കോൺക്രീറ്റ് സ്ലാബുകളുടെ മുഴുവൻ ഡീറ്റൈയ്ൽസും ! RCC concrete slab design

Поделиться
HTML-код
  • Опубликовано: 30 окт 2020
  • How to make RCC slab or Concrete slab in India [ All-important points ] | Q&A | Concrete Mix ratio | Curing
    I am Er.Muhammed Rafi, Working Civil engineer in Calicut. Here we are discussing about Thickness of Concrete slab, Concrete mix ratio used for Slab construction, Curing time, the shuttering time and detailing of reinforcement used in slabs. The contents are based on Indian standard code IS 456:2000
    ..................................................
    If you are an Engineering student, These videos will surely help you in your Career.
    Learn free..Share free..!!, Be happy );
    നമ്മുടെ ചാനൽ നിങ്ങളുടെ ക്ലാസ് ഗ്രൂപുകളിൽ ഷെയർ ചെയ്യാൻ മറക്കരുതേ ..!
    #concreteslab #rccslab #is456
    To know now about wind force calculation:
    • Video
    To know how to calculate weight of steel bars easily:
    • എത്ര kg കമ്പി വേണം ? |...
    To know what is shear force in simple words:
    • ഷിയർ ഫോഴ്സും ബെൻഡിങ്ങ്...
    To learn manual design of uniaxial bending column:
    • Video
    To learn manual design of biaxial bending column:
    To learn manual design of isolated footing:
    • Design of Isolated Foo...

Комментарии • 131

  • @vijuk9221
    @vijuk9221 3 года назад +17

    നല്ല ഉപകാരപ്രദമായ കാര്യം ആണ്.. സൂപ്പർ. കുറച്ചു സൗണ്ട് കുറവുണ്ടോ

  • @muhammed007salih
    @muhammed007salih 3 года назад +8

    ഈ ചാനലിലെ എല്ലാം തന്നെ ഉപകാരപ്രദമായ contents ആണ്.
    അറിവ് മറ്റുള്ളവർക്കും share ചെയ്യാൻ താങ്കൾ കാണിക്കുന്ന ഈ effort ഏറെ പ്രശംസനീയമാണ്.
    Samayam kitumbol Iniyum vedios ചെയ്യണം.
    All the best

  • @muhammedjasilkhanshalu8709
    @muhammedjasilkhanshalu8709 3 года назад +6

    about modern contemporary offsets(projections) ,advantages and disadvantage . loading and climate issues please make a video if you can be possible

  • @haisubin
    @haisubin 3 года назад +4

    Can you please do a video on Types of house foundation in details with its advantages and disadvantages it will be very helpful for many peoples. Thankyou

  • @dpk.2011
    @dpk.2011 2 года назад +1

    Thanks for the video. It was well explainrd. May I know which software you used for creating the digital images of the 1 way and 2 way slab ?

  • @jinjinakkadi123
    @jinjinakkadi123 3 года назад +1

    Bro...Super way of demonstration...Kindly do not stop posting videos...

  • @advsuseelkumar.n334
    @advsuseelkumar.n334 3 года назад

    Lots of useful video.
    Thanks rafi bro

  • @mohammedhashime.v1004
    @mohammedhashime.v1004 3 года назад

    🙏👍👋.. വളരെ ഉപകാരപ്രദം...... നന്ദി..... ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരാനുണ്ട്.../ഹാഷിം ചാവക്കാട്

  • @asheemmp5261
    @asheemmp5261 2 года назад

    നന്നായിട്ടുണ്ട്. ഇത് പോലെ ഉള്ള കൂടുതൽ വീഡിയോസ് upload ചെയ്യുന്നത് നന്നായിരിക്കും.

  • @arshiyauk2743
    @arshiyauk2743 2 года назад

    Thank u sir.. Very much useful classes..

  • @paulosethomas2679
    @paulosethomas2679 3 года назад

    Thanks for your valuable information

  • @santhoshkrishnan3389
    @santhoshkrishnan3389 3 года назад

    Useful video Thankyou sir

  • @vbrohil7409
    @vbrohil7409 3 года назад

    Expecting more videos from you😀

  • @5zy_club915
    @5zy_club915 3 года назад +2

    Bro... ITI kazhinju site supervisor arinjirikenda karyangal... oru video cheyamo.. plz plz....

  • @vbrohil7409
    @vbrohil7409 3 года назад +2

    Thank you sir.. ippozha ithokke manassilayath

  • @aibus5721
    @aibus5721 3 года назад

    നല്ല അവതരണം

  • @satheeshpsreedharan9918
    @satheeshpsreedharan9918 2 года назад

    Good presentation 👍

  • @majidrizwi3408
    @majidrizwi3408 2 года назад

    Very informative video

  • @shimillal5217
    @shimillal5217 Год назад

    Alternate bend up bars alle kodkkukka ? Ithil ore bar thanne rand vashavum bend cheyyunnundallo

  • @shah....9579
    @shah....9579 3 года назад +1

    Njan civil fieldil ulla frnds share cheythittund....subscribe cheythittund...full support....

  • @libinlouis8668
    @libinlouis8668 3 года назад

    Gud information bro....waiting next vdo..😀

  • @muhammedfasilv1685
    @muhammedfasilv1685 2 года назад

    GOOD WORK RAFI..

  • @mskamusthafa6940
    @mskamusthafa6940 2 года назад

    good information thankyoy sir

  • @firosechalil1854
    @firosechalil1854 2 года назад

    Sir i have some alteration work in my house pls make a video for alteration work

  • @thullalrasamritham2029
    @thullalrasamritham2029 3 года назад

    Avatharnam..👏👏👏👏

  • @vbrohil7409
    @vbrohil7409 3 года назад

    Thank you sir..

  • @skyline2394
    @skyline2394 2 года назад

    Very helpful

  • @SANTHOSH1a
    @SANTHOSH1a 2 года назад +1

    Dear brother,
    Are you doing plan for new house? If yes, kindly let me know. Thanks

  • @muhammedunaise1045
    @muhammedunaise1045 2 года назад

    Already നിർമിച്ച foundation (beam)extend ചെയ്യാൻ എന്താ ചെയ്യേണ്ടത്. പഴയ foundation ബീമിലോട്ട് drill cheythu സ്റ്റീൽ ittal mathiyo

  • @Noushadau
    @Noushadau Год назад

    Thank you so much

  • @snehusbotany7708
    @snehusbotany7708 2 года назад

    Very useful

  • @arushiparu8467
    @arushiparu8467 3 года назад +2

    Plz don't stop uploading videos. All these are very helpful. Thank u

  • @prajithprakash96
    @prajithprakash96 3 года назад +3

    Rafikkaaaaa😍

  • @mehb991
    @mehb991 3 года назад

    Both wise crank kodkunnathalle double mesh?

  • @saijuthunduvila4840
    @saijuthunduvila4840 Год назад

    Good information

  • @ariefkhanmohammad8365
    @ariefkhanmohammad8365 2 года назад

    Super bro sound kirache clarity akanam ..please

  • @shefeeqcv
    @shefeeqcv 3 года назад

    good information

  • @rishada2819
    @rishada2819 3 года назад

    Veedinye Ground floor etra thicknes kodukkam 4 inch kodukkan atto

  • @sureshvr1318
    @sureshvr1318 11 месяцев назад

    Thank you for sharing valuable information. Could you please help us by sharing the details of concrete mix ratio and the different types of reinforcement to be used with pictures in a pdf format. You can charge a reasonable fee for it.

  • @ansiabdullatheef2110
    @ansiabdullatheef2110 17 дней назад

    sir, can u explain about chair bars? why they are used and its purpose?

  • @leejaku7795
    @leejaku7795 2 года назад

    Extra bar and main bar തമ്മിലുള്ള horizontal distance എത്രയാണ്

  • @snehusbotany7708
    @snehusbotany7708 2 года назад

    Very good

  • @jiyajoseph9612
    @jiyajoseph9612 2 года назад

    Sir can you share R C C Retaining wall video

  • @MapleLeafMalayali
    @MapleLeafMalayali 2 года назад

    Mat foundation engane cheyyam. Reinforcement details parayamo?

  • @shah....9579
    @shah....9579 3 года назад

    Thank you

  • @shuhaibn4730
    @shuhaibn4730 2 года назад +1

    4x4 size Slabinu എത്ര dia steel കൊടുക്കണം..?

  • @jishnucm3097
    @jishnucm3097 Год назад

    Thanku

  • @jaleeleye
    @jaleeleye 3 года назад

    For 1 packet cement, sand 1.5 or 3 packet?

  • @dilshadup7548
    @dilshadup7548 3 года назад

    valueble

  • @santhoshkrishnan3389
    @santhoshkrishnan3389 3 года назад

    How to build first floor in 20 years old Residential building. East face Building Backside of South west Bedroom in Cracks under the Sunshade also.
    What is the precautions should be taken before constructing above the bedroom in first floor.
    Iam SANTHOSH ContractorFrom Palakkad.
    I expect Valuable Reply From your side.
    Thanks &Regards

  • @noushia979
    @noushia979 3 года назад

    Nice

  • @shefeeqcv
    @shefeeqcv 3 года назад

    which steel is good for concreted , i mean brand

  • @ansarishabna
    @ansarishabna 2 года назад

    ഒരു രണ്ട് നില വീട്ടിന് ഒന്നാമത്തെ തട്ട് 3"കനവും, രണ്ടാമത്തെ തട്ട് 4" കനം ,m20 concrete ratio യിൽ ചെയ്താൽ കുഴപ്പം ഉണ്ടോ സംശയം തീർക്കുമോ, എല്ലാം ഇൻഫർമേഷൻ സൂപ്പർ ആണ്,

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 года назад

    Thanks

  • @dhiyo3311
    @dhiyo3311 Год назад

    Good

  • @abinadoor4253
    @abinadoor4253 3 года назад

    Bro old new concrete joint cheyande egana

  • @prijush.t7430
    @prijush.t7430 2 года назад +1

    6m height ൽ 5000 ലിറ്റർ sintex tank വയ്ക്കുന്നതിന് 3x3 m slab ചെയ്യുന്നതിന്റെ steel കമ്പി കെട്ടുന്നതിന്റെ ഒരു വീഡിയോ

  • @abeljoy9699
    @abeljoy9699 2 года назад

    Sambhavam kollam pakshe onnun kaekkanilaa...kurach koodi soundil parayan sremichal nallathakumm

  • @jaleeleye
    @jaleeleye 3 года назад +1

    Confused when mentioned M20 mix 1:1.5:3

  • @abhouseconstruction2813
    @abhouseconstruction2813 2 года назад

    After lintel concrete...Lintel beam water level not match... What to do ...

  • @sasidharanm
    @sasidharanm Год назад

    മെയിൻ സ്ളാബ് വാർക്കുമ്പോൾ ചുമരിനും സ്ലാബിനുമിടയിൽ പേപ്പർ വയ്ക്കണമോ ?

  • @sfaidarena9350
    @sfaidarena9350 8 месяцев назад

    🔥

  • @vr1mediaz46
    @vr1mediaz46 2 года назад

    What about cantilever slab reinforcement

  • @m.g.pillai6242
    @m.g.pillai6242 Год назад

    Main വാർപ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് അതിന്റെ തട്ട് ഇളക്കാം!

  • @vyshnavpallath3215
    @vyshnavpallath3215 3 месяца назад

  • @jubinjamesshibu1813
    @jubinjamesshibu1813 3 года назад

    👍👍

  • @kitchinshungerbuster8256
    @kitchinshungerbuster8256 2 года назад

    സ്ലാബ് വാർക്കുന്നതിന് മുമ്പ് കമ്പികൾക്ക് താഴെ തട്ടി നു മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നതായി ഒരു വിഡിയോയിൽ കണ്ടു. concrete molding Sheet എന്ന പുൽപായ പോലത്തെ ഒരു രീതിയും കണ്ടു. ഇത് കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് നല്ലതാണൊ?

  • @thomasutube1
    @thomasutube1 2 года назад

    Please provide the measurements single unit.

  • @jimmyjoy1766
    @jimmyjoy1766 Год назад

    4 inch Concreat 1000 squre feet എത്ര ചിലവാകും? റിപ്ലൈ പ്ലീസ്

  • @jithinjacob5404
    @jithinjacob5404 2 года назад

    Sound problem ond keep little louder👍

  • @rinumary2204
    @rinumary2204 2 года назад +1

    Detailed video of BBS cheyoo sir...
    Beam, column, slab

    • @rinumary2204
      @rinumary2204 2 года назад

      T beam also
      Plzz video cheyamo

  • @thullalrasamritham2029
    @thullalrasamritham2029 3 года назад +2

    നല്ല അവതരണം 👏👏👏👏👏👏
    ലോഡ് calculate ചെയ്ത് ഒരു slab ,beam,colum എന്നിവ design ചെയ്യാൻ theory method അവതരിപ്പിക്കാമോ ?

  • @ebinjohny8481
    @ebinjohny8481 Год назад

    ലാറ്ററേറ്റ് സ്റ്റോൺ വെച്ച് പണിത വീടിന്റെ മുകളിൽ ഒരു നില കൂടി പണിയാൻ പറ്റുമോ തറ സ്ട്രോങ്ങ് ആണെങ്കിൽ ലോഡ് എടുക്കുന്നത് ലാറ്ററൈറ്റ് സ്റ്റോൺ ആണ് പില്ലറോ കോലം ഷൂട്ടിംഗ് ഇല്ല plzz replay

  • @aapiashraf7282
    @aapiashraf7282 3 года назад

    Our load concrete mixing machine time 1:1.5:3 (M20)

  • @shabeebmkd2670
    @shabeebmkd2670 2 года назад

    🌹🌹

  • @aneeshnv8473
    @aneeshnv8473 2 года назад +1

    ചരിവ് വാർപ്പിന് എത്ര തിക്ക്നസ് വേണം

  • @prasulem6797
    @prasulem6797 3 года назад

    ✌️

  • @babychanmj3594
    @babychanmj3594 Год назад

    സ്ലാബ് concrete ശേഷം cracks foam ചെയുന്നത് why

  • @dhaninpradeep9801
    @dhaninpradeep9801 3 года назад

    Ikka crank length calculation detail aayitu oru video cheyumo

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 года назад

      Crank length : 0.42* effect dept of slab
      effctive depth as said in video.
      bro, calculation onnum generally alkarkk kanandda. so effort is worthless . so video short aki chyunnu

    • @user-no1vk8th8q
      @user-no1vk8th8q 3 года назад

      1/4 aayal കുഴപ്പം ഉണ്ടോ

  • @MELBONECREATIONS
    @MELBONECREATIONS 3 года назад

    Brother njn oru veedu vakkan plan chyyukayanu... ninglk onnu help chyyamoo... structre cost onnu calculate chyytu oru guidelines taramo... from basement to main concrete
    ..

  • @akhilr1796
    @akhilr1796 Год назад

    🙏🙏🙏

  • @arshiyauk2743
    @arshiyauk2743 2 года назад

    One way slabil small span varunna sthalath aan crank bars koduthhath. But 2 way slabil crank bars 2 spanilum kodunnund enn videoyil kandu.. Athinulla reason enthan sir?

  • @josaphe
    @josaphe 3 года назад +2

    According to steel rod size, slab thickness is 8cm and according to size of metal, thickness is 8 cm. Approx 3.25 inch. And according to Indian standard slab thickness is not less than 12.5 cm that is approx 5 inch . But most of Kerala houses construction, normal thickness is 4 inch for concrete slab. Is that all illegal..? Please reply

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 года назад +3

      legally no clause on the thickness of slab. even in the building rule there is no specific thickness for slabs.
      but a qualified engineer should practice is 456 standards ie, 5 inch

    • @sharafudheenk6354
      @sharafudheenk6354 3 года назад

      @@CivilEngineerMalayalam ground floor slab ന് 8 mm thickness ഉള്ള steel bars വാങ്ങിയിട്ടുണ്ട്. 4 Inch ആണോ 5 inch ആണോ സ്ലാബ് thickness നല്ലത്

    • @muhammedfasilv1685
      @muhammedfasilv1685 2 года назад +2

      @@sharafudheenk6354 FOR 8MM GO FOR 4 INCH

  • @sunilanu7079
    @sunilanu7079 Год назад

    മെയിൻ സ്ലാബ് ൻ്റെ അടിവശം ഗ്രിപ് അയിരികൻ എന്തോകെ ചെയ്യാൻ പറ്റും

  • @shananasreenk8014
    @shananasreenk8014 3 года назад

    Useful video..thank u....sir cadd centre ippyum undoo...

  • @CivilEngineerMalayalam
    @CivilEngineerMalayalam  3 года назад +2

    താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ,
    സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു.
    നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്.
    ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്.
    നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ,
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ ?

  • @shazafathima8289
    @shazafathima8289 2 года назад

    Main വർപ്പ്‌ nn ഏത് കമ്പി യാണ് നല്ലത്... ഗ്രേഡ് ഏതാ ഒന്ന് പറഞ്ഞു തരുമോ..പ്ലീസ്

    • @akarshk7518
      @akarshk7518 2 года назад

      Tata Steel. വില കുറച്ച് കൂടുതലാണ്. But best ക്വാളിറ്റി ആണ്. കിലോ 80 റേഞ്ച് ആണ്.

  • @hashimpadannattu3417
    @hashimpadannattu3417 3 года назад

    Sir,
    1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
    കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്? ദയവായി ഒരു മറുപടി .. അടുത്ത ആശ്ച പണി തുടങ്ങുവാണ്

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 года назад

      SAIL / TATA TISCO /VIZAG /RINL/ESSAR/ JSW
      ഇവരാണ് ഇന്ത്യയിൽ ഫ്രഷ് ഇരുമ്പയിര് ഉപയോഗിച്ചു കമ്പി നിർമിച്ചു വിൽക്കുന്നവർ
      ഇത്തരം കമ്പനികളെ പ്രൈമറി കമ്പനികൾ എന്നാണ് വിളിക്കുക
      മറ്റു കമ്പനികൾ എല്ലാം സ്ക്രാപ്പ് ( ആക്രി ) ശേഖരിച്ചു വീണ്ടും റീസൈക്കിൾ ചെയ്ത് കമ്പി നിർമിക്കുന്ന കമ്പനികൾ ആണ്. അഥവാ സെക്കന്ററി കമ്പനികൾ
      പരമാവധി സാമ്പത്തികം അനുവദിക്കുമെങ്കിൽ വാർപ്പിനു ഒക്കെ പ്രൈമറി സ്റ്റീൽ തന്നെ വാങ്ങുക
      അതല്ല വില അല്പം കുറക്കണമെങ്കിൽ സെക്കന്ററി കമ്പനികളുടെ കമ്പികൾ ISI മാർക്ക് പരിശോധിച്ച മാത്രമെ വാങ്ങുക

  • @ibrahimabu6154
    @ibrahimabu6154 3 года назад +2

    വീടിന്റെ കോൺഗ്രീറ്റ് സ്ലാബ് ന് ഏത് സിമന്റ്‌ ആണ് നല്ലത്, ഏത് ഗ്രേഡ് ൽ ഉള്ളതാണ് വേണ്ടത്

    • @sreenathpv1654
      @sreenathpv1654 3 года назад +1

      Ultratech,ramco,malabar
      Use m20 grade minimum

  • @ashkarhaneefa9844
    @ashkarhaneefa9844 3 года назад +2

    Sound kuravund.. headset vechitum kuravaanu..

  • @mskamusthafa6940
    @mskamusthafa6940 2 года назад +1

    sir വീടിൻ്റെ സൻസൈഡ് സ്ലാബ് പുറത്തേക്ക് തളളി നിൽക്കേണ്ട അളവ് എത്രയാണ്

    • @HOUSECUBE1213
      @HOUSECUBE1213 2 года назад +1

      60cm(രണ്ട് അടി )

  • @midhunkv532
    @midhunkv532 3 года назад

    psc kulla answer pratiucal case ano atho

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 года назад

      IS code base chythitulla details anu.
      and site tips also.
      so i think answers are factual and std

  • @abinadoor4253
    @abinadoor4253 3 года назад

    4 inch aanalo veedinake

  • @joysebastian6660
    @joysebastian6660 Год назад

    സൗണ്ട് തീരെ ഇല്ല സർ

  • @Noornoor-ej1un
    @Noornoor-ej1un 3 года назад +1

    Where is your office ?
    How can I contact with you?

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 года назад

      am working in structural design field. not in construction now. thanku

    • @Noornoor-ej1un
      @Noornoor-ej1un 3 года назад

      @@CivilEngineerMalayalam yes i need structural designer..can I contact you..

    • @Noornoor-ej1un
      @Noornoor-ej1un 3 года назад

      ??

  • @dissusapereira8566
    @dissusapereira8566 Год назад

    Sound ശോകം ആണ് 😪😪😪

  • @sumeshkr1273
    @sumeshkr1273 3 года назад

    മിനിമം thickness 12.5 സിഎം ആണോ. മിക്കവാറും ആളുകൾ പറയുന്നത് 10 സിഎം ആണെന്നാണല്ലോ മിനിമം.

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 года назад +1

      Standard 12.5 cm anu

    • @n.unnikrishnannair8885
      @n.unnikrishnannair8885 3 месяца назад

      Is 456-2000 is very clear: Normal slab and Flat slab design is different. Flat Slab ന് മിനിമം depth 125 mm ആണെങ്കിൽ 3.50 metre വരെ Span ( Shorter Span) ഉള്ള സാധാരണ സ്ലാബിന് Span depth ratio L/ 32 എന്നു് Is - 456-2000 ൽ വ്യക്തമാണ്.
      Nominal Mix proprtion 1: 1.50: 3 യും തെറ്റായ രീതി തന്നെ.Vlog ചെയ്യുമ്പോൾ ഒന്നുകൂടി Home work ചെയ്തിട്ട് ആവാം.

  • @user-mm9eg9lt6t
    @user-mm9eg9lt6t 3 года назад

    ഫോൺ നമ്പർ ഒന്ന് കിട്ടുമോ ?

    • @CivilEngineerMalayalam
      @CivilEngineerMalayalam  3 года назад

      open ആയിട്ട് ചോദിക്കാമോ ! ജോലിയുടെ ഒരു തിരക്കുണ്ട് എന്ന് താങ്കൾ മനസിലാക്കുമല്ലോ
      ഫ്രീ ആവുമ്പോഴാണ് വീഡിയോ ചെയുന്നത്.

  • @sandeeptn5290
    @sandeeptn5290 2 года назад

    Many mistakes are there

  • @shajithomas3515
    @shajithomas3515 3 года назад

    Low audibility