common types of foundation methods in house construction. വീടിന്റെ അടിത്തറ എങ്ങിനെ വേണം?

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 39

  • @liyakathali5583
    @liyakathali5583 5 лет назад +2

    Hi sir
    Pls upload videos daily
    Really helpful to everyone

  • @farhanasherintp650
    @farhanasherintp650 5 лет назад +3

    Sir structurel workil oru plan design cheyyumpol beam kodukkendath evideyellam ennadine kurich oru vedeo cheyyamo....pls

    • @Enteveeduchannel
      @Enteveeduchannel  5 лет назад +1

      Already upload cheythittundu...
      part-1 ruclips.net/video/xaXxKyH4g6o/видео.html
      Part-2 ruclips.net/video/Kz1CvFd9rCA/видео.html

  • @rajeesh7517
    @rajeesh7517 3 года назад

    Hi , Raft foundation ethra foot depth venamennu parayamo pls..........

  • @shafisaapi627
    @shafisaapi627 5 лет назад +1

    Hope about cantilever beam and slab

  • @suhailzafar1204
    @suhailzafar1204 5 лет назад +2

    ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നെ വളരെ ഉപകാരപ്രദം 😍😍👌

  • @shahulhameedpvs7536
    @shahulhameedpvs7536 5 лет назад +2

    Hi Sir please upload videos I like your videos 😍

  • @shafnapn822
    @shafnapn822 4 года назад

    DR foundationte ullil mannu chaliyakki motor vachu pump cheythillenkil endhenkilum kuzhalpam undo..... 4 adiyanu foundationu vendi mannu eduthirikkunnathu

  • @anoopkumart.s6800
    @anoopkumart.s6800 4 года назад +2

    Ethu foundation aanu costly?

  • @murshidjr6077
    @murshidjr6077 5 лет назад +2

    Please upload കുറ്റിയടിക്കൽ video

  • @shaheersha7998
    @shaheersha7998 4 года назад

    Belt concrete with flooring better or not ?

  • @athirasajeev8402
    @athirasajeev8402 4 года назад

    Coastal areayil ithilil ethaa suit aghunathu.. Plse reply to me

  • @sunlkumarkumar7597
    @sunlkumarkumar7597 4 года назад

    Rubble foundation estimate calculate ചെയ്യുന്നത് എങ്ങനെയാണ്. ആഴംxവീതിxനീളം. അതായത് Quebec 100qftന് എത്ര ലോഡ് കല്ല്,മണൽ,cement വേണം. അടിത്തറയ്ക്കും മേൽത്തറയ്ക്കും. എത്ര പണി വരും (ചരൽ പ്രദേശം). ഏത് grade cement ആണ് വേണ്ടത്

  • @koyakaithakath5702
    @koyakaithakath5702 5 лет назад

    Good Thank you sir.

  • @najumudheen7836
    @najumudheen7836 4 года назад

    Part 2 plz

  • @sudindiy4937
    @sudindiy4937 4 года назад +1

    വയനാട്ടിൽ വെട്ടുകല്ല് കൊണ്ട് faoundation ചെയ്യാൻ പറ്റുമോ?

  • @hashimpadannattu3417
    @hashimpadannattu3417 4 года назад

    Sir,
    Sir ന്റെ യൂടൂബ് വീഡിയോ ഞാൻ കണ്ടു .ഒരു സംശയത്തിന് മറുപടി തരുമോ
    എന്റെ ഭൂമി റോഡിൽ നിന്നും 20Cm താഴെയാണ് .മഴക്കാലത്ത് കാനblock ആയാൽ റോഡിൽ വെള്ളം പൊങ്ങാറുണ്ട് .ഇനി വീട് പണിയുമ്പോൾ ഉയരത്തിൽ ആകണം എന്ന് ആഗ്രഹമുണ്ട് .
    ഇപ്പോൾ ചെയ്യാൻ പോകുന്നത് 2 തരത്തിൽ ആണ് .അതിൽ
    A.
    ആദ്യം ഒരു വരി കട്ട അതിന് മുകളിൽ 45 cm plinthബീം പിന്നെ ഒരു വരി കട്ട .അതിന് മുകളിൽ 20 Cm ബെൽറ്റ് ബീം .ഇത്രയും ആകുമ്പോൾ 85 cm ഉയരം വരും .ഇതിൽ 45 cന തറയാണ് നമുക്ക് ആവശ്യമുള്ളു .ബാക്കി 40 cm ഭാഗം മണ്ണിട്ട് മൂടും .കാരണം നടകൾ 2 എണ്ണമേ പാടുള്ളു .കാർ ഒടിഞ്ഞ് കയറില്ല 2 നടയിൽ കൂടിയാൽ ..
    B .
    രണ്ടാമത്തെ Plan
    ആദ്യം 10 cന പൊക്കത്തിൽ ഒരു വരി കട്ട
    ബാക്കി 60 cm പ്ലിന്ത് ബീം
    ആകെ 70 cm
    ഇതിൽ 45 cന്ന തറ കഴിഞ്ഞ് ബാക്കി 25 cm മണ്ണിട്ട് മൂടാൻ ഉദ്ദേശിക്കുന്നു .
    ഇതിൽ ഏത് Plan ആണ് Sir ചിലവ് കുറവും ഗുണം കൂടിയതും ദയവായി ഒരു മറുപടി..

  • @sulaimanap9102
    @sulaimanap9102 4 года назад

    RR foudation mukalil simant ellankil probilum ondo,?

    • @SouthinKerala
      @SouthinKerala 4 года назад

      Nothing!
      According to land
      Because #snake

  • @alstgaming2758
    @alstgaming2758 5 лет назад +1

    Nice video

  • @myhobbiescreations6705
    @myhobbiescreations6705 5 лет назад

    Foundation vettukall vech cheydal point adakkano?

  • @sabudhiyah
    @sabudhiyah 5 лет назад +1

    Nice information..i have a lot of truble while doing foundation..

  • @nishanthjayan9756
    @nishanthjayan9756 4 года назад

    പില്ലർ പൗണ്ടേഷൻ മണ്ണിനടിയിലെ ഈർപ്പം അടിച്ചു കേടാകുമോ??.

  • @shafisaapi627
    @shafisaapi627 5 лет назад +1

    Please upload about cantilever room in upstair while remodeling house

  • @sabukg8670
    @sabukg8670 4 года назад

    Sir my house built in a filled pound now the foundation found that starting to sinking can you give me any help to repair it

    • @Enteveeduchannel
      @Enteveeduchannel  4 года назад

      Show your house to any good engineers, they will tell you how to support your foundation by giving extra beams and supports

  • @vinodpeter3865
    @vinodpeter3865 4 года назад

    1500 sqft coloumn foundation cost please??

  • @Kozhikode340
    @Kozhikode340 5 лет назад +1

    Ee week video elle

  • @യുസുഫ്യുസുഫ്

    സർ പ്ലിന്ത് കഴിഞ്ഞ്... തറക്കു ബെൽറ്റ്‌ ഉയരം കുറവാണെങ്കിൽ. ഉയർത്താൻ യെന്താണ് മാർഗം

  • @ummerfayis7299
    @ummerfayis7299 5 лет назад

    Kelkaan vaygipoyalloo... 😔

  • @sureshoksure1915
    @sureshoksure1915 5 лет назад

    well ഫൈഡേഷൻ വിട്ട് പോയോ?

  • @muhammadashikkt5295
    @muhammadashikkt5295 5 лет назад +1

    Please upload estimation

  • @Kozhikode340
    @Kozhikode340 5 лет назад +1

    Foundation marking😔😔😔

  • @rajanthankappan531
    @rajanthankappan531 5 лет назад +1

    ലളിതം