പോൾ ബിരിയാണി ... ആരു കൊടുക്കും.? ഇതൊക്കെ അറിയണമായിരുന്നു.
@@FIRSTHOMEbykothiyans ഒരിക്കലുമില്ല ഞാനൊരു വീടിന്റെ upstair പണിയിപ്പിച്ചു അപ്പോൾ എനിക്കുണ്ടായ പ്രോബ്ലം ആണ്. പറഞ്ഞത്. നമ്മൾ ഡയറക്റ്റ് ഒരുവീട് പണി ചെയ്യിക്കുക യാണെങ്കിൽ വർക്കേഴ്സനു ഈ പറഞ്ഞ എല്ലാ ചിലവുകളും നമുക്ക് ചെയ്യാം. പ്കഷെ കോൺടാക്ട് കൊടുത്താൽ അതൊക്കെ അയാളുടെ കസ്റ്റഡിയിലുള്ള karayamanu. Athuveendum cliyinte ടെ ഉത്തരവാദിത്യമല്ല. അതു പോലെ ഗേറ്റ് പൊട്ടിക്കേണ്ടി വന്നാൽ അതും contractor തന്നെയായിരിക്കണം ശരിയാക്കിതരേണ്ടത്. അതേപോലെ വേസ്റ്റ് ഡിസ്പോസalum contractor തന്നെ ക്ലിയർ ആക്കണം.
Very helpful 👍
Thank you
നല്ല അവതര ണം.,
ഇത്രയും അറിവ് നേടിയാൽ
ലേബർ കോൺടാക്ട് കൊടുക്കുന്നത്
നല്ലത് എന്ന് തോന്നുന്നു
വീടിന്റെ പണി ലേബർ കോൺട്രാക്ട് ആയി ചെയ്യുന്നതിനുള്ള എഗ്രിമെന്റ് ചെയ്തു തരുമോ?
സൂപ്പർ... പുതിയ അറിവ് നൽകിയതിന് നന്ദി...
Very informativee.. Thanks
Wonderful
good one. helpful one
informative ,thank you sir
thank you sir
Oru sample agreement post cheyyumo?
Good information
If you can show a modal of agreement.
Inbuilt wardrobes , kitchen cupboards etc. are included in a total contract? Or should we pay extra for those all works?
കോൺട്രാക്ട് തെറ്റിച്ചാൽ എന്താണ് ചെയേണ്ടത്
Informative
Informative , covered almost important points
ഇതു 3 മാസം മുന്നേ kandilalloo വീഡിയോ
Onu format paranju tharo step by step entha ezhuthendathenu
ruclips.net/video/UBu60rqhy9M/видео.html
Please share sample agreement for noting the clauses....
Here Most contractors are quacks
Ok
Where's the sample agreement please
👍👍👌
ടൈൽസ് ന്റെ എങ്ങനെ ആണ്
ടൈൽസ് ന്റെ റേറ്റ് ഉൾപെടുത്തുക . ഗ്രാനൈറ്റ് വരുന്ന സ്ഥലങ്ങൾ mention ചെയ്യുക റേറ്റ് ഉൾപെടുത്തുക .spacer & appoxy ഉണ്ടെകിൽ അതും
wall tiles , floor tiles rate
On signing of contract- 4 lakh ingane ezhuthiyal sign cheyumbo 4 lakh kodukano
മനസിലായില്ല , ഒന്ന് വെക്തമായി പറയാമോ
വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി
വർക്ക് വളരെ പതിയെ പോകുന്നു
ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം
ഇല്ലേൽ പണി തുടരാൻ താൽപര്യം
ഇല്ലന്ന്
ഇനി എന്ത് ചെയ്യാൻ പറ്റും
Pls reply
96335 26388
My friend Suneer he can guide u
Step by step ezhuthendath enganeyanu. Onnu paranju tharumo
ruclips.net/video/UBu60rqhy9M/видео.html
Phaaaaaaaaaaaaa........etryum agreementl aara azhuthune.....labr contract aano nllth
വേണമെകിൽ എഴുതിയാൽ മതി . എഴുതിയില്ലെകിലും കുഴപ്പമില്ല
Sir contractor ku paisa oke kodutu but ayal work muzhuvan akkila mungunnu ee video munne kandila nangal endu cheyum sir police stationil poya madiyo😰😰
police station complaint കൊടുക്കൂ ഒപ്പം തന്നെ consumer court ലും ഒരു പരാതി കൊടുക്കൂ
ഹെലോ sir...... എന്റെ വീടിന്റെ എഞ്ചിനീയർ പറഞ്ഞതിലും 15 ദിവസം മുന്നെ പണി തീർത്തു ഞാൻ എന്തു ചെയ്യണം..... പോലീസ് സ്റ്റേഷനിൽ പരാതി പറയാമോ.....? 😪😪
Polichu paniyan panchayathil apeksha koduthal mathi. Vella paperil court fee stamp ottikkan marakkanda
അനീസ് ഒരു contractor ആവാനാണ് ചാൻസ് .
മിക്കവാറും 2 വർഷത്തേക്ക് ആയിരിക്കും contract എഴുതിയത്
poyit urgent undo aniya
ഞാൻ 200രൂപ പത്രത്തിൽ എഴുതി ഇത് രജിസ്റ്റർ ചെയ്തിട്ടില്ല.എഗ്രിമെൻറ് ലാസ്റ്റ് പേജിലാണ് ഞങ്ങൾ രണ്ടും sign ചെയ്തിരിക്കുന്നത് രണ്ട് സാക്ഷികൾ ഉണ്ട് ഒരു സാക്ഷി എൻറെ ഭാഗത്തുനിന്നും ഒരു സാക്ഷി അയാളുടെ ഭാഗത്തുനിന്നും.ഈ എഗ്രിമെൻറ് നിയമപരമായി വാലിഡ് ആണോ
നിയമപരമായി വലിയ വലിടിറ്റി ഇല്ല . Register cheyyanam. but we will have some protection
ഒരു മോഡൽ തരാമോ സർ
Ys
👍
ടൈൽ കൂടി പറയണ്ടേ..
Tiles paranju
ലേബർ കോൺട്രാക്ട് പറയണ്ട കാര്യങൾ പറയാമോ ......
ruclips.net/video/UBu60rqhy9M/видео.html
Client ആണോ ഇതൊക്കെ കോൺട്രാക്ടറോട് പറയേണ്ടത് എഞ്ചിനീയർ അല്ലെ
വീട് പണിയുന്ന ആൾ ശ്രെധിച്ചാൽ നന്നായിരിക്കും
10 minute kondu veedu panithu kazhinju.ithrem karyam nammal contractork paranju kodukkan ariyamenkil namukk contractore vendallo.njan aale vechu cheythal pore.oru video cheyumbol kelkunna alukal common man anennu manasilakkit samsarikku.any way your information are valuable.
I am not discouraging you.i am also a common man wishing to build a home.your videos was too speedy.
Saadaaranakkaark manassilaavunnilla English kurachuparayuka pals . Hamid autoriksha.
ruclips.net/video/UBu60rqhy9M/видео.html
മൊത്തം എല്ലാ കാര്യത്തിലും നല്ല. വിവരം വേണം അല്ലേ? കൺസ്ട്രക്ഷൻ നടത്തുമ്പോളുള്ള്ള വേസ്റ്റ് ഡിസ്പോസ് ആരാണ് ചെയ്യേണ്ടത്? ഗേറ്റu പൊളിക്കേണ്ടിവന്നാൽ അതു ആരുടെ ചിലവിൽ കെട്ടും. പിന്നെ കോൺക്രീറ്റ്റ് ചെയ്യുമ്പോൾ ബിരിയാണി ... ആരു കൊടുക്കും.? ഇതൊക്കെ അറിയണമായിരുന്നു.
@@FIRSTHOMEbykothiyans ഒരിക്കലുമില്ല ഞാനൊരു വീടിന്റെ upstair പണിയിപ്പിച്ചു അപ്പോൾ എനിക്കുണ്ടായ പ്രോബ്ലം ആണ്. പറഞ്ഞത്. നമ്മൾ ഡയറക്റ്റ് ഒരുവീട് പണി ചെയ്യിക്കുക യാണെങ്കിൽ വർക്കേഴ്സനു ഈ പറഞ്ഞ എല്ലാ ചിലവുകളും നമുക്ക് ചെയ്യാം. പ്കഷെ കോൺടാക്ട് കൊടുത്താൽ അതൊക്കെ അയാളുടെ കസ്റ്റഡിയിലുള്ള karayamanu. Athuveendum cliyinte ടെ ഉത്തരവാദിത്യമല്ല. അതു പോലെ ഗേറ്റ് പൊട്ടിക്കേണ്ടി വന്നാൽ അതും contractor തന്നെയായിരിക്കണം ശരിയാക്കിതരേണ്ടത്. അതേപോലെ വേസ്റ്റ് ഡിസ്പോസalum contractor തന്നെ ക്ലിയർ ആക്കണം.
വീട്ടുപണി ക്കുള്ള മെറ്റിരിയൽ എത്തിച്ചാൽ ഉള്ള എഗ്രിമെന്റ
ruclips.net/video/UBu60rqhy9M/видео.html
ഒരു ഫോർമാറ്റ് കിട്ടിയാൽ വളരെ നന്നായിരുന്നു..
ruclips.net/video/UBu60rqhy9M/видео.html
Sir Format ndo agreement nte ?
ruclips.net/video/UBu60rqhy9M/видео.html
ഒരു contract എഴുതിയ ത് ഒന്ന് കാണിക്കണേ എല്ലാപേജ്
ruclips.net/video/UBu60rqhy9M/видео.html
ruclips.net/video/l1O-Cf6YyxY/видео.html 👈 must wach ☝️😎😍