കണ്ണൂരിലെ ചെമ്മീൻ ചോറിന്റെ രുചി അറിഞ്ഞാൽ നിങ്ങൾ എല്ലാ ദിവസവും ഉണ്ടാക്കും | Yummy!! Easy and Tasty😋

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 502

  • @gafurb5160
    @gafurb5160 Год назад +27

    ഇഷ്ടമായി 👌 ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു 👍🏻 അത്‌ കൊണ്ട് ബോറടിപ്പിച്ചില്ല 🌹 കണ്ടു കഴിഞ്ഞപ്പോൾ തന്നെ തിന്നാൻ കൊതിയായി 🤭 കണ്ടത് u ട്യൂബിൽ ആണെങ്കിലും ആ ചോറിന്റെ മണം ശരിക്കും അനുഭവിച്ചു ❣️

  • @rahimpbava5286
    @rahimpbava5286 Год назад +12

    സൂപ്പർ ആ ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി 👌👌അടിപൊളി ആയിരുന്നു

  • @shanthysunil4325
    @shanthysunil4325 11 месяцев назад +5

    നന്നായിട്ടുണ്ട് രാവിലെ കുട്ടികൾക്ക് സ്കൂളിലേക്ക് പരീക്ഷണമായി കുറച്ചു ഉണ്ടാക്കി കൊടുത്തു.സൂപ്പർ ആയിരുന്നു വൈകിട്ട് എല്ലാവര്ക്കുകൂടി രണ്ടാമതും ഉണ്ടാക്കി എളുപ്പ ത്തിൽ ഉണ്ടാക്കാം

  • @jesyrahim
    @jesyrahim Год назад +49

    ചെമ്മീൻ ചോറ് അടിപൊളി കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋😋👍

  • @komalasasidharan5300
    @komalasasidharan5300 Год назад +49

    അധികം വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം വിശദീകരിച്ച് നല്ല അവതരണം.
    👌👌👍

  • @haroonovm7937
    @haroonovm7937 Год назад +2

    Njan ea recipe try cheyth
    Basmati rice use cheythe
    No words super taste aaayirunnu..husbendnu nallonam ishttayi...
    Tnx for sharing this recipe
    Ithade ella recipeyum try cheythal kidilam taste aaayirikkum ..
    Masha allaah❤❤❤

  • @Thespices123
    @Thespices123 Месяц назад

    തേങ്ങ ചേർക്കാതെ ഞാൻ ഇത് ഇപ്പോ മൂന്നാല് തവണ ഉണ്ടാക്കി.. അടിപൊളി ആണ് കേട്ടോ... ❤️❤️

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 месяца назад +1

    ചെമ്മീൻ ചോറ് വളരെ നന്നായി പാചകം ചെയ്തു. വീട്ടിൽ ഉണ്ടാക്കി നോക്കണം. അവതരണം വളരെ നന്നായി. താങ്ക് യു ഡിയർ. 🙏🏻🙏🏻🙏🏻♥️♥️♥️🥰

  • @aaronantony2963
    @aaronantony2963 Год назад +3

    Njan undaki nallathayirunnu. Thanks for nice recipie

  • @suseelashiju2430
    @suseelashiju2430 12 дней назад +1

    Easy and tasty as usual. Thank you for sharing

  • @rishanashan4240
    @rishanashan4240 Год назад +1

    2 time akkun ith thanne follow chaiunee anikum ikkkakum orupad eshttayi super enn akkund thanks ❤

  • @fousiaabdullah8746
    @fousiaabdullah8746 Год назад +60

    പഴയ വീഡിയോ നോക്കി ഇന്ന് ഞാൻ ഉണ്ടാക്കിയതേ ഉള്ളൂ ചെമ്മീൻ ചോറ്... അതും super ആയിരിന്നുട്ടോ

  • @charming5764
    @charming5764 Год назад +11

    ഇത്തയുടെ മന്തി റെസിപ്പി ആണ് ഞാൻ ഇപ്പഴും ഫോളോ ചെയ്യുന്നത്, അതുപോലെ ഇറച്ചി ചോറും സാൽമൺ റെസിപ്പിയും, ബിരിയാണി റെസിപ്പിയും ഫിഷ് ഫ്രൈ റെസിപ്പി ഒക്കെ ഞാൻ ഇത്തയുടെ നോക്കീട്ടാ ആക്കാറുള്ളത്.... എല്ലാം സക്സസ് ആവുകയും ചെയ്തു, എന്ത് ആക്കാൻ പ്ലാൻ ചെയ്താലും ആദ്യം ഇത്തയുടെ ചാനൽ സെർച്ച്‌ ആക്കും.. എന്തോ എനിക്ക് ഭയങ്കര വിശ്വാസം ആണ്... 🥰👍🏻

    • @kannurkitchen6819
      @kannurkitchen6819  Год назад +1

      Thank you so much 🥰🥰🥰🥰

    • @sarithak6760
      @sarithak6760 Год назад +1

      ഞാനും ഇത്തൻ്റെ റെസിപി മാത്രമേ ഉണ്ടാക്കറുള്ളു 💪

    • @skkskkk5928
      @skkskkk5928 Год назад

      Enikkum

    • @anasani8525
      @anasani8525 Год назад

      ശരിയാ നിങ്ങൾ പറഞ്ഞട്

  • @arununnikrishnan9669
    @arununnikrishnan9669 Месяц назад

    Sambhavam nalla jorru aytund..Njan e weekend ithu try cheyum... 🤗

  • @Chemmaaa
    @Chemmaaa Год назад +1

    ഇറച്ചിച്ചോർ എല്ലാർക്കും ഇഷ്ടാണ്.... ഇനി ചേച്ചി ചെമ്മീൻ ചോറ് ഉണ്ടാക്കും 👍

  • @arununnikrishnan9669
    @arununnikrishnan9669 Месяц назад

    Njan e recipe follow cheythu fud ready aaki.. Sambhavam kalakito, ellavarkum ishttam aayi.. nte preparationl missing vannathu, njan expect cheytha prawnsnte taste and flavour ricel vannila.. rest everything was fine.. Thank for sharing this delicious recipe.. will make again👍👌

  • @sheegabisheejabi2976
    @sheegabisheejabi2976 23 дня назад

    Njan undakki super thank you❤❤❤

  • @maheshpcmahee5678
    @maheshpcmahee5678 Год назад +11

    നല്ല ഭക്ഷണം, നല്ല ശബ്ദം 🙏

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 Год назад +3

    ഇന്ന് നിങ്ങളുടെ ചോറ് ഉണ്ടാക്കി നോക്കി യിട്ട് comment ഇടാമെന്നു കരുതി... നന്നായിട്ടുണ്ടായിരുന്നു അതും അത്രയ്ക്ക് സാധനങ്ങളും വേണ്ട.. നല്ല രുചി ഉണ്ടായിരുന്നു... നിങ്ങൾ പറഞ്ഞത് പോലെ തേങ്ങാ ഇട്ടതു അറിയുന്നതേയില്ല പക്ഷെ നല്ലൊരു ടേസ്റ്റ് ഉണ്ടായിരുന്നു.... ഞാൻ സാധാരണ ചോറ് വെക്കുന്ന സുരേഖ എന്ന അരി കൊണ്ട് തേങ്ങാ പാലിൽ ആയിരുന്നു ഉണ്ടാക്കാറുള്ളത് ഇത് എളുപ്പത്തിൽ ചെയ്യാൻ പറ്റി.... അഭിനന്ദനങ്ങൾ

  • @deepashyama
    @deepashyama Месяц назад

    Super yummy.I tried today. All measurementsperfect.thanks for your perfect recipe ❤❤❤

  • @sajithabadarudeen2437
    @sajithabadarudeen2437 Год назад +2

    InshaAllah Try cheyyum

  • @salu4861
    @salu4861 Год назад +2

    Maa Shaa allh njn idu try chydu adipoli super ellarkkm nllonm ishtyi🥰🥰😍 thanku njn ithante Kore recipe try chydittund first tym aan cmnt chyynne 😍 veere level😍😍

  • @sojajose9886
    @sojajose9886 Год назад +8

    നല്ല സൂപ്പർ ചെമ്മീൻ pulao👌👌

  • @aswaniachu4288
    @aswaniachu4288 4 месяца назад +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി,, അടിപൊളി ആയിട്ടുണ്ട് 💜💜

  • @radhikaan2863
    @radhikaan2863 Год назад +1

    ഇന്ന് new year special ആയിട്ട് ഇത് ഉണ്ടാക്കി...yummy

  • @sidhumon3755
    @sidhumon3755 Год назад +1

    ഉണ്ടാക്കി നോക്കണം ethaa ethante മജ്ബൂസ് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @munishamaiah.c8989
    @munishamaiah.c8989 Год назад +2

    Vave super fine recipe Thanks madam Danyavad

  • @jayasree3610
    @jayasree3610 4 месяца назад +1

    Njanum inn undaakki....suuuuper!!!!.... Thankyou so much!!!❤❤❤❤

  • @mirshadmirshu400
    @mirshadmirshu400 Год назад +4

    നിങ്ങളുടെ ബീഫ് പുലാവ് ഉണ്ടാക്കി ട്ടോ അടിപൊളിയായിരുന്നു. ഇനി ഇത് ഉണ്ടാക്കി നോക്കിയിട്ട് പറയാം.

  • @chitraam8574
    @chitraam8574 Год назад +30

    All your recipes are always amazing.

  • @nishwanvlog6317
    @nishwanvlog6317 Год назад +1

    Njan undakki adipoli manavum rujiyum arunnu👍♥️

  • @shamnaismaeel3296
    @shamnaismaeel3296 Год назад

    Njan undaki noki to adipowli teast ayirunu

  • @ramyaritesh
    @ramyaritesh Год назад +14

    I tried this today.. Came out very tasty.. Easy to make and delicious!! Thank you! ❤

    • @kannurkitchen6819
      @kannurkitchen6819  Год назад

      🥰🥰🥰🥰

    • @ayisharazakbannur7629
      @ayisharazakbannur7629 Год назад

      ​​@Kannur kitchen hi assalamu alaikum ithatha njan karnataka yan enik ninghale recipi bayankara ista ayi tto

    • @ayisharazakbannur7629
      @ayisharazakbannur7629 Год назад

      ​​@Kannur kitchen Pinne Ittathante chemmeen rice indakiye pot evidannu vangiyada enik adinde link info itatha share cheyyu plz

  • @Arnavsreenath
    @Arnavsreenath Год назад +1

    Tried it… ellarkum ishtayi… simple, easy and tasty..

  • @ismailsalim9731
    @ismailsalim9731 Год назад +1

    Chemmeente thala vevich vellam .vellam ozikkumbole koode alannu ozichaal koodudhal tastanu. Kari indakumbole thalayum cherthal bayanghara testaanu.nannayittu clean CHEYYANAM

  • @aishabeevi8050
    @aishabeevi8050 Год назад +2

    മന്തി ഉണ്ടാക്കി... Super👍

  • @newworld4225
    @newworld4225 Год назад +1

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞുതന്നു. ട്രൈ ചെയ്തുനോക്കും.

  • @jaseenariyas5583
    @jaseenariyas5583 Год назад +1

    Mashaallah ninghle cooking nokiyanu njn spcl dishes undakaru

  • @aqsa4694
    @aqsa4694 Год назад +6

    ഹായ് ഇത്താ, അടിപൊളി ചെമ്മീൻ ചോറ്, നല്ല ചെമ്മീൻ കിട്ടിയാൽ ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @nazneennaaz6833
    @nazneennaaz6833 8 дней назад

    Adipoliii recipe❤ tried and turned out so well 👌👌

  • @bindhulakshmanan1731
    @bindhulakshmanan1731 Год назад +3

    ഞാൻ ഇന്ന് ഉണ്ടാക്കി super🙏🏻

  • @deepikachandran5822
    @deepikachandran5822 11 месяцев назад +1

    Njan undakki.super ayirunnu 😊

  • @jasminenizar606
    @jasminenizar606 Год назад +1

    നാളെ ഉണ്ടാക്കി നോക്കണം ഇന്ന് കുറച്ചു ചെമ്മീൻ വാങ്ങി

  • @hamzacheeni973
    @hamzacheeni973 3 месяца назад

    ❤️❤️❤️inshaallha ഉണ്ടാക്കണം ❤️❤️❤️

  • @FathimaPk-mo1bj
    @FathimaPk-mo1bj 10 месяцев назад

    Thank you soo much for this recipe because it was very tasty onnum parayaan Ella adipoli❤❤

  • @selastinanthoniappan
    @selastinanthoniappan Год назад +2

    with salad and pappad....would be a nice combo

  • @azaangazzali1104
    @azaangazzali1104 3 месяца назад

    ഞാൻ ഇന്ന് ഇതാണ് ആക്കിയത്.സുപ്പർ ❤❤❤❤❤

  • @ayishathasni7148
    @ayishathasni7148 5 месяцев назад

    Njan try cheythu, nallla taste ndaaarnnnu
    Thank you❤

  • @Tuna-yb6hm
    @Tuna-yb6hm Год назад +2

    Itha super tasty chemmeen rice

  • @s.a.k.151
    @s.a.k.151 Год назад +3

    Njan undaki. Super taste and easier than biriyani 👍🏻😋

    • @kannurkitchen6819
      @kannurkitchen6819  Год назад

      🥰🥰

    • @s.a.k.151
      @s.a.k.151 Год назад

      @@kannurkitchen6819 njan sthiramayi ipol biriyani ku pagaram inganeya indakal. Biriyani nde athe ruchiyil easy version👍🏻. Thanks a lot

  • @chikus123
    @chikus123 6 месяцев назад +2

    Kureapearudea cooking kanarudu but njan udakunna mekayavarum kannur kitchen anu❤

  • @saleenasaleem8432
    @saleenasaleem8432 Год назад +1

    I following ur recipe,,,, thanks മോളെ

  • @RasiyaRasiya-m9l
    @RasiyaRasiya-m9l 7 месяцев назад

    എന്റെ ഉമ്മച്ചി ഉണ്ടാക്കാറുണ്ട്. അടിപൊളിയാണ്. ചിക്കൻ ബിരിയാണിനേക്കാൾ ടേസ്റ്റാണ്. ഇതിന്റെ ചോറാണ് രസം

  • @Akhinesh
    @Akhinesh Год назад +1

    Chechiii I prepared today.... Super ayitudh....

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 Год назад +2

    Can we add coconut milk instead of coconut. Pl reply. Receipe is adipoli.

  • @anugrahamonen7258
    @anugrahamonen7258 11 месяцев назад

    Yanbuvil poy njan tasye nokum

  • @mabeenashahul9576
    @mabeenashahul9576 Год назад +1

    Njan undakki...supper taste ayerunnu..

  • @ayshahassan3207
    @ayshahassan3207 Год назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @mihensherihen7171
    @mihensherihen7171 4 месяца назад

    I tried and I loved it!! Thanks much for the recipe 🤍🤌

  • @rejinasfathima3591
    @rejinasfathima3591 10 месяцев назад

    Njan try cheythu adipoliyaan 😍

  • @kkitchen4583
    @kkitchen4583 Год назад +1

    Ethu kollamallo molea kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤👍ente puthiya recipe onnu vannu kanane

  • @haseenaakb567
    @haseenaakb567 Год назад +1

    Ethrayo.naalaayittu.kaathirunna.resippi.super

  • @sreedevisomanathan2832
    @sreedevisomanathan2832 Год назад

    കണ്ടിട്ട് നല്ല ഭംഗി

  • @anaghap2581
    @anaghap2581 6 месяцев назад +1

    Njan try cheyyth nokki adipoli ayitt undd😊🥳👍

  • @fahimfahim7067
    @fahimfahim7067 Год назад +1

    Adipoiii

  • @shibilasidhiq4055
    @shibilasidhiq4055 4 месяца назад

    Tried twice and it was amazing 👍

  • @go4t_ronaldo777
    @go4t_ronaldo777 Месяц назад

    Soooooooo good I like it 🎊

  • @anitazacharia7970
    @anitazacharia7970 Год назад

    Njanum try cheyum

  • @zunainarameez7787
    @zunainarameez7787 6 месяцев назад +1

    Super naan undakki❤

  • @msvlogs8479
    @msvlogs8479 Год назад

    Super ini chemmen kittumpol try aakam

  • @TOS544
    @TOS544 Год назад +1

    Pls add the title in english...ur recipes really good...i try ur beef biriyani its came vera level

  • @shalini.sujith4779
    @shalini.sujith4779 9 месяцев назад

    Tried many times,good one😊

  • @raihanacm7021
    @raihanacm7021 Год назад

    Inn try cheythu..... Super taste👍👍👍👍

  • @asnamuhsin7296
    @asnamuhsin7296 Год назад +1

    I tried this yesterday 🥹its yummy 🤤 ente husband bayngre ishtaai njn adhyayita rice vech indakunne ithupolethe ❤thanku soo much

  • @AnsuSeppi
    @AnsuSeppi 3 месяца назад +1

    Super taste ❤,

  • @ashapaul52
    @ashapaul52 9 месяцев назад

    I tried it,super delicious

  • @lintakuttappan5160
    @lintakuttappan5160 Год назад +9

    Very tasty recipe... tried today... Thank you 🙏

  • @mayanair4147
    @mayanair4147 9 месяцев назад +1

    Good recpie!!

  • @anjukm5371
    @anjukm5371 10 месяцев назад

    njn ndakiii.... it's very delicious 😊

  • @Afsal_bxd
    @Afsal_bxd Год назад

    Insha allah

  • @sheelajoseph5070
    @sheelajoseph5070 5 месяцев назад

    Super. Looking yummy. Will try sure👍

  • @safamariam8342
    @safamariam8342 Год назад

    Super man undaki

  • @amanabdulla8004
    @amanabdulla8004 8 месяцев назад

    Valare yummy aahn🤤❤👍🏻

  • @geminilillian4290
    @geminilillian4290 Год назад +5

    I made this today and I will make it again for my mum it tatsed delicious. Instead of using jeera rice I used brown basmati rice, it took longer to cook but tasted great. Thank you for sharing this recipe

  • @shafeedasajid7777
    @shafeedasajid7777 Год назад +1

    Ith nammal undakarund.. Nalla taste aaa

  • @iconicgaming0075
    @iconicgaming0075 Год назад +2

    Masha Allah... Super

  • @fousiyac1106
    @fousiyac1106 Год назад +2

    Super 👌 thanks itha

  • @rejiibrahim3771
    @rejiibrahim3771 Год назад +4

    MashaAllah ❤adipoli💕

  • @sajilakv
    @sajilakv Год назад +1

    Chemmeen chor njan undaki. Awesome. Biriyaniyekal taste and easy. Thank you so much dear.

  • @Zohra846
    @Zohra846 Год назад +7

    Super chemmeenchoru 👌👌

  • @Khairunnissa2011
    @Khairunnissa2011 11 месяцев назад +1

    Tried it….very tasty…

  • @shajishakeeb2036
    @shajishakeeb2036 6 месяцев назад

    Thenga illathe undakki nokkam.

  • @HamnaRafeek-f4u
    @HamnaRafeek-f4u 7 месяцев назад

    Tried it. The best ❤️. Loved it 🔥❤️

  • @anjalimangalappally7371
    @anjalimangalappally7371 Год назад

    Very simple and tasty recipe. Inn try chytu noki. Vetil ellarkum ishtayi.. 👍🏻

  • @AtoZ76411
    @AtoZ76411 Год назад +8

    നമ്മുടെ കണ്ണൂർ 🥰🥰❤️

  • @bindusanthoshmumbai519
    @bindusanthoshmumbai519 Год назад +1

    സൂപ്പർ 👏👏👏

  • @riyaskhan7276
    @riyaskhan7276 Год назад +4

    Your recipes are perfect

  • @farzanapashajahangeer
    @farzanapashajahangeer Год назад +16

    We prepared and came out delicious. Thanks for sharing the recipe dear.

  • @radhikaan2863
    @radhikaan2863 Год назад

    കൊള്ളാല്ലോ

  • @merymercyka6239
    @merymercyka6239 4 месяца назад +1

    ഇന്ന്‌ ഞാൻ ഉച്ചക്കലേക്കു. ഇതുണ്ടാക്കി. 🤪🤪. ഒരു കാര്യം ഇടാൻ മറന്നു. തേങ്ങ. എന്നാലെന്താ എല്ലാരും അര്മാദി ചച്ചു. 🤪🤪🤪. അടിപൊളി.mansu എന്നാണോ പേര് 🥰❤️❤️❤️❤️