ഒരു കാര്യം മനസ്സിലാക്കുക,3 കുട്ട മണ്ണിന്റെ ഇരട്ടി volume 6 കുട്ട മെറ്റൽ അല്ല, അത് 5 കുട്ട മതിയാകും. കാരണം sandinteyum മീറ്റലിന്റെയും particle sizeil ഉള്ള വിത്യാസം ആണ്. അതായത് M20 മിക്സ് നമ്മൾ വിചാരിക്കുന്നതുപോലെ 1ബാഗ് cement,3 കുട്ട sand,6 കുട്ട മെറ്റൽ അല്ല പകരം 1-3-5 ആണ്.
Is code നെ കൂട്ടുപിടിച്ച് തെറ്റായ രീതി പ്രചരിപ്പിക്കുന്നതെന്തിന് .ഒരു ചാക്കു cement 0.0345 cubic metre ( 1.25 cft) എന്നുള്ളത് മറച്ചുവെക്കുന്നു എന്നുള്ളതാണ്.M 20 ( 1: 1.50: 3 ) mixന് 1.25 x 3 =3.75 cft metal ഒരു ക്യുബിക്കടികൊള്ളുന്ന കുട്ടയാണ് ഉപയോഗിക്കുന്നതെങ്കിൽ പരമാവധി 4 കൊട്ടയാണ് വരിക .(അപ്പോഴും കാൽക്യുബിക്കടി മെറ്റൽ അധികമാകും ) Sand Bulking % ( as per test) ഉൾപ്പടെ 2.50 cft
രണ്ട് നില പിടിക മുറി വാർക്കാൻ ഏത റേഷ്യൂ ആണ് നല്ലത്. കനം എത്രയാണ് വേണ്ടത്. ഫൂട്ട് കോൺക്രീറ്റിന് ഏത് റേഷ്യൂ ആണ് നല്ലത്. (നാലര മീറ്റർ നീളം മുന്ന് മീറ്റർ വീതി ഒരു മുറിയുടെ അളവ് )
Sun shade concrete cheythappol bore well wateril salt content ullath arinjilla. pinneedanu manasilayath endhengilum chemically endhengilum problem ndavumoo
Bro ente veedinte muttam box box typil concreet chyth (natural cotta stone model pole) gapil pullu vayakano metal nirathano oru plan und najn m10 ratio mathiyoo car mele kude keriyalim pottatha rethiyil ulla concrete mix ratio ethanu parangu tharumo
ഗ്രൗണ്ട് നന്നായി ലെവൽ ചെയ്ത ശേഷം M10 കോൺക്രീറ്റ് ചെയ്താൽ തിയറി പ്രകാരം ഒരു M Square ന് 10000 KN ലോഡ് താങ്ങാൻ സാധിക്കും. എന്നാൽ പ്രാക്ടിക്കലി ഇതിൻ്റെ പകുതിയേ നമ്മൾ പ്രതീക്ഷിക്കാവു. 5000 k N ലോഡ് താങ്ങും. ഒരു KN എന്നാൽ 102 Kg ആണ്. ഇപ്പോൾ മനസിലായോ പത്ത് കാറ് കേറിയാലും ഒന്നും സംഭവിക്കില്ല. എന്നാൽ നിലം കുണ്ടും കുഴിയും ആയ സ്ഥിതിക്ക് കോൺക്രീറ്റ് ചെയ്താൽ കോൺക്രീറ്റ് പെട്ടെന്ന് പൊട്ടിപോവും. കൃത്യമായ മിക്സിങ്. കൃത്യമായ കുത്ത് ( കോംപാക്റ്റ് ) edge കളുടെ സ്മൂത്തിങ് ,ആവശ്യമായ തിക്ക്നെസ് ഇവ ശ്രദ്ധിച്ചാൽ ധൈര്യമായി കാറ് കയറ്റാം.
@@CivilEngineerMalayalamലളിതമായ മറുപടി ഞാൻ ചെയ്യാൻ നോക്കുന്നത് പാവിങ് ടൈൽ പോലെ ചതുരത്തിൽ gi സ്ക്വയർ പൈപ്പ് കൊണ്ട് ബോക്സ് ഉണ്ടാക്കി അതിൽ കോൺക്രീറ്റ് ഫീൽ ചെയ്തുകൊണ്ട് ടൈൽ വിരിച്ച പോലെ ആകുവാൻ ആണ് ഉദ്ദേശിക്കുന്നത് അവയ്ക്കിടയിൽ വരുന്ന ഗ്യാപ്പുകൾ പുല്ല് അല്ലെങ്കിൽ ചെറിയ ബേബി മെറ്റൽ ഉപയോഗിച്ച് ഫിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു മൊത്തമായി കോൺഗ്രീറ്റ് ചെയ്യാത്ത ഈ അവസ്ഥയിൽ വാഹനത്തെ അതിൽ കയറ്റിയാൽ പൊട്ടി പോകുമോ എന്നായിരുന്നു എനിക്ക് സംശയം ഇത്തരം സന്ദർഭങ്ങളിൽ ഞാൻ എന്താണ് ചെയ്യേണ്ടത്
സാർ 1 ചാക്ക് സിമൻ്റ്,4 കുട്ട M സാൻഡ്,6 കുട്ട മിറ്റിൽ എന്ന തോതിൽ മിക്‌സ്‌റിൽ മെയിൻ സ്ലാബ് കോൺക്രീറ്റ് പണിത വീടുകൾക്ക് സംഭവിക്കാവുന്ന പോരായ്മകൾ,മുകളിലോട്ട് പണിതാൽ ബലക്കുറവ് ഉണ്ടാകുമോ
നിങ്ങടെ ഈ വീഡിയോ ഇൽ Fine aggregate, coarse aggregate എന്ന് പലവട്ടം പറയുന്നു. ഇത് എന്താണ് എന്ന് കൂടെ പറഞ്ഞു മനസ്സിലാക്കി തരിക. സാധാരണക്കാർക്ക് കൂടി മനസ്സിലാകണ്ടേ bro
തെറ്റായ Guidelines follow ചെയ്യാതിരിക്കാൻ ഇതു പോലെയുള്ള Vlogger മാരുടെ തെറ്റായ ഉപദേശങ്ങൾ അനുകരിക്കാതിരിക്കുക.. ഒരു ചാക്കു cement 1.25 cft ആകുമ്പോൾ താങ്കൾ പറയുന്ന രീതിയിൽ ചെയ്താൽ 3.75 cft വേണ്ടിടത്ത് എത്രയോ കൂടുതൽ ആയിരിക്കും... Nominal mix ൽ M 15 ( 1:2:4) പോലും ഉണ്ടാവില്ല എന്നു തെളിയിക്കാം.... ഒരു സംവാദത്തിനു തയ്യാറാണോ ?.
ഇതിൽ പറയുന്നത് എല്ലാം തെറ്റാണ്,M20 Mix =cement ഒരു ബാഗ് എന്ന് പറയുന്നത് 1.25 CFTആണ്. 1.25 CFT cement ൻ്റെ 1.5 ഭാഗം ആണ് മണൽ വേണ്ടത് 1.25×1.5=1.875 CFT 1.25 CFT യുടെ 3 ഭാഗം ആണ് മെറ്റൽ വേണ്ടത് 1.25 CFT×3 =3.75 M20 = 1 Bag cement,1.875 CFTമണൽ,3.75CFT മെറ്റൽ
ഒരു ചാക്ക് സിമെന്റ് ന് 3ചാക്കു കൂട്ട ഫൈൻ aggregate.. (പൂഴി )യും 6ചാക്കു കൂട്ട കോഴ്സ് ആഗ്ഗ്രി ഗെറ്റ് (ജല്ലി ) ഇതു ഉപയോഗിച്ചാൽ M 20 കിട്ടുമോ.. തെറ്റ് പറയാതെ... ഒന്ന് ക്കൂടെ നിങ്ങൾ പറഞ്ഞത് കേൾക്കണം എന്നിട്ട് തെറ്റ് തിരുത്തുക.. M20 1:1.5:3 ആണ്
50kg Cement പൊട്ടിച്ച് കൊട്ടയിൽ അളക്കുന്നതു തന്നെ തട്ടിപ്പാണ് .Cement ൻ്റെ Density 1440kg/cubic metre ( 35.315 cft) ആണ്. Convert ചെയ്യുമ്പോൾ 1.25 Cft ആണ്. 1: 1.5:3 (M 20 Nominal mix ) Iscode base ചെയ്ത് കൃത്യമായി ചെയ്യാൻ 1.25 cft volume വരുന്ന ഒരു ചാക്കു cement ൻ്റെ ഗുണിതങ്ങളാണ് Ratio യിൽ കണക്കാക്കേണ്ടത്. ഉദാഹരണത്തിന് 1: 1.5 :3 Cement 1 =:50kg (1.25 cft) fixed qantity. Sand: 1.25 x 1.50 = 1.875 cft (ഈർപ്പവ്യത്യാസമനുസരിച്ചുള്ള Bulking % കൂടി add ചെയ്യുമ്പോഴേ 50 % ആകൂ.) Metal: 3 part 3x 1.25 = 3.75 cft യിൽ ഒട്ടും കൂടാൻ പാടില്ല. Is code ൽ Nominal Mix ratio ഉറപ്പാക്കാൻ പറയുന്ന guide lines ഇങ്ങനെയാണു്. ഇതു മറച്ചുവെച്ചു കൊണ്ടാണ് Voggers വീഡിയോയിൽ കൂടി തെറ്റായ രീതി പ്രചരിപ്പിക്കുന്നത്.
നല്ല അവതരണം 👍👍
ഒരു കാര്യം മനസ്സിലാക്കുക,3 കുട്ട മണ്ണിന്റെ ഇരട്ടി volume 6 കുട്ട മെറ്റൽ അല്ല, അത് 5 കുട്ട മതിയാകും. കാരണം sandinteyum മീറ്റലിന്റെയും particle sizeil ഉള്ള വിത്യാസം ആണ്.
അതായത് M20 മിക്സ് നമ്മൾ വിചാരിക്കുന്നതുപോലെ 1ബാഗ് cement,3 കുട്ട sand,6 കുട്ട മെറ്റൽ അല്ല പകരം 1-3-5 ആണ്.
Cement കല്ലിന്റെ ഇടയിൽ ഫിൽ ചെയ്യാ, നുള്ള ratio എങ്ങനെയാണ്?? പിന്നെ പൂശാനുള്ള ratio എങ്ങനെയാണ്?
Ratio in volume, not weight ?
നിന്നെ ആരാ ഇത് പഠിപ്പിച്ചത്?
1:3:5എന്ന ratio ഇല്ല.
" ചാക്ക് കൂട്ട "എന്നത് വെറും കൂട്ടയാണ് ..വെറും കൂട്ടയാണ് വെറും കൂട്ടയാണ് ! ക്ഷമിക്കുക ! 3:50
❤️
Thanks bro. 👍🏼 helpful video
Good presentation..
Is code നെ കൂട്ടുപിടിച്ച് തെറ്റായ രീതി പ്രചരിപ്പിക്കുന്നതെന്തിന് .ഒരു ചാക്കു cement 0.0345 cubic metre ( 1.25 cft) എന്നുള്ളത് മറച്ചുവെക്കുന്നു എന്നുള്ളതാണ്.M 20 ( 1: 1.50: 3 ) mixന് 1.25 x 3 =3.75 cft metal ഒരു ക്യുബിക്കടികൊള്ളുന്ന കുട്ടയാണ് ഉപയോഗിക്കുന്നതെങ്കിൽ പരമാവധി 4 കൊട്ടയാണ് വരിക .(അപ്പോഴും കാൽക്യുബിക്കടി മെറ്റൽ അധികമാകും ) Sand Bulking % ( as per test) ഉൾപ്പടെ 2.50 cft
3:44 oru chak cement'n 6 chak Jelli e 6 chak enn parayumbol 12 kotta avum
Thanks for information brother 👍👍👍👍😊😊😊
Good explanation
രണ്ടാമത്തെ നില സ്ലാബ് M20 യാണോ M25 ആണോ കൂടുതൽ നല്ലത്?
രണ്ട് നില പിടിക മുറി വാർക്കാൻ ഏത റേഷ്യൂ ആണ് നല്ലത്. കനം എത്രയാണ് വേണ്ടത്. ഫൂട്ട് കോൺക്രീറ്റിന് ഏത് റേഷ്യൂ ആണ് നല്ലത്. (നാലര മീറ്റർ നീളം മുന്ന് മീറ്റർ വീതി ഒരു മുറിയുടെ അളവ് )
Sun shade concrete cheythappol bore well wateril salt content ullath arinjilla. pinneedanu manasilayath endhengilum chemically endhengilum problem ndavumoo
Thank you sir😊
Good👍👍👍
Which cement is good for main slab concrete?
ultra tech opc 43
malabar super 43
Ultratech 53 alle strong. 53 ayal nalladalle pls reply
6 feet length, 80 mm width, 4 inch thick ness ulla 4 slab ,car load cheyyan ethu ratio venam
M20
Good info.
Oru bag cement 5 kutta msand 7 kutta metal ethu ratio Anu pls reply
Concrete til water koduthal ettal valo problem undo
കൂടിയാലും കുറഞ്ഞാലും പ്രോബ്ളം ഉണ്ട്
@@CivilEngineerMalayalam OK sir thanks for your valuable reply
Thanks bro
Bro ente veedinte muttam box box typil concreet chyth (natural cotta stone model pole) gapil pullu vayakano metal nirathano oru plan und najn m10 ratio mathiyoo car mele kude keriyalim pottatha rethiyil ulla concrete mix ratio ethanu parangu tharumo
ഗ്രൗണ്ട് നന്നായി ലെവൽ ചെയ്ത ശേഷം M10 കോൺക്രീറ്റ് ചെയ്താൽ തിയറി പ്രകാരം ഒരു M Square ന് 10000 KN ലോഡ് താങ്ങാൻ സാധിക്കും.
എന്നാൽ പ്രാക്ടിക്കലി ഇതിൻ്റെ പകുതിയേ നമ്മൾ പ്രതീക്ഷിക്കാവു.
5000 k N ലോഡ് താങ്ങും.
ഒരു KN എന്നാൽ 102 Kg ആണ്.
ഇപ്പോൾ മനസിലായോ പത്ത് കാറ് കേറിയാലും ഒന്നും സംഭവിക്കില്ല.
എന്നാൽ നിലം കുണ്ടും കുഴിയും ആയ സ്ഥിതിക്ക് കോൺക്രീറ്റ് ചെയ്താൽ കോൺക്രീറ്റ് പെട്ടെന്ന് പൊട്ടിപോവും.
കൃത്യമായ മിക്സിങ്. കൃത്യമായ കുത്ത് ( കോംപാക്റ്റ് ) edge കളുടെ സ്മൂത്തിങ് ,ആവശ്യമായ തിക്ക്നെസ്
ഇവ ശ്രദ്ധിച്ചാൽ ധൈര്യമായി കാറ് കയറ്റാം.
@@CivilEngineerMalayalamലളിതമായ മറുപടി ഞാൻ ചെയ്യാൻ നോക്കുന്നത് പാവിങ് ടൈൽ പോലെ ചതുരത്തിൽ gi സ്ക്വയർ പൈപ്പ് കൊണ്ട് ബോക്സ് ഉണ്ടാക്കി അതിൽ കോൺക്രീറ്റ് ഫീൽ ചെയ്തുകൊണ്ട് ടൈൽ വിരിച്ച പോലെ ആകുവാൻ ആണ് ഉദ്ദേശിക്കുന്നത് അവയ്ക്കിടയിൽ വരുന്ന ഗ്യാപ്പുകൾ പുല്ല് അല്ലെങ്കിൽ ചെറിയ ബേബി മെറ്റൽ ഉപയോഗിച്ച് ഫിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു മൊത്തമായി കോൺഗ്രീറ്റ് ചെയ്യാത്ത ഈ അവസ്ഥയിൽ വാഹനത്തെ അതിൽ കയറ്റിയാൽ പൊട്ടി പോകുമോ എന്നായിരുന്നു എനിക്ക് സംശയം ഇത്തരം സന്ദർഭങ്ങളിൽ ഞാൻ എന്താണ് ചെയ്യേണ്ടത്
Sir
What is the ratio for a foundation beam for a house.
12 m*30*45
L*b*h
Oru saadharana main slabin engsne para
Thankfully
Course agrigate ennu parayanath metal alle
What is the difference between lamination method and casting method?????
Sooooper....
സാർ 1 ചാക്ക് സിമൻ്റ്,4 കുട്ട M സാൻഡ്,6 കുട്ട മിറ്റിൽ എന്ന തോതിൽ മിക്‌സ്‌റിൽ മെയിൻ സ്ലാബ് കോൺക്രീറ്റ് പണിത വീടുകൾക്ക് സംഭവിക്കാവുന്ന പോരായ്മകൾ,മുകളിലോട്ട് പണിതാൽ ബലക്കുറവ് ഉണ്ടാകുമോ
1:1.5:3 aduthu varunnathu kondu kuzhapamilla.1/2 kotta sand kuravanu ,1 1/2 metalum kuravanu
Very bad sir
Slum test vedeo cheyyaamo
ലിൻ്റൽ സൺഷൈഡ് കോൺഗ്രീറ്റ് വർക്കുകൾക്ക് സിമെൻറ് Acc, Ramco ഇവയിലേതാണ് നല്ലത്
Acc
Correct ayittu parayan sremikkuka
നിങ്ങടെ ഈ വീഡിയോ ഇൽ Fine aggregate, coarse aggregate എന്ന് പലവട്ടം പറയുന്നു. ഇത് എന്താണ് എന്ന് കൂടെ പറഞ്ഞു മനസ്സിലാക്കി തരിക. സാധാരണക്കാർക്ക് കൂടി മനസ്സിലാകണ്ടേ bro
bRO AS PER NEW IS CODE (IS 2019) THE MIN GRADE OF CONCRETE FOR STRUCTURAL MEMBERS IS CHANGED TO M25 AND USE M30 FOR WATER RETAINING STRUCTURES
Is 10262:2019
വീടു പണിയുന്നവർക്ക്
M 20 Nominal Mix വരെയുളളത് ധാരാളം.
താങ്കൾ പറയുന്ന രീതിയിൽ M 20 (
Nominal Mix) ചെയ്താൽ M 10 ആയിരിക്കും Test result.
തെറ്റായ Guidelines follow ചെയ്യാതിരിക്കാൻ ഇതു പോലെയുള്ള Vlogger മാരുടെ തെറ്റായ ഉപദേശങ്ങൾ അനുകരിക്കാതിരിക്കുക.. ഒരു ചാക്കു cement 1.25 cft ആകുമ്പോൾ താങ്കൾ പറയുന്ന രീതിയിൽ ചെയ്താൽ 3.75 cft വേണ്ടിടത്ത് എത്രയോ കൂടുതൽ ആയിരിക്കും... Nominal mix ൽ M 15 ( 1:2:4) പോലും ഉണ്ടാവില്ല എന്നു തെളിയിക്കാം.... ഒരു സംവാദത്തിനു തയ്യാറാണോ ?.
നല്ല അവതരണം ഒരു ചാക്ക് സിമെന്റിൽ എത്ര കൊട്ട എംസാന്റ് എത്ര കൊട്ട മെറ്റൽ 1:2:4 എന്ന അനുബാധം
3:29
1 sack cement 2 to 2.5 kotta aayitt equal aanu ath vech kooti nokku
ഇന്റർലോക്ക് ഉണ്ടാക്കാൻ ഏത് ratio ആണ് ഉപയോഗിക്കാൻ പറ്റുക
Sir 1 bag cement, 4 kotta manal , 5 kotta mettal ithu good quality concrete anno. Plz reply. Urgent . Plzz
No
ഇതിൽ പറയുന്നത് എല്ലാം തെറ്റാണ്,M20 Mix =cement ഒരു ബാഗ് എന്ന് പറയുന്നത് 1.25 CFTആണ്.
1.25 CFT cement ൻ്റെ 1.5 ഭാഗം ആണ് മണൽ വേണ്ടത് 1.25×1.5=1.875 CFT
1.25 CFT യുടെ 3 ഭാഗം ആണ് മെറ്റൽ വേണ്ടത്
1.25 CFT×3 =3.75
M20 = 1 Bag cement,1.875 CFTമണൽ,3.75CFT മെറ്റൽ
മലയാളം കുറച്ച് കൂടുതൽ പറഞാൽ നമുക്ക് ഉപകാരമാവും
സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു
Swimming pools ഉണ്ടാക്കാൻ ഏതു അനുപാദം വേണം
1:5:6 ratio for concrete good or bad?
😶
അങ്ങന് ഒരു Ratio ഇല്ല
വീടിന്റെ ഫ്ലോർ എത്ര ഇജ് കനത്തതിലാണ് കോൺഗ്രീറ്റ് ചെയ്യൽ
ഒരു ചാക്ക് സിമെന്റ് ന് 3ചാക്കു കൂട്ട ഫൈൻ aggregate.. (പൂഴി )യും 6ചാക്കു കൂട്ട കോഴ്സ് ആഗ്ഗ്രി ഗെറ്റ് (ജല്ലി ) ഇതു ഉപയോഗിച്ചാൽ M 20 കിട്ടുമോ..
തെറ്റ് പറയാതെ... ഒന്ന് ക്കൂടെ നിങ്ങൾ പറഞ്ഞത് കേൾക്കണം എന്നിട്ട് തെറ്റ് തിരുത്തുക..
M20 1:1.5:3 ആണ്
ഇതു പോലെയുള്ള തെറ്റുകൾ പറഞ്ഞ് പണമുണ്ടാക്കുന്നവർ തെറ്റായ message ആണ് ഷെയർ ചെയ്യുന്നത് എന്ന് തിരിച്ചറിയുന്നില്ല..
M 40 mixing ratio parayamo.(design ratio)
Bro bbs pls
Muttan kongret cheyyan enghanayanu kanakkk
Muttam congaret cheyyan???
👏👏👏
Structurel design chryyunathu egane ennu video cheyyamo
സംസാരിക്കുേമ്പോൾ വാക്കുകൾ വിഴുങ്ങാതെ വ്യക്തമായി പറയാൻ ശ്രമിക്കുക.
👍
Sir ഫ്ലോർ concreat ratio enganay yanu
Malayalathil parannal nannayirunnu...
ഒരു ചാക്ക് സിമന്റ് 5 കൊട്ട msand 6 കൊട്ട metal അത് ഏത് ratio aanu...
Ath thonnyasam mix anu..
@@rejithnath7430 why
50kg Cement പൊട്ടിച്ച് കൊട്ടയിൽ അളക്കുന്നതു തന്നെ തട്ടിപ്പാണ് .Cement ൻ്റെ Density 1440kg/cubic metre ( 35.315 cft) ആണ്. Convert ചെയ്യുമ്പോൾ 1.25 Cft ആണ്. 1: 1.5:3 (M 20 Nominal mix ) Iscode base ചെയ്ത് കൃത്യമായി ചെയ്യാൻ 1.25 cft volume വരുന്ന ഒരു ചാക്കു cement ൻ്റെ ഗുണിതങ്ങളാണ്
Ratio യിൽ കണക്കാക്കേണ്ടത്.
ഉദാഹരണത്തിന്
1: 1.5 :3
Cement 1 =:50kg (1.25 cft) fixed qantity.
Sand: 1.25 x 1.50 = 1.875 cft (ഈർപ്പവ്യത്യാസമനുസരിച്ചുള്ള Bulking % കൂടി add ചെയ്യുമ്പോഴേ 50 % ആകൂ.)
Metal: 3 part 3x 1.25 = 3.75 cft യിൽ ഒട്ടും കൂടാൻ പാടില്ല. Is code ൽ Nominal Mix ratio ഉറപ്പാക്കാൻ പറയുന്ന guide lines ഇങ്ങനെയാണു്.
ഇതു മറച്ചുവെച്ചു കൊണ്ടാണ് Voggers വീഡിയോയിൽ കൂടി തെറ്റായ രീതി പ്രചരിപ്പിക്കുന്നത്.
Oru kuttede volume ethrayaa?
മലയാളിയയാണോ മലയാളത്തിൽ പറയുക 😅
ഒരു ചട്ടി സിമന്റ്. രണ്ടു ചട്ടി മണൽ. നാല് ചട്ടി മെറ്റൽ. അതിനാണ് ഈഉണ്ടാക്കുന്നത്
സ
ഒരു കുട്ട സ്‌മെന്റിനു എത്ര കുട്ട മണൽ വേണം
ചുമരിന് എങ്ങനെ
തറയ്ക്കു എങ്ങനെ
വാർപ്പിന് എങ്ങനെ
കൃത്യമായി ആയി പറഞ്ഞു തരാമോ?
കൂട്ട അല്ല😂 കുട്ട/കൊട്ട
Number plz
ഒരു സാധാരണകാരന് പറഞ്ഞുകൊടുക്കുന്ന ഭാസേത് പൊട്ടാ
എന്ത് വീഡിയോ ആണെടോ ഇത്.. സാധാരണ ക്കാർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൂടെ. Civil engineering കഴിഞ്ഞവർ ആണോ ഇവിടെ വീഡിയോ കാണാൻ വരുന്നത്
Aannu
@@aishamohd3019 👍👍👍👍👍👍👍👍👍
👍👍👍
👍👍👍👍👍👍👍
Manasilkunundallo
ആർക് വേണ്ടി ആണെടാ ... ഈ കാച്ചുന്നത്.... ഒരു ഈസ്റ്റ് കണക് 😅😅😅 സാധാരണ കാർക്ക് വല്ലതും മനസിലാവോ
പഠിച്ചിട്ടു പറയെടാ.,,,,,
Structurel design chryyunathu egane ennu video cheyyamo
Thanks