ചെമ്മീനും അച്ചിങ്ങ പയറും കൊണ്ടൊരു പഴയ കാല വിഭവം | Traditional Prawns dish |Annamma chedathi special

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 89

  • @aparna3441
    @aparna3441 2 года назад +6

    ഞങ്ങൾ കൊച്ചിക്കാർക്കു ചെമ്മീൻ ഇടാത്ത മെഴുക്കു പുരട്ടി വളരെ വിരളം ആണ് ..ഇതൊരു പഴയ കറി ആയിരിക്കും ..പക്ഷെ ഞങ്ങൾ ഇന്നും ഇത് follow ചെയ്യുന്നു 😊

  • @anuthararajan7945
    @anuthararajan7945 Год назад +1

    Ammachi, njan inn ith ivide undakki. Love from uk❤

  • @daliyasabu5563
    @daliyasabu5563 2 года назад +8

    ഞങ്ങള്കൊച്ചിക്കാർ കുറെ തരം പച്ചകറി യിലും ചെമ്മീൻ ഇട്ട് വേക്കുന്നെ നല്ല ടേസ്റ്റ് ആണ് ചീര, ചേന, പീച്ചിങ്ങ, കൂർക്ക എല്ലാം ചെമ്മീൻ ഇട്ട് വെയ്ക്കാം അടിപൊളി ആണ്

  • @umadevi-fj2zc
    @umadevi-fj2zc 2 года назад +13

    ഞങൾ ഇത് ഉണ്ടാക്കാറുണ്ട്, ഇതിൽ പച്ചക്കായായും ചേർത്ത് ഉണ്ടാക്കിയാൽ ഇതിലും taste ആണ് 😋😋

  • @sreelathasivan
    @sreelathasivan 2 года назад +4

    കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്നു അടിപൊളി...

  • @sijukalavarakkaran5601
    @sijukalavarakkaran5601 2 года назад +1

    എന്റെ അമ്മച്ചി.. ഒരു രക്ഷയുമില്ല.. പൊളി item👌👌

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 года назад +1

    അമ്മച്ചിയെ നല്ല മെഴുക്ക് പുരട്ടി ആയിരുന്നു 👍ഒരുപാട് ഇഷ്ടം. കഴിച്ച ഒരു പ്രതീതി 😊അടിപൊളി ഡിഷ്‌ 👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +4

    അമ്മച്ചി ആദ്യമായി കാണുന്ന കറി തന്നെ നന്നായിട്ടുണ്ട്. സുഖാണോ .

  • @raninair6065
    @raninair6065 2 года назад

    ഒരു vareity മെഴുക്കുപുരട്ടി. അമ്മച്ചി അര നൂറ്റാണ്ടിനു ശേഷവും ഈ രുചികളോക്കെ ഓർത്തിരിക്കുന്നല്ലോ. അത് ഞങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ് .❤️❤️❤️❤️

  • @unnikrishnananarayanan9612
    @unnikrishnananarayanan9612 2 года назад +1

    Ammachi Ammachi njangalude kottayam kari anennu parayan bhayangara abhimanam thonninnu ❤️❤️❤️❤️❤️❤️❤️❤️

  • @ithentestyle
    @ithentestyle 2 года назад +3

    ഇത്‌ എറണാകുളത്ത് എല്ലാരും ഉണ്ടാക്കും.

  • @leelamaniprabha9091
    @leelamaniprabha9091 2 года назад

    Adipoly. ഇതുപോലെയുള്ള വിഭവങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @ragesh.p.k2109
    @ragesh.p.k2109 2 года назад +6

    അമ്മച്ചീ...പുതിയ വിഭവം കലക്കി 👍👍👌👌😋😋

  • @aparnadevi3277
    @aparnadevi3277 2 года назад

    Amma ithoru puthiya dish aanu jnangalkku. 🥰🥰🥰. Ee pidipayar ammadae veg garden il ondayathano.

  • @thushara1313
    @thushara1313 2 года назад +11

    പുതിയ കറിയോ??ഇവിടെ വൈപ്പിൻ ഉള്ളവർ പാവയ്ക്കാ ഒഴിച്ച് ബാക്കി എല്ലാ പച്ചക്കറിയിലും ചെമ്മീൻ ഇട്ടില്ലേൽ ഒരു സമാധാനം ഇല്ലാത്തവർ ആണ് 😂😂.

    • @minnusworld5739
      @minnusworld5739 2 года назад +1

      സത്യം

    • @healthandwellness-thewayfo5445
      @healthandwellness-thewayfo5445 2 года назад +1

      Yes, njangal paravoor karum mezhukku purattiyl ചെമ്മീൻ ചേർക്കും

    • @aparna3441
      @aparna3441 2 года назад

      Sathyam..njangal കൊച്ചിക്കാർ ചെമ്മീൻ ഉപയോഗിച്ച് ഉണ്ടാകാത്ത മെഴുക്കു പുരട്ടി വളരെ വിരളം 😂

  • @varadharajanmurugappan3222
    @varadharajanmurugappan3222 2 года назад +3

    அன்னம்மா சேட்டத்தி வணக்கம் 🙏... அரும்சுவை நிறைந்த கேரள பாரம்பரிய உணவு முறைகளை இளைய தலைமுறை களுக்கு கற்று தருவது போற்றுதலுக்குரியது. தாங்கள் சேவை தொடர வாழ்த்துகிறோம். நன்றி 🙏

  • @adhidevvlogs2378
    @adhidevvlogs2378 2 года назад

    എന്തായാലും ഉണ്ടാക്കി നോക്കും. ചെമ്മീൻ ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. 😍😍😍😍😍

  • @sreeranjinib6176
    @sreeranjinib6176 2 года назад

    കൊള്ളാം അമ്മച്ചി , സച്ചിനെ കണ്ടിട്ട് കുറേക്കാലമായി

  • @chrisjomusics6920
    @chrisjomusics6920 2 года назад

    Hi Ammachy. മുന്തിരിക്കൊത്തു ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒരു video ചെയ്യാമോ

  • @jinsmidhu
    @jinsmidhu 2 года назад +2

    എന്റെ അമ്മയുടെ മെയിൻ ഡിഷ്‌...

  • @geethaaravindan2693
    @geethaaravindan2693 2 года назад +2

    Ammachi super 😍😍😍

  • @renijohn5111
    @renijohn5111 2 года назад

    Adi poli recipe. Kollaam. Must try. 👌

  • @sureshnair2393
    @sureshnair2393 2 года назад +2

    Nice tasty food blog. Thanks

  • @mgc4207
    @mgc4207 2 года назад +2

    Kothipikkuvaanalo😍 😘

  • @Aniestrials031
    @Aniestrials031 2 года назад

    എനിക്ക് ഇത് വളരെ ഇഷ്ടാണ്

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад

    Ammachi, A old nadan recipe 👌👌👌

  • @metildadavid2113
    @metildadavid2113 2 года назад

    Amachie 👌 nanum try seia poghunu

  • @Jeenaram
    @Jeenaram 2 года назад +2

    Hi Ammachy, Babuvetta, Super curry!. Thank you so much for showing this curry.

  • @ranibabu4175
    @ranibabu4175 2 года назад

    ഞങ്ങളും ഇങ്ങനെ ഉണ്ടാക്കാറുണ്ട് 👍👍

  • @shereenfarhana6814
    @shereenfarhana6814 2 года назад

    Super Ammammeee

  • @sujavarghese2770
    @sujavarghese2770 2 года назад

    Looks very tasty, thank you for the recipe❤️❤️

  • @lalitarassmann4678
    @lalitarassmann4678 17 дней назад

    Looks yummy

  • @sreelatha642
    @sreelatha642 2 года назад

    അമ്മച്ചി superrr സച്ചിൻ മെലിഞ്ഞു പോയി

  • @rajukrishna8443
    @rajukrishna8443 2 года назад +1

    Veraitey item

  • @ethammajoseh9643
    @ethammajoseh9643 10 месяцев назад

    Super

  • @rachelthomas7045
    @rachelthomas7045 2 года назад

    Super dish Ammachi!

  • @nishasurendran18
    @nishasurendran18 2 года назад

    Mezhukkupuratty super. Ippozhanengil chemmeen ishtampole kittanund. Athukond undakkii nokkam. Ithupoleyulla ammayude nadan currikal iniyum ormayilundakum. Thankyou.

  • @sujarajesha.c.5005
    @sujarajesha.c.5005 2 года назад

    Wow super Ammachi

  • @sumithsurendran4611
    @sumithsurendran4611 2 года назад

    😊

  • @ranisudheer7769
    @ranisudheer7769 2 года назад

    Ammoo super ammachi.

  • @Gkm-
    @Gkm- 2 года назад +1

    Woww super 👌 👍🏻 😍

  • @Amamichu
    @Amamichu 2 года назад

    Ammachi Super 😘😘😘

  • @minnusworld5739
    @minnusworld5739 2 года назад

    ഇത് ഞാൻ സ്‌തിരം ഉണ്ടാക്കുന്ന കറി

  • @lekhasaju7264
    @lekhasaju7264 2 года назад +2

    സൂപ്പർ കറി അമ്മ💜💜

  • @vijayarajan8242
    @vijayarajan8242 2 года назад +1

    Very good

  • @geetanair5952
    @geetanair5952 2 года назад +1

    Super🙏👍👍👍

  • @prasanthr3634
    @prasanthr3634 2 года назад

    M fv കൊതിയായിട്ടു വയ്യ

  • @arunmathew9453
    @arunmathew9453 2 года назад +2

    അടിപൊളി 👍👍👍👍👍

    • @kalicheppu
      @kalicheppu 2 года назад

      Super 👌👌👌👌

  • @amaniscreativeworld
    @amaniscreativeworld 2 года назад

    Unakka chemmeen ittum undakkum

  • @geethakd3130
    @geethakd3130 2 года назад +1

    Super👌

  • @lissythekkel731
    @lissythekkel731 2 года назад

    Super Ammachy 👌👌

  • @rani-ut3bb
    @rani-ut3bb 2 года назад +1

    Adipoli

  • @sreekumar9664
    @sreekumar9664 2 года назад

    അമ്മച്ചി സൂപ്പർ

  • @sisilythomas3739
    @sisilythomas3739 2 года назад

    Lemon juice enthina ammachi cherkunne

  • @drivermachan8086
    @drivermachan8086 2 года назад

    🤤🤤🤤🤤🤤

  • @jennasworldmrj
    @jennasworldmrj 2 года назад

    ഉണ്ടാക്കി നോക്കാവേ

  • @efrinthomas3399
    @efrinthomas3399 2 года назад

    ഇപ്പോൾ എന്താണ് വീഡിയോ കുറവ് ആണല്ലോ ബിന്ദു ചേച്ചി വീഡിയോ കാണുന്നില്ല

  • @chithravs4059
    @chithravs4059 2 года назад +1

    അമ്മച്ചി. അടിപൊളി ❤️🌹

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 года назад

    അടിപൊളി കറി

  • @sreejithsahya9136
    @sreejithsahya9136 2 года назад +2

    സൂപ്പർ... 🥰

  • @shinyphilip1428
    @shinyphilip1428 2 года назад

    Sachinte vannam kuranjallo entha rahasyam

  • @sumaiyamt5341
    @sumaiyamt5341 2 года назад

    A machinde video k and it Orpad ai.

  • @laisafrancis8503
    @laisafrancis8503 2 года назад

    Superb 👌👌

  • @abinbabu5294
    @abinbabu5294 2 года назад

    Ammachiyeee chemanum achinjavum babuvettente talalum , amachi pandu vallo onakaminarikum kazhichattu, babuvettan antaa talal, view ok kuranjalee, varity konduvannilel u people will be out very soon

  • @shahithabashi6366
    @shahithabashi6366 2 года назад

    👌👌👌👌👌

  • @binuthomas1459
    @binuthomas1459 2 года назад

    Hi super woooo

  • @milanbiju2056
    @milanbiju2056 2 года назад +1

    Very tasty 🥰🥰🥰

  • @lucythomas2512
    @lucythomas2512 2 года назад

    👍👍👍

  • @mollydaniel2789
    @mollydaniel2789 2 года назад

    നല്ല ഒരു മെഴുക്കു പെരട്ടി. ഉണ്ടാക്കാൻ നോക്കും.ഇന്ന് വരെ കേട്ടിട്ടില്ല. നന്ദി അമ്മച്ചി ഗ്രൂപ്പ്

  • @kunjumolkunjumon3982
    @kunjumolkunjumon3982 2 года назад

    അച്ചിങ്ങക്ക് പകരം കോവക്കയും ചേർത്ത് ഇതുപോലെ ഉണ്ടാക്കാം

  • @anthonysworld6290
    @anthonysworld6290 2 года назад

    Yummy

  • @ajimolprasanth8528
    @ajimolprasanth8528 2 года назад

    👌👌👌

  • @induvimal2489
    @induvimal2489 2 года назад

    😋😋😋😋

  • @ajikurian5962
    @ajikurian5962 2 года назад

    ❤️

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    ❤❤❤

  • @reenajose5528
    @reenajose5528 2 года назад

    Achiga. Pacha. Odi payer. Allea

  • @anishantonyba
    @anishantonyba 2 года назад

    Hi

  • @roshynj
    @roshynj 2 года назад +2

    😣😣😣😣😣😣😣😣😣😣😣

    • @roshynj
      @roshynj 2 года назад

      കൊതി ആകുന്നു

  • @vinoythomas4464
    @vinoythomas4464 2 года назад +1

    Super

  • @Mudakkalizzworld
    @Mudakkalizzworld 2 года назад

    Super