How to set out foundation part-1. malayalam,വീടിന്റെfoundation എങ്ങിനെ set out ചെയ്യാം

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 26

  • @shahadihabi87
    @shahadihabi87 3 года назад

    Thanku

  • @sr-qs6io
    @sr-qs6io 5 лет назад +1

    So useful.
    Would be great if u could add the pictures from site.

  • @shahadihabi87
    @shahadihabi87 3 года назад

    Enganaya plan varaikkan oru idea kandethuka

  • @rayees1243
    @rayees1243 5 лет назад +1

    very useful vedio sir

  • @Kozhikode340
    @Kozhikode340 3 года назад

    Piller allatha foundation marking cheyyamo. Veedinde

  • @dhideeshk8024
    @dhideeshk8024 4 года назад

    Very well explained,even I am not belonging to civil construction background I could get all basic knowledge from your vedio.Thank you sir for sharing this wonderful information.I have watched both part1&2 vedio.I have a question, whether this foundation as explained in part 2. After tieing all footing to plinth beam can we construct walls above plinth beam as traditional methods(as in rubble foundations) without giving futher coloum above plintbeam.will this will be more reliable than rubble foundation.

  • @arjunps9535
    @arjunps9535 5 лет назад +1

    Nice video sir

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 5 лет назад +6

    സർ , ഭിത്തിയുടെ തിക്നസിനെക്കാൾ കുറച്ചു കുടുതലായിരിക്കണ്ടേ ഫൂട്ടിങ്ങിലെ കോളം തിക്നസ്. അപ്പോൾ തേപ്പുൽപ്പടെ ഒരു 9 ഇഞ്ച് തിക്നസ് വരുന്ന ഭീതിക്ക് അനിയോജ്യമായ ടൈ ഭീം തിക്നസ് എത്രയാണ്

    • @Enteveeduchannel
      @Enteveeduchannel  5 лет назад +2

      ഭിത്തി പണിയുവാൻ ഉപയോഗിക്കുന്ന കല്ലിന്റെ തിക്‌നെസ് ആണ് ഏറ്റവും അനുയോജ്യം.സാധാരണ Plinth beam നു മുകളിലേക്ക് pillar പണിയാറില്ല. അഥവാ പണിതാൽ pillar ഉം നമ്മൾക്ക് ഭിത്തിയുടെ കൂടെ തേക്കേണ്ടതുണ്ടല്ലോ .

  • @sadiquepanamanna9330
    @sadiquepanamanna9330 5 лет назад +5

    പില്ലർ ആവശ്യമില്ലാത്ത ഫൗണ്ടേഷൻ മാർക്ക് ചെയ്യുന്നതെങ്ങനെ

  • @premjithvm663
    @premjithvm663 5 лет назад

    Very use full

  • @jejyvarghese3174
    @jejyvarghese3174 5 лет назад +1

    Sir tie beam and plinth beam ennu parayunnath same ano

    • @Enteveeduchannel
      @Enteveeduchannel  5 лет назад

      no..
      plinth beam is at plinth level, tie beam is connecting columns at any level , but commonly tie beam used as a plinth beam

  • @noufaltk72
    @noufaltk72 4 года назад

    Sitoutin wall I’ll Ann aara paranath

  • @shahirsha2390
    @shahirsha2390 5 лет назад

    How to calculate the size of column? How it is connected to the span between the columns?

  • @sanuak4960
    @sanuak4960 4 года назад

    ഇതിൽ...2nd.. floor... ചെയ്യാൻ സാധിക്കുമോ....

  • @Sajithddas
    @Sajithddas 4 года назад

    പണ്ട്..വയൽ ആയിരുന്ന പ്രദേശത്തിന്..100.മീറ്റർ മാറി..വയൽ പ്രദേശത്തു നിന്നു..ഒരു3 മീറ്റർ പൊക്കത്തിലുള്ള.. മണൽ നിറഞ്ഞ വസ്തുവിൽ..2 നില കെട്ടുന്നതിന്..പില്ലർ ചെയ്യണ്ട ആവിശ്യം വരുമോ..ഇവിടെ..ഒരു 4മീറ്റർ ഒക്കെ കുഴിക്കുമ്പോഴേ..കിണറിൽ വെള്ളം കിട്ടാറുണ്ട്..

  • @nagarajmuralialapy
    @nagarajmuralialapy 4 года назад

    plinth beam dimension pls

  • @fayizkm990
    @fayizkm990 5 лет назад

    Sir karinkallu and belt inganathe foundationum filler veno?

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 5 лет назад +2

    കിണറും മഴവെള്ള സംഭരണിയും തമ്മിൽ എത്ര മീറ്റർ അകലം വേണം? മഴവെള്ള സംഭരണിയും മറ്റൊരാളുടെ അതിരും തമ്മിൽ എത്ര അകലം വേണം ? മഴവെള്ള സംഭരണിയും Leach Pit ഉം തമ്മിൽ എത്ര അകലം വേണം?

  • @lotuskrishna
    @lotuskrishna 5 лет назад

    Anthanu plinth