കറുമുറെ തിന്നാൻ അരി മുറുക്ക് | Annammachedathi special

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 998

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +208

    നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ മക്കളെ ...
    🥰🥰🥰🥰
    ruclips.net/channel/UChAKaDt4lrzOpKtjBXx-IHw

    • @linsonsebastian4294
      @linsonsebastian4294 4 года назад +12

      ✌🏻✌🏻

    • @aleenahann8847
      @aleenahann8847 4 года назад +6

      Pinalah ☺️ athokea eppalea cheythu💞

    • @nadhniya9708
      @nadhniya9708 4 года назад +3

      Ammachi Chaykkadyile vettucake onu kanikne.

    • @molammashaji5297
      @molammashaji5297 4 года назад +5

      അമ്മച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല

    • @elsammavarghese6614
      @elsammavarghese6614 4 года назад +1

      @@aleenahann8847 .ll

  • @haneefamv9421
    @haneefamv9421 4 года назад +90

    എല്ലാ ത്തിനും അമ്മയോട് സമ്മതം ചോദിക്കുന്ന ആ മോൻ എന്റെ ഇന്നത്തെ lik

  • @jamalmp8566
    @jamalmp8566 4 года назад +188

    അല്ല അമ്മേ എന്ന് അഭിപ്രായം ചോദിക്കുന്ന മകൻ ഇരിക്കട്ടെ എന്റെ വക ഒരു ലൈക്ക്

  • @irfanairfana114
    @irfanairfana114 2 года назад +3

    Ammachi jan kulalappam cheithu kadailu koduthu 🙏🙏🙏🙏🙏🙏🤲🏻🤲🏻🙏🤲🏻👍👍👍

  • @krishnahari7807
    @krishnahari7807 4 года назад +2

    അമ്മേ അല്ല്ലെ അമ്മേ എന്ന് കേൽകുബോൾ ന്നല്ല്‌ നന്തോഷം.എന്റെ അമ്മ ഓർത്തുപോയി.പാവം അമ്മ യെ dayvam കൊണ്ടുപോയി..അമ്മക് എന്റെ ഒരു ഉമ്മ.ലൗ you.

  • @jollysaji4208
    @jollysaji4208 4 года назад +4

    Ammachyku എല്ലാവരെയും ഓർത്തു നല്ല കെയർ ആണ്.ആരുടെയും കയ്‌ പൊള്ളരുത്തെന്ന്.k ammachy thanks for ur love n care. God bless you all

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +1

    മുറുക്ക് ഉണ്ടാക്കി നോക്കണം .. Thank you so much !

  • @nithabal-7630
    @nithabal-7630 4 года назад +39

    അമ്മയുടെയും മോൻറെയും കോർപറേഷനാണ് എനിക്ക് ഏറെയിഷ്ടം

  • @rajithapvpv7465
    @rajithapvpv7465 3 года назад

    Amma super ethrayum easy aanu nn ariyillayirunnu . Video kandu nokiyappo santhoshayi . Njan theerchayayum undakkum . Thanks amma

  • @nishanishamol4512
    @nishanishamol4512 4 года назад +38

    ,എനിക്ക് ഈ വീഡിയോ ഇഷ്ടപെട്ടത് അമ്മച്ചിയും മോനും കൂടുള്ള നല്ല സ്നേഹം ammacheenulla vilikelkanum

    • @sailakshmi8865
      @sailakshmi8865 4 года назад +3

      അത് തന്നെ..... ഇത്രയും സ്നേഹം ഉള്ള ഒരു അമ്മയും മോനും..... എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ സ്നേഹം കാണാൻ.... പാചകവും നല്ലത് തന്നെ.

    • @leelammapu5685
      @leelammapu5685 4 года назад

      @@sailakshmi8865 àa

  • @alvinabyjubyju2671
    @alvinabyjubyju2671 3 года назад

    Ammachi super.njan murkum,kuzhlappam undakki nokki.fry cheyyathu kaziyumbol thanuthu pokkunnu

  • @srimatigopal4177
    @srimatigopal4177 4 года назад +10

    You are a tru expert and a real delight to listen to, madam😊

  • @geethakr2156
    @geethakr2156 Год назад +2

    നല്ല അമ്മ യും മകനും. നല്ല പാചകം 👍👍👍👍

  • @marymathew581
    @marymathew581 4 года назад +26

    വട്ടത്തിലായാലും നീളത്തിലായാലും അമ്മച്ചിടെ മുറുക്കല്ലേ കറുമുറു കറുമുറു സൂപ്പർ 😋😋😋😋😋

  • @giftsonthomas380
    @giftsonthomas380 3 года назад

    Annamachettaathi ipo njn ellam koodi kazhikuvan. Super aan ttooo

  • @ambikaambika21
    @ambikaambika21 3 года назад +9

    അമ്മയും മകനും ജീവനുള്ളിടത്തോളം കാലം ഇഇങ്ങിനെ ഇരിക്കണം കൂട്ടായിമ അതിന്നിരിക്കട്ട 👍👍👍👍👍👍

  • @guppyworldmeppadi...4171
    @guppyworldmeppadi...4171 3 года назад

    Orupaad ishtayi nalla avatharanam endhayalum undakkum

  • @TheSloppySeal
    @TheSloppySeal 4 года назад +9

    Your recipes look so appetising and both mother and son put all your heart and soul into cooking and giving instructions. Babu’s “alle amme” is so soothing for any Mother’s ears. Real good combo of marvellous home chefs . God bless you and your family

    • @mithuvijyan7043
      @mithuvijyan7043 4 года назад

      Sathyam and then the way ammachi calls sachin to taste always...... God bless them all😍😍❤❤❤

  • @sobhapalleri1320
    @sobhapalleri1320 4 года назад

    അമ്മയോടുള്ള അല്ലെ അമ്മേ എന്ന അനുവാദം പാചകത്തിന് രുചി കൂട്ടുന്നു.

  • @rajirajiss5487
    @rajirajiss5487 4 года назад +29

    മുറുക്ക് എന്നാ ഞങൾ പറയുന്നത്
    അടിപൊളി സൂപ്പർ.കിടു

    • @Oopppzeee
      @Oopppzeee 3 года назад +1

      Ellarum angana parayunne

  • @sreejasathyan3377
    @sreejasathyan3377 4 года назад

    Ammachi murukku super nan cheythunoki adipolli thank you ammachi

  • @sunitharadhakrishnan2026
    @sunitharadhakrishnan2026 4 года назад +4

    അമ്മച്ചി, മോൻ combination അടിപൊളി. അരി മുറുക്കും ഇഷ്ടായി

  • @lillym6471
    @lillym6471 2 года назад +1

    ഞാനും അത് വിചാരിക്കയിരുന്നു. മകന്റെ അമ്മേ അമ്മേ വിളി. Heart touching.. പിന്നെ കമന്റ്‌ box ഇൽ നോക്കിയപ്പോൾ കുറെ പേർക്ക് അങ്ങനെ feel ചെയ്യുന്നുണ്ട്

  • @santhoshkumartr1204
    @santhoshkumartr1204 4 года назад +170

    അറിനുറുക്കു ഇഷ്ട്ടമുള്ളവർ അടി like

  • @fathimashameem7877
    @fathimashameem7877 4 года назад +1

    Ee ammachiyem monem kanumbol enik manasinu nalla santhoshama... ee sneham❤🥰

  • @nadhniya9708
    @nadhniya9708 4 года назад +22

    Babuchettante wife ethra Luckyanu ethryum nalla Oru Husbandineyum Ammeyum kittyathinu..

  • @gopakumark1944
    @gopakumark1944 4 года назад

    Murukku undakki nokki super. Snehathodeyulla samsaram athilum super

  • @bindubriscoe5328
    @bindubriscoe5328 4 года назад +4

    Ammachi adipoli snack..babuchetta binduchechi nagalude nattukariane ..i am from konny. Ennale sachinte program ishapettu. Mole is good ..very talented😍..waiting for more videos..love u ammachi

  • @twokochus3423
    @twokochus3423 3 года назад

    Njan ammacheede kutty fan aanu spr ammachiii adipoli 👍👍👍👍👍👍👍

  • @manipm8727
    @manipm8727 4 года назад +15

    വൈകുന്നേരം കട്ടൻ ചായയുടെ കൂടെ ഒരു പിടുത്തം . ആഹാ... മഴ കൂടി ഇണ്ടെങ്കിൽ ഉഷാർ... !!!

    • @kunjolsworld6140
      @kunjolsworld6140 4 года назад

      Can you subscribe kudil media?

    • @measexplorer6311
      @measexplorer6311 4 года назад

      Nice

    • @manipm8727
      @manipm8727 4 года назад

      @@kunjolsworld6140 why..?? മ്മടെ ഇ അമ്മാമേടെ അത്ര കൈപുണ്യം.. Think it man,, 🛌

  • @nasilam2891
    @nasilam2891 4 года назад

    Try cheythu eallarkum ishtataye

  • @nimachacko5410
    @nimachacko5410 4 года назад +24

    അമ്മച്ചിയുടെ പാചകവും വാചകവും കണ്ട് കൊതിപിടിച്ചാണ് എന്നും എന്റെ ഉറക്കം🤗 !! നാടും വീടും ഈ പലഹാരങ്ങളും ഒക്കെ miss ചെയ്യുന്നു!!

  • @anilagopi5317
    @anilagopi5317 4 года назад

    Ennayilotte direct edunna paripadi eshtayi.

  • @shebasukumon5805
    @shebasukumon5805 4 года назад +28

    Ammachi ishtavullar cheyu
    Kerala swontham aarimukku ...😋😋😋😋

  • @subaidarahman4686
    @subaidarahman4686 4 года назад

    Enikkum undakki nokkanam
    Kaanan super
    Kazhikkanum super aayirikkum

  • @aarabhisuresh5971
    @aarabhisuresh5971 4 года назад +9

    അമ്മച്ചീടെ മുറുക്ക് super.........😋😋😋

  • @minishaji4302
    @minishaji4302 4 года назад

    അമ്മച്ചിയും മോനും നല്ല രുചി ഉള്ള നാടൻ വിഫവങ്ങൾ നാടൻ ശൈലിയിൽ കാണിച്ചു തരുന്നത് വല്ല്യ ഇഷ്ടമാണ്. വലിയ നന്ദി

  • @benjaminchacko3582
    @benjaminchacko3582 4 года назад +5

    ഒരു അടാർ കടി ഐറ്റം.. അമ്മച്ചി പൊളിച്ചു 😍👌👍

  • @babybushra583
    @babybushra583 4 года назад

    Super ammachi njan undaki nokitoo

  • @kasimnoushad6487
    @kasimnoushad6487 4 года назад +5

    Masha Allah, ammachiyude murukk Adipoli

  • @leelammapanicker3848
    @leelammapanicker3848 4 года назад

    Ente Amma thenghayum kochulliyum arachu cherkumayirunnu. Ammayudeyum monteyum sneham othiri ishtam. Daivam anugrahikatte. 🙏

  • @jamesgeorge8703
    @jamesgeorge8703 4 года назад +4

    കൊള്ളാം... വിചാരിച്ചതിലും എളുപ്പമാണ്. Thank you അമ്മച്ചി......

  • @anjaliisaac67
    @anjaliisaac67 2 года назад

    Hello chedathi, innu ee video kandappozhae poi murukk undaakki nokki. Nannaaitt vannu. Thankyou. :)

  • @rajanipg2156
    @rajanipg2156 4 года назад +10

    അമ്മച്ചി ഞാൻ ഉണ്ടാക്കിനോക്കിട്ടോ വളരെ നല്ലതായിരുന്നു. നല്ല ക്രിസ്പിആയിരുന്നു. *SOOPER*

  • @radhasahadevan457
    @radhasahadevan457 4 года назад

    Annammachiyude muruk super. Thilacha water veno..normal water sariyaville

  • @nikhilasajeesh3068
    @nikhilasajeesh3068 4 года назад +4

    Enik murukk thinnan bayangara ishtanu.ndayalum try cheyyum,so simple.tnk uu ammammeeee 😘😘😘

  • @SandyKasi
    @SandyKasi 2 месяца назад

    Hello ma please provide English subtitles do reply TC God bless ❤🙏🏻

  • @smworld1770
    @smworld1770 4 года назад +117

    കുറേ കാലം ഇരുന്നിട്ട് വേണ്ടേ കേട് വരാൻ 🤣🤣🤣എപ്പോ തീർന്നു എന്ന് ചോദിച്ചാൽ മതി

  • @nihalnihal6369
    @nihalnihal6369 3 года назад

    Njan try cheydhu noki adipoli

  • @vijaytp7320
    @vijaytp7320 4 года назад +3

    അമ്മയെയും മോനെയും കാണാനും അമ്മേ എന്നുള്ള വിളി കേൾക്കാനും കാത്തിരിക്കും ഞങ്ങൾ അടിപൊളി മുറുക്ക്

  • @devuttz143
    @devuttz143 3 года назад

    Sooper😘😘😘 ammachiii innn njan undakiiii nalllatharunnn... Thank u so muchhhhhh😘😘😘😘

  • @thusharakjacob5746
    @thusharakjacob5746 4 года назад +4

    Ammachi porrotta undakamo?🙏

  • @evaangeorgesibi970nlahbdgv
    @evaangeorgesibi970nlahbdgv 4 года назад +1

    Murukku undakki.. super aayittu vannu

  • @bigbrain5651
    @bigbrain5651 4 года назад +6

    അമ്മച്ചി യെ കണ്ടു മാത്രം ആണ് ഇ ചാനൽ സബ്സ്ക്രൈബ് ചെയ്തത് 😍😍😍🙏🙏🙏

  • @jismonisac76
    @jismonisac76 4 года назад +1

    Murk is my favuorate

  • @donlyjosephalex3727
    @donlyjosephalex3727 4 года назад +18

    😍😍😍😍MANAPPARAI MURUKKU
    மணப்பாறை முறுக்கு. 😍😍😍😍

  • @rosammabency3335
    @rosammabency3335 4 года назад

    Can you use appam podi ie Not roasted rice powder

  • @vw5417
    @vw5417 4 года назад +5

    "അമ്മേ അമ്മെ എന്ന വിളി കേൾക്കാൻ നല്ല സുഖം.
    From 🇺🇲USA

  • @littlecutie6397
    @littlecutie6397 4 года назад

    Annammachiye ore paad ishtam

  • @seethaseetha3002
    @seethaseetha3002 4 года назад +3

    Ammachi endae favourite item undakiya istapettu love u ammachi 😘😘😘❤️❤️❤️❤️

  • @shinyjames4924
    @shinyjames4924 Год назад

    Sahayikan ithupole nallamakkal undenkil oro ammamarkum ethra nallatha

  • @prasannauthaman7764
    @prasannauthaman7764 4 года назад +4

    അല്ലെ അമ്മേ..... അതു കേൾക്കാൻ നല്ല രസം. 😄😄

    • @albinvlog6297
      @albinvlog6297 4 года назад

      എനിക്ക് ഒരു സംശയം ഉണ്ട് ഫുൾ വെള്ളം ഒഴിച്ച് കുഴച്ചിട്ട് അടുത്ത പാത്രത്തിലേയ്ക്ക് മാറ്റിയപ്പോൾ മീതെ പൊടി വന്നതെങ്ങനെ വീഡിയോ ഫുൾ ആക്കി കാട്ടി കൂടെ

  • @kuttyammuk7421
    @kuttyammuk7421 3 года назад +1

    Njangalum undaakki amme
    Super aayi

  • @anish12003
    @anish12003 4 года назад +5

    Murkku is my favourite you made so fast Grandma
    Best wishes from Health and Beauty plus M

  • @binubenbinuben9174
    @binubenbinuben9174 4 года назад +2

    അമ്മച്ചി ഇന്ന് ഞങ്ങൾ മുറുക്ക് ഉണ്ടാക്കി അടിപൊളി എന്നാ ടെസ്റ്റാ ഞങ്ങൾ ക്ഷമയോടെ ചെയ്തു പൊളി സാധനം

  • @shanavasbasheer9333
    @shanavasbasheer9333 4 года назад +14

    അമ്മച്ചി ഒരുപാട് ഇഷ്ട്ടം😍😍😍😍😍

  • @aptstudy4757
    @aptstudy4757 3 года назад

    ammichi eniku sangadam und ammichiye kond pani edupichu ee annanmar puttu adikunathil. ammichiye deivam kaakatee. Shabbat Shalom

  • @ebinpaul2631
    @ebinpaul2631 4 года назад +3

    പൊളി അമ്മച്ചി 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💖💖💖

  • @manojck4401
    @manojck4401 3 года назад

    Ammachyum Monum Adipoly..... Suuuupper.....

  • @jasminanas5402
    @jasminanas5402 4 года назад +7

    അമ്മച്ചിനെ എനിക്ക് വല്യ ഇഷ്ട്ടാണ്
    അമ്മച്ചിടെ സംസാരം ഇഷ്ട്ടം

  • @rajir1715
    @rajir1715 3 года назад

    Nalla snehamulla Ammayum Maganum , nokanum kelkanum nannayitunde🙏🙏. Murukke adipoli

  • @Suminasumi-v5v
    @Suminasumi-v5v 4 года назад +23

    Ammachi 😍😍😍

    • @Suminasumi-v5v
      @Suminasumi-v5v 4 года назад +2

      Ammachi madhuraseva koode onnu kanikkamo

  • @he4mit
    @he4mit 3 года назад

    അമ്മച്ചി ഞാൻ വീട്ടിൽ അരിമുറുക്ക് ഉണ്ടാക്കി നോക്കി
    സൂപ്പർ ആയിട്ടുണ്ട്‌

  • @bindujoseph4469
    @bindujoseph4469 4 года назад +14

    Korachh murukk ippam kittiya kollaam. 😁😁😁
    Ammachi, Babu Chettan, Sachin .. ellavarkum Haiiiiii ...
    God Bless

  • @jasiyaashraf6345
    @jasiyaashraf6345 3 года назад

    Njanum undaaki...Ammachiii super aayi... thank you....

  • @kalyaniviswanathan1688
    @kalyaniviswanathan1688 4 года назад +4

    Ammachi rice flour muruku amazing. Mouthwatering

  • @piyanair3599
    @piyanair3599 4 года назад

    Banan leaf illengil plastic paper llum try cheyaavo????

  • @nivedhanil5396
    @nivedhanil5396 4 года назад +13

    Ammachium monum poliya 1st comment 😍

    • @freefirelover-mp6wm
      @freefirelover-mp6wm 4 года назад +1

      Presanna Reghu യൂജെബിഗ്ഗ്ഫ്ജോവ്‌സിഫിക്ക്‌ഗുജ്‌ xzedf

    • @freefirelover-mp6wm
      @freefirelover-mp6wm 4 года назад

      Presanna Reghu yvchfdvbvbbmihxe>;|®;; €fhc n

  • @ajithagopan8293
    @ajithagopan8293 4 года назад +1

    അമ്മച്ചി, അരിമുറക്ക് ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.

  • @niyamolj1876
    @niyamolj1876 4 года назад +20

    Nice

  • @fathimi.b8665
    @fathimi.b8665 4 года назад

    Varukkatha arippodi vech cheyyamo

  • @alanjoy7866
    @alanjoy7866 4 года назад +8

    Ammu.. the way you simply cook and describe....❤ it
    MOST IMPORTANTLY the review is done on the same video serving the prepared dish to your loved ones🖒

  • @anithaanoop8891
    @anithaanoop8891 4 года назад

    Nalla ammachiya.orupadu ishtayii.

  • @shalimathew7661
    @shalimathew7661 4 года назад +37

    നല്ല super മുറുക്ക്👍👍

  • @nayanajinoj3891
    @nayanajinoj3891 3 года назад

    Uzhunu podi cherth undakamo

  • @sreeshasreenivasan5419
    @sreeshasreenivasan5419 4 года назад +5

    Ammachiiiii superrrrrr
    Pakkavada cook chythu kaanikumooo ammachiiiiii

  • @raveeshaary
    @raveeshaary 4 года назад

    Uzhunnada undaakunnthu kaanikkaamo

  • @afsithanoufal9566
    @afsithanoufal9566 4 года назад +56

    അമ്മച്ചീടെ ആ കൊച്ചു മക്കളെ എന്നുള്ള വിളിയിൽ തന്നേ ... എന്തോ ഒരു സുഖം...

  • @devustechy3646
    @devustechy3646 2 года назад +1

    Super annamma chechi

  • @elsyelsy1339
    @elsyelsy1339 4 года назад +6

    മനസ്സിൽ തോന്നുന്ന സംശയം അത് മനസ്സിൽ ആക്കും വിധം ആ സംശയങ്ങൾ അപ്പോൾ തന്നെ ക്ലിയർ ചെയ്ത് തരുന്ന ബാബു വിനെ ഒരു താങ്ക്സ്

  • @shylajadamodaran3982
    @shylajadamodaran3982 3 года назад

    Super..but one doubt.can we put udittu dal ?then not do crispy.children likes crispy ones
    Thank you.chechi.
    From shylaja damodaran. Prune

  • @soumyadeepu6132
    @soumyadeepu6132 4 года назад +3

    Super അരി നുറുക്ക്😋😋

  • @devi6634
    @devi6634 4 года назад

    അല്ലേമ്മേ... എന്ന ഇടക്കിടെയുള്ള ചോദ്യം വളരെ ഇഷ്ടം. എന്റെ മോൻ കുഞ്ഞിലേ എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് ചോദിച്ചിരുന്നതാ.. so ഇവിടെ കേൾക്കുമ്പോ ആ പഴയ ഓർമ്മ സുഖം 😌

  • @AadishMathew
    @AadishMathew 4 года назад +11

    എന്നെ കൂടെ ഒന്ന്‌ എടുക്കുവോ അമ്മച്ചിയുടെ വർത്താനം കൊള്ളാം

  • @sheejak2777
    @sheejak2777 3 года назад

    അമ്മച്ചി അടിപൊളി കേട്ടോ അമ്മച്ചി രണ്ടുപേരും കണ്ടിരിക്കാൻ നല്ല രസം

  • @jessieabraham1359
    @jessieabraham1359 4 года назад +6

    It seems to be easy. I will surely prepare.👍

  • @shakirashaki2146
    @shakirashaki2146 4 года назад

    kayi podi means??

  • @naijipl492
    @naijipl492 4 года назад +4

    സേവനാഴി അതിന്റ പേര്

  • @sunilkumar-pu1mj
    @sunilkumar-pu1mj 4 года назад

    അന്നമ്മചേടത്തി സൂപ്പറായിട്ടുണ്ടേ ഫുഡ്‌ ആൻഡ് ട്രാവെല്ലിങ് കണ്ടു വന്നതാണ് 👌👌👌👌👌👌

  • @ChipusKitchen
    @ChipusKitchen 4 года назад +11

    അന്നമ്മ ചേടത്തി Super..തീർച്ചയായും ഉണ്ടാക്കും