അമ്മക്ക് പറ്റിയ മോളാണ് ജോമോൾ.. എത്രമാത്രം സ്നേഹമാണ് നല്ല കുടുംബം. എല്ലാകാര്യങ്ങളും കൃത്യമായി ട്ട് പറയുന്നുണ്ട്ട്.. കുഞ്ഞുമക്കളോടും സ്നേഹം നല്ല വിശ്വാസവും പ്രാർത്ഥനയും
ഈ അമ്മച്ചി ഒരു വിശുദ്ധയാകും 100%ഉറപ്പ്... ശുദ്ധമായ മനസ്സും,, ദൈവ സ്നേഹവും,, ദൈവ ഭയവും ഉള്ള അമ്മച്ചി. ഓരോ വിഡിയോയിലും ഒരു മെസ്സേജ് ഉണ്ട്. ഈ അമ്മച്ചിയുടെ നാവ് അഴുകില്ല ❤❤❤❤
ജോമോൻ ചേട്ടാ അമ്മച്ചിക്ക് ഒരുപാട് മാറ്റമുണ്ട് അമ്മച്ചി ഒരുപാട് അറിവ് ഞങ്ങൾക്ക് തരുന്നു ഈ അമ്മച്ചി എന്നും ഇതുപോലെ ഇരിക്കാൻ ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു
26:37 ജോമോളെ നമ്മുടെ കൃപാസനം മാതാവിന്റെ കാശു രൂപം കൊടുത്തു വിടണം പഠിക്കുന്ന സമയങ്ങളിൽ മാതാവിന്റെ ലോക്കറ്റ് മാലയിൽ ഇടാൻ പറയണം എല്ലാ പ്രയാസങ്ങളിലും മാതാവ് കാത്തു കൊള്ളും
പൊന്നു ബ്രോ നിങ്ങൾ ഈ ചാനൽ വളരെ മുൻപേ തുടങ്ങേണ്ടിയിരുന്നു... എന്തോരം അറിവാണ് അമ്മക്കുട്ടിക്ക്... ഈ അറിവ് നേരത്തേ തന്നെ എല്ലാർക്കും കിട്ടുമായിരുന്നല്ലോ....
ഇപ്പോൾ അമ്മ ഇങ്ങനെയാണെങ്കിൽ ഓർമ്മയുള്ള അമ്മ എങ്ങിനെയുണ്ടാകും ? പഴയ വീഡിയോ ഉണ്ടോ അമ്മയുടെ?❤❤❤ അറിവിൻ്റെയും സ്നേഹത്തിൻ്റെയും നിറകുടമാണ് അമ്മ ' ഏലിക്കുട്ടിയമ്മേ........ നമിക്കുന്നു.❤🙏🙏🙏
Amma ammayude oro wordsum ethu valuable anu . Ippozhethe kuttikal manassilakathathu . Enthu caring anu anmaku kochu makalodu. Everyone is lucky ithupole oru ammaye kittiyathu sathyam ammayude oro wordsum kelkumbol tears varum . Oro schoolilum kuttikalku thirty minutes ammachiye pole valuable advice paranju koduthirunnenkil kuttikalude mind othiri change ayene . Ippol grandparents parayunnathu kelkan arkum time illa. Love u so much amma 🫶🏻🥰love u all ❤️❤️🙏
ഈ പ്രായത്തിലും ഓർമ്മ കുറവാണെങ്കിലും അമ്മ പറഞ്ഞു തരുന്ന കാര്യങ്ങൾ എത്ര വിലപ്പെട്ടതാണ് എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ അമ്മയ്ക്കും കുടുംബത്തിനും ഈശോയുടെ അനുഗ്രഹങ്ങൾ എപ്പോഴും കൂടെ കാണും
അമ്മച്ചിയുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ്. 🙏❤️
പാവം അമ്മച്ചി എന്തെല്ലാം നല്ല കാര്യങ്ങൾ ആണ് ഉപദേശിച്ചു തരുന്നത് ❤❤❤❤❤❤❤❤❤
ഇതുപോലുള്ള അമ്മച്ചിമാർ വീടിന്റെ ഐശ്വര്യമാണ്
Ammayude ഓരോ വാക്കും ഇപ്പോഴത്തെ എല്ലാവർക്കും ഉള്ള മെസ്സേജ് ആണ്.❤❤❤❤❤❤
❤❤❤❤❤❤❤yes 100 %
ഇന്നലെ അമ്മച്ചിയുടെ പ്രാർത്ഥന കണ്ടിട്ട് കരഞ്ഞു പോയ് എല്ലാ കാര്യത്തെ പറ്റി നല്ല ബോധമുള്ള അമ്മച്ചി❤❤❤
Najan um karaju ❤
അമ്മച്ചി ആണ് യഥാർത്ഥ വിശ്വാസിനമ്മൾ അമ്മച്ചിയെ കണ്ട് പഠിക്കണം 🙏🏿❤️
അമ്മച്ചി ഈശോയെ എന്തുമാത്രം സ്നേഹിക്കുന്നു ❤️❤️.. പാവം അമ്മ
അമ്മച്ചി സൂപ്പർ ആണ് പ്രാർത്ഥനയെ കുറിച്ചും ദൈവത്തെ കുറിച്ചും നല്ല സന്ദേശം അമ്മയുടെ സംസാരം 👍💯✅🤲
എത്ര അർത്ഥവത്തായ കാര്യങ്ങളാണ് അമ്മ പറയുന്നത്. ജോമോൾ അമ്മയോട് രസമായി സംസാരിക്കുന്നുമുണ്ട് ❤️
അമ്മക്ക് പറ്റിയ മോളാണ് ജോമോൾ.. എത്രമാത്രം സ്നേഹമാണ് നല്ല കുടുംബം. എല്ലാകാര്യങ്ങളും കൃത്യമായി ട്ട് പറയുന്നുണ്ട്ട്.. കുഞ്ഞുമക്കളോടും സ്നേഹം നല്ല വിശ്വാസവും പ്രാർത്ഥനയും
സത്യഠ
എന്റെ പൊന്നോ ഇത്രയും പഠിച്ചവച്ചോണ്ടാണോ അമ്മച്ചി അമ്മ പറയുന്ന ഓരോ കാര്യങ്ങളും ഇന്നത്തെ തലമുറകെ ഒരു. മെസ്സേജ് ആണ് അമ്മേ ❤️❤️❤️
അമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤
ഈ അമ്മച്ചി ഒരു വിശുദ്ധയാകും 100%ഉറപ്പ്... ശുദ്ധമായ മനസ്സും,, ദൈവ സ്നേഹവും,, ദൈവ ഭയവും ഉള്ള അമ്മച്ചി. ഓരോ വിഡിയോയിലും ഒരു മെസ്സേജ് ഉണ്ട്. ഈ അമ്മച്ചിയുടെ നാവ് അഴുകില്ല ❤❤❤❤
101 percent.
ജോമോൻ ചേട്ടാ അമ്മച്ചിക്ക് ഒരുപാട് മാറ്റമുണ്ട് അമ്മച്ചി ഒരുപാട് അറിവ് ഞങ്ങൾക്ക് തരുന്നു ഈ അമ്മച്ചി എന്നും ഇതുപോലെ ഇരിക്കാൻ ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു
അമ്മ ഒരു പ്രസ്ഥാനം തന്നെ.. വേറൊന്നും പറയാനില്ല.. അമ്മക്കു കോടി നമസ്കാരം.. ❤❤❤❤❤🙏🙏🙏🙏🙏🙏🙏
എന്ത് അർത്ഥവത്തായ കാര്യങ്ങലാണ് സംസാരിക്കുന്നത് എല്ലാം അറിയാം അമ്മച്ചിക്ക്, love you ❤🥰🥰happy new year all 💞
❤❤❤HAPPY NEW YEAR TO ALL FAMILY MEMBERS🎉🎉🎉
അമ്മച്ചിക്ക് ഓർമ കേൾവി ബുദ്ധിമുട്ട് ഉണ്ട് എങ്കിലും... വായിൽ നിന്നും വരുന്ന ഓരോ വാക്കും. ഈശോയുടെ.. വാക്കും സ്വഭാവവും പോലെ ആണ്..
അമ്മച്ചിക്ക് നല്ല അറിവാണ് . എന്തൊക്കെ നല്ല കാര്യങ്ങൾ ആണ് പറയുന്നത്
.നല്ല അമ്മച്ചി മറക്കില്ല❤
ഞങ്ങൾക് ഒന്നു മയങ്ങാൻ നേര്ത്ത അമ്മച്ചിയെ ഒന്നും കണ്ടില്ല എങ്കിൽ ഇപ്പോൾ ഒന്ന്മയങ്ങാൻ പറ്റു ❤️❤️❤️ചക്കര അമ്മച്ചി
ഇങ്ങിനെ പറഞ്ഞുകൊടുത്ത് വളർത്തിയത് കൊണ്ട് ജോമോൻ ഇത്ര നല്ല മോൻ ആയത്
കേൾക്കേണ്ട മക്കൾ കേൾക്കട്ടെ അമ്മയുടെ ഈ വാക്കുകളൊ ക്കെ❤️❤️❤️.🥰🥰
26:37 ജോമോളെ നമ്മുടെ കൃപാസനം മാതാവിന്റെ കാശു രൂപം കൊടുത്തു വിടണം പഠിക്കുന്ന സമയങ്ങളിൽ മാതാവിന്റെ ലോക്കറ്റ് മാലയിൽ ഇടാൻ പറയണം എല്ലാ പ്രയാസങ്ങളിലും മാതാവ് കാത്തു കൊള്ളും
അമ്മയ്ക്ക് എന്തൊരു അറിവാണ് എന്തൊരു വിശ്വാസം ❤❤❤
Golden words ❤Ammachi ethra prarthikunna Ammachi. 🥰🥰
അമ്മയ്ക്ക് എന്ത് അറിവാണ് ഈ പ്രായത്തിലും.നല്ലൊരു അറിവുള്ള അമ്മ.
ഇങ്ങനെ ഒരു അമ്മയെ നിങ്ങൾക്ക് കിട്ടുന്ന പുണ്യം മക്കളേ പുണ്യം പുണ്യം
എത്ര വിവേകത്തോടെ സംസാരിക്കുന്നു.. നമ്മൾ കണ്ടു പഠിക്കണം ❤️നന്ദി അമ്മ ❤️
പൊന്നു ബ്രോ നിങ്ങൾ ഈ ചാനൽ വളരെ മുൻപേ തുടങ്ങേണ്ടിയിരുന്നു... എന്തോരം അറിവാണ് അമ്മക്കുട്ടിക്ക്... ഈ അറിവ് നേരത്തേ തന്നെ എല്ലാർക്കും കിട്ടുമായിരുന്നല്ലോ....
എന്ത് അറിവ് ആണ് അമ്മച്ചിക്ക് ❤❤❤
അമ്മച്ചി എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞു തരുന്നത് നല്ല അറിവുള്ള അമ്മ ❤️❤️❤️
ഓർമ കുറവുണ്ടെങ്കിലും അൽമിയ ജീവിതം ഉണ്ടായിരുന്ന അമ്മ കേൾക്കുമ്പോൾ അറിവ് മനസിലാകാൻ
ഇനി ഒന്നു മയങ്ങാനുള്ള നേരമേയുള്ളു ❤ പണ്ട് അമ്മക്ക് ഒത്തിരി പണികളുള്ള സമയത്ത് എപ്പോഴും പറയുന്ന ഡയലോഗ് ആയിരിക്കും അല്ലെ ഇത് ❤
ദൈവെകമായ സിദ്ധിയും ചൈതന്യവും ഉള്ള അമ്മച്ചി അറിവു നൽകുന്ന നല്ല സംസാരം; ഒരു അസുഖവും വരാതെ ദൈവം അമ്മയെ കാത്തു കൊള്ളും
അമ്മച്ചിക്ക് യേശുവിനോട് അടിയുറച്ച വിശ്വാസമുണ്ട്❤❤❤
❤❤❤HAPPY NEW YEAR TO ALL FAMILY MEMBERS🎉🎉🎉
Super amma
അമ്മച്ചി പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു 👍 സമ്പത്തും ആഡംബരവും ഒന്നുമല്ല പ്രാധാന്യം 👍👍👍🙏🙏🙏 സ്വന്തം കാര്യം മക്കളെക്കൊണ്ട് ചെയ്യിക്കണം 👍👍👍
അമ്മച്ചി എത്ര മിടുക്കി ആയിട്ടു കാര്യങൾ പറയുന്നു❤
Amma ❤❤❤❤❤
അമ്മയെന്തിനാ സങ്കടപ്പെടുന്നതെ യേശുവുണ്ട് കൂടെ അമ്മയുടെ.അമ്മക്ക് ശരീരവേദനയും.പനി വന്നതല്ലേ അമ്മേ♥️♥️
❤❤❤❤❤ കൊച്ച് മക്കളെ ഒന്നും പറയുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല
Ammachi parayunnathe ellaam ethra nalla kariyangal anu,innalathe prarthana kettu karachill vannu,ammachiyode orupade sneham,ningalode ellavarodum orupade sneham.❤
ഇന്ന് ഞായറാഴ്ച പള്ളിയിൽ വികാരിയച്ചൻ പ്രസംഗത്തിൽ പറഞ്ഞതിലും എത്രയോ വലിയ കാര്യങ്ങളാണ് അമ്മച്ചി പറഞ്ഞത്.
5:24,15:31😂😂😂😂😂. Ammama ennu thug moodillannu😂😂😂❤❤❤
ഉമ്മ പറയുന്നത് എത്ര നല്ല കാര്യങ്ങളാണ്. പക്ഷേ ആരും അത് വക വെക്കത്തില്ല
എന്നും വൈകുന്നേരം ഞാൻ കിടക്കുമ്പോൾ ഈ അമ്മച്ചിയുടെ സംസാരം കേടട്ടിട്ടേ ഉറങ്ങളൂ ഉമ്മ❤❤
അമ്മയെ ഒത്തിരി ഇഷ്ടം❤❤❤❤
ഇപ്പോൾ അമ്മ ഇങ്ങനെയാണെങ്കിൽ ഓർമ്മയുള്ള അമ്മ എങ്ങിനെയുണ്ടാകും ? പഴയ വീഡിയോ ഉണ്ടോ അമ്മയുടെ?❤❤❤ അറിവിൻ്റെയും സ്നേഹത്തിൻ്റെയും നിറകുടമാണ് അമ്മ ' ഏലിക്കുട്ടിയമ്മേ........ നമിക്കുന്നു.❤🙏🙏🙏
എപ്പോഴും സുന്ദരി ആയി ഇരിക്കട്ടെ
😂😂 ammachi upadesi mode il aanello ithil..❤ Athu kelkkanum undu oru rasam.
Edakku shokavum kayarivannello😌
Ormakuravu undegilum correct aaya karyangal paranjaanu ammachi upadesikkunnathu.
"Daivathinodu nallonam prarthichaal jeevithathil niraasa undavilla...."👌👌👌
Ammachy kudumbathinta velakaaa 🙏🏻🙏🏻🙏🏻🙏🏻❤❤❤
നല്ല അമ്മച്ചി ❤️❤️.. ദൈവാനുഗ്രഹമുള്ള അമ്മ 🥰
ഇന്ന് അമ്മ ഉഷാറാണ്. സന്തോഷം.
Ammachiya. Ammanchi,nalla vachana preghoshanam
Amma ammayude oro wordsum ethu valuable anu . Ippozhethe kuttikal manassilakathathu . Enthu caring anu anmaku kochu makalodu. Everyone is lucky ithupole oru ammaye kittiyathu sathyam ammayude oro wordsum kelkumbol tears varum . Oro schoolilum kuttikalku thirty minutes ammachiye pole valuable advice paranju koduthirunnenkil kuttikalude mind othiri change ayene . Ippol grandparents parayunnathu kelkan arkum time illa. Love u so much amma 🫶🏻🥰love u all ❤️❤️🙏
She is talkative , but never say one badward to anybody. Very good ammachi,
അമ്മച്ചി പറയുന്ന വാക്കുകൾ കറക്റ്റ് ആണ് ❤️❤️❤️❤️❤️
അമ്മക്കെന്താ ഒരു കരച്ചിൽ വരവ് 🥰
Othiri eshttamanu ammaye ❤❤❤❤❤
Pysa ഉണ്ടായിട്ടോ പൊന്ന് ഉണ്ടായിട്ടോ കാര്യമില്ല അമ്മ പറയുന്നത് കറക്റ്റ് നല്ലൊരു മനസ്സ് പാവം അമ്മ
അമ്മച്ചിയെ കാണാൻ തോന്നും❤❤❤
❤❤❤welcome
ദൈവീക ജ്ഞാനം ഉള്ള അമ്മച്ചി 🙏
Nalla ammakutty
❤❤❤HAPPY NEW YEAR TO ALL FAMILY MEMBERS🎉🎉🎉❤❤❤HAPPY NEW YEAR TO ALL FAMILY MEMBERS🎉🎉🎉
Correct
കൊച്ചുമോൾ അടുത്തിരിക്കാത്ത സങ്കടമാണെന്ന് തോന്നുന്നു
Ammayude alla vakkilum ,vajakathilum oro point und. Nallamotivation.
Ammachiyude ethra nalla manasse, nalla ormayillankilum.
അമ്മച്ചി സൂപ്പർ ❤❤❤❤👍👍👍
അഞ്ചാറു മയങ്ങീട്ടുകാര്യമില്ല😂😂😂😂😂😂😂
അമ്മച്ചി ഒരു നല്ല അമ്മയാണ്
Her words are very valuable love you amma❤❤❤❤❤❤
I love you amma 🥰🥰🥰
God bless amma 🙏🙏🙏💕💕💕
Amma ponnane🙏👍
Super
❤.......real spirituality
അമ്മ ❤
🥰🥰അമ്മ 🙏🏻🙏🏻🙏🏻
വിവീനേടെ ഭാവി അമ്മായിയമ്മയുമായിട്ട് അമ്മക്ക് ഒരു ലോഹ്യവുമില്ല 😂😂😂
ഈ അമ്മച്ചിനെ കാണാൻ ആഗ്രഹമുണ്ട് എന്നാണാവോ സാധിക്കുക അമ്മച്ചിയ്ക്ക എൻ്റെ വക ഉമ്മ❤
❤❤❤സ്വാഗതം
I love you ammachi god bless ammachi ❤
അമ്മച്ചി എനിക്ക് കാണാൻ തോന്നു വാ❤❤
❤❤❤സ്വാഗതം
അമ്മക്ക് എന്തൊരു അറിവ്
ജോമോൾ ചേച്ചി അടി പൊളി
Amma enthina vishimikkunnath, ammayude makkal ethra snehamullavara,
Athupole thanne ammayude kochumakkalum❤❤❤🥰🥰🥰
Super vedio ❤❤❤❤❤❤❤❤❤
Beautiful msg .
Nalla amma nalla wisdom
Ammacheku assume arikoum .esho kodukatta ammakeli ummaaa❤❤❤❤❤❤❤❤❤❤❤❤❤
Good advice from Ammachy.Thanku
Amma super ❤
❤ Ammachy , A sweet Ammachy with love of God . ❤❤❤❤
Amme, രാത്രി 23.30.എങ്കിലും അമ്മയെ കാണാതെ കിടക്കുവാൻ വയ്യ.❤🥰
Ammachi’s love for Christ is a blessing for the whole family
🎉❤🎉❤Love you all.
Ammachi paraunnathellam njagal shredhayode kettirikum🥰🥰🥰
Amma ee. Veettil swargam konduvarum. Ningalae nalla uyarchayil ethikkum.
Ethra nalla upadesham,kettirikkan thonnunnu.maravi undenkilum nalla kariyangal marakkilla.❤❤❤🎉
ഈ പ്രായത്തിലും ഓർമ്മ കുറവാണെങ്കിലും അമ്മ പറഞ്ഞു തരുന്ന കാര്യങ്ങൾ എത്ര വിലപ്പെട്ടതാണ് എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ അമ്മയ്ക്കും കുടുംബത്തിനും ഈശോയുടെ അനുഗ്രഹങ്ങൾ എപ്പോഴും കൂടെ കാണും
ഈശോയെ വിട്ടിട്ട് ഒരു കളിയും അമ്മയ്ക്ക് ഇല്ല❤❤❤❤❤❤❤❤🙏🙏🙏🙏💋💋💞💞💞💞💞💞💞💞💞💞💞
Ente ammakutty🙏🙏🙏🙏🙏🙏🥰🥰🙏🥰🙏🙏
Love you amma ❤❤❤
Iove you amma