കൊതിയൂറും ചെമ്മീൻ ബിരിയാണി ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കൂ. നാവിൽ കപ്പലോടും രുചിയിൽ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 165

  • @geethacg2262
    @geethacg2262 2 года назад +19

    വല്ലാതെ ആർട്ടിഫിഷ്യൽ ആയിപ്പോകുന്നു.. ഇച്ചിരി..

  • @lathanair8500
    @lathanair8500 2 года назад +16

    Talking is very different when she cooks.speak your original language.that makes beautiful.

  • @eswarynair2736
    @eswarynair2736 2 года назад +90

    പാചകം നല്ലതാ പക്ഷെ സംസാരം സഹിക്കാൻ പറ്റുന്നില്ല ഇച്ചിരി ഇച്ചിരി ഇതു തന്നെ avarthanam

    • @sobhav390
      @sobhav390 2 года назад +3

      Yes that's true 👍

    • @tanmayjampala9178
      @tanmayjampala9178 2 года назад

      സത്യം റബ്ബറെകാളും നീട്ടി നീട്ടി 😅😅

    • @shincebyju7070
      @shincebyju7070 2 года назад

      sathyam 💯👍

    • @vasanthakumari1592
      @vasanthakumari1592 2 года назад

      @@sobhav390
      ...

      L
      Mkewa, s😝🫥🐂iu oni.
      b
      b +!വേറെ!.., nmkoo

    • @vasanthakumari1592
      @vasanthakumari1592 2 года назад

      @@tanmayjampala9178.....

  • @shajip217
    @shajip217 2 года назад +122

    സംസാരശൈലി ഓവറായി തോന്നുന്നു. ആനിയെയും പാചകരീതികളും ഒത്തിരി ഇഷ്ടം.

    • @sojajose9886
      @sojajose9886 2 года назад +8

      Yes

    • @sumamole2459
      @sumamole2459 2 года назад +4

      Yes

    • @sushamakumari7506
      @sushamakumari7506 2 года назад +5

      Correct. Over

    • @Neemaproopesh
      @Neemaproopesh 2 года назад +2

      Ate

    • @merlin3515
      @merlin3515 2 года назад +3

      കുഞ്ഞിവാവയാ... നഴ്സറി സ്കൂളിൽ നിന്നും ഇപ്പോവന്നതേയുള്ളൂ....അളിഞ്ഞ വർത്തമാനം 🤣 ഇവരുടെ കൊഞ്ചൽകാരണം ഈ program കാണുന്നത് നിർത്തി... ശോകം

  • @sakunthalas8550
    @sakunthalas8550 7 месяцев назад +4

    അതെ സംസാര൦ അരോചക൦. നല്ല മലയാളത്തിൽ പറഞ്ഞു കൂടെ

  • @subinalex7280
    @subinalex7280 Год назад +1

    ഞാനും ഉണ്ടാക്കി ബിരിയാണി ചേച്ചി. സൂപ്പർ സൂപ്പർ ❤❤❤❤

  • @jayasreesuresh2466
    @jayasreesuresh2466 5 месяцев назад +5

    ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി കൂടുതലാ 😁😁😁😁😁

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +4

    എപ്പോഴത്തെയും പോലെ അവതരണ രീതി വളരെ വളരെ ഇഷ്ടമായി മോളെ🥰🥰🥰
    Stay Blessed 😇😇😇

  • @Geetha_987
    @Geetha_987 2 года назад +38

    ആനിടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😊

  • @seemanizar142
    @seemanizar142 2 года назад +10

    പാചകം 👍 talk വല്ലാതെ ezhachil

  • @snigdhatp802
    @snigdhatp802 2 года назад +18

    ചേച്ചീടെ സംസാരവും സൗന്ദര്യവും എല്ലാം ❤️🥰😘😘😘

  • @mercyantony3322
    @mercyantony3322 2 года назад +7

    Come - on Annie , super .. super , please come with another video , genuine talk and I love it

  • @rejitha814
    @rejitha814 6 месяцев назад

    Aaniyude original samsaram anu nallathe. Paachakathine athanu nallathe. Jaadakal illatha aa aaniye anishtam

  • @nazarpanazar5377
    @nazarpanazar5377 2 года назад +6

    ഇച്ചിരി ഇത്തിരി കൂടുതലാ🤣🤣

  • @jollyabraham7700
    @jollyabraham7700 2 года назад +20

    ഇച്ചിരി എന്ന parylle കുർച്ച് എന്ന parayanpdiquga

    • @shaheemaimthiaz4008
      @shaheemaimthiaz4008 2 года назад

      Ath ഓരോ നാട്ടിലെ ശൈലിയാണ്

    • @nihalnihal3980
      @nihalnihal3980 2 года назад +1

      അവർ ക്രിസ്ത്യൻ ആണ് മതം മാറിയതുകൊണ്ട് ഭാഷ മാറില്ലല്ലോ അവരുടെ സംസാര രീതി അങ്ങനെയായിരിക്കാം

  • @bindumol287
    @bindumol287 2 года назад +2

    ഇച്ചിരി കുച്ചിരി 😁😁

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 года назад +34

    ശെരിയാ സംസാര ശയ്‌ലി ഇച്ചിരി ഓവർ തന്നെ 😂

  • @akmperoor2507
    @akmperoor2507 4 месяца назад

    എല്ലാം ഇച്ചിരി

  • @devaswathika9209
    @devaswathika9209 2 года назад +15

    Aha vannollo konjal kulasthree ❤️❤️

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +3

    എനിക്കിഷ്ടപ്പെട്ടു 😋😋

  • @taara2707
    @taara2707 2 года назад +2

    Annie is superb🥰🥰🥰🥰🥰🥰🥰🥰

  • @renukadhananjayan1991
    @renukadhananjayan1991 5 месяцев назад

    1tabel spoon mallipodi vangunnathe packet il ulla edum...no coconut....konch first porikkum masala puratti..baki same....

  • @eswarynair2736
    @eswarynair2736 2 года назад +24

    കൊഞ്ചു് എന്ന് പറയുന്നപോലെ കൊഞ്ചി കൊഞ്ചിആണ് സംസാരം സംസാരിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങളെപോലെ ആകാൻ നോക്കുവാ

    • @rajisuji3268
      @rajisuji3268 2 года назад +6

      അതെ കുഞ്ഞുങ്ങളെ പോലെ മലയാളം സംസാരിക്കുന്ന വിദേശികൾ പോലും നല്ല ഒഴുക്കോടെ മലയാളം സംസാരിക്കും ഇവർക്ക് മലയാളം അറിയാത്ത പോലെ

    • @seemasayu1736
      @seemasayu1736 2 года назад +3

      സത്യം.. എന്തൊരു bore ആണ് 😏

  • @sudhan.k.v4414
    @sudhan.k.v4414 2 года назад +11

    ഇച്ചിരി = കുറച്ചു ,little , थोडा…. same ആ .

  • @subaidasubaida6493
    @subaidasubaida6493 2 года назад +18

    ഇച്ചിരി ഓവർ ആയിട്ട് ഉണ്ട് വല്ലാത്ത ഇച്ചിരി ആയി പോയി

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +18

    സൂപ്പർ 👍👍👍 നല്ല സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ് ആനി മേഡത്തിന്റെ ക്രിസ്ത്യൻ രീതി

    • @salinijaya1843
      @salinijaya1843 2 года назад

      സംസാരം കേൾക്കാൻ ഒരു സുഖം ഇല്ല ഇച്ചിരി കൊച്ച് കുഞ്ഞുങ്ങൾക്ക് പോലും അറിയാം അത് ശരിയല്ല എന്ന്

    • @taara2707
      @taara2707 2 года назад

      😘😘😘

    • @firefly9805
      @firefly9805 2 года назад

      Ithu Christian reethiyalla Kottayam style aanu avarude samsaram

    • @ummakitchenvlog2303
      @ummakitchenvlog2303 2 года назад

      എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യുമോ

  • @tessy1407
    @tessy1407 2 года назад +3

    Natural language ആണ് upayokikunnathu

  • @amminikanacheril2830
    @amminikanacheril2830 2 года назад +3

    I like her talk and recipes

  • @sojajose9886
    @sojajose9886 2 года назад +3

    ചേച്ചി ടെ cooking ഓക്കേ സൂപ്പർ♥️👍

  • @susankuruvila1810
    @susankuruvila1810 2 года назад +3

    Nice recipe! Beena Paul നെ കാണിച്ചില്ലല്ലോ 😮

  • @sheejathomas8782
    @sheejathomas8782 2 года назад +2

    I like very much Annie chachy

  • @sanjayanp716
    @sanjayanp716 2 года назад +14

    എന്തിന് ഇങ്ങനെ അരോചക മായി സംസാരിക്കുന്നു ? . സ്വതവേ യുള്ള ശൈലിയിൽ പറയുമ്പോൾ ആണ് കാതിനു കേൾക്കാൻ ഇമ്പം . തിരുവിതാം കൂർ കാർ തന്നെ ഇതുപോലുള്ള ഭാഷ പറയാൻ മടിക്കുന്നു . ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും !! . ഇത്‌ പറയുമ്പോൾ തന്നെ കേൾവിക്കാർക്ക് മനസ്സിലാകും നിങ്ങൾ വളരെ സ്ട്ര ഗി ൾ ചെയ്താണ് ഇങ്ങനെ അവതരിപ്പിക്കുന്നതെന്ന് .

  • @geethacg2262
    @geethacg2262 2 года назад +9

    ഇച്ചിരി ഒന്ന് കുറക്കാം... ഓരോ വാചകത്തിലും ഇച്ചിരി ഇച്ചിരി കുടുതൽ... അത് ഒഴിവാക്കിയാൽ റെസിപിയൊക്കെ ഇച്ചിരി നല്ലതാ..

  • @suhailsu7847
    @suhailsu7847 2 года назад +3

    Super 👌 👍

  • @ameenahussain2162
    @ameenahussain2162 2 года назад +2

    Sooper

  • @kavithamathew6776
    @kavithamathew6776 2 года назад +16

    Dressing valare bore
    Nalloru designere kondu cheyikku
    Anniyude beauty kalayunna
    design anu salwarintethu

    • @muhammedashrefnp3399
      @muhammedashrefnp3399 2 года назад

      My Sister your Speech Voice My Like 👍 Beeriyni TIPTOP very Teasiet

  • @Best.cooking-shibani
    @Best.cooking-shibani 2 года назад

    Very nice recipe👌👌👌👌

  • @haseena4284
    @haseena4284 2 года назад +3

    Supper

  • @muhammedashrefnp3399
    @muhammedashrefnp3399 2 года назад +2

    Hai My Sister your Beeriyni Very Wonderful experience Speech My Like Sister 👍 👌 your All Family Best wishes full Time Shaji 👍 👌 The King Man My Brother's Big Salut

  • @Shahitha574
    @Shahitha574 2 года назад +2

    Ok

  • @mollyiype382
    @mollyiype382 2 года назад +2

    When I will see Annie's looking I feel to make different dishes. You are encouraging us a lot Annie

  • @alphonsakuniyil8482
    @alphonsakuniyil8482 Год назад +2

    ബിരിയാണിയിൽ തേങ്ങ cherkilla

  • @maskedgamerff9010
    @maskedgamerff9010 6 месяцев назад +2

    Ente ponnu achaayathi ടേസ്റ്റ് അപാരം ആണേലും..കൊഞ്ചി il ചേർത്തു കൂട എന്നു പറയുന്ന എല്ലാം അങ്ങ് ചേർത്തു.

  • @ashrafmk3842
    @ashrafmk3842 2 года назад

    Molodulla ishtamanu ellavaru neheteevu parayunad

  • @shailajachellamma7142
    @shailajachellamma7142 5 месяцев назад

    അതിനെന്നാന്നേ ഉടനേഉണ്ടാക്കാല്ലോ❤

  • @VijayaLakshmi-dc2gk
    @VijayaLakshmi-dc2gk 5 месяцев назад +2

    ' മശി ' പോലെ അരച്ചത്😂

  • @radhac3272
    @radhac3272 2 года назад

    Good

  • @jeseelajeseela8530
    @jeseelajeseela8530 2 года назад +1

    Ani originality keep cheyyuka. Abinayam cinemayil super. Aniyude fanayirunnnu. Ennum enikkk ishtaman. But samsaram mathram sreddichal mathy

  • @santhakk3708
    @santhakk3708 2 года назад

    ഇച്ചിരി

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 года назад +5

    എടുക്കുന്നത് ബാലൻസ് എന്തു ചെയ്യും

  • @jamshiyafaisal740
    @jamshiyafaisal740 2 года назад +1

    Echiri Aaani 😃

  • @saljis8515
    @saljis8515 2 года назад +3

    ഇച്ചിരി 😊

  • @jgeorgegeorge4936
    @jgeorgegeorge4936 2 года назад +1

    E programme ipazhum undo

  • @shebavamadevan9185
    @shebavamadevan9185 6 месяцев назад

    👍

  • @GoogleUser-kw9lp
    @GoogleUser-kw9lp 2 года назад +1

    ഈന്നാതോട്ടെ ഇച്ചിരി ഒയിച്ചാ.മതി

  • @sandhyapp8797
    @sandhyapp8797 2 года назад +21

    ഇച്ചിരി ഒഴിവാക്കിയാൽ നന്നായിരിക്കും 😂

    • @eldhosepk8279
      @eldhosepk8279 2 года назад +1

      Athinenthaa. Oro districts il
      language different. anu. Mrs. Ani oru jadayum illatheyalle samsarikkunnathu?athinum kuttam kanunnathu sariyalla. 🙏sorry

    • @taara2707
      @taara2707 2 года назад

      @@eldhosepk8279 very true👍👍👍

  • @maryalphonsa4475
    @maryalphonsa4475 6 месяцев назад

    Prawn lemon alergic

  • @nishasusanjacob5229
    @nishasusanjacob5229 2 года назад +6

    ഇച്ചിരി ഒത്തിരി ആയി പോയി

  • @sujareghu7391
    @sujareghu7391 2 года назад +4

    നന്നായിട്ടുണ്ട്
    അരി എത്രനേരം കുതിർക്കണം

  • @sabariappu5663
    @sabariappu5663 2 года назад +13

    സംസാരരീതി വളെരെ ബോർ. കുഞ്ഞുവാവ ano

  • @hemavathi.p.hemavathi5255
    @hemavathi.p.hemavathi5255 2 года назад

    I like it

  • @sarahgeorge1592
    @sarahgeorge1592 2 года назад +3

    ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി ഇച്ചിരി 😬😬😬

  • @anusajesh8065
    @anusajesh8065 2 года назад +22

    Endina ingane konji samsarikkunne.bhayankara bore aanee

  • @saifunisa2382
    @saifunisa2382 2 года назад +1

    Orupaad needing samsaaram boradikunnu

  • @Neemaproopesh
    @Neemaproopesh 2 года назад +8

    അതെ ഇങ്ങനെയൊന്നും ആരും പറയില്ല കോട്ടയക്കാര ഇവൾ ഓവർ

  • @pushpanair5541
    @pushpanair5541 2 года назад +1

    Samsarem varum boranu. Athu stop chumo. 😭😭😭

  • @lathanair8500
    @lathanair8500 2 года назад +1

    I mean about your language.

  • @balakearke
    @balakearke 2 года назад +2

    മീന്‍കരി merry chechy സംസാരികുന്നപൊലുണ്ടു

  • @sophiar6820
    @sophiar6820 4 месяца назад

    kure aayille tvpm settled aayitte...ktm slang valare arochakam......manapoorvam parayunna pole enne manassilaayi...kurache years alle ktm undaayirunnulloo....samsaram arochakam aayathinall cooking kaanarillaa...onne just kayari....mathi aayi sahikkaan pattunnilla

  • @sheejav5652
    @sheejav5652 2 года назад

    Nannayitund.enthina negative comment parayunne

  • @sharmilababu2009
    @sharmilababu2009 2 года назад +3

    Ichiri onnu kurakyane plzzzz

  • @jayakumari6953
    @jayakumari6953 2 года назад

    പഴയത്. Ano

  • @selvibalu3454
    @selvibalu3454 2 года назад +12

    ഇച്ചിരി കൂടി, എന്നാനൊ, ഇനാതോട്ടു... നല്ലായിട്ടു, എന്നാന്നുവെച്ചാ,.. 😆ഇതേതാ സ്ഥലം... 🤔

    • @betsyphilip4898
      @betsyphilip4898 2 года назад

      @@sajithabineesh859 no , never ! Mavelikkara , pathanam thitta

  • @minir6357
    @minir6357 2 года назад +1

    😁😁😆😆

  • @Shylaja-ly3ti
    @Shylaja-ly3ti 6 месяцев назад

    സംസാരം 🤔🤔🤔🤔🤔🤔🤔🤔

  • @jenovajerald725
    @jenovajerald725 2 года назад +4

    Super recipe

  • @rajithanh4217
    @rajithanh4217 2 года назад +1

    Manju chechiye konduvaaa plzzzzzz

  • @shynibaby1273
    @shynibaby1273 2 года назад +5

    Talking is lengthy

  • @tinarajan4005
    @tinarajan4005 2 года назад +1

    👌👍🌹

  • @aqsa4694
    @aqsa4694 2 года назад +2

    ഈ സൗന്ദര്യരഹസ്യം പറയുമോ പ്ലീസ്, ഞാൻ ചേച്ചീടെ പുതിയ സബ് ആണേ 🙏

  • @jeseelajeseela8530
    @jeseelajeseela8530 2 года назад

    Aniyude interviw super

  • @GeethaGeetha-wl3xc
    @GeethaGeetha-wl3xc Год назад

    Madam
    Ariyude
    Nameplarayu
    Athumanasilayilla

  • @vismayavismaya7850
    @vismayavismaya7850 2 года назад

    Conversation paramabora ith kealattile atu nattile languagea

  • @ancymathew6452
    @ancymathew6452 2 года назад

    Konjil uluvapodi cherkkam

  • @marymc9918
    @marymc9918 2 года назад +3

    Muzhuvanum kandappol thala peruthu
    Ichiri ennannu vechal othiri boradichu ennannuvachal ichiri onnu mattanam
    Ennannuvachal aadhyamyi kandathanu
    Ennannuvachal shangeo randiminittil
    paranjuvakkunnathu aani 20 minitu
    Eduthuparayunnathu ennannu vacha
    ichiri koodi poyi

  • @ancymathew6452
    @ancymathew6452 2 года назад +1

    Kunju fry cheyam

  • @asharajeev2064
    @asharajeev2064 2 года назад +13

    സംസാര ശൈലി ഓവർ ആണ്

  • @maleeha7862
    @maleeha7862 2 года назад

    Kayama rice use cheyuka

  • @mv9512
    @mv9512 2 года назад +7

    കുറച്ചു ഓവർ ആണ് സംസാരം

  • @beenasuresh288
    @beenasuresh288 2 года назад

    👍♥️🌹👌

  • @sreevenu6573
    @sreevenu6573 2 года назад +7

    First time watching this channel but too much beating around the bush. So boring

  • @meenakshimeenu4870
    @meenakshimeenu4870 2 года назад +7

    Ningal normal reethiyil samsarichal porae, enthina inganae akki samsarikkunnae. Very bore

  • @sindhudevisr9461
    @sindhudevisr9461 2 года назад +2

    ആനി സൂപ്പറ്

  • @lathikadas2506
    @lathikadas2506 2 года назад

    Maza nahin haya

  • @maheedevicg4102
    @maheedevicg4102 2 года назад +6

    paranjathu thanne paranjotirikuva

  • @jilujames9678
    @jilujames9678 2 года назад +3

    സംസാരം ഓവർ ആണ് പ്ലീസ് വെറുപ്പിക്കല്ലേ

  • @Toxicgurll-ff
    @Toxicgurll-ff 2 года назад +5

    ഗമയിൽ സംസാരിക്കുവാ😂

  • @statusvedio4601
    @statusvedio4601 Год назад

    A
    A

  • @mollypx9449
    @mollypx9449 2 года назад

    Good morning mom

  • @ranjini3759
    @ranjini3759 2 года назад

    Please kollaruthuuùu