നന്ദിയുണ്ട് സാർ ഇതുപോലെ ഒരു vdo ഇട്ടതിന്. അടുത്തുതന്നെ വീടുപണി തുടങ്ങാൻ ഇരുന്ന എന്റെ വലിയ സംശയങ്ങൾകൂടിയാണ് സാർ തീർത്തുതന്നത്. വീണ്ടും vdo കൾ പ്രതീക്ഷിച്ചുകൊണ്ട് 🙏
Good video. Can you do a video on the difference between Piling and WELL foundation? Do we prefer Pile foundation over WELL foundation for a 2 storey house? How can we know which one to chose without doing a soil test? And cost comparison between the two?
Thank you sir for detailed explanation with an example of a typical scenario. It is a unique video compared to others with generic information. Would you be able to do one video where pile foundation is required for two or three storied house due to loose soil condition? Once again appreciate your efforts..👍👌💐
I am planning to construct 2000 sq ft. The soil is quite strong. Can you provide ballpark cost for the three types of foundation including labour. Thanks
in my plot, some area(only one house wall coming in this area) is loose soil . but other three side is strong soil with laterite in 3 feet depth. in this case what i can do. your advise please.
Sir I'm shiva from Kannur I would like to construct Traditional Naalukettu 🏠 with 1000 square feet . foundation(Pillar,plinth beam ) is it possible? It's possible one how much should I spend?
സർ ഒരു വീടിന്റെ ഒരു ഭാഗം പില്ലർ ഫുടിംഗ് ഒരു ഭാഗം റബ്ബൾ/പാറ ഉപയോഗിച്ചും ഫൌണ്ടേഷൻ ചെയ്ത് പ്ലിന്ത് ബീമ് കൊടുക്കാൻ കഴിയുമോ. അത് ബലകുറവുണ്ടാക്കുമോ. പ്ലോട്ട് ഒരു ഭാഗം നല്ല ഉറപ്പുള്ളതാണ്
Last paraunna 1.20 meter, is it including plinth beam ? I mean, upto plinth beam is above 1.20 meter anangil ano colum footing foundation is better ennu പറഞ്ഞത് ?
സർ, റൂമുകൾക്ക് വലിപ്പം ലഭിക്കുവാൻ കട്ട ചെരിച്ച് ചുമരുകൾ പടവ് കെട്ടുമ്പോൾ കോളം ഉപയോഗിച്ചുള്ള തറയിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടോ സർ ? പില്ലറുകൾ ചുമരുകൾ പൊങ്ങുന്നത് വരെ പൊക്കേണ്ടതായ ആവശ്യം ഉണ്ടോ ?
ഞാൻ കട്ടാ നാട്ട്കാരനാണ് എനിക്ക് ഒരു വീട് പണിയണം. കഴിഞ്ഞ വെള്ള പൊക്കത്തിൽ വീടിന്റെ ജനാല പകുതി വരെ മുങ്ങി പോയി. വെക്കാൻ പോകുന്ന വീടിന്റെ plinth ഒന്ന് പറഞ്ഞു തരുമോ
Raft or Isolated footings are preferable but I don’t know what is the real character of soil where you built the home so please consult a expert near of you.
Footing dimensions മണ്ണിന്റെ ഉറപ്പും അതിൽ വരുന്ന load മുതലായവയെ ആശ്രയിച്ചു മാറ്റം വരാം എങ്കിലും സാധാരണ രീതിയിൽ ഉറപ്പുള്ള മണ്ണാണെങ്കിൽ 1.2x1.2x1.2 m respectively breadth x width x depth ആയി കണക്കാക്കാം .
RCC Reinforced Cement Concrete. Reinforcement =കമ്പി Cement concrete=Cement+M Sand+മെറ്റൽ (20mm or 3/4 inch size). അതായത് RCC എന്നാൽ കമ്പി കൊണ്ട് ബലപെടുതിയ കോൺക്രീറ്റ് എന്നർത്ഥം.Footing,Pillar,Beam,Roof slab,Soakpit slab etc RCC വെച്ച് ചെയ്യുന്നതിന് ഉദാഹരണം
RCC 1:2:4 OR RCC 1:1.5:3 ? ഇത് RCC യില് ഉപയോഗിച്ച concrete nte Mix ratio അഥവാ കോൺക്രീറ്റ് ഗ്രേഡ് ആണ്. 1:2:4 ന് M15 (Concrete Mix 15) എന്ന് പറയും.അതായത് 1 ബാഗ് cementil 4 കുട്ട മണ്ണ് മിക്സ് ചെയ്ത് അതിൽ 6 കുട്ട മെറ്റൽ ഇട്ടു 32 ലിറ്റർ വെള്ളം ഒഴിച്ച് മിക്സ് ചെയ്താൽ 1:2:4 ൻ്റേ ഒരു കൂട്ട് കോൺക്രീറ്റ് ആയി.
RCC 1:1.5:3 (M20 grade Concrete Mix) 1:2:4 ne ക്കാൽ strength കൂടുതൽ 1 ബാഗ് cement 3 കൊട്ട മണ്ണ് മായി മിക്സ് ചെയ്ത് അതിൽ 5 കൊട്ട മെറ്റൽ ഇട്ടു 30 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു എടുത്താൽ 1:1.5:3 അഥവാ M20 ഗ്രേഡ് കോൺക്രീറ്റ് ആയി.
PCC എന്നാല് Plain Cement Concrete.അതായത് Reinforcement അഥവാ കമ്പി ഇല്ലാതെ cement+M Sand+1.5 inch മെറ്റൽ ഉപയോഗിച്ച്1:4:8 Mix ratio അഥവാ M7.5 concrete ഗ്രേഡിൽ 1ബാഗ് cement+8 കുട്ട മണ്ണ്+12 കുട്ട മെറ്റൽ (1.5 inch size) 45 litre വെള്ളത്തിൽ മിക്സ് ചെയ്ത്ആൽ 1 കൂട്ട് PCC concrete കിട്ടും. ഇത് ഉപയോഗിക്കുന്നത് പില്ലർ ഫുട്ടിങ് കുഴി അല്ലെങ്കിൽ rubble ഫൗണ്ടേഷൻ്റെ വാനം തൊണ്ടിയിട്ട് കുഴി ലെവൽ ചെയ്തു 10 cm height il oru concrete bed ഉണ്ടാക്കാനാണ്. structure load ഭൂമിയിലേക്ക് distribute ചെയ്യുക എന്നതാണ് PCC function.
Sir, raft foundation ഇരു നില വീടിന് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ, മാത്രമല്ല 6" സിമന്റ് ബ്ലോക്ക് ചരിച്ച് കെട്ടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
Raft foundation is satisfied for two storey houses but please avoid the construction in the geological situation of floating earth . Because the base width and breadth of the house is normally less than the height.
Sry 6" അല്ല ഉദ്ദേശിച്ചത് 8" ആണ് . ഞങ്ങളുടെ സ്ഥലം ആലപ്പുഴയാണ്. ഇവിടുത്തെ മണ്ണ് കടപ്പുറത്തെ മണ്ണ് പോലെയാണ്. കൂടാതെ ആദ്യത്തെ നിലയിൽ500 ട . Fഉം മുകളിൽ 500 ട. F. മറുപടി തരണം Please
സർ,
പരിചയപ്പെടാൻ വൈകിപ്പോയി .വീട് പണിയാൻ തുടങ്ങാൻ പോകുന്ന ആളാണ് ഞാൻ .വീഡിയോകൾ എല്ലാം കാണും ഇനി .. നന്ദി sir
Very good explanations. Would like to know which type of foundation is strong and suitable for an average building.
വളരെ ഉപകാരപ്രദമായി ..
വളരെ നന്ദി
വളരെ നല്ല മെസ്സേജ്, verygood
വളരെ നല്ല വിശകലനം. നന്ദി
very good information, Thanks Ratheesh
നന്ദിയുണ്ട് സാർ ഇതുപോലെ ഒരു vdo ഇട്ടതിന്. അടുത്തുതന്നെ വീടുപണി തുടങ്ങാൻ ഇരുന്ന എന്റെ വലിയ സംശയങ്ങൾകൂടിയാണ് സാർ തീർത്തുതന്നത്. വീണ്ടും vdo കൾ പ്രതീക്ഷിച്ചുകൊണ്ട് 🙏
Good video. Can you do a video on the difference between Piling and WELL foundation? Do we prefer Pile foundation over WELL foundation for a 2 storey house? How can we know which one to chose without doing a soil test? And cost comparison between the two?
Very good video
Super, good information
Thanks. Very informative.
Thank you sir for detailed explanation with an example of a typical scenario. It is a unique video compared to others with generic information. Would you be able to do one video where pile foundation is required for two or three storied house due to loose soil condition? Once again appreciate your efforts..👍👌💐
1.2 mtr pit is sufficient for 2 floir house building ..
Beach area 100 mtrs away
Tq😊👍
Thanks...
Putting plinth beem
To stracture full work
Labour contracrt
Rate onnu parayamo
Ente place Ernakulam
Angamaly
Very good sir. keep going....
Tk u sir, great information thanathil
Sir, basement beam 60 H, 20 w. 3 floor building. 16 mm and 8 mm steel. Ring il 16 mm steel atharanam idanam sir
halo
Congratulations, it’s helpful
Good explanation
what is the cost at the present moment?
Very useful info...thanks
I am planning to construct 2000 sq ft. The soil is quite strong. Can you provide ballpark cost for the three types of foundation including labour. Thanks
Thank you sir.good information.
Thank you sir good information
Good effort✌️
in my plot, some area(only one house wall coming in this area) is loose soil . but other three side is strong soil with laterite in 3 feet depth. in this case what i can do. your advise please.
Good
Pl. Beam nu adiyil rr vende
ഇപ്പോഴത്തെ അവസ്ഥ യില് ചിലവ് എന്താവും എന്ന് പറയാമോ sir
12 feet high Retaining wall concrete ano nallath atho stone
Is it includes all labour and rein forcesment 's cost?+earth work cost?
Yes included , but the labour charge might varies related with the location
Sir I'm shiva from Kannur I would like to construct Traditional Naalukettu 🏠 with 1000 square feet . foundation(Pillar,plinth beam ) is it possible? It's possible one how much should I spend?
Sure
Ithil labour charge add cheythittundo
Thank you sir
Column footing labour per cubic feet എത്ര റേറ്റ്?
Should water proofing is required in pillar and plinth breams sir?
Good sir
Double floor Annu udheshichath athinnu pillar alley cheyendath sir ....
Excellent
സർ ഒരു വീടിന്റെ ഒരു ഭാഗം പില്ലർ ഫുടിംഗ് ഒരു ഭാഗം റബ്ബൾ/പാറ ഉപയോഗിച്ചും ഫൌണ്ടേഷൻ ചെയ്ത് പ്ലിന്ത് ബീമ് കൊടുക്കാൻ കഴിയുമോ. അത് ബലകുറവുണ്ടാക്കുമോ. പ്ലോട്ട് ഒരു ഭാഗം നല്ല ഉറപ്പുള്ളതാണ്
Sir , piller footing nte expense with labour charge ano ? Atho with out labour charge ano ?
Can we use eight 12mm bars and eight 8mm bars for mat of 1.2m×1.2m footing for G+1 HOUSE PLS REPLY
If the earth is not hard use 9 -12mm & 9 - 10mm for 1.2 x1.2 m pit
Very thk u sir
Super
Setting out drawing details പറയാമോ?
You mean ?
RR cheytha pillar cheyyan pattumo?
Good info.
Sir, 2400 (1200+1200) Sqft two floor house paniyal karimkal foundation mathiyakumo? Please reply
Can you please tell me the price mentioned includes material and manpower or material cost alone.
sr naber plees
enik oru daut chodikanaa
Karinkalle tharayil 3 floor edukkan pattumo nalla urappulla bhoomi aanenkil
Yes but it’s depends upon the strength of what materials you used for constructing wall.
@@ratheeshdivakaran2254 chenkalle (lateriet stone)
Nilavil veed ulla plotil
Pudiya veed paniyaan vicharikkunnu .
Oru meter mannitadinu sheshamaanu paniyuga appol thazhe ninnum ketti varendi varumo (karikallu upayogichu)
Yes
Last paraunna 1.20 meter, is it including plinth beam ?
I mean, upto plinth beam is above 1.20 meter anangil ano colum footing foundation is better ennu പറഞ്ഞത് ?
സർ,
റൂമുകൾക്ക് വലിപ്പം ലഭിക്കുവാൻ കട്ട ചെരിച്ച് ചുമരുകൾ പടവ് കെട്ടുമ്പോൾ കോളം ഉപയോഗിച്ചുള്ള തറയിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടോ സർ ? പില്ലറുകൾ ചുമരുകൾ പൊങ്ങുന്നത് വരെ പൊക്കേണ്ടതായ ആവശ്യം ഉണ്ടോ ?
കട്ട ചരിച്ചു പണിയുന്നതുകൊണ്ടു പ്ലിന്ത് ബീമിൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല ,,, ഭിത്തികൾക്കിടയിൽ മുകളിലേക്കുള്ള പില്ലർ ഒഴിവാക്കുക അത് അനാവശ്യമാണ്
Easy to follow 🙏
കെട്ടിട നിർമ്മാണ കരാർ പേപ്പർ തരുമോ? please
എന്റെ ഒരു commercial building പണിക്കായി pillar ന് കഴിച്ചപ്പോൾ 90cm ൽ പറയാണ്. നല്ല വലിയ പറയാണ്. എന്ത് ചെയ്യണം
Don’t try to break it , 4 numbers of 16mm bars penetrate and tie the column footing net to it .
@@ratheeshdivakaran2254 thanks
Labor charge including aano rate parnjath
Why do you give your video a english title if you dont plan to do it in english...
ഉപ്പു വെള്ളം ഉള്ള സ്‌ഥലങ്ങളിൽ piller foundation ചെയ്താൽ കുഴപ്പം ഉണ്ടോ?
Sir
beltinde Ring etra cm gap venam
20 to 24 cm
Ratheesh Divakaran വീട് മലയാളം
Lintelum Same Anoo
Plinth beam height etharya
48 cm
ഞാൻ കട്ടാ നാട്ട്കാരനാണ് എനിക്ക് ഒരു വീട് പണിയണം. കഴിഞ്ഞ വെള്ള പൊക്കത്തിൽ വീടിന്റെ ജനാല പകുതി വരെ മുങ്ങി പോയി. വെക്കാൻ പോകുന്ന വീടിന്റെ plinth ഒന്ന് പറഞ്ഞു തരുമോ
Raft or Isolated footings are preferable but I don’t know what is the real character of soil where you built the home so please consult a expert near of you.
സർ
ഒരു നില വീടിന് വേണ്ടിയുള്ള footing dimension onnu parayuvo
Footing dimensions മണ്ണിന്റെ ഉറപ്പും അതിൽ വരുന്ന load മുതലായവയെ ആശ്രയിച്ചു മാറ്റം വരാം എങ്കിലും സാധാരണ രീതിയിൽ ഉറപ്പുള്ള മണ്ണാണെങ്കിൽ 1.2x1.2x1.2 m respectively breadth x width x depth ആയി കണക്കാക്കാം .
@@ratheeshdivakaran2254 Plinth beam size parayavo
സർ, ഈ രണ്ടു റൈറ്റിൽ തറഫില്ലിംഗ് വരുമോ.
Thank you sir🙏🙏
വെള്ളം കയറാൻ ചാൻസ് ഉള്ള സ്ഥലങ്ങളിൽ ഇതു ഫൌണ്ടേഷൻ ആണ് നല്ലത് തറപൊക്കി പണിയേണ്ടി വരും കിണർ കുത്തുമ്പോൾ കുറെ താഴ്ത്തുമ്പോൾ ചളി ഉണ്ട്
Raft foundation is good , but it’s only my suggestion because I don’t know what is the real nature of the soil is there.
Thank u sir
Plinth beam മെറ്റീരിയൽ എല്ലാം നമ്മൾ എടുത്ത് കൊടുക്കുമ്പോ Labour charge ഇപ്പോ എത്രയാണ്
Hi
പ്ലിന്ത് ബീമിൽ നിന്ന് 3 മീറ്റർ പില്ലർ പൊക്കുമ്പോൾ വരുന്ന ചിലവ് എത്രയാണ് സർ?
സർ, ഇരുനില വീടിന്റെ ഫൗണ്ടേഷൻ കരിങ്കല്ല് കൊണ്ട് പണിയുന്നതു കൊണ്ട് ബലക്ഷയം ഉണ്ടാകാറുണ്ടോ ?
No problem, Rubble foundation is sufficient.
എന്താണ് Rcc.എന്താണ് pcc,1:4:8,1:2:4 ഇത് എന്തിന്റെ അളവാണ്
RCC Reinforced Cement Concrete.
Reinforcement =കമ്പി
Cement concrete=Cement+M Sand+മെറ്റൽ (20mm or 3/4 inch size).
അതായത് RCC എന്നാൽ കമ്പി കൊണ്ട് ബലപെടുതിയ കോൺക്രീറ്റ് എന്നർത്ഥം.Footing,Pillar,Beam,Roof slab,Soakpit slab etc RCC വെച്ച് ചെയ്യുന്നതിന് ഉദാഹരണം
RCC 1:2:4 OR RCC 1:1.5:3 ?
ഇത് RCC യില് ഉപയോഗിച്ച concrete nte Mix ratio അഥവാ കോൺക്രീറ്റ് ഗ്രേഡ് ആണ്.
1:2:4 ന് M15 (Concrete Mix 15) എന്ന് പറയും.അതായത് 1 ബാഗ് cementil 4 കുട്ട മണ്ണ് മിക്സ് ചെയ്ത് അതിൽ 6 കുട്ട മെറ്റൽ ഇട്ടു 32 ലിറ്റർ വെള്ളം ഒഴിച്ച് മിക്സ് ചെയ്താൽ 1:2:4 ൻ്റേ ഒരു കൂട്ട് കോൺക്രീറ്റ് ആയി.
RCC 1:1.5:3 (M20 grade Concrete Mix)
1:2:4 ne ക്കാൽ strength കൂടുതൽ
1 ബാഗ് cement 3 കൊട്ട മണ്ണ് മായി മിക്സ് ചെയ്ത് അതിൽ 5 കൊട്ട മെറ്റൽ ഇട്ടു 30 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു എടുത്താൽ 1:1.5:3 അഥവാ M20 ഗ്രേഡ് കോൺക്രീറ്റ് ആയി.
PCC എന്നാല് Plain Cement Concrete.അതായത് Reinforcement അഥവാ കമ്പി ഇല്ലാതെ cement+M Sand+1.5 inch മെറ്റൽ ഉപയോഗിച്ച്1:4:8 Mix ratio അഥവാ M7.5 concrete ഗ്രേഡിൽ 1ബാഗ് cement+8 കുട്ട മണ്ണ്+12 കുട്ട മെറ്റൽ (1.5 inch size) 45 litre വെള്ളത്തിൽ മിക്സ് ചെയ്ത്ആൽ 1 കൂട്ട് PCC concrete കിട്ടും.
ഇത് ഉപയോഗിക്കുന്നത് പില്ലർ ഫുട്ടിങ് കുഴി അല്ലെങ്കിൽ rubble ഫൗണ്ടേഷൻ്റെ വാനം തൊണ്ടിയിട്ട് കുഴി ലെവൽ ചെയ്തു 10 cm height il oru concrete bed ഉണ്ടാക്കാനാണ്. structure load ഭൂമിയിലേക്ക് distribute ചെയ്യുക എന്നതാണ് PCC function.
10feet depth 31 pillar and plinth beam with material ulpade cheyth varumbol rate ethrayakum?
Sir no pls
എല്ലാ കോണെരുകളിലും പില്ലർ കൊടുക്കേണ്ടതുണ്ട് ഒ അടുത്തടുത്ത് ആണെങ്കിൽ പോലും?
} 24 അടി നീളമുള്ള ഭാഗത്ത് 7 അടിയിൽ ഭിത്തി തിരിയണം നീളത്തിൻ്റെ നടുക്കൂ പില്ലർ കൊടുത്താൽ മതിയോ
സാറിന്റെ നമ്പർ തരാമോ
www.kebprojects.com
വിലവിവരം കാലത്തിനനുസരിച്ച് മാറി കൊണ്ടിരിക്കും. ആയതിനാൽ Quantity പറയുകയായിരിക്കും നല്ലത്.
Plinth beam ൻ്റെ വീതി എത്ര
നല്ല വിശദീകരണം
Kaanunnavar pottan maar alla
Sir, njangal pillar footing aanu cheythathu but aa pillar sloping cheythilla .Is there any problem?? 706sqcm of shop .
Slope ചെയ്യുന്നത് point load നെ distribute ചെയ്യുന്നതിനാണ്
Step footing is also provide , RCC flat കൃത്യമായ ഘനം maintain ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല .
രണ്ടുനില വീടിന് ഈ ഫൗഡേഷൻ മതിയാകുമോ
Normally its enough,, but the design will be changed depends upon span of rooms
Ed cement an best
Ramco, ACC , Ultra-Tech
Ambuja cement nalladano
Mufeeda Afeed ya it’s good and proven
Which sand is best for house construction river sand or m sand
River sand - പക്ഷെ impurities ഇല്ലാത്ത നല്ല മണൽ ആയിരിക്കണം അല്ലെങ്കിൽ M-sand ഉപയോഗിക്കാം ..M-sand നല്ലതാണ് and easy to available.
Sir oru doubt 200 adi metal ethra m3 undakkum
200 Cft = 5.66 m3
Sir, raft foundation ഇരു നില വീടിന് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ, മാത്രമല്ല 6" സിമന്റ് ബ്ലോക്ക് ചരിച്ച് കെട്ടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
Raft foundation is satisfied for two storey houses but please avoid the construction in the geological situation of floating earth . Because the base width and breadth of the house is normally less than the height.
Room ന്റെ span കുറവാണെങ്കിൽ 6" block പണിയുന്നതിൽ കുഴപ്പമില്ല , വലിയ room ആണെങ്കിൽ അത് നല്ലതല്ല .
Sry 6" അല്ല ഉദ്ദേശിച്ചത് 8" ആണ് . ഞങ്ങളുടെ സ്ഥലം ആലപ്പുഴയാണ്. ഇവിടുത്തെ മണ്ണ് കടപ്പുറത്തെ മണ്ണ് പോലെയാണ്. കൂടാതെ ആദ്യത്തെ നിലയിൽ500 ട . Fഉം മുകളിൽ 500 ട. F. മറുപടി തരണം Please
Binoy Arackal 8” ok and raft foundation is also good for sand 👍
ruclips.net/video/RXlv7lXtbes/видео.html
Sir contact numbr send cheyyumo
Sir plese contacte no
Thank you sir
Good study thanku sir
ruclips.net/video/RXlv7lXtbes/видео.html