അന്നമ്മച്ചി ഫ്രൈഡ് ചിക്കൻ😋 | ഇത് പൊളിച്ചു | Annamma chedathi special fried chicken recipe

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ഫ്രൈഡ് ചിക്കൻ അന്നമ്മച്ചേടത്തിയും ബാബു ചേട്ടനും കൂടി ഉണ്ടാക്കി. ഉഷാർ 😋😋😍😍😍

Комментарии • 1,4 тыс.

  • @faby201072
    @faby201072 4 года назад +32

    ഞാൻ ഇന്നാണെ അമ്മച്ചി spl കപ്പ ബിരിയാണി വെച്ചത്..... kappyum ബീഫും mixinu ഇത്രയും ടേസ്റ്റ് indennu അറിഞ്ഞത് ഇന്നാണ്... എന്റമ്മോ... suprbbbbbbbb.... kidu

  • @sammathew2414
    @sammathew2414 4 года назад +89

    നല്ല അമ്മച്ചി...എന്റെ കുട്ടിക്കാലത്തെ ഒന്നൂടെ ഓർമിപ്പിക്കുന്നു അമ്മച്ചിയെ കാണുമ്പോൾ...അമ്മച്ചിയെ ദൈവം അനുഗ്രിക്കട്ടെ എന്നും ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കട്ടെ....God bless

  • @remyaaneesh2691
    @remyaaneesh2691 4 года назад +6

    Ammachiyude ചിരി.....അതാ എനിക്ക് ഏറ്റവും കൂടതൽ ഇഷ്ടം
    ......ഇൗ recipe'sinu vendi waiting ആയിരുന്നു..ഒന്ന് ട്രൈ cheyanam

  • @jyothis.k.renjith8110
    @jyothis.k.renjith8110 4 года назад +2

    Adi poli super reciepie kothi varunnu njan ee reciepie try cheyum

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад +7

    എന്റെ പൊന്നമ്മച്ചിയും ബാബുച്ചേട്ടനും കൂടി പൊളിച്ചു ഇത് ഇത്ര സിമ്പിൾ ആയിരുന്നോ , കണ്ടപ്പത്തന്നെ കണ്ണ് തള്ളി അടിപൊളി ബാബുച്ചേട്ടന് ഒരു അടിപൊളി സല്യൂട്ട് !!!😋😋😋👍👍

  • @neethumonachan2122
    @neethumonachan2122 4 года назад +1

    Adipoliyanatto njan try cheythu

  • @sulaiman5710
    @sulaiman5710 4 года назад +41

    അമ്മച്ചിക്ക് എണ്ണിയാൽ ഒടുങ്ങാത്ത ലൈക്ക്

  • @susymathew582
    @susymathew582 3 года назад

    ഞങ്ങൾ ഇന്നലെ ഉണ്ടാക്കി. നല്ല സ്വാദ് ഉണ്ട്. Annammachedathi pwoliya

  • @pramodprabi1962
    @pramodprabi1962 4 года назад +355

    Annammachi fans adi like

  • @joicebinoy9780
    @joicebinoy9780 3 года назад

    Ammachi super 👌❤️❤️ ethu oil anu Chikan morikunnathu pls give me reply ammachi ❤️😍🥰

  • @thunderedits4677
    @thunderedits4677 4 года назад +254

    അമ്മച്ചി ഇഷ്ടം അമ്മച്ചി ഡെ AFC chicken ഇഷ്ടമുള്ളവർ like അടിക്ക് 😘😋

  • @aswathil8329
    @aswathil8329 4 года назад +1

    Valare nannayitundu try cheyyam

  • @Izabrati
    @Izabrati 4 года назад +30

    AFC പേരിട്ടത് അടിപൊളി...
    ഞങ്ങൾ സൂപ്പർ ഹിറ്റ് ആക്കി കൊള്ളാം...

  • @sonupoly9633
    @sonupoly9633 4 года назад +1

    Ammachi mean puliyela ittu pattichathu vechu kanikkavo plz

  • @shebasukumon5805
    @shebasukumon5805 4 года назад +640

    Ammachi ishtavullar like cheyu 👇👇👇👇🤔🤔🙏🙏
    KFC not AFC 😋😋😋

  • @kjpathickal3115
    @kjpathickal3115 4 года назад

    Annammachiyil ninnum njangal prathishikkunnathu pazhaya kala poshaka gunamulla pachak reethikal anu prathishikkunnathu.athellam arogyathinu nallathanu.karkkidaka kanji engane undakkum

  • @marydafina9542
    @marydafina9542 3 года назад +106

    അമ്മയും മോനും തമ്മിലുള്ള സ്നേഹത്തിന് മുമ്പിൽ ഒരു വലിയ പ്രണാമം

  • @daya8479
    @daya8479 4 года назад

    Curd um kody add cheyyum njan.
    Pinne podi mix il corn flour koody cherkkaarund..bakky ellam ok

  • @shijinav9510
    @shijinav9510 3 года назад +15

    Annammachiye istam ullavar like adi

  • @ranipaulson1009
    @ranipaulson1009 4 года назад

    Annammachi mathanga vilayickan mathanga(pumpkin) chunnamp vellathil ettu vyckuka 2 hour kazhinju eduthu jagery (sarkkara) paniyil edukka appol udayukayilla ammachi undakkiyathu Halwa alle

  • @alona997
    @alona997 4 года назад +5

    അമ്മച്ചിയുടെ എല്ലാ videoയും എനിക്ക് ഇഷ്ടം ആണ് അമ്മച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് അമ്മച്ചിയുടെ എല്ലാ videoയും ഞാൻ കാണും

  • @omanathomas8717
    @omanathomas8717 2 года назад

    എൻറെ വല്യമ്മച്ചിയുടെ പരിപാടി എൻറെ അമ്മാമ്മ കാണും അന്നിട്ട് കറി വെക്കും. സൂപ്പർ പരിപാടി 👍👍💖💖🌹🌹

  • @ambikapushparajan1340
    @ambikapushparajan1340 4 года назад +17

    എന്റെ അമ്മച്ചി lockdown ആയിട്ട് ചിക്കനും, മീനും കിട്ടാൻ ഇല്ല.. എന്നാലും സാരമില്ല അമ്മച്ചിടെ KFC alla..sorry.. 👌AFC 👌
    CHICKEN SUPER... 🤤😻.... {ammachii... ❤️

  • @vinodkattoor8576
    @vinodkattoor8576 3 года назад

    Adipoli ammachi... Njan Indaki husband num monum bayankara ishtayi... Ipo chicken vangunnath afc indakana... Super taste

  • @Itzmedamu
    @Itzmedamu 4 года назад +6

    അമ്മുമ്മ അടിപൊളി തന്ന..... ഒരു രെക്ഷ ഇല്ലാ അടിപൊളി cooking.❤️

  • @dilnack7247
    @dilnack7247 3 года назад +1

    ബാബു ചേട്ടൻ ഇങ്ങനെ ഒരു അമ്മച്ചി നെ കിട്ടിയത് എന്തൊരു ഭാഗ്യം ആണ്

  • @greeshmakrishnan6142
    @greeshmakrishnan6142 3 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി AFC 😍..... Very Tasty 👌👌👌✌🏻✌🏻✌🏻✌🏻

  • @sss29-20
    @sss29-20 4 года назад

    അമ്മേ.......... അമ്മയുടെ ബീഫ് അച്ചാർ try ചെയ്തു...... superb.... ഒന്നും പറയാനില്ല..... love u ammaa

  • @whitevlogzz2881
    @whitevlogzz2881 4 года назад +260

    Annamma chechi ഒരു 50 like adi✌️✌️

  • @shobijoseph2271
    @shobijoseph2271 4 года назад +1

    Ammachi oatsinu pakaram vere enthenkilum cherrkkamo oats nirbandhamano?plzzz reply🙏🙏☺

  • @tessyantony3097
    @tessyantony3097 4 года назад +5

    Good attempt, thanks, for the demonstration,my children will love it, double coating idea good, I do double coating for cutlet

  • @sarika4196
    @sarika4196 4 года назад

    Oats vachu njan cheythittundu pakshe eniku oatsnte taste ishtapettilla. Cornflakes vachu pinne orikkal cheythapol athu ishtaayi....enthayalum kadayil ninnu vangunnathinekkal laabham itha

  • @ananthu4141
    @ananthu4141 4 года назад +3

    Ammachi... sthalam evida.... idukki aano

  • @missqueen1800
    @missqueen1800 4 года назад +1

    തീർച്ചയായും നോക്കും

  • @anutjoseph7166
    @anutjoseph7166 4 года назад +6

    ഞാൻ സ്ഥിരം കാണുന്ന പ്രേക്ഷകൻ ആണ് ഒത്തിരി ഇഷ്ടം ആണ് ഈ ചാനൽ അമ്മച്ചി, ബാബുചയോ സച്ചിൻ ചേട്ടായി മട്ടൺ കറി അമ്മച്ചിയുടെ സ്റ്റൈലിൽ ഒന്ന് തയ്യാറാക്കാമോ. കാണാൻ ഉള്ള കൊതികൊണ്ട് ആണ്,, 🥰

  • @renukrishna3234
    @renukrishna3234 4 года назад

    Ammachi... Hugs from dubai to wayanad.... Vedios and recipes super aakunnundu.... Mikkathum njan try cheythu ketto... Thank you...

  • @chandranmullankara1296
    @chandranmullankara1296 4 года назад +7

    അമ്മച്ചി നന്നായിരിക്കുന്നു , മകനും അഭിനന്ദനങ്ങൾ

  • @sukumaranaa3513
    @sukumaranaa3513 4 года назад

    Enthayalum valare nannayittund annamachettathi.ithupole undakkan njengal innu thanne try cheyyunnathanu thank you

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 года назад +7

    എനിക്ക് അമ്മച്ചി യെകണാൻഭയകരാഇഷ്ടമാണ്😢🤗😊

  • @user-CKR
    @user-CKR 4 года назад +1

    Njan try cheythu nalla taste und..

  • @raimolejose4294
    @raimolejose4294 4 года назад +10

    കണ്ടിട്ട് അടിപൊളി . അങ്ങനെ ഒന്ന്‌ ഉണ്ടക്കി നോക്കണം

  • @geetasdiary2274
    @geetasdiary2274 Год назад

    Nalla mazhayude sound ningalude ee nalla vedio kku kurachukoodi nallathakku. Prakruthi amma hiyude vediokku orchastra orukkiyatha. Njangal ivide indore l thanuppu kondu bore adichappi aviduthe mazha kettappo ammachiyude veetil manassukondu ethy. Ugran recipy.nalla perum.AMC👍

  • @jobymavelikara7205
    @jobymavelikara7205 4 года назад +14

    👌👌 AFC അല്ല BFC ആണ്. ബാബുച്ചേട്ടൻ ഫ്രൈഡ് ചിക്കൻ...വെറുതെ പറഞ്ഞത് ആണ് കെട്ടോ.....സൂപ്പർ...അമ്മച്ചിയാണ് നമ്മുടെ നന്മ

  • @kalakala5539
    @kalakala5539 4 года назад +1

    AFC super 😋😋😋🥰🥰...ammachi puthiya pathrangalokea vangichallo....mmm... super ❤️❤️❤️❤️❤️❤️❤️❤️

  • @ksa7010
    @ksa7010 4 года назад +44

    അമ്മാമ്മ ഉണ്ടാക്കുന്ന ഫുഡ് കഴിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു

  • @kalamohan3764
    @kalamohan3764 4 года назад

    Ammachi ഞാൻ ഉണ്ടാക്കി ചിക്കൻ കഴിക്കുന്നില്ല പറഞ്ഞ അമ്മ പോലും എടുത്ത് അപ്പൊ കഴിച്ചു സൂപ്പർ അമ്മച്ചിക്കും പാചകം ചെയ്‌ത മോനും 👌

  • @lathanair3468
    @lathanair3468 4 года назад +3

    Adipoli ammachi AFC chicken

  • @m4mural377
    @m4mural377 4 года назад +1

    അന്നമ്മച്ചേടത്തിയുടെ കുറച്ചു സമയം ഇരിക്കുന്നതു വളരെ രസകരമാണ്. നേരിൽ കാണണമെന്ന് ഉണ്ട്. കാലിക്കറ്റ് നിന്ന് ഹേമമാലിനി. ഒരു ആര്ടിസ്റ് ഉം വീട്ടമ്മ യു മാണ്. ബാബുവിനും അഭിനന്ദനങ്ങൾ

  • @zaibaas9675
    @zaibaas9675 4 года назад +4

    അമ്മച്ചിയുടെ സ്പെഷ്യൽ ഫിഷ് കറി ഞാനിന്ന് undakki.. ഒന്നും പറയാനില്ല.. ഇത്ര ടേസ്റ്റ് ഉള്ളത് oru ഫിഷ് കറി ഞാൻ kayichittilla അത്രക് ടേസ്റ്റ് ആയിരുന്നു.. അമ്മച്ചിയോടു പറയണേ.. 🥰🥰🥰

  • @jobinantony4580
    @jobinantony4580 4 года назад +1

    Babuchetta ppoli. Superrr simple aayi undakki.good

  • @premalatha6936
    @premalatha6936 4 года назад +3

    Ammachi A F C chicken oh onnum parayanilla super

  • @jencyvarghese3778
    @jencyvarghese3778 4 года назад +1

    Undakki nokki...adipoli Babu chetta and ammachi....waiting for next yummy recipe

  • @mariammajose9502
    @mariammajose9502 4 года назад +5

    We have tried it ..yummy crispy & tastey. (AFC) was really good.

  • @jojigeorge2347
    @jojigeorge2347 4 года назад

    Annammachi....midhakku pagaram verendhelum use cheyyan pattumo..??

  • @Gkm-
    @Gkm- 4 года назад +17

    Chicken അടുക്കളയുടെ ജീവനാഡി

  • @hafsasiraj8094
    @hafsasiraj8094 4 года назад +1

    ammachi superrr...... kandut thanne adipoli.... wayanattilot varumbol ammachiyude veetil vannitte pokulluu

  • @roythomas1913
    @roythomas1913 4 года назад +8

    അമ്മച്ചി AFC Brand അടിപൊളി. അംമ്മച്ചിക്കും ബാബുച്ചേട്ടനും നമസ്കാരം. സച്ചിന് big hai. എല്ലാവേരയും ദൈവം അനുഗ്രഹിക്കട്ടെ.

  • @smithahari9553
    @smithahari9553 3 года назад

    Njan try cheytthu. Poli 😍😍😍

  • @nirmalavijayan2381
    @nirmalavijayan2381 4 года назад +27

    Unimaginable Babu, you have made KFC look sooo simple. Sad that your mum doesn't eat. Sachu made me understand how it tastes. Good, keep it up.

    • @spaceintruder4858
      @spaceintruder4858 4 года назад

      Nirmala Vijayan don’t use KFC instead of AFC.

    • @nirmalavijayan2381
      @nirmalavijayan2381 4 года назад

      @@spaceintruder4858 probably you didn't understand what I meant. Sorry.

  • @Roshan_khan
    @Roshan_khan 3 года назад

    AFC Adipoli nammalum try cheyyum super kalakki

  • @sneylatasingh4151
    @sneylatasingh4151 4 года назад +5

    Good, after all these year got a chance to learn nadan cooking. Thanks Annama chdathi
    God bless you

  • @sinibiju8464
    @sinibiju8464 4 года назад

    Super അമ്മച്ചി. പോത്തിന്റെ നെയ്യ് കൊണ്ട് എന്താണ് ഉണ്ടാക്കാൻ പറ്റുക

  • @-90s56
    @-90s56 4 года назад +60

    Kfc കിട്ടുമോ ഇതുപോലുള്ള ഫ്രൈഡ് ചിക്കൻ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇത് kfc കിട്ടില്ല കാരണം AFC ചിക്കൻ ആണ് ഇത് അന്നമ്മച്ചിയുടെ സ്വന്തം റെസിപ്പിയിൽ ഉള്ള ചിക്കൻ അന്നമ്മച്ചിയുടെ എഫ്‌സി ചിക്കൻ ഇഷ്ടപെട്ട ചങ്കുകൾ കയറി പോരെ 💙💚💙💚💙💚💙

    • @bindusunny10
      @bindusunny10 4 года назад +1

      Adipoli Ammachy...nd Babuchetta

  • @jomonjoy4875
    @jomonjoy4875 4 года назад

    Babu chetta...milk thilapikano allengil chumma vechu mix aakiyaal mathiyo?

  • @nattumakkalsfans2644
    @nattumakkalsfans2644 4 года назад +3

    Babuchettanum poliyan 😋😋

  • @ashlyuthup3613
    @ashlyuthup3613 4 года назад +1

    Ammachi A.F.C.kalakki ketto.ennum nangal ammacheede recipes kanarunde super aane Ketto.god bless you ammachi and family.

  • @-.-Sunshine-.-
    @-.-Sunshine-.- 4 года назад +5

    പരിപ്പുവട പൊലെയല്ല... അമ്മച്ചിടെ comment so cute

  • @vadukkootvinodkumar5249
    @vadukkootvinodkumar5249 4 года назад +1

    Adipoli njanith urappayum try cheyyum 😋

  • @chitracoulton7926
    @chitracoulton7926 4 года назад +10

    delicious AFC, thanks for sharing , LONG life Ammachi and BABU, love, and greetings from Canada,

  • @aboobackerkunnummal7959
    @aboobackerkunnummal7959 4 года назад +3

    നന്ദിയുണ്ട് ഞാൻ ഒരു പ്രാവ ശൃം ഉണ്ടാക്കി നോക്കട്ടെ 3. പേർക്കും എല്ലാ വിത. ആശംസകളും നേരുന്നു

  • @lalythomas7174
    @lalythomas7174 3 года назад +5

    Real love for his mom.

  • @ayshafaisal4904
    @ayshafaisal4904 4 года назад

    Ammachi and babu chetta namaskaram. Ningaludey AFC recipe super anu ketto. Ngan 2 thavana undaki. Entey cheriya 3 vayasulla moluku orupadu ishttapettu. Veetil ellarkum adipoli abiprayam anu ningaludey recipes. Looking forward to see more new variety recipes.

  • @beenafrancis4706
    @beenafrancis4706 4 года назад +18

    AFC is looking more yummy than KFC😊I will make tomorrow

  • @LUFFY_DEKU
    @LUFFY_DEKU Год назад

    AFC njan undakki nokki adipolii,, congrats ammakkum monum

  • @sudham5649
    @sudham5649 4 года назад +10

    AFC ചിക്കൻ കിടു ആ, 😋😋😋അമ്മച്ചി. സൂപ്പർ. 🥰😘😘😘😘♥️♥️

  • @jessykitchen7989
    @jessykitchen7989 4 года назад

    Ammachi pavakya vellake achar ittonnu kanikumo kudate nerate njan paranjairunnu mushrooms onnu kari vechu kanikan ammachi please onnu cheite kanikanam

  • @rabeehrabi5084
    @rabeehrabi5084 4 года назад +55

    babu fan evide like adi❤️

  • @tinajose4238
    @tinajose4238 4 года назад +2

    Ammachi de AFC !!!!
    KFC ye katil super 👌🏼👌🏼👌🏼😋😋
    Babu Chettan and Sachin Ammachyude support !!! Keep it up 😃

  • @sreevidyak5314
    @sreevidyak5314 4 года назад +6

    Annammachedathi.....muthe...... polichuuuu......🥰🥰🥰🥰

  • @JyothiAnnaGeorge
    @JyothiAnnaGeorge 4 года назад

    Ammachi..15 noyambu kazhinjittu njaan try cheyyum.. Super aayi

  • @newlookindia2404
    @newlookindia2404 4 года назад +14

    അമ്മച്ചി യും ബാബു ചേട്ടനും സച്ചിനും 💯💞💓💞💯

  • @princyshinto6386
    @princyshinto6386 4 года назад +1

    Ammachy Lemon Pickle onnu etu kanikumo evde lemon medichu vachitunde athu kanan erikumaa please

  • @ranisuresh4640
    @ranisuresh4640 4 года назад +16

    Mazha yude background il AFC fried chicken 😎👌👌👌

  • @abnababiker2125
    @abnababiker2125 2 года назад

    Ammachii..
    Njn indakki nokki...
    Ellaakkum ishtaayii..
    👍

  • @-90s56
    @-90s56 4 года назад +14

    ഇന്നത്തെ സച്ചിൻ ചേട്ടന്റെ ടേസ്റ്റിങ് കണ്ടിട്ട് മൃണാൾ ഭായി ടേസ്റ്റ് ചെയ്യുന്ന പോലെ തോന്നിയവർ ഉണ്ടോ 😁😁😁

  • @georgevarughese7874
    @georgevarughese7874 4 года назад

    ഞങ്ങൾ ഇതും ട്രൈ ചെയ്തു. സൂപ്പർ ടേസ്റ്റ് 👌👍

  • @hematk1967
    @hematk1967 4 года назад +10

    അമ്മച്ചിയ്ക്ക് A F C ഉണ്ടാക്കാൻ അറിയിച്ചെങ്കിലും ബാബുവിന്റെ കൂടെ നിന്ന് കൊണ്ട് ചെയ്യുന്നുണ്ടല്ലോ അതാണ് അമ്മച്ചി.🙏

  • @vincymj7787
    @vincymj7787 3 года назад +1

    Ammachi super
    Ammichida AFC Vayil valamurunu annu parayunavar like 😋

  • @captainpepe7068
    @captainpepe7068 4 года назад +9

    അമ്മച്ചി spcl ആണ് അടിപൊളി

  • @sreejithnair5758
    @sreejithnair5758 4 года назад

    Perfect cooking next time marinate cheyyumbol Vella nirathilulla ellum cashunut koodi paiste cheythu marinate cheyyanam

  • @CharlsAntonyMaliekalVazhakulam
    @CharlsAntonyMaliekalVazhakulam 4 года назад +29

    We would like to call it “ BFC” - Babuvettan Fried Chicken “ .. 😃

  • @bindugeo1477
    @bindugeo1477 4 года назад +1

    Ammachi......polichu .eniyum puthiyathumayi varane.....

  • @Shalom-vw6jz
    @Shalom-vw6jz 4 года назад +10

    I like Ammachi so much.. I am from delhi. Hindikari but I see all of your recipe.

  • @shefnashanavas
    @shefnashanavas 4 года назад +1

    Velichennayano use cheyyendathu..velichennayude oru smell varum...adipoli aayittund👍🏻👍🏻👍🏻

  • @linsisamvarughese5189
    @linsisamvarughese5189 4 года назад +5

    What a professional look.. how simple .. wow... amazing look... what a team.. no words... ammachy love you so much...
    May God bless you with good health n wealth... praying too.. you will be blessed for generations

  • @nezeera7560
    @nezeera7560 4 года назад +1

    Fresh chicken double coatting cheythaal adinte ullu vekumo

  • @nabeezathubeevi2273
    @nabeezathubeevi2273 4 года назад +4

    Annamma chechi, Babumone, ugran A. F. C. I will try. Thank you for posting.

  • @ginapremarajan5963
    @ginapremarajan5963 4 года назад

    AFC Super, thank you Ammachi👌, njan video noki undaki, vijayakaramayi ennu veetil thinnavar paranju, appol njan GFC peru koduthu!!!! Ella videos um kanarundu, monum thanks. 👍

  • @srspicy9079
    @srspicy9079 4 года назад +4

    Annammachi addi oru like

  • @jossyabraham8987
    @jossyabraham8987 4 года назад +1

    Ennu thanne undakkam