എനിക്ക് തോന്നിയിട്ടുള്ള കാര്യം അത്യാവശ്യം കാര്യ ഗൗരവം വരുമ്പോ, ജീവിതത്തിൽ ഒരു ഇരുത്തം വരുമ്പോ സാമ്പത്തിക സ്ഥിതി ഒക്കെ ok ആണെങ്കിൽ വിവാഹം കഴിക്കുക. അല്ലെങ്കിൽ ദുഖിക്കേണ്ടി വരും. വിവാഹമല്ല എല്ലാം എന്ന് മനസിലാക്കുക.
Bro പ്രണയത്തിന്റെ പേരിൽ കണ്ടവന്മാർക് ശരീരവും കളിയും കൊടുത്ത് പിഴച്ച് തേപ്പ് കിട്ടിയ പെൺകുട്ടികൾ അവസാനം എല്ലാം മറച്ചുവെച്ച് ഏതെങ്കിലും പാവത്തിനെ കെട്ടി പറ്റിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🧐
Medical checkup inte case.. ആദ്യം ഞാൻ എൻ്റെ medical report അവരെ കാണിച്ചാൽ, അവരുടെ മെഡിക്കൽ റിപ്പോർട്ടും എനിക്ക് ആവശ്യപ്പെടാം..അല്ലാതെ ഡയറക്ട് ആയിട്ട് ചോദിച്ചാൽ എല്ലാവരും ഒരുപോലെ ഇതിനെ കാണണം എന്ന് ഇല്ലല്ലോ...ചിലപ്പോൾ ഞാൻ direct ആയിട്ട് നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് കാണണം എന്ന് പറഞ്ഞാല് ചിലപ്പോൾ അവർ അത് എടുക്കുന്ന രീതി വ്യത്യാസം ആയിട്ടായിരിക്കും പിന്നീട് വിവാഹത്തിലേക്ക് ഒക്കെ പോകുമ്പോൾ ഈ പറച്ചിൽ ഒരു black mark ആയിട്ട് കിടന്നെക്കാം..അത്കൊണ്ട് നമ്മൾക്ക് കാര്യവും സാധിക്കണം എന്നാല് hurt അക്കാതെ ചോദിക്കുകയും വേണമെങ്കിൽ ഈ രീതി ok ആയിരിക്കും..
നല്ല കാര്യമാണ് dude പറയുന്നതെല്ലാം.എത്രപേർ ഇത് മനസിലാക്കുന്നു. മനസിലാക്കിയിരുന്നെങ്കിൽ എത്രയേറെ സന്തോഷത്തോടെ ഞാൻ എന്റെ വിവാഹത്തിനൊക്കെ ഹാപ്പി ആയി ഇരുന്നേനെ. ഈ വീഡിയോ ഒക്കെ അവർ കാണാൻ ഇടയാവട്ടെ. തീർച്ചയായും നിങ്ങളും ഇത് ഷെയർ ചെയ്യണം 👍🏽🤝🙌🏽👏🏽👏🏽
വിവാഹത്തിന് യൂണിവേഴ്സൽ ഗുണങ്ങൾ ഉണ്ടെന്നു പഠനങ്ങൾ പറയുന്നു. ആണുങ്ങൾ കൂടുതൽ impulsivity കുറഞ്ഞവർ ആകുന്നു. സ്ത്രീകൾ കൂടുതൽ accomodating ആവുന്നു. അങ്ങനെ ഒരുപാട് ശാരീരിക മാനസിക ഗുണങ്ങൾ ഉണ്ട് എന്നതാ യാഥാർഥ്യം. Note : the study was based only on heterosexual couples
ഞാന്‍ വിവാഹിതനായ ആളാണ്. എനിക്ക് പറയാനുള്ളത് എന്താ ന്നു വെച്ചാല്‍. ഇപ്പോഴത്തെ മനുഷ്യരുടെ പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. Tolerance കുറവാണ് ക്ഷമ കുറവാണ്. രണ്ടു വ്യക്തികളുടെ ജീവിത വീക്ഷണം വ്യത്യസ്തമാണ്, പരസ്പരം ഉള്ള വിട്ടുവീഴ്ച കുറവാണ്. ജീവിത സാമ്പത്തിക ഭാരം കൂടുതലാണ്. കല്യാണം കഴിക്കാതെ പരസ്പര ബഹുമാനത്തോടെ living together ആണ് നല്ലത്. അതിനു നല്ല പൗര bhodhavum, സ്നേഹവും, ലോക വിവരവും, paraspara chercha യും വേണം.
Introverts egane jeevikkum 😢
എനിക്ക് തോന്നിയിട്ടുള്ള കാര്യം അത്യാവശ്യം കാര്യ ഗൗരവം വരുമ്പോ, ജീവിതത്തിൽ ഒരു ഇരുത്തം വരുമ്പോ സാമ്പത്തിക സ്ഥിതി ഒക്കെ ok ആണെങ്കിൽ വിവാഹം കഴിക്കുക. അല്ലെങ്കിൽ ദുഖിക്കേണ്ടി വരും. വിവാഹമല്ല എല്ലാം എന്ന് മനസിലാക്കുക.
I support all these points!
I am 29 and unmarried 😊
No Wife, No Alimony, No Marriage, No Kids, No child support, No Court cases, No Depression, No Drama, = An uncomplicated stress-free happy life.. 😁 😎
നമ്മുടെ നാട്ടിലെ പരമ്പരാഗത ശൈലിയിലുള്ള വിവാഹങ്ങൾ വലിയ രീതിയിൽ കച്ചവടവൽക്കരിക്കപ്പെട്ടു..
I don't want to marry....
Bro പ്രണയത്തിന്റെ പേരിൽ കണ്ടവന്മാർക് ശരീരവും കളിയും കൊടുത്ത് പിഴച്ച് തേപ്പ് കിട്ടിയ പെൺകുട്ടികൾ അവസാനം എല്ലാം മറച്ചുവെച്ച് ഏതെങ്കിലും പാവത്തിനെ കെട്ടി പറ്റിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🧐
എനിക്ക് വീവാഹമേ വേണ്ട ❤❤❤🙏🙏🙏
Kalynam kazikyunnathu munp ..penkuty chekkante veed,room,parisaram ethellam kananam.sadharana veettukaru matram aanu kanan varunnath
വിവാഹത്തിന് മുൻപ് ഭാവി വരനെ ഫോൺ വിളിക്കുന്നത് വരെ വിലക്കുകയും അതിനു പൊതിരെ തല്ലുകയും ചെയ്ത അമ്മയെ ഓർക്കുന്നു
ഇതുവരെ കേട്ടത് വെച്ച് വിവാഹം എന്നത് റിസ്ക്ൻ്റെ ഒരു മല എടുത്ത് തലയിൽ വെച്ച് മരണം വരെ അതും കൊണ്ട് നടക്കുന്നത് പോലെയുണ്ട്😂
Medical checkup inte case.. ആദ്യം ഞാൻ എൻ്റെ medical report അവരെ കാണിച്ചാൽ, അവരുടെ മെഡിക്കൽ റിപ്പോർട്ടും എനിക്ക് ആവശ്യപ്പെടാം..അല്ലാതെ ഡയറക്ട് ആയിട്ട് ചോദിച്ചാൽ എല്ലാവരും ഒരുപോലെ ഇതിനെ കാണണം എന്ന് ഇല്ലല്ലോ...ചിലപ്പോൾ ഞാൻ direct ആയിട്ട് നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് കാണണം എന്ന് പറഞ്ഞാല് ചിലപ്പോൾ അവർ അത് എടുക്കുന്ന രീതി വ്യത്യാസം ആയിട്ടായിരിക്കും പിന്നീട് വിവാഹത്തിലേക്ക് ഒക്കെ പോകുമ്പോൾ ഈ പറച്ചിൽ ഒരു black mark ആയിട്ട് കിടന്നെക്കാം..അത്കൊണ്ട് നമ്മൾക്ക് കാര്യവും സാധിക്കണം എന്നാല് hurt അക്കാതെ ചോദിക്കുകയും വേണമെങ്കിൽ ഈ രീതി ok ആയിരിക്കും..
ഉണ്ണുക ഉറങ്ങുക ഉണ്ണികളെ ഉണ്ടാകുക 😂😂 അത് പൊളിച്ചു
ഏറ്റവും പ്രധാന കാര്യം..Compulsory HIV test edithirikkanam...
Child free concept ne kurichu video cheyyumo
വിവാഹം ഒട്ടും താല്പര്യം ഇല്ലാ 👍🏻
That dialogue..."unnuka uranguka.." 🔥😂💯
നല്ല കാര്യമാണ് dude പറയുന്നതെല്ലാം.എത്രപേർ ഇത് മനസിലാക്കുന്നു. മനസിലാക്കിയിരുന്നെങ്കിൽ എത്രയേറെ സന്തോഷത്തോടെ ഞാൻ എന്റെ വിവാഹത്തിനൊക്കെ ഹാപ്പി ആയി ഇരുന്നേനെ. ഈ വീഡിയോ ഒക്കെ അവർ കാണാൻ ഇടയാവട്ടെ. തീർച്ചയായും നിങ്ങളും ഇത് ഷെയർ ചെയ്യണം 👍🏽🤝🙌🏽👏🏽👏🏽
Intercaste marriage and inter religious marriage ne kurich oru vdo cheyyamo❤
Be straight getting married or not is good decision?
No to marrage....
Valid points by you.
Well said
Yes.my dream 5months travel cheyynam with partner yenund ❤ after getting a high paying job 😊
Great... അഭിനന്ദനങ്ങൾ ❤❤❤😊
Family vlogs ne patti oru video cheyy. Enthokke vrithikedaa kaanikkunnath
12:16 Aa chirikandalariyam Premam indyrnu 🙂😇
6:32 netil,jetil,italy 😂
വിവാഹത്തിന് യൂണിവേഴ്സൽ ഗുണങ്ങൾ ഉണ്ടെന്നു പഠനങ്ങൾ പറയുന്നു. ആണുങ്ങൾ കൂടുതൽ impulsivity കുറഞ്ഞവർ ആകുന്നു. സ്ത്രീകൾ കൂടുതൽ accomodating ആവുന്നു. അങ്ങനെ ഒരുപാട് ശാരീരിക മാനസിക ഗുണങ്ങൾ ഉണ്ട് എന്നതാ യാഥാർഥ്യം.
Note : the study was based only on heterosexual couples
Thank you Sr👍🏻
എല്ലാം ശരിയായ കാര്യങ്ങളാണ്, എന്തൊക്കെ പറഞ്ഞാലും ഇവിടെ ഇപ്പഴും പഴയ കാലം ആണ്,
Dude eppola marriage
Dude kalyanam avarayo😄
Dude valare futuristic aan ivide ipozhum 20tg century il aan.
വെരി ഗുഡ്.. ❤️
ഉണ്ണുക ഉറങ്ങുക ഉണ്ണികളെ ഉണ്ടാക്കുക 😂
Nice words
ഞാന്‍ വിവാഹിതനായ ആളാണ്.
എനിക്ക് പറയാനുള്ളത് എന്താ ന്നു വെച്ചാല്‍.
ഇപ്പോഴത്തെ മനുഷ്യരുടെ പ്രതീക്ഷകള്‍ വളരെ കൂടുതലാണ്.
Tolerance കുറവാണ്
ക്ഷമ കുറവാണ്.
രണ്ടു വ്യക്തികളുടെ ജീവിത വീക്ഷണം വ്യത്യസ്തമാണ്, പരസ്പരം ഉള്ള വിട്ടുവീഴ്ച കുറവാണ്. ജീവിത സാമ്പത്തിക ഭാരം കൂടുതലാണ്.
കല്യാണം കഴിക്കാതെ പരസ്പര ബഹുമാനത്തോടെ living together ആണ് നല്ലത്. അതിനു നല്ല പൗര bhodhavum, സ്നേഹവും, ലോക വിവരവും, paraspara chercha യും വേണം.
Good Topic 👏👏👏
താങ്ക്യൂ സാർ.
12:11
Last Point... 👍
❤🔥
Bro marriage is outdated institution
നെഹ്‌റു ന്റെ വെളിച്ചം vaqaf നിയമം ഒന്ന് വിശദീകരിക്കാമോ?
❤
6:31 😂👌
Marriage should be legally banned🙌🏻
💯💯💯💯💯💯💯💯
12:00 manushyanalle pulle😅
👍
Pwoeleeee
Last part ufff
First comment 🤍♥️
😂❤
❤❤
👍🏻
👍
❤
❤
❤️
❤