മറ്റൊരമ്മയുടെ മുലയൂട്ടൽ…അമേരിക്കൻ നഴ്സ് മാപ്പ് പറയുമോ? I Wayanad landslide Bhavana story

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 793

  • @EMANSGROUP971
    @EMANSGROUP971 2 месяца назад +949

    അമൃത എന്ന അമ്മയെ സല്യൂട്ടു് ചെയ്യുന്നവർ എത്ര പേർ..

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 месяца назад +577

    കുഞ്ഞിന് മുലപാൽ കൊടുത്താൽ അതിലും വലിയ പുണ്ണ്യമില്ല എന്ന് കരുതുന്നവരുണ്ടോ, 🙏

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +1

      Yes 🎉

    • @umajnair1128
      @umajnair1128 2 месяца назад

      യെസ്, ഒരു അമ്മയാണെങ്കിൽ. അവർ കരയുന്ന കുഞ്ഞിന് മുലപ്പാൽ കൊടുത്തിരിക്കും. കേരള മദാമ്മ U. S. A yil chennappol aval culture marannu. Idiot. Ivaloru nursr ano. Fruad.​@@K.S.sajiKadakethu

    • @csatheesc1234
      @csatheesc1234 2 месяца назад +1

      അമേരിക്ക അല്ലല്ലോ ഭാരതം
      ഭാരതം പോലുമല്ല കേരളം എന്നുകൂടി ഓർക്കണം
      അപ്പോൾ 2024ലിലും ബ്രിട്ടീഷ് ഇന്ത്യയായി ജീവിക്കുന്ന കാലത്തുള്ള ആദിവാസികൾ ടെ അവസ്ഥ ഒന്നോർത്തുനോക്കിക്കേ

    • @KarunakaranNair-ld1pf
      @KarunakaranNair-ld1pf 2 месяца назад

      തീർച്ചയായും

    • @suseelaraj955
      @suseelaraj955 2 месяца назад

      Surely

  • @MeenuChacko-e3p
    @MeenuChacko-e3p 2 месяца назад +192

    കൃത്രിമ പാലിനെക്കാൾ നല്ലതാണ് മാതൃ പാൽ.
    അമേരിക്കൻ അമ്മായിയെക്കാൾ വിവരവും മര്യാതയുമുണ്ട് ഈ മാതൃത്വം നിറഞ്ഞ നഴ്‌സിന്.
    ഭാവനയ്ക്ക് അഭിനന്ദനങ്ങൾ.

  • @GovardhanRRaj
    @GovardhanRRaj 2 месяца назад +219

    എന്റെ അമ്മയുടെ കൂടെ പ്രസവിച്ചു കിടന്ന സ്ത്രീക്ക് പാല് ഇല്ലായിരുന്നു കുഞ്ഞു വിശന്നു കരച്ചിലായിരുന്നു. എന്റെ അമ്മയാണ് ഡിസ്ചാർജ് വരെ ആ കുഞ്ഞിന് പാല് കൊടുത്തിരുന്നത്. വർഷങ്ങൾ കഴിഞ്ഞു ആ അമ്മയും മകനും ഞങ്ങളെ കാണുമ്പോൾ അവർ മോനോട് പറഞ്ഞു ഇതാണ് നിന്റെ അമ്മ നിന്നെ പാലൂട്ടിയത് ഈ അമ്മയാണ് എന്ന്. മാതൃത്വത്തിന്റെ മഹത്വം എന്നും ആദരിക്കപ്പെടട്ടെ❤ ❤❤

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +2

      Very good observations and information for our community🎉 may I know just like🎉🎉

    • @actionlessaction
      @actionlessaction 2 месяца назад +2

      Wonderful. This is something that has to be appreciated. Not sit and talk like this, like the American nurse.

    • @globetrotter986
      @globetrotter986 2 месяца назад

      Now girls and boys eat non veg rotten or good .... cooked. Booze, live in relations. So do you recommend same from unknown..today!!!
      Plz talk with respect to time ...

    • @FsfbxDf
      @FsfbxDf 2 месяца назад +1

      S

    • @jeep2173
      @jeep2173 2 месяца назад +1

      🙏🙏🙏

  • @reshmiskumar
    @reshmiskumar 2 месяца назад +102

    ഇതാണ് ഷാജൻ നിങ്ങളെ സപ്പോർട്ട് ' ചെയ്യാൻ കാരണം. തെറ്റാണ് എന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തി വാർത്ത കൊടുക്കാൻ താങ്കൾ തയ്യാറാണ്❤❤❤

    • @globetrotter986
      @globetrotter986 2 месяца назад

      Shajan Changed for good. Post is gone.

  • @സമദൂരം
    @സമദൂരം 2 месяца назад +218

    അല്പജ്ഞാനികളുടെ അഹങ്കാരം വയനാട് ഉണ്ടായ ദുരന്തത്തേക്കാൾ ഭീകരം 😡

  • @yehooda5840
    @yehooda5840 2 месяца назад +423

    മുലയൂട്ടിയ അമ്മ കേരളത്തിന്റെ ഇന്ത്യയുടെ ലോകത്തിന്റെ തന്നെ അഭിമാനം 🌹🌹

    • @esteem1100
      @esteem1100 2 месяца назад +1

      Enna mandan

    • @georgemathaipalakkottil4167
      @georgemathaipalakkottil4167 2 месяца назад +2

      അവള് കേരളത്തിൽ നിന്ന് പോയി അവിടെ കുറെ കാശൊക്കെ ഉണ്ടായപ്പോഴുള്ള ജാഡയാണവൾ പറഞ്ഞത് ,സാരമില്ല. അവൾക്കാ വിവരമില്ലാത്തതെന്ന് തെളിഞ്ഞില്ലേ.,ഞങ്ങൾ ഇടുക്കിക്കാർ നല്ല മനുഷ്യരാണ് സാർ

    • @Canmallu
      @Canmallu 2 месяца назад

      Lokathinte ammeye Arrest cheythitund

    • @yehooda5840
      @yehooda5840 2 месяца назад

      @@Canmallu അമേരിക്കൻ അമ്മായിയെയോ

  • @sajeevraman5304
    @sajeevraman5304 2 месяца назад +406

    വിവരമില്ലാത്ത അമേരിക്കൻ അമ്മായി.

    • @jijosfarm8947
      @jijosfarm8947 2 месяца назад +1

      😂

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад

      ​@@jijosfarm8947😂😂 angu veluthu poi😂😂

    • @pksanupramesh178
      @pksanupramesh178 2 месяца назад

      😄

    • @jessybenny730
      @jessybenny730 2 месяца назад +3

      സ്നേഹവും ഹൃദയവും വിവരവുമില്ലാത്ത മനുഷ്യത്വ രഹിതവുമായ ഈ നഴ്‌സ് നഴ്സിങ് മേഖലക്ക് തന്നെ അപമാനം. ഞാനും ഒരു റിട്ടയേർഡ് ഹെഡ് നഴ്സ് ആണ്.

    • @globetrotter986
      @globetrotter986 2 месяца назад +1

      What abt Risk factor. Plz advise.

  • @മിനി1966
    @മിനി1966 2 месяца назад +161

    താങ്കളുടെ വീഡിയോ കണ്ട് ഒരു സാധാരണക്കാരിയായ ഞാൻ അന്ന് കമൻ്റ് ഇട്ടിരുന്നു. ഉരുൾപൊട്ടലിൽ പെട്ട് ചെളിയിലും മറ്റും പുതഞ്ഞ് കിടന്നിരുന്ന കുഞ്ഞുങ്ങളെയാണ് കഴുകിയെടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആ ചെളിയെക്കാൾ മോശമാണോ അമ്മയുടെ മുലപ്പാൽ എന്ന് ' ഏതായാലും താങ്കൾക്ക് തിരിച്ചറിവ് ഉണ്ടായി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ നന്ദി അറിയിക്കുന്നു.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +3

      Yes💯

    • @globetrotter986
      @globetrotter986 2 месяца назад

      Again. Here my question.
      Now girls and boys eat non veg rotten or good .... cooked. Booze, live in relations. So do you recommend same from unknown..today!!!

  • @bindhunisha8588
    @bindhunisha8588 2 месяца назад +67

    നേഴ്‌സ് മൂത്ത് ഭ്രാന്ത്‌ ആയി അമേരിക്കൻ അമ്മായി

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +147

    മാതൃത്വത്തിന് മാതൃകയായ അമൃതക്ക് നന്ദി

  • @deepakjoseph6028
    @deepakjoseph6028 2 месяца назад +120

    അമൃത...
    ഗോഡ് ബ്ലെസ് യൂ....
    Proud of you....

  • @gyprotech7703
    @gyprotech7703 2 месяца назад +145

    അമേരിക്കൻ അമ്മായി ദുരന്തം തന്നെ കരയുന്ന കുഞ്ഞിന് പാല് കൊടുക്കുന്നതാണ് മഹത്വം 🙏🙏🙏🙏🙏പഞ്ചാരവെള്ളം കലക്കി അമ്മായി മക്കൾക്ക്‌ അല്ലെങ്കിൽ കൊച്ചുമക്കൾക്ക് കൊടുക്കുക 🙏🙏🙏🙏🙏🙏

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад

      😂😂

    • @alavika7442
      @alavika7442 2 месяца назад

      മറുനാടൻ തന്നെയാണ് ആ വാർത്ത പട്ടുറത്ത് കൊണ്ട് വന്ന് വലിയ ആളാക്കി യത്....😮

    • @reshuresh9296
      @reshuresh9296 2 месяца назад +1

      Do you know HIV can transfer through breast milk ,even hepatitis B and C

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +226

    മറ്റെന്തിനെക്കാളും മഹത്വം ഉണ്ട് അമേരിക്കൻ അമ്മായി മനുഷ്യത്വത്തിന് പാലു നൽകിയ സഹോദരിക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🙏🙏🙏❤❤❤

    • @sivdasrs
      @sivdasrs 2 месяца назад +5

      അനിയാ, വായിച്ചാൽ മനസ്സിലാവുന്ന മലയാളത്തിൽ വ്യാകരണം ഉപയോഗിച്ചു എഴുതുക.

    • @mohanpc1038
      @mohanpc1038 2 месяца назад +5

      ഇവൾ കേരളത്തിൽ അവൾ ജനിച്ചത് കേരളത്തിൽ ഉള്ള വർക്ക് നാണക്കേട് ആണ് 😂

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +3

      Yes💯

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +1

      ​@sivdasrs 😂😂 kuzhappamilla😂

    • @sudhisukumaran8774
      @sudhisukumaran8774 2 месяца назад +3

      ​@@sivdasrs മുഴുവനും ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ എന്റെ കമന്റ് എന്താണെന്ന് ചേട്ടന് മനസ്സിലാകുമായിരുന്നു ഇനി മനസ്സിലാക്കും വിധം എഴുതാൻ ശ്രമിക്കാം

  • @sekgek4951
    @sekgek4951 2 месяца назад +88

    പശുവിന് ഏതെല്ലാം രോഗമുണ്ട് എന്നു നോക്കിയാണോ കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ നൽകുന്നത്. ഏതായാലും അതിനേക്കാൾ ഭേദമാണ് ആരോഗ്യപ്രവർത്തകയായി ജോലിചെയ്യാൻ ആരോഗ്യമുള്ള, സുമനസ്സുള്ള ആ സഹോദരിയുടെ മുലപ്പാൽ ആ കുഞ്ഞിന് നൽകിയത്. എന്തായാലും ആ സഹോദരിയുടെ കുഞ്ഞിന് കൊടുക്കുന്ന ആത്മവിശ്വാസത്തോടെ, കനിവോടെ നൽകിയ ആ പാൽ അമ്മ നഷ്ടപ്പെട്ട ആ കുഞ്ഞിന് അമൃതംപോലെ സുകൃതം നിറഞ്ഞതാവും. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🏻

    • @globetrotter986
      @globetrotter986 2 месяца назад

      Time Changed. Cow is Veg. Human is Non Veg.

  • @sis6395
    @sis6395 2 месяца назад +150

    അമ്മിഞ്ഞപ്പാ ലിന്പോലും വിലക്ക് കല്പിക്കുന്ന സംസ്ക്കാരമില്ലാത്ത ഒരു വിഭാഗം സമൂഹംഇപ്പോഴുമുണ്ട്.., അറിവ് കൂടിപ്പോയതിന്റെ കുഴപ്പമാണ് . അമൃത എന്ന അമ്മക്ക് ഒരു big sallutte 👍.

    • @babyantubaby3705
      @babyantubaby3705 2 месяца назад +14

      അമേരിക്കയിൽ പോയി ജോലി ചെയ്യുന്നു എന്ന് കരുതി വിവരം ഉണ്ടായിക്കൊള്ളണമെന്നില്ല

    • @rangithamkp7793
      @rangithamkp7793 2 месяца назад +2

      ​@@babyantubaby3705 Ahankaram undu !👌

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад

      Yes Amrthendu🎉🎉

  • @abhinandsthampi8900
    @abhinandsthampi8900 2 месяца назад +125

    ആ നേഴ്സ് എന്ന് പറയുന്നവൾ ഒരു വിവരമില്ലാത്തവൾ ആണെന്ന് അന്നത്തെ വീഡിയോ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി അതുകൊണ്ട് ഒരത്ഭുതവും തോന്നുന്നില്ല

  • @vlogerzz3935
    @vlogerzz3935 2 месяца назад +191

    വിവരത്തിനും വിദ്യാഭ്യാസത്തിനും അപ്പുറത്ത് ചിലതൊക്കെ ഉണ്ട്‌....അതിന് കൂടുതൽ shame ആകേണ്ട അമേരിക്കൻ nurse ആന്റി😊

    • @sujathahari4378
      @sujathahari4378 2 месяца назад +2

      Athinte peranu manushyatham allathe ahangaram&pongacham alla

    • @thomasthoppil312
      @thomasthoppil312 2 месяца назад +1

      I am also an RN in USA.As she mentioned earlier,individual prescreening is important prior to feed the baby.certain situation,a helping hand is great part in society and I really appreciate and thankful to both of them.I am generally speaking on behalf of this topic and sorry.

    • @internationalcommentworker364
      @internationalcommentworker364 2 месяца назад +2

      What American ammayi knows about the breast feeding.the American mothers seperating babies from them in a few days after the birth.what ammayi knows about mother hood.

  • @bindubabu6715
    @bindubabu6715 2 месяца назад +75

    ബിഗ് സല്യൂട്ട് നല്ല ഒരു അമ്മയ്ക്ക് മാത്രമേ അതിനു കഴിയുകയുള്ളൂ

  • @nalinikk9390
    @nalinikk9390 2 месяца назад +56

    തെറ്റുപറ്റിയാൽ അത് തിരുത്തുന്ന ഷാജൻ സാർക്ക് ബിഗ് സല്യൂട്ട്

  • @rbraa14
    @rbraa14 2 месяца назад +36

    ആ ന്യൂസ്‌ മറുനാടനിൽ വന്നപ്പോൾ തന്നെ വിചാരിച്ചതാണ്.. തെറ്റായ ഒരു കാര്യം ആണല്ലോ എന്ന്.. അറിവുള്ളവർ തന്നെ അതിനു എതിരെ പ്രതികരിച്ചത് നന്നായി.. മറുനാടൻ ഇങ്ങനെ ഉള്ള വാർത്തകൾ കൊടുക്കുന്നതിനു മുൻപ് ഒന്ന് കൂടെ ക്രോസ്സ് ചെക്ക് ചെയ്തു വേണം ചെയ്യാൻ എന്ന് പറയട്ടെ.. തെറ്റാണ് എന്ന് മനസിലാക്കി അത് തിരുത്തിയതിനു അഭിനന്ദനങ്ങൾ 👍🏻

  • @AnilKumarbabu-h1u
    @AnilKumarbabu-h1u 2 месяца назад +65

    അമൃത big സലൂട്ട് ❤️❤️❤️🌹🌹

  • @rajimirshabr8245
    @rajimirshabr8245 2 месяца назад +39

    തിരുത്തൽ വരുത്തിയത് വളരെ നല്ല കാര്യം.. ഞാനും ആ ഓഡിയോ ക്ലിപ്പ് കേട്ടു... എത്ര പരുഷ മായാണ് അവർ സംസാരിച്ചത്... കുഞ്ഞിനെ മുലയൂട്ടൽ പോലൊരു സത്കർമം വേറെ ഉണ്ടോ

  • @ZAINULABID-f5u
    @ZAINULABID-f5u 2 месяца назад +78

    അമേരിക്കൻ അമ്മായി ആളാവാൻ നോക്കിയതാ പക്ഷേ കേരളത്തിൽ വിലപ്പോവില്ല

  • @lathapg1542
    @lathapg1542 2 месяца назад +48

    ഈ സ്ത്രീ ഒരു ''ഫയങ്കരി'' തന്നെ....

  • @lalkumar.1923
    @lalkumar.1923 2 месяца назад +5

    അമൃതയുടെ മനസ്സ് ഈ അമേരിക്കൻ അമ്മായിക്ക് ഇല്ലാതെപോയി. അമൃതാ.. സഹോദരീ.. കണ്ണ് നിറഞ്ഞുപോയി.. എളിയ നമസ്കാരം അനിയത്തി...

  • @venugopalan2193
    @venugopalan2193 2 месяца назад +96

    അതിപ്പോ ആ സ്ത്രീക്കും ബാധകമല്ലേ ആ കുട്ടിക്ക് വല്ല അസുഖവും ഉണ്ടെങ്കിൽ അവർക്കും ബാധിക്കില്ലേ , അതൊരു ത്യാഗം ആയിട്ടാണ് എനിക്ക് തോന്നിയത് , A big salute for that sister,🙏

    • @sudheeshcmchittadimel3816
      @sudheeshcmchittadimel3816 2 месяца назад +3

      ഒറ്റബുദ്ധിയില്‍ തോന്നുന്ന പ്രായോഗികമല്ലാത്ത ത്യാഗം കുറച്ച് വെളിവുള്ളവര്‍ വിഡ്ഢിത്തമായി കാണും.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад

      Yes u r better🎉🎉

    • @ajeeshkr4285
      @ajeeshkr4285 2 месяца назад

      ​@@sudheeshcmchittadimel3816പശുവിന്റെ പാല് പോലും കുടിക്കാത്ത വളിവുള്ളവൻ.

    • @Anjusreeju1
      @Anjusreeju1 2 месяца назад +1

      ​@@sudheeshcmchittadimel3816വെളിവു നിശ്ചയിക്കുന്നത് ആരാണ്..

    • @sudheeshcmchittadimel3816
      @sudheeshcmchittadimel3816 2 месяца назад +1

      @@Anjusreeju1പ്രായോഗികമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരേയോ അതിനെ ന്യായീകരിക്കുന്നവരേയോ സാധാരണ വെളിവില്ലാത്തവര്‍ എന്ന് വിളിക്കും...നിന്‍റെ കാഴ്ചപ്പാടാണ് ശരിയെങ്കില്‍ ആ സ്ത്രീ ഇപ്പോഴും വയനാട്ടില്‍കുട്ടികള്‍ക് പാല് കൊടുത്ത് ഇരിക്കുന്നുണ്ടോ...ആ കുട്ടികളുടെ പാല് കുടി മാറും വരെ കൊടുക്കാന്‍ കഴിയുമോ..എന്‍റെ പ്രായോഗിക ബുദ്ധി പറയുന്നു...അവര്‍ പേരെടുക്കല്‍ നാടകം കഴിഞ്ഞ് യാഥാര്‍ത്ഥ്യം മനസിലാക്കി മടങ്ങിയിട്ടുണ്ടാവും..ഒരിക്കലും ആ കുട്ടികളുടെ പാലുകുടികഴിയും വരെ കുടിപ്പിക്കാന്‍ ആകില്ല..''നിന്നെപ്പോലുള്ള വെളിവില്ലാത്ത'' വികാര ജീവികള്‍ അവരുടെ വീരസ്യം വിളമ്പിക്കൊണ്ടിരിക്കുമെന്നല്ലാതെ ഒരു കുന്തവും നടക്കാന്‍ പോകുന്നില്ല...അമ്മമാര്‍ മരിച്ച കുട്ടികള്‍ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്ല ക്വാളിറ്റിയുള്ള ബേബി ഫോര്‍മുല കലക്കി കൊടുക്കുക..അല്ലാതെ യാതൊരു ടെസ്റ്റും ചെയ്യാതെ മൃഗങ്ങളേ പോലെ ഓടിനടന്ന് പാലൂട്ടാന്‍ പറ്റില്ല...അവരും അവരെ ന്യായീകരിക്കുന്നവരും വെളിവുകെട്ടവര്‍ തന്നെ

  • @vimalam4869
    @vimalam4869 2 месяца назад +31

    അമ്മയില്ലാത്ത പിഞ്ചു കുഞ്ഞിന് അമൃതൂട്ടുന്നത് പവിത്രമായ പുണ്യം,അമേരിക്കൻ നഴ്സേ പോയി പണിനോക്കണം.ഇത് ഞങ്ങളുടെ സംസ്കാരം. ഭാരതീയ സംസ്കാരം, ഗുരുതരമായ രോഗമുള്ളവർ അങ്ങനെ ചെയ്യില്ല.പാലൂട്ടിയ അമ്മമാർക്ക്🙏🙏❤️.

    • @jancygeorge4385
      @jancygeorge4385 2 месяца назад

      അമേരിക്കയിൽ പല നേഴ്സ് അമ്മായി മാർക്കും Al D S ഉള്ളതു കൊണ്ട് പറഞ്ഞതായിരിക്കാം

  • @ravindranpaloniyil8707
    @ravindranpaloniyil8707 2 месяца назад +90

    എന്റെ ചെറുപ്പത്തിൽ അമ്മമാർ പല കുട്ടികൾക്കും മുലപ്പാൽ ഷെയർ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

  • @NoOne-uv2if
    @NoOne-uv2if 2 месяца назад +28

    അന്നു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി സ്വന്ധം കുഞ്ഞിന്റെ ഭക്ഷണംപങ്ക് വക്കാൻ തോണിയ ആ നല്ല അമ്മക്ക് പ്രണാമം 🙏🙏🙏🙏🙏

  • @JayasreeNair-z5m
    @JayasreeNair-z5m 2 месяца назад +39

    ആ പെണ്ണുമ്പിള്ളേടെ സംസാരം കേട്ടാൽ അറിയാം അമേരിക്കയിൽ വീട്ടിലുള്ളവരെ പറയുന്നതുപോലെ റെക്സ്‌പെക്ട് ഇല്ലാതെയുള്ള സംസാരം അവരുടെ അഹംഭവം എഴുതി വെച്ചിട്ടുണ്ട്.

  • @suresh342sr
    @suresh342sr 2 месяца назад +49

    ഇതൊന്നും അറിയാതെ ഒരു അമേരിക്കൻ അമ്മായി ഉണ്ട് അവരുടെ വിചാരം മുലപ്പാൽ വേറെ ഒരാൾക്ക് കൊടുക്കരുത് എന്നാണ്

  • @sabuvarghese3268
    @sabuvarghese3268 2 месяца назад +21

    മറ്റൊരുകുഞ്ഞിന് മുലപ്പാൽ കൊടുത്തത് തെറ്റായിരുന്നു എങ്കിൽ പോലും ആ സ്ത്രീയിൽ നിന്നും വന്നത് അഹങ്കാരത്തിന്റയും പൂച്ചത്തിന്റെയും സ്വരമായിരുന്നു

    • @Bastin32
      @Bastin32 2 месяца назад

      Ningal aa sthree paranjathu muzhuvan kettillallo. Aa sthree dead bodyumayi veroru sthalathekku pokunna fatherinte kayyil formula undaakki koduthu vidathe viral aakan nokkiya nursene aanu paranjathu. Oru dead bodyumaayi pokunna aal paathyraathriyil evide poyi paal vaangum. Kunjinu 3-4 hrs intervals paal kodukkanam. Dutydoctorodu paranju oru formulayum 2 bottlum vaangi bottle niraye paal undakki koduthirunnankil, aa pavomthinu sahayamaavukayille. Bakki formula koduthirunnenkil aarenkilum alpam paal undakki kodukkille.

  • @shajuchennamkulam3473
    @shajuchennamkulam3473 2 месяца назад +20

    മറുനാടന് ഈ കാര്യത്തിൽ തെറ്റുപറ്റി.. ആ നഴ്‌സിന്റെ വോയിസ്‌ ഇടുന്നതിനുമുൻപ് ഏതെങ്കിലും അറിയാവുന്ന പീടിയാട്രീഷന്റെ അഭിപ്രായം കൂടി കേൾക്കണമായിരുന്നു.. അവരോട് സോറി പറയണം..

  • @sajithambi6803
    @sajithambi6803 2 месяца назад +45

    നശിച്ചുപോയ സ്ത്രീത്വം നശിക്കാത്ത സ്ത്രീത്വത്തെ അപമാനിക്കരുത് മനസ്സിലായില്ലേ പത്തു പ്രാവശ്യം വായിച്ചു നോക്കൂ

    • @thomasthoppil312
      @thomasthoppil312 2 месяца назад

      Very true….

    • @Bastin32
      @Bastin32 2 месяца назад

      Sajith breastfeeding of an unknown mother to an unknown babyum, infections transferred through breastfeeding koodi googlil search cheythu 1 pravasyam vayikkanam ketto

  • @jijosfarm8947
    @jijosfarm8947 2 месяца назад +12

    അമേരിക്കൻ അമ്മായി ആളാവൻ നോക്കിയതാ, ചീറ്റി പോയി 😂

  • @thomasmathew9455
    @thomasmathew9455 2 месяца назад +33

    ശ്രീ. ഷാജൻ, താങ്കൾക്ക് അമേരിക്കയിലെ നഴ്സ് അയച്ചു തന്ന വോയ്‌സ് മെസ്സേജ് കേട്ടു. അവരുടെ വിവരക്കേടിന് എന്താ പറയുക. എന്റെ അമ്മ 11 പ്രസവിച്ചതാണ്. അമ്മയും വിവാഹം കഴിച്ചു വിട്ട മൂത്ത സഹോദരിയും വർഷങ്ങൾക്ക് മുൻപ് ഒരേ സമയത്ത് പ്രസവിച്ചു. ആ സഹോദരിയുടെ മകൻ എന്റെ അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ട്. അതുപോലെ തിരിച്ചും. അതോ.. അവർക്കൊന്നും ഒരു പ്രശ്നവും കുഴപ്പവും ഉണ്ടായിട്ടില്ലല്ലോ.. ഇവർ ഏത് അമേരിക്കൻ നേഴ്സ് ആയാലും ശരി,അവർക്ക് കോമൺ സെൻസ് ഇല്ല. നന്മ ചെയ്യുന്നവരെ പരിഹസിക്കുകയാണ് അവർ ചെയ്തത്. ഇത്തരം വിഡ്ഢിത്തരം പുലമ്പുന്ന അവരുടെ വാക്കുകൾ അവഗണിക്കുക. അതാണ് കരണീയം..

  • @gracyvarghese7772
    @gracyvarghese7772 2 месяца назад +44

    ഈ അമേരിക്കൻ നേഴ്സിൻ്റെ identity ദയവായി ഒന്നു വെളിപ്പെടുത്താമോ ?
    തീർത്തും വകതിരിവില്ലാത്ത ഒരു നേഴ്സ് .. ഇവൾ ആരാണെന്നൊന്നറിയണം...

  • @BroKannur
    @BroKannur 2 месяца назад +19

    അമേരിക്കയാൽ നിന്ന് വോയ്സ് ഇട്ടാൽ എല്ലാവരും അംഗീകരിക്കും എന്ന് വിചാരിച്ചു കാണും പാവം

  • @viswanathan2743
    @viswanathan2743 2 месяца назад +26

    എന്തൊന്ന നഴ്സ്😢 സാസ്ത്ര ചാങ്കേതിക അമേരിക്കാവിൽ ഏറ്റവും കൂടുതൽ കോവിഡ് മാരണം😢

  • @noyalgomez2983
    @noyalgomez2983 2 месяца назад +18

    അമേരിക്കൻ വിവര ദോഷി പറഞ്ഞ വിവരക്കേട് സംപ്രേഷണം ചെയ്യുന്നതിന് മുൻപു അല്പം ജാഗ്രത ആവാം ആയിരുന്നു സർ...😮

    • @rajuthomas7471
      @rajuthomas7471 2 месяца назад +4

      ഇങ്ങനെയുള്ള വിവരദോഷികൾ ഉണ്ടന്ന് അത് പ്രക്ഷേപണം ചെയ്തതുകൊണ്ട് മനസ്സിലാക്കാൻ സാധിച്ചല്ലോ.

  • @lissygeorge2602
    @lissygeorge2602 2 месяца назад +12

    ആ അമേരിക്കൻ മദാമയോട് കലിപ്പ്തിരുന്നില്ലല്ലോ അഹങ്കാരി

  • @sajuphilip1297
    @sajuphilip1297 2 месяца назад +26

    സ്വന്തം കുഞ്ഞിന് കൊടുക്കുന്നത് തന്നെയല്ലേ ആ കൊച്ചിനും കൊടുത്തത്
    അതെങ്കിലും ഓർക്കമായിരുന്നു
    അറിവ് ഉണ്ടെന്ന് അഹങ്കാരം തലക്ക് പിടിച്ച അമേരിക്കൻ മലയാളി മറ്റെന്തു പറയാൻ

  • @shobanakamath6280
    @shobanakamath6280 2 месяца назад +23

    അമേരിക്കയിലെ സ൦സകാരവു൦, ഇ൯ഡൃയുടെ സ൦സകാരവു൦ വലിയ വിതൃാസ൦ ഉള്ളതാണ്, പക്ഷേ ഒരു കുഞ്ഞിനെ പാലൂട്ടിയാൽ അതൊരു നല്ല കാര്യം തന്നേ, അമൃത ചെയ്തതു നല്ല കാര്യം തന്നേ എന്നു പറയാ൦.

  • @omanaamith9736
    @omanaamith9736 2 месяца назад +4

    ആ അമേരിക്കൻ നേഴ്സിന്റെ ഭാഷ ആ സ്ത്രീക്ക് സംസ്കാരം ഇല്ലെന്ന് അന്നേ മനസിലായതാണ്. അവളുടെ മുഖത്ത് നോക്കി നാലു വർത്തമാനം പറയാൻ തോന്നിയതാണ്. അവൾ ആളകാൻ നോക്കിയതാണ്. ഭാവനക്കും മുലപാൽ കൊടുക്കാൻ തയ്യാറായ അമ്മമാർക്കും ഇപ്പോൾ അമൃതക്കും ബിഗ് സല്യൂട്ട് 💖💖💖💖

  • @Harippadanz
    @Harippadanz 2 месяца назад +6

    കുഞ്ഞിന് മുലയൂട്ടിയ അമൃതയുടെ കാലിൻ ചുവട്ടിലെ മണ്ണുവാരിക്കിന്നാൻ പോലും യോഗ്യതയില്ലാത്ത വിവരം കൂടുതലുള്ള (ഇല്ലാത്ത )അ മേരിക്കൻ അമ്മായി

  • @jeejaremesh8647
    @jeejaremesh8647 2 месяца назад +20

    ഒരു വനിതാ പോലീസുകാരി വരെ മുലയൂട്ടിയത് നമ്മൾ വായിച്ചിട്ടുണ്ട്... മുലകൊടുക്കുന്ന അമ്മ സ്വന്തം കുഞ്ഞു ആയി മാത്രെമേ ആ കുഞ്ഞിനേയും കാണുക ഉള്ളൂ അറിഞ്ഞുകൊണ്ടു ഒരു അമ്മയും അസുഖം ഉണ്ടേൽ കൊടുക്കില്ല സ്വന്തം കുഞ്ഞിന് കൊടുത്തു ഒന്നും സംഭവിച്ചില്ല എന്ന് ഉറപ്പു ഉള്ളത് കൊണ്ട് അല്ലേ മറ്റൊരുകുഞ്ഞിന് കൊടുത്തത്... ഈ ഹെഡ് നേഴ്സ് പറയുന്നത് ശരി ആണ് എന്ന് തന്നെ വെക്കുക കുറച്ചും കൂടി നല്ല രീതിയിൽ പറയാം ആയിരുന്നു... ആ കുഞ്ഞുങ്ങൾക്ക് ദ്രോഹം ചെയ്യാൻ വേണ്ടി മനഃപൂർവം അസുഖം ആയി പോയ രണ്ടു സ്ത്രീകൾ എന്ന പോലെ ആണ് അവരുടെ സംസാരം... മറുനാടാനോട് 99% യോജിക്കുന്ന ആൾ ആണ് ഞാൻ പക്ഷെ ഇത് പോലെ ഉള്ള സെൻസിറ്റീവ് ഏരിയ കുറച്ചും കൂടി ശ്രദ്ധിക്കണം... കാരണം നാളെ വഴിയിൽ വിശന്നു കിടന്നു കരയുന്ന കുഞ്ഞിന് കൈയിൽ ഫുഡ്‌ ഉണ്ടേലും കൊടുക്കാൻ പലരും മടിക്കും... ഇതിന്റെ പിന്നിൽ ഇനി കേസ് കൂട്ടം ഒക്കെ വന്നാലോ പേടിച്ചു

  • @aarbymundakai408
    @aarbymundakai408 2 месяца назад +39

    സ്നേഹത്തിന് ഒന്നുംഎവിടെയും ഒരു വിലയുമില്ല !നിയമം മാത്രമാണ് നോക്കുന്നത്!
    കഷ്ടം!

  • @lakshmiu7052
    @lakshmiu7052 2 месяца назад +20

    ആദ്യം ജീവൻ നിലനിർത്തട്ടെ എന്നിട്ടല്ലേ രോഗം. 9

  • @jayalalg7896
    @jayalalg7896 2 месяца назад +29

    സ്വന്തം കുഞ്ഞിന് ബ്രസ്റ്റ് ഫീഡിംഗ് നടത്തുന്ന ഒരമ്മയല്ലേ മറ്റൊരു കുഞ്ഞിനും കൊടുക്കുന്നത്.അവർ ഗർഭിണിയായിരിക്കുമ്പോൾ സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ടാകുമല്ലോ ? പിന്നെ എവിടെയാണ് പ്രശ്നം?

    • @silvereyes000
      @silvereyes000 2 месяца назад

      Not necessarily. Ipo TB, ath at birth kunjinu kitum ammayil nin. TB ulla ammak already treatment thudangikanum. Almost cure ayikanum. Pakshe mattoru kunjinu koduthalo?

    • @silvereyes000
      @silvereyes000 2 месяца назад

      Not necessarily. Ipo TB ulla ammayil nin at birth kunjinu kitum. Already ariyavunathkond ammak treatment thudangikanum, almost cure ayikanum. Pakshe mattoru kunjinu koduthalo,athinu vannode? During treatment tb Mari enn consider cheyan patilla. Pakshe keralathil tanne orupad hospital il milk banks und. Avide varuna milk oke test cheyth ayirikum kodukunath

    • @rajuthomas7471
      @rajuthomas7471 2 месяца назад

      ​@@silvereyes000താങ്കൾ പുറത്തിറങ്ങി നടക്കരുത്. മറ്റുള്ളവരെല്ലാം അസുഖം ഉള്ളവരാ, പകരും 😄

  • @johnysebastian7370
    @johnysebastian7370 2 месяца назад +6

    അമ്മായി..... അമേരിക്കൻ സംസ്കാരം ഞങ്ങളുടെ അണാക്കിൽ തള്ളല്ലേ.

  • @bijijose9621
    @bijijose9621 2 месяца назад +4

    അമേരിക്കൻ നഴ്സിന്റ ഓഡിയോയോട് എനിക്ക് അന്നെ പുച്ഛമാണ് തോന്നിയത് ഷാജനോട് വിയോജിപ്പും . തിരുത്തൽ വീ ഡി യോ യ്ക്ക് നന്ദി

  • @bijuvarghese9778
    @bijuvarghese9778 2 месяца назад +15

    അമേരിക്കയിൽ നിന്ന് ഒരു മെസ്സേജ് കണ്ടപ്പോൾ അതിന്റെ നിജസ്ഥിതി അറിവുള്ളവരോട് അന്വേഷിച്ചിട്ട് വാർത്ത കൊടുത്താൽ മതിയായിരുന്നു.

    • @rajuthomas7471
      @rajuthomas7471 2 месяца назад +2

      കൊടുത്തത് നന്നായി. ഇങ്ങനെയുള്ള വിവരദോഷികളായ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്നു മനസ്സിലായല്ലോ 😔

  • @sebastianantony5167
    @sebastianantony5167 2 месяца назад +8

    മുലപ്പാൽ പങ്കു വച്ചവളെ ഞാൻ അമ്മ എന്നല്ല " ദൈവം"എന്ന് വിളിക്കും

  • @ajikumar1869
    @ajikumar1869 2 месяца назад +9

    മൃഗത്തിന്റെ പാല് മനുഷ്യന് കുടിക്കാമെങ്കിൽ ഇത് ഒരിക്കലും തെറ്റല്ല ammay

  • @sundarane.k4770
    @sundarane.k4770 2 месяца назад +8

    ഈ അമേരിക്കൻ അമ്മായി മാപ്പ് പറയണം എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല ! അവർ പറഞ്ഞത്, ആ സ്ത്രീക്ക് അവരുടെ രണ്ട് കുട്ടികളേയും നോക്കി അവിടെ ഇരുന്നാൽ പോരെ എന്നാണ് ! അങ്ങനെ കേരളീയർ മുഴുവൻ അവരവരുടെ മാത്രം കാര്യം നോക്കിയിരുന്നിരുന്നെങ്കിൽ വയനാട്ടിൽ മരണ സംഖ്യ ഇതിലും എത്രയോ അധികം ആയേനെ? കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ സൗജന്യം പറ്റി പഠിച്ച് അമേരിക്കയിൽ സമ്പാദിക്കാൻ പോയ ഒരു നശിച്ച പാഴ്ജന്മം !

    • @jijoantony1830
      @jijoantony1830 2 месяца назад

      , ഒരു അമ്മായിയും ഇല്ല എല്ലാം മായ.

  • @polyca1300
    @polyca1300 2 месяца назад +10

    ഈ പൊട്ടിക്ക് വിവരമുണ്ടെങ്കിലും സാമാന്യ ബോധമാത്രം ഇല്ല

  • @jijithajiji3733
    @jijithajiji3733 2 месяца назад +4

    നഴ്സുമാർ ദൈവത്തിൻ്റെ മാലാഖമാരാണ് ഇവിടെ ഇതാ ദൈവത്തിൻ്റെ ഒരു വടയക്ഷി അതും അമേരിക്കയിൽ നിന്ന് 'അമൃത സിസ്റ്ററാണ് റിയൽ angel

  • @mohanannair3067
    @mohanannair3067 2 месяца назад +7

    അമൃത ചെയ്തത് നല്ല കാര്യമാണ് അവർക്കു ഒരു ബിഗ് സല്യൂട് അമേരിക്കൻ മാലാഖക്ക് തെറ്റ് പറ്റി.

  • @padmajapappagi9329
    @padmajapappagi9329 2 месяца назад +8

    വയനാട്ടിൽ ഉരുൾ പൊട്ടിയപ്പോൾ ആ കുഞ്ഞുങ്ങളുടെ ജീവൻ എങ്ങനെ രക്ഷിക്കാം എന്നാണ് നോക്കേണ്ടത്.... അല്ലാതെ അവിടെ രക്ഷിക്കാൻ നിൽക്കുന്നവരെ മുഴുവൻ സ്ക്രീൻ ചെയ്തു പകർച്ച വ്യാധി ഇല്ല എന്ന് അറിഞ്ഞിട്ട് അവരെയൊക്കെ രക്ഷിക്കാൻ പറയാമായിരുന്നു... ഇത്രയും വിവരം ഇല്ലാത്ത അമേരിക്ക കാരിയുടെ അഹങ്കാരതിന്നു എന്താണ് മറുപടി കൊടുക്കേണ്ടത്... അഹോ കഷ്ടം 🙏🙏🙏

    • @ligymynatty
      @ligymynatty 2 месяца назад

      മഹാ മഹാ അഹങ്കാരി

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 2 месяца назад +5

    അമേരിക്കൻ അമ്മായിക്ക് ഭ്രാന്താണ്.
    ഇനി ശാസ്ത്രം നാളെ മാറും . പക്ഷെ മനുഷ്യത്വവും ധാർമികതയും മാറില്ല.
    അമേരിക്കയിൽ എന്ത് ധാർമികത. അവിടെ നിയമവും ഉടമ്പടിയും മാത്രമേ ഉള്ളൂ.

  • @shomathew3036
    @shomathew3036 2 месяца назад +24

    ഇവിടുത്തെ നഴ്സിംഗ് പഠിച്ച നഴ്സുമാര് പുറത്ത് ചെന്ന് ജോലി ചെയ്യുമ്പോൾ നാട്ടിലെ നേഴ്സുമാരും നാട്ടിലെ ആൾക്കാരോട് ഒരു പുച്ഛം അവർക്ക് ബുദ്ധി കുറച്ച് കൂടുതൽ കിട്ടിയ പോലെയാണ് അവരുടെ ഭാവം അമേരിക്ക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിയുള്ളവരുടെ നാടാണ് ഇവിടുത്തെ ബുദ്ധിയില്ലാത്ത മലയാളി അമേരിക്കൻ ചെന്നാൽ ഭയങ്കരമായി ബുദ്ധി വെക്കും എന്നുള്ളതാണ് ചിന്ത

  • @sreedevimadangarli5284
    @sreedevimadangarli5284 2 месяца назад +4

    ശരിയാണ്. പണ്ട് നമ്മുടെ നാട്ടിൽ മുലപ്പാൽ ഇല്ലാത്ത സ്ത്രീകളുടെ കുട്ടികൾക്ക് അതിനു മനസ്സുള്ള സ്ത്രീകൾ മുലപ്പാൽ കൊടുക്കാറുണ്ട്.

  • @girees1977
    @girees1977 2 месяца назад +8

    എന്റെ കൂട്ടുകാരന്റെ സുഹൃത്ത് കൂട്ടുകാരന്റെ അമ്മയുടെ മുലപ്പാൽ കുടിച്ചാണ് വളർന്നത്. അവന്റെ അമ്മ മരിച്ചപ്പോൾ ഈ സുഹൃത്ത് ഇത് പോലെ നാല് മാസം പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അമ്മയെ പോലെയാണ് ഇവന്റെ അമ്മയെ കണ്ടത്. എന്തായാലും ഈ നേഴ്സ് മനുഷ്യത്വം ഉള്ള സ്ത്രീയാണ് അവർ മുലയൂട്ടിയത് ഈശ്വരന് തന്നെയാണ്. ആ പുണ്ണ്യം അവർക്ക് ഉണ്ടാവും🙏

  • @thekkethottyilthomas9772
    @thekkethottyilthomas9772 2 месяца назад +2

    മുലയൂട്ടിയ അമ്മയ്ക്ക് അഭിനന്ദനങ്ങൾ പ്രാർത്ഥനകളും

  • @mathewmullaseril1826
    @mathewmullaseril1826 2 месяца назад +2

    1993 മാർച്ചിൽ എന്റെ ഭാര്യ ബോംബെ സയൺ ആശുപത്രിയിൽ എന്റെ രണ്ടാമത്തെ മകൻ മാസം തികയാതെ സിസ്സേറിയൻ ചെയ്യേണ്ടിവന്നു, അന്ന് വാർഡിലുള്ള(പ്രസവ) എല്ലാ അമ്മമാരുടെയും പാൽ പമ്പ് ഉപയോഗിച്ച് കറന്നു ബാങ്കിൽ സൂക്ഷിച്ചു ആവശ്യം ഉള്ള കുഞ്ഞുങ്ങൾ ക്ക് കൊടുത്തിരുന്നു.

  • @user-vg9px4uv4x
    @user-vg9px4uv4x 2 месяца назад +5

    പണ്ട് നമ്മുടെ അമ്മമാർ ഒരു 60 വര്ഷങ്ങള്ക്കു മുൻപ് ആശുപത്രിയിൽ / വീടുകളിൽ,,പ്രസവം കഴിയുമ്പോൾ മുലപ്പാലില്ലാത്ത അമ്മമാരുടെ പിള്ളാർക്ക് മുളപ്പലുള്ളവർ കുടിപ്പിക്കുമാരുന്ന് എന്ന് എന്റെ വെല്യമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.🙏🙏

    • @nalinikk9390
      @nalinikk9390 2 месяца назад +1

      ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് അങ്ങിനെ ചെയ്യുന്നത്.

  • @augustinechemp7617
    @augustinechemp7617 2 месяца назад +16

    തെറ്റുതിരുത്താൻ കാണിച്ച വിശാലമനസ്കതയ്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @ayyappanpc8006
    @ayyappanpc8006 2 месяца назад +9

    കൊറോണ മഹാമാരി വന്നപ്പോൾ ഈ അമ്മായി എവിടെയായിരുന്നു 25 ലക്ഷം പേര് വാരിക്കൂട്ടിയ കണക്കാണ് മരിച്ചു പി പി കിറ്റും മാസ്കും മൂന്നു വാക്സിനും എടുത്തു എന്തിനുവേണ്ടി അമേരിക്കയിലെ 8000 പേർ ജോലി ചെയ്യുന്ന യുദ്ധ കപ്പൽ എന്നെ രക്ഷിക്കണേ പരസ്പരം കരഞ്ഞു എന്നിട്ട് വാക്സിനടുത്ത് വെറുതെ ആയി ഒരിക്കലും പനി ഉള്ളപ്പോൾ കോഴിയുടെ വാക്സിന്റെ ഉപകരിക്കില്ല കോവിഡ് വാക്സിൻ മുലപ്പാൽ ആട്ടിൻ പാൽ ധാരാളം കഴിച്ചോളൂ കുറ്റപ്പെടുത്തുന്ന സ്ത്രീ സ്വന്തം ഭർത്താവിന് 😆😂😂

  • @divsdivya6395
    @divsdivya6395 2 месяца назад +1

    അന്ന് ഈ അമേരിക്കൻ ആന്റിയുടെ വോയ്‌സ് marunadanil കൂടി കേട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു ഇന്ന് ഈ ന്യൂസ്‌ മറുനാടൻ thanne പറഞ്ഞപ്പോൾ സന്തോഷമായി

  • @dineshg.pillai7274
    @dineshg.pillai7274 2 месяца назад +4

    പ്രതിഫലം ഇല്ലാത്ത 2കാര്യം
    അമ്മ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതും, ഭാഗവാനോട് ഉള്ള ഭക്തി യും 🙏

  • @ഡൽഹിമലയാളികൂട്ടായ്മ

    അതൊരു അമ്മ ആയതുകൊണ്ട്

  • @MVW108
    @MVW108 2 месяца назад +1

    അമേരിക്കൻ അമ്മായിയെ ഇപ്പൊ ശൂന്യാകാശത്തു വിട്ടതിൽ സന്തോഷം 😁😁

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 месяца назад +7

    നല്ല മനസ്സിന് ഹൃദയം നിറഞ്ഞ നമസ്സകാരം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Mandrek789
    @Mandrek789 2 месяца назад +34

    മുലപ്പാൽ preserve ചെയ്തു സൂക്ഷിച്ചു വെക്കുകയും വിൽക്കുകയും ചെയ്യുന്ന ബാങ്ക് ഉണ്ട് വിദേശത്ത്..

    • @sarammajose8766
      @sarammajose8766 2 месяца назад +2

      That's correct

    • @silvereyes000
      @silvereyes000 2 месяца назад +2

      Indiayilum und. 700-800 rupees anu oru cheriya bottle nu

    • @jijoantony1830
      @jijoantony1830 2 месяца назад

      അമേരിക്കയിൽ ഇല്ല,.

    • @Bastin32
      @Bastin32 2 месяца назад

      UNDU, PAKSHE PASTEURISE CHEYYUM. BOTTLIL AANU KODUKKUNNATHU.

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 месяца назад +6

    മുലപ്പാൽ കുടിച്ചു അസുഖം വരുകയാണെങ്കിൽ. നമ്മൾ എരുമ, പശു, ആട്, എന്നീ മൃഗങ്ങളുടെ പാൽ മനുഷ്യൻ കുടിക്കുന്നില്ലേ ? ഈ അമേരിക്കൻ അമ്മാവിയെ കണ്ടിരുന്നിരുന്നെങ്കിൽ ഒന്ന് ചോദിക്കാമായിരുന്നു.

  • @shebaabraham687
    @shebaabraham687 2 месяца назад +6

    വയനാട് കാർക്കും ഇപ്പോൾ പറഞ്ഞ കുട്ടിക്കും ഇതിലും വലിയ ദുരന്തം ഇനി എന്താണ് വരാനുള്ളത് അപ്പോഴാണ് മുലപ്പാൽ കൊടുത്താൽ ദോഷമാണെന്ന് പറഞ്ഞ് ഓരോരുത്തര് വരുന്നത് പട്ടിണി കിടക്കുന്ന ഒരാൾക്ക് കുറച്ചു കഞ്ഞി കഞ്ഞി കിട്ടുമ്പോൾ അതിൽ എന്തൊക്കെ പോഷകാംക്ഷമുണ്ടെന്നും ഇല്ലെന്നും അത് നല്ലതാണോ ചീത്തയാണോ എന്നൊക്കെ നോക്കാൻ അവർക്ക് സമയമുണ്ടോ അവനെ സംബന്ധിച്ച് വിശപ്പാണ് ഏറ്റവും വലുത് അസുഖമുള്ളപ്പോൾ സ്വന്തം മക്കൾക്ക് പോലും മുലപ്പാല് കൊടുക്കുന്നത് ശരിയല്ല സാഹചര്യമാണ് മനുഷ്യന്റെ സൃഷ്ടി

  • @manjushacm8207
    @manjushacm8207 2 месяца назад +20

    അമൃതയോട് മാപ്പ് പറയണം

  • @tatabit
    @tatabit 2 месяца назад +10

    USA ഇരിക്കുന്ന മലയാളി Nurse ന് ഇന്നത്തെ മലയാളി അറിയത്തില്ല. പശുവിൻ പാലാണെന്ന് കരുതി വെളുത്ത ഒരു ദ്രാവകം വാങ്ങി കുടിക്കുന്നവനാ,ഇനി ഒന്നിനും കൊള്ളത്തില്ല കാളയെ വെട്ടി തിന്നുന്നവനാണ് അങ്ങനെ അങ്ങനെ....

  • @rathinalan4242
    @rathinalan4242 2 месяца назад +3

    ഞാൻ മകനെ പ്രസവിച്ചു ആശുപത്രിയിൽ കിടന്നപ്പോൾ ഏഴാം മാത്തിൽ പിറന്ന കുട്ടി . കുട്ടിയ തൊട്ട് അടുത്ത ഹോസ്പിറ്റൽ ആണ്. ആന്നു എൻ്റെ അടുത്തു നിന്ന് മുലപ്പാൽ വാങ്ങി കൊടുത്തിട്ട് ഉണ്ട്

  • @deepakjoseph6028
    @deepakjoseph6028 2 месяца назад +37

    ഇതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം തെറ്റുപറ്റിയാൽ തിരുത്താനുള്ള തുറവി..... അഭിനന്ദനങ്ങൾ മറുനാടൻ.......

  • @RadhaPadmavati
    @RadhaPadmavati 2 месяца назад +5

    ഈ അമേരിക്കൻ നഴ്സിൻ്റെ വോയ്സ് മെസ്സേജ് റിപ്പോർട്ട് ചെയ്തത് താങ്കൾ മാത്രമാണ് . ദയവു ചെയ്ത് വെരിഫൈ ചെയ്യാതെ ഇത്തരം വാർത്തകൾ നൽകരുത് . ചാനലിൻ്റെ സ്വീകാര്യത കൂടുതൽ ആയത് കൊണ്ട് വിശ്വസിക്കാൻ എളുപ്പമാണ്(തെറ്റി ധരിക്കപ്പെടാനും)

  • @joygeorge6199
    @joygeorge6199 2 месяца назад

    അന്ന് ആ മലയാളി മാദാമ്മ പറഞ്ഞതിന് എതിരെ ആയിരങ്ങൾ മറുപടി എഴുതിയിരുന്നു.
    എന്നാൽ ആ മാദാമ്മയുടെ ശബ്ദം നിങ്ങളുടെ ചാനലിൽ പ്രചരിപ്പിച്ചത് മറുനാടൻ മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വേറെ എങ്ങും കേട്ടില്ല. പക്ഷേ പിന്നീട് ആ വിവരം ഉണ്ടന്ന് കരുതുന്ന വിവര ദോശിയുടെ ശബ്ദം വീണ്ടും കേൾപ്പിക്കുന്നു.
    നല്ലതു ചെയ്തവർക്ക് പ്രത്യേകിച് അമൃത ക്ക് അഭിനന്ദനങ്ങൾ ❤

    • @Bastin32
      @Bastin32 2 месяца назад

      Shajanu kure views venam.

  • @stanlymonr.t6522
    @stanlymonr.t6522 2 месяца назад

    തിരുത്തലിന് നന്ദി മറുനാടൻ❤

  • @sastadas7670
    @sastadas7670 2 месяца назад +7

    വിവരം ഇല്ലാത്ത അമേരിക്കൻ അമ്മയിയോട് നമുക്ക് ക്ഷമിക്കാം.
    നിയമം എന്നത് ഇരുമ്പ് ഉലക്ക അല്ല എന്നത് അമ്മായി മനസ്സിൽ ആക്കണം.
    വിശക്കുന്ന വയറുമായി വരുന്ന ജീവിയെ സംബന്ധിച്ച് ലഭിക്കുന്ന അന്നം അമൃതിനു തുല്യം ആണ്.

  • @JohnJk-p5u
    @JohnJk-p5u 2 месяца назад +1

    അമ്യത ഭാരത അമ്മ ബിഗ് സല്യൂട്ട് 👏👏👏👏👍🙏🏻🥰

  • @isacsam933
    @isacsam933 2 месяца назад +2

    അമൃത മനുഷ്യ സ്ത്രീയാണ്.. അമ്മയാണ്.. വെറും ആരോഗ്യ തൊഴിലാളി അല്ല..

  • @sajikumar9101
    @sajikumar9101 2 месяца назад +1

    സ്ത്രീ പ്രസവിക്കുന്നതോടെ അവരുടെ മുലപ്പാൽകുഞ്ഞിന് ദിവ്യഷധമാകുന്നു അമൃത് തന്നെ ഇവൾ നഴ്സിംങ് പഠിച്ചിട്ടുണ്ടോ ഞാൻ ജനിച്ചപ്പോൾ എൻ്റെ അമ്മക്ക് പാലില്ലായിരുന്നു എനിക്ക് മൂന്നു ദിവസം പാൽ തന്നത് തങ്കമണി എന്ന നേഴ്സായിരിന്നു. നന്ദി തങ്കമണി അമ്മ നിങ്ങൾ എവിടെയാണ് എനിക്ക് 50 വയസായി ഇപ്പോഴും എൻ്റെ വിശപ്പൂട്ടിയ അമ്മയെ കാണാൻ കാത്തിരിക്കുന്നു

  • @vimgeorge4016
    @vimgeorge4016 2 месяца назад

    Thank you so much!! Shaji. I totally support Lizy Peter’s from Chicago . As Lizy already given all information and you responded well- Nothing to add now. FYI: I Vimala George Doctor of Nurse practice working in USA both state NJ and NY. Worked as a professor, Director, + other now a medical provider role ( Medical Doctor level) : Giving my background to make whoever reading or listening to be comfortable . May God bless the young mother who is feeding the baby and her family . Again Heartfelt congratulations to young mother . May God bless you and family abundantly. She needs to be recognized, appreciated . ❤

  • @MyLifeMyhappyLife
    @MyLifeMyhappyLife 2 месяца назад +1

    ഇവള് കേരളത്തിൽനിന്നാണ് നേഴ്സിംഗ് പഠിച്ചത് പൊട്ടിമുളച്ചതുപോലെ കഷ്ട്ടം ഒരുകുഞ്ഞിന്റെ വിശപ്പ്‌ മാറ്റിയ മറ്റൊരു അമ്മ ❤️🥰 അമേരിക്കൻ അമ്മായി വിദ്യാഭാസത്തിന്റെ ശരിയായ വിവരം ഇല്ലാ ത്തിൽ അപമാനം തന്നെ നിങ്ങൾ എവിടെയാണ് പഠിച്ചത് കഷ്ട്ടം അമേരിക്ക അവിടുത്തെ അത്രയും എയ്ഡ്‌സ് ഇന്ത്യയിൽ ഇല്ല അമ്മ എന്ന വാക്കിന്റെ അർത്ഥം പടിക്കു പോയി കഷ്ട്ടം

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 месяца назад +1

    ആ നേഴ്സ് ചെയ്തത് വളരെ നല്ല കാര്യമാണ്

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 2 месяца назад

    അമൃതയ്ക്ക് പുണ്യം ലഭിക്കട്ടെ ❤️💖

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 месяца назад

    ഈ വിഷയം മറുനാടൻ അന്ന് വീഡിയോ ഇട്ടപ്പോൾ പൊതുവെ എല്ലാവർക്കും ഒരു സംശയം തോന്നിയിരുന്നു ... എന്തായാലും അത് തിരുത്തിയത് അഭിനന്ദനാർഹം! 👍🏻

  • @anithasurendran-v2i
    @anithasurendran-v2i 2 месяца назад +1

    25 വഷം മുമ്പു തന്നെ ഞങ്ങൾ കൂട്ടുകുടുംബത്തിൻ3 ചേട്ടനുജത്തി ഭാര്യമാർ "ഒരേ മാസം പ്രവസിച്ചു ജോലിക്കു പോകുന്ന അനിയത്തിയുടെ കുട്ടിക്ക് ഞങ്ങൾ ചേട്ടത് മാർ പാലുകൊടുക്കുമായിരുന്നു ഒരു അസുഖവും ഇതുവരെ വന്നിട്ടില്ല

  • @sanalkumar.s8993
    @sanalkumar.s8993 2 месяца назад +16

    ഫയങ്കര,, എന്ന് പ്രോനൗൻസ് ചെയ്യുന്ന ആ ക്ലിപ്പിംഗ് കേട്ടപ്പോൾ അത് പറഞ്ഞ സ്ത്രീയുടെ സംസ്കാരം മനസ്സിലായി.. "ഭയങ്കര" എന്ന് 100'000 തവണ ഇമ്പോസിഷൻ പറയൂ.. എന്നാലേ വെളിവ് വരൂ

  • @valsalaakarliparamb530
    @valsalaakarliparamb530 2 месяца назад +2

    അമേരിക്കൻ അച്ചായത്തി പോയി പണി നോക്കട്ടെ : നമ്മൾ കേരളത്തിലെ അമ്മമാർ ഹൃദയമുള്ളവരാണ്:

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 2 месяца назад +3

    ഓഡിയോ കേട്ടിട്ടു ആ തള്ള ഒരു രാക്ഷസ സ്ത്രീ ആണെന്ന് തോന്നുന്നു..ഒരു നല്ല അമ്മയുടെ സംസാരം അല്ലാ അവൾക്കു

  • @menons
    @menons 2 месяца назад +2

    അമേരിക്കൻ ചിന്താഗതി മനുഷ്യപ്പറ്റ ഇല്ലാത്തത് ഒന്ന് ആണ്! ഇ അമേരിക്കൻ പീര നഴ്സ്ഇന് ഒരു ചുക്കും അറിയില്ല!!!

  • @sanjithnair3266
    @sanjithnair3266 2 месяца назад

    അമൃത എന്ന ആ അമ്മയെ നമസ്കരിയ്ക്കുന്നു. ഒരു നഴ്സിങെങ് കോഴ്സ് കംപ്ളീറ്റ് ചെയ്ത ഒരുസ്ത്രീ അസുഖം ഉണ്ടെങെകില്‍ അതൃ പഒരു കുഞ്ഞിന് നല്‍കാന്‍ ശ്രമിയ്ക്കുമെന്ന് ചവെളെളം ുടിയ്ക്കുന്ന ആര്‍ക്കും സംശയമില്ല. ആ അമേരിയ്ക്കന്‍ നഴ്സിനോട് പറയട്ടെ ഞാനും ഹെല്‍ത്ത് കെയര്‍ ഇന്‍ഡെസ്ട്രിയില്‍ നോര്‍ത്ത് അമേരിക്കയില്‍ തന്നെ ജോലിനോക്കുന്ന ആളാണ്. വന്ന വഴി മറക്കാതിരിയ്ക്കുക.
    With love to Nurse from America

  • @gilbertjoseph5624
    @gilbertjoseph5624 2 месяца назад +1

    എല്ലാ കോഴ്സുകൾക്കും ജോലിക്കും മഹിമയുണ്ട് മാന്യതയുണ്ട് ഉണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ട്, ഈ കുറിക്കുന്നത് അമേരിക്കൻ അമ്മായിക്ക് മാത്രമായിട്ടുള്ളത്...
    എന്തൊക്കെയായാലും ഈ അമ്മായി ഇന്നത്തെ കാലത്തെ പോലെ നഴ്സിങ്ങിന് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലത്ത് പഠിച്ചതല്ല. അന്നത്തെ സാമൂഹ്യ പരിസ്ഥിതി അനുസരിച്ച് അധികം പേർ തിരഞ്ഞെടുക്കാത്ത വിദ്യാഭ്യാസ/ പ്രവർത്തന മേഖല....( ഇത് വായിക്കുന്ന പലർക്കും വിഷമമുണ്ടാകുന്നത് കൊണ്ട് ഭാഷ മയപ്പെടുത്തുന്നു) അങ്ങനെ എങ്ങനെയൊക്കെയോ കഷ്ടിച്ച് പഠിച്ച്, ആരുടെയൊക്കെയോ ദയാ ദാക്ഷിണ്യ കൊണ്ട് അമേരിക്കയിൽ ചെന്നപ്പോൾ ഇവർ ഇരുന്ന കൊമ്പ്മുറിച്ചു കളയുന്നു.സായിപ്പിന്റെ പണം( ഇവിടെയും കൂട്ടി ഒന്നും എഴുതുന്നില്ല)കണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കുന്നു.
    ഞങ്ങൾ നിന്നോട് ക്ഷമിച്ചിരിക്കുന്നു.....