Knowledge becomes fruitful while its benefit reaches to the community. This gentleman supported me with a crucial information at a very needed time. Just over a phone call he did a great service!. Almighty bless you dear, all the very best.
Tendering processs, Tendering preperation തുടങ്ങിയവയെ കുറിച്ച് ഒരു vedio ചെയ്യൂ. അതുപോലെ Detail project report ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാണിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
You didn't mention anything about bulkage of sand in volumetric batching, mostly we get wet sand, how can we make adjustments in sand volume in this case?
m sand ഉം river Sand ഉം Mix ചെയ്ത് ആണ് വാർപ്പ് കഴിഞ്ഞത് 1 ചാക്ക് സിമന്റ് 3 കൊട്ടപുഴ മണൽ 2കൊട്ട Mടand 8 കൊട്ട മെറ്റൽ ഈ അളവിലാണ് വാർത്ത ത് മണലും Msandum Mix ചെയ്താൽ നല്ല ഉറപ്പാണ് എന്നു പറഞ്ഞു
ബ്രോ ..പെർമിറ്റ് നു submit ചെയ്യേണ്ട drawings വെക്തമായി paranjaro ...autocad 10 yr ആയിട്ട് അറിയും ..ലൈസൻസ് ഉം ഉണ്ട് ..ബട്ട് ഇതുവരെ ഒരു permit എടുത്തു കൊടുത്തിട്ടില്ല
Hi Sir,. A question not related to topic. Need help and Expecting a reply. In my floor plan first floor toilet comes above living room. Does sunken slab applicable in this set-up or normal stepup toilet is preferred. Expecting a reply
@@CivilEngineerMalayalam thank you sir.. ഇന്നു വീടിന്റെ , പിസിസി ചെയ്തു...1 1/2 size ആണേ പ്ലാൻ ഇൽ പറഞ്ഞത്... ചീങ്ക ആയത്കൊണ്ട് 3/4 മതി എന്നു കോൺട്രാക്ടർ പറഞ്ഞു... അതാ ചോദിച്ചത്.....
ഞാൻ കാസർഗോഡ് സ്വദേശിയാണ്.. videos എല്ലാം കാണാറുണ്ട്... എൻ്റെ വീടിൻ്റെ പണി നടക്കുന്നു.വീടിന് 3 തൂണുകൾ ഉണ്ട്.അതിൻ്റെ വീതി (തടി) വളരെ കുറഞ്ഞുപോയി എന്ന് തോന്നുന്നു.. വീടിന് ആ തൂണുകൾ ചേർച്ച ഇല്ലാത്തപോലെ തോന്നുന്നു.. വീതി കൂട്ടിയാൽ കൊള്ളാം എന്നുണ്ട്. വീതി കൂട്ടാൻ ഏത് Bricks ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ..ഇങ്ങനെ വീതി കൂട്ടിയാൽ പിന്നീട് വിള്ളൽ ഉണ്ടാകുമോ... please ഒരു മറുപടി തരണേ🙏
Vaarkayude time il ഉപയോഗിക്കുന്ന concrete ന്റെ mix 15x15x15cm cube mould fill ചെയ്യും. അതിന് ശേഷം ആ cube mould il നിന്ന് dismantle ചെയത് അടുത്ത് ഉള്ള laboratory il compressive strength test ചെയ്യും. Cube ന്റെ ലോഡ് at failure ആണ് ആ mix ന്റെ compressive strength.
Hi.. 1 : 1.5 : 2.5 ratio main slab casting nu nallathano ? Is it supirior mix than 1 : 1.5 : 3 ? Cement using is Ultratech. Blue metal using only 20 mm size.
താങ്കളുടെ അവതരണ മികവ് കൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.......നന്ദി.....❤❤.❤❤
Knowledge becomes fruitful while its benefit reaches to the community. This gentleman supported me with a crucial information at a very needed time. Just over a phone call he did a great service!. Almighty bless you dear, all the very best.
How we can connect to him ??
Dear Author, somebody seeks your number.
സാർ താങ്കൾ നല്ല രീതിയിൽ അവതരിച്ചു താങ്ക്സ്
വീട് പണി ഉടൻ തുടങ്ങാൻ ഇരിക്കുന്ന എനിക്ക് മേൽപറഞ്ഞ വിഷയങ്ങളിൽ ഉണ്ടായിരുന്ന ടെൻഷൻ വളരെ യധികം കുറക്കാൻ സാധിച്ചു,,thank you sir..
ടെൻഷൻ കൂടാതെ നോക്കണം
ഏറെ ഉപകാരപ്രദമായ വീഡിയോ 😊👍👍 Tnx a lot ❤️❤️
A very good hearted person may god bless him🧡
Oh my goodness, what a wonderful explanation, really proud of u sir🙋♂️🌹🙏🏾
ക്ലാസ് വളരെ ഉപകാര പ്രദമായിരുന്നു നന്ദി
Civil engineers offshore companies ll vaccancy indavo..athine kurich oru video cheyo
Tendering processs, Tendering preperation തുടങ്ങിയവയെ കുറിച്ച് ഒരു vedio ചെയ്യൂ. അതുപോലെ Detail project report ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാണിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Building Permit design ചെയ്യുന്നത് എങ്ങനെയാണെന്ന് ഒരു video ചെയ്യാമോ, please... 🙏🙏
Very informative, Thank u 🙏
Barbending schedulene kkurichu oru video cheyyamooo?
Land development permit കുറിച്ച് ഒരു deatail vido ഇടുമോ
You didn't mention anything about bulkage of sand in volumetric batching, mostly we get wet sand, how can we make adjustments in sand volume in this case?
Bro
Please do videos about
Latest civil engineering job/ internship opportunities, notifications.
ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ ഏതു ratio ഉപയോഗിക്കുക
ഉപകാര പെട്ട വീഡിയോ
നിലം മുറ്റം കോൺക്രീറ്റ്റ് ചെയ്യാൻ രേഷ്യു 1.2.3 ആണോ 1.2.4.ആണോ 1' 1.1/2' 3 ആണോ നല്ലത്
Doubts
5:31
One bag Cement= 20 Chatti sand....the ratio call 1:5 ??
❤ u, superb
You are great ❤️
Plan online submitted engeneyanenn onn oru vedio cheyyamo
Very good ..Thanks
Sir,
Could you make videos on drawing plan of a house?
Its rules and all…
Useful presentation
❤good 👍
Valuable information....
Thanks brothet GOD BLESS
ഉപകാര പെട്ട vediyo
m sand ഉം river Sand ഉം Mix ചെയ്ത് ആണ് വാർപ്പ് കഴിഞ്ഞത്
1 ചാക്ക് സിമന്റ് 3 കൊട്ടപുഴ മണൽ 2കൊട്ട Mടand 8 കൊട്ട മെറ്റൽ ഈ അളവിലാണ് വാർത്ത ത്
മണലും Msandum Mix ചെയ്താൽ നല്ല ഉറപ്പാണ് എന്നു പറഞ്ഞു
ആര് പറഞ്ഞു
Ground Floor concrete ന് Cement:Sand:Metal ratio എന്താണ് വേണ്ടത്.
Sir, hollow bricks ondakan nalla cement etha, grade
Three stair commercial building foundation metal size ethra
Very intrested vidio thax bro
നമസ്ക്കാരം സാർ ; ഒരു സംശയം ചോദിക്കയാണ് ! , തട്ട് വാർക്കാൻ 1: 4: 5 എന്ന ഒരു mix ratio മെസ്സ്തിരി മാർ പറയുന്നു. ഇത് ഗുണമാണോ ദോഷമാണോ; ഒരു മറുപടി തരുമോള
Good info. Sir
Super info
Bro outside Kerala btech padichvrkk lbs license eduknn Equalance certificate kanikno
linkedin account create cheyunna video onn cheyavo 😇
ഫൌണ്ടേഷൻ ഇടാൻ വേണ്ടിയുള്ള കുഴിയുടെ നീളം കൂടുതലാണ് . കോറി വെയ്‌സ്റ്റ് സിമെന്റ് മിക്സ് ചെയ്ത് ഒരടി ഉയർത്തിയാൽ balamundavumo
1:4:6 anu Contractor parayunne. Ethu ok ano main slabinu. Chattiyanu upayogikkunne
ഇന്ന് ഞങ്ങളുടെ pcc വർക്ക് ആയിരുന്നു 👍🏻👍🏻👍🏻
Hi, I am planning an inverted T beam foundation. Do I need RCC as plinth beam or will simple concrete of adequate thickness suffice?
Great ❤
Design engineer te scope and needed skills ne kurich onn Share cheyyumo
PADY DRAYING AREA 3000SQ.FT WHICH IS SUTABLE CONCREATE SLAB OR CONCREATE
Chettan endh collegilla engineering padichath
ബ്രോ ..പെർമിറ്റ് നു submit ചെയ്യേണ്ട drawings വെക്തമായി paranjaro ...autocad 10 yr ആയിട്ട് അറിയും ..ലൈസൻസ് ഉം ഉണ്ട് ..ബട്ട് ഇതുവരെ ഒരു permit എടുത്തു കൊടുത്തിട്ടില്ല
Njangalk oru veed vekkanam, ningal calicut evideyanu?
🙏🏼nice
What about using only 12mm chips
സാർ
പേവിങ് ബ്ലോക്ക് നിർമിക്കാൻ വേണ്ട കോൺക്രീറ്റ് മിക്സ് റേഷിയോ തരാമോ
Hi Sir,. A question not related to topic. Need help and Expecting a reply. In my floor plan first floor toilet comes above living room. Does sunken slab applicable in this set-up or normal stepup toilet is preferred.
Expecting a reply
Bro river veed vekumboll
Rules enthallamaannn
Normally concrete n use cheyyunna 1 kuttede volume ethrayaa
Thanks bro
Big salute 👍👍👍
Thank you
Floor roofing ratio allenki waterproofing cheyyunna ratio ethra
3 ഇഞ്ച് കോൺഗ്രറ്റ് എത്രബാഗ് സിമന്റ് വേണം 1000sf
Sir, pcc kk metal nte thickness 3/4 size okay aanoo.. Rply pratheeshikkunnu..
yes
@@CivilEngineerMalayalam thank you sir.. ഇന്നു വീടിന്റെ , പിസിസി ചെയ്തു...1 1/2 size ആണേ പ്ലാൻ ഇൽ പറഞ്ഞത്... ചീങ്ക ആയത്കൊണ്ട് 3/4 മതി എന്നു കോൺട്രാക്ടർ പറഞ്ഞു... അതാ ചോദിച്ചത്.....
Roof concrete timil waterproofing cheyani
Civil engineering kazhinj ethu sub course cheyyunnathan nallath
Hi sir super
Shasthreeyamatya strength enghne nokkum
Lab testing is available for each districts
ഭിത്തി കെട്ടുന്ന ratio??
Oru detaild estmate edumo
ഞാൻ കാസർഗോഡ് സ്വദേശിയാണ്.. videos എല്ലാം കാണാറുണ്ട്... എൻ്റെ വീടിൻ്റെ പണി നടക്കുന്നു.വീടിന് 3 തൂണുകൾ ഉണ്ട്.അതിൻ്റെ വീതി (തടി) വളരെ കുറഞ്ഞുപോയി എന്ന് തോന്നുന്നു.. വീടിന് ആ തൂണുകൾ ചേർച്ച ഇല്ലാത്തപോലെ തോന്നുന്നു.. വീതി കൂട്ടിയാൽ കൊള്ളാം എന്നുണ്ട്. വീതി കൂട്ടാൻ ഏത് Bricks ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ..ഇങ്ങനെ വീതി കൂട്ടിയാൽ പിന്നീട് വിള്ളൽ ഉണ്ടാകുമോ... please ഒരു മറുപടി തരണേ🙏
A c c blok
M20 mix 20mm.12mm 6mm jely %
Padav kazhinj 28 days nenakkandi varumo
റോഡ്പണിക്കു കൂട്ടിയിട്ട മെറ്റൽ അളക്കുന്നരീതി ഒന്ന് പറയാവോ
കിണർ ring അനുപാതം ഏത്ര
1 bag cement 2 kotta kk alle ollu
1 bag 2 kotta
കുട്ട different sizes ഉണ്ട്....so 1bag can give 2 or 2.5 ഉണ്ടാവാം
വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് ഒരു vedio ചെയ്യാമോ
Vaarkayude time il ഉപയോഗിക്കുന്ന concrete ന്റെ mix 15x15x15cm cube mould fill ചെയ്യും. അതിന് ശേഷം ആ cube mould il നിന്ന് dismantle ചെയത് അടുത്ത് ഉള്ള laboratory il compressive strength test ചെയ്യും.
Cube ന്റെ ലോഡ് at failure ആണ് ആ mix ന്റെ compressive strength.
👍👍👍
👍
അടിപൊളി
Hi.. 1 : 1.5 : 2.5 ratio main slab casting nu nallathano ? Is it supirior mix than 1 : 1.5 : 3 ? Cement using is Ultratech. Blue metal using only 20 mm size.
1:1.5:3 is m20 mix its a standard one.
1:1.5:2.5 mix M25 nde strength undavum.. cement content will be more. M20 (1 1.5 3) is enough for slab
M30 details
🙏❤️
ഹായ് Bro
👍♥️
ഹായ്
🌹👍🏽👍🏽👍🏽
Very complicated explanation sorry😢
sir 1:4:5 kozhapamundo? contractor ithaanu nale roof slab concrete cheyyan pone. plz reply soon
Shoe marking video cheyyumo
Bag ano
@@mansoorabbaspp767 kotta
1:3:6 m20
1:4:5 aano cheythath?
അണ്ണന്മാരെ കോൺഗ്രേറ്റ് ന് വിളിച്ചാൽ എല്ലാകണക്കുകളും വെള്ളത്തിൽ ആകും 😄
ChettAnte number tharuo
❤
👍