Please Check everyone (ദയവായി എല്ലാവരും പരിശോധിക്കുക) - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com

Комментарии • 346

  • @adnan.k3947
    @adnan.k3947 2 года назад +38

    Sir ഞാൻ ഇപ്പൊ dr വീഡിയോ കണ്ടു ജീവിത ശൈലി മാറ്റി. എല്ലാം ഉപകാരഉള്ള വീഡിയോ ആണ് അതിന്റ കൂടെ മുന്നോട്ട് പോവുന്നു.. thank you dr 🌹🌹🌹

  • @nila8072
    @nila8072 2 года назад +37

    Doctor dr നെ കാണുമ്പോ തന്നെ എനിക്ക് ഒരു Positive energy യാ..
    big salute

    • @ASARD2024
      @ASARD2024 2 года назад +1

      ക്ലിനിക് സന്ദർശിച്ചാൽ നെഗറ്റീവ് ആയിക്കോളും

    • @IamIndian6
      @IamIndian6 2 года назад +1

      @@ASARD2024 why

    • @ashalatha.t3199
      @ashalatha.t3199 Год назад

      ​@@ASARD2024you must answer why?

    • @ASARD2024
      @ASARD2024 Год назад +1

      @@ashalatha.t3199 too expensive.

  • @remaprathap5926
    @remaprathap5926 2 года назад +4

    ഡോക്ടർ ഒരുപാടു നന്ദി .ഞാൻ ഭക്ഷണത്തിന്റെ കാര്യത്തിലും വൈറ്റമിന്സിന്ടെ കാര്യത്തിലും ഒരുപാടു മാറ്റം വരുത്തി .thanks again.

  • @shijihari6178
    @shijihari6178 2 года назад +6

    നന്ദി സർ, വിറ്റാമിൻ ഡി ടാബ്‌ലെറ്റ് എന്റെ സന്ധി വേദനയും ചർമ്മ പ്രശ്‌നങ്ങളും കുറച്ചു

  • @ajithachandrann4949
    @ajithachandrann4949 2 года назад +8

    എനിക്ക് 38വയസ്സന്നു മുട്ടുവേദന കാരണം കുറെ മരുന്ന് കഴിച്ച് ഭേദം തോന്നിയില്ല dr te വീഡിയോസ് കണ്ട് മനസ്സിലാക്കിയ jan vitamine d ചെക്ക് ചെയ്തു എനിക്ക് വളരെ കുറവായിരുന്നു vitamine d tablet എടുത്തു വേദന മാറി thanks dr god bless you and family 🥰🥰🥰🥰🥰🥰🥰🥰

    • @Anto-nl4zb
      @Anto-nl4zb 2 года назад

      Ethra ayirunnu vit D

  • @PKRambethSQ
    @PKRambethSQ 2 года назад +21

    Thanks Dr.Manoj sir. Your effort to educate us always commendable

    • @ashalatha.t3199
      @ashalatha.t3199 Год назад

      Yes, he is really literates us medically, May Almighty bless our docter🙏

  • @singleboban7926
    @singleboban7926 2 года назад +10

    ഒരുപാടു നന്ദി സ്നേഹം ❤️👍🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @sceneri779
    @sceneri779 Год назад +5

    രാവിലെ, ഉച്ചക്ക് ,രാത്രി ഭക്ഷണം കഴിക്കും വിശന്നാലും ഇല്ലെങ്കിലും 💪

  • @indurani5533
    @indurani5533 2 года назад +5

    Hello Doctor..I am living in France...Diagnosed Thyroid deficiency...now having 25 mcg tablet..
    Following your guidelines..no gluten food,milk,soya...doing exercise too....Now thank you for new info...Vit D

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 года назад +1

    ഡോക്ടറുടെ വീഡിയോയിൽ പറഞ്ഞതനുസരിച്ച് ഞാൻ പാൽ ഉപയോഗം നിർത്തി. അൾസറിന്റെ തുടക്കമായിരുന്നു. ചെറിയൊരു ആശ്വാസമുണ്ട് ഗ്യാസ് പ്രശ്നത്തിന്. Thank you Dr. Thank you very much.

  • @SudhaNimisha
    @SudhaNimisha 17 дней назад +1

    Thank you sir.vitamin d blood test cheyyuthu 13.3 ullu

  • @ayshamannaep7336
    @ayshamannaep7336 2 года назад +20

    Sir.....ബ്ലഡിൽ igE ലെവൽ കൂടുതലാണെങ്കിൽ എന്തല്ലാം ശ്രദ്ദിക്കണം...??

  • @remy7024
    @remy7024 2 года назад +12

    Dr u r a man of God 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jasleenbenipal2488
    @jasleenbenipal2488 2 года назад +1

    Ethinu munpulla vedios kandu njan vit.D3 cap kazhichu ,orupad mattam unde Dr.,thanks very much

  • @sreekumarivijay5241
    @sreekumarivijay5241 2 года назад +12

    വിറ്റാമിൻ D ചെക്ക് ചെയ്യാതെ സപ്ലിമെന്റ് കഴിക്കാമോ . എനിക്കു മുടി കൊഴിച്ചിൽ . ഉണ്ട് .

    • @sujakarthika6184
      @sujakarthika6184 2 года назад +4

      കഴിക്കാമെന്നാണല്ലൊ Dr പറയുന്നത്. എനിക്കും same issue ആണ് 😬😬😬😬

    • @fousiyaabdulla4713
      @fousiyaabdulla4713 Год назад

      Ningal vit d edutho, engane anu eduthath pls reply

  • @abhinavabhinav5910
    @abhinavabhinav5910 2 года назад +5

    Thanks a lot sir for sharing this valuable information 🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 2 года назад +5

    Thank you sir for ur valuble video 🙏💐💐💐💐💐💐💐💐💐💐

  • @lijupoulose3166
    @lijupoulose3166 2 года назад +1

    ഞാൻ വിറ്റാമിൻ - D എടുക്കുന്നതു കൊണ്ട് പല്ലിൻ്റ പ്രശ്നം മാറി. വളരെ നന്ദി .

  • @hemaviswanadhan5200
    @hemaviswanadhan5200 2 года назад +1

    vilayeria arivu thanna Dr ku kodi kodi namaskarem.

  • @elsyshaji4008
    @elsyshaji4008 2 года назад +1

    dr.plantar fascia ne കുറിച്ച് വീഡിയോ ചെയ്യുമോ please...

  • @ritabelthazar1105
    @ritabelthazar1105 2 года назад +4

    Dr. Can you pls reply
    Which is really helpful Vitamin D Gummies or Vitamin D tablets

  • @johnykuttythomas7633
    @johnykuttythomas7633 Год назад +1

    My grain treatment parayamo

  • @jancyselvaraj6303
    @jancyselvaraj6303 2 года назад +2

    Kalpadam vedanikkunnathu ithukondano

  • @f.....2811
    @f.....2811 2 года назад +1

    Dr pcod kk oru diet plan cheyth tharumoo...

  • @ruxsanamustafa5864
    @ruxsanamustafa5864 2 года назад +3

    Thank you for your valuable infrmtion.
    Should vit D be consumed along with calcium for better absorption?
    If calcium is ok&vitD is less then also should take calcium all the time with vitD. Will calcium intake more can cause stone???

    • @athul459
      @athul459 4 месяца назад

      Never heard him say about calcium. I think there is no need to worry about that. But prebiotic and probiotics are recommended for proper absorption of vitamins. Also if you are calcium deficit magnesium supplenent should be taken ( mg citrate) then only any use . ( ch3ck out his video about thyroid)

  • @fousiyasalam7309
    @fousiyasalam7309 Год назад

    സാറിന്റെ ഓരോ വീഡിയോസും വളരെ പ്രധാനപ്പെട്ട അറിവുകളാണ് നൽകുന്നത് ഞാൻ വൈറ്റമിൻ D Sublingul Spray ഉപയോഗിക്കുന്നുണ്ട്

  • @chandnivijaykumar5197
    @chandnivijaykumar5197 2 года назад +2

    Thank you for your valuable guidance

  • @AbdulrahimAbdulrahi
    @AbdulrahimAbdulrahi 7 месяцев назад +1

    വിറ്റാമിൻ d അളവ്. എത്രയാണ് വെക്തമായി പറയുക

  • @binzysunny4294
    @binzysunny4294 2 года назад +2

    Vitamin D Tablet vangy kazhicha matholiyo. Ath epozha kazhikandath

  • @suvithasudheer5235
    @suvithasudheer5235 2 года назад +6

    Sir pls can you do video for calculi in gall bladder, food needed to avoid

  • @asmamuneer108
    @asmamuneer108 2 года назад +2

    Piles video cheyyamo

  • @butwhy9151
    @butwhy9151 2 года назад +1

    Dr, please give details about lip colour treatment (laser)

  • @zeenathshaji3309
    @zeenathshaji3309 2 года назад

    Oru kalinte uppukuttikku vedana, vitamin d kurayunnath ayirikkumo

  • @anumary7423
    @anumary7423 2 года назад +3

    Doctor, what to do if I'm having thyroid antibodies, protein allergy and vericose vein? How to manage my hunger? Please help...

  • @sandrac2510
    @sandrac2510 9 месяцев назад

    Sir, ഞാനൊരു CKD Patient ആണ്... എനിക്കിതുപോലെ കാൽസ്യം വളരെ കുറവാണ്... Tab എടുത്തിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല, അവസാനം എവിടേലും ഇരുന്നാൽ എഴുന്നേറ്റ് നടക്കാൻ കഴിയാതായി.. Next time Nefro dr കണ്ടപ്പോൾ കാര്യം പറഞ്ഞു sir D-റൈസ് എഴുതി, ഇപ്പോ 1/week എടുക്കുന്നു....vit D എടുത്തു തുടങ്ങിയപ്പോ എന്റെ കാൽസ്യത്തിന്റെ അളവ് കൂടി,
    Vit D ആവശ്യത്തിന് ഇല്ലേൽ നമ്മൾ കഴിക്കുന്ന ഫുഡ്‌ ൽ നിന്നും കാൽസ്യം അബ്സോർബ് ചെയ്യാനുള്ള ശേഷി ശരീരത്തിന് ഉണ്ടാവില്ലെന്നു dr പറഞ്ഞിരുന്നു

  • @jubusworld4875
    @jubusworld4875 Год назад

    ഞാൻ check ചെയ്തിരിക്കും

  • @ushakumarimadathil3822
    @ushakumarimadathil3822 2 года назад +1

    Sir vitamine d plus vitamine c yum kazhikumbol alrgy chorichilum urakamvarunnilla athe enrhukondanu sir

  • @sindhuc4541
    @sindhuc4541 2 года назад

    Dr nte videos kanan thudangiyathode njanum oru pakuthi doctor ayi, ammamarokke e problems parayympol njan ithokke paranju kodukkum, ente husbandinte tholvedana D RISE 60K tab kazhichappol kuranju, 🙏

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +3

    🙏 please IBD യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... വളരെ ഉപകാരപ്പെടു൦. 👍👍🌹🌹🌹

  • @Been.A
    @Been.A 2 года назад +5

    Exactly Doctor calcium level is okay in blood test. Whatever u said is my experience. Thank you for the information

  • @knnisariyas-wj3xh
    @knnisariyas-wj3xh 5 месяцев назад

    Vitamin D :20
    Enik back pain joint pain
    Mudikozhichil und
    Njan suppliment etra edukkanam

  • @sandhyanandakumar9254
    @sandhyanandakumar9254 2 года назад +2

    Hed pain marunnilla vedio cheyyumo pls God bless you

  • @vibinvv9895
    @vibinvv9895 2 года назад

    Dr. Multiple lipomo Patti video cheyummo. Diet aghane vellathum undoo. Pls

  • @soumyakunju1298
    @soumyakunju1298 6 месяцев назад

    Tankyou dr. Enik ith valare avisyam arunu

  • @yaachi8158
    @yaachi8158 2 года назад

    Feeding motherin engana kayikka vitamin D

  • @fachushabi
    @fachushabi 2 года назад +1

    നേരിൽ കാണാൻ വല്ല വഴിയും ഉണ്ടോ.?

  • @foodideasbynittu
    @foodideasbynittu 2 года назад +1

    Please check everyone - ദയവായി എല്ലാവരെയും പരിശോധിക്കുക എന്നാണ് അർത്ഥം.

  • @fivestarhome
    @fivestarhome 2 года назад

    sun burnine kurichu oru video cheyyavo dr

  • @shamjaaseef2578
    @shamjaaseef2578 2 года назад +3

    Sir kidney stone und calcium tablet kazhikkamo?please reply

  • @gracysavier5757
    @gracysavier5757 Год назад

    Dr എന്റെ കൈമുട്ട് കൽപാതത്തിന്റെ വിരൽ മുട്ടുകൾ ചിലടത്ത് തൊലി വരണ്ട് പൊളിയുന്നു. മുടി നന്നായി കൊഴിയുന്നു. മുട്ടുവോനഷിണം ഇതൊക്കെയുണ്ട് ഇത് ബിറ്റമിൻ ഡിയുടെ കുറവാണോ എത് ടെസ്‌റ്റ്‌ ചെയ്യണം 60 വയസ്സ് ആയി ഞാൻ പാലക്കാടാണ് വന്ന കാണാൻ ബുദ്ധിമുട്ടാണ് റീപ്ലേ തരണേ

  • @habeebullahkhader6792
    @habeebullahkhader6792 Год назад

    Dr explain About Vitamin B1 please

  • @Aniesajisongs
    @Aniesajisongs Год назад +2

    Hiii doctor my son 14 years old. I want give him vit D. Before start vit D I should check vit D level or not.please replay for me. Thanks

  • @sajeeshkumar4318
    @sajeeshkumar4318 Год назад +1

    Doctor, എനിക്ക് 18 വർഷമായി വയറിനു ബുദ്ധിമുട്ടായി മരുന്ന് കഴിക്കുന്നു. Vitamin D ചെക്ക് ചെയ്തു 30 ആണ്. ഇത്‌ കൊണ്ടായിരിക്കുമോ അസുഖം മാറാത്തത്. മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @aiswaryakm3204
    @aiswaryakm3204 2 года назад +1

    Sir alle "priyan ottathilanu " cinemayil collector aay cheythath?

  • @renimolsiby398
    @renimolsiby398 2 года назад

    Dr.Manoj nepoleulla Dr anu e society ku vedathu. God bless u Dr.

  • @lalithasathyan5689
    @lalithasathyan5689 2 года назад +1

    സർ വൈറ്റമിൻ ഡി ക്യാപ്സൂൾ വാങ്ങിയാലും മതിയോ🙏

  • @afsathaspooozzz7156
    @afsathaspooozzz7156 Год назад

    ത > ങ്ക് സ് Dr❤❤

  • @aiswaryaaishu9062
    @aiswaryaaishu9062 2 года назад +2

    Thank you Dr

  • @divyashyju842
    @divyashyju842 2 года назад

    Sir.... vitamin d fasting blood veno check cheyyan

  • @snehasadhan3360
    @snehasadhan3360 2 года назад +1

    Overdose ayal kidney ku prblm varuo doctor

  • @sujanair7812
    @sujanair7812 2 года назад

    Hi Dr autoimmune disease video cheyyamo

  • @vijayankv2043
    @vijayankv2043 2 года назад +2

    super Doctor

  • @abanmuhammed8858
    @abanmuhammed8858 Год назад

    vitamin D3 kuravan apol eth tablet kazhikkanam

  • @garlickitchentales7485
    @garlickitchentales7485 2 года назад

    Ethu vitamin D tablet aanu regular ayi use cheyyan pattuka?

  • @sminuu0
    @sminuu0 2 года назад

    Dr , Aluminum foil usages nttae danger nae kurichu oru video cheyummo. I have seen it everywhere for food wrapping to even serving food on it.

  • @foodtalkies777
    @foodtalkies777 2 года назад

    Entamme ithellam enikundallo.....Thanks for the information.......

  • @fabyjose7708
    @fabyjose7708 2 года назад +1

    Oru normal alku ethra mg anu kazikendathu

  • @lostatdreams2698
    @lostatdreams2698 8 месяцев назад

    Why i am feeling so down after taking vitamin d

  • @susanjohn9747
    @susanjohn9747 Год назад

    Fatty liver grade 1 ullvarkku vitamin D kazhichhal absorption kittumo?

  • @ismailpk2418
    @ismailpk2418 2 года назад +1

    Good information Dr ❤️👍🙏👌

  • @maninair3986
    @maninair3986 Год назад +2

    Thank you very much for the information on vitamins to be taken at appropriate stages

  • @lalithambikat3441
    @lalithambikat3441 2 года назад +57

    ഡോക്ടറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഡോക്ടർ പറയുന്ന രീതി follow ചെയ്യുകയാണ് വൈകുന്നേരം അഞ്ചര കഴിഞാൽ ഭക്ഷണം കഴിക്കാറില്ല അതുകൊണ്ട് ശരീരത്തിന് നല്ല സുഖമുണ്ട് ഡോക്ടർ നമ്മുടെ മുത്താണ്

  • @reenachacko921
    @reenachacko921 2 года назад +10

    Doctor ൻ്റെ എല്ലാ videos ഉം വളരെ ഉപകാര പ്രദമായ താണ്... Vitamin D regular ആയി കഴിച്ചാൽ ( weekly) വേറേ എന്തെങ്കിലും side effects ഉണ്ടോ?

    • @luciferlucifer9554
      @luciferlucifer9554 2 года назад

      Vit D kurayavum Padilla koodanum padilla , adyam vit D cheyuka level nokiyit masathil 2 or 3 thavanna ennu theerumanikuka . Pinneyum 2 masam kazhinju check cheyuka, correct aanno ennu

  • @hyrunisasiraj7188
    @hyrunisasiraj7188 2 года назад

    Ente ponnu dr oru labhechayum koodathe njankithoke paranju tharunna drk enda tharika Thamburanode athmarthamayi dua cheyam ayurarogya saugyathode katholanr nadha🤲🤲🤲

  • @lekhagopinath9287
    @lekhagopinath9287 11 месяцев назад

    D കൂടിയിരിക്കുക ആണ്. അതിനെന്തു ചെയ്യണം.

  • @ammoose2484
    @ammoose2484 7 месяцев назад

    Hi doctor

  • @zyxwe3390
    @zyxwe3390 2 года назад

    എന്റെ Dr dr ude vedeo Kanan.തുടങ്ങിയത് കൊണ്ട് ഞാൻ തന്നെ test ചെയ്തു . കാണിച്ചു കൊടുത്തു ...oh നിങ്ങള് ഇതെല്ലാം നോക്കിയോ.. ന് ..ഇപ്പൊ കുറവുണ്ട്.. നന്ദി dr

  • @sandhyaknair4618
    @sandhyaknair4618 2 года назад +1

    Thank you so much Doctor 💓

  • @manuvlog6835
    @manuvlog6835 2 года назад

    ഞാൻ എടുക്ക് ന്നുണ്ട് ഈസി ഫ്‌സാറ്റ്.. ആന്റി ഫസ്റ് അസിട്... ഓമെഗാ 3

  • @rajanisugunankr4251
    @rajanisugunankr4251 2 месяца назад

    Omega 3 യുടെ കൂടെ വിറ്റാമിൻ d3 കഴിക്കാമോ 🙏🙏

  • @alphonsaajimon3156
    @alphonsaajimon3156 Год назад

    Really correct doctor ....

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Год назад

    Thanks tomorrow will check

  • @alfiyaalfi5452
    @alfiyaalfi5452 Год назад +1

    Dr prescription illathe vitamin d tablet kaikkan pattille

  • @ahilahi1005
    @ahilahi1005 10 месяцев назад

    വെയിൽ നേരിട്ട് body il കൊള്ളണോ അതോ sunlight ൽനിന്ന മതിയോ. ...?

  • @ABDULRASHEED-wv3lz
    @ABDULRASHEED-wv3lz Год назад

    Sr, how can i get ur consultation, i am from aluva

  • @neethuajith4815
    @neethuajith4815 5 месяцев назад

    Eniku D kuravanu skin problems und mudi kozhichallum

  • @AbdulSamad-mz5od
    @AbdulSamad-mz5od 2 года назад

    Sir nigale neritu meet cheyan antha cheya

  • @sajithamidhilaj6667
    @sajithamidhilaj6667 Год назад

    E paranja symptoms okeyundenkil vit d check cheyyathe vit d gulika kazhikunnond kuzhapamundo

  • @adnan.k3947
    @adnan.k3947 2 года назад

    Helo dr ഗുഡ് മോർണിംഗ്

  • @manjeeram-ju6ny
    @manjeeram-ju6ny 2 года назад

    Dt oru doubt undu.. yearly 8 nos vitamin D tablets kazhikkan padullu??🙏

  • @tripthigopiusha9896
    @tripthigopiusha9896 2 года назад

    Sir how to boost the function of lever

  • @linavlog6398
    @linavlog6398 Год назад

    Thanks alot sir..... God bless you dear...🙏🏻🌷. I love you 🌹❤️

  • @123fathy
    @123fathy 2 года назад

    Vitamin d overdose aayaal kidneykk prob ennu kettath shariyaano..calcium deposits undaavum ennokke kettath shariyaano

  • @sourav9598
    @sourav9598 2 года назад

    Dr. age limit parayammo
    monu 13 yr aayi vitamin D suppliments kodukkavo

  • @vishnubhattathiri6332
    @vishnubhattathiri6332 2 года назад +1

    Thank you....Sir

  • @AbdulhameedValiyakath
    @AbdulhameedValiyakath Год назад

    Vitamin D daily kazhikkano?

  • @shayanam4026
    @shayanam4026 Год назад +1

    Vitamin d കുറഞ്ഞാൽ കൊളെസ്ട്രോൾ ലെവൽ ഉയരുമോ?

  • @logiathomas4795
    @logiathomas4795 Год назад

    I want to send my thyroid reports

  • @Master80644
    @Master80644 Год назад

    Vitamind d 22

  • @babithahamsa4784
    @babithahamsa4784 Год назад

    Dr എനിക്ക് vitamin D 30ബെലോ ആണ്. Appol ഏത് tablet എടുക്കണം. കഴിക്കേണ്ട അളവ് ഒന്ന് പറയാമോ pls dr 🙏