തേനൂറും പാൽ പിടി; എത്ര വേണമെങ്കിലും കഴിക്കും | Paal Pidi | Evening Snacks| Annamma Chedathi Special

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 122

  • @vipindallus
    @vipindallus 2 года назад +3

    പിടിയുടെകൂടെ കുറച്ച് ചിക്കൺ കറിയുമുണ്ടായിരുന്നെങ്കിൽ സംഗതി പൊളിച്ചേനേ..... നല്ല കോട്ടയം സ്റ്റെയിൽ.... പൊളിച്ച് അന്നമ്മച്ചേട്ടത്തി

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +9

    ഹായ് ഇന്ന് അടിപൊളി സംഭവമാണല്ലൊ ഇന്ന് രണ്ടാളും കൂടി ഉണ്ടാക്കി വച്ചത്. അങ്ങോട്ട് ഓടി വന്നു കഴിക്കാൻ തോന്നി.

  • @niranjananiranjana.v.s6853
    @niranjananiranjana.v.s6853 2 года назад +2

    അമ്മച്ചി സുഖമല്ലേ കണ്ടിട്ട് ഒരുപാട് നാളായി . ബാബുച്ചേട്ടാ സുഖമല്ലേ. സച്ചിനേ സുഖമല്ലേ

  • @Anujins1995
    @Anujins1995 2 года назад +2

    Sherikkum ee recipe ammachikkariyilla... Baabu chettan padippikkunnu

  • @sojajose9886
    @sojajose9886 2 года назад +1

    സച്ചിനെഇല്ലെങ്കിൽ no പ്രോബ്ലം.അമ്മച്ചി ടെ പാചകം കാണാൻ ആണ് ഈ ചാനൽ subsctibe ചെയ്തത്♥️

  • @ithentestyle
    @ithentestyle 2 года назад +6

    തേങ്ങാപാൽ ആരുന്നേൽ സൂപ്പർ ആയേനെ

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад +5

    അമ്മച്ചിയെ കുറച്ചു നാളായല്ലോ കണ്ടിട്ട്, സുഖമല്ലേ, അടുപ്പ് പുതിയതാണെന്നു തോന്നുന്നു, പാൽപ്പിടി super👍🏻👍🏻

  • @raninair6065
    @raninair6065 2 года назад +8

    ഒരു സൂപ്പർ നാടൻ gulab jamun എന്നോ rasgula എന്നോ പറയാം. Thank u അമ്മച്ചി, ബാബു ചേട്ടാ. സച്ചിൻ എന്തു കൊണ്ടാണ് taste ചെയ്യാതിരുന്നത്. ❤️❤️❤️❤️

    • @sojajose9886
      @sojajose9886 2 года назад

      അവൻ എന്തിന് ആണ്..അമ്മച്ചി ക്ക് സ്വന്തം വീട്ടുകാർ ഉണ്ടല്ലോ..

  • @hazelmyworld6018
    @hazelmyworld6018 2 года назад +4

    വീട്ടിലിരിക്കുന്ന റവ വച്ചു ഒന്ന് ട്രൈ ചെയ്തുനോക്കട്ടെ 👍🏻

  • @sheenadam8677
    @sheenadam8677 2 года назад +17

    കുറെ നാളായല്ലോ അമ്മച്ചിയെ കണ്ടിട്ട് 😍😍😍

    • @Ann-vp8gh
      @Ann-vp8gh 2 года назад

      Sachin pani koduthu.e channel access kodukunilla evark.evare patichu

    • @sheenadam8677
      @sheenadam8677 2 года назад

      @@Ann-vp8gh അല്ലെങ്കിലും അന്നേ ഡൌട്ട് ഉണ്ടാരുന്നു 🙄അവൻ ഇവരെ പറ്റിച്ചു പബ്ലിസിറ്റി ഉണ്ടാക്കുവാന്നു 😏😏😏

  • @shylajashihab5519
    @shylajashihab5519 7 месяцев назад +1

    അമ്മച്ചിയുടെ വീഡിയോ ഒന്നും kanunillallo

  • @bindhupallathupura1919
    @bindhupallathupura1919 2 года назад +4

    ഒരുപാട് നെയ്യ് ഉണ്ടല്ലോ, അമ്മച്ചി ഇഷ്ടം 🥰🥰

  • @marythomas188
    @marythomas188 2 года назад +4

    ഉണ്ടാക്കി നോക്കണം ❤️❤️❤️

  • @ege7770
    @ege7770 2 года назад +2

    Sachinudayirunnappozhayirunnu nallathu eppol pazhaya rasamilla

  • @reenugeorge4800
    @reenugeorge4800 2 года назад

    Ente ammachi .. orupad istama wayanad varumbol kanan varame

  • @bindhuvr6911
    @bindhuvr6911 2 года назад +2

    കാണാൻ നല്ല ഭംഗിയുണ്ട് കഴിക്കാനും രുചിയുണ്ടാകുമെന്നു കരുതുന്നു ഏലക്കയും ഒന്നും ചേർക്കണ്ടേ തേങ്ങാപാലിൽ ഉണ്ടാക്കിയാൽ ടെസ്റ്റ് ഉണ്ടാകുമോ

  • @lissyjoy3439
    @lissyjoy3439 2 года назад +3

    Ammachi ❤️❤️❤️ super 👍👍👍 adipoly 🙏🙏🙏

  • @geethasajan8729
    @geethasajan8729 2 года назад +1

    Pal pidi makante recepi anu ennu thonnunnu 😉. Directions okke makana👍. Tasty pidi.👍

  • @mablegeorge9139
    @mablegeorge9139 2 года назад +1

    Super may god bless you 🙏

  • @sojajose9886
    @sojajose9886 2 года назад

    Superb ആയിടുണ്ട് .. വായിൽ വെള്ളമൂറും 😋😍

  • @sreelatharajendran4837
    @sreelatharajendran4837 2 года назад +2

    മഴയൊക്കെ അവിടെ എങ്ങനെ ammachi❤️💕

  • @rakkanthattuvenkat7761
    @rakkanthattuvenkat7761 9 месяцев назад +1

    Like 👍

  • @umadevi-fj2zc
    @umadevi-fj2zc 2 года назад +12

    15 lakh subscribers ആവാറായല്ലോ... Congragulations in Advance അമ്മച്ചി 🎂🥰🥰💐

    • @kschess8313
      @kschess8313 2 года назад

      சமயல்

    • @divyakrishnannair689
      @divyakrishnannair689 2 года назад +2

      Annas world enna name ulla channel il aanu ammachy de newly updated videos ippol varunnathu.... ammachyude own channel ...
      Ippol ee channel il ammachy illa....
      New videos kittan Anna's World nokkiyaal mathi....

    • @sojajose9886
      @sojajose9886 2 года назад

      Congrajulations അമ്മച്ചി♥️♥️

  • @nihalgaming620
    @nihalgaming620 2 года назад +4

    അന്നമ്മച്ചി ഫാൻസ്‌ like😍🥳❤️👍👍👍👍

  • @shivanyak8128
    @shivanyak8128 2 года назад +2

    സൂപ്പർ

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 года назад +2

    സൂപ്പർ സൂപ്പർ അടിപൊളി

  • @divyakrishnannair689
    @divyakrishnannair689 2 года назад +1

    Annas world enna name ulla channel il aanu ammachy de newly updated videos ippol varunnathu.... ammachyude own channel ...
    Ippol ee channel il ammachy illa...
    New videos kittan Anna's World nokkiyaal mathi...

  • @sreeranjinib6176
    @sreeranjinib6176 2 года назад +1

    കണ്ടിട്ട് കൊതിയായി അമ്മച്ചി , ബാബു

  • @sobhanamohandas2445
    @sobhanamohandas2445 2 года назад

    Very good. Anna's Gulab Jamun ❤ ഞാൻ try ചെയ്യട്ടെ ❤. നല്ലത് ചേടത്തി 🙏 ബാബു ചേട്ടാ 🙏ഇനിയും വേഗം എളുപ്പമുള്ളത് ചെയ്തു വീഡിയോ ഇടുമല്ലോ.. നന്ദി ❤ നമസ്കാരം ❤😍😍😍🙏🙏🙏👌👌👌

  • @priyaE336
    @priyaE336 9 месяцев назад

    ടേസ്റ്റി ടേസ്റ്റി പാൽ പിടി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +2

    ഇഷ്ടമായി. അമ്മച്ചി.

  • @ledusvlogs5764
    @ledusvlogs5764 2 года назад

    സൂപ്പർ.... 👌👌👌

  • @Aniestrials031
    @Aniestrials031 2 года назад +2

    അടിപൊളി

  • @chithravs4059
    @chithravs4059 2 года назад +2

    Ammachi pal pidi adipoli🌹💓

  • @sarithabiju3968
    @sarithabiju3968 2 года назад

    Super

  • @ranibinu2548
    @ranibinu2548 2 года назад +2

    Annamma cheduthy, 41 nu vendiyulla pachore engene undakkunnu ennu paranju tharumo 4 dhivasathinakam

    • @aparnadevi3277
      @aparnadevi3277 2 года назад +1

      Amma has already shown pachoru receipe in the caption " Madhurikkum paachoru kazhichittundo"

  • @bindusbindu7323
    @bindusbindu7323 2 года назад

    Ammachiyekkal babu aano munil

  • @sarusartkitchen5527
    @sarusartkitchen5527 2 года назад

    Super.

  • @mariajc4286
    @mariajc4286 2 года назад +2

    Chicken pakoda undakkamo ammachi😘

  • @aparnadevi3277
    @aparnadevi3277 2 года назад +8

    Amma should post more videos.💓💞🥰

    • @shyamkrishnan3897
      @shyamkrishnan3897 Год назад

      MMACHI YE EEE CHANNAL MUTALI TEECHU AMMACHI VEERE CHANNEL TUDANGI

  • @geethavenugopal6439
    @geethavenugopal6439 2 года назад +1

    Why is chethetti not doing the cooking? We want her cooking

  • @uuugcf
    @uuugcf 2 года назад +1

    Super👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @smithamartin3385
    @smithamartin3385 2 года назад

    Hi ammachi kure kalam aayi kanditt evidayirunnu ammachi puthiya receip aayi vegam vegam vaa

  • @achu.9612
    @achu.9612 2 года назад +1

    👌

  • @rubythomas2732
    @rubythomas2732 2 года назад +1

    ഈ വ്ലോഗ് ഇൽ സച്ചിൻ videocall ചെയ്തു സംസാരിച്ചത് അല്ലേ. 🤭

  • @babyjames1079
    @babyjames1079 2 года назад

    Adipoli Recipe

  • @anithasuji9822
    @anithasuji9822 2 года назад +4

    അമ്മച്ചി സൂപ്പർ 😘

  • @sunithags9624
    @sunithags9624 2 года назад +1

    Soooooper

  • @milanbiju2056
    @milanbiju2056 2 года назад +2

    Super 🥰💕♥️

  • @GrwmbyAparna
    @GrwmbyAparna Год назад +1

    Ammachiyee kannaann illalko

  • @pramodpramod7839
    @pramodpramod7839 2 года назад

    Hai ammachi
    Hai chettayi kurachu nalayi kandittu sugam ano ammachi😊😊💕💕💕

  • @sobhas8206
    @sobhas8206 2 года назад +3

    അമ്മച്ചിക്ക് സുഖല്ലേ ❤️❤️❤️

  • @lissythekkel731
    @lissythekkel731 2 года назад

    Hi, vannallo vanamala...

  • @sandhyasatish2862
    @sandhyasatish2862 2 года назад +3

    👌❤ammaachiiiii🙏

  • @beenamathew7497
    @beenamathew7497 2 года назад

    Coconut milk ano

  • @parameshwarisreenivasan2840
    @parameshwarisreenivasan2840 Год назад

    ❤👌

  • @bindhujobi9044
    @bindhujobi9044 2 года назад +1

    അടിപൊളി 👌👌👌

  • @lissybaby7421
    @lissybaby7421 2 года назад

    Super👌👌

  • @antonygince6071
    @antonygince6071 2 года назад

    How can you cheat അന്നമ്മ ചേട്ടത്തി ?????

  • @padma.3308
    @padma.3308 Год назад

    మీ భాష నాకు రాదండి.. మీకు తెలుగు వస్తే ఇందులో మీరు వేసిన రవ్వ. బియ్యం రవ్వ లేక గోధుమ రవ్వ అన్నది చెప్పండి నాకు చాలా నచ్చింది నేను ట్రై చేస్తాను 🥰 ప్లీజ్ రిప్లై

  • @51envi38
    @51envi38 2 года назад

    Entha light ille..darkness??

  • @makkumol1446
    @makkumol1446 Год назад

    അത് തേങ്ങ പാൽ ആണോ

  • @sujanaharishan4611
    @sujanaharishan4611 2 года назад

    Super teste ammachi

  • @hannafathima4537
    @hannafathima4537 2 года назад

    Allarum nannayirikunnu....cash oke aayallo

  • @chocluvsurbi4151
    @chocluvsurbi4151 2 года назад +3

    As always ammachi ruchi awesome😍

  • @chefbaker8359
    @chefbaker8359 2 года назад +1

    😋 super

  • @pushpalatha8531
    @pushpalatha8531 2 года назад

    V.nice

  • @ushajayan5286
    @ushajayan5286 2 года назад

    Super👌👌💕💕

  • @preethapriyan1104
    @preethapriyan1104 2 года назад

    കുറച്ചു ദിവസം ആയല്ലോ അമ്മച്ചിയെ കണ്ടിട്ട്

  • @advaith8362
    @advaith8362 2 года назад +3

    അന്നമ്മ ചേച്ചിയെ വേണ്ടാത്ത ചാനൽ എല്ലവരും unsubcribe ചെയ്യൂ 👍🏻support Annas world 🌹👍🏻

  • @alluswonder4661
    @alluswonder4661 2 года назад +1

    😋😋😋

  • @rahathrahath9463
    @rahathrahath9463 2 года назад

    👌👌👌👌

  • @jessythomas4410
    @jessythomas4410 2 года назад +1

    ❤️❤️

  • @r.r.contractor2055
    @r.r.contractor2055 2 года назад +1

    🙏👌

  • @shibuponnu
    @shibuponnu 2 года назад

    KASHTTAM...

  • @lalithakutty.t3540
    @lalithakutty.t3540 2 года назад

    Supper palpindi

  • @Ann-vp8gh
    @Ann-vp8gh 2 года назад

    Sachin pani koduthu pavagalk

  • @sabarivl6777
    @sabarivl6777 Год назад +1

    അപ്പോ അമ്മച്ചി അല്ല cook. ഇയാള് ആണല്ലേ. പബ്ലിസിറ്റി ക്കു വേണ്ടി ആണ്. ഇങ്ങിനെ ഒക്കെ അല്ലെ

  • @chkoya4865
    @chkoya4865 2 года назад +43

    ടേസ്റ്റ് നോക്കാൻ സച്ചിനെ കൂടെ വിളിച്ചാൽ വളരെ നന്നായിരുന്നു ഒരു രസം കിട്ടുന്നില്ല

    • @sojajose9886
      @sojajose9886 2 года назад +2

      Taste msker ആണോ അവൻ..taste നോക്കാൻ വേറെ കാണുംആളുകൾ അവരുടെ കുടുംബത്തിൽ

  • @beenaalex4037
    @beenaalex4037 2 года назад

    eepol cookery show ellay

  • @fathimasuhara439
    @fathimasuhara439 2 года назад

    👍👍👍

  • @rajianish9439
    @rajianish9439 2 года назад

    അമ്മച്ചീ ഞാൻ ഉണ്ടാക്കി പക്ഷേ അമ്മച്ചി ഉണ്ടാക്കിയ പിടിക്ക് നല്ല കളർ ഉണ്ട് ഞാൻ ഉണ്ടാക്കിയപ്പോൾ കളർ വന്നില്ല 😟

  • @vishnukvishnuk4908
    @vishnukvishnuk4908 2 года назад +2

    😍😍😍

  • @sarank2929
    @sarank2929 2 года назад

    ♥️♥️♥️♥️👍

  • @mariajc4286
    @mariajc4286 2 года назад

    💕

  • @ancymartin5149
    @ancymartin5149 2 года назад +1

    അമ്മച്ചി എന്താ ഇന്നു ഒന്നും മിണ്ടാത്തത്. ആരോഗ്യം ഓക്കേ ആണല്ലോ അല്ലെ.

  • @jyothya7031
    @jyothya7031 2 года назад

    😍😍🤤🤤♥️♥️

  • @sujamat
    @sujamat 2 года назад +1

    1st comment

  • @ancyorchids6486
    @ancyorchids6486 2 года назад

    അളവ് കൂടി parenjal നന്നായിരുന്നു

  • @sujathaaruchamysujatha2905
    @sujathaaruchamysujatha2905 2 года назад +2

    2nd

  • @albinjoy6564
    @albinjoy6564 2 года назад

    1 St ❤️❤️

  • @Indian-tj9kf
    @Indian-tj9kf 2 года назад

    Ethe Maharashtrian sheera laddu allae

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    Du bist immer du, und das ändert sich nicht, und du veränderst dich immer, und du kannst nichts dagegen tun

    • @myhappyswitzerland
      @myhappyswitzerland 2 года назад

      Sie verstehen kein Deutsch, liebe Charlotte. Smiley-Wünsche aus schönen Basel! :)

  • @remabinoj8978
    @remabinoj8978 2 года назад

    ❤❤❤❤🥰🥰🥰

  • @jinisebastin1131
    @jinisebastin1131 2 года назад

    പാൽ പശു പാലാണോ? അതു പറഞ്ഞു ലാ അമ്മ ച്ചി മാറുന്നു പോയ്‌

  • @sreelatha642
    @sreelatha642 2 года назад +6

    അമ്മച്ചിക്ക് പണ്ടത്തെ ഉഷാർ ഇല്ലല്ലോ

  • @jeweljees5726
    @jeweljees5726 2 года назад

    First

  • @dr.kavithavikas9965
    @dr.kavithavikas9965 2 года назад

    Unsubscribe cheythu annas world il poyavar aarokke?

  • @jvsnippets1503
    @jvsnippets1503 Год назад +1

    Ella videosilum ammayude perrum monte annu vilayatam , veruthe ammachiye kandu vannu ... 👎

  • @sruthydijith864
    @sruthydijith864 Год назад

    Puthiya video onnum kanunillalo