തളിക നിറയെ ബജികൾ. മുളക് ബജി, കിഴങ്ങ് ബജി, മുട്ട ബജി, ഉള്ളി ബജി | Bajis | Annamma chedathi special😋

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 649

  • @lissythekkel731
    @lissythekkel731 4 года назад +2

    Aha, variety bajis , vayil vellam varunnu. Kalakkytto 👌👌

  • @sreyaasworld4067
    @sreyaasworld4067 4 года назад +1

    Ammachiyude pachakam othiri ishtama... baji super

  • @bachisgarden4914
    @bachisgarden4914 4 года назад +6

    ഈ അമ്മയെയും മക്കളെയും കണ്ട് അസൂയ തോന്നുന്നു. അടിപൊളി.. ദൈവം ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു,

  • @unnipillai2823
    @unnipillai2823 4 года назад +1

    സൂപ്പർ

  • @princysajith8256
    @princysajith8256 4 года назад +4

    അമ്മച്ചിയുടെ വീഡിയോ കണ്ടു കഴിഞ്ഞാൽ അത് ഉണ്ടാക്കി നോക്കാതെ ഒരു സമാധാനവുമില്ല അമ്മച്ചിയുടെ ബാബു ചേട്ടനും സൂപ്പർ റെസിപ്പീസ് ആണ് എല്ലാം

  • @Achayan53
    @Achayan53 4 года назад +29

    *ജനുവരിയിൽ നാട്ടിൽ കൂടിയ പള്ളിപെരുനാളുകളിൽ പള്ളിപ്പറമ്പിലെ സ്റ്റാളിൽ ഏറ്റവും കൂടുതൽ കയറിയത് ചൂടോടെ ഉള്ള ബജി കഴിക്കാൻ ആയിരുന്നു....😋👌👍*

  • @remyaaneesh2691
    @remyaaneesh2691 4 года назад +5

    ഇന്നത്തെ vlog SUPER SUPER
    ENIKE ishtma ബജി
    .......👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @alexjoseph4796
    @alexjoseph4796 4 года назад +1

    Annamachi superr byabu chottanum super.

  • @vivilv6291
    @vivilv6291 4 года назад +5

    Simplicity ആണ് ഇവരുടെ മെയിൻ ഐറ്റം 🤩🤩

  • @Jingu009
    @Jingu009 4 года назад +1

    Ohhh kothiyavunnu ammachiii

  • @adilmuneer4470
    @adilmuneer4470 4 года назад +1

    Evideyum nalla mazhayanammachi super resipy

  • @soumyamahesh3228
    @soumyamahesh3228 4 года назад

    ഞാൻ ഈ recipe try ചെയുതു നോക്കി ഇത് കൊള്ളാം നല്ല taste

  • @archanals8344
    @archanals8344 4 года назад +1

    Ammachi..... Hai.... Bye... Polichu.. എല്ലാ ബജി കളും super..... Easy recipe 👍👍👍👍

  • @nishagirish9842
    @nishagirish9842 4 года назад +1

    Ammachi..babuchettan ..adipoli

  • @bindushillow1061
    @bindushillow1061 4 года назад +1

    Hi...Ammachiyude receipes ellam super.......ellathum try cheyyarunde

  • @minuchandran3335
    @minuchandran3335 4 года назад

    Njan ready aanu ammachi thudagikolu .

  • @helanmary9571
    @helanmary9571 4 года назад

    Annammachedathi vail vellam varunnu kothiyavunnu kidu supar

  • @911annettehannah
    @911annettehannah 4 года назад +1

    supper recipe ammmachi we #AJsPassion always watch ur videos

  • @neethasubash
    @neethasubash 4 года назад

    Annammachi poliyaa ammachide samsaram 😍😍 super.....

  • @stellamary7266
    @stellamary7266 4 года назад +1

    Ammachiyeeee superrrrr...choodode kazhikkan enthu resarikkum

    • @stellamary7266
      @stellamary7266 4 года назад

      Ammachide mbl no. Chodichittu thannilla

  • @sheebathushar8300
    @sheebathushar8300 4 года назад +1

    Ammacheedem babu chettantem samsaram kelkkam enthu rasama

  • @coolguru_moviereview
    @coolguru_moviereview 4 года назад +115

    അന്നമ്മ ചേടത്തിയുടെ കട്ട ഫാൻസ് ലൈക്ക് ചെയ്യുക

  • @sangeetham8906
    @sangeetham8906 4 года назад +1

    Njangal undaki itoo...super..😋

  • @achoosvlogs784
    @achoosvlogs784 4 года назад +1

    Try cheythu nokki super

  • @vahidvahid9648
    @vahidvahid9648 3 года назад

    അമ്മച്ചിയും മോനും വീട്ടിലെ ഒരു അംഗത്തെ പോലെ സൂപ്പർ അവതരണം.. ഞങ്ങൾ നോമ്പിനു ഇതെല്ലാം ഉണ്ടാകും.... മീറ്റ് മസാല ഇടാറില്ല... ഇനി ഉണ്ടാക്കി നോകാം... 👍👍😍

  • @ushaunnikrishnan6681
    @ushaunnikrishnan6681 4 года назад +1

    Annamachetathi Kalaki..... i am ur big fan.......

  • @AnilKumar-xf5lw
    @AnilKumar-xf5lw 4 года назад +144

    Ammachiyude katta fana .Innu ente birthdaya oru Like tharumo

  • @zaharazuhairzanha3301
    @zaharazuhairzanha3301 3 года назад +1

    Ammachi...😍😍വർണ്ണിക്കാനാവില്ല നിങ്ങളുടെ cookingum സ്നേഹവും സംസാരവും എല്ലാം ❤️❤️

  • @PKsimplynaadan
    @PKsimplynaadan 4 года назад +4

    മോൻ പാചകംചെയ്യുന്നത് കണ്ടിട്ട് അമ്മച്ചിക്ക് സന്തോഷം സഹിക്കാൻ വയ്യല്ലേ 🥰👌

  • @jalajakskariya6810
    @jalajakskariya6810 4 года назад +315

    Annammachedathi special fans ഇവിടെ ഒന്ന് like അടിക്കാമോ?

    • @ANUSCOOKPOTSTORIES
      @ANUSCOOKPOTSTORIES 4 года назад

      👍

    • @kuttiesworldmalayalam5903
      @kuttiesworldmalayalam5903 4 года назад +1

      Ammachikku like koduthal pore

    • @lissygigi3718
      @lissygigi3718 4 года назад

      Sßß

    • @anilbindhupillai4080
      @anilbindhupillai4080 4 года назад

      @@lissygigi3718 അമ്മച്ചി ബാബു ചേട്ടന് യും പാചക വും എനിക്ക് ഇഷ്ടം ആണ് എന്നും ഉണ്ടാകും ഇന്ന് കാണിച്ച് bhaji ഉണ്ടക്കി നോക്കും പക്ഷേ കാത്തരി മുളക് പൊടി ഇല്ലാ ഞാൻ മുംബൈ യിൽ നിന്നും bindhu Pillai ആണ്

  • @pattathilsasikumar1391
    @pattathilsasikumar1391 4 года назад +2

    Adipoli👍👍👍
    Ammachi & Babuatta super presentation 💐

  • @nishivinu5269
    @nishivinu5269 4 года назад +1

    Ammachi superrrrrr we will try love you ammachiiiiiii

  • @wilsonkj1149
    @wilsonkj1149 4 года назад +1

    Ammachi...
    Sambavam kidu aanu

  • @അയ്യപ്പൻനായർ-ഘ5ഡ

    നാലെണ്ണവും ഉണ്ടാക്കി നോക്കി. സൂപ്പറായിട്ടുണ്ട് ചേടത്തീ...

  • @sijishaji8776
    @sijishaji8776 4 года назад +1

    Ammachiyude samsaram oru energy annu ketto

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +5

    എല്ലാം ഒന്നിനൊന്നു സൂപ്പർ..
    അമ്മച്ചിയുടെ സംസാരം അതിലേറെ സൂപ്പർ. ബാബു,.. ബിന്ദു,.. സച്ചിൻ,.. പിഞ്ചു,....

  • @maheshs2946
    @maheshs2946 4 года назад +1

    Ammache bramadham supper

  • @deepthirosealex4531
    @deepthirosealex4531 4 года назад +1

    Ammachi dae samsarom kelkkan thannae oru rasamanu

  • @mamthapaul1903
    @mamthapaul1903 4 года назад +1

    Ammachide counter ellam pwoliayyrnu... 😆👌
    Ente ammamaye orth pokkunu... ❣️

  • @tijojoseph9894
    @tijojoseph9894 4 года назад +1

    Ammachi babuchettan super

  • @jilujomon7756
    @jilujomon7756 4 года назад

    Ammachide സംസാരം.kelkan nalla rasam und...

  • @lissammamathew1702
    @lissammamathew1702 4 года назад

    Ha ha Ammachiye ini comedy showikk vittalo chirichu maduthu super ammachi ummaa
    A

  • @bloosmflowers8508
    @bloosmflowers8508 4 года назад +3

    Ammachiyude chakka payasam njan undaki superayirunnu👍

  • @sinumariyam2040
    @sinumariyam2040 4 года назад +1

    Njan parayunnathil enthenkilum thettundenkil kshamikkane babuchettaa.....bajjikk kadalamav,aripodi,maidha samam cherkkanam.ennitt mulakpodi,manjalpodi,kayampodi,redcolor,sodapodi,upp.ithrayumkoodi ilakki porikkanam supper aayirikkum babuchetta

  • @akhiltomy9522
    @akhiltomy9522 4 года назад +116

    Babu chettan fans like.... 👍👍👇

  • @beenamathew931
    @beenamathew931 4 года назад

    Ammayechiyee polichuuu babauettanum sachu ellarum super pinjunu hai

  • @krishnapriyasujith7641
    @krishnapriyasujith7641 4 года назад +1

    Haaai Ammachi super 👌👌👌

  • @vidyavidyav1533
    @vidyavidyav1533 4 года назад +1

    Babu chettante Amma aennu ulla vili kekkan nalla rasa♥️

  • @padmakumarims6908
    @padmakumarims6908 4 года назад

    Very nice presentation Babu & Amma chi

  • @bindurevi1495
    @bindurevi1495 4 года назад

    Ammachiyude pachakavum samsaravum super

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 года назад

    Illa Ammachi,,we love you.Nangal cooking nannayi padichu.mixture,vada,fish curry,ellam undaki nokunnu.super ayirunnu

  • @viliamjudenicholas_4g427
    @viliamjudenicholas_4g427 4 года назад +1

    As usual ammachi and Babu chettan rock

  • @sobhaapanicker2190
    @sobhaapanicker2190 4 года назад

    wowww ammachi babu chetta fantastic👍😋😊

  • @muhammedajmal2419
    @muhammedajmal2419 4 года назад +1

    Ith polichu

  • @soumyapthomas123
    @soumyapthomas123 4 года назад

    Ammachi...onnum parayan Ella adipoli

  • @ngendefend_media4016
    @ngendefend_media4016 3 года назад

    👍👍👍 അടിപൊളി അമ്മച്ചിഇഇഇഇഇഇഇഇഇഇ..... 👍👍👍👍👍👍👍🌹❤👌👌👌👌👌👌👌

  • @achoosvlogs784
    @achoosvlogs784 4 года назад +1

    അടിപൊളി super ആയിട്ടുണ്ട്

  • @ridermania5187
    @ridermania5187 4 года назад +4

    അമ്മച്ചിയെ കാണുമ്പോ എന്റെ അമ്മാമ്മയുടെ അതെ പോലെ ആണ് .love u ammachi❣️

  • @metsyjijo9362
    @metsyjijo9362 4 года назад +2

    Super ammachi&Babu chettan.....

  • @jessygeorge74
    @jessygeorge74 4 года назад +1

    Ammeike eppozhum nalla santhosham

  • @Izabrati
    @Izabrati 4 года назад +12

    അടിപൊളി ആയിട്ടുണ്ട്...
    ഒരു വീഡിയോ കണ്ടാ മതി അമ്മച്ചിടെ കട്ട fan ആകാൻ

  • @footballareabyaryanraj6094
    @footballareabyaryanraj6094 4 года назад +1

    Ammuma Adipoli

  • @elizabethgeorge2523
    @elizabethgeorge2523 4 года назад

    Adipoli Ammache BabuChettaaaaa

  • @marythomas188
    @marythomas188 3 года назад

    ഉള്ളിബജി ഇതു വരെ കണ്ടിട്ടില്ല ബാബുവിനെ സമ്മതിച്ചു സൂപ്പർ

  • @shameerpa7611
    @shameerpa7611 4 года назад +2

    അടിപൊളി.. ഞാനും ഒരു കുഞ്ഞു ബജ്ജിക്കട നടത്തുന്നു... അമ്മച്ചി സൂപ്പർ..

  • @tessyabraham5585
    @tessyabraham5585 4 года назад +2

    എന്താ ഒരു പൊരുത്തം ഞാനും (UK) ഇവിടെ ഇന്ന് ബജി ഉണ്ടാക്കാൻ മുളക് വാങ്ങി . അകത്ത് പുളി വയ്ക്കുന്ന ഒരു idea യും കിട്ടി . നന്ദി

  • @mecboysmalayalam2089
    @mecboysmalayalam2089 4 года назад +2

    annammachedathi poliyatto

  • @resmys1584
    @resmys1584 4 года назад +2

    കൂടുതൽ സ്കൂളിലും കോളേജിലും പഠിച്ചില്ലെങ്കിൽ എന്താ, പഠിച്ചവരെക്കാൾ നന്നായി മലയാളം സംസാരിക്കുന്നുണ്ട്, പാചകം ചെയ്യുന്നുണ്ട്, അത് ഇത്ര നന്നായി അവതരിപ്പിക്കുന്നുണ്ട്, പിന്നെ എന്ത് വേണം? 😍😍👌

  • @nabeelkumblakuzhi2188
    @nabeelkumblakuzhi2188 4 года назад +61

    എന്റെ അമ്മച്ചിക് ഇംഗ്ലീഷ് വേണ്ടന്നെ മലയാളം മതി അതാണ് രസം

  • @midunps1998
    @midunps1998 4 года назад

    Ammachi babu Chetan kiduva super

  • @chinnujinuse6842
    @chinnujinuse6842 3 года назад

    Ammachi babuchettan sachin chettn katta fan ane. Ulli baji super

  • @rahidavalappilrahidavalapp4841
    @rahidavalappilrahidavalapp4841 4 года назад +1

    Ammachiyum babu chettanum super....

  • @nivedyanair1
    @nivedyanair1 4 года назад

    Adipoli ammachii.....njn ipo thanne undakki nokkan povaa😘😘😘😘😘

  • @ammugouri2873
    @ammugouri2873 3 года назад

    Suppar video 👍👍👍👍👍👌👌👌👌👏👏😝

  • @maloottyn8370
    @maloottyn8370 3 года назад

    അച്ഛമ്മ ചിരി സൂപ്പർ ആണ് ...എന്തിനാ ഇംഗ്ലീഷ് ഞങ്ങൾക്ക് മലയാളത്തീ ഉള്ള ആ സംസാരം മതി..ഹ

  • @jayajaykumar8029
    @jayajaykumar8029 4 года назад

    Ammachee adipoli aayirunnu ketto innathey vibhavangal😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @karenverghese2616
    @karenverghese2616 4 года назад +1

    Very nice and lovely presentation 👍👍

  • @nishanandhan5201
    @nishanandhan5201 4 года назад +2

    Super ammachi 👌👌👌

  • @bindhulekha9286
    @bindhulekha9286 4 года назад +1

    Babu chettan special ulli baji🤟🤟🤟🤟

  • @SPOONSANDLADLES
    @SPOONSANDLADLES 4 года назад +1

    Annamachi polikkum

  • @nahyannawaz9254
    @nahyannawaz9254 4 года назад +1

    Annamma Chechu Kalthappathinde recipi vlog cheyyo plz

  • @achoosvlogs784
    @achoosvlogs784 4 года назад +1

    പുളി ചമ്മന്തി try cheythu

  • @divyajohn3754
    @divyajohn3754 4 года назад +1

    Ammachi spr

  • @sheejamadan8935
    @sheejamadan8935 4 года назад

    Ammachi Babuchetta somsarom super kelkkan nalla rasamundu

  • @jalajakskariya6810
    @jalajakskariya6810 4 года назад +9

    പിന്നേ അമ്മച്ചിടെ തമാശകൾ കേട്ടിരിക്കാൻ എന്താ രസം......

  • @shinivarghese4989
    @shinivarghese4989 4 года назад

    Ammachi,babuchetta,sachin bro hai..baji adipoli aayittundu..kothi vannittu melaaa..kurachu ingotteekk ayakkoooo...

  • @melinedathadan9696
    @melinedathadan9696 4 года назад +1

    pineapple baji undu..njn orikal thrissur poyapol kazhichu..super ayirunu..

  • @elizabethmanoj4686
    @elizabethmanoj4686 4 года назад +1

    So glad to see energetic Ammachi
    Good video

  • @sunandamanoj2695
    @sunandamanoj2695 4 года назад +17

    എന്റെ മോൾക്ക്‌ വല്യ ഇഷ്ടാ അമ്മയെ, മോള് രണ്ടിൽ പഠിക്കുന്നു.പുതിയ വീഡിയോ കാണുമ്പോൾ അച്ഛമ്മയുടെ വീഡിയോ വന്നു പറഞ്ഞു വല്യ സന്തോഷം ആണ്.

  • @nasiyamuhammed3679
    @nasiyamuhammed3679 4 года назад

    Manasinu happy tarunu ningalude vedios ellaam thanne.

  • @sureshwarrier5822
    @sureshwarrier5822 4 года назад

    Super aayikothiyaakunnu

  • @anjupramod7315
    @anjupramod7315 4 года назад

    Ammachi & babuchettan super. Enganeya ethrem items cheyyunne. You are soooo super. I love you ammachiii

  • @psolvin
    @psolvin 4 года назад +1

    Annamachedathi Recipes ellam adipoliyannu 👌👌😋😋 Oru Request undu Chedathiyude Garam Masalayudeyum irachi Masalayudeyum video cheyumo 🙏🙏

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 года назад +1

      All ready cheythatundallo

    • @psolvin
      @psolvin 4 года назад

      Annammachedathi Special Garam Masala Kandilla. Thanks

  • @praseethav1108
    @praseethav1108 4 года назад

    Ammacheede pachakam adipoli

  • @albertgeorge.914
    @albertgeorge.914 4 года назад

    Ammachihde samsam very nice anu

  • @gamergirl10325
    @gamergirl10325 4 года назад +2

    Super Ammachi 😍😍

  • @adithyan.r4aaradhya.r2cbos94
    @adithyan.r4aaradhya.r2cbos94 3 года назад

    Ammachi super👌👌👌

  • @beenamathew931
    @beenamathew931 4 года назад

    My favorite item mulaku baji e puli thekkunnathu adhyayittu kanunne

  • @merinjosey5857
    @merinjosey5857 4 года назад +15

    അമ്മച്ചി അടിപൊളി 😊😍🥰🥰🥰👌

  • @deepudharun1874
    @deepudharun1874 4 года назад +1

    Ammachyye anthundakkiyalum super aanu kothiyakunnu oru dhivasam kanan nchangal varum 😑